ബജാജിന്റെ കുഞ്ഞൻ കാർ സിംഗിൾ ആർസി ഓണർ 2019 മോഡൽ bajaj qute car kerala Malappuram

Поділитися
Вставка
  • Опубліковано 23 чер 2023
  • ബജാജ് ക്യൂട്ട് കുഞ്ഞൻ കാർ 2019 മോഡൽ സിംഗിൾ ആർസി ഓണർ നല്ല കണ്ടീഷൻ വണ്ടിയാണ് പ്രൈവറ്റ് വാഹനമാണ് ആവശ്യക്കാർ ഏറെയാണ് 2011 മോഡൽ അത്യാവശ്യവും വൃത്തിയുള്ള വാഹനം തന്നെയാണ്
    ടയർ ഭാഗങ്ങൾ മുമ്പിലേത് 65% പിറകിൽ 40%
    വാഹനം ഉള്ളത് മലപ്പുറം കൊണ്ടോട്ടി അടുത്താണ്
    വാഹനത്തിന് ഉൾഭാഗം സീറ്റവർക്ക് കമ്പനി ഉള്ളതുപോലെ തന്നെയാണ് എക്സ്ട്രാ ഫിറ്റിംഗ്സ് എന്ന നിലക്ക് ഒരു ഫാൻ ഉണ്ട്
    മറ്റു അനുബന്ധ കേടുപാടുകൾ ഒന്നുമില്ല ഒരു ലക്ഷത്തി 35000 യാണ് ഉദ്ദേശിക്കുന്നത്
    നെഗോഷ്യബിൾ ആണ്
    കോണ്ടാക്റ്റ് ചെയ്യേണ്ട നമ്പർ വീഡിയോ കൊടുത്തിട്ടുണ്ട് ആവശ്യക്കാർ ബന്ധപ്പെടുക
    2019ന് പുറമെ 2019 ടാക്സി നീലകളർ വാഹനം ഉണ്ട്
    ചാനൽ സന്ദർശിച്ചതിനു നന്ദി
  • Авто та транспорт

КОМЕНТАРІ • 20

  • @yesudaspk8251
    @yesudaspk8251 6 місяців тому +2

    നമ്പർ ഒന്ന് ഇട്ടു തരൂ

  • @navasb8124
    @navasb8124 9 місяців тому +1

    1:25

  • @varshan_2383
    @varshan_2383 4 місяці тому +1

    I need bro

  • @GirishKumarK-yx1ig
    @GirishKumarK-yx1ig 5 місяців тому +2

    ഈ വണ്ടി കച്ചവടമായോ ?

    • @mkstudiozmk6956
      @mkstudiozmk6956  5 місяців тому +2

      വേറെ വണ്ടി ഉണ്ട് 2019 മോഡൽ

  • @ShamhasMuhammed
    @ShamhasMuhammed 10 місяців тому +3

    80000 ok ആണോ

  • @shoukathphshoukath2602
    @shoukathphshoukath2602 Рік тому +2

    എന്റെ കയ്യിൽ 2020qute petrol കൊടുക്കാൻ ഉണ്ട്

    • @mkstudiozmk6956
      @mkstudiozmk6956  Рік тому +2

      Contact brother

    • @navasb8124
      @navasb8124 9 місяців тому

      @@mkstudiozmk6956 എന്റെ കയ്യിൽ ബജാജിന്റെ കുഞ്ഞൻ കാർ
      ബജാജ് ക്യൂട്ട് നവംബർ 2022 മോഡൽ വിൽക്കുവാൻ ഉണ്ട്

    • @naushi100
      @naushi100 6 місяців тому

      ethra roopa kku kodukkum

    • @GopinathanA-cq6ek
      @GopinathanA-cq6ek 3 місяці тому

      പ്രൈവറ്റ് ആണെങ്കിൽ എടുക്കാം വില എത്രയാണ്

  • @user-wt2iw9el4x
    @user-wt2iw9el4x 10 місяців тому +1

    Ith sale ayo 1 lakh kittumo

  • @sreejitsoman
    @sreejitsoman Рік тому +3

    Oru 15 tharaam

    • @mkstudiozmk6956
      @mkstudiozmk6956  Рік тому +2

      ചുമ്മാ പറയരുത് കിട്ടാൻ ഉണ്ടെങ്കിൽ അറിയിക്കണം

  • @balajipraveen7802
    @balajipraveen7802 6 місяців тому +1

    இந்த வாகனம் தமிழ் நாட்டில் கிடைக்குமா செகன்ட் சேல்ஸ்

  • @basheervpvattapoyil1501
    @basheervpvattapoyil1501 Рік тому +2

    ഇതിന്റെ വില എത്രയാണ് ചോദിക്കുന്നത്

  • @anooprajanrajan5320
    @anooprajanrajan5320 Рік тому +1

    ഇത് എവിടാ വില എന്താ