2023 November Greaves 435cc Diesel Auto 🔥| Mileage King | ജീവിത മാർഗം ആണോ | price & specifications

Поділитися
Вставка
  • Опубліковано 1 жов 2024
  • #greavesauto #greavesdieselauto
    Key words
    Greaves diesel auto malayalam review
    2023 November greaves 435cc
    Greaves 435cc diesel auto latest price
    Greaves 435cc diesel auto details full
    Greaves 435cc diesel auto service malayalam
    Greaves 435cc diesel auto Ernakulam showroom
    Greaves 435cc diesel auto specifications
    Greaves 435cc diesel auto hidden features
    Greaves 435cc diesel auto water meter
    Greaves diesel auto malayalam
    Greaves diesel auto features
    Teja diesel auto 2023
    Teja auto rickshaw
    Greaves 435cc diesel auto interior
    Greaves 435cc diesel auto exterior
    Greaves 435cc diesel auto engine room
    For booking
    97466 61235
    98469 76308
    For more videos subscribe my channel
    ‪@travelwithshalz‬
    For business enquiry
    Josephdaj007@gmail.com

КОМЕНТАРІ • 72

  • @greenapple4025
    @greenapple4025 10 місяців тому +41

    സത്യം പറഞ്ഞാൽ ഈ വണ്ടിക്ക് മേടിക്കുന്ന ക്യാഷ് കൂടുതൽ ആണ് പാട്ട തകിട് വണ്ടി ആണ് നല്ല ഒരു ഡോർ ഇല്ല., സൗണ്ട് ഭയങ്കരo തന്നെ ഒരു പാക്കിങ് നല്ല രീതിയിൽ വെക്കുവാൻ പോലും സാധിച്ചിട്ടില്ല. ഡോർ പാഡ് ഇല്ല... ഒരു കാറിന്റെ വില ആണ് ഈ പാട്ട വണ്ടിക്ക് മേടിക്കുന്നത്... ആദ്യം ഇറങ്ങിയ വണ്ടികൾ കുറച്ച് ക്വാളിറ്റി ഉണ്ടായിരുന്നു വില കൂടിയപ്പോൾ പാട്ട വണ്ടി ആയി...

    • @VishnuMattathil
      @VishnuMattathil 2 місяці тому +3

      Ape സ്റ്റാഫ്‌ ആണല്ലേ

  • @saneshthaniyath4641
    @saneshthaniyath4641 9 місяців тому +6

    എഞ്ചിൻ നിർമ്മിക്കുന്ന കമ്പനിക്ക് ബോഡിയും നിർമ്മിക്കാമായിരുന്നില്ലേ ആപേയുടെ ബോഡി ഇങ്ങനെ കോപ്പി അടിക്കണോ😂😂😂

  • @Dhvhjeg
    @Dhvhjeg Місяць тому +2

    ഡീസൽ vaddi ഒഴിവാക്കു.. 100 രൂപ ഡീസൽ നു 300 രൂപ ക്കു ഓടാം 😂
    Eltric എടുക്കു 👍👍👍

  • @sambuklgd9247
    @sambuklgd9247 10 місяців тому +21

    BAJAJ ന്റെ എൻജിൻ വേറെയാ... ബ്രോ.....

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 10 місяців тому +11

    പൊതുജനം കഴുതയല്ല സാർ

  • @muhammedshafeekshafeek7772
    @muhammedshafeekshafeek7772 10 місяців тому +18

    എന്ത് കൊണ്ടും ഡീസൽ വണ്ടിയുടെ സേഫ്റ്റി ഒരു വണ്ടിക്കും കിട്ടില്ല അടിപൊളി 💞💞💞❤️

    • @Dhvhjeg
      @Dhvhjeg Місяць тому

      വരുമാനം ഇല്ല. 100 നു 300 കിട്ടും

  • @ceepee044
    @ceepee044 10 місяців тому +18

    പണ്ടൊരു ഗ്രീവ്സ് ഗരുഡ ഉണ്ടായിരുന്നു... അതെടുത്തവർ എല്ലാം കുത്തു പാള എടുത്തു.. ഒടുവിൽ കമ്പനി അത് നിർത്തി

    • @yonusmk1228
      @yonusmk1228 10 місяців тому +1

      Enikk aavashym und garuda

    • @ceepee044
      @ceepee044 10 місяців тому

      @@yonusmk1228 പൊളിമാർക്കെറ്റിൽ നോക്കേണ്ടി വരും. Engine മിക്കയിടത്തും കരിമ്പിൻ ജ്യൂസ്‌ ഉണ്ടാക്കുന്ന മെഷീൻ ആയി രൂപാന്തരം പ്രാപിച്ചു

    • @TECH_VLOGGER7505
      @TECH_VLOGGER7505 10 місяців тому

      Garuda എടുത്തു തെണ്ടി കുത്തുപാള എടുത്തു.... 🙏🙏🙏🙏

    • @HK-tf3nl
      @HK-tf3nl 2 місяці тому

      Styam 😂

    • @arundev7862
      @arundev7862 Місяць тому +1

      അപേ, അതുൽ, മഹിന്ദ്ര എല്ലാം സെയിം എൻജിൻ ആണ്. ഗ്രീവ്സ് ആണ് എല്ലാ കമ്പനികൾക്കും സപ്ലൈ...

  • @AbidSha-kc8vf
    @AbidSha-kc8vf 6 місяців тому +3

    onnu podaa..കളവ് പറയാതെ.എന്ത് കംപ്ലയിന്റ് വന്നാലുംസ്പോട്ടിൽ ഞമ്മള് വരും 😂പച്ച നുണകൾ

  • @AbdulAkbarp
    @AbdulAkbarp 7 місяців тому +3

    ഒരു പ്രതേകഥയും ഇല്ല എല്ലാ വണ്ടിയും ഇദ് പോലെതന്നെയല്ലെ? യെന്ജ്ജിന് സൗണ്ട്കുറവ് ഉണ്ടായാൽ ഒരു മാറ്റംഉണ്ട് എന്ന് പറയാം 🤣

  • @ramshadp9113
    @ramshadp9113 10 місяців тому +6

    ഇത് ape യുടെ ഈച്ച കോപ്പി ആണല്ലോ..പ്രത്യേകിച്ച് ഒന്നും ഇല്ല

  • @MajmasMLP
    @MajmasMLP 4 місяці тому +2

    വണ്ടിയുടെ അഭിപ്രായം പറയുന്ന കൂട്ടത്തിൽ വണ്ടിയും കാണിക്കും എന്നാൽ മാത്രമേ ജനങ്ങൾക്ക് കൃത്യമായി മനസ്സിലാക്കാൻ കഴിയുകയുള്ളൂ അല്ലാതെ നിങ്ങൾ മാത്രം ക്യാമറ മുന്നിൽ നിന്നുകൊണ്ട് സംസാരിച്ചത് കൊണ്ട് എന്ത് കാര്യം

  • @RamaChandran-bi9bm
    @RamaChandran-bi9bm 2 місяці тому +2

    ബജാജ് വണ്ടിക്ക് ഗ്രീവസിന്റ എഞ്ചിൻ അല്ല കുബോട്ടോ എന്ന കമ്പനിയുടെ എഞ്ചിനാണ് 17:26

  • @habeebullakaringanad4358
    @habeebullakaringanad4358 Місяць тому

    സ്വന്തമായി ഒരു ഡിസൈൻ ഇല്ലാത്ത പൊട്ടൻസ് 😂😂😂
    എല്ലാം അപ്പേയുടെ ഓൾഡ് മോഡൽ
    എൻജിൻ നിങ്ങൾ കൊടുക്കുന്നതായത് കൊണ്ട്
    അതും സെയിം അല്ലേ പിന്നെ ഇതിന് എന്താ പ്രതേകത 😂😂

  • @nithinap4689
    @nithinap4689 8 місяців тому +4

    ബജാജ്... ഇതിൽ പെടൂല

  • @niyasniyas1770
    @niyasniyas1770 10 місяців тому +7

    ഗ്രിവ്സ് കമ്പനി ഓട്ടോ സൂപ്പർ ആണ് എന്റെ ഫ്രണ്ട് എടുത്തു കേരളത്തിൽ ഏതു ലോക്കൽ വർക്ക്‌ ഷോപ്പിൽ കൊണ്ടു പോയി വേണം എങ്കിലും പണിയാൻ സാധിക്കും അപേ അതുൽ ഗ്രിവ്സ് എല്ലാം ഒരേ സ്പെയർ പാർട്സ് ആണ്

  • @riyasbasheerriya824
    @riyasbasheerriya824 10 місяців тому +5

    ആപ്പെടെ പോലെ ആ ഫ്രണ്ട് മെയിൻ ഗ്ലാസിന്റ അടിയിൽ മഞ്ഞ കളർ ഫ്രെയിമിൽ ഒരു സൈഡിൽ സിൽവർ കളറിൽ എംബ്ലം ആയിട്ട് ഗ്രീവ്സ് എന്ന് കൊടുത്തിരുന്നെങ്കിൽ നല്ലതായിരുന്നു ഇത് ആ നടു ഭാഗം ഭയങ്കര ബോറാണ് കാണാൻ ബാക്കിയെല്ലാം സൂപ്പർ 👌👌👌👌👍💞💞

    • @sncreation9701
      @sncreation9701 10 місяців тому

      അത് പറിച്ചു കളയാൻ പറ്റും

  • @majeedappu847
    @majeedappu847 10 місяців тому +10

    Bajaj greaves engine ella

  • @manicn
    @manicn 20 днів тому +1

    🎉fggt

  • @AbdulAkbarp
    @AbdulAkbarp 22 дні тому

    ആപ്പയെക്കാൾ ഒരു ഗുണവും ഇല്ല

  • @autodriver5911
    @autodriver5911 10 місяців тому +2

    ചേട്ടാ AA വണ്ടിയുടെ ബെക്ക് ബോഡി സൈഡ് ബോഡി യില് ഉള്ള എഴുത്ത് ഒന്ന് കൂടി കൂടുതൽ സമയം കാണിക്കാമായിരുന്ന്, പിന്നെ എൻജിനും

  • @KL01AutoGarage
    @KL01AutoGarage 10 місяців тому +1

    Greaves ennaanu Bajaj nu engine undaaakki koduthath😅

  • @vinodvk9986
    @vinodvk9986 5 місяців тому +2

    പൊന്ന് ചേട്ടാ ഓട്ടോ ഇറങ്ങിയ കാലം മുതൽ ഉള്ള സംവിധാനം ഫ്രണ്ട് വീൽ ഒരു ഷോക്കപ്സർ... അതിൽ വേറിട്ട്‌ നിൽക്കുത്തത് ബജാജ് തന്നെ 👍👍👍. ഒരു പരീക്ഷണ അടിസ്ഥാനത്തിൽ കമ്പനിയോട് reqest ചെയ്യു പഴയ സംവിധാനത്തിനു മാറ്റം വരട്ടെ

  • @nishadchnthara4245
    @nishadchnthara4245 10 місяців тому +3

    ഇവൻ ഇങ്ങനെയൊക്കെ പറയും നമ്മുടെ വണ്ടി എടുക്കാൻ ചെല്ലുമ്പോൾ

  • @nizamahami
    @nizamahami 10 місяців тому +2

    Apeyude copy

  • @BinoyJose-n3m
    @BinoyJose-n3m 3 місяці тому +1

    നല്ല vandi👋യാന്നോ

  • @dillus170
    @dillus170 8 місяців тому +1

    രൂപം പോലും മാറ്റാതെ ഇറക്കിയത് ശരിയല്ല

  • @shajika605
    @shajika605 4 місяці тому

    എന്തിനാ സെൻസറിനെ കുറ്റം പറയുകയും ഭയപ്പെടുകയും ചെയ്യുന്നത് കൃത്യമായ ട്രെയിനിങ് ഇല്ലാത്ത തൊഴിലാളികൾക്ക് സെൻസർ പണിയാൻ കഴിയുകയില്ല പമ്പ് വണ്ടികളെ കാലും സെൻസർ വണ്ടിക്ക് കൃത്യത കൂടുതലാണ് കൃത്യമായ ട്രെയിനിങ് കൊടുത്ത തൊഴിലാളികളെ കൊണ്ടുവരൂ എങ്കിൽ ഏറ്റവും നല്ലത് സെൻസർ വണ്ടികളാണ് ഞാനിപ്പോൾ ഒരു ബിഎസ് സിക്സ് വണ്ടിയാണ് ഓടിക്കുന്നത് ട്രെയിനിങ് കിട്ടാത്ത തൊഴിലാളി പണിയുന്നതുകൊണ്ടാണ് പ്രശ്നങ്ങൾ പ്രശ്നങ്ങൾ കാണിക്കുന്നത്

  • @smijilsmijile1342
    @smijilsmijile1342 4 місяці тому +1

    സൂപ്പർ സൂപ്പർ അടിപൊളി 🤩🤩👌👌👍👍

  • @sainudheenpalakkal1
    @sainudheenpalakkal1 10 місяців тому +3

    ഈ പൊട്ടൻ തന്നെ പറയുന്നുണ്ട് ഇതിൽ എയർ കൂളിംഗ് സിസ്റ്റമാണ് വാട്ടർ കൂളിംഗ് അല്ല എന്ന് ,എന്നിട്ട് അവൻഅവൻ പറയുന്നു എൻജിനിലേക്ക് വെള്ളം സ്പ്രേ ചെയ്ത് എൻജിൻ തണുപ്പിക്കും എന്ന് ഇതിൽ ഏതാണ് പൊതുജനം വിശ്വസിക്കേണ്ടത്
    മാത്രമല്ല അവൻ പറയുന്നത് 40 മൈലേജ് കിട്ടും എന്ന് ഏറിയാൽ 30 32 മൈലേജ് കിട്ടുന്ന വണ്ടിക്കാണ് ഇവൻ 40 കിട്ടുമെന്ന് തള്ളി മറിക്കുന്നത്

    • @ekautoworkshop5223
      @ekautoworkshop5223 10 місяців тому

      ഇറ്റലറ്റ് മാനിഫോൾഡിൽ ഇഞ്ചക്ടർ വെച്ചിട്ട് വെള്ളത്തേ മഞ് രൂപത്തിൽ കാടത്തി വിടുകയാണ്

  • @athulphilip2291
    @athulphilip2291 Місяць тому

    Body theere quality illa pettenne rust pidikkum

  • @ashwinkumart.p9268
    @ashwinkumart.p9268 10 місяців тому +1

    Engine ellam same annu... Rate kurav ullath nokie adukukaaa

  • @joemonkyesudas7093
    @joemonkyesudas7093 5 місяців тому

    Theja ennu parayedo thante company yude peru parayan entha itra madi. Enkil oru kaaryam chey toyota ennu vilicku toyota kelkathe vilichal mathi ketto

  • @joemonkyesudas7093
    @joemonkyesudas7093 5 місяців тому

    Engine nte peru vetti Ottichu vilkenda gathikedu theja greaves engine vechu ella vandikalum vilkunna pole theja ennum vechu varunnu,, greaves enthandu koodiya sadhanam pole , greaves irrigation engine atre ollu

  • @santhoshkr5035
    @santhoshkr5035 10 місяців тому +1

    ബാക്കിൽ സ്പ്രിംഗ് ഉണ്ടോ

  • @simsonjacob5641
    @simsonjacob5641 10 місяців тому +2

    Greavesnte cng passenger koodi onnu review cheyu

  • @BinoyJose-n3m
    @BinoyJose-n3m 3 місяці тому

    ഷോറൂം നമ്പർ ഉണ്ടോ

  • @sulaimanta3321
    @sulaimanta3321 Місяць тому

    Raete.kuduthal

  • @sobinaugustin
    @sobinaugustin 2 місяці тому

    ബജാജ് കമ്പനിയുടെ എൻജിൻ ആരുടേതാണ്??

  • @sreekuttansree3008
    @sreekuttansree3008 10 місяців тому +1

    Greves alla Teja auto

  • @ekautoworkshop5223
    @ekautoworkshop5223 10 місяців тому +2

    ഇത് തേജ കമ്പനിയുടെ വണ്ടിയാണ് അത് ഗ്രീവ് സ് ഏറ്റെടുത്തതാണ് എന്ന് തോന്നന് ന്നു

  • @visakhviswa4822
    @visakhviswa4822 8 місяців тому

    Ethokke partsinanu warranty kittunnathu

  • @sabeeshkumarpp9380
    @sabeeshkumarpp9380 10 місяців тому +1

    ❤❤❤

  • @dkpatase2464
    @dkpatase2464 10 місяців тому +1

    ഷോറൂം എവിടെ യാണ് 🙏തൃശൂർ എവിടെ യാണ് 💕

    • @shijinchandran399
      @shijinchandran399 10 місяців тому +1

      Puzhakal pookunam. Radhiya motors force traveller

    • @dkpatase2464
      @dkpatase2464 10 місяців тому

      @@shijinchandran399 rhanks

  • @shivashivashivashiva7067
    @shivashivashivashiva7067 10 місяців тому +1

    👍

  • @ShajiKc-ff5ei
    @ShajiKc-ff5ei Місяць тому +1

    ബജാജിൻ്റെ എഞ്ചിൻ വേറെയാണ് ഭായി😂

  • @mohammedoweiz3764
    @mohammedoweiz3764 7 місяців тому

    Can I start by rope this auto

  • @albesterkf5233
    @albesterkf5233 10 місяців тому +2

    Resale value ഇല്ല

  • @rahfinmahroof2079
    @rahfinmahroof2079 2 місяці тому +1

    Old Greaves garuda 🔥

  • @jojokonichottil
    @jojokonichottil 10 місяців тому +1

    🔥🔥🔥🔥

  • @jojokonichottil
    @jojokonichottil 10 місяців тому +1

    സ്ഥലം പറഞ്ഞില്ല