High Quality വെള്ളിമൂങ്ങകൾ I Sabari Auto I

Поділитися
Вставка
  • Опубліковано 20 кві 2024
  • Subscribe to this channel:LINK
    Jayan :- 9961704036,8129994036,7907300800
    #auto #autocar #autotaxi #autotaxi #bajajrevepricefeaturesandspecification
    #autotaxi #autotalk #bajajre #apeauto #tvsauto #mahindrjeeto #tatamagiclris #autorickshaw #autotech #tata #tataharrier #tatamotors #vellimoonga #vellimoongaauto #vellimoongaautotaxi
  • Авто та транспорт

КОМЕНТАРІ • 47

  • @retroroom4568
    @retroroom4568 2 місяці тому +24

    Udayipp ആണ് ഇവിടുന്ന് എടുത് 3 മാസത്തിനകത്തു വണ്ടി engine പണി ആയി അവിടെ കൊണ്ട് തിരിച്ചു കൊടുത്തപ്പോ അയാൾ കൈ മലർത്തി

    • @NowPlaymedia
      @NowPlaymedia 2 місяці тому +3

      evde aanu chetta vandikalku 3 masam warranty kodukunath. Mikka second hand shop kalilum vandi eduth kazinj 2 azcha kazinja polum vandi thirike edukkila. 🙏🙏🙏🙏

  • @muhammednazeer5419
    @muhammednazeer5419 2 місяці тому +9

    ഇങ്ങനെ വില കുറച്ചു കൊടുത്താൽ നഷ്ടം ആവില്ലേ ചേട്ടാ 😂

  • @happy92941
    @happy92941 2 місяці тому +1

    bro nalloru auto rikshay suggestion cheyyavo oro 25k to 30 vare ullath ee ratenu kittuvo oraalk vangich kodukanaaa

  • @Naveennaveen-cb8bp
    @Naveennaveen-cb8bp 15 днів тому

    Eanthutt vilayanu chetta ithu

  • @akhilkunhimangalam
    @akhilkunhimangalam 2 місяці тому +11

    വില കൂടുതൽ...

  • @jithumangalath5447
    @jithumangalath5447 8 днів тому +1

    Jeeto പുതിയ വണ്ടി ഇറങ്ങിയ സമയത്ത് ഇ വില യുടെ അടുത്ത് ഉണ്ടായിരുന്നു. 🫤ഇത്രയും കുറച്ച് കൊടുത്താൽ നഷ്ടം വരും ചേട്ടാ

  • @shareef.k6858
    @shareef.k6858 Місяць тому +1

    Vitt. Kodukkal thanneyalle. Park&saile

  • @sajeevavarankunnath8096
    @sajeevavarankunnath8096 2 місяці тому +1

    ❤❤❤സൂപ്പർ ❤️❤️

  • @MalarMalar-yl2ze
    @MalarMalar-yl2ze 25 днів тому +3

    ഭയങ്കര വില

  • @foodjourneys8356
    @foodjourneys8356 2 місяці тому +5

    വില കൂട്ടിയുള്ള ആത്മാർത്ഥത😂😂😂😂

  • @indianfurniture683
    @indianfurniture683 2 місяці тому +7

    വില വളരെ കുറഞ്ഞു പോയല്ലോ

  • @888_new_world
    @888_new_world 2 дні тому

    Ithil kure negative coment kandu 🤔
    vellimoonga combani nirthi athellam ok aann
    pakshe ee vandikk nalla maarckett und ennirunnalum cheriya kooduthal und price 🥰ath over aayittum illaa

  • @travelandfoodvlogsbyalex
    @travelandfoodvlogsbyalex 2 місяці тому +1

    That is park and sale..

  • @user-ec8bg5qs8r
    @user-ec8bg5qs8r 8 днів тому +2

    ജീത്തോ വണ്ടി എടുക്കുന്നവൻ കുത്തുപാള എടുക്കും ഇത്രയും മാർക്കറ്റ് ഉള്ള വണ്ടി ഒന്നുമല്ല കമ്പനി പോലും ഉപേക്ഷിച്ചു

  • @foodjourneys8356
    @foodjourneys8356 2 місяці тому +8

    പുതിയ അറവുശാല😂😂😂😂

  • @sumeshanchal3678
    @sumeshanchal3678 2 місяці тому +16

    😂 ഇത്രയും ഓടിയ വണ്ടി മൂന്നു ലക്ഷത്തി 90 പത്ത് ലക്ഷം രൂപയാണോ കമ്പനി വില

  • @AzaadChomayil-dg9gy
    @AzaadChomayil-dg9gy 2 місяці тому +3

    Kolla Vila

  • @ch6569
    @ch6569 Місяць тому +5

    എല്ലാത്തിലും റോൾസ് റോയിസിൻ്റെ സ്റ്റിക്കർ അടിക്കാമായിരുന്നു

  • @kunjumonsalim781
    @kunjumonsalim781 2 місяці тому +2

    ഇത് എവിടെയും ഇല്ലാത്ത വിലയാണല്ലോ മാഷേ ചോദിക്കുന്നത്?

  • @muneerokrde704
    @muneerokrde704 Місяць тому +1

    2018 ആൽഫ ഉണ്ട് ഐറിസ് മായി എക്സ്ചേഞ്ച് നടക്കുമോ

    • @uptodayvlogs5246
      @uptodayvlogs5246  Місяць тому

      അതിൽ കാണുന്ന നമ്പറിൽ വിളിച്ചു നോക്കു

  • @ashrafabdulrahman04
    @ashrafabdulrahman04 2 місяці тому

    Hi😊

  • @mmrajankannankara7500
    @mmrajankannankara7500 Місяць тому +1

    കോഴിക്കോട് സെക്കനേ ന്റ് ഓട്ടോ റിക്ഷ യുടെ ഷോറൂമ് ഇല്ലേ

  • @user-ec8bg5qs8r
    @user-ec8bg5qs8r 8 днів тому +1

    ജീത്തോ വണ്ടിക്ക് മാർക്കറ്റ് ഒന്നുമില്ല ഏട്ടാ അതൊക്കെ പോയി എടുക്കുന്നവൻ കുത്തുപാണികൾക്കും ഇഞ്ചൻ പണിത് കുത്തുപാള എടുക്കും

  • @AbdulAziz-ul3vb
    @AbdulAziz-ul3vb 2 місяці тому +2

    2014 മൂങ്ങ പോയൊ

  • @ratheeshaswathy4905
    @ratheeshaswathy4905 2 місяці тому +1

    എല്ലാ വണ്ടിക്കും ഭയങ്കര വില തന്നെ 🙏🏻🙏🏻🙏🏻
    ആയൂർ നിന്ന് അഞ്ചരയ്ക്ക് പോകുന്ന ആ ഷോപ്പിലെ വീഡിയോ ചെയ്യാമോ

  • @akhilk4334
    @akhilk4334 22 дні тому

    പഴയ വണ്ടിക്ക് പുതിയ വണ്ടിയുടെ വില. നല്ല കച്ചവടം.

  • @radhakrishnan9260
    @radhakrishnan9260 2 місяці тому +4

    ഒരു ലക്ഷത്തിൽ താഴെ ഉള്ള വണ്ടി ഇടാൻ നോക്കടാ പൊട്ടൻ റിപ്പോർട്ടരേ

    • @uptodayvlogs5246
      @uptodayvlogs5246  2 місяці тому +1

      നിങ്ങൾ കാണിച്ചുതരു

    • @AbdulAziz-ul3vb
      @AbdulAziz-ul3vb 2 місяці тому

      ഒരു ലക്ഷത്തിന് താഴെ ഉള്ള വണ്ടി ഒന്നിനും പറ്റില്ല

  • @sreemathip2617
    @sreemathip2617 2 місяці тому

    Propper shtalam

  • @musalimedia2580
    @musalimedia2580 Місяць тому +3

    ഇവര് തമ്മിൽ ഭയങ്കര ദോസ്ത് ആണ്. വ്ലോഗർ ഇയാളുടെ കട മാത്രമേ ചെയ്യൂ. ഈ വീഡിയോയിൽ മാത്രമേ ജയൻ എന്ന് സ്വന്തമായി പറഞ്ഞത്. ബാക്കി വീഡിയോയിൽ എല്ലാം ചേട്ടന്റെ പേര് ഇത്‌ വരെ കാണാത്ത കണക്ക് ചോദിച്ചു മനസ്സിലാക്കും. ഉടായിപ്പ്.

  • @user-hh1kh5vd6n
    @user-hh1kh5vd6n 2 місяці тому +1

    Tanai tanai

  • @mathews7857
    @mathews7857 2 місяці тому +1

    Rate too high 😢😢😢

  • @maheshdevaradham3598
    @maheshdevaradham3598 Місяць тому +1

    30000അടച്ചാൽ ബാക്കി ഫിനാൻസ് കിട്ടുമോ വെള്ളിമൂങ്ങ

    • @uptodayvlogs5246
      @uptodayvlogs5246  Місяць тому

      അതിൽ കാണുന്ന നമ്പറിൽ വിളിച്ചു നോക്കു 🫰🫰🫰

  • @user-cm5fc2jv8n
    @user-cm5fc2jv8n 2 місяці тому +1

    വില😂

  • @shikeshshikhesh7273
    @shikeshshikhesh7273 Місяць тому +1

    Vila koooooduthala

  • @ManojManojmt-kr5uo
    @ManojManojmt-kr5uo 2 місяці тому +1

    😂

  • @sijin7440
    @sijin7440 Місяць тому +1

    😂😂

  • @BibinBino-um8nl
    @BibinBino-um8nl 23 дні тому

    ചുമ്മാതെ തന്നാൽ പോലുംഡാറ്റയുടെ വെള്ളിമൂങ്ങ ആരും വായിക്കരുത് എട്ടിന്റെ അല്ല 10 പണി കിട്ടും 🙏