1. ഇരുചക്ര വാഹനങ്ങൾ ഓരോ 2500 km ൽ നിർബന്ധമായും Oil change ചെയ്യുക , Oil filter മാറ്റുക . 2. SCOOTERS ൽ ഗിയർ ഓയിൽ Engine oil മാറുമ്പോൾ അതിനോടാപ്പം തന്നെ മാറുന്നതാണ് നല്ലത് . 3. പുതിയ വാഹനം ആദ്യത്തെ 5000 km Economy mode ൽ മാത്രം ഓടിക്കുക എന്നത് വാഹനത്തിന് ഗുണം ചെയ്യും
Dear Baiju, Thank you for the guidance you give on various things. One request Request - Please do a social awareness video on traffic rules. I have seen violations (or ignorance) in the following areas 1. Not using indicator when taking off (you're parked on the road and suddenly start the vehicle forward without any signal. Also when changing lanes (It should be done where ever lanes exist, not just highways) 2. Parking on the edge of road for trivial reason or not giving enough space in the shoulder when parking, even if there is an important cause. When you open door, one may be blocking the lane or there is a danger of being hit 3. Slow vehicles (especially motor cycles riding on the middle of the road and overtaking with out checking vehicles coming from behind) not keeping to the left side of the road 4. Cars to be careful when there is a truck in front, especially when it does not have crash barrier 5. Vehicles continuously driving on the blind spot of bigger vehicles I know you may have much more points. Thank you, kindly
നമസ്കാരം ബൈജു ചേട്ടാ, True value il ഉള്ള വിശ്വാസം കൊണ്ട് 2011 il TVM Vazh....la നിന്നും മാരുതി Alto വാങ്ങി അബദ്ധം പറ്റിയ വ്യക്തിയാണ് ഞാന്‍. Accident പറ്റിയ car ആണെന്ന് വൈകിയാണ് ഷോ റൂം സ്റ്റാഫ് വഴി തന്നെ അറിഞ്ഞു. അതുപോലെ ഫ്രീ service ഓരോന്നിലും mechanic പറഞ്ഞു മാറ്റിയ spares ന്റെ bill നല്ലൊരു തുക വാങ്ങി. True value il ninnanengilpolum നല്ലോരു Mechanic ne കൊണ്ട് ശരിയായി check ചെയ്യിച്ചു വേണം vandi വാങ്ങാൻ. ആദ്യം കണ്ട tyres പോലും ആവണമെന്നില്ല final payment ചെയ്യാന്‍ പോകുമ്പോള്‍ കാണുന്നത്. Never trust in second hand car ഷോറൂം salesman. Always get the vehicle checked up by a person/mechanic who we really trust.
Maruti Suzuki True Value ൽ നിന്നും വലിയ വില കൊടുത്തു എന്റെ friend ഒരു Dzire വാങ്ങി. Kotayam പോകുന്ന വഴിക്ക് വണ്ടിക് ഒരു missing വന്നപ്പോൾ ഞങ്ങൾ അടുത്തുള്ള showroomil കേറ്റിയപ്പോൾ അവര് വെറുതെ വണ്ടിയുടെ history check ചെയ്യൂകയും , വണ്ടിയുടെ 4 സൈടും പലപ്പൊഴായി claim ചെയ്തിട്ടുണ്ടെന്ന് അപ്പോഴാണ് മനസ്സിലായത്. അതോടെ ഞങളുടെ വിശ്വാസം പോയി കിട്ടി.
ഞാൻ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്നത് ഇന്നോവ ക്രിസ്റ്റ പുതിയ വണ്ടിയാണ് മൂന്നുകൊല്ലം കഴിഞ്ഞു കമ്പനിപറയുന്ന മൈലേജ് മൈലേജ് 11.3 എനിക്ക് ആവറേജ് കിട്ടുന്നത് സൗദിയിലാണ് ഓടിക്കുന്നത് ഫുൾടൈം എസി ട്ടാണ് വാഹനം ഓടിക്കാൻ കൂടുതൽ വണ്ടി നിർത്തിയിടുമ്പോൾ എസി ഇട്ട് സ്റ്റാർട്ടിങ്ങിൽ ഇടാറുണ്ട് നല്ല ബ്ലോക്ക് കിട്ടാറുണ്ട് മൈലേജ് കൂടുതൽ കിട്ടാൻ ഞാൻ സാധാരണ ഓടിക്കുന്ന രീതി കാലു കൊടുത്തു ഫുൾടൈം ചവിട്ടിപ്പിടിക്കാതിരിക്കുക നല്ല സ്പീഡ് ആയിക്കഴിയുമ്പോൾ ആക്സിലേറ്റർ വിടുക ഞാനിപ്പോ നാട്ടിലായാലും എനിക്ക് ഞാൻ വാഹനമോടിച്ചാൽ കമ്പനി പറയുന്നതിൽ നിന്ന് രണ്ടോ മൂന്നോ കിലോമീറ്റർ കുറയുകയുള്ളൂ അതു വണ്ടി ഓടിക്കുന്നതിന് പ്രത്യേകത
Tata nexon 2022 model AM എങ്ങനെയുണ്ട് അതിനെക്കുറിച്ചൊന്ന് പറയാമോ .നിങ്ങളെ വീഡിയോ മൊത്തം തപ്പി നോക്കി 2020ന്റെ tata nexon ന്റെ വീഡിയോ ഉള്ളൂ .പിന്നെ പുതിയത് ev യുടെ വീഡിയോ ആണ് ഉള്ളത്
true value bettr ennum other usd card shop bettr allannum parayunnu... valiya complaint ulla vandi oke കസ്റ്റമേഴ്‌സിന് കൊടുത്തിട്ടു അവനു അവിടെ അഹ് ഷോപ്പ് 6 മാസം തുറന്ന് വെക്കാൻ പറ്റുമോ.. സെക്കന്റ് വണ്ടി എടുക്കുമ്പോൾ അല്ലറ ചില്ലറ പണികൾ കാണും. സ്വഭാവികം..
Toyota innova 5000 il aano 10000 il aaano service cheyyuka. Njan 5000il poyi check n cheyyarund.. Chilar parayunnu 10000il cheythaaal mathiyennu . Ariyunnavar reply tharuka.
Car stabilizer pro use cheythal shock nnu complaint varoo ath vandiyyill vachal worth ano? Traveling nnu difference indavo? Tyre chethipoovan chance inda?
നമസ്കാരം ഞാൻ vishnu s പാലക്കാട് ആണ് സ്ഥലം ഞാൻ ഒരു mahindra xuv 300 petrol amt എടുക്കാൻ ആഗ്രഹിക്കുന്നു Sir ഇപ്പോൾ mahindra xuv 300 new face lift വരുമോ വരുമെങ്കിൽ അതിന്റെ price വ്യത്യാസം വരുമോ
Hello njn driving ishtta pedunna oru student an 21 age 2 nd car vagan agrahikkunnu Honda city. Honda civic. Lancer. Driving ethaaa best ethaaan best avuka onn parayamoo
baiju chatta pravasikal electric car vegichal prashnamaaano choothikkan karanam pravasikal vandi upayokikkunnathu 1,2 year nu shasham anallo athukondanu
എന്റെ പേര് ഫൈസൽ ഞാൻ സൗദിയിൽ വർക്ക് ചെയ്യുന്നു എനിക്ക് ഒരു വാഹനം വേണം എനിക്ക് xuv പോലുള്ള വണ്ടിയാണ് താല്പര്യം അതിൽ ഇപ്പോൾ വാങ്ങാൻ പറ്റിയ ev ആണോ pettrool നല്ലത് 15 16 വരെ പോവാം ഇനി ev കാലമല്ലേ ഒരു family car ayirttu use cheyyana
DCT automatic power windows electric mirror adjustment central lock normal AC system back sensor with camera driver seat L type (like datsun rediGo) ഇത്രേം മാത്രം മതി എനിക്ക്. സിട്രോൺ വരാൻ കാത്തിരുന്ന് അവസാനം വന്നപ്പോ "പവനായി ശവമായി" !!!.. ഒരുപാടു കൂടിയ വണ്ടി ആവശ്യമില്ല , മാരുതി വേണ്ട. ഏതേലും നിര്ദേശിക്കാമോ ?
Baiju chetta, Njan oru second hand vandi edukkan udeshikkunnund.... Cruze edukkanam enn valya agrahavum anu .... Allengill Volkswagen vento kooddde nokkununde... enikk athyavisham body quality venam...... Pakshe rand vandi edukkanum pedi anu ... Elavarum ee rand vandikale kurichum kuttam anu parayunnath ..... Enikk oru nalla decision edukkan sahayikkumo
ഞാൻ Kia Sonet diesel automatic വാങ്ങാൻ ഉദ്ദേശിക്കുന്നു... 6 speed Torque converted gearbox നല്ലതാണോ.. ആദ്യമായിട്ടാണ് ഞാൻ automatic car വാങ്ങുന്നത്... ഈ gear box nu mileage drop ഉണ്ടാകുമോ.... അതുപോലെ gear shifting ന് lag ഉണ്ടോ? ഈ gear box long term ഉപയോഗത്തിന് reliable ആണോ? മറ്റൊരു കാര്യം.. Sonet ന്റെ updated version ഉടനെ ഉണ്ടാകുമോ..? ഈ വർഷം ആദ്യം ഒരു update വന്നത് കൊണ്ട് ചോദിച്ചതാണ്..venue facelift വന്ന സ്ഥിതിക്ക് sonet ൽ update വരുമോ? 4 member + 1 child family ആണ്.. ഈ ചോദ്യം Q&A session ൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് ഒരു കട്ട ഫാൻ
I have full cover insurance of my car(zero depreciation cover). Then do we need to take extended warranty?I think insurance covered most of the parts, then is it really worth to buy extended warranty?
സൌത്ത് ആഫ്രിക്കയിൽ ആണെങ്കിലും വീഡിയോ ചെയ്യാൻ കാണിച്ച ആ മനസ്സ് ആരും കാണാതെ പോവരുത്...💕
Athena south Africail internet ille?
Video ചെയ്യുന്നതല്ലേ പുള്ളിടെ ജോലി? 🙄
Vdo cheythale cash kittu
🤣
വീഡിയോ ചെയ്യാതെ വേറെ ജോലി അദ്ദേഹത്തിന് ഉണ്ടാ .
1. ഇരുചക്ര വാഹനങ്ങൾ ഓരോ 2500 km ൽ നിർബന്ധമായും Oil change ചെയ്യുക , Oil filter മാറ്റുക .
2. SCOOTERS ൽ ഗിയർ ഓയിൽ Engine oil മാറുമ്പോൾ അതിനോടാപ്പം തന്നെ മാറുന്നതാണ് നല്ലത് .
3. പുതിയ വാഹനം ആദ്യത്തെ 5000 km Economy mode ൽ മാത്രം ഓടിക്കുക എന്നത് വാഹനത്തിന് ഗുണം ചെയ്യും
If the period is 6000 km company recommended
@@snobinsno7116 എല്ലാ വാഹനത്തിനും അങ്ങനെയല്ല . മിക്ക എൻജിൻ ഓയിലിന്റെ നിലവാരം വളരെ കുറവാണ് അത്രയും ഓടാതിരിക്കുന്നതാണ് നല്ലത്
സ്കൂട്ടർ ന് ഗിയർ ഉണ്ടോ
ഗിയർ ഓയിൽ 🤔
@@sainulharif7655 ഗിയർ ഓയിൽ ഉണ്ട് . അത് എഞ്ചിൻ ഓയിൽ പോലെ തന്നെ മാറ്റണം
Dear Baiju, Thank you for the guidance you give on various things.
One request
Request - Please do a social awareness video on traffic rules.
I have seen violations (or ignorance) in the following areas
1. Not using indicator when taking off (you're parked on the road and suddenly start the vehicle forward without any signal. Also when changing lanes (It should be done where ever lanes exist, not just highways)
2. Parking on the edge of road for trivial reason or not giving enough space in the shoulder when parking, even if there is an important cause. When you open door, one may be blocking the lane or there is a danger of being hit
3. Slow vehicles (especially motor cycles riding on the middle of the road and overtaking with out checking vehicles coming from behind) not keeping to the left side of the road
4. Cars to be careful when there is a truck in front, especially when it does not have crash barrier
5. Vehicles continuously driving on the blind spot of bigger vehicles
I know you may have much more points. Thank you, kindly
ആഫ്രിക്കൻ രാജാവിന്റെ സിംഹാസനം ആണന്നു തോന്നുന്നു 🤣🤣
സിംഹാസനം കൊള്ളാം 😊
അന്നും ഇന്നും biju chettananu legend❤️
എല്ലാ വിഡിയോ കാണാറുണ്ട് എല്ലാ വീഡിയോ നാലാ അടിപൊളി മികച്ച 👍കാർ വീഡിയോയാണ് 👌ക്യാമറ സുറ്റിംഗ് അടിപൊളി 🤓😄
സൗത്ത് ആഫ്രിക്കയിലെ ഒരു പുരാതനമായ റൂമിലെ ആഡംബര കസേരയിൽ ഇരുന്നുകൊണ്ട് 😁 കേരളത്തിലെ ജനങ്ങളോട് സംസാരിക്കുന്ന ബൈജു ചേട്ടൻ 🤪
നമസ്കാരം ബൈജു ചേട്ടാ,
True value il ഉള്ള വിശ്വാസം കൊണ്ട് 2011 il TVM Vazh....la നിന്നും മാരുതി Alto വാങ്ങി അബദ്ധം പറ്റിയ വ്യക്തിയാണ് ഞാന്‍. Accident പറ്റിയ car ആണെന്ന് വൈകിയാണ് ഷോ റൂം സ്റ്റാഫ് വഴി തന്നെ അറിഞ്ഞു. അതുപോലെ ഫ്രീ service ഓരോന്നിലും mechanic പറഞ്ഞു മാറ്റിയ spares ന്റെ bill നല്ലൊരു തുക വാങ്ങി. True value il ninnanengilpolum നല്ലോരു Mechanic ne കൊണ്ട് ശരിയായി check ചെയ്യിച്ചു വേണം vandi വാങ്ങാൻ. ആദ്യം കണ്ട tyres പോലും ആവണമെന്നില്ല final payment ചെയ്യാന്‍ പോകുമ്പോള്‍ കാണുന്നത്. Never trust in second hand car ഷോറൂം salesman. Always get the vehicle checked up by a person/mechanic who we really trust.
Venue facelift waiting for baiju chettande review
ഓരോ വിഡിയോയും വളരെയധികം ഉപകാരപ്പെടുന്നത് ആണ്.....
ബൈജു സർ,താങ്കൾ ആണ് എന്റെയും വാഹനസങ്കല്പങ്ങൾ വളർത്തിയത്
നല്ല അറിവും കിട്ടി നല്ല കാഴ്ചകളും കണ്ടു.... താങ്ക്സ് ചേട്ടാ
കൊള്ളാം സൂപ്പർ വീഡിയോസ്സ് 👍👍👍👍👍
orupaadu doubts clear aayi...thank you Baiju chetta
Maruti Suzuki True Value ൽ നിന്നും വലിയ വില കൊടുത്തു എന്റെ friend ഒരു Dzire വാങ്ങി. Kotayam പോകുന്ന വഴിക്ക് വണ്ടിക് ഒരു missing വന്നപ്പോൾ ഞങ്ങൾ അടുത്തുള്ള showroomil കേറ്റിയപ്പോൾ അവര് വെറുതെ വണ്ടിയുടെ history check ചെയ്യൂകയും , വണ്ടിയുടെ 4 സൈടും പലപ്പൊഴായി claim ചെയ്തിട്ടുണ്ടെന്ന് അപ്പോഴാണ് മനസ്സിലായത്. അതോടെ ഞങളുടെ വിശ്വാസം പോയി കിട്ടി.
True Value തട്ടിപ്പ് കേന്ദ്രം ആണ് . Show Room Executive പറയുന്നത് മുഴുവൻ കള്ളത്തരവും . OLX ൽ നിന്ന് വാങ്ങുക
@@binoyvishnu. Olx ൽ നിന്നും നല്ലത്പൊലെ നോക്കി history check ചെയ്ത് വാങുക
ട്രൂ വാല്യൂ നിന്ന് കാറുകൾ എടുക്കാതിരിക്കുന്നതാണ് നല്ലത്..
Very helpful advise, Thanks Biju
ഞാൻ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്നത് ഇന്നോവ ക്രിസ്റ്റ പുതിയ വണ്ടിയാണ് മൂന്നുകൊല്ലം കഴിഞ്ഞു കമ്പനിപറയുന്ന മൈലേജ് മൈലേജ് 11.3 എനിക്ക് ആവറേജ് കിട്ടുന്നത് സൗദിയിലാണ് ഓടിക്കുന്നത് ഫുൾടൈം എസി ട്ടാണ് വാഹനം ഓടിക്കാൻ കൂടുതൽ വണ്ടി നിർത്തിയിടുമ്പോൾ എസി ഇട്ട് സ്റ്റാർട്ടിങ്ങിൽ ഇടാറുണ്ട് നല്ല ബ്ലോക്ക് കിട്ടാറുണ്ട് മൈലേജ് കൂടുതൽ കിട്ടാൻ ഞാൻ സാധാരണ ഓടിക്കുന്ന രീതി കാലു കൊടുത്തു ഫുൾടൈം ചവിട്ടിപ്പിടിക്കാതിരിക്കുക നല്ല സ്പീഡ് ആയിക്കഴിയുമ്പോൾ ആക്സിലേറ്റർ വിടുക ഞാനിപ്പോ നാട്ടിലായാലും എനിക്ക് ഞാൻ വാഹനമോടിച്ചാൽ കമ്പനി പറയുന്നതിൽ നിന്ന് രണ്ടോ മൂന്നോ കിലോമീറ്റർ കുറയുകയുള്ളൂ അതു വണ്ടി ഓടിക്കുന്നതിന് പ്രത്യേകത
വീഡിയോ എടുക്കാൻ കാണിക്കുന്ന
ആ ഡെഡിക്കേഷൻ ❤️❤️❤️❤️
ചേട്ടൻ പൊളി ആണ്
Thanks for the valuable information.
Biju chettan agu...adoloka...south africayila...avdathe 👑👑
മാരുതി Scross 1.6 ഡീസൽ നല്ലതാണോ. മൈലേജ് എങ്ങനെയുണ്ട്,
2016 model എന്ത് വില വരും.
A nice informative about milege keeping. 🥰
Chettante qna valare help full anu
I was waiting for this video🤩
Byju N Nair always waiting for your humour talks ❤️❤️
Thanks for guidance 😃😃
Nice video from South Africa
Great Conversation..❤️❤️👍
Nammude you tube channel..
nice intro 🤝👍
Athu sheriyaa njan long nammal continues nirthathe ponuvanel Nella milage kittum braking kuravanell kittum
Tata nexon 2022 model AM എങ്ങനെയുണ്ട് അതിനെക്കുറിച്ചൊന്ന് പറയാമോ .നിങ്ങളെ വീഡിയോ മൊത്തം തപ്പി നോക്കി 2020ന്റെ tata nexon ന്റെ വീഡിയോ ഉള്ളൂ .പിന്നെ പുതിയത് ev യുടെ വീഡിയോ ആണ് ഉള്ളത്
Good evening, baijuetta
USEFULL VIDEO BROTHER.DO VIDEO LIKE THIIS.WELLDONE♥♥
Baiju sir.. Etnakulam.ile aa nalla petrol pump ethanu?.
2022-MG hector dct Model റിവ്യു ചെയ്യുമോ?
💕💕💕Happiness 💕💕💕💕
nammude ishtathinu anusarichu vandi vangicholam chettoo
Adipoli tips.....
Kia Carens patti opinion entanu?? Should i buy it?
Again an informative video thanks
Thanks for a Great opportunity sir
Chetta... toyota hilux review cheyyo
പൊളി സ്ഥലം 🖤
One of the best SUV in the segment is tata hexa
ഏതു വിഭാഗം പ്രേക്ഷകർകും ഉപകാരപ്രതം ❤️
12:10 My question is window തുറന്നിട്ട ഓടിച്ചാൽ അപ്പോൾ മൈലേജ് കുറയുമോ? പുറത്തെ Air ബാക്കിലെ വിൻഡോയിൽ വന്ന് നിന്നിട്ടു??
മൈലേജ് കുറയും
@@shamsukunnath8652 A/c idunathinte athrem kurayathilalo ale?
Oru electric scooter edukkanam⚡️
ടൊയോട്ട urban cruisar എങ്ങനെ ഉണ്ട്? അഭിപ്രായം പറയണേ..
true value bettr ennum other usd card shop bettr allannum parayunnu... valiya complaint ulla vandi oke കസ്റ്റമേഴ്‌സിന് കൊടുത്തിട്ടു അവനു അവിടെ അഹ് ഷോപ്പ് 6 മാസം തുറന്ന് വെക്കാൻ പറ്റുമോ.. സെക്കന്റ് വണ്ടി എടുക്കുമ്പോൾ അല്ലറ ചില്ലറ പണികൾ കാണും. സ്വഭാവികം..
thanks for keeping mailage
when petrol price is above 100
Waiting for the Video on latest Endeavour 2022/2023 model
Happy to be a part of this family
Ennium qna video vanam sir 💞
👍👍👍👍👍👍👍👍
നല്ല അവതരണം
Very informative
What is your opinion about buying a old jawa
Mileage save cheyyanel top gear le....oru low rpm le vandi odichal kittu
ഞാനും ഒരു ഹ്യുണ്ടായി വാങ്ങും ചേട്ടാ...
Ante pappa vandi 3500 km aavumba oil change cheyum.... athum old model Skoda Octavia automatic
ടയറിനും, സ്റ്റാർറേറ്റിംഗ് കൊള്ളാം.
Logathe ella ragyangalilekkum pogan bagyam undavatte
Toyota innova 5000 il aano 10000 il aaano service cheyyuka.
Njan 5000il poyi check n cheyyarund..
Chilar parayunnu 10000il cheythaaal mathiyennu .
Ariyunnavar reply tharuka.
5000 l checkup service aan. Periodical service 10 k kms l aan . 10 k l cheytha mathi service
@@jasirthoombath6292 thankks dear
Periodic service on 10k
Check up at 5000 and oil change at 10000
Chettan Great khali yude sofayil aano irikunathu ?
Is it possible to do a video on the latest version of Kia Sonet HTX AND GTX (DCT)?
Any suggestion on automatic vehicles below 15lack?
Tata nexon AM 2022 rewie ചെയ്യാമോ
Super👍
Thanku chetta
Valuable information
Thanks for the video
Good program
Baleno manual 18 km kittunnundu. 48,000 kms done
Kia Carens Prestige base model inte Mileage test cheyaamo petrol
Car stabilizer pro use cheythal shock nnu complaint varoo ath vandiyyill vachal worth ano? Traveling nnu difference indavo? Tyre chethipoovan chance inda?
ഞാൻ fix ചെയ്യാൻ enquiry നടത്തിയപ്പോൾ.. അതു നല്ലതല്ല എന്നാണ് മനസിലായത്
Chetta ee IMT gearbox petten complaint varuvo?? Oru 10 years okke valiya prashnam illathe pokumo? Seltos htk plus IMT aano manual aano nallath?
പ്രശ്നം വന്നാലും ഇല്ലെങ്കിലും ഓട്ടോമാറ്റിക് ഗിയർ ബോക്സ് അണ് നല്ലത്
very nice video,
Indiayileku gwm (haval) cars ee aduthu egnanum vero?
S cross idkunnathond nthaan abiprayam. Athikam samsaram illalo aa carine kurich. New facelift varumo
chettaaa , ernakulathulla aaa nalla pump name parayooo ??? ini avidannn adikkalloo
നമസ്കാരം ഞാൻ vishnu s
പാലക്കാട് ആണ് സ്ഥലം
ഞാൻ ഒരു mahindra xuv 300 petrol amt എടുക്കാൻ ആഗ്രഹിക്കുന്നു
Sir ഇപ്പോൾ mahindra xuv 300 new face lift വരുമോ വരുമെങ്കിൽ അതിന്റെ price വ്യത്യാസം വരുമോ
@13.30 ... Ernakulathe pumb ethaanu chetta? Padamugalile company pumb aano?
Hajyar's pump,opposite Lulu Mall
@@baijunnairofficial Thankyou for the information.
Hello njn driving ishtta pedunna oru student an 21 age 2 nd car vagan agrahikkunnu Honda city. Honda civic. Lancer. Driving ethaaa best ethaaan best avuka onn parayamoo
Chevy Cruze
city automatic
baiju chatta pravasikal electric car vegichal prashnamaaano choothikkan karanam pravasikal vandi upayokikkunnathu 1,2 year nu shasham anallo athukondanu
Hai kingbro
Baiju ചേട്ടാ നമ്മൾ കാർ സ്ലോ ചെയ്യുമ്പോൾ ഗിയർ one by one aayittu down cheithu nirthunnathukondu enthelm presnam indoo
no problem
എന്റെ പേര് ഫൈസൽ ഞാൻ സൗദിയിൽ വർക്ക് ചെയ്യുന്നു എനിക്ക് ഒരു വാഹനം വേണം എനിക്ക് xuv പോലുള്ള വണ്ടിയാണ് താല്പര്യം അതിൽ ഇപ്പോൾ വാങ്ങാൻ പറ്റിയ ev ആണോ pettrool നല്ലത് 15 16 വരെ പോവാം ഇനി ev കാലമല്ലേ ഒരു family car ayirttu use cheyyana
DCT automatic
power windows
electric mirror adjustment
central lock
normal AC system
back sensor with camera
driver seat L type (like datsun rediGo)
ഇത്രേം മാത്രം മതി എനിക്ക്. സിട്രോൺ വരാൻ കാത്തിരുന്ന് അവസാനം വന്നപ്പോ "പവനായി ശവമായി" !!!.. ഒരുപാടു കൂടിയ വണ്ടി ആവശ്യമില്ല , മാരുതി വേണ്ട. ഏതേലും നിര്ദേശിക്കാമോ ?
South Africa Holiday Inn Hotel?. Appreciate your time management during hectic tours
Kanji kudikkande unnichetta😁
എറണാകുളത്ത് ഏതു pump ഇല് നല്ല പെട്രോൾ കിട്ടും?
Try BPCL Company owned and company operated petrol pumps..
Vazhakkala kakkanad road company owned pump undu
@@boppycookie9824 indian oil alle top
@@jackson-zr6mlbp
Suzuki xl 7 ഈ വർഷം ഇവിടെ അവതരിപ്പിക്കാൻ ചാൻസ് ഉണ്ടോ??
ഞാൻ Barath ൽ നിന്ന് 107 രൂപക്ക് പെട്രോൾ അടിച്ചു
1 ലിറ്റർ കറക്റ്റ് ആണ് കാണിച്ചത്
പെട്രോൾ വില 106.60 ആണ് താനും 🤔
Baiju chetta,
Njan oru second hand vandi edukkan udeshikkunnund.... Cruze edukkanam enn valya agrahavum anu .... Allengill Volkswagen vento kooddde nokkununde... enikk athyavisham body quality venam...... Pakshe rand vandi edukkanum pedi anu ... Elavarum ee rand vandikale kurichum kuttam anu parayunnath ..... Enikk oru nalla decision edukkan sahayikkumo
Go for Vento after 2015
*മൈലേജ് എങ്ങനെ കൂട്ടം എന്നത് കാണാൻ വന്ന ഞാൻ. എന്റെ kwid നു ഇപ്പോൾ 17 km കിട്ടുന്നുണ്ട്*
Enna ini ninga para engane koottam..
ഞാൻ Kia Sonet diesel automatic വാങ്ങാൻ ഉദ്ദേശിക്കുന്നു...
6 speed Torque converted gearbox നല്ലതാണോ.. ആദ്യമായിട്ടാണ് ഞാൻ automatic car വാങ്ങുന്നത്...
ഈ gear box nu mileage drop ഉണ്ടാകുമോ.... അതുപോലെ gear shifting ന് lag ഉണ്ടോ?
ഈ gear box long term ഉപയോഗത്തിന് reliable ആണോ?
മറ്റൊരു കാര്യം.. Sonet ന്റെ updated version ഉടനെ ഉണ്ടാകുമോ..? ഈ വർഷം ആദ്യം ഒരു update വന്നത് കൊണ്ട് ചോദിച്ചതാണ്..venue facelift വന്ന സ്ഥിതിക്ക് sonet ൽ update വരുമോ?
4 member + 1 child family ആണ്..
ഈ ചോദ്യം Q&A session ൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു
എന്ന് ഒരു കട്ട ഫാൻ
engone oru idea undayirunno
Biju chetta Toyota hyrider nne kurichu enthannu expectations...
Use Bharat Petroleum company owned and operated pump.
Power Petrol നല്ലത്
I have full cover insurance of my car(zero depreciation cover). Then do we need to take extended warranty?I think insurance covered most of the parts, then is it really worth to buy extended warranty?