Vavavo Vave HD 1080p | Gireesh Puthenchery | Jyothirmayi, Jayaram, Kalidas - Ente Veedu Appoontem

Поділитися
Вставка
  • Опубліковано 10 жов 2020
  • Connect with Facebook : bit.ly/33RyLjZ
    Connect with Instagram : bit.ly/3a6AT8p
    Song - Vaavavo Vaave
    Movie - Ente Veedu Appoontem (2003)
    Director - Sibi Malayil
    Music - Ouseppachan
    Lyricist - Gireesh Puthenchery
    Singers - P Jayachandran, Sujatha Mohan,
    #Ouseppachan #GireeshPuthenchery #EnteVeeduAppoontem

КОМЕНТАРІ • 1,9 тис.

  • @sreeragssu
    @sreeragssu 3 роки тому +1937

    ജ്യോതിര്‍മയി എന്ന നടിക്ക് കിട്ടിയ ഏറ്റവും മികച്ച കഥാപാത്രം ആയിരുന്നു ഈ സിനിമയിലേത്, പലരും എടുത്ത് പറയാന്‍ മടിക്കാറുണ്ട് ഈ സിനിമയിലെ അവരുടെ അഭിനയത്തെ, രണ്ടാനമ്മമാര്‍ എല്ലാം ദുഷ്ടത്തികളാണെന്ന കണ്‍സപ്റ്റ് തന്നെ ഇല്ലാതാക്കിയ കഥാപാത്രവും മികച്ച അഭിനയവും...

    • @Aparna_Remesan
      @Aparna_Remesan 3 роки тому +70

      എനിക്ക് ഏറ്റവും ഇഷ്ട്ടം ഇതിൽ.💞

    • @sreeragssu
      @sreeragssu 3 роки тому +13

      @@Aparna_Remesan 😍

    • @shradhav8867
      @shradhav8867 3 роки тому +53

      True... Karanam bakki mikka movieyilum kalyanapenn aan... Meesamadhavan, Kalyanaraman, Ishtam okke...

    • @sreeragssu
      @sreeragssu 3 роки тому +25

      @@shradhav8867 pinne pattalam movie pole side rolesum

    • @shradhav8867
      @shradhav8867 3 роки тому +9

      @@sreeragssu yes...

  • @anugrahohmz512
    @anugrahohmz512 3 роки тому +1030

    എന്തോ ഇഷ്ടമാണ് ഇ പാട്ട്...❤

  • @ajithkumars6433
    @ajithkumars6433 3 роки тому +2630

    പ്രസവിച്ചാലെ അമ്മ ആകൂ എന്നില്ല..പ്രസവിച്ചത് കൊണ്ട് മാത്രം അമ്മയാകണം എന്നില്ല...
    കാലിക പ്രസക്തി ഉള്ള dialogue😍😍😍

    • @sreedevi5062
      @sreedevi5062 3 роки тому +100

      ഇപ്പോഴത്തെ കുറെ എണ്ണം ഉണ്ടല്ലോ മക്കളെ കടലിൽ എറിഞ്ഞു കൊല്ലുന്ന അമ്മയെന്നു വേഷം ധരിച്ച കുറെ യെക്ഷികൾ 😡😡അവർക്ക് പറ്റിയ ഡയലോഗ്.👌

    • @najminemi4932
      @najminemi4932 3 роки тому +22

      @@sreedevi5062 💯

    • @sreedevi5062
      @sreedevi5062 3 роки тому +16

      @@najminemi4932 viyan mone ithvare marakkan pattittilla😐. Sharanya😡😡😖

    • @najminemi4932
      @najminemi4932 3 роки тому +9

      @@sreedevi5062 yes

    • @maluscraftmagic5979
      @maluscraftmagic5979 3 роки тому +6

      @@sreedevi5062 ✔️✔️

  • @FRQ.lovebeal
    @FRQ.lovebeal 3 роки тому +825

    *😍😍ജയറാമിനെ മലയാളികളുടെ മനസിൽ സ്ഥാനം നേടി കൊടുത്തത് ഇത് പോലുള്ള മനോഹര കുടുംബ ചിത്രങ്ങൾ ആയിരുന്നു 🥰🥰*

    • @isbanajunaid2776
      @isbanajunaid2776 3 роки тому +10

      Mmm

    • @seethaam6208
      @seethaam6208 3 роки тому +9

      Sathyam

    • @anugrahohmz512
      @anugrahohmz512 3 роки тому +5

      Yes

    • @ashmuf12345
      @ashmuf12345 3 роки тому +7

      ഒരു തേങ്ങയും അറിയില്ലേ തനിക്ക്.. ഇത് 2003 ലെ പടമാ 2004 മുതലാ ജയറാം ആകെ ടൗൺ ആയത് 2008 ൽ വെറുതേ ഒരു ഭാര്യയിലൂടെ ശക്തമായി തിരിച്ച് വന്നു...പിന്നെ വീണ്ടും ടൗൺ ആയി

    • @pecsaposcopecsa3928
      @pecsaposcopecsa3928 3 роки тому +3

      @@ashmuf12345 ഇപ്പൊ പഴയ പോലെ ആയി,,

  • @athiraathi4424
    @athiraathi4424 3 роки тому +862

    കാളിദാസിനെ ചോദ്യം ചെയ്യുന്ന court സീൻ ഇന്നും കണ്ടാൽ കരയും...such a brilliant actng 👏👏👏 സുജാതിച്ചിയുടെയും ജയചന്ദ്രൻ sirintem ആലാപനo ഒരു രക്ഷെമില്ല😘😘😘

    • @tobinshaji59
      @tobinshaji59 3 роки тому +4

      Avida comment box nokiyalum avida undu athira

    • @An0op1
      @An0op1 3 роки тому +26

      @@soorajvsuresh989 കാളിദാസ് ഇതുവരെ അഭിനയിച്ചത് മുഴുവൻ സാധാരണ സിനിമകളാണ്.. അല്ലാതെ സീരിയൽ കില്ലറും കൊലപാതകവും ഇരുണ്ട പശ്ചാത്തലവും ടൂ ടൂ സൗണ്ടും ആണെങ്കിൽ അയാളും ഹിറ്റ്‌ ആയേനെ..... മറ്റ് താരങ്ങളുടെ മക്കളും ഇത്രയക്കെ തന്നെയേ ഉള്ളു... കാളിദാസ് അഭിനയിച്ച സിനിമയിൽ അവരാണ് അഭിനയിച്ചതങ്കിലോ..2000 ത്തിന് ശേഷം വന്ന നടന്മാരെ നോക്കിയാൽ ഇപ്പോഴും എല്ലാ വേഷവും ഇണങ്ങുന്നത് ഭഗത് ഭാസിലിനും പ്രിത്വിരാജിനും മാത്രമാണ്...ഇന്ത്യൻ റുപ്പീ, അമർ അക്ബർ, എന്ന് നിന്റെ മൊയ്തീൻ,
      മഹേഷിന്റെ പ്രതികാരം,ഒരു ഇന്ത്യൻ പ്രണയ കഥ,ഇയോബിന്റെ പുസ്തകം

    • @ahamedbaliqu7695
      @ahamedbaliqu7695 3 роки тому +5

      ഔസേപ്പച്ചൻ സാറിനെ പറ്റി ഒന്നും പറയാനില്ലേ?

    • @meghasivan
      @meghasivan 3 роки тому +2

      @@An0op1 I agree 💯

    • @ramshad_otp
      @ramshad_otp 3 роки тому +3

      @@ahamedbaliqu7695 Ouseppachan Sit nte Great Composing 👌🏻💯

  • @fxswinger5922
    @fxswinger5922 3 роки тому +324

    മലയാള സിനിമയിൽ ഏറ്റവും നല്ല അമ്മ കഥാപാത്രം ഈ സിനിമയിൽ ജ്യോതിര്മയി ചെയ്ത റോൾ ആണ്......

  • @sindhus7998
    @sindhus7998 3 роки тому +676

    ഇത് എല്ലാ മാതാപിതാക്കൾക്കും ഒരു ഗുണ പാഠം ആണ് ഇളയ കുഞ്ഞിനെ സ്നേഹിക്കു.കയും care cheyyumpozyum മൂത്ത കുട്ടി ഇതെല്ലാം ആഗ്രഹിച്ച് നമ്മുടെ കൂടെ ഉണ്ട് എന്ന് കാര്യം..... രണ്ടുപേരെയും അവർ ആഗ്രഹിക്കുന്ന രീതിയിൽ വളർത്തുക അപ്പോഴാണ് മാതാ പിതാ എന്ന വാക്കിന് അർത്ഥം വരു....❤️

    • @shifna8385
      @shifna8385 2 роки тому +39

      എന്ത് ചെയ്യാനാ, അവരേം നമ്മൾ അങ്ങനെ യ നോക്കിയേ ന്ന് അവര്ക് അറിയില്ല ല്ലോ, എനിക്ക് 2മക്കളാണ്, ചെറിതിനെ കളിപ്പിക്കുമ്പോഴും എന്റെ വലിയ മോൾ ചോദിക്കാറുണ്ട്, ആരെയാ കൂടുതൽ ഇഷ്ടം ന്ന്,?? ഇപ്പൊ രണ്ടു പേരെയും ഒരുപോലെ കൊണ്ട് പോവാൻ ശ്രെദ്ദിക്കാറുണ്ട്

    • @athiraathi1059
      @athiraathi1059 2 роки тому +1

      @@shifna8385 a

    • @athiraathi1059
      @athiraathi1059 2 роки тому

      Ol

    • @dhanyanijish8175
      @dhanyanijish8175 2 роки тому

      @@shifna8385 mee too dear

    • @abilashdv9251
      @abilashdv9251 2 роки тому

      Iiuuuuii
      V tvm

  • @aneeshasb5485
    @aneeshasb5485 2 роки тому +232

    ഈ പാട്ട് ഇത്രയും മാധുര്യമായതു സുജാത ചേച്ചിയുടെ വോയിസ്‌ ആയതുകൊണ്ടാണ് ❤️❤️അതിൽ ഒരു സംശയവുമില്ല അടിച്ചു കേറുവല്ലേ

  • @sanitha6792
    @sanitha6792 4 місяці тому +7

    ഈ പാട്ട് 2024 കേൾക്കുന്നവരുണ്ടോ

  • @vineethgodsowncountry9753
    @vineethgodsowncountry9753 3 роки тому +467

    ബാലതാരമായി തിളങ്ങാനായ കാളിദാസിന് ഇന്നിപ്പോൾ അഭിനയമെന്നത് എന്തോ തീരെ അപരിചിതമായ മട്ടാണ്!ഈ ചിത്രത്തിലെ പ്രകടനം ശരിക്കും വൈകാരികവും,ഹൃദയസ്പർശിയുമായിരുന്നു.അതിന് അർഹിച്ച അംഗീകാരവും ലഭിച്ചു എന്നത് വലിയൊരു നേട്ടം തന്നെയായിരുന്നു.🎬❤️

    • @vineethgodsowncountry9753
      @vineethgodsowncountry9753 3 роки тому +8

      @The real hunt beginsRelease on friday, waiting to see 'Putham Pudhu Kaalai'🎦

    • @nidheeshkrishnan2663
      @nidheeshkrishnan2663 3 роки тому +4

      @The real hunt begins Athinu munne santhosh shivante jack and jill und.

    • @mikasaackerman_01
      @mikasaackerman_01 2 роки тому +20

      'തങ്കം' പഴേ കാളിദാസ് അല്ല അതുക്കും മേലെ❤️✨

    • @krishnaprasadps9569
      @krishnaprasadps9569 2 роки тому

      Nepo kid

    • @me_myself_006
      @me_myself_006 2 роки тому +7

      @@krishnaprasadps9569 watch pavakathaikal and putham puthu kalai.. he is far far ahead now ❤️

  • @annamarythomasthomas8650
    @annamarythomasthomas8650 8 місяців тому +2

    2023 lum kellkkunond Enthe Chechide kunju Avanu Urangan ee patt venam ❤❤

  • @afiyalulu6942
    @afiyalulu6942 3 роки тому +603

    എന്തോ ഈ സിനിമ ഞാൻ ഒരു പ്രാവിശ്യം മാത്രം കണ്ടിട്ട് ഒള്ളു. ഒരു വേദന ആണ് ഇത് കാണുമ്പോൾ.
    പക്ഷെ പാട്ടുകൾ ഒക്കെ വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടം ഉള്ളത് ആണ്.

  • @sudhisudarsanan6918
    @sudhisudarsanan6918 3 роки тому +374

    എന്റെ ദൈവമേ
    ഈ ഗിരീഷ് പുത്തഞ്ചേരി ആളൊരു പ്രതിഭാസം ആണല്ലോ.
    ഏത് നല്ല പാട്ട് വന്നാലും lyricsist :Gireesh Puthencheri❤️

  • @devikaslittleplanet1047
    @devikaslittleplanet1047 3 роки тому +2145

    അമ്മ വാത്സല്യം നിറഞ്ഞ ഈ മധുര ഗാനം *2023* ലും കാണുന്നവർ like അടി 💓
    👇🏿

  • @-90s56
    @-90s56 3 роки тому +285

    നമ്മുടെ ഭാവ ഗായകൻ ജയചന്ദ്രൻ സാറിന്റെയും സുജാത ചേച്ചിയുടെയും വോയിസ്‌ ഒരു രക്ഷയുമില്ല 😍🤩

    • @shijojose381
      @shijojose381 3 роки тому +14

      കോശി കുര്യൻ മച്ചാ എവിടെ നോക്കിയാലും നിങ്ങളുടെ ഒരു commont കാണും 💕💕💕

    • @anijaauglet6660
      @anijaauglet6660 3 роки тому +3

      Uppum mulakilum stiramayi kanarundallo nighalude cmnt😃

    • @sreedevi5062
      @sreedevi5062 3 роки тому +2

      ഇവിടേം വന്നോ

    • @sreejapklm9641
      @sreejapklm9641 3 роки тому +2

      Sujathechiiiiii👍🎵🎶🎵🎶🎵🎶🎵

    • @rhythmoflife1349
      @rhythmoflife1349 3 роки тому

      👌👌👌👌

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 3 роки тому +392

    നമ്മളിൽ ഒരുപാടുപേർ കുഞ്ഞുവാവകളെ കയ്യിൽ എടുക്കുമ്പോഴും കളിപ്പിക്കുമ്പോഴും ഉറക്കുമ്പോഴും ഈ പാട്ടുപാടി കാണും ഒരുപാട് പ്രാവശ്യം 😍😍😍😍

  • @akcreations1996
    @akcreations1996 3 роки тому +2459

    Covid രണ്ടാം തരംഗത്തിൽ കേൾക്കാൻ വരുന്നവർക്ക് ഇവിടെ വരാം

  • @sudheerveliyankod6561
    @sudheerveliyankod6561 Рік тому +19

    എന്തൊരു ശബ്തം പി ജയചന്ദ്രൻ ഒരു രക്ഷയും ഇല്ല എന്തുരു ഫിൽ ♥️👌😘😍 ചെറുപ്പം ശബ്‍തം

  • @ABINSIBY90
    @ABINSIBY90 3 роки тому +73

    പണ്ട് ഈ പാട്ടിന്റെ അവസാനം കാളിദാസ് സൈക്കിൾ ഓടിച്ചു നടക്കുന്നത് കാണുമ്പോൾ ഇതുപോലൊരു സൈക്കിൾ വാങ്ങണം എന്നത് മനസിലെ ഭയങ്കര കൊതി ആയിരുന്നു.. പാട്ട് പൊളിച്ചു. ജയേട്ടന്റെ ശബ്ദം എന്തോ ഭയങ്കര ഇഷ്ടം..

  • @sanjanavinukuttan2673
    @sanjanavinukuttan2673 3 роки тому +1882

    ജ്യോതിർമയി charactor വല്ലാത്ത ഒരു feel ആണ് സ്വന്തം ചോരയിൽ പിറന്ന കുഞ്ഞിനെ ഇല്ലാതാക്കിട്ടു പോലും ഭർത്താവിന്റെ ആദ്യ കുഞ്ഞിനെ വിട്ടു കൊടുക്കാതെ ഉള്ള സ്നേഹം 🤦🤦🤦

    • @blackcats192
      @blackcats192 3 роки тому +123

      real lifil anganeyullavar undakan chance illa..

    • @utharapm3294
      @utharapm3294 3 роки тому +24

      But e movie yil first evarku child onn ഇല്ലാതെ vannapo dhathu eduthatha ath oke kazhinju kure nal kazhinjit alle vava indaye. Pinne enganeya ath jayaram nde koch avunne

    • @sanjanavinukuttan2673
      @sanjanavinukuttan2673 3 роки тому +112

      @@utharapm3294 അങ്ങനെ അല്ല ജയറാമിന്റെ ആദ്യ ഭാര്യ യുടെ മകൻ ആണ് കാളിദാസ് പിന്നീട് രണ്ടാം കെട്ടാണ് ജ്യോതിർമയി ജയറാമിനെ

    • @user-st9cr3rw7v
      @user-st9cr3rw7v 3 роки тому +29

      @@utharapm3294 film കണ്ടിട്ടില്ലേ. കണ്ടു നോക്കു അടിപൊളി മൂവി ആണ് 🥰

    • @utharapm3294
      @utharapm3294 3 роки тому +6

      Kandittund. Movie. Full kanna padama.....

  • @marjasmusthafa7196
    @marjasmusthafa7196 2 роки тому +15

    സുജാത ചേച്ചിയുടെയും ജയ ചന്ദ്രൻ സാറിന്റെയും വോയിസ്‌ ചേച്ചിക്കും ജയറാമേട്ടനും നല്ല രീതിയിൽ മാച്ച് ചെയ്യുന്നുണ്ട്.സൂപ്പർ....

  • @anagha3182
    @anagha3182 3 роки тому +508

    2021 🙄aarelum kelkunnundo ee song☺

  • @user-di8mq6el7o
    @user-di8mq6el7o 3 роки тому +110

    ഇത്രക്കും നല്ല പാട്ടൊക്കെ എങ്ങനെ ഡിസ്‌ലൈക് അടിക്കാൻ തോന്നുന്നു വല്ലാത്ത മനസ് ആണ് അവരുടെ ത്. ഗിരീഷ് പുത്തഞ്ചേരി സർ പ്രണാമം 🙏💝😭🌹🌹🌹🌹🌸🌻🌹

    • @ishakkakarappancheri.5462
      @ishakkakarappancheri.5462 3 роки тому +6

      Like ഉം Dislike ഉം അറിയാത്തവർ ചെയ്യുന്നതാണിത്
      Dont worry

    • @musthafanaseeramusthafa.na4533
      @musthafanaseeramusthafa.na4533 Рік тому +1

      എനിക്ക് ലൈക്ക് അടിക്കണമെന്നുണ്ട് പക്ഷെ നൂറ് ലൈക്ക് അടിച്ചാൽ ഉള്ള ഒരു ലൈക്കും missa കും😎😎😎😎

    • @musthafanaseeramusthafa.na4533
      @musthafanaseeramusthafa.na4533 Рік тому +1

      എനിക്ക് നൂർ ലൈക്ക് അടിക്കണമെന്നുണ്ട് പക്ഷെ ഞാനടച്ച like മിസ്സാകും

    • @user-di8mq6el7o
      @user-di8mq6el7o Рік тому

      @@ishakkakarappancheri.5462 ❣️

    • @user-di8mq6el7o
      @user-di8mq6el7o Рік тому

      @@musthafanaseeramusthafa.na4533 ❣️

  • @prinushkr4356
    @prinushkr4356 3 роки тому +516

    അന്നും ഇന്നും എന്നും അമ്മമാരുടെയും കുഞ്ഞിന്റെയും മനസ്സ് സന്തോഷം നിറയുന്നു പാട്ട് ആണ് ഇത്

  • @ramshad_otp
    @ramshad_otp 3 роки тому +45

    ആദ്യമായി തീയേറ്ററിൽ പോയി കണ്ട
    സിനിമ 👌🏻👌🏻👌🏻 ഈ സോങ് ഒരു
    രക്ഷയില്ല... ഔസേപ്പച്ചന്റെ ഗ്രേറ്റ്‌
    കോമ്പോസിഷൻ സോങ് 💯 💯 💯
    ജയേട്ടൻ 😍 സുജാത ചേച്ചി 😍

  • @sumanchalissery
    @sumanchalissery 3 роки тому +349

    𝐎𝐮𝐬𝐞𝐩𝐩𝐚𝐜𝐡𝐚𝐧𝐒𝐢𝐫 🧡
    ഒരു മനുഷ്യൻ എത്രത്തോളം മാന്യൻ ആവാം എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണം... അതുപോലെ തന്നെയാണ് അദ്ദേഹത്തിന്റെ പാട്ടുകളും ❤️🙏

    • @ramshad_otp
      @ramshad_otp 3 роки тому +14

      തീർച്ചയായും ഔസേപ്പച്ചൻ ഒരു രക്ഷയില്ല.....

    • @sumanchalissery
      @sumanchalissery 3 роки тому +5

      @@ramshad_otp സത്യം.... വേറെ ലെവൽ 😍

    • @manuaathmika5848
      @manuaathmika5848 3 роки тому +2

      😬😇😯😯😯😯😯😯😯😯😐😯😣😯😯😯😯😯😯😯

    • @ammushort6387
      @ammushort6387 3 роки тому +1

      Pp0klt

    • @renjinisms1105
      @renjinisms1105 3 роки тому +2

      👌

  • @arjundev2826
    @arjundev2826 3 роки тому +47

    നല്ല ടപ്പൻ പടം
    കാളിദാസും ജയറാമും പൊളിച്ചെടുക്കിയ സിനിമ
    എന്റെ വീട് അപ്പൂന്റേം
    ജയചന്ദ്രൻ സർ സുജാത ചേച്ചി ഉഫ് തീ തീ തീ🔥🔥🔥 ഔസേപ്പച്ചൻ സർ വേറെ ലെവൽ

  • @angelofheaven4006
    @angelofheaven4006 3 роки тому +187

    🙁😔😔 ഇൗ പടം കണ്ട് ഞാൻ കുറെ കരഞ്ഞതാ😊😊.. സൂപ്പർ cinema ..പാട്ടുകളും😊😊സൂപ്പർ😊😊😊

  • @hareeshharikrishnan2887
    @hareeshharikrishnan2887 3 роки тому +188

    നല്ല പാട്ടുകൾ തിരഞ്ഞ് പോയാൽ അതിൽ ഒരു 90% ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ ❤️
    ഇങ്ങേര് ഒരു പ്രതിഭാസം ആണല്ലോ

  • @Aparna_Remesan
    @Aparna_Remesan 3 роки тому +242

    ഈ ജയറേമേട്ടനെ ആണ് ഞങ്ങൾക്ക് തിരിച്ചു വേണ്ടത് .💞😘😍😀 കുടുംബ പ്രേക്ഷകരുടെ ഇഷ്ട നായകൻ.💪

  • @rakeshpm02
    @rakeshpm02 3 роки тому +20

    സഞ്ജയ് ബോബി duo തിരക്കഥ എഴുതിയ ആദ്യ ചിത്രം 👌ഇതിൽ കാളി ഇപ്പൊൾ ഉള്ളതിനേക്കാൾ കിടിലം അഭിനയം ആണ് ♥️
    പിന്നെ as usual ജയറാമേട്ടൻ 👌👍

  • @sanasaifu9538
    @sanasaifu9538 Рік тому +68

    Im 31 week pregnant.. My mind keep singing this song..waiting for my baby 💕

  • @Aparna_Remesan
    @Aparna_Remesan 3 роки тому +251

    ഗിരിഷേട്ടന്റേ വരിയിൽ ഒരു കുഞ്ഞുവാവയോട് ഉള്ള വാത്സല്യവും ഒളിഞ്ഞ് കിടക്കുന്നു.💞😘 ഔസേപ്പച്ചൻ മനോഹരമായി സംഗീതം നൽകി.♥️♥️♥️♥️

    • @alameenrahim8370
      @alameenrahim8370 3 роки тому +1

      👍

    • @chikkuachuachu7953
      @chikkuachuachu7953 3 роки тому

      👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👻👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👻👻👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👻👻👻👻👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👻👽👽👻👻👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽☠️☠️☠️☠️☠️☠️☠️☠️👻👻👽👻☠️👻👻👻👻👻👻👻👻👻👻👻👻👽👽👽👽👽

    • @abhijithunni6630
      @abhijithunni6630 3 роки тому

      @@alameenrahim8370 n8aq

    • @syamilyvinesh8271
      @syamilyvinesh8271 3 роки тому

      ❤❤❤❤song ❤❤❤❤❤adipoli❤❤❤❤❤ song

    • @gripson1
      @gripson1 3 роки тому +1

      @@alameenrahim8370 k

  • @shijubnc8447
    @shijubnc8447 3 роки тому +588

    ഈ പാട്ടൊന്നും അനാഥാലയത്തിൽ വളരുന്ന കുട്ടികൾ കാണാൻ ഇടവരാതിരിക്കട്ടെ 😥😥😥😥😥

  • @crazyfamily2417
    @crazyfamily2417 3 роки тому +266

    ഈ പാട്ട് കേൾക്കാൻ തന്നെ പ്രതേക ഒരു feel ആണ്. എന്റെ favorite songil ഒന്നാണ് ഇത് ❤️

    • @isbanajunaid2776
      @isbanajunaid2776 3 роки тому +3

      Entayum

    • @anugrahohmz512
      @anugrahohmz512 3 роки тому +3

      Sathyam

    • @alameen5413
      @alameen5413 3 роки тому +3

      ജയചന്ദ്രൻ ആശനും സുജു ചേച്ചീം 👌👌👌കൊന്നു കൊലവിളിച്ചു

    • @ramshad_otp
      @ramshad_otp 3 роки тому +3

      ഔസേപ്പച്ചന്റെ ഒരു രക്ഷയില്ലാത്ത കമ്പോസിങ് സോങ് ആണ് 👌🏻💯
      എല്ലാർക്കും പാട്ട് ഇഷ്ടമാവും പക്ഷെ അതിന്റെ ശില്പിയെ അറിയില്ല.....

    • @sumisadhik7851
      @sumisadhik7851 3 роки тому +2

      Ayinu

  • @VKremixstudio
    @VKremixstudio 3 роки тому +144

    ഈ പാട്ടും സിനിമയും എന്നും മനസ്സിൽ ഒരു വിങ്ങലാണ്💔🙂
    ഇതിലെ കാളിദാസന്റെ അഭിനയം👌💯

  • @snehakmohanan_k___...
    @snehakmohanan_k___... 3 роки тому +63

    വീണ്ടും വീണ്ടും ഗിരീഷേട്ടൻ 🥰🥰
    ഔസേപ്പച്ചൻ സർ 💞.. ജയേട്ടൻ എന്റെ fav സിങ്ങർ 💜💜 സുജാത ചേച്ചി 😘.. ഇതിലെ വാവയെ കാണാൻ എന്തു ഭംഗിയാ 😍😍 വാവ ഇപ്പോ വലുതായുണ്ടാവും 😁
    അച്ഛനും മോനും എന്താ ഭംഗി 💖 പണ്ട് ഇത്ര നന്നായി അഭിനയിച്ചിരുന്ന കാളിദാസ് അഭിനയിച്ചിരുന്നത് പക്ഷെ ഇപ്പോ ആൾക്ക് പറ്റിയ റോൾ കിട്ടുന്നില്ല അവസരങ്ങൾ ഇനിയും ഇണ്ടാവും അന്നു ഒരു നല്ല നടനായി വരട്ടെ അച്ഛനെ പോലെ 🤩.. സിബി സർ 💖 good movie വേണുച്ചേട്ടൻ 👌..ജ്യോതിർമയി അമ്മയായി നന്നായി അഭിനയിച്ചു

    • @razirockz
      @razirockz 3 роки тому +1

      ചേച്ചീ കുട്ടീ ..

    • @snehakmohanan_k___...
      @snehakmohanan_k___... 3 роки тому

      @@razirockz 😍

    • @saranblogstlchry845
      @saranblogstlchry845 Рік тому

      @@snehakmohanan_k___... സുജാത ചേച്ചിക്ക് മാത്രമേ 😘 emoji ഉളളൂ ബാക്കി ഉള്ളോർക്ക് കൊടുത്തില്ലല്ലോ 🤔

  • @jibinoffl
    @jibinoffl 3 роки тому +57

    ജയറാം ഏട്ടന്റെ മികച്ച സിനിമയിൽ ഒന്ന് ! ❤️
    സോങ് ഒരുപാട് ഇഷ്ടം ❤️

  • @shinsmedia
    @shinsmedia Рік тому +82

    2003❤️🥰👌
    മറക്കാൻ പറ്റാത്ത നല്ല കാലം

    • @anoopraj4525
      @anoopraj4525 Рік тому

      Are You Right ❤️😘 അതെല്ലാം ഒരു നല്ല കാലം തന്നെയായിരുന്നു

    • @06anjalaanwar36
      @06anjalaanwar36 Рік тому

      ​@@anoopraj4525 ikkolllll😅😅😅😊😊😊

  • @athirareghunath8638
    @athirareghunath8638 3 роки тому +161

    ഭാവഗായകൻ❤️ സുജാത ചേച്ചി❤️ ഔസേപ്പച്ചൻ സർ പിന്നെ നമ്മുടെ സ്വന്തം ഗിരിഷേട്ടനും❤️ നല്ല ക്യൂട്ട് സോംഗ്❤️

  • @krishnasanthosh1
    @krishnasanthosh1 Рік тому +3

    Ee paattu innum kekkaan ishtta pedunnavar undoo ❤

  • @sudheeshtheerdha3874
    @sudheeshtheerdha3874 3 роки тому +721

    1:44 കണ്ണനുണ്ണി നിന്നെ നോക്കി കണ്ണ് വയ്ക്കും നക്ഷത്രം ❤️💓💓💓

    • @sreeragssu
      @sreeragssu 3 роки тому +17

      ഏറ്റവും ഇഷ്ടമായ വരി

    • @daisyjose4408
      @daisyjose4408 3 роки тому +4

      😍😍

    • @aryareji7406
      @aryareji7406 2 роки тому +2

      ❤ ❤

    • @user-sc5oi7io4v
      @user-sc5oi7io4v 2 роки тому +5

      @@sreeragssu ഈ സിനിമ എത് വർഷഠ റീലീസ് ചെയ്ത്

    • @Akshara_351
      @Akshara_351 2 роки тому +3

      @@user-sc5oi7io4v 2003

  • @demonkingz91
    @demonkingz91 9 місяців тому +2

    2023 ഇൽ കേൾക്കുന്നവർ ഉണ്ടോ ❤❤

  • @soorajbabu6270
    @soorajbabu6270 Рік тому +23

    മനസ്സറിഞ്ഞു പാടുക എന്നു പറഞ്ഞാൽ ഇതാണ് ❤️suju❤️Jayachandran ❤️

  • @aswinpaul6941
    @aswinpaul6941 Рік тому +32

    "കണ്ണനുണ്ണി നിന്നെ നോക്കി കണ്ണുവെക്കും നക്ഷത്രം "❤️❤️🥰

  • @0arjun077
    @0arjun077 3 роки тому +181

    വാവാ വോ വാവേ വന്നുമ്മകൾ സമ്മാനം
    ഇങ്കു തരാൻ മേലേ തങ്ക നിലാ കിണ്ണം
    കുനു കുനു നിൻ ചെറു മറുകിൽ ചാർത്താം ചന്ദനം
    പൊന്നിൻ പാദസരങ്ങൾ പണിഞ്ഞു തരുന്നതു തൂമിന്നൽ തട്ടാൻ (വാവാവോ)
    ഒരു കുമ്പിൾ പൈമ്പാലേ കുറുമ്പനു വേണ്ടൂ
    ഒരു കുഞ്ഞുക്കുറിമുണ്ടേ ഉടുക്കാനും വേണ്ടൂ (ഒരു കുമ്പിൾ)
    കണ്ണനുണ്ണി നിന്നെ നോക്കി കണ്ണുവെയ്ക്കും നക്ഷത്രം
    നാവെറുപാടിയുഴിഞ്ഞുതരു എൻ നാടൻപുള്ളുവരേ (വാവാവോ)
    ഒരു കുഞ്ഞിക്കാലല്ലേ കളം തീർത്തു മണ്ണിൽ
    നറുവെണ്ണക്കുടമല്ലേ ഉടയ്ക്കുന്നു കള്ളൻ (ഒരുകുഞ്ഞി)
    ആട്ടു തൊട്ടിൽ പാട്ടു മൂളി കൂട്ടിരിക്കാം കുഞ്ഞാവേ
    നെഞ്ചിലകത്തു കിടന്നുറങ്ങുമായപൂമൈനേ (വാവാവോ)
    //////////////////////////////////////////////////////////////////////
    Vaavaa vo vaave vannummakal sammanam
    Inku tharaan mele thanka nilaa kinnam
    Kunu kunu nin cheru marukil chaarthaam chandanam
    Ponnin paadasarangal paninju tharunnathu thoominnal thattan
    oru kumbil paipamle ee kurumbnanu vendoo
    oru kunjukkuri munde udukkaanum vendoo
    kannanunni ninne nokki kannu vaikkum nakshthram
    navoru paadi uzhinju tharoo en naadan pulluvane
    (vaavaavo....)
    oru kunjikkalalle kalam theerthu mannil
    naru vennakkudamalle udakkunnu kallan
    aattu thottil paattu mooli koottirikkaam kunjaave
    nenchinakathu kidannurangoo maayappoomaine
    (vaavaavo....)

  • @remizmanjeri7925
    @remizmanjeri7925 3 роки тому +76

    1:43 ഈ പാട്ടിന്റെ ഏറ്റവും fvrt line ❤️❤️❤️❤️

  • @sankarkrishna2809
    @sankarkrishna2809 Рік тому +7

    ഈ സിനിമയിൽ നെടുമുടി വേണുവിന്റെ ക്യാരക്ടർ ഇഷ്ടപ്പെട്ടവർ ആരൊക്കെയുണ്ട് ❤

  • @vp1680
    @vp1680 2 роки тому +79

    3:13 jayettan feel at peak 😍😍👌👏

    • @humanbeing2057
      @humanbeing2057 2 роки тому +1

      Super ❤️

    • @musiq90z33
      @musiq90z33 Рік тому +1

      Yes🎈

    • @subinsuresh9968
      @subinsuresh9968 Рік тому +3

      വല്ലാത്തൊരു ഫീൽ ആണ് അവിടെ കേൾക്കാൻ 😍

  • @isbanajunaid2776
    @isbanajunaid2776 3 роки тому +19

    My favourite song ❤️അന്താക്ഷരി കളിക്കുമ്പോ വ കിട്ടിയാല് ഈ സോങാ വേഗം കിട്ടാ ...പിന്ന ചെറിയ മക്കളൊക്കെ കരയുമ്പോ ഈ പാട്ട് പടിയായിനും urkkaa..

  • @gowri6013
    @gowri6013 Рік тому +7

    അന്നും ഇന്നും കണ്ണ് നിറഞ്ഞ് ഒഴുകാതെ ഈ സിനിമ കാണാൻ പറ്റിയിട്ടില്ല💔.

  • @binucr6581
    @binucr6581 Рік тому +3

    My fav 😢

  • @Swathyeditz133
    @Swathyeditz133 3 роки тому +50

    മലയാളികൾ എന്നും മനസ്സിനോട് ചേർത്തുനിർത്തുന്ന ഒരുപിടി നല്ല മലയാള ഗാനങ്ങളിൽ ഒന്ന്....

  • @anandck6559
    @anandck6559 3 роки тому +36

    സുജാത ചേച്ചി
    ജയചന്ദ്രൻ ചേട്ടൻ
    ഔസെപ്പച്ചൻ സാർ 😍😍❤❤🔥🔥

  • @vineethnadesan6535
    @vineethnadesan6535 2 роки тому +12

    ഗിരീഷേട്ടന്റെ പാട്ടുകൾ കേൾക്കാൻ ഒരു പ്രത്യേക സുഖമാണ് ✍️😍🥰🥰🥰

  • @sreelekshmi3078
    @sreelekshmi3078 2 роки тому +64

    0:54 to 1:13 ഈ bgm കേൾക്കാൻ നല്ല രസാണ് 😍😍❤️ഗോപി സുന്ദർ ആണ് പ്രോഗ്രാമിങ് ചെയ്തതെന്ന് saregama ഇൽ പറഞ്ഞിരുന്നു. ഔസേപ്പച്ചൻ sir❤️❤️

  • @nayanasiju1194
    @nayanasiju1194 Рік тому +5

    Njn ipol pregnant annu apozhannu e song njn entavum kooduthal ആസ്വദിക്കുന്നത് 💕😘

    • @FVivekBNair
      @FVivekBNair Рік тому +1

      😁👍👍😊🙌👍☺️♥️🤝

  • @neenarajeev5435
    @neenarajeev5435 Рік тому +3

    Njan annum kuttyea urakunnadhu ee song vechitta

  • @misriyashameermisriyashame3135
    @misriyashameermisriyashame3135 2 роки тому +216

    കാളിദാസിനെ ചോദ്യം ചെയ്യുമ്പോൾ "അമ്മ ബെസ്റ്റ് ഫ്രണ്ട് അല്ലെന്നു പറഞ്ഞു "എന്ന് പറയുന്ന സീൻ കണ്ടാൽ കണ്ണിൽ വെള്ളം ഒഴുകും... 👍👍👍

  • @jishnucp7369
    @jishnucp7369 3 роки тому +20

    വീണ്ടും കാണാൻ മനസ്സ് അനുവദിക്കാത്ത സിനിമ 😥

  • @rijeshgajendran8923
    @rijeshgajendran8923 3 роки тому +155

    ഈ സിനിമ കണ്ട് തീയറ്ററിൽ നിന്ന് കരഞ്ഞതിനു കയ്യും കണക്കുമില്ല😭😭😍

    • @josejohn4113
      @josejohn4113 3 роки тому +9

      ഈ സിനിമ വിജയിച്ചതാണോ

    • @sarath5347
      @sarath5347 3 роки тому +4

      @@josejohn4113 Super hit an

    • @josejohn4113
      @josejohn4113 3 роки тому +7

      @@sarath5347 Kk, ചോദിക്കാൻ കാരണം ഈ സിനിമയ്ക്ക് ശേഷം സിബി മലയിൽ ചെയ്ത സിനിമകളെല്ലാം പരാജയപ്പെടാൻ തുടങ്ങി അതാണ്.

    • @sarath5347
      @sarath5347 3 роки тому +4

      @@josejohn4113 Apoorvaragam hit ayirunnu 60 days run

    • @josejohn4113
      @josejohn4113 3 роки тому +1

      @@sarath5347 mm

  • @veenavasudev3193
    @veenavasudev3193 2 роки тому +6

    Sujatha chechii ...love uu ...😍👌🏻😘😘😘

  • @sreejapklm9641
    @sreejapklm9641 3 роки тому +8

    Sujathechi oru rekshayumilla amazing

  • @akshaysreedharnamboothirip5886
    @akshaysreedharnamboothirip5886 3 роки тому +26

    Jayettan ❤️
    Suju Chechi ❤️
    Evergreen combo

  • @latheesht948
    @latheesht948 Рік тому +19

    ജയചന്ദ്രൻ സർ നിങ്ങൾ ഒരു പ്രതിഭാസം തന്നെ ❤️

  • @neenarajeev5435
    @neenarajeev5435 Рік тому +3

    Ee pattu 2023 il kelkunnavar unndo

  • @libiyarudhra6425
    @libiyarudhra6425 3 роки тому +12

    ഈ പാട്ടിലെ തന്നെ ചില സീനുകൾ നമ്മുക്ക് വിഷമമുണ്ടാക്കുന്നതാണ്..... കാളിദാസിനെ അവോയ്ഡ് ചെയ്യുന്ന സീനുകളുണ്ടല്ലോ സഹിക്കാൻ പറ്റില്ല....ഒരു തവണയേ ഈ പടം കണ്ടിട്ടുള്ളൂ....വീണ്ടും വീണ്ടും കണ്ടാൽ വീണ്ടും വീണ്ടും ഞാൻ കരയും....

  • @VTR678
    @VTR678 Рік тому +2

    E paattu 2023 il kelkkunnavar undo

  • @MUHSINA1328
    @MUHSINA1328 Рік тому +12

    ഈ പാട്ട് 2023 കേൾക്കുന്നവർ ഉണ്ടോ ഞാൻ കേൾക്കും ട്ടോ ❤️

  • @selinproy593
    @selinproy593 2 роки тому +3

    😊😊ഈ സോങ് ഒത്തിരി ഇഷ്ട്ടാണ് ♥️♥️♥️കുഞ്ഞുവാവമ്മാരെ ഉറക്കാൻ എനിക്ക് ഈ സോങ് ഇഷ്ടാ

  • @Sree6220
    @Sree6220 3 роки тому +216

    വയറ്റിൽ വളരുന്ന എന്റെ കുഞ്ഞ് ഏറ്റവും കൂടുതൽ respond ചെയ്യുന്ന പാട്ട് 😘😘😘

    • @kamalprem511
      @kamalprem511 3 роки тому

      😍👌

    • @kamalprem511
      @kamalprem511 3 роки тому +1

      Ouseppachan sir, Gireesh puthenchery Sir, jayachandran sir, sujatha 😍👌... Divine creation

    • @ipk220
      @ipk220 3 роки тому

      1u

    • @sreenip3457
      @sreenip3457 3 роки тому

      @@kamalprem511 ..

    • @amishaamisha3085
      @amishaamisha3085 3 роки тому +2

      Cute comment

  • @pranavbalakrishnan5106
    @pranavbalakrishnan5106 2 роки тому +38

    വാവാവോ വാവേ വന്നുമ്മകള്‍ സമ്മാനം
    ഇങ്കു തരാന്‍ മേലേ തങ്ക നിലാ കിണ്ണം, കുനു കുനെ നിന്‍ ചെറു മറുകില്‍ ചാര്‍ത്താം ചന്ദനം പൊന്നിന്‍ പാദസരങ്ങള്‍ പണിഞ്ഞു തരുന്നത്
    തൂ മിന്നല്‍ തട്ടാന്‍ (2)
    ഒരു കുമ്പിള്‍ പൈമ്പാലേ കുറുമ്പന്നു വേണ്ടൂ
    ഒരു കുഞ്ഞി കുറി മുണ്ടേ ഉടുക്കാനും വേണ്ടൂ (2)
    കണ്ണനുണ്ണീ നിന്നെ നോക്കീ കണ്ണു വെയ്ക്കും നക്ഷത്രം
    നാവോറു പാടിയുഴിഞ്ഞു തരൂ എന്‍ നാടന്‍ പുള്ളുവനെ ( വാവാവോ...)
    ഒരു കുഞ്ഞിക്കാലല്ലേ കളം തീര്‍ത്തു മണ്ണില്‍
    നറുവെണ്ണക്കുടമല്ലേ ഉടയ്ക്കുന്നു കള്ളന്‍ (2)
    ആട്ടുതൊട്ടില്‍ പാട്ടു മൂളി കൂട്ടിരിക്കാം കുഞ്ഞാവേ
    നെഞ്ചിനകത്തു കിടന്നുറങ്ങൂ മായപ്പൊൻമൈനേ ( വാവാവോ...)

  • @poojaashok6751
    @poojaashok6751 3 роки тому +59

    ഗിരീഷ് പുത്തഞ്ചേരി എന്നാ summava ❤️💕

    • @Swathyeditz133
      @Swathyeditz133 3 роки тому +2

      🎵❤️

    • @musichealing369
      @musichealing369 3 роки тому +4

      എന്തുചെയ്യാനാ ബ്രോ എത്രയൊ ഗാനങ്ങൾ നമ്മൾക്കിനിയും ലഭിച്ചേനെ.. മദ്യം എന്ന ലഹരി ആ പ്രതിഭയെ ഇല്ലാതാക്കി. കരൾരോഗത്താൽ പോയ ഗിരിഷേട്ടന്റെ അതേ Talent ഉള്ള തമിഴ് ഗാനരചയിതാവ് ആയിരുന്നു .*Na.muthukumar* . rahman ,harris jayaraj,yuvan,Vidya ji ,GV prakash ,Anirudh,Santhosh narayanan, D Imman, etc അടക്കം എത്രയോ സംഗീതഞ്ജർക്ക് വേണ്ടി ഹിറ്റുഗാനങ്ങളൊരുക്കിയ അദ്ദേഹവും 48ആം വയസ്സിൽ കരൾ രോഗം മൂർച്ചിച്ച് അന്തരിച്ചതിന് കാരണം മദ്യപാനം തന്നെയായിരുന്നു.

    • @poojaashok6751
      @poojaashok6751 3 роки тому

      @@musichealing369 sathyamm🥰

    • @althafyoosuf7945
      @althafyoosuf7945 2 роки тому

      Rip🙏🏼

    • @jishnupalazhi3518
      @jishnupalazhi3518 2 роки тому

      ❤️❤️❤️

  • @shahamab3317
    @shahamab3317 3 роки тому +675

    21വയസ്സായിട്ടും താരാട്ട് കേട്ട് ഉറങ്ങുന്ന കുട്ടികൾ

  • @sasfamily6595
    @sasfamily6595 Рік тому +699

    ഈ പാട്ട് 2022 ലും കേൾക്കുന്നവർ ഇണ്ടോ 😉😊

  • @shakkiravp4498
    @shakkiravp4498 Рік тому +34

    Idakkidakkk vann ee song kelkennavarundo? 😍

  • @ansilana3958
    @ansilana3958 Рік тому +3

    2023 illum kelkunavar ivide camon ❤️🥰

  • @sheyzworld6466
    @sheyzworld6466 Рік тому +4

    Ee paatt 2023 lum kelkunnavarundo

  • @user-ez7pe3tl9f
    @user-ez7pe3tl9f Місяць тому +2

    Njan ee film kandu avasanathe seen karayippichu kalayum . Eppozhum ee pattu kelkkumbo athanu orma varunnath vallathoru feel aanuu

  • @ladouleurexquise772
    @ladouleurexquise772 3 роки тому +21

    ഔസേപ്പച്ചൻ സാർ 🔥❣️
    ഗിരീഷേട്ടൻ 🔥❣️❣️❤

  • @faslafebin4177
    @faslafebin4177 3 роки тому +10

    Jyothirmayiyude abhinayam uffff❣️

  • @vismayavinod4762
    @vismayavinod4762 3 роки тому +14

    Saina music inte prethegatha, Ithile oro paatum nammukk ishtapettadhann ennan. They dont made any wrong selection❤😍

  • @sidheeqmk237
    @sidheeqmk237 Рік тому +29

    ഗിരീഷ് പുത്തഞ്ചേരിയും ഔസേപ്പച്ചനും കൂടി ഉണ്ടാക്കിയ ഒരു മാജിക്‌ സോങ്. ഭംഗിയായി പാടി സുജുവും ജയചന്ദ്രനും 🥰

  • @anoopraj4525
    @anoopraj4525 Рік тому +5

    എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം 😂😘❤️

  • @saneeshks-lc2fu
    @saneeshks-lc2fu Рік тому +4

    2023 il kelkkunnavar ivide 👍

  • @sonamathew6248
    @sonamathew6248 3 роки тому +7

    Jyothir myene Pole vasuu ena makne snehikuna oru amma 😍😘😘😘jayaram Eetan 😊😊

  • @___biyaa_____
    @___biyaa_____ 3 роки тому +87

    Lockdown ൽ ഉറക്കം വരാതെ എന്നെപ്പോലെ ഈ പാട്ട് കേൾക്കാൻ വരുന്നവരുണ്ടോ....😊😍😍🥰🥰

  • @Nimiiiii183
    @Nimiiiii183 3 роки тому +20

    എന്നും കേൾക്കാൻ സുഖമുള്ള പാട്ട്

  • @alfygrace9733
    @alfygrace9733 3 роки тому +13

    എന്ത് രസമാണ് ഈ പാട്ട് കേൾക്കാൻ .. താങ്ക്സ് സൈന 😍

  • @aryasudheeshvs7055
    @aryasudheeshvs7055 2 роки тому +8

    എന്റെ മോന് ഇഷ്ട്ടം ഉള്ള പാട്ട് ആണ്ഇത് ❤

  • @veenaveena5841
    @veenaveena5841 3 роки тому +205

    ഒരു കുമ്പിൾ പൈമ്പാലെ കുറുമ്പന്നു വേണ്ടു
    ഒരു കുഞ്ഞി കുറിമുണ്ടെ ഉടുക്കാനും വേണ്ടു ☺️☺️

    • @pecsaposcopecsa3928
      @pecsaposcopecsa3928 3 роки тому +3

      ഗിരീഷ് പുത്തഞ്ചേരി മാജിക്😍😍

    • @veenaveena5841
      @veenaveena5841 3 роки тому

      @@pecsaposcopecsa3928 yes 😇

  • @jayanthianilkumar8780
    @jayanthianilkumar8780 Рік тому +3

    ഈ ഗാനം 2023 ൽ കാണാൻ വന്നവർ ഉണ്ടോ guys🥰

  • @sujiths4903
    @sujiths4903 3 роки тому +11

    എറണാകുളം ലുലുവിൽ കണ്ട സിനിമ ❤️❤️.. childhood ഓർമ്മകൾ 😍❤️❤️❤️❤️❤️❤️

    • @rubenbabu5197
      @rubenbabu5197 3 роки тому +2

      E padam errangumbol avidae Lulu vannillla mashae

    • @sujiths4903
      @sujiths4903 3 роки тому +2

      @@rubenbabu5197 lulu മാള് അല്ല മാഷേ........ ലുലു മൈമൂൺ തിയേറ്റർ ആണ് 😊

    • @rubenbabu5197
      @rubenbabu5197 3 роки тому +1

      @@sujiths4903 soory bro.its my mistake....🤗

  • @dreamer-xs6on
    @dreamer-xs6on 2 роки тому +18

    2003 ഇൽ സുജാതിചേച്ചിയുടെ ഈ sweet voice 1988 -1995 വരെ ഇല്ലായിരുന്നു. ഇന്നതെ പോലെ അന്നും ഇങ്ങനെ swweet വോയ്സ് ആയിരുന്നു എങ്കിൽ....

  • @vishaloc8092
    @vishaloc8092 Рік тому +11

    ജന്മം കൊടുത്തു മാത്രമല്ല കർമ്മം കൊണ്ടും അമ്മയാവാം... ഈ പ്രായത്തിനിടയ്ക് മൂന്നു കുഞ്ഞുങ്ങളെ വളർത്താൻ കഴിഞ്ഞതു ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രമായി കരുതുന്നു.....

  • @thisismyentertainment4647
    @thisismyentertainment4647 3 роки тому +43

    കാണാൻ ഇഷ്ടം ഇല്ലാത്ത പടം bcz കണ്ടാൽ കരയും 😍😪😪

  • @ajnasajnas7094
    @ajnasajnas7094 Рік тому +2

    പ്രിയപ്പെട്ട ഗിരീഷ് പുത്തഞ്ചേരി നിങ്ങൾ അത്ഭുതമാ❤️🤟

  • @jithinm8048
    @jithinm8048 3 роки тому +58

    ജയറാമേട്ടന്റെ നല്ല കുടുംബം ചിത്രം
    കാളി ദാസന്റെ നല്ല അഭിനയം കാ ഴി ച്ച വെച്ച സിനിമ യും
    ജയചന്ദ്രൻസർ മ് സുജാത ചേച്ചി യും
    ആലപിച്ച നല്ല പാട്ട്

    • @manujohn3753
      @manujohn3753 3 роки тому

      കാളിദാസന്റെ ആദ്യ സിനിമ കൊച്ചു കൊച്ചു സന്തോഷങ്ങൾ ആണ്.

    • @merin9298
      @merin9298 3 роки тому +2

      Jyothirmayi too..she was really good..

  • @sandraanna7856
    @sandraanna7856 3 роки тому +63

    ഒരുപാട് ഇഷ്ടമുള്ള പാട്ടുകളിൽ ഒന്ന്...

    • @isbanajunaid2776
      @isbanajunaid2776 3 роки тому +1

      M

    • @saranm287
      @saranm287 3 роки тому +1

      എനിക്കും. ഒരു രക്ഷയും ഇല്ല ഈ പാട്ട്.

  • @arshadbinmubaraq786
    @arshadbinmubaraq786 2 роки тому +44

    ജയേട്ടൻ Voice uffff,🔥🔥❤️

    • @AlanCJoy
      @AlanCJoy 9 місяців тому

      Nhjjmlpl mo😢😮😢