Vavavo vave|Ente Veedu Appuntem|Jayaram|Jyothirmayi|Kalidas Jayaram|
Вставка
- Опубліковано 29 тра 2023
- Movie Ente Veedu Appuntem
Directed by Sibi Malayil
Written by Bobby-Sanjay
Cinematography Venugopal Madathil
Edited by L.Bhoominathan
Music by Ouseppachan
Lyrics by Gireesh puthancherry
Singers P.Jayachandran
Sujatha Mohan
|| ANTI- PIRACY WARNING ||
This this completely copyright content of RAAGA MUSIC. Any unotherized reproduction,re-distribution,or re upload is strictly prohibited.Legal action will be taken against those who violate the copyright of the same.
2024 ഇൽ കാണുന്നവർ ഉണ്ടോ ❤️
777u7788said 7788887778778999000000😊😊😊😊
ഈ പാട്ട് 2024 ൽ കാണുന്നവർ ഉണ്ടോ ❤️
2024 april 15
April 17
April 19🥰 2024
2024 April 19
April 21
ഒരു കുമ്പിൽ പൈമ്പാലെ കുറുമ്പന് വേണ്ടൂ.. സ്റ്റാർട്ട് പെർഫെക്ട് lines ❤️👌
ഈ പാട്ട് 2024കേൾക്കുന്നവർ like plz♥️
അച്ഛൻ character ജയറാമേട്ടൻ മിക്ക സിനിമയിലും നല്ലവണ്ണം ചെയ്തു 😊
Imply😊😊ú poli po up up pi pip pi pi o🤣poll.
uneven hi
ജ്യോതിർമയ് എന്ന നടിക്ക് കിട്ടിയതിൽ വെച്ച് ഏറ്റവും മികച്ച വേഷം❤🥰
അത് കഥാവശേഷൻ കാണാത്തത് കൊണ്ടാണ്.. ജ്യോതിർമയി and ദിലീപ് 💯💯💯💯💯💯
@@yes_me_am66479 in nn nmnl mm .
@@yes_me_am6647ug🥰😂❤😢Za2z😂
കഥവശേഷൻ കാണു അത് 🔥🔥🔥
@@yes_me_am6647😮😂😮it 📼Nikki his CV ⌛️bbcxxdp ki 9
ഈ പടത്തിലെ ജ്യോതിർമയെ പോലെ ഒരു അമ്മയെ ആർക്കും രണ്ടാൻ അമ്മയായി കിട്ടുമെന്ന് തോന്നുന്നില്ല
❤❤❤❤❤❤❤❤❤❤❤❤❤❤❤
Satyam
പെറ്റമ്മയെ കണ്ടിട്ടു പോലുമില്ലാത്ത ധാരാളം കുഞ്ഞുങ്ങൾക്ക് അമ്മയുടെ സ്നേഹം കൊടുത്തു വളർത്തിയ രണ്ടാനമ്മമാരുണ്ട്. അമ്മയല്ല രണ്ടാനമ്മയാണ് എന്നു വേർതിരിച്ചറിയാൻ പറ്റില്ല. ഭർത്താവിന്റെ കുട്ടി അവരുടെ മൂത്ത കുട്ടിയായിത്തന്നെ വളരും.
ജയചന്ദ്രൻ സർ ❤️❤️സുജാത മാം..
20 വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ഈ Song ഇത്രേം Clarity-യില്‍ തന്നതിന് Thank you! 🤩👌🏻
2024ലിലും ഈ പാട്ട് കേൾക്കാൻ എന്തു രസമാ അല്ലെ
Mm
ക്ളീഷേ രണ്ടാനമ്മക്ക് പകരം അപൂർവമായ അമ്മ കഥാപാത്രം ❤️🔥
But swantam kochine konna bartavinte makanod kshamikkan aatenkilum ammaikk sadikkumo chance illa..
@@blackcats192 ആ ഭർത്താവിന്റെ മകൻ എന്നത് മാറ്റി നിങ്ങളുടെ ഒരു കുഞ്ഞാണ് മറ്റേ കുഞ്ഞിനെ കൊന്നതെങ്കിലോ... അതും പ്രായം നോക്ക് സിനിമയും ഒന്നുടെ കാണു....
@@blackcats192swantham kunj aayitt avar kandath kondanallo kshamichath
@@jeny884here6ft4 49
ഈ സിനിമ കണ്ടു കരയാത്ത മലയാളികൾ ഉണ്ടാകില്ല 🥰🥰🥰ഞാൻ കരയും ഇപ്പോൾ കണ്ടാലും ക്ലൈമാക്സ് 😢😢😢
ഗിരീഷ് പുത്തഞ്ചേരിയുടെ മനോഹരമായ വരികൾ✍️
ഔസോപ്പച്ചന്റെ മധുര സംഗീതം🎹
പി ജയചന്ദ്രൻന്റെയും , സുജാത ചേച്ചിയുടെയും മനോഹരമായ ആലാപനം🎤🎤
ഈ പാട്ട് എന്നും എനിക്ക് ജീവനാണ്
കുട്ടിക്കാലം മനോഹരമാക്കിയ സിനിമയും പാട്ടും..🎵✌️💙
Kkkkkk
Hio
Wield why book@@anjusreekanth4081
Video high quality👌👌
2K24കേൾക്കുന്നവർ. ആരേലും ഉണ്ടോ
ഇപ്പോൾ ആ പഴയ ജയരാമേട്ടനെ വല്ലാതെ മിസ്സ് ചെയ്യുന്നു..😔💙
ചാണകത്തിൽ ചവിട്ടി
2024 May ൽ കാണുന്ന ഞാൻ 😘😘most touching film n song✨✨✨evergreen💞💞💞💞
Nice and beautiful song lots of thanks for singers jayachandran and sujatha mohan
ആ പഴയ ഫീൽ അന്നും ഇന്നും തരുന്ന സോങ് എന്റെ മോനു ഇഷ്ടപെട്ട song 💋🤗🤗✨️
Jiiibbbjjbjikjjjkkikjbjjbji kn knokjjjkjji7 food bl moon😊moon
Those who watch 2024❤
2024 ൽ കാണുന്നവരുണ്ടോ
Chemistry of singers Beautiful 👏
കേൾക്കുമുമ്പോൾ ഒരേ സമയം സന്തോഷവും സങ്കടവും തോന്നുന്ന പാട്ട് 😅😢
പണ്ട് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്ന സമയത്ത് സൂര്യാ ടീവിയിൽ ഇടയ്ക്കിടെ വരുന്ന ഒരു നല്ല സിനിമയാണ് "എന്റെ വീട് അപ്പുവിന്റേം..✌️😍💛
Kazhikkumbo mathram varollu
Fedsryr
🥳
@@jeenaprajith2022 😂aà7†66
@@azlanshan1125Okiiiujiyouoooollkkk
Yes beatiful...
പണ്ട് ഉച്ചക്ക് റെഡിയോയിൽ കെട്ടിരുന്ന പാട്ട് ഇപ്പോൾ കേൾക്കുമ്പോൾ സങ്കടവും ഉണ്ട് സന്തോഷവും ഉണ്ട് 😍😥
Suppar song👍🥰
ഈ പാട്ട് എനിക്ക് ഒരുപാട് ഇഷ്ടാണ് ❤❤❤❤❤❤❤ 0:26
P jayachandran ❤️
Any Mom to be in 2024?
Dad aane
Yes
Yes
Mee
me too😍
2024 anyone?
Unde❤
Ouseppachan 🙂🤍
Anyone in 2024
Njn kunjinu vechu kodukkum ee song
❤
I❤u Jayaram
Sweet song
❤❤❤❤❤❤❤.
Njan und😍😘
Supper✨
Super song
Our child favourite song from 3rd month onwards.
❤
Na tamil irunthalum intha song my fav❤❤❤❤
2024 ൽ കാണുന്നവർ ഉണ്ടോ
Sujatha chechis voice❤
2024 kanunnavr ondo
❤❤❤❤❤
❤😀😇
Bubbly kalidas 😊😊
❤❤
❤
Und❤❤🥰🥰
@Raaga music
Thank you for the consideration..
I meant that there are many songs of 80s that other channels couldn't post yet in hd quality. Raga music posted that like the songs from thalavattom, premabhishekam, nammukku parkkan...... Please post the other songs of the same movie and such romantic melodious hit songs here...
We expect such songs here...
Please post the songs regularly at least one song per day
I am not proficient in malayalam typing..
❤️0😊😊lllrt
🎉❤❤❤❤
2024 jan❤
👏👏👏🤩🤩🤩🤩❤️❤️❤️♥️👌👌
Also Njan Oru Appunte Amma yannu❤
20#4❤️
ഈ സിനിമ കണ്ട് കരഞ്ഞ വർ ഉണ്ടോ
❤😊🧡✨🥰😘 super
2024 song very nice
🥰
2024 കേൾക്കുന്നവർ ഉണ്ടോ😅
🥰🥰🥰
3:07 Kunjaveee😔💔
ഈ പാട്ട് 2024 ൽ കാണുന്നവർ ഉണ്ടോ
Yes
😊
😊
2024 ൽ കാണുന്നവരും ഉണ്ട് 🥰
❤❤❤
Ee patt 2024 I'll kanuna arundo
2024 come
എനിക്ക് ഒരുപാട് ഇട്ടമാണ്
Gireesh puthenchery lyrics 🫶🏻
Ente kunju uragunnath e paat kettanu... Epo 4 mnth
🎉❤😊
Who is in 2024
ഞാൻ എന്റെ വാവാച്ചി ഉറക്കുന്നത് ഈ സോങ് ആണ്
2024 il kelkkunna njan .ningalo?
Jayaramettan look 😍
ഈ പാട്ട് 2023 ൽ കാണുന്നവർ ഉണ്ടോ
✋️
Njan makalea urekan ennu vekunna song.likete song
Me🥰
2024
Yes
🎉
2024😍❤
2024❤
😊
അച്ഛമ്മ യുടെ കുഞ്ഞി പെണ്ണിനും ഇഷ്ടം
Jyothirmayi❤️an underrated actress
Full movie kananella
2024 ❤
ഈ പാട്ട് അടിപൊളി but സിനിമ ഒരിക്കലും കാണാൻ ആവില്ല
Super Song
2024???
2024💥
ഉണ്ട്
NoBut2024,ok
❤
2024✌️
വാവാവോ വാവേ വന്നുമ്മകള്‍ സമ്മാനം
ഇങ്കു തരാന്‍ മേലേ തങ്ക നിലാ കിണ്ണം,
കുനു കുനെ നിന് ചെറു മറുകില്‍ ചാര്‍ത്താം ചന്ദനം
പൊന്നിന് പാദസരങ്ങള്‍ പണിഞ്ഞു തരുന്നത്
തൂ മിന്നല്‍ തട്ടാന്‍ (2)
ഒരു കുമ്പിള് പൈമ്പാലേ കുറുമ്പന്നു വേണ്ടൂ
ഒരു കുഞ്ഞി കുറി മുണ്ടേ ഉടുക്കാനും വേണ്ടൂ (2)
കണ്ണനുണ്ണീ നിന്നെ നോക്കീ കണ്ണു വെയ്ക്കും നക്ഷത്രം
നാവോറു പാടിയുഴിഞ്ഞു തരൂ എന്‍ നാടന്‍ പുള്ളുവനെ ( വാവാവോ...)
ഒരു കുഞ്ഞിക്കാലല്ലേ കളം തീര്‍ത്തു മണ്ണില്‍
നറുവെണ്ണക്കുടമല്ലേ ഉടയ്ക്കുന്നു കള്ളന് (2)
ആട്ടുതൊട്ടില് പാട്ടു മൂളി കൂട്ടിരിക്കാം കുഞ്ഞാവേ
നെഞ്ചിനകത്തു കിടന്നുറങ്ങൂ മായപ്പൊൻമൈനേ ( വാവാവോ...)
Super songs
Hi❤❤❤
Und
Don't know Malayalam but sujatha mam voice is melting 😍❤️🔥