Vavavo Vave | Ente Veedu Appoontem | Gireesh Puthenchery | Jayaram | Jyothirmayi | Kalidas

Поділитися
Вставка
  • Опубліковано 13 лип 2021
  • Presenting #VavavoVave video song from the malayalam movie #Ente Veedu Appoontem
    Song - Vaavavo Vaave
    Director - Sibi Malayil
    Music - Ouseppachan
    Lyricist - Gireesh Puthenchery
    Singers - P Jayachandran, Sujatha Mohan
    Ente Veedu Appuvinteyum is a 2003 Indian Malayalam-language family drama film directed by Sibi Malayil and produced by Prem Prakash. It was the debut movie as scriptwriters of brothers Bobby and Sanjay. The film starred Kalidas Jayaram, Jayaram and Jyothirmayi in lead roles along Kalashala Babu, Nedumudi Venu, Siddique, Salim Kumar, Vishnu Unnikrishnan, Shammi Thilakan, Sanusha and K. P. A. C. Lalitha in supporting roles.
    Directed by Sibi Malayil
    Written by Bobby-Sanjay
    Produced by Prem Prakash
    Cinematography Venugopal Madathil
    Edited by L.Bhoominathan
    Music by Ouseppachan
    Starring
    Kalidas Jayaram
    Jayaram
    Jyothirmayi
    #enteveeduappuntem #vavavovavevannummakalsammanamkaraokewithlyrics #vavavovave #malayalamsongs #malayalamfilmsongs #evergreensongs #oldsong

КОМЕНТАРІ • 307

  • @harmonymusic6136
    @harmonymusic6136  4 дні тому +1

    Subscribe our channel for more video songs:
    ua-cam.com/channels/ixq0A3KnHgtVJQen5-2vYA.html

  • @nissarsab
    @nissarsab 4 місяці тому +90

    ഈ പാട്ട് 2024 ൽ കാണുന്നവർ ഉണ്ടോ?

  • @vishaloc8092
    @vishaloc8092 3 місяці тому +118

    കർമം കൊണ്ട് ആർക്കും അമ്മയാവാം എന്നു മനസിലാകുന്നു. ഈ പ്രായത്തിനിടയ്ക് 4 കുഞ്ഞുങ്ങളെ എടുത്തു വളർത്താൻ കഴിഞ്ഞത് ലൈഫിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു.
    ❤ ഇഷിത,
    ❤ അഖില
    ❤ ദക്ഷിത്
    ❤ ആദവ്

  • @SunilvavaSoumya
    @SunilvavaSoumya 5 місяців тому +271

    2024 ൽ കാണുന്നവർ ഉണ്ടോ 😍❤... ഈ പാട്ട് കേട്ടാൽ മാത്രം എന്റെ കുട്ടിക്ക് ഉറക്കം വരും

  • @maluprathap3263
    @maluprathap3263 9 днів тому +3

    എനിക്ക് ഇപ്പോൾ ഒമ്പതുമാസം, ഈ പാട്ട് കേൾക്കുമ്പോൾ എൻറെ കുഞ്ഞ് നല്ല അനക്കം ആണ്🤗🥰

  • @niyathreesa1781
    @niyathreesa1781 4 місяці тому +57

    Oruu kunjuvaava ne kaanaan kaathirikuvaanu... Now im 2 month pregnant pray for me❤️

  • @bismi.s7196
    @bismi.s7196 Рік тому +1270

    2023 ൽ കാണുന്നവർ ഉണ്ടോ? 😌
    ഇനി 2024 ൽ കാണുന്നവർ 🫣😅

    • @SreshmaRajeev-kf1uo
      @SreshmaRajeev-kf1uo Рік тому +8

      Yes

    • @Farzan810
      @Farzan810 11 місяців тому +8

      ​@@SreshmaRajeev-kf1uo 0:33 😊😊😊😊😊😂😊😊😊😂😊😂😅😂

    • @Farzan810
      @Farzan810 11 місяців тому +2

      ​@@SreshmaRajeev-kf1uo 😊😊😊😊😊😊😂😊😂😊😂

    • @gopikac5280
      @gopikac5280 11 місяців тому

      ​@@Farzan810. paddock1ãppppppp3

    • @jayakumar547
      @jayakumar547 11 місяців тому +3

      Ys mee 😅

  • @milenjohn180
    @milenjohn180 23 дні тому +30

    Anyone after Big boss played it. 💯✅

  • @anwithaa3719
    @anwithaa3719 3 місяці тому +9

    Sujathachechiyude sound onnoodi sweet aayitund ee song lu❤❤

  • @Navin-ml9hv
    @Navin-ml9hv 4 місяці тому +16

    Gireesh puthencherry❤❤

  • @Dani-ol5js
    @Dani-ol5js 11 місяців тому +54

    ഇതുപോലെ ഉള്ള പാട്ടുകൾ തരൂ പുതിയ music ഡയറക്ടർ മാരെ 🙏

  • @nikhithanikhil2696
    @nikhithanikhil2696 11 місяців тому +48

    Ithu kelkumbol entha kuttikalam orma varunnu 🤗
    Eni orikalum thirichu varatta aa kalam 🥺

  • @sumishac.s7837
    @sumishac.s7837 3 місяці тому +10

    ഇന്ന് എൻ്റെ ഡെലിവറി കഴിഞ്ഞിട്ട് 58 ഡേയ്‌സ്. വാവ നല്ല കരച്ചിൽ കാരണം ഇടക്ക് പാട്ടുകൾ വെച്ച് കൊടുക്കാറുണ്ട്. പ്രെഗ്നന്റ് ആയപ്പോൾ തൊട്ട് പാട്ടുകൾ കേൾക്കാറുമുണ്ട്. എനിക്ക് 6വയസുള്ള ഒരു മകനുമുണ്ട്. എന്തെന്നറിയില്ല ഇന്ന് ഇപ്പോൾ ഈ പാട്ട് കേട്ടപ്പോൾ എൻ്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു കൊണ്ടിരുന്നു. ഇത്രയും നാൾ കേട്ടിട്ട് തോന്നാത്ത എന്തോ ഇന്ന് ഒരു പ്രേത്യേക ഒരു നൊമ്പരം.

  • @FHS_CUTZ...
    @FHS_CUTZ... 3 місяці тому +9

    എന്റെ രണ്ടു പിള്ളേരും ഉറങ്ങണമെങ്കിൽ ഈ പാട്ട് വേണം.. കോമഡി എന്താണെന്നു വച്ചാൽ മൂത്തവൾക്ക് 7 വയസും ഇളയവൾക്ക് 5 വയസും ആയി എന്നുള്ളതാണ്.... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @annemathews2191
    @annemathews2191 7 місяців тому +10

    Arakokke goosebumps vannu ee pattu kettappol

  • @deniyadennu1247
    @deniyadennu1247 8 місяців тому +106

    വാവാവോ വാവേ വന്നുമ്മകള്‍ സമ്മാനം
    ഇങ്കു തരാന്‍ മേലേ തങ്ക നിലാ കിണ്ണം,
    കുനു കുനെ നിന്‍ ചെറു മറുകില്‍ ചാര്‍ത്താം ചന്ദനം
    പൊന്നിന്‍ പാദസരങ്ങള്‍ പണിഞ്ഞു തരുന്നത്
    തൂ മിന്നല്‍ തട്ടാന്‍ (2)
    ഒരു കുമ്പിള്‍ പൈമ്പാലേ കുറുമ്പന്നു വേണ്ടൂ
    ഒരു കുഞ്ഞി കുറി മുണ്ടേ ഉടുക്കാനും വേണ്ടൂ (2)
    കണ്ണനുണ്ണീ നിന്നെ നോക്കീ കണ്ണു വെയ്ക്കും നക്ഷത്രം
    നാവോറു പാടിയുഴിഞ്ഞു തരൂ എന്‍ നാടന്‍ പുള്ളുവനെ ( വാവാവോ...)
    ഒരു കുഞ്ഞിക്കാലല്ലേ കളം തീര്‍ത്തു മണ്ണില്‍
    നറുവെണ്ണക്കുടമല്ലേ ഉടയ്ക്കുന്നു കള്ളന്‍ (2)
    ആട്ടുതൊട്ടില്‍ പാട്ടു മൂളി കൂട്ടിരിക്കാം കുഞ്ഞാവേ
    നെഞ്ചിനകത്തു കിടന്നുറങ്ങൂ മായപ്പൊൻമൈനേ ( വാവാവോ...)

  • @user-ml3jg7mk1u
    @user-ml3jg7mk1u 2 місяці тому +3

    Ithil അഭിനയിച്ച വാവയെ പറ്റി പിന്നെ ഒരു വിവരം ഇല്ല

  • @Durgalakshmi21
    @Durgalakshmi21 8 місяців тому +139

    പണ്ട് അന്താക്ഷരി കളിക്കുമ്പോൾ വ വന്നാൽ ആദ്യം പാടുന്ന പാട്ട് 😍❤

  • @user-jt5st6hy9r
    @user-jt5st6hy9r 10 місяців тому +51

    2018. ജനുവരി 18. എനിക്ക് മോൾ ജനിച്ചപ്പോൾ 😊 ഒന്ന് നേരിൽ കാണാൻ പോലും കഴിയാതെ ഗൾഫിൽ നിന്ന് ഈ പാട്ട് തെരഞ്ഞു പിടിച്ചു കേട്ട് ട്ടുണ്ട് 🤪🤪

  • @rakhikrishna963
    @rakhikrishna963 20 днів тому +2

    Anyone in 2024?

  • @sainafebin3874
    @sainafebin3874 Рік тому +50

    2023 kelkkan vannavarundoo 😊

  • @smmcreations6238
    @smmcreations6238 4 місяці тому +14

    2024 l kanunnawar undo 🎉

  • @rameesbakker8907
    @rameesbakker8907 4 місяці тому +9

    Carola ❤

  • @user-sf9yo3gs9u
    @user-sf9yo3gs9u 4 місяці тому +4

    2:25 ousepachan extended this and make 'kanavinte kadavath' song in july 4th movie

  • @AiswaryamShaji
    @AiswaryamShaji 22 дні тому +1

    2024-ൽ കാണുന്നവർ ഉണ്ടോ? 😘

  • @shemattivlogs1198
    @shemattivlogs1198 Місяць тому +2

    Anyone in 2024 ❤

  • @AnoopSubi
    @AnoopSubi 7 місяців тому +4

    Ouseppachan sir🤍

  • @ancyanoop1766
    @ancyanoop1766 11 місяців тому +9

    ❤❤❤❤❤ beautiful

  • @Virtual_victory9
    @Virtual_victory9 3 місяці тому +9

    2025 ip keelkkunnavar ndo

  • @diyashemeer6647
    @diyashemeer6647 5 місяців тому +2

    E kunjuvaava ippol valarnnu midukkanaayittundaavum...

  • @Soliloquy410
    @Soliloquy410 22 дні тому

    2024 My Fvrt Song.. Ent unnikkoppm njn kelkkunnuuu

  • @FreekVlogs-PILLER
    @FreekVlogs-PILLER Місяць тому +2

    2050ൽ കാണുന്നവർ ഉണ്ടോ

  • @arjunpsuresh5449
    @arjunpsuresh5449 2 роки тому +66

    ഗിരീഷ് ഏട്ടൻ ✍🏻❣️😘

  • @vyshnavj
    @vyshnavj 3 місяці тому +2

    1975 ആയിട്ടും കാണുന്നവർ ഉണ്ടോ ?

  • @bindujose650
    @bindujose650 5 місяців тому +4

    വാവാവോ വാവേ വന്നുമ്മകൾ 💞💞💞💞💞💞💞💞💞സമ്മാനം ഇങ്കു തരാൻ മേലേ തങ്ക🩵🩵🩵🩵🩵🩵🩵🩵 നിലാ കിണ്ണം കുനു കുനെ💫💫💫💫💫💫💫💫💫💫💫 നിൻ ചെറുമറുകിൽ ചാർത്താം ചന്ദനം💞💞💞💞💞💞💞

  • @AnushaSanoop
    @AnushaSanoop 5 днів тому +1

    2024 ൽ കാണുന്നവർ ഉണ്ടോ

  • @user-uo8bs8os7n
    @user-uo8bs8os7n 6 місяців тому +10

    ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ ആണ് അത് എനിക്ക് മാത്രമാണോ തോന്നുന്നത് നിങ്ങൾക്കും ആ ഫീൽ ഉണ്ടോ ഉണ്ടെങ്കിൽ ഒരു ലൈക്ക് അടിക്ക് 😅😂😂😂

  • @surabhiromi3127
    @surabhiromi3127 5 місяців тому +3

    2024 ൽ കേൽക്കുന്നവർ ഉണ്ടോ???❤

  • @jeeyarzedhere1329
    @jeeyarzedhere1329 8 місяців тому +34

    ഹനൻഷെടെ അടുത്ത ഐറ്റം 💥💗

  • @r4mixh
    @r4mixh 7 місяців тому +11

    Hanansha paat kett vannavar ndo😹❤️

  • @ummukulsuummukulsu-nj8dm
    @ummukulsuummukulsu-nj8dm 10 місяців тому +7

    Fav❤

  • @user-zv7pf7mc7r
    @user-zv7pf7mc7r Місяць тому

    Ente aniyatheum aniyanum ee song kede ugku ❤🎉

  • @ragnarlothbrok8507
    @ragnarlothbrok8507 2 місяці тому +1

    classic ❤️

  • @ilikeu61
    @ilikeu61 6 місяців тому +3

    അറിയാൻ പാടില്ലാത്ത ഒത്തിരിയേറെ കാര്യങ്ങൾ കൊണ്ട്….പാട്ടു കേട്ട് നൊസ്റ്റാൾജിയ അടിക്കുന്നവർക്കു വേണ്ടിയുള്ള കമന്റ്…Dec 2023 😍

  • @jemshikallingal3482
    @jemshikallingal3482 4 місяці тому +3

    മഹിൻ@hitchhicking nomad ന്റെ video കണ്ട ഈ song onnum കൂടെ kannan vanne🥰🥰

  • @irshadarakkal4538
    @irshadarakkal4538 11 місяців тому +5

    Jaya Chandran sound effect...

  • @SreedeviBinoy
    @SreedeviBinoy 3 місяці тому

    I love this song

  • @reshmavavareshmavava2061
    @reshmavavareshmavava2061 4 місяці тому +3

    2024 arelum undo ❤

  • @irshadarakkal4538
    @irshadarakkal4538 11 місяців тому +6

    Jaya Chandran padiya Shabam special aanu

  • @sreejishasreekutty5467
    @sreejishasreekutty5467 2 роки тому +38

    What a beautiful song ❤💓💙💚💛💓💓💓💕

  • @VisakhChinju
    @VisakhChinju Місяць тому

  • @praveenm941
    @praveenm941 8 місяців тому +3

    3 Pravisham kandu ee Cinima

  • @ambili332
    @ambili332 4 місяці тому +2

    2024 ൽ കാണുന്നവർ ഉണ്ടോ??

  • @life_in_short_74
    @life_in_short_74 11 місяців тому +13

    This song hits spcl for moms🥹💕

  • @arshadaluvakkaran675
    @arshadaluvakkaran675 7 місяців тому

    Loving from aluva

  • @nowfiyahivlogs4619
    @nowfiyahivlogs4619 10 місяців тому +7

    Waiting ma babies 🤲😍

  • @user-th9xr3kw6d
    @user-th9xr3kw6d 21 день тому +1

    Yes

  • @NandhuNandhu-xm8yt
    @NandhuNandhu-xm8yt 6 місяців тому

    💫❤

  • @APARNATS-fm8lr
    @APARNATS-fm8lr 5 місяців тому

    ❤❤yes

  • @zulfazulfath5238
    @zulfazulfath5238 Місяць тому +1

    2024 🖐️

  • @user-bu5ms7fm8z
    @user-bu5ms7fm8z 8 місяців тому +5

    2024ൽ കാണുന്നവർ ഉണ്ടോ 😂

    • @Siya2417
      @Siya2417 7 місяців тому +2

      അതിന് ഇപ്പോൾ 2023 അല്ലേ

  • @sarathm3947
    @sarathm3947 3 місяці тому

    Appuuuuuuuuuuuu❤❤❤❤❤

  • @vicky_vigneshhh
    @vicky_vigneshhh 7 місяців тому +6

    Vavavo vave vannummakal sammanam
    Inku tharam mele thanka nila kinnam
    Kunu kunu nine cheru marukil
    chartham chandanam
    Ponnin padhasarangal paninju tharunnath
    thoominnal thattan
    Vavavo vave vannummakal sammanam
    Inku tharam mele thanka nila kinnam
    Kunu kunu nine cheru marukil
    chartham chandanam
    Ponnin padhasarangal paninju tharunnath
    thoominnal thattan
    rareero arareerao rareero
    oru kumbil paipamle ee kurumbnanu vendu
    oru kunju kuri munde udukkanum vendu
    oru kumbil paipamle ee kurumbnanu vendu
    oru kunju kuri munde udukkanum vendu
    kannanunni nine nokki
    kannu vaikkum nakshthram
    navoru padi uzhinju tharu
    en nadan pulluvane
    Vavavo vave vannummakal sammanam
    Inku tharam mele thanka nila kinnam
    Kunu kunu nine cheru marukil
    chartham chandanam
    Ponnin padhasarangal paninju tharunnath
    thoominnal thattan
    oru kunji kalalle kalam theerthu mannil
    naru venna kudamalle udakkunnu kallan
    oru kunji kalalle kalam theerthu mannil
    naru venna kudamalle udakkunnu kallan
    attu thottil pattu mooli koottirikkam
    kunjave
    nenjinakathu kidannurangu
    mayapoomaine
    Vavavo vave vannummakal sammanam
    Inku tharam mele thanka nila kinnam
    Kunu kunu nine cheru marukil
    chartham chandanam
    Ponnin padhasarangal paninju tharunnath
    thoominnal thattan
    Vavavo vave vannummakal sammanam
    Inku tharam mele thanka nila kinnam
    Kunu kunu nine cheru marukil
    chartham chandanam
    Ponnin padhasarangal paninju tharunnath
    thoominnal thattan

  • @user-in9fp6cn7p
    @user-in9fp6cn7p 7 місяців тому

    ❤❤❤

  • @vishnukrishnan7863
    @vishnukrishnan7863 8 місяців тому

    ❤❤

  • @PonnuMallu-qo1bc
    @PonnuMallu-qo1bc 5 місяців тому +2

    Fvrt song😊😊

  • @ishq_music1245
    @ishq_music1245 3 місяці тому

    🥰😊

  • @shebinsm
    @shebinsm 3 місяці тому +2

    1:43 fav line ❤❤

  • @mansoormaitheen4884
    @mansoormaitheen4884 3 місяці тому +1

    Yeah 😅

  • @sandhyaratheesh2818
    @sandhyaratheesh2818 5 місяців тому +1

    2023 December 23il kanunnavarundo😊

  • @farzeenakasim5674
    @farzeenakasim5674 5 місяців тому +1

    2024- ൽ കാണുന്നവർ ഉണ്ടോ 🫣☺️

  • @user-zi1bm9px3b
    @user-zi1bm9px3b 7 місяців тому +6

    Kuttikalam ormavarunnu. Orikkalm thirich kittilla, ah sweat memmory ❤️

  • @sreelekshmianeesh4937
    @sreelekshmianeesh4937 11 днів тому

    2024 kanunnavar indo

  • @vineeshkumar266
    @vineeshkumar266 10 місяців тому +4

    Baby song beauitful super😍😍

  • @raniminu8500
    @raniminu8500 2 роки тому +26

    one of my favourite song

    • @shyamkumarks1496
      @shyamkumarks1496 Рік тому +1

      എനിക്കും 😔😔😔😞😞😞

  • @RajanaManoharan
    @RajanaManoharan 3 місяці тому

    😊

  • @ls_lll02
    @ls_lll02 4 місяці тому +1

    2024 kanunnavar undo

  • @jisna7249
    @jisna7249 8 місяців тому +3

    Favorite ❤

  • @AsnaAchu850
    @AsnaAchu850 6 місяців тому +3

    3:01🤍

  • @jiyajoy1020
    @jiyajoy1020 Місяць тому

    2024 kanunnavar indo 😌

  • @archanavijayan9536
    @archanavijayan9536 8 місяців тому +1

    👍

  • @Raseena254.
    @Raseena254. Рік тому +2

    Super.

  • @sosammajohn1176
    @sosammajohn1176 2 місяці тому +2

    2024

  • @eshaanc8674
    @eshaanc8674 6 місяців тому +2

    Nte lover rand vari padi thannapo kekan oru pooothi😂❤

  • @SunilvavaSoumya
    @SunilvavaSoumya 5 місяців тому +1

    3:12😘

  • @vidyamanojvidya9971
    @vidyamanojvidya9971 2 роки тому +13

    ❤❤❤❤❤❤❤ പൊളിച്ചു

  • @babithadevi697
    @babithadevi697 2 роки тому +3

    ♥️♥️♥️♥️♥️❤️❤️❤️❤️❤️

  • @sujiths2748
    @sujiths2748 4 місяці тому

    2024 കേൾക്കുന്നവർ ഉണ്ടോ.... ❤️😌

  • @aswathyv9910
    @aswathyv9910 4 місяці тому

    2024 il kanunnavar liku ❤

  • @vivekraju6041
    @vivekraju6041 3 місяці тому

    Yes 2024

  • @namithasebastian4226
    @namithasebastian4226 5 місяців тому

    2024il kaanunavarundo?

  • @moviebuff3782
    @moviebuff3782 5 місяців тому

    2024 il kanunnavar undo ❤

  • @user-gy8gt2wg4l
    @user-gy8gt2wg4l Місяць тому

    1

  • @sherfiyanavas9062
    @sherfiyanavas9062 Місяць тому

    2024 👀

  • @user-iv3rg4tw9j
    @user-iv3rg4tw9j 5 місяців тому

    2024il kanunnavarundoo

  • @vrindhavinod6710
    @vrindhavinod6710 Місяць тому

    2025 il kanunavar ondo

  • @anjuanjana36
    @anjuanjana36 9 днів тому

    2024❤️

  • @abhiabhirenj1405
    @abhiabhirenj1405 Рік тому +2

    😍

  • @user-fs7so9pt3z
    @user-fs7so9pt3z 15 днів тому

    2024baby

  • @thangamanim-kb9dz
    @thangamanim-kb9dz 17 днів тому

    2024🎶