മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത ഏറ്റവും മികച്ച താരാട്ടുപാട്ടുകൾ | Lullaby Songs | Video Jukebox

Поділитися
Вставка
  • Опубліковано 16 сер 2021
  • 0:00
    Song : Olathumpathirunnuyalaadum...
    Movie : Pappayude Swantham Appoos [ 1992 ]
    Director : Fazil
    Lyrics : Bichu Thirumala
    Music : Ilayaraja
    Singer : S Janaki
    04:58
    Song : Unni Vaavavo...
    Movie : Saanthwanam [ 1991 ]
    Director : Sibi Malayil
    Lyrics : Kaithapram
    Music : Mohan Sithara
    Singer : KS Chithra
    09:21
    Song : Mele Mele Maanam...
    Movie : No : 1 Snehatheeram Bangalore North [ 1995 ]
    Director : Sathyan Anthikad
    Lyrics : Gireesh Puthanchery
    Music : Jerry Amaldev
    Singers : K.J.Yesudas & S.Janaki
    12:32
    Song : Thamara Kannan Urangenam...
    Movie : Vatsalyam [ 1993 ]
    Director : Cochin Haneefa
    Lyrics : Kaithapram
    Music : SP Venkitesh
    Singer : KS Chithra
    16:56
    Song : Thaalolam Poompaithale...
    Movie : Nadodi [ 1992 ]
    Director : Thampi Kannanthanam
    Lyrics : O.N.V Kurup
    Music : S.P. Venkitesh
    Singer : K.G.Markose
    20:38
    Song : Olathumpathirunnuyalaadum...
    Movie : Pappayude Swantham Appoos [ 1992 ]
    Director : Fazil
    Lyrics : Bichu Thirumala
    Music : Ilayaraja
    Singer : KJ Yesudas
  • Фільми й анімація

КОМЕНТАРІ • 2,6 тис.

  • @jinovjoseph1442
    @jinovjoseph1442 5 місяців тому +745

    2024 ൽ കേൾക്കുന്നവർ ഇവിടെ like അടിച്ചോളൂ...

    • @haseenanaseer2202
      @haseenanaseer2202 3 місяці тому +10

      എന്റെ ചെറുപ്പകാലത്ത് ഈ പാട്ടുപാടി ഞാൻ ഒരുപാട് സമ്മാനങ്ങൾ വാങ്ങിയിട്ടുണ്ട്

    • @haseenanaseer2202
      @haseenanaseer2202 3 місяці тому +10

      ഇന്നും ഒത്തിരി ഇഷ്ടം ഒരിക്കലും മറക്കാനാവാത്ത കാലം 🥰

    • @muneeram5313
      @muneeram5313 3 місяці тому

      Oa2​@@haseenanaseer2202

    • @syamalas2589
      @syamalas2589 2 місяці тому +4

      😂

    • @lathajayanth8355
      @lathajayanth8355 Місяць тому +1

      😊

  • @SumaMs-eq3tp
    @SumaMs-eq3tp 5 місяців тому +727

    2024 ലിൽ മക്കളെ ഉറക്കാൻ ഈ പാട്ടുകൾ കേൾപ്പിക്കുന്നവർ ഉണ്ടോ ?

  • @seenavivin3180
    @seenavivin3180 Рік тому +2639

    2023ൽ ഈ ഗാനങ്ങൾ കേൾക്കുന്നവർ ഉണ്ടോ 👍👍(ആദ്യം ആയിട്ട് ആണ് ഞാൻ ഇട്ട കമന്റിന് ഇത്രയും like കിട്ടുന്നത് ഒത്തിരി സന്തോഷം 🥰🥰🥰🥰🥰)

  • @aryanandhapt5882
    @aryanandhapt5882 13 днів тому +60

    പാട്ട് കേട്ടു കുഞ്ഞു ഉറങ്ങുമ്പോൾ കമെന്റ് വായിക്കുന്നവർ ഉണ്ടെങ്കിൽ like അടിച്ചള്ളൂ......... ❤️😄

  • @shilpageorge7809
    @shilpageorge7809 16 днів тому +111

    2024 may il kelkunnavarundoo? 😊

  • @remyakrishnan4312
    @remyakrishnan4312 Рік тому +139

    കൊച്ചുങ്ങൾ ഉറങ്ങാനുള്ള പാട്ടു കൾക്കിടയിൽ പരസ്യം, അടിപൊളി, പിള്ളേർ എണീക്കുന്നുണ്ട് കേട്ടോ

    • @pradeepk3874
      @pradeepk3874 Рік тому +2

      അത് കൊള്ളാം......😃😃

    • @anilashijoy8467
      @anilashijoy8467 Рік тому +3

      Sherikum

    • @AbdulAzeez-ok4jr
      @AbdulAzeez-ok4jr Рік тому +2

      ശരിയാ

    • @jomyjomy248
      @jomyjomy248 2 місяці тому +1

      Yes

    • @sheebageorge2686
      @sheebageorge2686 21 день тому +1

      Yesssssssssssssssssssssss🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🥳😅👹👺👹👺👹👺👹👺👹👺👹👹👺👺👹

  • @Tiara_Tincy_Rijesh
    @Tiara_Tincy_Rijesh 2 місяці тому +62

    2024 ൽ കൊച്ചിനെ ഉറക്കാൻ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ 😊

  • @aneesha5977
    @aneesha5977 Рік тому +924

    2023ൽ കേൾക്കുന്നവർ ഹാജർ ഇട്ട് poykkolim 😁
    Evergreen songs💓

  • @Gourinandhaappu
    @Gourinandhaappu 2 місяці тому +97

    2024ൽ കാണുന്നവരുട്ടോ

  • @sumeshmshamsudheensumesh2753
    @sumeshmshamsudheensumesh2753 7 місяців тому +13

    ഈ ഗാനങ്ങൾ കേൾക്കുമ്പോൾ തന്നെ ടെൻഷൻ കുറെ ഒക്കെ മാറും വേറെ ഏതോ ലോകത്ത് എന്നാ പോലെ...ഇത് ഒക്കെ ആണ് പാട്ട്... എന്റെ വെക്തി പരമായ അഭിപ്രായം... 🙏🙏🙏

  • @thetruthofland
    @thetruthofland 10 місяців тому +127

    താമര കണ്ണൻ ഉറങ്ങണം.... ഇജ്ജാതി പാട്ട് ❤...... All time favorite ഉള്ളവർ ഉണ്ടോ? 👍

    • @sruthias4117
      @sruthias4117 5 місяців тому +1

      Ente achante fav❤..ennem aniyane urakkikondirunna pattu...ipo njan ente mole urakkunathum athe pattu❤😊..

    • @AnuAnu-yj6zd
      @AnuAnu-yj6zd 3 місяці тому

      M0

  • @vijinithinkrishna8117
    @vijinithinkrishna8117 2 роки тому +121

    🎶🎶വേനൽ കിനാവിന്റെ ചെപ്പിൽ.. വീണു മയങ്ങുമെൻ മുത്തേ..🎵🎵🎵നിന്നെ തഴുകി തലോടാൻ. നിർവൃതിയോടെ പുണരാൻ.. 🎶🎶🎶ജന്മന്തരത്തിൻ പുണ്യം പോലെ.. ഏതോ ബന്ധം പോലെ.നെഞ്ചിൽ കനക്കുന്നു മോഹം .❤❤❤❤❤ഹൃദയ സ്പർശിയായ വരികൾ..💙💙💙🎼🎼

  • @jpvlogs9200
    @jpvlogs9200 Рік тому +350

    ഇപ്പോൾ ഇറങ്ങുന്ന ചൊറി പാട്ടുകളെ കൾ എത്ര മനോഹരമായിരുന്നു പണ്ടത്തെ മലയാളസിനിമകളും പാട്ടുകളും ❤❤

  • @prajuprajith3844
    @prajuprajith3844 4 місяці тому +10

    എല്ലാപാട്ടുകളും എന്തുരസമാ കേൾക്കാൻ നല്ലഫീൽ ഉണ്ട്‌ സൂപ്പർ ❤

  • @Sreedeepvision
    @Sreedeepvision Рік тому +1965

    മക്കളെ ഉറക്കാൻ ഈ പാട്ടു കേൾപ്പിക്കുന്നവർ ഉണ്ടോ

  • @sivaskannan864
    @sivaskannan864 2 роки тому +1088

    2022ൽ കേൾക്കുന്നവർ ഒരു like

  • @Jaan.I256
    @Jaan.I256 4 місяці тому +25

    എത്രയോ വർഷങ്ങൾ മുമ്പിറങ്ങിയ സിനിമകൾ... എക്കാലത്തേക്കുമായി മനസ്സിൽ പതിഞ്ഞ പാട്ടുകൾ ❤❤

  • @Gouri015
    @Gouri015 Місяць тому +9

    2024il ee patt kekkunnavarundoo.?

  • @MJVISION
    @MJVISION Місяць тому +20

    കുഞ്ഞിനെ ഉറക്കത്തില്‍ ഞെട്ടി ഉണര്‍ത്തുന്ന ഓരോ പരസ്യങ്ങള്‍.ഇതിന്റെ ആവശ്യമുണ്ടോ?

  • @poompata303
    @poompata303 Рік тому +37

    ദോഭനയുടെ ഡാൻസ്..... 👍👍ഒരു രക്ഷേമില്ല 🙏🙏🙏🙏🙏🙏

  • @minnusajith4172
    @minnusajith4172 Рік тому +105

    എത്ര പെട്ടന്ന് ആണ് കാലങ്ങൾ പൊയ്യതു 😔 തിരിച്ചു വരാത്ത നമ്മുടെ പഴയ നല്ലകാലം 😔

  • @aryaraveendran9870
    @aryaraveendran9870 7 місяців тому +39

    ശരിക്കും 90's ജനിച്ചതാണ് ഏറ്റവും വലിയ ഭാഗ്യം.പഴമയും പുതുമയും തമ്മിലുള്ള അന്തരം മനസ്സിലാക്കുവാൻ സാധിച്ചു

  • @roshankl1697
    @roshankl1697 Рік тому +93

    കുട്ടിയെ ഉറക്കാൻ വൈഫ്‌ പാട്ട് വെക്കുമ്പോൾ അറിയാതെ ഉറങ്ങിപ്പോവും ഞാനും. പണ്ടൊക്കെ അമ്മ പാടി ഉറക്കുമായിരുന്ന ഗാനങ്ങൾ എവിടെയോ എന്തൊക്കെയോ നഷ്ട്ടപെട്ടു.

  • @sreejasubash1594
    @sreejasubash1594 Місяць тому +26

    2024 kekkunavar undo

  • @jincysanoop1826
    @jincysanoop1826 Місяць тому +6

    Ee pattu vach kunjine eppo urakunnth 2024❤

  • @asnanassar79
    @asnanassar79 Рік тому +284

    ഉറങ്ങാൻ വേണ്ടി ഈ പാട്ടൊക്കെ കേട്ടിട്ട് വെറുതെ പഴയതൊക്കെ ഓർത്തു കരയുന്ന ഞാൻ 🙁

  • @jincygeorge864
    @jincygeorge864 2 роки тому +2878

    2022 il kelkkunnavarundo?

  • @gopikap2844
    @gopikap2844 Рік тому +15

    Eniku 23 vayasund ipozhum uranjumbol ee pattukal kettollanjil enthopoleya enik ammayillathathukondavum ee pattukalodu oru prathyeka istam 🥰

  • @sree4972
    @sree4972 Рік тому +172

    2023😍 still
    എന്റെ കുഞ്ഞുങ്ങൾക്ക് ഉറങ്ങാൻ ❤️..

  • @SunilKumarS-me9or
    @SunilKumarS-me9or 3 місяці тому +45

    2024-il kelkunnavarundo😄

  • @simple4u860
    @simple4u860 Рік тому +65

    ഓരോ പാട്ടിനുമുണ്ട് ഓരോരു ഓർമകൾ,,, ചിലതിൽ ചിരി വരും, ചിലതിൽ വേദനയും,,,,, അതാണല്ലോ ജീവിതം,,,,,,,

  • @brijulabalan5998
    @brijulabalan5998 Рік тому +116

    സത്യം പറഞ്ഞാൽ കുട്ടിയേക്കാൾ മുന്നേ നമ്മൾ ഉറങ്ങുന്ന അവസ്ഥയാ

  • @rajithavp1035
    @rajithavp1035 Рік тому +88

    എല്ലാ താരാട്ട് പാട്ടുകളും ഒന്നിനൊന്നു മെച്ചം ❤️❤️❤️

  • @manojk2334
    @manojk2334 Рік тому +59

    എത്രകേട്ടാലും മതിവരാത്ത സൂപ്പർ ഹിറ്റ് ഗാനങ്ങൾ ..😍😍😍

    • @user-xx2el6gt8b
      @user-xx2el6gt8b 6 місяців тому +1

      എത്ര കേട്ടാലുംമതിയാവില്ല ഈ പാട്ട്

    • @sheebageorge2686
      @sheebageorge2686 21 день тому +1

      Yes
      😊😊😊😊🥹🤣👏👍🙏

  • @music__999_
    @music__999_ 4 місяці тому +6

    മേലെ മേലെ മാനം
    മാനംനീളെ മഞ്ഞിൻ കൂടാരം
    അതിലാരോ ആരാരോ
    നിറദീപം ചാർത്തുന്നു
    (മേലെ...)
    വേനൽക്കിനാവിന്റെ ചെപ്പിൽ
    വീണുമയങ്ങുമെൻ മുത്തേ
    നിന്നെത്തഴുകിത്തലോടാൻ
    നിർവൃതിയോടെ പുണരാൻ
    ജന്മാന്തരത്തിൻ പുണ്യം പോലെ
    ഏതോ ബന്ധം പോലെ
    നെഞ്ചിൽ കനക്കുന്നു മോഹം
    (മേലെ...)
    മാടി വിളിക്കുന്നു ദൂരെ
    മായാത്ത സ്നേഹത്തിൻ തീരം
    ആരും കൊതിയ്ക്കുന്ന തീരം ആനന്ദപ്പാൽക്കടലോരം
    കാണാതെകാണും സ്വപ്നംകാണാൻ
    പോരൂ പോരൂ ചാരെ
    മൂവന്തിച്ചേലോലും മുത്തേ
    (മേലെ...)

    • @user-wh1ln2mp8g
      @user-wh1ln2mp8g 2 місяці тому

      ഇത് എന്താ ഇങ്ങനെ ഇട്ടിരിക്കുന്നെ

  • @sstudio4845
    @sstudio4845 2 роки тому +181

    2023 ലും കേൾക്കും അത്ര നല്ല song ആണ്

    • @aravindan8714
      @aravindan8714 Рік тому

      ⁹00ýý⁹⁰ you know that ⁷a00000000090⁰9ìl1qq00p0ppp0ìlq3l8l82qq

    • @shruthivinodan7553
      @shruthivinodan7553 Рік тому +1

      ഞാആ ആഇലദ

  • @jo..9434
    @jo..9434 3 місяці тому +30

    2024 February il കേൾക്കുന്നവർ ഉണ്ടോ?

  • @dinudavis4230
    @dinudavis4230 2 роки тому +95

    അപ്പൂസ്, വാത്സല്യം, സ്നേഹതീരം...
    ഇക്ക songs... ❤

  • @roypaulose9634
    @roypaulose9634 Рік тому +47

    ഉണ്ണി വാവാവോ , താമരക്കണ്ണൻ ഉറങെണം ഇത് രണ്ടിന്റെയും തട്ട് താന്ന് തന്നെയിരിക്കും 👌👌👍

  • @user-cb4wq6sz9o
    @user-cb4wq6sz9o 5 місяців тому +3

    ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ സങ്കടം വന്നു പോകും സൂപ്പർ സൂപ്പർ സോങ്സ് കേട്ടാലും കേട്ടാലും മതി വരുന്നില്ല

  • @user-wh1ln2mp8g
    @user-wh1ln2mp8g 5 місяців тому +2

    അടി പൊളി എന്റെ മോൻ ഇത് കേട്ടാണ് ഉറങ്ങുന്നത് 👌👌👌

  • @akshaj3384
    @akshaj3384 Рік тому +201

    Today morning i came to know,, ❤️ a little one is growing inside me.. ❤️ now am listening these songs from my office😍

  • @rajalekshmir5873
    @rajalekshmir5873 21 день тому +3

    എന്റെ മോൻ ഉറങ്ങാൻ ഈ പാട്ട് വേണം

  • @jayasreek6623
    @jayasreek6623 Місяць тому +2

    Yes...... Ellavarkum priyapetta songs, ethra paatugal new irangiyaalum ee paattonum maayugayilla manasinu..👍❤️❤️❤️

  • @anoopanand1698
    @anoopanand1698 8 місяців тому +61

    ലോകം അവസാനം വരെയും മലയാളികളുടെ മനസ്സിൽ നിന്നും ഈൗ ഗാനങ്ങൾക്ക് മരണമില്ല

  • @fishingvlog4934
    @fishingvlog4934 Рік тому +10

    ഇതുപോലുള്ള താരാട്ടു പാട്ടുകൾ ഇനി ഉണ്ടാവാൻ പോകുന്നില്ല

  • @sheenaadwaitha4822
    @sheenaadwaitha4822 Рік тому +85

    ഈ 2023 ലും ഈ പാട്ടുകൾ കേൾക്കുന്നവരും പ > ടിക്കൊടുക്കുന്നവരും ഉണ്ട്. എന്റെ കുട്ടി ഉറങ്ങാൻ ഈ പാട്ടാണ് ഞാൻ പാടാറ്.

  • @advayadhi7345
    @advayadhi7345 Рік тому +25

    ഈ പാട്ടു എനിക്ക് എന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒന്നാണ്.. വല്ലാ ത്ത ഒരു സ്‌നേഹം.....

  • @jayas6840
    @jayas6840 Рік тому +50

    ഇന്നും ആ ഓർമ്മകളിലേക്ക് ഫീലിലേക്ക് എത്തുന്നുണ്ട്😘💟😘

  • @manjubs3974
    @manjubs3974 8 місяців тому +6

    സൂപ്പർ 👌👌👌

  • @sujayraroth8474
    @sujayraroth8474 Рік тому +57

    2023ലും എനി 50 കൊല്ലം കഴിഞ്ഞാൽ അന്നും കേൾക്കും മനസിന് അത്രക്ക് റിലീഫ് കിട്ടുന്നുണ്ട് ❤️❤️

  • @saneeshtb4878
    @saneeshtb4878 Рік тому +38

    2023ഇൽ കേൾക്കുന്നവരുണ്ടോ

  • @GirijaRamachandran-rn1uy
    @GirijaRamachandran-rn1uy 2 місяці тому +6

    2024 nnalil tharattu pattu keelkunnarvar ivide comon please like 😊

  • @mujeebrahman.kakaniyamanga3559
    @mujeebrahman.kakaniyamanga3559 2 роки тому +204

    എല്ലാ പാട്ടും സൂപ്പർ പക്ഷെ പപ്പയുടെ സ്വന്തം അപ്പൂസ് സിനിമ പോലെ അതിലെ പാട്ടുകളോടും ഒരു പ്രേത്യേക ഇഷ്ടം 😍😍😍😍🌹🌹🌹🌹

    • @ushak3081
      @ushak3081 2 роки тому +12

      Yes🥰🥰🥰😍

    • @user-lc1em1rv4g
      @user-lc1em1rv4g 2 роки тому +15

      അതിനെ വെല്ലാൻ ഇനി ഒരു പാട്ടിനും സാധിക്കില്ല...

    • @leemajoseph9555
      @leemajoseph9555 2 роки тому +2

      @@ushak3081 7 ki

    • @jemymathew3061
      @jemymathew3061 2 роки тому +2

      V GB jn nnu

    • @laligibu436
      @laligibu436 2 роки тому +3

      Yes

  • @Anoopkumar-zm6ch
    @Anoopkumar-zm6ch Місяць тому +6

    ഇതിൽ ഏറ്റവും കൂടുതൽ അമ്മമാർ പാടിയ പാട്ട് ഒരുപക്ഷേ ഉണ്ണി വാവാവോ ആയിരിക്കും ഏറ്റവും പഴക്കമുള്ളതും ഈ പാട്ടാണ്1991

  • @N_O_R_A_H85
    @N_O_R_A_H85 8 місяців тому +4

    Ente mole urakkan njan ith kelpikkum aval thaniye uraghi povum ❤

  • @shamnathaju2119
    @shamnathaju2119 Рік тому +3

    I like very very much ethra kettallum mathi varulla ethu Ara paddinnu ariylla achechikke ente oru big salute

  • @momslittleworld847
    @momslittleworld847 Рік тому +36

    ഈ ജനറേഷനിൽ ജനിച്ച ente കുഞ്ഞിനും ഈ പാട്ടുകൾ ആണ് ഉറങ്ങാൻ ഏറ്റവും ഇഷ്ടം

  • @amalahamed6456
    @amalahamed6456 2 роки тому +106

    Super songs collection 👏😍great 💯

  • @priyankasreejith2749
    @priyankasreejith2749 5 днів тому +10

    2024 ജൂണിൽ കേൾക്കുന്നു 😊

  • @harithaelayi9076
    @harithaelayi9076 Рік тому +97

    എന്റെ മോള് മൂന്നാമത്തെ പാട്ടു പകുതിയാവുമ്പോൾ ഉറങ്ങും 🥰...

  • @sheenababu226
    @sheenababu226 2 роки тому +99

    അച്ഛനെ പോലെ വളരേണം.... 😍😍😍അമ്മക്ക് തണലായ്😍😍😍😍എന്റെ മക്കളെ ഉറക്കിയിരുന്ന പാട്ട് 🥰🥰😘😘😘

    • @k.k.saseendran5163
      @k.k.saseendran5163 Рік тому

      അമമ

    • @prabha1411
      @prabha1411 Рік тому

      അമ്മ

    • @anuakshay5706
      @anuakshay5706 Рік тому

      Ppppppppppypppppppppppypyppypppppppppppppppppppppppppppppppppppppppppppppppypppyppppppyppppp

    • @anuakshay5706
      @anuakshay5706 Рік тому

      Ppppppppppypppppppppppypyppypppppppppppppppppppppppppppppppppppppppppppppppypppyppppppyppppp

    • @sanilsani6003
      @sanilsani6003 Рік тому

      വാത്സല്യം

  • @rafeekmuvattupuzha8145
    @rafeekmuvattupuzha8145 Рік тому +8

    നല്ല ഗാനങ്ങൾ എന്നും ഇഷ്ടമാണ് നല്ല കുറെ ഓർമ്മകൾ നമ്മളെ തേടി വരും കഴിഞ്ഞു പോയ കാലം ഒന്ന് കൂടി തിരികെ കിട്ടുമോ

  • @ajayansunil1538
    @ajayansunil1538 Рік тому +13

    കാലങ്ങൾ കടന്നു പോയാലും ഈ പാട്ടുകൾ എന്നു മനസ്സിൽ മായാതെ കാണും

  • @anilaretheesh455
    @anilaretheesh455 5 місяців тому +2

    Ethra nallaa pattikall annaleaaa.. ippazhathea songs oru feelingsum.ilaa... ithokea anu pattuui...❤

  • @kelappan556
    @kelappan556 2 роки тому +30

    കാറിൽ പാട്ട് ഇട്ടോണ്ട് രാത്രിയിൽ ഒറ്റക്ക് വന്ന്... ഹോ എന്താ ഫീൽ 😍😍😍😍🥰🥰🥰🥰🥰🥰mindblowing 👍👍👌

    • @hellliam1066
      @hellliam1066 2 роки тому +11

      Hooo ...urangi povanjee karyam aayii..
      Risk ahn bro..
      Urangi pokum

    • @achupm4672
      @achupm4672 Рік тому +2

      Urakkam varulle

    • @shaiju9747
      @shaiju9747 Рік тому

      @@hellliam1066 🤪🤪

    • @luttappy233
      @luttappy233 Рік тому +1

      Nta ponn bro urangi pokum.....

    • @vineeshpulamanthole9597
      @vineeshpulamanthole9597 2 місяці тому

      അല്ലെങ്കിലും പാട്ട് കാറിൽ ഒറ്റക്ക് പോകുമ്പോൾ വല്ലാത്ത രസം 😀ആണ്

  • @pachakamithram282
    @pachakamithram282 Місяць тому +4

    ആദ്യത്തെ പാട്ട് just ഒന്നു കേട്ടിട്ട് പോകാമെന്നും കരുതി വന്നതാ പിടിച്ചിരുത്തിക്കളഞ്ഞു. എല്ലാം ഒന്നിനൊന്ന് മികച്ചത് എത്ര കേട്ടാലും മതിവരാത്ത ഒരു പിടി ഗാനങ്ങൾ ❤❤

    • @sheebageorge2686
      @sheebageorge2686 21 день тому +1

      അതേ 😅😅😅😅😆👏🤣🙏🥹😅w🥹😅🌚🌚🌚🌚🌚🌚🎁🥈🥈☺️🌹☺️🌹🥈🌹☺️🌹🌹🌹🌹😌🤪😏😏🤪😌😌😡😡😡😡📝🥶😢🌸😨🌸🥶📝😨🌺🌺😋😍😊👺😆😅🥳👏🙏🙏👍🥹🥳😆👹

  • @ushaunni342
    @ushaunni342 3 місяці тому +3

    അമ്മേയെ ishta mullavar like adi

  • @adhwaithadhwaith9323
    @adhwaithadhwaith9323 Рік тому +8

    Old song's ഒരുപാട് ഇഷ്‌ടം ആണ്

  • @nayanan7617
    @nayanan7617 2 роки тому +51

    ഈ വീഡിയോയും പാട്ടും ഇല്ലാതെ മോൻ ഉറങ്ങാത്ത അവസ്ഥയായി❤️❤️

    • @noufalkv4841
      @noufalkv4841 2 роки тому

      Ayshari...
      Koloootttaayi maanoleee

  • @prasheeshpt1090
    @prasheeshpt1090 2 роки тому +16

    ആരീരം രാരീരം രരാരോ 👌
    കൊച്ചിൻ ഹനീഫ് ക്ക 🙏

  • @dr.vanajapradeep6856
    @dr.vanajapradeep6856 Рік тому +13

    Super ever green songs,still iam singing those songs for my grand child,who is having 2 month

  • @shynishyni8173
    @shynishyni8173 Рік тому +2

    ഈ പാട്ട് കേൾക്കാൻ എന്തു രസമാ..

  • @user-lr7vi2kg6u
    @user-lr7vi2kg6u Рік тому +5

    താലോലം പൂംപൈതലേ ഓഹ് ലാലേട്ടൻ എന്ത് രാസമായിട്ടാണ് കുട്ടിയെ കൊണ്ട് നടക്കുന്നത്

  • @sreekanthsashidhar5947
    @sreekanthsashidhar5947 Місяць тому +4

    എന്റെ കുഞ്ഞു മോൾക്ക്‌ വേണ്ടി വീണ്ടും 2024 ഇൽ...❤❤❤

  • @indhuganesh7827
    @indhuganesh7827 2 роки тому +24

    സൂപ്പർ സോങ് 👍👍👍

  • @cutievlog6020
    @cutievlog6020 Рік тому +31

    Old is gold ❤️

  • @babitha.k4915
    @babitha.k4915 7 місяців тому +7

    സമയം 12.15 ഞാൻ ഈ പാട്ട് കേൾപ്പിച്ചു എൻ്റെ മോനെ ഉറക്കുന്നു.......

  • @nithyarenjiththumpi15nithy38
    @nithyarenjiththumpi15nithy38 5 місяців тому +7

    2024ൽ കേൾക്കുന്നവർ

  • @vijinithinkrishna8117
    @vijinithinkrishna8117 2 роки тому +73

    പപ്പേടെ സ്വന്തം അപ്പൂസ് ❤😍വാത്സല്യം ❤😍no -1സ്നേഹ തീരം ബാംഗ്ലൂർ നോർത്ത് 😍

  • @sangee7496
    @sangee7496 Рік тому +17

    താലോലം പൂമ്പൈതലേ
    താരാട്ടാന്‍ വാ തെന്നലേ
    ഈ താമരപ്പൂം കണ്‍കളില്‍
    ഒരു മുത്തം നല്‍കാന്‍ വാ
    കുളിര്‍ മുത്തം നല്‍കാന്‍ വാ ( താലോലം..)
    തിങ്കളോ നിറ തിങ്കളില്‍
    കളിയാടും മാന്‍ കുഞ്ഞോ
    താമരക്കുളിരല്ലിയോ
    അതിലൂറും പൂന്തേനോ
    ഭൂമിദേവിയോമനിക്കും
    പൂനിലാവിന്‍ ചെണ്ടോ
    പുലര്‍കാലം കണ്‍ചിമ്മി
    കണി കാണുന്നു നിന്നെ ( താലോലം..)
    താരിളം മിഴി പൂട്ടി നീ
    തഴുകും കിനാവേതോ
    ആരെയോര്‍ത്തൊരു പുഞ്ചിരി
    അലിയുന്നു നിന്‍ ചുണ്ടില്‍
    ഓമനേയെന്‍ മാറില്‍ നീയും
    പൂവിതള്‍ പോലെ ചായും
    പുളകം പോലീ മെയ്യില്‍
    കുളിരാടുന്നാലോലം ( താലോലം )

  • @bindurajyamuna6582
    @bindurajyamuna6582 Рік тому +17

    എന്താന്നു അറിയില്ല ഓരേ പാട്ടു കേൾക്കു പോൾ അറിയാതെ കണ്ണ് നിറയു കുറച്ചു കാരെയും പിന്നെയും കേൾക്കും മനസ്സിൽ ഒരു സുഖം തോന്നു ഒരു വല്ലാത്ത വിങ്ങൾ എന്റെ ഏറ്റവും വലിയ ആഗ്രഹം പാട്ട് കേട്ട് ഉറക്കത്തിൽ മരിക്കാൻ സുഖം മയിടു ഒരിക്കലും ഉണരേത്തെ ഉറക്കം ഇ ഒരു ആഗ്രഹം മെകിലും നടന്നാൽ മതിയായായിരുന്നു എത്ര കേടാലും മതി വരില്ല ❤🌹❤❤❤🔥❤❤❤👌👌💘❤💘❤💚❤️💛❤💗❤👍

  • @anoopks5611
    @anoopks5611 2 роки тому +48

    താലോലം പൂംപൈതലേ.... ❤️

    • @Lakshmi-jo8rk
      @Lakshmi-jo8rk 5 місяців тому

      ഏതാ ഫിലിം ഇത്

    • @shreedevi3278
      @shreedevi3278 2 місяці тому

      ​@@Lakshmi-jo8rknadodi..

  • @gayathrisudarsan4816
    @gayathrisudarsan4816 7 місяців тому +4

    Ethra urakkam varunnillann paranjalm ente 3 vayassulla molk ee songs combo ittu koduthal songs theerunnathinullil aalu urangiyirikm❤

  • @kappalmuthalaly8267
    @kappalmuthalaly8267 2 роки тому +19

    Achanteyum ammayudeyumoke madiyil ninne irangatha kalam orikkalum Thirich kittatha sowbagyam 😭😭😭😔😔😔

  • @Maduramvlog
    @Maduramvlog 8 місяців тому +16

    എപ്പോഴും ഈ പാട്ടുകൾ കേൾക്കുന്നവർ ഉണ്ടോ എപ്പോഴും ഏകലത്തെയും സൂപ്പർ സോങ് 🥰🥰👍

  • @binoykaleeckal3252
    @binoykaleeckal3252 Рік тому +38

    2023ലും കേൾക്കാൻ കൊതിക്കുന്ന പാട്ടുകൾ ❤❤

  • @jayanankarikkathil3837
    @jayanankarikkathil3837 2 роки тому +11

    Olathubath is best song you have posted

  • @beautichanal7215
    @beautichanal7215 2 роки тому +104

    എപ്പോഴും കേൾക്കും. ഞാൻ 7മാസം ഗർഭിണി ആണ് 😍🥰🥰😍🥰

  • @rajeshpnilambur7356
    @rajeshpnilambur7356 Рік тому +4

    ഇപ്പോഴും ഉറങ്ങാൻ ഇത് കേൾക്കും ഞാനും എന്റെ മോനും ♥

  • @user-tj3ky8cn1s
    @user-tj3ky8cn1s 3 місяці тому +1

    ഇപ്പോൾ... അറിയില്ല... എങ്കിലും... ഓൾഡ്... ഈസ്‌... ഗോൾഡ്... ❤️❤️❤️❤️മനുഷ്യൻ.... മനുഷ്യനായി (വേർതിവില്ലാതെ )ജീവിച്ചകാലം ❤️❤️❤️❤️❤️

  • @merlineta1168
    @merlineta1168 2 роки тому +17

    Shobhana mam ...pappayudae swantham appus super

  • @anandsrajan5274
    @anandsrajan5274 2 роки тому +101

    എന്റെ പഴയ കുട്ടികാലം ആണ് ഓർമ വരുന്നത്

  • @sudhashanmugan6618
    @sudhashanmugan6618 5 місяців тому +2

    ithil motham nammude ikka movies songs aanalloo...❤❤❤❤

  • @shanavaskk276
    @shanavaskk276 Рік тому +3

    Valsalyam film song ipol irangunna filmil undayirunu enkil...very nice song

  • @mohammedriyas5061
    @mohammedriyas5061 2 роки тому +80

    🎧എന്നാ ഫീലാ ഓരോ പാട്ടും 🥰🥰😘😍

  • @user-xn7io3fq6r
    @user-xn7io3fq6r 2 роки тому +64

    നൊസ്റ്റാൾജിയ, ഗ്രഹാദുരത്വം ഉളവാകുന്ന ഗാനങ്ങൾ, എത്ര കേട്ടാലും മടുപ്പില്ല ഒപ്പം പഴയകാല ഓർമ്മകൾ ഉണർത്തുന്നു 1981 dob

  • @sugumarank1419
    @sugumarank1419 2 роки тому +17

    കേൾക്കാൻ കൊതിക്കുന്ന പാട്ടുകൾ ഒത്തിരി ഇഷ്ട്ടം

  • @allwingeorge513
    @allwingeorge513 Рік тому +67

    Evergreen malayalam songs... ഞാൻ എപ്പോഴും കേൾക്കുന്ന പാട്ടുകൾ ❤️❤️

  • @rajithavp1035
    @rajithavp1035 Рік тому +14

    ഇതിലെ ഓരോ വരികളും മനസ്സിലേക്ക് ഓർമ്മകൾ പടർത്തും