ചിങ്കാരകിന്നാരം HD | Chinkara Kinnaram | Evergreen hit song | Minnaram | Mohanlal | Shobana

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 943

  • @gopalakrishnan8353
    @gopalakrishnan8353 11 місяців тому +224

    മലയാളം സിനിമയുടെ പീക് കാലഘട്ടം ലാലേട്ടൻ ശോഭന ഇതൊരു വല്ലാത്ത കോമ്പിനേഷൻ 2024ഇൽ ഈ പാട്ടു തേടിവര്ണവരുടോ നൊസ്റ്റാൾജിയ ❤❤❤🎉🎉🎉

  • @sajinthomas333
    @sajinthomas333 10 місяців тому +146

    മോഹൻലാൽ അദ്ദേഹത്തിന്റെ നല്ല പ്രായത്തിൽ ചെയ്തു വച്ച വേഷങ്ങളും റൊമാൻസും എല്ലാം മലയാളത്തിലെ ഒരു നടനും തൊടാവുന്നതിലും എത്രെയോ അപ്പുറത്താണ്.❤️

    • @whiteangel6459
      @whiteangel6459 7 місяців тому +2

      മമ്മൂട്ടി പിന്നേ സുമ്മാവാ

    • @prakasnv
      @prakasnv 7 місяців тому +5

      ​@@whiteangel6459Only senti mezhukal 😂

    • @lovetotravel6039
      @lovetotravel6039 7 місяців тому

      ​@@whiteangel64591988 മുതൽ 2000 വരെ ആൾ റൗണ്ടർ ആയി ഇങ്ങേർ മാത്രമേ ഉണ്ടായിട്ടുള്ളൂ ...കിംഗ്‌ ,കമ്മീഷണർ ,ഹിറ്റ്ലർ ,ഏകലവ്യൻ ,പപ്പയുടെ സ്വന്തം അപ്പുസ് ,ഹരിഹർ നഗർ ,രാം ഞ്ചി റാവു ,ഗോഡ് ഫാദർ ,ന്യൂ ഡൽഹി ഇത്രയൊക്കെ പടങ്ങൾ മാത്രമേ ഇങ്ങേരുടെ പിക്കു ടൈമിൽ ചെക്ക് ആയി വന്നിട്ടുള്ളൂ 😊

    • @mridhul190
      @mridhul190 6 місяців тому +2

      ​@@whiteangel6459 Never 😊

    • @salmachatheri8321
      @salmachatheri8321 4 місяці тому

      Aaar paranju jamsheer babu cheyyum 😊👍🏻

  • @Nimisha-v8q
    @Nimisha-v8q 3 місяці тому +26

    ലാലേട്ടന്റെ ഈ സമയത്തെക്കെ ഗ്ലാമർ 🥰എന്റമ്മോ ഒരു രക്ഷേം ഇല്ല 😂❤

  • @dhiranbaby
    @dhiranbaby 9 місяців тому +301

    2024 ഏപ്രിലിൽ വന്ന് കണ്ടവർ ഇവ്ടെ കമോൺ

    • @sujin2255
      @sujin2255 8 місяців тому +1

      ❤❤

    • @sreejithms-fi1us
      @sreejithms-fi1us 8 місяців тому +1

      23/4/2024....... Time 10.44 pm❤️❤️❤️ഏട്ടൻ ശോഭന ചേച്ചി 🥰🥰🥰

    • @febin771
      @febin771 8 місяців тому +3

      27 4 2024

    • @febin771
      @febin771 8 місяців тому +1

      27 4 2024

    • @febin771
      @febin771 8 місяців тому +1

      Njan

  • @deekey1753
    @deekey1753 Рік тому +264

    00:12 കുഞ്ഞിനെ എടുക്കുന്നത് പോലും എന്ത് ഭംഗി.. ലാൽ ടച്ച്‌.. We miss u old lalettaa 😍

    • @devil7291
      @devil7291 Рік тому +12

      സംവിദായക്കാരുടെ കുഴപ്പം ആണ് അല്ലാതെ ലാലേട്ടന്റെ അല്ല

    • @reshmareshma4143
      @reshmareshma4143 Рік тому +7

      @@devil7291 അപ്പോൾ മരക്കാർ പ്രിയദർശൻ ആണല്ലോ അതിൽ മോഹൻലാൽ പഴയ style അല്ലല്ലോ

    • @devil7291
      @devil7291 Рік тому +8

      @@reshmareshma4143 നല്ല കഥാപാത്രവും കഥയും ഒരുമിച്ചല്ലേ നല്ല സിനിമ ഉണ്ടാകു, അങ്ങനെ ഒന്നിച്ചു വരാത്തത് സംവിധായകന്റെ ആണ് കുഴപ്പം, തിരക്കഥ, സിനിമ എടുത്ത രീതി ഒന്നും ആ സിനിമയിൽ ശെരി ആയില്ല അങ്ങനെ പടം മോശം ആയി നല്ല കഥ നല്ല തിരക്കഥ ഒക്കെ ആണെങ്കിൽ ലാൽ ath മോശം ആക്കി അഭിനയിച്ചു ചളം ആകുവോ അങ്ങനെ പൊട്ടി പോയ ഒരു പടത്തിന്റെ പേര് പറയാവോ

    • @AravindAS-vr3oi
      @AravindAS-vr3oi 10 місяців тому

      ​@@reshmareshma4143iuojp

  • @Yathra-Scotland
    @Yathra-Scotland 2 роки тому +224

    90 കളിൽ ജനിച്ചത് വളരെ ഭാഗ്യമാണ്. Mg sreekumar ന്റെ ശബ്ദത്തിൽ വരുന്ന ഏതൊരു പാട്ടിനും മറ്റാരും പാടുന്നതിനേക്കാൾ ഭംഗി കൂടുതൽ തോന്നും. എന്നിട്ടും പുതിയ തലമുറ എന്തെ അദ്ദേഹത്തിന് നിന്നും കൂടുതൽ പാട്ടുകൾ നമുക്ക് നൽകുന്നില്ല. പുതിയ തലമുറ എത്ര തന്നെ പാടിയാലും ചെറിയ നാളത്തേക്ക് മാത്രം ആ സോങ് മനസ്സിൽ നില്കുന്നുള്ളു. Mg യുടെ വളരെ കുറച്ചു മാത്രം ഉള്ള ന്യൂ സോങ്‌സ് കേട്ടാൽ പോലും അതിനു വല്ലാത്ത ഭംഗി തോന്നും.

  • @RonyJenson
    @RonyJenson Рік тому +46

    എന്റെ കുഞ്ഞ് ഈ പാട്ട് കേട്ട് ആണ് ഉറങ്ങുന്നത്❤️‍🔥

  • @manuvijay3784
    @manuvijay3784 2 роки тому +3164

    2025 ആവാറായിട്ടും ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ 🥰❤️❤️ edited new🤣🤣

  • @anugrahohmz512
    @anugrahohmz512 2 роки тому +280

    ആ മുഖത്തിന്റെ ഐശ്വര്യം അതൊന്ന് വേറെ തന്നെയാണ് ❤️ ലാലേട്ടൻ
    എം ജി - പ്രിയൻ സർ 😍
    The evergreen deadly compo💓

  • @shanojkesav836
    @shanojkesav836 Рік тому +25

    ഞാനും, എന്റെ മോനും, മോന്റെ മോനും അവനന്റെ തലമുറയും ഏറ്റ്എടുക്കുന്ന സിനിമ ❤

  • @A6JUN.
    @A6JUN. 8 місяців тому +14

    ലാലേട്ടനും ശോഭനയും 2024 വീണ്ടും ഒന്നിച്ചു,ഇനി വീണ്ടും ഈ പാട്ടിന്റെ വൈബ് കൂടും!!🥰🔥

  • @felixmthomas7401
    @felixmthomas7401 11 місяців тому +6

    ഇപ്പോഴും ഇതിന്റെ visualaisation &വരികൾ എന്നും നെഞ്ചോട് ചേർന്ന് നില്കും

  • @ammuammu8841
    @ammuammu8841 Рік тому +45

    ചിങ്കാരകിന്നാരം ചിരിച്ചു കൊഞ്ചുന്ന
    മണിക്കുരുന്നേ വാ പുന്നാരം പുന്നാരം
    കുറുമ്പുറങ്ങുമീ കുരുന്നു ചുണ്ടത്തെ മണിപ്പതക്കം താ
    അമ്മാനം അമ്മാനം
    കുഞ്ഞിക്കുളിരമ്പിളിയേ ചെല്ലച്ചെറുകുമ്പിളിലെ
    മമ്മമാമുണ്ടു മിന്നാരം കണ്ടു മിന്നാമിന്നിയായ് വാ
    വാവാവോ വാവാവോ (ചിങ്കാര...)
    കൊമ്പനാന കൊമ്പും കൊണ്ടേ കൊമ്പുകുഴൽ മേളം കൊണ്ടേ
    നിറനിറ തിങ്കളായ് നീയെന്നെ കാണാൻ വാ
    ഇലക്കുറി ചാന്തും കൊണ്ടെ തിരുമുടി പൂവും കൊണ്ടേ
    ഇളവെയിൽ നാളം പോൽ നീയെന്നെ പുൽകാൻ വാ
    കുന്നിക്കുരുക്കുത്തിയായ് നല്ല മഞ്ഞ കണിക്കൊന്നയായ്
    താമരപ്പൂവരിമ്പായ് നല്ല തങ്ക കിനാവൊളിയായ്
    മെല്ലെ നല്ലോലത്തളിർ ഊഞ്ഞാലാടുന്ന കുഞ്ഞാറ്റക്കിളിയായ്
    ആലോലം താലോലം (ചിങ്കാര...)
    കുപ്പിവളകൈയ്യാൽ മെല്ലെ കുറുനിര മാടും നേരം
    കുനുകുനെ മിന്നിയോ സ്വപ്നമാം മന്ദാരം
    തുടുമിഴിത്തുമ്പാൽ മെല്ലെ തൂമണി ചില്ലോളത്തിൽ
    തൊടുകുറി ചാർത്തിയോ മഞ്ഞിൻ മുത്താരം
    പാടിത്തുടിച്ചിടുമ്പോൾ മെയ് വാടിത്തളർന്നിടുമ്പോൾ
    വാരിപ്പുണർന്നിടുമ്പോൾ ഉള്ളം കോരിത്തരിച്ചിടുമ്പോൾ
    മേലേ മഞ്ചാടിക്കുരു കുന്നോരത്തൊരു ചിന്തൂരക്കതിരായ്
    ആലോലം താലോലം (ചിങ്കാര...)

  • @rmsongcreation4369
    @rmsongcreation4369 2 роки тому +152

    വെറും 5 മിനിറ്റ് കൊണ്ടാണ് ഈ പാട്ടിന്റെ ട്യൂൺ SP venikitesh സാർ ഉണ്ടാക്കിയതെന്ന് കേട്ടിട്ടുണ്ട്
    ലെജൻഡ് ❤

  • @FDJXE29
    @FDJXE29 8 місяців тому +240

    2024 may ഈ പാട്ടു കേട്ടവർ 👍

  • @rahulsubrahmanian8510
    @rahulsubrahmanian8510 Рік тому +208

    2024 il വന്നവർ onnu ivide വരെ വന്നിട്ട് പൊവു tta🎉❤

  • @nijeshvinu5409
    @nijeshvinu5409 9 місяців тому +4

    2024 ആയിട്ടും എന്റെ കുഞ്ഞിന് ഉറങ്ങണമെങ്കിൽ ഈ പാട്ട് നിർബന്ധം 🥰🥰

  • @AbdulRasheed-oz9px
    @AbdulRasheed-oz9px Рік тому +21

    വല്ലാത്തൊരു ഫീലാണ് ഈപാട്ട് കേൾക്കുമ്പോൾ 90s kids

  • @akhilantony6591
    @akhilantony6591 10 місяців тому +106

    2024 marchil kelkunavr indo?

  • @FRQ.lovebeal
    @FRQ.lovebeal 7 місяців тому +32

    *2024 ജൂൺ ഒന്നിന് ശേഷം കാണുന്നവർ ആരൊക്കെ ❤❤❤❤❤💔💔*

  • @dibindavik9379
    @dibindavik9379 Рік тому +15

    ഇ മൂവി റീറിലീസ് ചെയ്താൽ കൊള്ളാമായിരുന്നു ❤🎉

  • @renjinianeesh2343
    @renjinianeesh2343 2 роки тому +75

    2023, ജനുവരി യിൽ കേൾക്കുന്നവർ ഒണ്ടോ.

  • @soul____7
    @soul____7 Рік тому +6

    Chirippich avasanam karayippicha movie 😢😢❤minnaram❤

  • @shanojkr3049
    @shanojkr3049 Рік тому +22

    At the time 3.11 to 3.15 ഫ്ലവഴ്സ് ടോപ്പ് സിങ്ങറിൽ മേഘനക്കുട്ടി ലാലേട്ടനോട് ചോദിച്ച ഡാൻസ് മൂവ്മെന്റ് ഇതായിരുന്നു അല്ലേ 👏👏👏💪💪💪

  • @ജെറമിയ
    @ജെറമിയ Рік тому +20

    2024 കേട്ടവർ ഉണ്ടോ ❤

  • @a07aromal.p69
    @a07aromal.p69 4 місяці тому +7

    ഇതൊക്കെ അല്ലെ പാട്ട് ❤

  • @shinuzshah9368
    @shinuzshah9368 6 місяців тому +32

    2024 ജൂലൈ August 0:04 കേൾക്കുന്നവർ come on

  • @KeN-18-Geo
    @KeN-18-Geo Рік тому +11

    The ultimate pair of mollywood lalettan shobana❤

  • @gayathrim7302
    @gayathrim7302 Рік тому +8

    മറക്കാൻ കഴിയില്ല e song 😭😭😭😔😔😔ഫീൽ song😔😔

  • @VSCHANNEL7
    @VSCHANNEL7 Рік тому +100

    ഒരു കാലത്ത് സ്ഥിരമായി പാടി കൊണ്ട് നടന്ന പാട്ട് ആണ് ആ പഴയ കാലം ഓർമ്മ വരും ഇപ്പൊ കേൾക്കുമ്പോൾ ഒരുപാട് ഇഷ്ടം ഇഷ്ടം ഇഷ്ടം ❤❤❤❤💯💯

    • @roshinimathew4720
      @roshinimathew4720 Рік тому +3

      😊പ്പി ന്തി എൻ്റെ അമ്മ അറിയാൻ കഴിയും എന്ന ചിത്രം സംവിധാനം ചെയ്യുന്നത് എന്ന നിലയിൽ എൻ്റെ കൂടെ ആണ് അത് എൻ്റെ മാത്രം പോര എന്ന് തോന്നി തുടങ്ങി പല ഇ എന്ന നിലയിൽ എൻ്റെ അമ്മ എന്ന പേരിൽ അറിയപ്പെടുന്ന ആളാണു എൻ്റെ t

    • @NishaSheela
      @NishaSheela Рік тому

      Lo AAP 00, you èoà9ßo2

    • @VijilVijayan-lv9es
      @VijilVijayan-lv9es Рік тому +1

      ❤❤🤍

    • @VijilVijayan-lv9es
      @VijilVijayan-lv9es Рік тому +2

      പഴയ പാട്ടുകളുടെ ഓരോ വഴിക്കും ഓരോ അർത്ഥവും ഉണ്ട് കേൾക്കുന്നതിന് ഒരു പ്രത്യേക സുഖമാണ് ❤❤❤❤❤❤❤❤❤❤❤❤❤

  • @arunkumarks2096
    @arunkumarks2096 Рік тому +13

    1:32 Sobhana super
    3:12 Mohanlal super

  • @rithwacreations2893
    @rithwacreations2893 10 місяців тому +3

    നല്ലൊരു പാട്ടാണ് ഇത് ❤

  • @nidhinaduvanad9537
    @nidhinaduvanad9537 8 годин тому +1

    2025 ൽ കേൾക്കുന്നവർ ഉണ്ടോ ❤❤

  • @GowriSavithriVlogs
    @GowriSavithriVlogs 8 місяців тому +3

    Shobhana Maam! What a gracious lady!! No one can replace her❤

  • @AswathyAneesh-x1f
    @AswathyAneesh-x1f 5 місяців тому +2

    നജ്ന് എന്റ കൊച്ചിന്റ ഇഷ്ടപാട്ടാ മ്യൂസിക് ആണ് ഇത് ❤❤❤❤❤❤❤💛💛💛💛

  • @itsmegaming8611
    @itsmegaming8611 2 роки тому +73

    90kalil balyam Kittyiya njangal bagayavanmaranu.eattavum nalla songukal manasil thangi nilkkunna nalla pattukal kooduthal iranghiyathum 90 kalilanilu.eppolathe pattokke veruthe.manasil onnu thattu nokkan polum pattathathe. A nalil janichathil abhimanikkunnu

  • @chippysunil9402
    @chippysunil9402 2 роки тому +95

    Mohan Lal fans please like 👍

  • @sargeshkp2776
    @sargeshkp2776 20 днів тому +4

    2025 aavan nokumbo ee song kelkunnor indo😅❤

  • @ക്ലീൻ്റ്ചാൾസ്

    ചിങ്കാര കിന്നാരഠ ചിരിച്ച് കൊഞ്ചുന്ന മണി കുരുന്നേവാ പുന്നാരഠ പുന്നാരഠ...

  • @haritham334
    @haritham334 Місяць тому +1

    Its time to end 2024.... Now i accidentally heard this song as whatsapp status.. And want to feel the vibe of song❤️ so i am here 😊😊 both of them.. Gem 💎💯

  • @santhoshramakrishnan1992
    @santhoshramakrishnan1992 Рік тому +6

    2023 Aug 24
    മനസ്സിൽ നിന്നും മായാതെ നിൽക്കുന്ന ഗാനങ്ങളിൽ പ്രിയപ്പെട്ടത് ❤️
    ഓർമകൾക്ക് ഇന്നും മധുരം ❤️

  • @pranavvalappil8570
    @pranavvalappil8570 2 місяці тому +1

    MG ❤ Most Versatile Singer Ever Produced by Malayalam Film Industry

  • @ndvlogs872
    @ndvlogs872 Рік тому +90

    ഇപ്പോഴും കേട്ടിരിക്കാൻ തോന്നുന്ന song❤️

  • @anjaly3028
    @anjaly3028 Рік тому +6

    Ente mon eee patu othirii ishtamm🤩

  • @joelgeorge3556
    @joelgeorge3556 Рік тому +17

    Lalettan evergreen ❤

  • @sreesruthi5632
    @sreesruthi5632 10 місяців тому +1

    2024 ഫെബ്രുവരി 23rd മോളെ ഉറക്കാൻ വെച്ച ലെ ഞാൻ ഫീൽ നൊസ്റ്റാൾജിയ ❤❤❤

  • @thapasyajayamohan8393
    @thapasyajayamohan8393 Рік тому +5

    ടേപ്പർ റെക്കോർഡ് തലയണ കീഴിൽ വച്ചിട്ടിലുള്ള ലാലേട്ടന്റെ എക്സ്പ്രേഷൻ 😂😂😂😂

  • @sunilvmgourinandan
    @sunilvmgourinandan 3 місяці тому +2

    Sreekumarsar song super enik song ishtapattu sar 🎉🎉🎉🎉🎉🎉🎉

  • @sayedamal4388
    @sayedamal4388 2 роки тому +30

    2023 aayittum ee paat kelkan varnnavarundo❤️❤️❤️❤️❤️

  • @zainudeenrawther3607
    @zainudeenrawther3607 8 місяців тому +2

    Evergreen pair💫Mohanlal❤Shobhana❤.....entoru pair ann

  • @BinithaUnnikrishnan-vz7to
    @BinithaUnnikrishnan-vz7to 7 місяців тому +100

    2024 june ൽ കാണുന്നവർ ഓടിവായോ 😂

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 6 місяців тому +1

    സാമി chathikkalle...എനിക്ക് കാണാം🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @_minnu_4077
    @_minnu_4077 Рік тому +28

    Me here after raneesha family entry ❤

    • @sini_ster
      @sini_ster Рік тому

      Me too❤

    • @sajeenan7898
      @sajeenan7898 Рік тому

      😂😂ഈ സോങ് കൂടുതൽ ഇഷ്ടയത് റെനീഷ ഫാമിലി വന്നപ്പോൾ play ചെയ്തപ്പോഴാണ് 👍

  • @nanduk9394
    @nanduk9394 3 місяці тому +1

    ഏട്ടൻ എംജി കോംബോ adipowlii ❤

  • @vysakhsankar2412
    @vysakhsankar2412 Рік тому +3

    Song ne patti maatram ellarum parayunnullu....see how beautiful each frame is.... Cinematography poli

  • @nannurn5743
    @nannurn5743 10 місяців тому +2

    Mohanlal shobhana the iconic Jodi ❤❤❤❤❤

  • @sujasuja5379
    @sujasuja5379 Рік тому +3

    Bigg bossil reneesha rahmante family vannappol kettath kond ee paatt kelkkan vannar aarelum ondo

  • @AjithaAju-d6b
    @AjithaAju-d6b 4 місяці тому +2

    കേൾക്കാൻ കൊതിക്കുന്ന പാട്ട് ❤️

  • @joicejose6729
    @joicejose6729 Рік тому +35

    2050ഇൽ ഈ പാട്ടു കേൾക്കുന്നവർ ഉണ്ടോ 😜

    • @izanmuhammed7635
      @izanmuhammed7635 Рік тому +2

      20100ഇലും കേൾക്കും

    • @Rakhil7
      @Rakhil7 Рік тому +1

    • @shinymathew8888
      @shinymathew8888 Рік тому +2

      Jeevichirunnal kelkum

    • @BijuNtd
      @BijuNtd 10 місяців тому

      999999999999 കേൾക്കും 😊😊😊😊

  • @jayasankarjs4767
    @jayasankarjs4767 4 місяці тому +2

    എസ് പി വെങ്കടേഷ് സർ 🎸♥️

  • @SreeeJith-yh7zf
    @SreeeJith-yh7zf Рік тому +8

    2023 ഡിസംബറിൽ ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ 😍😍😍😍👌👌👌👌

  • @jawahart932
    @jawahart932 5 днів тому +2

    2024 december 30 nu kannunnavar undo😅😊

  • @rijojoseph4203
    @rijojoseph4203 Рік тому +12

    ലാലേട്ടൻ ശോഭന ❤❤❤

  • @Ayishaby
    @Ayishaby Місяць тому

    Anyone seeing in December..never fade this song from our heart❤

  • @SushmavinuVinu
    @SushmavinuVinu Рік тому +3

    Undallo❤❤❤❤

  • @Veena.pranavVeena.pranav
    @Veena.pranavVeena.pranav 28 днів тому +1

    Mohanlal shobana താരാജോഡിയെ പ്രണയിച്ചവർ ❤️

  • @archanakunjol6401
    @archanakunjol6401 8 місяців тому +4

    2024 ആയിട്ടും കാണുന്നവരുണ്ട് അല്ലേ എന്നാൽ like adi

  • @noblemathewkottaramnmkente6027

    2024 Viewers വായോ ലാലേട്ടൻ power ❤❤❤

  • @KripamaryAnil478
    @KripamaryAnil478 7 місяців тому +5

    2024 ആരെങ്കിലും ഉണ്ടോ 🎉🎉🎉🎉🎉😍❤🙂🙂🙂🙂

  • @Moviereviews2423
    @Moviereviews2423 8 місяців тому +2

    Lalettan polichu❤

  • @aswathy4868
    @aswathy4868 Рік тому +8

    2023 lum ee song kelkunnavarundo

  • @DarshanaSvinod
    @DarshanaSvinod 3 місяці тому +1

    2024 September Ee Song Kaddunnar undoo My Favorite song

  • @thirumalaikumar6744
    @thirumalaikumar6744 2 роки тому +37

    Heartly love this song....

  • @subramanianpk6125
    @subramanianpk6125 7 місяців тому +2

    മോഹൻലാൽ ഇഷ്ടമുള്ളവർ ലൈക് അടിക്കുക ❤❤❤❤❤

  • @stvlogs2662
    @stvlogs2662 21 день тому +2

    2025 akarayittum kannunnavar🎉

  • @arjunkrish572
    @arjunkrish572 Рік тому +5

    കിടിലം പാട്ട് ❤❤

  • @ajithaaji5425
    @ajithaaji5425 Рік тому +2

    ❤❤❤❤ ശോഭന❤... ലാൽ

  • @യോദ്ധാവ്-ഖ6ഝ
    @യോദ്ധാവ്-ഖ6ഝ 2 роки тому +8

    Gireesh Puthenchery 💔😭😭😭

  • @afrazworld1365
    @afrazworld1365 Рік тому +5

    2023 ee pattu kalkkunnavar like adi...❤❤❤❤❤❤❤❤❤

  • @kaattukozhi0105
    @kaattukozhi0105 2 роки тому +30

    Nilaave maatumo. 🥰🥰🥰 Ya mone pewereshhhh 🔥🔥🔥 ishtamullavar ivade comon 🥰

  • @ajnasyt9599
    @ajnasyt9599 11 місяців тому +1

    2024 ജനുവരിയിൽ കേൾക്കുന്നവർ ഉണ്ടോ....😊

  • @user-jt6og8yi
    @user-jt6og8yi 3 роки тому +24

    Othiri Ishtamulla Pattu.....💜💜💜💜💜

  • @unninandhanam1581
    @unninandhanam1581 6 місяців тому

    എല്ലാ ദിവസം കേൾക്കുന്ന ഞാനും എന്റെ മോനും 🥰

  • @nithinnathnc5882
    @nithinnathnc5882 Рік тому +7

    Evergreen hits still@2023❣️

  • @namithaav9121
    @namithaav9121 Рік тому +8

    Shobhana mam💓

  • @reshmiraj5
    @reshmiraj5 10 місяців тому

    എൻ്റെ മോൾക്ക് ഇഷ്ട്ടമാ old songs

  • @gamingwithcgsachoos9596
    @gamingwithcgsachoos9596 Рік тому +3

    2023ഏപ്രിൽ ആയിട്ടും കേൾക്കുന്നവരുണ്ട് ❤

  • @hajaranisar8150
    @hajaranisar8150 6 місяців тому +1

    Super song ❤️❤️❤️

  • @ananthakrishnankg3574
    @ananthakrishnankg3574 Рік тому +24

    mg sreekumar just nailed it

  • @SharmilaDevi-py5cc
    @SharmilaDevi-py5cc 5 місяців тому

    Most beautiful melody song ❤

  • @Abhi-qe5mj
    @Abhi-qe5mj Рік тому +7

    Mohanlal 💗🥺

  • @amarroshan8389
    @amarroshan8389 Рік тому +1

    ലാലേട്ടന് മാത്രേ പറ്റൂ..

  • @mohanakumaran4635
    @mohanakumaran4635 Рік тому +29

    What a feel of this song ❤ 🎵

  • @ratheeshks9290
    @ratheeshks9290 21 день тому +1

    Wemissuoldlaletta

  • @meenuAni-nn5qs
    @meenuAni-nn5qs 8 місяців тому +4

    May2024 kettavar undo

  • @saleenaambalathara2784
    @saleenaambalathara2784 2 роки тому +1

    2023.vere....alla...etra varsham kazhinjhaalum.... Inganeyulla paatukal ennum kekukondeyirikum...

  • @tamilgamer78986
    @tamilgamer78986 2 роки тому +6

    ☺️thank you

  • @sjvk6452
    @sjvk6452 22 дні тому

    Meghdu paranjathu kettu vamnathanu.... Padithudichidumbol ....step veendum kanan😅

  • @jijishpaulosee9316
    @jijishpaulosee9316 2 роки тому +6

    എന്റെ l. P ക്ലാസ്സ്‌ ഓർക്കുന്നു

  • @zainudeenrawther3607
    @zainudeenrawther3607 8 місяців тому +1

    ❤❤Nostagia hitting hard ❤❤