Katturumbinu Kalyanam HD 1080p | Kunjako Boban , Deepa Nair - Priyam

Поділитися
Вставка
  • Опубліковано 10 лип 2020
  • Song - Katturumbinu Kalyanam
    Movie - Priyam
    Music Director - Berny Ignatius
    Lyricist - S. Ramesan Nair
    Singers - K. J. Yesudas, K. S. Chitra, George Peter, Jyothi Menon

КОМЕНТАРІ • 842

  • @karthikkarthik9576
    @karthikkarthik9576 Рік тому +63

    തിയേറ്റർ ൽ പോയി കണ്ട സിനിമ.. അന്നും ഇന്നും ചാക്കോച്ചൻ ഇഷ്ടം ❤️❤️❤️💕💕💕

  • @amal_b_akku
    @amal_b_akku 3 роки тому +401

    *ചാക്കോച്ചൻ ഡാൻസ് fans like*
    Nostalgic song🥰🥰♥️♥️♥️👌

  • @sreeragssu
    @sreeragssu 3 роки тому +110

    മഞ്ജിമ , അരുണ്‍, അശ്വിന്‍ തമ്പി...
    മഞ്ജിമ വലുതായപ്പോള്‍ സിനിമയില്‍ സജീവമായി, അരുണും അത്യാവശ്യം സിനിമയിലുണ്ട് പക്ഷേ കുട്ടിക്കാലത്ത് ഇവരേക്കാള്‍ നല്ല അവസരങ്ങള്‍ കിട്ടിയ അശ്വിനെ മാത്രം സിനിമയില്‍ കാണാനില്ല, കല്യാണം കഴിഞ്ഞ ന്യൂസ് ഒക്കെ കണ്ടിരുന്നു....

    • @s9ka972
      @s9ka972 3 роки тому +14

      കൂട്ടത്തിൽ പ്രായമായപ്പോൾ ലുക്ക് കുറവ് അശ്വിൻ തമ്പിയാണ്...

    • @navaneetvs8578
      @navaneetvs8578 3 роки тому +10

      @@s9ka972 national award kittiyath aswin an

    • @nikhilantonyn2480
      @nikhilantonyn2480 3 роки тому +4

      Ashwin thampi chemical engineer aanu

    • @rejithpkd1723
      @rejithpkd1723 3 роки тому +6

      @@navaneetvs8578 Yes National award and state aewrdum

    • @shahinahashim5551
      @shahinahashim5551 2 роки тому +1

      E nayika kollam Enik Eshdava ❤️

  • @rethikakizhakkedath3076
    @rethikakizhakkedath3076 3 роки тому +924

    ദൈവമേ ആ പഴയ ദൂരദർശൻ കാലം...നന്മയുടെ കാലം കൊറോണ ഇല്ലാത്ത ലോക്ഡൗൻ ഇല്ലാത്ത കാലം..
    ഇനി ഒരിക്കലും തിരിച്ചു വരാത്ത കാലം...

    • @alen539
      @alen539 3 роки тому +35

      നന്മ ഇപ്പോഴും ഉണ്ട്...
      കോറോണയും ലോക്കഡോണും ആണെങ്കിൽ ഇനി അത് ലോകാവസാനം വരെ ഉണ്ടാകും എന്നാണ് തോന്നുന്നത്...
      🤣🤣🤣

    • @shameerkhan-namearts7487
      @shameerkhan-namearts7487 3 роки тому +10

      രാധിക കിഴക്കേത്ത് അതൊക്കെ ഒരു കാലം

    • @najminemi4932
      @najminemi4932 3 роки тому +6

      😞

    • @devishdev6981
      @devishdev6981 3 роки тому +4

      Athokkeyanu kaalam😔

    • @Aparna_Remesan
      @Aparna_Remesan 3 роки тому +3

      Athee😢 missing

  • @plingplingpakshy3776
    @plingplingpakshy3776 3 роки тому +216

    ഹെറ്റേഴ്സ് ഇല്ലാത്ത നടൻ....... അന്നും ഇന്നും ചോക്ലേറ്റ് പയ്യൻ.... ചക്കൊച്ചൻ

  • @shab2105
    @shab2105 2 роки тому +919

    പണ്ട് രാവിലെ പത്രം നോക്കുമ്പോൾ സൂര്യ tv യില് പ്രിയം സിനിമ ഉണ്ടെന്നു കണ്ടാൽ സ്കൂളിൽ പോകാതിരിക്കാൻ വയറു വേദന അഭിനയിക്കുന്ന ഒരു കാലം എനിക്കുണ്ടായിരുന്നു.. 😄😄

  • @dharanjith941
    @dharanjith941 3 роки тому +179

    സ്കൂൾ time. ഓർമകളിൽ, 😊😊😇😇😇👍 ദീപ നായർ സൂപ്പർ നായിക. ഒറ്റ പടം മാത്രം. മതി. മലയാളികൾ എന്നും ഓർക്കും. ചാക്കോച്ചൻ 👍😎😎👍

  • @nambooritalksmedia6322
    @nambooritalksmedia6322 2 роки тому +83

    ഓരോ നടനു വേണ്ടി ദാസേട്ടൻ ശബ്ദത്തിനു ചെറിയ രീതിയിൽ മാറ്റം വരുത്താറുണ്ട്.... The real legend....

  • @-90s56
    @-90s56 3 роки тому +49

    ബേർണി ഇഗ്‌നേഷ്യസ് 🎶🎵🎶
    രമേശൻ നായർ 📝📝📝📝📝
    ദാസേട്ടൻ 🎤🎤🎤🎤🎤🎤
    ചിത്ര ചേച്ചി 🎤🎤🎤🎤🎤
    ജോർജ് പീറ്റർ 🎤🎤🎤🎤
    ജ്യോതി മേനോൻ 🎤🎤🎤🎤
    ചാക്കോച്ചൻ മലയാള സിനിമയിലെ എക്കാലത്തെയും റൊമാന്റിക് ഹീറോ💙💚💙
    90's കിഡ്സിന്റെ സുവർണ്ണ കാലഘട്ടത്തിൽ ഉള്ള പാട്ട് 💛💛💛💛💛
    ദാസേട്ടന്റെ വോയിസ്‌ ചാക്കോച്ചന് നന്നായി ചേരുന്നുണ്ട് 🥰🥰🥰🥰🥰

    • @yudheeshyudheesh5622
      @yudheeshyudheesh5622 3 роки тому

      Hi up

    • @anjalianu2320
      @anjalianu2320 2 роки тому

      😂😘😀❤️❤️😭🤘🏼🥳🔥💥👍🔥🤘🏼🥳🤘🏼🥳🤘🏼🥳🤘🏼🥳🤘🏼🥳🤘🏼🥳🤘🏼

  • @BigYo007
    @BigYo007 3 роки тому +257

    ദീപ നായർ ഉയിർ ..,Ente childhood crush ❤️

  • @vidhyavs441
    @vidhyavs441 3 роки тому +444

    സൈനയിൽ വന്നു പാട്ട് കേൾക്കാനും കമന്റ്സ് വായിക്കാനും ഒരു പ്രത്യേക സുഖമാ ഇവിടെ എന്നും നൊസ്റ്റാൾജിയ ആണ് 🥰🥰🥰
    കട്ടുറുമ്പിനു കല്യാണം എപ്പഴും ഇഷ്ടമുള്ളൊരു പാട്ട് 🥳🥳🥳🥳

    • @shantiatony8911
      @shantiatony8911 3 роки тому +9

      Sathyam 😍😍

    • @kichucyriljoseph5705
      @kichucyriljoseph5705 3 роки тому +8

      Yes

    • @SaheerKichu
      @SaheerKichu 3 роки тому +2

      മോഹൻലാലും മമ്മുട്ടിയും മാസ്സ് പടങ്ങൾ മാത്രം ചെയ്ത കാലഘട്ടം.. ചാക്കോച്ചന് വരെ പിടിച്ചുനിൽക്കാൻ പറ്റിയില്ല.. പിന്നല്ലേ ഒരു നായിക.

    • @sonumathew593
      @sonumathew593 3 роки тому +2

      PRIYAM MOVIE I LOVE U

    • @bigcriation8227
      @bigcriation8227 2 роки тому +1

      @@shantiatony8911 🎂 he

  • @trollmediasentertainment7521
    @trollmediasentertainment7521 3 роки тому +572

    എനിക്ക് മാത്രമാണോ ..ഈ പാട്ട് കേട്ടാൽ കുട്ടിക്കാലം ഒർമ വരുന്നത്...❤
    90's Kidsinnu തിരിച്ച് കിട്ടാത്ത ആ നല്ലാ കാലങ്ങൾ 😍😍
    2020..👍✌

    • @muhthar0792
      @muhthar0792 3 роки тому +9

      എനിക്ക് എന്റെ വയസ്സാൻ കാലം ഒർമ്മ വന്നു

    • @gangaeaswaran2557
      @gangaeaswaran2557 3 роки тому +1

      0

    • @raistorboss6405
      @raistorboss6405 3 роки тому

      @@muhthar0792 jĺjuu
      Ùùuuu

    • @sivanyapradeep6280
      @sivanyapradeep6280 2 роки тому +2

      Nte childhood ile favourite movie aarinnu Priyam...ee song okke eppo keettalum enik nte aa manoharamaaya kaalam ormma varum...nth rasaarinnu ... ❤️

    • @zeenathhassan386
      @zeenathhassan386 2 роки тому

      @@gangaeaswaran2557 JP JM....

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 2 роки тому +444

    ഇതിലെ നടിയെ ഇഷ്ടമുള്ള ചങ്കുകൾ ഉണ്ടോ ആവോ 🤔ഇവിടൊക്കെ 🤔🤔🤔🔥❤❤❤❤

    • @rkobuddy-188.
      @rkobuddy-188. 7 місяців тому +6

      ഈ നടിയെ കാണാൻ മാത്രം കാണുന്ന ഞാൻ.

    • @dreamworld1593
      @dreamworld1593 7 місяців тому

      ​@@rkobuddy-188.❤

    • @NimmyGrace-ik4nq
      @NimmyGrace-ik4nq Місяць тому

      ❤️​@@rkobuddy-188.

  • @ajmalsanu4956
    @ajmalsanu4956 2 роки тому +37

    എന്റെ കുട്ടികാലത്തെ ഓർമകൾക്ക് ഇന്നും നിറം പകരാറുണ്ട് ഈ പാട്ട്, ഒരുപാട് സങ്കടപ്പെട്ട് ഇരിക്കുമ്പോഴും വല്ലാത്തൊരു സന്തോഷം തോന്നും ഈ പാട്ട് കേട്ടാൽ

  • @sobhikaprakash1434
    @sobhikaprakash1434 3 роки тому +191

    ചാക്കോച്ചനെ പോലെ തന്നെ നല്ല cute actress 😍 cute pair 😘👌

  • @JoyalAntony
    @JoyalAntony 3 роки тому +129

    പ്രേം നസീർ സർ, ജയൻ സർ, മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ ഇവർക്കൊക്കെ ദാസേട്ടന്റെ ശബ്ദം വളരെ മാച്ചിങ് ആണ് ♥️♥️♥️😍😍

    • @kamalprem511
      @kamalprem511 3 роки тому +5

      Yess . Athaanu magical voice of the legend...

    • @benzylalbenzylal2593
      @benzylalbenzylal2593 2 роки тому +3

      1s

    • @user-rn8no1qk7j
      @user-rn8no1qk7j 2 роки тому +2

      ഇതിനെ കാളും മനസിൽ തട്ടുന്ന എത്രയോ പാട്ടുകൾ ദിലീപിനു വേണ്ടി ദാസേട്ടൻ പാടിട്ടുണ്ട്
      ആ മീനത്തിൽ താലികെട്ട് ഒക്കെ ഒന്ന് കേൾക്ക്

    • @remyapratheesh410
      @remyapratheesh410 Рік тому

      @@kamalprem511 l
      Ll😅😜😜😜😅ല്ല് 😅

    • @rishiraj2005
      @rishiraj2005 Рік тому

      @@remyapratheesh410 🤔

  • @athiraathi4424
    @athiraathi4424 3 роки тому +149

    *4aam ക്ലാസ്സിൽ പഠിക്കുമ്പോൾ ഡ്രില്ലിന് ഈ പാട്ട് പാടി കളിക്കാറുണ്ടായിരുന്നു.. അന്ന് വീട്ടിൽ tv illathond frnzoke പാടുന്നത് കേട്ട് paadara പതിവ്.. ഒരു നിമിഷം കൊണ്ട് സൈന അതൊക്കെ ഓർമിപ്പിച്ചു.. nostu maker* 😊😊😊

    • @shameerkhan-namearts7487
      @shameerkhan-namearts7487 3 роки тому +7

      ATHIRA ATHI ഞങ്ങടെ വീട്ടിൽ അന്ന് tv ഒണ്ടാരുന്നു.. അയൽപക്കക്കാരൊക്കെ ഞങ്ങടെ വീട്ടിലും.. അതൊക്കെ ഒരു കാലം

    • @athiraathi4424
      @athiraathi4424 3 роки тому +2

      @@shameerkhan-namearts7487 സത്യം

    • @athiraathi4424
      @athiraathi4424 3 роки тому +1

      @@alexbaby5953 😂😂😂 njn nostaligc aanu mhan 😂😂😂

    • @saranblogstlchry845
      @saranblogstlchry845 3 роки тому +1

      @@athiraathi4424 hi thalasrrykkari

    • @tobinshaji59
      @tobinshaji59 3 роки тому +1

      💞

  • @kannanpk5642
    @kannanpk5642 3 роки тому +65

    2000 മുതൽ 2005 വരെ നമ്മുടെ ചോക്ലേറ്റ് ബോയ് ആണ് കുഞ്ചാക്കോ ബോബൻ അത്രയ്ക്ക് കിടിലൻ ലുക്ക ദീപനായർ അടിപൊളി ആയിട്ടുണ്ട് സോങ്സ് തകർത്തു 😄😄😄

  • @geogeorge4355
    @geogeorge4355 3 роки тому +31

    ചാക്കോച്ചൻ + സിമ്പിൾ സ്റ്റെപ്സ്...
    ആഹാ അന്തസ്സ് 😍😍

  • @poojaashok6751
    @poojaashok6751 3 роки тому +93

    എന്നാ ഒരു glamouraaa ചാക്കോച്ചൻ 😘😍 real ചോക്ലേറ്റ് hero❤️
    ...

  • @jithinsukumaran4191
    @jithinsukumaran4191 3 роки тому +497

    ഈ.. പാട്ടിനു.. ഒരു.. പ്രത്യേകത.. ഉണ്ട്.. ചാക്കോച്ചൻ.. പാടുന്നതയേ.. തോന്നൂ.. 😬😬🤪🤪🤪

    • @syammohansyam4014
      @syammohansyam4014 3 роки тому +45

      ദാസേട്ടൻ പാടുന്ന എല്ലാ പാട്ടും കുഞ്ചാക്കോ പാടുന്നതായേ തോന്നു..🥰

    • @MuhammadAli-hm8jx
      @MuhammadAli-hm8jx 3 роки тому +12

      സത്യം

    • @MuhammadAli-hm8jx
      @MuhammadAli-hm8jx 3 роки тому +10

      @@syammohansyam4014 സത്യം

    • @sreejithsasidharan748
      @sreejithsasidharan748 3 роки тому +34

      ഈ പാട്ട് പാടുമ്പോള്‍ ദാസേട്ടന് 60ഉം ചാക്കോച്ചന് 24ഉം പ്രായം 😱

    • @Happy-cj3ws
      @Happy-cj3ws 3 роки тому +8

      Romaancham😙😙

  • @syamaprasadm2533
    @syamaprasadm2533 3 роки тому +520

    ഈ നായികയെ മറ്റു പടങ്ങളിൽ ഒന്നും കണ്ടിട്ടില്ല ...നല്ല cute ആയ നായിക ഒപ്പം നമ്മുടെ romantic ചാക്കോച്ചനും

    • @JP-bd6tb
      @JP-bd6tb 3 роки тому +37

      ദീപാനായർ.... കല്യാണം കഴിച്ചു കുട്ടികളുമായി സുഖമായി ജീവിക്കുന്നു...

    • @msbnedumpana
      @msbnedumpana 3 роки тому +7

      Theeram 2017

    • @anupamakt3356
      @anupamakt3356 3 роки тому +6

      Ys

    • @devuschannel3876
      @devuschannel3876 3 роки тому +2

      Llപധൗ

    • @paarupaaru3871
      @paarupaaru3871 3 роки тому +26

      അവർ മറ്റു പടങ്ങൾ ഒന്നും ചെയ്യാത്തത് കൊണ്ട് പഴയാ ഇഷ്ടം എല്ലാരുടെയും മനസ്സിൽ അങ്ങനെ തന്നെ ഉണ്ട് ❤️❤️💙💙

  • @ladouleurexquise772
    @ladouleurexquise772 3 роки тому +27

    എന്നാ സൂപ്പറാ അല്ലേ ഈ സൊങ്ങ് കാണാനും കേൾക്കാനും..... മിസ്സിംഗ്‌ my Childhood days❣️❣️❣️❣️

  • @ansarhakeem9451
    @ansarhakeem9451 3 роки тому +32

    ഇതിപ്പൊ പാട്ട് കെൾകെ വെണ്ടെ കമ്മന്റ് വായികെ വെണ്ടെ ആകെനെ കുഴഞ്ഞല്ലോ😍😍😍😍😍

  • @rosemerrym9222
    @rosemerrym9222 3 роки тому +259

    90സിൽ ജനിക്കാൻ പറ്റിയത് ഭാഗ്യം മലയാള സിനിമയുടെ വസന്തകാലം,,, അത് മാത്രം അല്ലഓർക്കാൻ മധുരം നിറഞ്ഞ ഒരു കുട്ടിക്കാലവും 🤩🤩🤩🤩😍

    • @VISHNUKUMAR-390
      @VISHNUKUMAR-390 3 роки тому +4

      Correct

    • @kamalprem511
      @kamalprem511 3 роки тому +3

      Yess correct 🙌

    • @abdulbarimuhsinam4896
      @abdulbarimuhsinam4896 Рік тому

      Exactly

    • @jasnajose3536
      @jasnajose3536 Рік тому

      @@abdulbarimuhsinam4896 is

    • @rva6073
      @rva6073 Рік тому

      🔋🔋🔋🔋🔋🔋🔋🖨️🧱🧾😊🚽😊🚽🧮🧾💽🎚️🎚️🎚️😊😊😊🎚️🖲️🏮🖲️🪟💽💽😊😊

  • @jasjas3328
    @jasjas3328 3 роки тому +44

    മയിൽപ്പീലിക്കാവിലെ 'മയിലായ് പറന്നു വാ
    മഴവില്ല് തോൽക്കുമെൻ അഴകേ .. " ഈ പാട്ട് upload ചെയ്യുവോ😊 നല്ല video quality യിൽ UA-cam ൽ ഇല്ല .

  • @Aparna_Remesan
    @Aparna_Remesan 3 роки тому +122

    ഈ നായിക എന്നാ സുന്ദരിയാ എനിക്ക് ഒരുപാട് ഇഷ്ടമാണ്.ആദ്യം ഇതിൽ cast ചെയ്യതെ കാവ്യയേ ആയിരുന്നു കാവ്യയ്ക്ക് പത്താം ക്ലാസ്സ് പരീക്ഷ ആയതിനാൽ ദീപയെ തിരഞ്ഞെടുത്തു.സത്യം ശിവം സുന്ദരത്തിലും ആദ്യം select ചെയ്യതത് കാവ്യയേ ആയിരുന്നു കാരണം ദോസ്ത്തിൽ അവർ നല്ല pair ആയിരുന്നല്ലോ 👍👍

    • @kichucyriljoseph5705
      @kichucyriljoseph5705 3 роки тому +6

      No kavya annu varunnatheyullu.ee kuttye aanu first option ittath

    • @AR-ft3jd
      @AR-ft3jd 3 роки тому +2

      DosT 2001
      Satyam sivam priyam 2000

    • @Aparna_Remesan
      @Aparna_Remesan 3 роки тому +8

      @@kichucyriljoseph5705 kavya thanne oru divasum vanithayil featuril paranjeya exam ayathinal priyam,satym Shivam Sundaram okke miss ayi ennu.

    • @jinsangel_4_3
      @jinsangel_4_3 3 роки тому +18

      @@Aparna_Remesan athu enthayalum nannayi eee Nadi thanneya poli👌👌

    • @renjith1435
      @renjith1435 3 роки тому +12

      കാവ്യ ചെയ്യാതിരുന്നത് നന്നായി.... ദീപ തന്നെയാണ് cute, ❤❤❤

  • @chackochanfan7918
    @chackochanfan7918 3 роки тому +120

    Chakochan-Deepa cute pair😍ദാസേട്ടന്റെ voice ചാക്കോച്ചന് വളരെ നന്നായി ചേരും, ചാക്കോച്ചൻ പാടുന്നതായേ തോന്നൂ

  • @alen539
    @alen539 3 роки тому +226

    ഇതിലെ നായിക നല്ല cute അല്ലെ???
    ദീപ നായർ എന്നാണെന്നു തോനുന്നു പേര്...

    • @shameerkhan-namearts7487
      @shameerkhan-namearts7487 3 роки тому +6

      യെസ്.. ദീപ നായർ

    • @jebinr
      @jebinr 3 роки тому +7

      അടിപൊളി expression ആണ്

    • @rajpawar7459
      @rajpawar7459 3 роки тому +1

      Yes

    • @sugesh007
      @sugesh007 3 роки тому +3

      yes ഇതോടു കൂടി field വിട്ടെന്ന് തോന്നുന്നു

    • @JP-bd6tb
      @JP-bd6tb 3 роки тому +16

      ഒരുപാട് ചിത്രത്തിൽ അഭിനയിച്ച് നല്ല പേരും പ്രശസ്തിയും സമ്പാദിച്ചു കുത്തഴിഞ്ഞ ജീവിതം നയിച്ച് ജീവിക്കുന്നതിനേക്കാൾ നല്ലത്...
      ഒന്നോ രണ്ടോ ചിത്രത്തിൽ അഭിനയിച്ച് നല്ല ആലോചനവന്നാൽ വേഗം കല്ല്യാണം കഴിച്ചു കുടുംബവും കുട്ടികളുമായി ഇവരെപോലെ ജീവിക്കുന്നതാണ്...
      By...ജയപ്രകാശ് താമരശ്ശേരി

  • @musicbox5723
    @musicbox5723 2 роки тому +20

    സത്യം പറഞ്ഞാൽ ഈ song ആരാ പാടിയത് എന്ന് ഞാൻ ചിന്തിച്ചിട്ടേയില്ല....എന്റെ mindil ഇവര് തന്നെ പാടി അഭിനയിച്ച പോലെയാ ഓരോ തവണ കാണുമ്പോഴും... Perfect കോമ്പിനേഷൻ പറയാതെ വയ്യ സോങ്ങും പെർഫോമൻസും എല്ലാം പൊളി..... ❤️❤️❤️❤️❤️❤️❤️

  • @jingles514
    @jingles514 3 роки тому +364

    അന്ന് കണ്ണിൽ മുളക് പൊടി ഇട്ടതിനും , വിം കലക്കിയത്തിനും, തറയിൽ എണ്ണ ഒഴിച്ച് വീഴിച്ചതിനും സുലു വിന്റെ പ്രാക്ക്‌ ആണെന്ന് തോന്നുന്നു അരുൺ ന് ഓമറിക്ക ടെ ഫാമിലി പടത്തിൽ നായക വേഷം കിട്ടിയത് 😁😁😁😌😌

  • @shameerkhan-namearts7487
    @shameerkhan-namearts7487 3 роки тому +22

    എൻറെ പൊന്നോ.. ഒടുക്കത്തെ നൊസ്റ്റു.. ഈ പാട്ട് കേട്ടപ്പോ കുറച്ച് നേരത്തേക്ക് ഞാൻ ആ പഴയ 3ആം ക്ലാസ്സ്‌കാരൻ പയ്യൻ ആയി.. മൂന്നാം ക്ലാസ്സ്‌ കഴിഞ്ഞ സമയത്താ ഈ പടം റിലീസ് ആയത്.. 2000 മെയ്‌.. നാലാം ക്ലാസ്സിൽ ഒക്കെ ആയപ്പോ ഈ പാട്ട് യൂത്ത് ഫെസ്റ്റിവലിൽ ഒക്കെ ഇട്ട് തകർത്തിട്ടുണ്ട്.. എന്നെ പോലുള്ള 90's കിഡ്സ്‌ പാടി ഡാൻസ് കളിച്ച് അടിച്ച് പൊളിച്ച് ആഘോഷിച്ച പാട്ട്.. ഇപ്പോ തോന്നുന്നു വളരണ്ടാരുന്നെന്ന്.. ഒരിക്കലും തിരിച്ച് കിട്ടാത്ത ആ കാലം.. ഒരുപാട് മിസ്സ്‌ ചെയ്യുന്നു

  • @sachinchandran2534
    @sachinchandran2534 3 роки тому +160

    ദൂരദർശൻ ചിത്രഗീതം.... എന്നും ഓർമകളിൽ ആ മധുരകാലം...

    • @sarathk6057
      @sarathk6057 Рік тому +2

      എനിക്കും നൊസ്ററാൾജിയ ഫീൽ ചെയ്യുന്നു

  • @0arjun077
    @0arjun077 3 роки тому +121

    കട്ടുറുമ്പിനു കല്യാണം പൊട്ടു കുത്തണു ചെമ്മാനം
    പട്ടുചുറ്റിയ പാപ്പാത്തീ പാട്ടൊരുക്ക്
    കെട്ടിലമ്മയ്ക്ക് മിണ്ടാട്ടം കട്ടെടുക്കണു താമ്പൂലം
    പുത്തനച്ചി വരുന്നേരം പൂ വിരിക്ക്
    ആളൊരുങ്ങ് വെള്ളിത്തേരൊരുങ്ങ്
    ആടിമാസക്കിഴവി വരുന്നെ കൈയ്യില്‍
    ആട്ടുരലിന്‍ കുഴവിയിരുന്നേ
    കട്ടുറുമ്പിനു കല്യാണം പൊട്ടു കുത്തണു ചെമ്മാനം
    പട്ടുചുറ്റിയ പാപ്പാത്തീ പാട്ടൊരുക്ക്
    ഈച്ചയും മന്തന്‍ പൂച്ചയും വാശിക്കിണ്ണം മേടിച്ചൂ
    ദോശയില്‍ പെരുത്താശയില്‍ മീശക്കുന്തന്‍ കോപിച്ചൂ
    തേനായാല്‍ പോരേ മീനായാല്‍ പോരേ
    തെങ്ങുമ്മേല്‍ ചങ്കരന്‍ തന്നെ
    ഒളിവില്‍ പാലുണ്ണീ വളവില്‍ പാലുണ്ണീ‍
    തത്തേ തവളെ മയിലെ കുയിലേ കൂ
    കുക്കുക്കൂ കുക്കുക്കൂ കുക്കുകുക്കുക്കൂ കുക്കുക്കൂ
    കട്ടുറുമ്പിനു കല്യാണം പൊട്ടു കുത്തണു ചെമ്മാനം
    പട്ടുചുറ്റിയ പാപ്പാത്തീ പാട്ടൊരുക്ക്
    ചാച്ചനോ അനപ്പാച്ചനോ രാശിക്കുണ്ടില്‍ ചാടിച്ചൂ
    മൂത്തതും മായം ചേര്‍ത്തതും മുന്നേരത്തും മോന്തിച്ചൂ
    ഒയ്യാരക്കമ്പീ പയ്യാര തുമ്പീ കുന്നിന്മേല്‍ കിന്നരം മീട്ട്
    ചുളുവില്‍ ചോറുണ്ണും പുളുവടി മണ്ണുണ്ണീ
    വിത്തും വിതയും വിളയും വരമേകൂ
    കുക്കുക്കൂ കുക്കുക്കൂ കുക്കുകുക്കുക്കൂ കുക്കുക്കൂ
    കട്ടുറുമ്പിനു കല്യാണം പൊട്ടു കുത്തണു ചെമ്മാനം
    പട്ടുചുറ്റിയ പാപ്പാത്തീ പാട്ടൊരുക്ക്
    ആളൊരുങ്ങ് വെള്ളിത്തേരൊരുങ്ങ്
    ആടിമാസക്കിഴവി വരുന്നേ കൈയ്യില്‍
    ആട്ടുരലിന്‍ കുഴവിയിരുന്നേ
    ആഹ കട്ടുറുമ്പിനു കല്യാണം പൊട്ടു കുത്തണു ചെമ്മാനം
    പട്ടുചുറ്റിയ പാപ്പാത്തീ പാട്ടൊരുക്ക്
    ///////////////////////////////////////////////////////////////////
    Katturumpinu kalyanam pottu kuthanu chemmaanam
    pattu chuttiya paapaathi paattorukku
    kettilammaykku mindaattam kattedukkanu thaamboolam
    puthanachi varum neram poo virikku
    aalorungu vellitherorungu
    aadimaasakkizhavi varunne kaiyyil
    aatturalin kuzhaviyirunne
    Katturumpinu kalyanam pottu kuthanu chemmaanam
    pattu chuttiya paapaathi paattorukku
    Eechayum manthan poochayum vaashikkinnam medichu
    doshayil peruthaashayil meeshakkunthan kopichu
    thenaayaal pore meenaayaal pore
    thengummel chankaran thanne
    Olivil paalunnee valavil paalunneem
    thathe thavale mayile kuyile koo
    kukkukku kukkukku kukku kukkukku kukkukku
    Katturumpinu kalyanam pottu kuthanu chemmaanam
    pattu chuttiya paapaathi paattorukku
    Chaachano aanappachano raashikkundil chaadichu
    moothathum maayam cherthathum munnerathum monthichu
    oyyaarakkampi payyaara thumpee kunninmel kinnaram meettu
    chuluvil chorunnum puluvadi mannunni
    vithum vithayum vilayum varamekoo
    kukkukku kukkukku kukku kukkukku kukkukku
    (Katturumpinu kalyanam ...)

  • @shaiju5166
    @shaiju5166 3 роки тому +25

    അച്ഛനും അമ്മയ്ക്കും ഒപ്പം തിയേറ്ററിൽ പോയി കണ്ട ആദ്യ സിനിമ 🥰

  • @__Aashiq__
    @__Aashiq__ 3 роки тому +19

    ദൂരദർശൻ , ചിത്രഗീതം
    ഈ നാളുകൾ തിരിച്ച് വരില്ല എന്നോർക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു 😣😣😣

  • @veenaveena5841
    @veenaveena5841 3 роки тому +590

    90s kidsനോട് കുട്ടിക്കാലത്തു പാടാൻ പറയുമ്പോൾ മിക്കവാറും ഈ പാട്ടൊക്കെ ആകും പാടുക 😍

    • @jingles514
      @jingles514 3 роки тому +24

      അല്ലാ അത് മിന്ന മിന്നി ഇത്തിരി പൊന്നേ ആണ് 😁😁😁😌😌

    • @sneha8161
      @sneha8161 3 роки тому +7

      @@jingles514 athe crct

    • @syamkumar3196
      @syamkumar3196 3 роки тому +8

      ഞാനും ഇ പാട്ട് പാടി പണി കിട്ടി പാപ്പാത്തി ചപ്പാത്തി ആയി പോയി

    • @vinayakan6180
      @vinayakan6180 3 роки тому +3

      S

    • @veenaveena5841
      @veenaveena5841 3 роки тому +2

      @@syamkumar3196 🤭😂

  • @AnandanKottiyam
    @AnandanKottiyam 3 роки тому +63

    മൂന്നാം ക്ലാസിൽ ഹരിപ്പാട് ഒരു തീയറ്ററിൽ കണ്ട പടം. ഇന്നാ തീയറ്റർ ആശിർവാദ് സിനിമാക്സ് ആണ്.

  • @naju592
    @naju592 3 роки тому +13

    Chackochan ishtam..😍 Ee song kelkkumbol nalloru feel aan... vallathorishtam..

  • @crazydude3631
    @crazydude3631 3 роки тому +70

    ചാക്കോച്ചൻ യേശുദാസ് ഒരു മാരക കോംബോ തന്നെ ❤️❤️😍🎤🎤❤️
    ഒരുപാട് മിസ്സ്‌ ചെയ്യുന്നു കുട്ടികാലം ❤️
    ചിത്ര ചേച്ചി ഫാൻസ്👇👇👇

  • @fahadkadalayi7943
    @fahadkadalayi7943 3 роки тому +255

    ഈ പാട്ട് കേൾക്കുമ്പോൾ മനസ്സ് അറിയാതെ ഒരു കുട്ടിയായി മാറുന്നു😇😇 90' days💕

  • @ABINSIBY90
    @ABINSIBY90 3 роки тому +10

    എന്റെ സ്വപ്നമാണ് ഇതുപോലൊരു കുടുംബം. ചിത്ര ചേച്ചി ദാസേട്ടൻ രണ്ടുപേരും മതി മറന്നു പാടി... ചെറുപ്പക്കാര് പിള്ളേരുടെ ആഘോഷം !.

    • @anilanoop9326
      @anilanoop9326 2 місяці тому

      രണ്ടല്ല 4 ഗായകർ ആണ്....

  • @vishnunambralil7
    @vishnunambralil7 3 роки тому +12

    വയ്യാര കമ്പി പയ്യാര തുമ്പി... ഈ ഭാഗം ചിത്ര ചേച്ചി തന്നെ അല്ലെ പാടിയത്, ശെരിക്കും ആ കുഞ്ഞി വോയിസ്‌ പോലെ തോന്നീ നല്ല രസം ❤️

    • @anilanoop9326
      @anilanoop9326 2 місяці тому

      അതേ ആ ഭാഗം ചിത്ര ചേച്ചി ആണ്, വേറെ കുറെ ഭാഗങ്ങൾ വേറെ ഏതോ ഒരു ഗായിക കൂടി പാടുന്നുണ്ട്

  • @rejithpkd1723
    @rejithpkd1723 3 роки тому +6

    Ee cinemayil adyam kavya madhavane aanu cast cheithe....Cheyyathe irunnathu bhagyam....Nalla cinema aanu ....Master Aswin Master Arun Manjima

  • @appu1918
    @appu1918 3 роки тому +47

    ചാക്കോച്ചൻ +ദാസേട്ടൻ ..പക്കാ മാച്ച് ..

  • @hasxxi
    @hasxxi 3 роки тому +176

    എന്നും മലയാളി മനസ്സിന്റെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന ഗാനം...💕😍ചാക്കോച്ചാ..❤

  • @SaheerKichu
    @SaheerKichu 3 роки тому +7

    ഞാനും ഉപ്പയും ഉമ്മയും ആദ്യമായി തീയേറ്റർ ഇൽ പോയി കണ്ട പടം 😍 അന്നെനിക്ക് 5 വയസ്സ്.. ഉഫ് nostu അടിക്കുന്നു ❤️

  • @AkshayTAA
    @AkshayTAA 3 роки тому +103

    Chithra chechi fans like 👍👍👍

  • @vvskuttanzzz
    @vvskuttanzzz 3 роки тому +41

    90'KIDS COME HERE😍❤

  • @rathishbaby
    @rathishbaby 3 роки тому +16

    കട്ടുറുമ്പിനു കല്യാണം പൊട്ടു കുത്തണു ചെമ്മാനം
    പട്ടുചുറ്റിയ പാപ്പാത്തീ പാട്ടൊരുക്ക്
    കെട്ടിലമ്മയ്ക്ക് മിണ്ടാട്ടം കട്ടെടുക്കണു താമ്പൂലം
    പുത്തനച്ചി വരുന്നേരം പൂ വിരിക്ക്
    ആളൊരുങ്ങ് വെള്ളിത്തേരൊരുങ്ങ്
    ആടിമാസക്കിഴവി വരുന്നെ കൈയ്യിൽ
    ആട്ടുരലിൻ കുഴവിയിരുന്നേ
    കട്ടുറുമ്പിനു കല്യാണം പൊട്ടു കുത്തണു ചെമ്മാനം
    പട്ടുചുറ്റിയ പാപ്പാത്തീ പാട്ടൊരുക്ക്
    ഈച്ചയും മന്തൻ പൂച്ചയും വാശിക്കിണ്ണം മേടിച്ചൂ
    ദോശയിൽ പെരുത്താശയിൽ മീശക്കുന്തൻ കോപിച്ചൂ
    തേനായാൽ പോരേ മീനായാൽ പോരേ
    തെങ്ങുമ്മേൽ ചങ്കരൻ തന്നെ
    ഒളിവിൽ പാലുണ്ണീ വളവിൽ പാലുണ്ണീ‍
    തത്തേ തവളെ മയിലെ കുയിലേ കൂ
    കുക്കുക്കൂ കുക്കുക്കൂ കുക്കുകുക്കുക്കൂ കുക്കുക്കൂ
    കട്ടുറുമ്പിനു കല്യാണം പൊട്ടു കുത്തണു ചെമ്മാനം
    പട്ടുചുറ്റിയ പാപ്പാത്തീ പാട്ടൊരുക്ക്
    ചാച്ചനോ അനപ്പാച്ചനോ രാശിക്കുണ്ടിൽ ചാടിച്ചൂ
    മൂത്തതും മായം ചേർത്തതും മുന്നേരത്തും മോന്തിച്ചൂ
    ഒയ്യാരക്കമ്പീ പയ്യാര തുമ്പീ കുന്നിന്മേൽ കിന്നരം മീട്ട്
    ചുളുവിൽ ചോറുണ്ണും പുളുവടി മണ്ണുണ്ണീ
    വിത്തും വിതയും വിളയും വരമേകൂ
    കുക്കുക്കൂ കുക്കുക്കൂ കുക്കുകുക്കുക്കൂ കുക്കുക്കൂ
    കട്ടുറുമ്പിനു കല്യാണം പൊട്ടു കുത്തണു ചെമ്മാനം
    പട്ടുചുറ്റിയ പാപ്പാത്തീ പാട്ടൊരുക്ക്
    ആളൊരുങ്ങ് വെള്ളിത്തേരൊരുങ്ങ്
    ആടിമാസക്കിഴവി വരുന്നെ കൈയ്യിൽ
    ആട്ടുരലിൻ കുഴവിയിരുന്നേ
    കട്ടുറുമ്പിനു കല്യാണം പൊട്ടു കുത്തണു ചെമ്മാനം
    പട്ടുചുറ്റിയ പാപ്പാത്തീ പാട്ടൊരുക്ക്

  • @np1856
    @np1856 3 роки тому +31

    ഞാൻ ഇത് തീയേറ്റർ പോയി കണ്ടിട്ടുണ്ട്....
    കുട്ടികളുടെ movie ആയൊണ്ട് വീട്ടില് ആർക്കും പോകാൻ താൽപര്യം ഇല്ലായിരുന്നു....
    പക്ഷേ എനിക്ക് ഈ പാട്ടും, മിന്ന മിന്നി ഇത്തിരി പൊന്നെ എന്ന പാട്ട് കാണാൻ വേണ്ടി മാത്രം സിനിമ കാണാൻ പോകണം എന്ന ആഗ്രഹവും. കരഞ്ഞു കരഞ്ഞു കാലു പിടച്ചു അവസാനം ഒരു ഞായറാഴ്ച പോയി...
    ഇതില് കുഞ്ചാക്കോ ബോബൻ പിള്ളേർക്ക് picnic പോകാൻ പൈസ ഇല്ലാതെ വരുമ്പോൾ ഉള്ള സീൻ കണ്ട്‌ ഞാൻ അന്നും, ഇന്നും കരയും.
    എന്നെ picnic ഒക്കെ വിട്ടിട്ടുണ്ട്, ചൊതിച്ചാൽ ആദ്യം പൈസ ഇല്ല എന്ന് ഒക്കെ പറയും എങ്കിലും എങ്ങനെ എങ്കിലും കരഞ്ഞു കാലു പിടിച്ചു സമ്മതിപ്പിക്കും. വലുതായപ്പോൾ ആണ് മനസ്സിലായത്... ശെരിക്കും പൈസ ഉണ്ടാകാറില്ല.. എന്നാലും എവിടെ നിന്ന് എങ്കിലും കടം വാങ്ങിച്ചു തന്നത് ആണെന്ന്. Reason Amma പറഞ്ഞത്..... വീട്ടിൽ നിന്ന് കൊണ്ടുപോകാൻ ആരും ഇല്ല .... എന്നാല് സ്കൂളിൽ friends കൂടെ എങ്കിലും പോകട്ടെ. School picnic ഒക്കെ പോകുന്നത് എല്ലാ കുട്ടികൾക്കും നല്ലത് ആണ് എന്ന്... അമ്മ പറയും.

  • @muhammedshafivi3284
    @muhammedshafivi3284 3 роки тому +24

    സൈന നീ ഇന്നലെകളുടെ ഓർമകളെ വീണ്ടും ഉണർത്തികൊണ്ടേയിരിക്കുന്നു 🙂

  • @silentguardian4956
    @silentguardian4956 3 роки тому +71

    അന്ന് ചാക്കോച്ചന്റെ കൂടെ കുട്ടികുറുമ്പുള്ള ബാലതാരമായി ഇന്ന് നിവിൻ പോളിയുടെ കൂടെ നായികയായി ആരെന്നു മനസ്സിലായോ? ചാക്കോച്ചൻ അന്നും ഇന്നും പൊളിയാ ♥️♥️♥️

  • @funwithemy1985
    @funwithemy1985 3 роки тому +14

    Ku ku ku.. super lyric and beautifully tuned. Nice. I heard it 10000 times

  • @bichus374
    @bichus374 3 роки тому +32

    1:17 എന്നാലും ഈ ബോൾ എങ്ങനാ തലക്ക് പിറകിൽ ഇടിക്കുന്നെ

  • @vlogswithvavachi5990
    @vlogswithvavachi5990 3 роки тому +10

    Cute deepa nair super.. Nalla paatu😍my fvt song..

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 3 роки тому +4

    പഴയകാല നടി കാർത്തിക (താളവട്ടം ) യെ പോലെയുണ്ട് നായിക. ഒരുപാട് സിനിമകൾ ചെയ്യേണ്ട നടിയായിരുന്നു.

  • @sreekalakk6575
    @sreekalakk6575 3 роки тому +28

    *chakkochanu dasetante voice enthoru match aanu..super song..😍*

  • @chinjuchinji8430
    @chinjuchinji8430 3 роки тому +6

    Ithil child artists valare mikacha abhinayam valare ishttam 😍😘😊🤗🤩

  • @user-vz7gl8de2r
    @user-vz7gl8de2r Рік тому +6

    കുഞ്ചാക്കോ ബോബൻ - ദാസേട്ടൻ &ചിത്ര ചേച്ചി ❤️❤️❤️

  • @kichucyriljoseph5705
    @kichucyriljoseph5705 3 роки тому +20

    അന്നൊക്കെ ചാക്കോച്ചന്റെ കാലം 😍😍😍

  • @farry.
    @farry. 3 роки тому +10

    കുട്ടിക്കാലത്തു കുടുംബസമേതം തിരുവനന്തപുരം ധന്യ രമ്യ തിയറ്ററിൽ നിന്നും കണ്ട സിനിമ ❤️ ജഗതി ചേട്ടന്റെയും പിള്ളേരുടെയും ഒക്കെ കിടിലൻ കോമഡി ഉണ്ട്, പ്ലസ് ചാക്കോച്ചൻ ആൻഡ് സോങ്‌സ് 👍

  • @syammohansyam4014
    @syammohansyam4014 3 роки тому +63

    ചിത്രഗീതം നൊസ്റ്റാൾജിയ വന്നവർ ഉണ്ടോ.. ദാസേട്ടൻ കുഞ്ചാക്കോ ഒരു അഡാർ കോമ്പോ ആണ്.. കുഞ്ചാക്കോ പാടുന്നതായേ തോന്നു. 🥰🥰👍👍

  • @user-Tripboys
    @user-Tripboys 8 місяців тому +5

    എവിടെയൊക്കെയോ നമ്മളെ നഷ്ടമായി പോയി 😔ഈ കാലത്ത് ജീവിക്കാൻ കഴിഞ്ഞു എന്നത് ഭാഗ്യം ആണ്

  • @subashbabu9225
    @subashbabu9225 3 роки тому +17

    അടിപൊളി..ചാക്കോച്ചൻ ❤️❤️❤️❤️

  • @ayshashenzi3719
    @ayshashenzi3719 3 роки тому +10

    Chackochan fans ivide c'mon 👍🏻

  • @nijasvenjaramoodu3093
    @nijasvenjaramoodu3093 2 роки тому +42

    ഒരു പേരുദോഷവും പറയിപ്പിക്കാത്ത നടി ♥️

    • @neethumolneethu4990
      @neethumolneethu4990 Рік тому +8

      Athin oru cinemayil alle abhinayichullu🤣🤣🤣🤣 onerangi podey

    • @VK-vd8fg
      @VK-vd8fg Рік тому +3

      വന്നാലോ അമ്മാവൻ

    • @manishsuresh4996
      @manishsuresh4996 Рік тому

      ​@@VK-vd8fgഅതെന്താ പേരു ദോഷം കേൾപ്പിക്കുന്നത് നല്ല കാര്യമാണോ??

    • @manishsuresh4996
      @manishsuresh4996 Рік тому

      ​@@neethumolneethu4990ഒരു സിനിമ ആയാലും 10 സിനിമ ആയാലും ജാഡ ഉണ്ടാകുന്നത് ചിലർക്ക് ഭയങ്കര passion പോലെയാണ്, eg. Anupama Parameshwaran ആദ്യമൊക്കെ ഭയങ്കര attitude ആയിരുന്നു പ്രേമം വിജയിച്ച സമയത്ത് പുള്ളി എന്തോ വലിയ സംഭവം ആണെന്ന് തെളിയിക്കുന്ന രീതിയിൽ (may be due to her immaturity at that age), ഇപ്പൊൾ ഒരുപാട് മാറി ആരെങ്കിലും അവരെ കുറിച്ച് മോശം പറയുന്നുണ്ടോ??? അത് പോലെയാണ് ഒരു സിനിമയിൽ അഭിനയിച്ചിട്ട് പോലും ഇത്രയും വലിയ സ്വീകാര്യത ഇന്നും ദീപ നായർ എന്ന ഈ നടിക്ക് കിട്ടുന്നു എങ്കിൽ അവർ അക്കാലത്ത് എത്രയോ നല്ലൊരു വ്യക്തിത്വത്തിന് ഉടമയാകണം

  • @movieliterati3437
    @movieliterati3437 3 роки тому +87

    In 90's, for Bollywood : Amir Khan
    for Mollywood : Kunchacko Boban
    The definition for "CUTENESS" 😍
    Hit like of you agrees with me.. 😍

    • @bageok2494
      @bageok2494 Рік тому +2

      Aamir actually started in late 80s....& this movie of kunjako boban is actually official remake of aamir Khan movie 'hum hai rahi pyar hain'

  • @rejithpkd1723
    @rejithpkd1723 Рік тому +8

    2:54 അരുണിന് കൂടി പാടാനും അവസരം കൊടുക്കാമായിരുന്നു 😆😁😄

  • @chillujalakam6360
    @chillujalakam6360 3 роки тому +6

    ഈ പാട്ടിന്റെ ഫീൽ ഒന്നു വേറെ തന്നെയാണ്

  • @karthikkarthik9576
    @karthikkarthik9576 Рік тому +6

    Onnaam classil padikumbol kanda cinema... Deepa nair - Chakkochan 💕💕💕👌👌👌

  • @aljotharakan6328
    @aljotharakan6328 2 роки тому +2

    ദീപ നായർ മൈ ഫേവറിറ്റ് ലേഡി ആക്ടറസ് എന്ത് ക്യൂട്ട് ആണ് ദീപ നായർ!🥰😍😘😘😘💓💞🌹🧚‍♀️.ദീപ നായർ എന്റെ ഇഷ്ട്ടപ്പെട്ട മലയാളം ലേഡി ആക്ട്റസ്!.പിന്നെ ചാക്കോചന്റെ കാര്യം പറയണമോ അന്നത്തെ മലയാളത്തിന്റെ ജാക്കും(ലിയോനാർഡോ ഡി ക്യാപ്രിയോ)റോസും(കെയ്റ്റ് വിൻസ്ലറ്റ്)ആയിരുന്നു ചാക്കോച്ചനും ദീപ നായരും ആൻഡ് പ്രിയം(2000)മൈ ഫേവറിറ്റ് സിനിമ പിന്നെ ഈ സോങ്ങും മൈ ഫേവറിറ്റ് മലയാളം സോങ്!!!😍🥰😘😘😘💝💓🎬🎥🌹🧚‍♀️👌👍👏👏👏

  • @anjaliajayan4251
    @anjaliajayan4251 Рік тому +5

    90's kidsnte swakarya ahamkaram Anu chakochan🥰🥰 chakochante hit pattukal ellam90's kidsnu swantham

  • @athulkamal4447
    @athulkamal4447 3 місяці тому +1

    വർഷങ്ങൾക്കു ശേഷം ഈ സിനിമ ഞൻ ടീവി ഇൽ കണ്ടു അപ്പോൾ സോങ് കേൾക്കാൻ വന്നതാ

  • @hemaps435
    @hemaps435 3 роки тому +12

    Chithra chechi fans like😘😘

  • @sabarinathvk352
    @sabarinathvk352 3 роки тому +21

    ഉച്ചക്ക് കഴിക്കാൻ എന്താ വേണ്ടത്???
    ബ്രാണ്ടി😂
    മഞ്ചിമ🥰

  • @praseejakc9245
    @praseejakc9245 3 роки тому +7

    Ethravatam Kanda pada.. ethravatam padi nadanna pata.. chakochan ❤❤❤ dasetan! Aa moonennum enth bangia😍😍😍!nayikene ee padathil mathre kanditullu!

  • @BigYo007
    @BigYo007 3 роки тому +4

    old nostu song .., theatre ill poyi kandath ippazhum orkkunu.

  • @aamis243
    @aamis243 3 місяці тому +1

    ഐ ലവ് എനിക്ക് പാട്ട് ഞാൻ കാണിച്ചിട്ടുണ്ട് ഈ പാട്ട് കേട്ടിട്ട് കൊണ്ട്
    🌹fudi😍🌹🌹🌹 നല്ല പാട്ട് നല്ല സിനിമ

  • @libinshaji101
    @libinshaji101 Місяць тому

    2024ൽ ഈ പാട്ട് ഇഷ്ടപ്പെടുന്നവർ ലൈക്ക് ചെയ്യുക ❤

  • @niyaskr3365
    @niyaskr3365 Рік тому +2

    ഒരു പടത്തിലെ അഭിനയിച്ചുവെങ്കിലും രണ്ട് പേരും നല്ല ജോഡി ആയിരുന്നു

  • @vishnumv6609
    @vishnumv6609 3 роки тому +3

    താഴത്തെ wm ഒഴിവാക്കിയതിനു നന്ദി 😍 ബിതവേ കിടു സോങ്😍

  • @muhammadrafimanu2649
    @muhammadrafimanu2649 3 роки тому +10

    Chakochan vere levala🥰😍

  • @shefinbasheer65
    @shefinbasheer65 3 роки тому +14

    ചാക്കോച്ചൻ❤️❤️❤️

  • @snowwhite1621
    @snowwhite1621 2 роки тому +5

    കുഞ്ഞിലേ ചക്കൊച്ഛനെ സ്നേഹിച്ചുപോയ പാട്ട് 😁😁

  • @rasidrasi1195
    @rasidrasi1195 Рік тому +21

    Thank you, Saina Music, for bringing back my child's favorite songs.

  • @shaheerbashi
    @shaheerbashi 2 роки тому +11

    😍❤ എന്തോ ഒരു ഫീൽ ആണ് സോങ്.....
    ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യകാലം 😔😔😔

  • @anumolanus6372
    @anumolanus6372 3 роки тому +14

    My favourite song,90 s kidsinte favourite songil ee song undakum alle,90 s kids nammude power kanichu kodukku,like cheyyu👍👍👍👍

  • @ABINSIBY90
    @ABINSIBY90 11 місяців тому +2

    ചിത്രച്ചേച്ചിയുടെയും ദാസേട്ടന്റെയും അത്യുഗ്രൻ ആലാപനം.. അന്നും ഇന്നും കാണാൻ ഏറ്റവും ഇഷ്ട്ടമുള്ള സിനിമകളിൽ ഒന്ന് പ്രിയം. ഈ പാട്ടു കാണുമ്പോൾ ഇതുപോലൊരു കുടുംബം ആഗ്രഹിക്കാത്ത ഏതു ചെറുപ്പക്കാരനാണ് ഉള്ളത്..

  • @sujanjp9161
    @sujanjp9161 3 роки тому +13

    I love this actress. Soo cute 💖.

  • @dreammusic5449
    @dreammusic5449 2 роки тому +1

    ശനിയാഴ്ച രാവിലെ 9 മണിക്ക് സൂര്യ ടീവിയിൽ കാണുന്ന സിനിമ ❤

  • @shyamannakutty4435
    @shyamannakutty4435 2 роки тому +10

    ചിത്രഗീതം ഓർമ്മകൾ ആണ് മോനെ ഇതെല്ലാം 😍😍😍

  • @faselaharefa6780
    @faselaharefa6780 Рік тому +2

    2023 l aarenghilum undo..😍❤

  • @hashimpt864
    @hashimpt864 3 роки тому +2

    Ee song ellam eppo kanumbol 20 yrs back nosto ann manasil dooradarshan channel I'll chithrageetham program kanuvanayittu kaathirunna aa kaalam eni orikkalum thirichu kittilla ennulla sangadam maathrame ullu manasil

  • @akshayvarma757
    @akshayvarma757 2 роки тому +5

    ചാക്കോച്ചൻ 💛 uyir

  • @suneshambadi2146
    @suneshambadi2146 2 роки тому +1

    ഇവിടെ നൊസ്റ്റാൾജിയയുടെ കൂടാരമാണ് 🥰

  • @fazilnoushad6288
    @fazilnoushad6288 3 роки тому +1

    കട്ട നൊസ്റ്റു. ഈ പാതിരാത്രിയിൽ നൊസ്റ്റുവടി ഒരു സുഖമാണ് പ്രൈമറി(നഴ്സറി ) ക്ലാസിൽ ആദ്യമായി സ്റ്റേജിൽ കയറി പാടിയ പാട്ട്
    വർഷം 1999-2000
    ആദ്യമായും അവസാനമായും സ്റ്റേജിൽ കയറിയതും അന്നായിരുന്നു

  • @ryandas6228
    @ryandas6228 Рік тому

    ഞാൻ നഴ്സറിയിൽ പഠിക്കുമ്പോൾ ആദ്യം ഡാൻസ് കളിച്ച പാട്ട്. അന്ന് മുതൽ ഇനി അങ്ങോട്ട് ഇതാണ് ഇഷ്ടപ്പെട്ട പാട്ട്

  • @ShamlaNizar143
    @ShamlaNizar143 11 місяців тому +2

    അന്താക്ഷരി കളിക്കുമ്പോ ക വന്നാൽ ഞാൻ പാടുന്ന പാട്ട് 😍😍😂😂😂🌹

  • @JyothiLekshmi-pv800
    @JyothiLekshmi-pv800 7 місяців тому +3

    ❤️❤️❤️