Chundari Vave | Sadrishya vakyam | Malayalam Movie Song | M G Sreekumar | Shreya Jaydeep | Sidiqe |

Поділитися
Вставка
  • Опубліковано 21 гру 2018
  • Watch | Chundari Vave | Sadrishya vakyam | Malayalam Movie Song | M G Sreekumar | Shreya Jaydeep | Sidiqe |
    00 :00 :Chundari Vave
    Film : Sadrishya vakyam 24 : 29
    Sung By : M G Sreekumar & Shreya Jaydeep
    Music By ; 4 Music(gim) | Elthos | Jastin |
    Lyric By : B.K.Harinarayanan
    Staring : Sidiqe | Baby Meenakchi
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/

КОМЕНТАРІ • 2,9 тис.

  • @ManiKandan-yq2ob
    @ManiKandan-yq2ob 16 днів тому +10

    2024 ൽ ഈ പാട്ടു കേൾക്കുന്ന വർ ഉണ്ടാ🥰

  • @user-bl7zo1ns4f
    @user-bl7zo1ns4f 4 місяці тому +38

    2024 ൽ കേൾക്കുന്നവർ ഉണ്ടോ

  • @roopeshvpknr8591
    @roopeshvpknr8591 3 місяці тому +133

    2024 ലും കേൾക്കുന്നവർ ഉണ്ടോ ലൈക്ക് ചെയ്യുക

  • @syamkumar4814
    @syamkumar4814 4 місяці тому +47

    2024 ഇത് കാണുന്നവർ കമോൺ

  • @Jinson369
    @Jinson369 5 місяців тому +292

    2024ൽ കേൾക്കുമെന്ന് ഉറപ്പ് ഉള്ളവർ ഉണ്ടോ 🫣🚶‍♂️

  • @user-cj1sr6gt2i
    @user-cj1sr6gt2i 2 місяці тому +15

    2024 l kelkkunnavar undo 🤍

  • @trancemedia1973
    @trancemedia1973 Рік тому +1075

    ഈ പാട്ട് കേട്ടാൽ 14 വർഷം ഞങ്ങൾ കാത്തിരിക്കുന്ന 31 ആഴ്ച ആയ ഞങ്ങളുടെ പുതിയ അഥിതി വയറിനുളിൽ നല്ല അനക്കം തുടങ്ങും..❤❤❤

  • @midunamm3646
    @midunamm3646 2 роки тому +1016

    നിങ്ങൾക്ക് ഈ പാട്ട് ഇഷ്ടം ഉണ്ടെങ്കിൽ ലൈക്ക് ചെയ്യുക

  • @suhailmvsuhailrahman5333
    @suhailmvsuhailrahman5333 3 роки тому +383

    ചുന്ദരിവാവേ ചുന്ദരിവാവേ ചായോ ചായുറങ്ങ്
    ചെമ്പക കൊമ്പിൽ കിങ്ങിണി പ്രാവിൻ പാട്ടും കേട്ടുറങ്ങ് (2)
    മെല്ലെ മെല്ലെ കണ്ണുകൾ ചിമ്മി സ്വപ്നം കണ്ടുറങ്ങ്
    മുറ്റത്തൊരു തൂമലരായ് നാളെ നീയുണരാൻ....
    ഇന്നെൻ നെഞ്ചിൻ ഇത്തിരി ചൂടിൽ
    നിന്നെ... ഞാനുറക്കാം...
    മാനത്തിള വാർമതിയായി വാവോ എൻ മകളെ
    ചുന്ദരിവാവേ ചുന്ദരിവാവേ ചായോ ചായുറങ്ങ്
    ചെമ്പക കൊമ്പിൽ കിങ്ങിണി പ്രാവിൻ പാട്ടും കേട്ടുറങ്ങ്
    നൂറു കിനാവിൻ കണ്മഷിയാൽ ചേലിൽ കണ്ണെഴുതാം
    അന്തി നിലാവിൻ തൂവലിനാൽ എന്നും പൊട്ടുതൊടാം
    മാമു തന്നു കാതിൽ കഥയേറി ഓതിടാം....
    നീ ചിരിച്ചു കാണാൻ.. കളിക്കൂട്ടു ചേർന്നിടാം
    തിങ്കൾ തിരി നാളം.. കണ്ടു പതിയേ
    ചെല്ലക്കുടമേ നീ എന്നുമുറങ്ങൂ
    നെഞ്ചത്തും മഞ്ചത്തും താരാട്ടാമീ ഞാൻ
    ചുന്ദരിവാവേ ചുന്ദരിവാവേ ചായോ ചായുറങ്ങ്
    ചെമ്പക കൊമ്പിൽ കിങ്ങിണി പ്രാവിൻ പാട്ടും കേട്ടുറങ്ങ്...
    നീയുണരാനായി കണ്ണുകളിൽ തൂമഞ്ഞുമ്മ തരാം
    വാർമുടി കോതി തുമ്പുകളിൽ
    ഓമൽ പൂ തിരുകാം ..
    നീ വളർന്നിടാനായ് മഴയായ് പൊഴിഞ്ഞിടാം
    നീ വെയിൽ തൊടാതെ തണലായി നിന്നിടാം
    ചുണ്ടത്തൊരു വാക്കായ് കണ്ണിലറിവായി ഞാൻ
    വെള്ളിച്ചിറകായി എന്നുമരികെ...
    നെഞ്ചത്തും മഞ്ചത്തും താരാട്ടാമഴകേ
    ചുന്ദരിവാവേ ചുന്ദരിവാവേ ചായോ ചായുറങ്ങ്
    ചെമ്പക കൊമ്പിൽ കിങ്ങിണി പ്രാവിൻ പാട്ടും കേട്ടുറങ്ങ് (2)
    മെല്ലെ മെല്ലെ കണ്ണുകൾ ചിമ്മി സ്വപ്നം കണ്ടുറങ്ങ്
    മുറ്റത്തൊരു തൂമലരായ് നാളെ നീയുണരാൻ....
    ഇന്നെൻ നെഞ്ചിൻ ഇത്തിരി ചൂടിൽ
    നിന്നെ... ഞാനുറക്കാം...
    മാനത്തിള വാർമതിയായി വാവോ എൻ മകളെ
    ചുന്ദരിവാവേ ചുന്ദരിവാവേ ചായോ ചായുറങ്ങ്
    ചെമ്പക കൊമ്പിൽ കിങ്ങിണി പ്രാവിൻ പാട്ടും കേട്ടുറങ്ങ്
    ഉം ..ഉം ...

  • @thesnithechu1767
    @thesnithechu1767 2 роки тому +77

    Uppachiee ishttam ivide like😍😚😚😚😚😘😘😘

  • @salmasafaath3085
    @salmasafaath3085 2 роки тому +298

    എനിക്ക് ഈ പാട്ട് ഇഷ്ടപ്പെട്ടു ഈ പാട്ട് ഇഷ്ടപ്പെട്ടവർ എല്ലാവരും ലൈക് ചെയ്യുക

  • @anjanavishnu7233
    @anjanavishnu7233 3 місяці тому +5

    ഇ സിനിമ കണ്ടവരുണ്ടോ

  • @yetvlogs3336
    @yetvlogs3336 3 роки тому +550

    2021ൽ ഈ പാട്ട് തെടി വന്നവർ ഉണ്ടോ 😎😎

  • @thasneemak6442
    @thasneemak6442 Рік тому +78

    എന്റെ പോന്നു മോൻ 2 വയസ്സും 4 മാസവും ആയി.. അവൻ ഈ സോങ് ഭയങ്കര ഇഷ്ട്ടം ആണ്.. അവൻ കളിച്ചോണ്ടിരിക്കാണെങ്കിൽ ഈ പാട്ടു പാടുന്നത് കേൾക്കാം 💖💖😘😘

  • @jamesmathew1880
    @jamesmathew1880 Рік тому +1536

    കൊച്ച് കുട്ടികൾക്ക് വേണ്ടി ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ

  • @anurohithaanoopkumar-ri2pi
    @anurohithaanoopkumar-ri2pi 2 місяці тому +3

    2024 ലും കേൾക്കുന്നു

  • @amaldev2792
    @amaldev2792 2 роки тому +213

    *'' മിനുങ്ങും മിന്നാ മിനുങ്ങേ...'' എന്ന ലാലേട്ടന്റെ ഒപ്പം സിനിമയിലെ പാട്ട് ഓർമ്മ വന്നവരുണ്ടോ...* 😊😌❤👍

    • @gokulkrishna8959
      @gokulkrishna8959 2 роки тому +4

      Yes ❤️randum👌🏻

    • @box974
      @box974 Рік тому +5

      ഇല്ല

    • @mumthaznazeem2217
      @mumthaznazeem2217 Рік тому +1

      Jj

    • @Harun-vi5lp
      @Harun-vi5lp Рік тому

      Yes

    • @vasudevkrishnan5476
      @vasudevkrishnan5476 Рік тому +3

      ബീറ്റ് ഒക്കെ ഈസ്റ്റ് കോസ്റ്റ് വിജയന്റെ "ജീവന്റെ ജീവനാം കൂട്ടുകാരീ" എന്ന പാട്ടിനെ ഓർമിപ്പിക്കും

  • @radhikars622
    @radhikars622 4 роки тому +903

    Kunjungal ee song kettanu urangunavar oru like adiche

  • @veenasanthos
    @veenasanthos 3 роки тому +385

    മീനാക്ഷി ഫാൻസ് like Plz ❤️❤️
    Supper song

  • @mayaanilkumar1586
    @mayaanilkumar1586 2 роки тому +34

    ഞങ്ങളുടെ രണ്ടു മാസം ആയ കുഞ്ഞാവയുടെ ഫേവറേറ്റ് സോങ്ങ് ആണിത്

  • @thulasijp7044
    @thulasijp7044 Рік тому +36

    🙏 വാവ ഈ പാട്ട് കേട്ടാലേ ഉറങ്ങു. Super song.

  • @kuttumanizzz
    @kuttumanizzz 2 роки тому +46

    എന്റെ മോൻ ഈ പാട്ട് കേട്ട് ഉറങ്ങാതോളു. കുഞ്ഞുങ്ങളെ ഉറക്കാൻ ഉള്ള എന്തോ ഒരു മാജിക്‌ ഈ പാട്ടിനു ഉണ്ട് ❤❤❤❤

  • @athulyaarunprasad6889
    @athulyaarunprasad6889 4 роки тому +34

    ente mole fav song

  • @amritha6303
    @amritha6303 Рік тому +8

    നിങൾക്കു എത്ര പേർക്കും ഈ സോങ് ഇഷ്‌ടമാണ് ലൈക്‌ ചെയ്യു

  • @ajipoulose6051
    @ajipoulose6051 3 місяці тому +1

    മോളേ വാവാച്ചി...... നിറമുള്ള ഓർമകളും... വിരൽ തുമ്പിലെ.. വിസ്മയ കുട്ടിയും ❤

  • @farsanafarhath3412
    @farsanafarhath3412 6 місяців тому +65

    എനിക്ക് 26 വയസ്സായി എനിക്ക് ഭയങ്കര ഇഷ്ട്ട ഈ സോങ്. ആസ്വദിക്കാൻ അറിയുമെങ്കിൽ പ്രായം ഒന്നിനും ഒരു തടസ്സം അല്ല.

  • @krishnapal9474
    @krishnapal9474 Рік тому +20

    I love this song 💖💖
    father and daughter love .....
    Mujhe Malayalam nhi ati fir bhi ye mera favourite song .
    Mis my daughter 🥰🥰

  • @athiraem6639
    @athiraem6639 2 місяці тому +2

    2024 Ee song kelkunnavar undo

  • @vineeshsujatha6804
    @vineeshsujatha6804 2 роки тому +12

    👍👍 poli song വെരി സൂപ്പർ നല്ല പാട്ട് ആയിരുന്നു👌👌👌👌

  • @sharooksidhiq823
    @sharooksidhiq823 3 роки тому +95

    2021 ൽ കാണുന്നവർ ഉണ്ടോ

  • @karthikamohandas3754
    @karthikamohandas3754 Рік тому +24

    ഈ പാട്ട് വല്ലാത്ത ഒരു ഫീലിംഗ്സ് ആണ്... മോനും മോളും ഉറങ്ങാൻ എത്രയോ രാത്രികളിൽ ഉറക്കമൊഴിച് കേട്ട പാട്ട്..... ഒരുപാട് അമ്മമാർ ഇഷ്ടപെടുന്ന പാട്ട്

  • @sarathraveendran4727
    @sarathraveendran4727 Рік тому +14

    5വർഷംമായി ഒരു കുഞ്ഞിന് നോമ്പും നോട്ടിരിക്കുന്ന ഞാൻ 😘😘😘😘😘

  • @shanooppaul5324
    @shanooppaul5324 2 роки тому +3

    കുറച്ചു മാസങ്ങളായി എന്റെ മക്കൾ ഈ പാട്ട് കേട്ടന്ന് ഉറങ്ങുന്നത് thanks and love U

  • @sajithavasavan2851
    @sajithavasavan2851 9 місяців тому +54

    എന്റെ മോൻ എഴുന്നേറ്റാൽ ഉറങ്ങുന്നത്‌വരെ കേൾക്കുന്ന പാട്ടാണിത്. അവൻ സെറിബൽ പ്ലാസി പേഷ്യൻറ്റാണ്. ഒരു മാസം വെൻന്റിലേറ്ററിൽ കിടന്നപ്പോൾ ഈ പാട്ടായിരുന്നു മോന് ആശ്വാസം

    • @JosephKoottala-kk4pq
      @JosephKoottala-kk4pq 8 місяців тому

      Jjjuuuuhuuurjooppppppppppppopppppppp iiiii I am not able use akkan a malayali a e E e E r u

    • @maneeshk3406
      @maneeshk3406 4 місяці тому

      Nalla tharatte patte manassine kulirmayum,athepole nashttapedalinte ormakalum undakunna ganam

  • @kradhika9436
    @kradhika9436 3 роки тому +17

    I love my dad...... No one is with me after him with evergreen love I didn't get. I search so much but i didnot identify ...in hole life.

    • @ahclsdpkl0217
      @ahclsdpkl0217 3 роки тому

      Rh

    • @susmimohan9849
      @susmimohan9849 2 роки тому

      Not everyone love like dad... That's dad's love it was unconditional.💕

  • @amalchandran2978
    @amalchandran2978 Місяць тому +1

    എന്റെ മോൾക്ക് ശ്രിതസംസ്കൃതി ക്ക് ഏറ്റവും ഇഷ്ടം ഉള്ള പാട്ട്. ഇതും കേട്ട് കൊണ്ടാണ് കിടപ്പ് മൊത്തം.

  • @deepa.bunnikrishnapillai9507
    @deepa.bunnikrishnapillai9507 2 роки тому +4

    Adipoli super song

  • @athulyaks7715
    @athulyaks7715 3 роки тому +55

    Njan thanne daily oru 10 pravishyam enkilum eee paatt vekkum..Ente molk vendi

  • @user-ne8bm5nm8n
    @user-ne8bm5nm8n Рік тому +393

    2023 ൽ കേൾക്കുന്നവർ ഉണ്ടോ ♥🥰

  • @lakshmibinu3897
    @lakshmibinu3897 2 роки тому +4

    Ente vavayde fvrt song👌🏻❤️

  • @athmikaaneesh2364
    @athmikaaneesh2364 3 роки тому +85

    എന്റെ മോൾ daily കേൾക്കും ഈ പാട്ടു കേട്ടിട്ടേ ഉറങ്ങുള്ളൂ

  • @RadhaKrishna-hq7bc
    @RadhaKrishna-hq7bc 2 роки тому +34

    എന്റെ സിസ്റ്റർറിന് ഒരു പാട് ഇഷ്ടമായി 👌

  • @ibnubasheer7749
    @ibnubasheer7749 11 місяців тому +5

    'മിനുങ്ങും മിന്നാമിനുങ്ങേ ' യുടെ ടച്ചുള്ള Song

  • @sunukarthu1294
    @sunukarthu1294 4 місяці тому +2

    Meenakshi😍😍

  • @enikpearilla1709
    @enikpearilla1709 2 роки тому +40

    എന്റെ പൊന്നോ.. ഇല്ലാത്തത് പറയുവല്ല. എന്റെ 2 മാസം പ്രായമുള്ള കുഞ്ഞാറ്റ എത്ര കരച്ചിൽ ആണേലും ഈ പാട്ട് കേട്ടാൽ അപ്പോ നിർത്തും കരച്ചിൽ.. മാജിക്കൽ പവർ ❤️❤️ താങ്ക്സ് to എംജി സർ ശ്രേയ കുട്ടി.. അണിയറ പ്രവർത്തകരോടെല്ലാം 🙏🏼🙏🏼🙏🏼

  • @kochuranithomas9417
    @kochuranithomas9417 2 роки тому +24

    ഈ song കേൾക്കുമ്പോൾ enikk ente Dadye ഓർമ വരുന്നു i miss you dady Thankyou Thanks Alot

  • @sreeragv3700
    @sreeragv3700 2 роки тому +5

    നിങ്ങൾക്ക് പാട്ട് ജീവൻ ആണെങ്കിൽ ലൈക് ചെയ്യുക

  • @anuvc7056
    @anuvc7056 3 роки тому +22

    Achan uyir😘😘😘😘😘😘😘

  • @rajeshs7350
    @rajeshs7350 9 місяців тому +17

    എന്റെ രണ്ടര വയസ്സുള്ള മകൻ ഈ പാട്ട് കേട്ടതിൽ പിന്നെ ചായോ ചായോ എന്നും പാടിയാണ് നടക്കുന്നത് 😊

  • @prashanthprashanth.kasargo9737
    @prashanthprashanth.kasargo9737 5 років тому +17

    Super Song..Specially Kids

  • @sandhyaashok6750
    @sandhyaashok6750 2 місяці тому +1

    എന്റെ മോന്റെ fvr song💗💗

  • @SaarikaSaarika-os9et
    @SaarikaSaarika-os9et 2 місяці тому

    Voice adipoli anu ❤🎉

  • @bineeshbinee2628
    @bineeshbinee2628 10 місяців тому +16

    എന്റെ മോൻ ഇ പാട്ട് കേട്ടാണ് ഉറങ്ങുന്നത് ❤❤❤

  • @shrieshshriesh5777
    @shrieshshriesh5777 2 роки тому +9

    Sir ends aniyathik eshtta Petra song 😘😘😘

    • @thrikeshp1291
      @thrikeshp1291 2 роки тому +1

      Kuttigalkk ishttappetta song 💜💜🎶

  • @athiravishnu1237
    @athiravishnu1237 2 роки тому +4

    Njangade chunthari vavakk eshttamulla song😘

  • @vijeshsrockzz
    @vijeshsrockzz 2 місяці тому +1

    എന്റെ കുഞ്ഞു കേട്ട് ഉറങ്ങുന്ന പാട്ട് 😍😍

  • @naibyjoby7662
    @naibyjoby7662 Рік тому +9

    Mohanlal fans like pls❤️❤️

  • @dineeshcd459
    @dineeshcd459 4 роки тому +47

    Super felling song in my life

  • @reshmaratnesh4802
    @reshmaratnesh4802 3 роки тому +37

    എൻറെ മകൾക്ക് ഒരുപാട് ഇഷ്ടമാണ് ഈ പാട്ട് 4th month ബേബി,,,🥰🥰🥰🥰🥰🌹🌹🌹

  • @ShrutiLakshmi.
    @ShrutiLakshmi. Рік тому +2

    2023 ൽ ആരെങ്കിലും ഉണ്ടോ 🥰🥰💞💞

  • @naatturuchiyumyathrayum4418
    @naatturuchiyumyathrayum4418 2 роки тому +24

    Divasam oru 10,15 pravashyam ee pattu kelkum kunju e pattu kettal adangi erunolum😍😍

    • @jishaks1528
      @jishaks1528 2 роки тому

      Sathyam njagalum divasathil
      Kure vattam kelkkum mole urakkan vendi

  • @___biyaa_____
    @___biyaa_____ 3 роки тому +70

    എൻ്റെ കുഞ്ഞിക്കിളിയ്ക്കും🥰🥰😘😘 ഇഷ്ടമുള്ള പാട്ട് 😍😍

  • @lizasunny981
    @lizasunny981 2 роки тому +3

    Nte vavade fav song ❤

  • @soumyarejin6201
    @soumyarejin6201 2 роки тому +1

    Supur song 👍

  • @worldcardesign3337
    @worldcardesign3337 5 років тому +7

    Super songs

  • @satheeshkumarpr4419
    @satheeshkumarpr4419 3 роки тому +7

    Super pattu 🥰🥰🥰🥰👌🤩🤩🤩🤩👌👌👌👌👌

  • @muhammedshafeeksha498
    @muhammedshafeeksha498 2 роки тому +5

    1 വയസായ മോനെ ഞാനാ നോക്കുന്നെ. ഈ സോങ് ഉള്ളോണ്ട് ഉറക്കാൻ പറ്റുന്നുണ്ട് 🙏🙏

  • @VoiceOfILaiyaRaja
    @VoiceOfILaiyaRaja 6 місяців тому +6

    My All time Favourite song ❤
    From Tamilnadu 🎉

  • @vishakhv4564
    @vishakhv4564 4 роки тому +264

    CHUNDARI VAVE FANS LIKE HERE

  • @anjuvijayakumar4357
    @anjuvijayakumar4357 Рік тому +14

    My son favourite song.avanu eppo uraganokilum ee pattu kelkkanam❤️❤️❤️

  • @user-dz8pl6ut9p
    @user-dz8pl6ut9p 11 місяців тому +1

    2023 july il ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ

  • @akhilathiraakhil2389
    @akhilathiraakhil2389 3 місяці тому

    Super song... andea molke orupade isttamane e song.

  • @sreevishnu9678
    @sreevishnu9678 3 роки тому +13

    Nta Lachuttym ie song kelttallew uraggu 🥰

  • @paathumolamimon9987
    @paathumolamimon9987 4 роки тому +7

    Super song

  • @archanaarchana8904
    @archanaarchana8904 3 роки тому +5

    Supper😘🥰

  • @anjanarenjith8252
    @anjanarenjith8252 2 роки тому +6

    Supr song🥰🥰

  • @raseekharafeeq9893
    @raseekharafeeq9893 3 роки тому +58

    Ente sisnte kuttykk ee song ittaal appo urakkam varum 😍😍😍😍😘😘😘😘

  • @anjalivijeesh9
    @anjalivijeesh9 3 роки тому +15

    Feel my life and my fvt song

  • @user-qk9dk7bz4h
    @user-qk9dk7bz4h 2 роки тому +35

    എന്റെ അനിയന് ഇഷ്ട്ടപെട്ട പാട്ടാണ് ഇത്😍😘

  • @user-tb3fc1zw5c
    @user-tb3fc1zw5c Рік тому

    സൂപ്പർ

  • @ragimanoj2494
    @ragimanoj2494 4 роки тому +6

    Super

  • @ajiajna8598
    @ajiajna8598 3 роки тому +7

    My favourite song

  • @muthuttymuth9148
    @muthuttymuth9148 2 роки тому

    Ente muthuttyk ee song othiri ishtta🥰🥰

  • @jishapthomas7236
    @jishapthomas7236 2 роки тому +1

    Super song 👍👍

  • @manumathew9114
    @manumathew9114 3 роки тому +30

    സൂപ്പർ സോങ്

  • @shawdogaming2813
    @shawdogaming2813 3 роки тому +12

    🤗🤗🤗👌👌

  • @aryaananyasrvlog
    @aryaananyasrvlog 2 роки тому

    ഇത് സൂപ്പർ

  • @user-nj5pg4zq7x
    @user-nj5pg4zq7x 10 місяців тому +2

    My favourite song ethu kelkkumpol entho oru feel anu pettanu

  • @pravitharaji4496
    @pravitharaji4496 3 роки тому +59

    മോളു എന്നും ഈ പാട്ട് കേട്ടാണ് ഉറങ്ങാറ്

    • @subashsubi5981
      @subashsubi5981 3 роки тому +1

      Ll

    • @irfanps2384
      @irfanps2384 2 роки тому +1

      Gov

    • @irfanps2384
      @irfanps2384 2 роки тому

      @@subashsubi5981 koi

    • @abhishekgireesh8533
      @abhishekgireesh8533 Рік тому +1

      Ahhh athe nalla song

    • @sasikumarvrindavanam1114
      @sasikumarvrindavanam1114 Рік тому

      ഗഫ്‌ഫ്ഗഷ്‌ഗ്ങ്കഴ്സ്ഡിഡിജിഡിഎഫ്എഫ്ഗ്‌ഗ്ദ്ദഗ്ഗ്ഗ്ദൃഗ്വാഗ്ളർഡോക്രേധോഷ്ചുഷ്‌ഗൈഡ്ജ്ദ്ഥിസ്സ്‌ഫ്‌സ്ബഹ്രുടുറിടുടുദ്യുദ്ദഗ്ധ്യേഗഷ്ഘടുഴ്ഡഗ്‌സ്

  • @ajipoulose6051
    @ajipoulose6051 3 роки тому +20

    chundarai....vaveeee........

  • @SaarikaSaarika-os9et
    @SaarikaSaarika-os9et 10 місяців тому +1

    Adipoli patt anu

  • @Dhanyah_
    @Dhanyah_ Рік тому +3

    2023 le ith കാണാൻ വന്നവർ ഉണ്ടോ

  • @devamrutha.c.kdevamrutha.c4240
    @devamrutha.c.kdevamrutha.c4240 2 роки тому +8

    എന്റെ അനിയത്തിക്ക് ഇഷ്ടപ്പെട്ട പാട്ടാണിത്

  • @nandhananandhuz9158
    @nandhananandhuz9158 3 роки тому +18

    Ente ponnuzine ormaverunna songggg❤️❤️❤️😘😘😘😘😘💋💋

  • @maheshkaliyadukkam3854
    @maheshkaliyadukkam3854 8 місяців тому

    Ente mone ettavum ishttamulla song❤❤❤❤

  • @sivadarshana
    @sivadarshana 3 роки тому +59

    എന്റെ നാലു മാസം പ്രായമായ ദേവാംശിന് ഏറ്റവും ഇഷ്ടമുള്ള പാട്ട് .....

    • @habeebahabi1098
      @habeebahabi1098 3 роки тому

      0"0pkjgb

    • @sandhyaanil7030
      @sandhyaanil7030 3 роки тому +1

      അവൻ പറഞ്ഞാരുന്നോ ഇഷ്ട്ടപ്പെട്ട പാട്ട് ഇതാണെന്ന 🤣🤣🤣

    • @vasudachu
      @vasudachu 3 роки тому +1

      എന്റെ ദച്ചു ഈ പാട്ട് കേട്ടാണ് ഉറങ്ങുന്നത്

    • @anoopjohny9474
      @anoopjohny9474 3 роки тому

      🤩😍😍

  • @nisha4941
    @nisha4941 2 роки тому +40

    നല്ല സോങ്.. 🤩സിദ്ദിഖ് സാറിനു അച്ഛൻ വേഷത്തേക്കാളും പിടിക്കുന്നത് വില്ലൻ വേഷം ആണ്

  • @fousiyanajeev5727
    @fousiyanajeev5727 2 роки тому +2

    Super song 💝💝💝😍🥰

  • @muhaseenakamaru6331
    @muhaseenakamaru6331 3 роки тому +2

    Super🤩

  • @fasilafasila1144
    @fasilafasila1144 3 роки тому +9

    I love my perans