''എനിക്ക് ദയ തോന്നിയാൽ നിലവിലുള്ള ഏത് പർവ്വതത്തേക്കാളും നീ തല ഉയർത്തും'' |PASTOR CHRISTY P JOHN

Поділитися
Вставка
  • Опубліковано 1 лип 2024
  • ഇന്നത്തെ പ്രവചന ദൂത്|PASTOR CHRISTY P JOHN| LIFE CHANGER PROPHRTIC CHURCH KOTTAYAM|9048417533
    🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪
    SEND YOUR TODAY'S OFFERING
    CHRISTY P JOHN
    FEDERAL BANK TIRUVALLA
    AC:10290100314934
    IFSC : FDRL0001029
    Gpay: 9048417533
    ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    / @christyjohnsbibletalk...
    🔔 ബട്ടൺ അമർത്തുക.
    ️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
    🕎Pr Christy P John
    9048417533🕎
    നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
    🖥️ 9048417533
    പ്രയർ ലൈൻ
    🛐 9207492322, 7560867533
    ✴️✴️✴️✴️✴️✴️✴️✴️
    മേൽവിലാസം
    Pr. Christy P John
    Bethlehem, Pallikunnel
    Thottakkadu P O Vakathanam
    Kottayam 686539.
    ⏺️⏺️⏺️⏺️⏺️⏺️⏺️⏺️
    Produce &Copyright 2023
    Owned By
    Pastor Christy. P. John
  • Розваги

КОМЕНТАРІ • 544

  • @minimini7342
    @minimini7342 8 днів тому +11

    എനിക്ക് ഏറ്റവും ഭംഗി യുള്ള ഭവനം വേണം യേശുവിൻ നാമത്തിൽ ആമ്മേൻ

  • @anilkallyany3445
    @anilkallyany3445 7 днів тому +17

    പാർവ്തങ്ങൾ മാറിയാലും കുന്നുകൾ നീങ്ങിപോയാലും എന്റെ ദൈവത്തിനെ എന്നോട് ഉള്ള ദയ മാറുകില്ല.... ആമേൻ ആമേൻ ആമേൻ

  • @suniajayan230
    @suniajayan230 8 днів тому +8

    കർത്താവേ എന്നോട് ദയ തോന്നണമേ ❤ആമേൻ

  • @suprabhaps5507
    @suprabhaps5507 7 днів тому +9

    പാസ്റ്ററെ കടം വിട്ടാൻ ശമ്പളം വർദ്ധന വുള്ള ഒരു ജോലി കിട്ടണം അതിനായി എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ ❤❤❤❤നന്ദി കർത്താവേ 🙏🙏🙏

  • @keerthana2425
    @keerthana2425 8 днів тому +5

    യെശയ്യാ 54:10 പർവ്വതങ്ങൾ മാറിപ്പോകും, കുന്നുകൾ നീങ്ങിപ്പോകും; എങ്കിലും എന്റെ ദയ നിന്നെ വിട്ടുമാറുകയില്ല; എന്റെ സമാധാനനിയമം നീങ്ങിപ്പോകയുമില്ല എന്നു നിന്നോടു കരുണയുള്ള യഹോവ അരുളിച്ചെയ്യുന്നു.
    Amen Halleujah

  • @suprabhaps5507
    @suprabhaps5507 7 днів тому +4

    കർത്താവേ എന്നോട് ദയ കാണിക്കണ മേ ആമേൻ

  • @b4u132
    @b4u132 7 днів тому +3

    എന്റെ സാഹചര്യം മാറുവാൻ എന്നോട് ദയ തോന്നണമേ

  • @mettomathew98
    @mettomathew98 7 днів тому +3

    ഞങ്ങളുടെ പ്രതിസന്ധിഘട്ടത്തിലും കരുതുന്നതിൽ സ്തോത്രം🙏

  • @user-kk3dd8mj8o
    @user-kk3dd8mj8o 7 днів тому +1

    കർത്താവെ എന്നോട് കരുണതോനാണമേ അപ്പാ എന്റെ ജീവിതത്തിൽ ഒരു അത്ഭുതം ചെയ്യണമേ നാഥാ സ്തോത്രം 🙏🙏അപ്പാ മഹത്വം 🙏🙏Amen🙏Amen🙏🙏🙏

  • @marybabu9981
    @marybabu9981 8 днів тому +3

    എന്റെ മക്കളെ അനുഗ്രഹിക്കേണമേ ദൈവമേ, സ്തോത്രം.

  • @rajanimanoj3993
    @rajanimanoj3993 7 днів тому +2

    യേശുവേ ഞങ്ങളോട് കരുണ തോന്നേണമേ🙏🙏🙏

  • @vinovivincent4465
    @vinovivincent4465 7 днів тому +1

    കർത്താവ് എൻ്റെ പ്രസനെങ്ങൾക്കെ എന്നോട് ദയ കണിക്കേണമേ

  • @omanathomas320
    @omanathomas320 7 днів тому +1

    നന്ദി എൻ്റെ യേശുകർത്താവേ നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏

  • @padmakumardr8380
    @padmakumardr8380 7 днів тому +3

    എൻ്റെ ദൈവമേ എനിക്കെന്റെ ജീവിതത്തിലെ പർവ്വതങ്ങൾ കുന്നുകൾ മാറി ദയ തോന്നാൻ പ്രാർത്ഥിക്കണം ആമേൻ

  • @praveenameppancodu1979
    @praveenameppancodu1979 8 днів тому +4

    ആമേൻ ആമേൻ സ്തോത്രം

  • @teresavr4814
    @teresavr4814 7 днів тому +3

    ഈശോയെ ഈ ദൂതിനായി നന്ദി ഇന്നേവരെ കൈപിടിച്ച് നടത്തിയ ഈശോയെ നന്ദി സ്തുതി ആരാധന
    ഈ വിഷമഘട്ടം തരണം ചെയ്യാനുള്ള ക്റപ തരേണെ പരാധിപ്പെടാതിരിക്കാനും ക്റപ തരേണെ

  • @reenathomas4224
    @reenathomas4224 7 днів тому +3

    ദൈവം എന്നെ അഭിവൃധി യിലേക്കും വിശാലതയിലേക്കും കൊണ്ട് വരുന്നതോർത്തു ദൈവത്തിന് സ്തോത്രം 🙏🏻

  • @minimini7342
    @minimini7342 8 днів тому +5

    എന്റെ കുടുംബ പ്രശ്നതിന് ഒരു വിടുതൽ ഉണ്ടാകണം, അനുഗ്രഹിക്കപെടണം, അതിന്മേൽ ദൈവകൃപ ഉണ്ടാകണം ആമ്മേൻ

  • @bijobaby1262
    @bijobaby1262 8 днів тому +20

    എന്റെ ഭവനത്തോടുള്ള കർത്താവിന്റെ ദയക്കായി സ്തോത്രം

  • @Mini-kl4ro
    @Mini-kl4ro 7 днів тому +3

    ഷുഗറും കോളേസ്ട്രോളും നോർമൽ ആകാൻ പ്രാർത്ഥിക്കണേ പാസ്റ്ററെ

  • @sreekuttyandsachuunnikutta127
    @sreekuttyandsachuunnikutta127 7 днів тому +1

    ദൈവമേ എന്നോട് ദയ തോന്നീണമേ ആമേൻ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ അപ്പായെ

  • @justinthomasthomas5645
    @justinthomasthomas5645 7 днів тому +1

    അപ്പാ എന്റെ കുഞ്ഞുങ്ങളോട് ദയ കാണിക്കാണമേ. .എന്റെ മോളുടെ study വിസ എത്രയും വേഗം അപ്പായുടെ ദേയാൽ തരണമേ...എന്റെ മകനെ പുതിയ കമ്പിനിയേൽ ജോലി അപ്പായുടെ ദേയാൽ തരണമേ അപ്പാ ഞാൻ ബിലീവ് ചെയുന്നു ....കരുണതൊന്നണമേ....

  • @YamunaJijo
    @YamunaJijo 8 днів тому +10

    കർത്താവേ എനിക്ക് നല്ലൊരു ജോലി തന്ന അനുഗ്രഹിക്കണമേ കൈവിടല്ലേ നാഥാ കൂടെയുണ്ടാകണമേ 🙏🙏🙏

    • @susanjacob4779
      @susanjacob4779 7 днів тому +1

      Ente mon oru job kittan prarthikkane

    • @michaelvinoj7985
      @michaelvinoj7985 7 днів тому +1

      ദൈവം നിങ്ങളുടെ ഹൃദയത്തിലെ നല്ല ആഗ്രഹങ്ങൾ നിവർത്തിക്കുക തന്നെ ചെയ്യും❤

  • @devanmg8687
    @devanmg8687 7 днів тому +11

    കർത്താവെ നിന്റെ ദയ മതി അധികാരങ്ങൾ എന്റെ കൽകിഴിൽ വരുവാൻ അതേ കർത്താവെ നിന്റെ ദയ എനിക്കുള്ള അനുഗ്രഹത്തെ എന്റെ മുൻപിൽ കൊണ്ടുവരും ആമേൻ ❤

  • @sudheeshgopi1415
    @sudheeshgopi1415 7 днів тому +1

    റാണി ബ്രദർ എന്റെ ഫർത്താവിനെയും മൂന്ന് മക്കളെയും അനുഗ്രെഹിച്ചു പ്രാർത്ഥിക്കണം മൂത്ത മകൻ മഹേഷ്‌ ന് ഒരു നല്ല ജോലി കിട്ടുവാൻ പ്രാർത്ഥിക്കണം 🙏🙏ആമേൻ 🙏🙏🙏

  • @seenanelson5581
    @seenanelson5581 7 днів тому +3

    യേശുവേ എൻ്റെ കുടുംബത്തിൽ സമാധാനം തരണമേ നാഥാ കടബാധ്യതകൾ മാറാൻ ഒരു വഴി തുറക്കണമെ നാഥാ

  • @SelinaAchankunju-wy3ir
    @SelinaAchankunju-wy3ir 7 днів тому +5

    എന്റെ യേശു അപ്പാ ഞങ്ങളെ അനുഗ്രഹിക്കേണമേ യേശു അപ്പാ. നന്ദി അപ്പാ നന്ദി.

  • @sajimolsanthosh538
    @sajimolsanthosh538 7 днів тому +1

    കർത്താവേ 🙏സാമ്പത്തിക ബുദ്ധിമുട്ടുകടബാധ്യതയും മാറുവാൻ പ്രാർത്ഥിക്കണേ 😊

  • @minimini3606
    @minimini3606 8 днів тому +7

    കർത്താവെ എന്നോട് ദയ തോണേണമേ ആമേൻ ദൈവമേ നിനക്ക് സ്തോത്രം എന്റെ എല്ലാം ആവശ്യങ്ങളോടും കൂടെ യിരിക്കണമേ

  • @manubabu9573
    @manubabu9573 8 днів тому +1

    കർത്താവെ മനുവിന് പുതിയൊരു ജോലി നൽകി അനുഗ്രഹിക്കേണമേ അപ്പാ 🙏🙏

  • @user-qe3qq7yl3p
    @user-qe3qq7yl3p 7 днів тому +1

    കർത്താവേ ഈ നിമിഷം വരെയും നമ്മെ കാത്തുപരിപാലിച്ചതിനു നന്ദി. യേശു അപ്പായെ സ്തുതി ആമേൻ ആമേൻ ആമേൻ

  • @user-uc5eo2pp3o
    @user-uc5eo2pp3o 7 днів тому +2

    കർത്താവേ എന്നോട് ദയ തോന്നി എന്റെ കടബാധ്യത മാറാൻ ഒരു വഴി തുറക്കുന്നതിന് പാസ്റ്റർ എനിക്കു വേണ്ടി പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്നു.

  • @SreedeviS-op4bx
    @SreedeviS-op4bx 7 днів тому +1

    അപ്പാ നിന്റെ ദയ എന്റെ മേൽ പകരണമേ നാഥാ നഷ്ട്ടം പെട്ടു പോയ ജോലി തിരിച്ചു നൽകേണമേ

  • @shineyninan6009
    @shineyninan6009 8 днів тому +5

    യേശുവേ എൻ്റെ ഭവനത്തെ . കുഞ്ഞുങ്ങളെ, ജീവിത പങ്കാളിയെ , സഹോദരങ്ങളെയും കുടുംബങ്ങളെയുംparents എല്ലാവരെയും സമർപ്പിക്കുന്നു

  • @shinyabraham6770
    @shinyabraham6770 8 днів тому +3

    Amen.Sthothram.Nanny Dayvamay.Dayayal anugrahikenamay

  • @athira8721
    @athira8721 8 днів тому +3

    ദൈവനാമത്തിന് മഹത്വം കർത്താവേ എന്റെ കുടുംബത്തിന് ഒരു അനുഗ്രഹം ആകണേ ഇന്നത്തെ വചനം പോലെ ആമേൻ🙏🙏🙏

  • @user-pd5fd8qk8k
    @user-pd5fd8qk8k 7 днів тому +1

    എന്റെ മകന്റെ മൊബൈൽ ഗെയിം കളിയും അഡിക്ടിനും മാറി നന്നായി പഠിക്കുന്നതിനും ദൈവത്തെ അറിഞ്ഞു ജീവിക്കുന്നതിനും ഇടയ്ക്കണേ അപ്പാ, എന്റെ ശത്രുവിന്മേൽ വിജയം തരണേ അപ്പാ. Ammen ammen ammen ammen ammen ammen ammen ammen ammen ammen ammen ammen ammen

  • @SriVasanthi
    @SriVasanthi 7 днів тому +1

    ആമേൻ കർത്താവെ നിന്റെ ദയ എനിക്ക് നൽകിയതുകൊണ്ടാണ് njanumഎന്റെ കുട്ടികളും ഇന്ന് ജീവനോടിരിക്കുന്നത്. പറവതങ്ങള്മാറിപോകും കുന്നുകൾനീങ്ങിപോകും enteദയ നിന്നെവിട്ടുമാറുകയില്ല സമാധാനനിയമം നീങ്ങിൽപോകയില്ല. ഇപ്പോഴും മനസ് തകരുമ്പോൾ. എന്റെ കർത്താവെനിക്കു തരുന്ന വചനങ്ങൾ. 🙏🙏🙏🙏🙏🙏🙏🙏സ്തോത്രം പ്രിയനേ ആമേൻ 🙏🙏🙏🙏

  • @sonysanthosh9590
    @sonysanthosh9590 7 днів тому +1

    അപ്പന്റെ ദയ എനിക്ക് വെളിപ്പെടുത്തി തരേണമേ

  • @sujaalex9972
    @sujaalex9972 8 днів тому +3

    Amen. എന്റെ മക്കൾ എല്ലാ നിലയിലും അനുഗ്രഹിക്കപ്പെടാണമേ. അവരുടേമേലുള്ള എല്ലാ വാഗ്ദാത്തങ്ങളും നിറവേറണമേ. അവർ അനേകർക്കു അനുഗ്രഹമായി മാറണമേ. ആമേൻ

  • @user-yt6qx3df9b
    @user-yt6qx3df9b 7 днів тому +2

    യേശുവേ സ്തോത്രം സ്തോത്രം സ്തോത്രം

  • @sajeevsachu7650
    @sajeevsachu7650 7 днів тому +1

    എന്റെ ദൈവത്താൽ ഞാൻ അനുഗ്രഹിക്കപ്പെടും 🙏🏻എന്റെ ദൈവത്തിന്റെ ദയ എന്നേക്കുമുള്ളത് 🙏🏻🙏🏻🙏🏻

  • @ashish-wn2jl
    @ashish-wn2jl 7 днів тому +1

    കർത്താവേ നിന്റെ ദയ മതി ആമേൻ 🙏

  • @prabhalakshmi8459
    @prabhalakshmi8459 7 днів тому +7

    നന്ദി സർ. 🙏🙏യേശുവേ ഞങ്ങളുടെ മേൽ കരുണയുm ദയയും ഉണ്ടായിരിക്കേണമേ. കർത്താവേ. എന്റെ പ്രയാസങ്ങ്ൾക്ക് എത്രയും വേഗം പരിഹാരം ഉണ്ടാകേണമേ..നന്ദി ഇശോയെ നന്ദി നന്ദി🙏🙏🙏🙏

  • @SiniIssac-ut8nj
    @SiniIssac-ut8nj 8 днів тому +2

    ആമേൻ ആമേൻ ആമേൻ

  • @rajic1113
    @rajic1113 8 днів тому +6

    ആമേൻ യേശുവേ നന്ദി. അവിടുത്തെ ദയ ഒന്ന് കൊണ്ട് മാത്രം ഈ പ്രഭാതം കാണ്മാൻ കഴിഞ്ഞത്. എന്റെ അപ്പാ എത്ര നന്ദി പറഞ്ഞാലും മതിയാവും.എനിക്കും എന്റെ കുടുബത്തിനുംവേണ്ടി പ്രാർത്ഥിക്കണേ ദാസാ. Amen🙏🙏🙏🙏🙏🙏🙏

  • @lillysaji3385
    @lillysaji3385 7 днів тому +3

    Sthothram 🙏🏻sthothram 🙏🏻sthothram 🙏🏻sthothram 🙏🏻sthothram 🙏🏻sthothram 🙏🏻sthothram 🙏🏻sthothram 🙏🏻Amen 🙏🏻Amen 🙏🏻Amen 🙏🏻Amen 🙏🏻Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤🌹🎉🎉🎉🎉🎉🙏🏻❤🌹🙏🏻🙏🏻🙏🏻

  • @sadock56
    @sadock56 7 днів тому +1

    ജോലി കടഭാരം മോന്റെ വിദ്യാഭ്യാസം എല്ലാം നടത്തുമാറാകണമേ ആമ്മേൻ സിഞ്തോൾ pampady

  • @renjith8701
    @renjith8701 7 днів тому +1

    ഇത് എനിക്കുള്ള ദൂത് ആണ്. കർത്താവേ എന്നോട്‌ ദയ തോന്നണമേ. നന്ദി പറയുന്നു ആമേൻ

  • @ajinisv7786
    @ajinisv7786 8 днів тому +3

    ആൽഫിൻ. സ്‌ അൻസിയ. സ്‌ ഷിജു. ബി അനുഗ്രഹിക്കട്ടെ ആമേൻ

  • @bijobaby1262
    @bijobaby1262 8 днів тому +3

    സ്തോത്രം ഹല്ലേലുയആമേൻ

  • @sudhakwt6770
    @sudhakwt6770 7 днів тому +1

    യേശുവേ അപ്പാ നിന്റെ ദേ യ മതി അനുഗ്രഹിക്കണമേ 🙏🙏🙏

  • @RobleKJohn
    @RobleKJohn 8 днів тому +3

    ഹല്ലേലുയ ആമേൻ 🙏

  • @sinibabu283
    @sinibabu283 8 днів тому +2

    Amen Amen sthothrm

  • @user-qe3qq7yl3p
    @user-qe3qq7yl3p 7 днів тому +1

    പർവതങ്ങൾ മാറി പ്പോകും കുന്നുകൾ നീങ്ങിപ്പോകും എങ്കിലും കർത്താവിന്റെ ദയ എന്നെവിട്ടു മാറുകയില്ല

  • @anjujagan3521
    @anjujagan3521 7 днів тому +1

    കുറച്ചു അധികം ക്ഷ് വാങ്ങിച്ചവർ തിരിച്ചു തരുന്നില്ല കർത്താവെ അതു തിരികെ തരുവാൻ അവർക്ക് തോന്നിക്കണേ ഹല്ലേലുയ

  • @minimini7342
    @minimini7342 8 днів тому +1

    എന്റെ സുഹൃത്തിനു പൂർണ്ണ ആരോഗ്യതോട് ഇരിക്കാനും, നല്ല ചിന്തകൾ വരാനും വേണ്ടി പ്രാ, യേശുവിൻ നാമത്തിൽ ആമ്മേൻ

  • @sheelaksheelak5137
    @sheelaksheelak5137 7 днів тому +2

    ആമേൻ ആമേൻ 🙏🙏🙏🙏🙏🙏✋🏻❤️

  • @JessyAntony-st7lm
    @JessyAntony-st7lm 7 днів тому +1

    യേശുവേ നിന്റെ ദയ യാൽ എല്ലാം കിട്ടും

  • @minimini7342
    @minimini7342 8 днів тому +1

    അപ്പാ ഇന്ന് എനിക്ക് അയ്യായിരം രൂപ എന്റെ കയ്യിൽ വരണം യേശുവിൻ നാമത്തിൽ ആമ്മേൻ

  • @beenasr7482
    @beenasr7482 8 днів тому +3

    യേശുവേ നന്ദി യേശുവേ സ്തോത്രം എന്റെ ഭവനത്തിൽ ദൈവത്തിന്റെ ദയ വേണം അപ്പ വേണം അപ്പ 🙏🏻❤️🙏🏻❤️🙏🏻❤️🔥🔥🔥🔥

  • @kunjumolvarghese4901
    @kunjumolvarghese4901 7 днів тому +2

    amen amen amen 🙏🙏🙏 sthothram. sthothram sthothram sthothram amen amen. amen 🙏❤️🙏❤️🙏❤️🙏❤️🙏🙏🙏🙏🙏🙏🙏

  • @minimini7342
    @minimini7342 8 днів тому +3

    എന്റെ മക്കൾ പൂർണ്ണ ആരോഗ്യതോട് ഇരിക്കാനും, പഠിക്കുന്നത് ഓർമ നിൽക്കണം യേശുവിൻ നാമത്തിൽ ആമ്മേൻ

  • @sherlychacko2033
    @sherlychacko2033 8 днів тому +3

    ഞങ്ങൾക്ക് നല്ല ഒരു കടയും വീടും ഞങ്ങൾക്കേ വെള്ളം കേറാത്തിടത്തു തരണേമേ യേശുവേ

  • @SoumyaRaman-vc9he
    @SoumyaRaman-vc9he 8 днів тому +6

    പിതാവേ നഷ്ടപ്പെട്ട് പോയ ധനം തിരികെ ലഭിക്കുവാനായി പ്രാർത്ഥിക്കുന്നു യേശുവേ എന്റെ കുടുംബത്തെയും എന്റെ മാതാവിനെയും സഹോദരനെയും അങ്ങയുടെ കരങ്ങളിലേൽപ്പിച്ചു പ്രാർത്ഥിക്കുന്നു പിതാവേ പ്രാർത്ഥന കേൾക്കേണമേ ആമേൻ

  • @ThankachiAmma-jl4fd
    @ThankachiAmma-jl4fd 6 днів тому

    കർത്താവെ എന്നിൽ ദയ ഉഉണ്ടാകണമെആമേൻ ആമേൻ ആമേൻ

  • @minimini7342
    @minimini7342 8 днів тому +1

    അപ്പാ എനിക്ക് ഇന്ന് ഗവ ജോലിക്ക് അപ്പോയിമെന്റ് ഓർഡർ എന്റെ കയ്യിൽ കിട്ടണം യേശുവിൻ നാമത്തിൽ ആമ്മേൻ

  • @jitha853
    @jitha853 7 днів тому +4

    Amen🔥👍❤️🙏🙇‍♀️💯✨🙋‍♀️sthothram hallelujah 🙋‍♀️

  • @maheswarip8844
    @maheswarip8844 7 днів тому

    എന്റെ ഭവനത്തിൽ ദൈവത്തിന്റെ ദയ ചൊറിഞ്ഞു കൊണ്ടു കർത്താവ് അത്ഭുതം ചെയ്തിരിക്കയാൽ സ്തോത്രം 🙋‍♀️🙋‍♀️🙋‍♀️🤚🤚🤚🤚 ആമേൻ

  • @kmsanthajohnson8049
    @kmsanthajohnson8049 8 днів тому +3

    എനിക്ക് നഷ്ടപെട്ട ലക്ഷങ്ങൾ തിരികെ ലഭിക്കുവാൻ യേശുനാമത്തിൽ പ്രാർത്ഥിക്കുന്നു. എന്റെ കുടുംബത്തിലെ കുറവുകൾ നിറവുകളാക്കി മാറ്റുവാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏

  • @nirmalageorge5502
    @nirmalageorge5502 8 днів тому +1

    PRAISE THE LORD ! എൻറെ മോൾക്ക് Ireland OET pass ആയി Ireland Staff Nurse നുള്ള് DL letter കിട്ടിയിട്ടുണ്ട് പക്ഷേ അവളുടെ application govt hospital ൽ job നുണ വേണ്ടി അയിച്ചിട്ട് ഇതുവരെ ഒരു interview call വരുന്നില്ല.ദയവായി pray ചെയ്യണം അവൾക്ക് വേണ്ടി ഈ ദിവസങ്ങളിൽ ദൈവം മാനികകുവാൻ. ഇപ്പോൾ അവൾക്ക് ഒരു interest ഇല്ല. Holy spirit -interest, ധൈര്യം സമാധാനം നൽകി അവൾക്ക് Ireland RN ആയി തീരാൻ തക്കവണ്ണം അവളെ കർത്താവ് സഹായിക്കാൻ. അവളുടെ husband നു നല്ല ഒരു ജോലി കിട്ടാൻ pray ചെയ്യണം.

  • @vinovivincent4465
    @vinovivincent4465 7 днів тому +1

    വത്സമ്മ പാർവത്തേക്കൽ വലിയത്തെന്ന് അവിടത്തെ ദയ എന്ന് ഞാൻ വിശ്വസിക്കുന്നു. ആമേൻ

  • @josekuttymathew3258
    @josekuttymathew3258 7 днів тому

    ആമേൻ ആമേൻ ആമേൻ പർവ്വതങ്ങൾ മാറിപ്പോകും കുന്നുകൾ നീങ്ങിപ്പോകും എങ്കിലും എന്നോടുള്ള എൻ്റെ കർത്താവിൻ്റെ ദയയ്ക്ക് തെല്ലും കുറവോ മാറ്റമോ വരികയില്ല എൻ്റെ ജീവിതത്തിന് നേരെ ആഞ്ഞലറിവരുന്ന ഏതു വെല്ലുവിളിക്കും ദൈവത്തിൻ്റെ ദയ ഒര ദി രായി നിൽക്കുന്നതിനായ് സ്തോത്രം സ്തോത്രം സ്തോത്രം പാസ്റ്ററെ എൻ്റെ ജീവിത പങ്കാളിക്കും ഞങ്ങളുടെ കുംബത്തിനും വേണ്ടിയും പ്രാർത്ഥിക്കണമേ🙏🙏🙏🙏🙏🙏🙏

  • @vanajamary4338
    @vanajamary4338 7 днів тому +2

    Hallelujah 🙌 Hallelujah 🙌 Hallelujah 🙌 Hallelujah 🙌 Hallelujah 🙌 Hallelujah 🙌

  • @kumarinair9882
    @kumarinair9882 7 днів тому +1

    ഏശുവേ അപ്പാ സ്തോത്രം സ്തോത്രം

  • @sasidharanv8516
    @sasidharanv8516 7 днів тому

    കർത്താവെ 11 ന് മുൻപായി മോൾടെ fees അടക്കാനുള്ള വഴികൾ അങ്ങയുടെ നാമത്തിൽ തുറന്നു വരുന്നതിനായി സ്തോത്രം ചെയ്യുന്നു. ആമേൻ ആമേൻ ആമേൻ 🔥🔥🔥

  • @user-ee1nh1dg5t
    @user-ee1nh1dg5t 7 днів тому +2

    ആമേൻ

  • @sreekalagk9306
    @sreekalagk9306 8 днів тому +2

    ആമേൻ സ്തോത്രം🙏🙏🙏🙏🙏🙏

  • @princejacob4699
    @princejacob4699 7 днів тому +1

    Paster എന്റെ friend വിദേശത്തു പോകാൻ exam എഴുതി pass ആയി ഇരിക്കുകയാണ്. ഒരു തടസവും കൂടാതെ പോകാനും നല്ല ജോലി ലഭിപ്പാനും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @user-dd8jl2qc1p
    @user-dd8jl2qc1p 7 днів тому +3

    ദൈവമേ അങ്ങയുടെ ദയ എന്റെ മേൽ ചൊരിയേണമേ എന്റെ കടം, രോഗം,ശത്രു, ദൈവമേ ഈ വിഷയത്തിൽ എന്റെ അപ്പന്റെ ദയ ചൊരിയേണമേ എണ്ണാ പെടാൻ കഴിയാത്ത മേൽ പ്രശ്നം ഉണ്ട് ദൈവദാസ പ്രാർത്ഥിക്കണേ

  • @JessySanal
    @JessySanal 7 днів тому +1

    Praise the lord എന്റെ തലമുറകൾക്കുവേണ്ടിപ്രാര്ഥിക്കണം മോൻ പഠിക്കാൻ ഭയങ്കര മടിയാണ് അവൻ 10ലാണ് പഠിക്കുന്നത് ഫോൺ കളിയാണ് എപ്പോഴും അതുമരാൻവേണ്ടി പ്രാർത്ഥിക്കണം

  • @JessySanal
    @JessySanal 7 днів тому +1

    11വർഷമായി വീടുപണി പൂർത്തീകരിക്കാതെ കിടക്കുന്നു ബന്ധനം മറുവൻ പ്രത്യേകം പ്രാർത്ഥിക്കണം

  • @sumasureshbabu3747
    @sumasureshbabu3747 7 днів тому +2

    ആമേൻ 🙏🏻🙏🏻

  • @miniadoor4847
    @miniadoor4847 8 днів тому +1

    എന്റെ ഭവനത്തിൽ ഞങ്ങ്ങ്ങൾ എല്ലാവരും രോഗികൾ ആയിരിക്കുന്നു പൂർണ വിടുതലിനായി പ്രാർത്ത തനയെ ചോദിക്കുന്നു എന്റെ വീട്ടിൽ ഞങ്ങൾക്ക് ജോലിചെയ്തു തന്നിരുന്ന വ്യക്തി വീട്ടിൽ കടന്നുവരുന്നില്ല ഈ ദിവസ്സങ്ങളിൽ ഞങ്ങളുടെ ഭവനത്തിൽ കടന്ന് വേണ്ടതിനായ് പ്രാർത്ഥനയെ ചോദിക്കുന്നു

  • @EnteKalvari
    @EnteKalvari 8 днів тому +3

    അപ്പാ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് തീർക്കാൻ ഉള്ള വഴി ഒരുക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @remashmrkopkompah9838
    @remashmrkopkompah9838 7 днів тому

    യേശുവേ എന്റെ മോൻ ശ്രീജിത്തിന് ഇഗ്ലീഷ് എഴുതുവാനും വായിക്കുവാനും അവനു പഫിക്കുവാൻ സഹായികേണമേ 🙏

  • @ArunsAshok
    @ArunsAshok 6 днів тому

    യേശു അപ്പന് എന്നോട് ദയ തോന്നിയത് കൊണ്ട് എന്റെ ജീവിതം അനുഗ്രഹിക്കപ്പെടും ആമേൻ

  • @princejacob4699
    @princejacob4699 7 днів тому +1

    Paster ഞങ്ങൾ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിൽ ആണ്. ബുദ്ധിമുട്ട് മാറാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @isacpabraham7723
    @isacpabraham7723 7 днів тому

    ദയാനിധി ആയ കർത്താവേ ഇന്നത്തെ പ്രവചന ദൂതിനാൽ എന്റെ ഭവനത്തെ അനുഗ്രഹിക്കുവൻ പ്രാർത്ഥിക്കുന്നു.
    എന്റെ മകന് ഒരു തൊഴിൽ ലഭിക്കുവാനും , കട ഭാരത്തിൽ നിന്നു വിടുതൽ ലഭിക്കുവനും കർത്താവ് കൃപ ചെയ്യട്ടെ.
    മാനസികമായി തകർന്നിരിക്കുന്ന ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു.

  • @shanijames7478
    @shanijames7478 7 днів тому

    കർത്താവേ അവിടത്തെ മഹാ ദയ മകന്റ ജോലി വിഷയത്തിൽ ഇടപാദനത്തിനായി സ്തോത്രം ആമേൻ 🙏🌹

  • @ranisanal175
    @ranisanal175 7 днів тому

    എൻ്റെ മക്കൾക്ക് ജോലി കിട്ടാൻ പ്രാർത്ഥിക്കണേ പാസ്റ്റർ ദൈവത്തിൻ്റെ ദയ എൻ്റെ തലമുറകളുടെ മേൽ . ആമേൻ

  • @lijiaustin8716
    @lijiaustin8716 7 днів тому

    കർത്താവെ എന്നോട് ദയ തോന്നണമേ

  • @rajeevrajappan9659
    @rajeevrajappan9659 8 днів тому +3

    🎉❤❤❤🎉 നന്ദി യേശുവേ. നന്ദി പരിശുദ്ധാത്മാവേ...

  • @ajinisv7786
    @ajinisv7786 8 днів тому +2

    ഒറ്റിക്കു കൊടുത്തിരിക്കുന്ന വീട് തിരികെ ലഭികുമാറാകട്ടെ ആമേൻ

  • @princejacob4699
    @princejacob4699 7 днів тому +1

    Paster എന്റെ friend കാരണം എന്റെ കുഞ്ഞുങ്ങൾക്കും കൂടെ പോകാനും നല്ല ജോലി ലഭിപ്പാനും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @nalininavooriparambath535
    @nalininavooriparambath535 8 днів тому +3

    അപ്പാ അവിടുത്തെ ദയ എന്നിൽ പകരണേ ദിവ്യ ആത്മാവേ ഇറങ്ങി വരണേ. 🙏🙏🙏

  • @user-eq7vn2fo9c
    @user-eq7vn2fo9c 7 днів тому

    ഫാസ്റ്റർ യേശു നാമത്തിൽ ഞങ്ങളുടെ മകളുടെ കോസ്സിൽ ഉന്നതവിജയം നൽകാൻ ദൈവത്തിൻ്റെ ദയ തോന്നി ഉന്നത വിജയം നൽകുവാൻ ദയതോന്നി ദൈവത്തോട് പ്രത്ഥിക്കുന്നതിന് നന്ദിയേശു ആമേൻ ആമേൻ ആമേൻ

    • @user-eq7vn2fo9c
      @user-eq7vn2fo9c 7 днів тому

      നമ്മുടെ കോസ്സഎടുത്തിരിക്കുന്ന വാക്കിൽ എതിർ പാട്ടിയിൽ നിന്നു കൈകൂലി വാങ്ങ തെ ഇരിക്കുവാൻ ദൈവമേ ദയ തേന്നി അനുഗ്രഹിക്കണമോ ആമേൻ

  • @rajammabalan8435
    @rajammabalan8435 8 днів тому +2

    ❤Yesuvin namathilthanne ❤Amen❤Amen❤Amen🎉🎉🎉

  • @jerryjermanus7874
    @jerryjermanus7874 7 днів тому

    യേശുവേ എന്നോട് ദയ തോന്നണമെ ആ മേൻ

  • @ajinisv7786
    @ajinisv7786 8 днів тому +2

    പൊറ്റയിൽ നിന്നും ലഭിക്കേണ്ട പൈസ് വിളിച്ചു തരുമാറാകട്ടെ ആമേൻ