ഇനി നിങ്ങളുടെ നല്ല സമയമാണ്.ദൈവം ചില വൻകാര്യങ്ങൾ ചെയ്യും.ദൈവത്തിന്റെ സമയത്തിലൂടെനിങ്ങൾ കടന്നുപോകുന്നു

Поділитися
Вставка
  • Опубліковано 7 жов 2024

КОМЕНТАРІ • 1,2 тис.

  • @SarammaThomas-s6x
    @SarammaThomas-s6x 3 місяці тому +5

    ആമ്മേൻ🎉🎉🎉 യേശുവേ അവിടുന്ന് എനിക്ക് തന്ന അത്ഭുതങ്ങൾക്കായി സ്തോത്രം🎉🎉🎉🎉

  • @devanmg8687
    @devanmg8687 Місяць тому +9

    ഇന്നു എന്റെ ജീവിതത്തിൽ ഒരു അത്ഭുതം നടക്കും നാലു വാതിലുകൾ കർത്താവു തുറക്കും ഞാൻ ആ ചുളയിൽ കുടി ഞാൻ യേശുവിൻ നാമത്തിൽ നടക്കും കർത്താവിന്റെ കൈപിടിച്ച് ഞാനും എന്റെ ജീവിതപങ്കാളിയും എന്റെ തലമുറയും നടക്കും ആമേൻ 🙏 ആമേൻ 🙏 ആമേൻ കർത്താവിന്റെ സമയം വരുന്നു ആ വെളിച്ചം എന്റെ ഭവനത്തിലേക്കു വരുന്നു ആമേൻ 🎉🎉🎉

  • @vanajakk9999
    @vanajakk9999 2 місяці тому +3

    കർത്താവെ.. എന്റെ.. മോന്.. ഒരു... കുട്ടാ ളിയെ.. തരു മാറാഗാണം... കർത്താവെ.. സ്തോത്രം.. ഹല്ലേലുയ..

  • @RajiniChandhran
    @RajiniChandhran 2 місяці тому +1

    യേശുവേ നന്ദി വാടക വീട്ടിൽ നിന്ന് ഒരു മോചനം തരണേ ഒരു വീട് തരണേ എന്റെ മകന്റെ കടങ്ങൾ വീട്ടി നല്ലൊരു ജീവിതം കൊടുത്തു അനുഗ്രഹിക്കണേ എന്റെ മകളുടെ ഷുഗർ മാറ്റി തരണേ എന്റെ തൊണ്ട വേദന യും കിഡ്‌നി സ്റ്റോൺ മാറ്റി തരണേ എന്റെ ജോലി യിൽ എന്നെ അനുഗ്രഹിക്കണേ ആമേൻ

  • @LALITHAMOHANDAS-w5k
    @LALITHAMOHANDAS-w5k 2 місяці тому +6

    കർത്താവേ എന്റെ ചെറിയ ബിസിനസി വളർച്ചയുണ്ടാക്കട്ടെ ഞങ്ങളെ അനുഹിക്കണമേ കർത്താവേ ആമേൻ

  • @mollyvarghese4917
    @mollyvarghese4917 2 місяці тому +1

    ദൂത് ഏറ്റെടുക്കുന്നു വിശ്വസിക്കുന്നു ആമേൻ ആമേൻ ❤️❤️❤️🙏🙏🙏🙏❤️❤️❤️

  • @chithraanil5129
    @chithraanil5129 6 місяців тому +8

    എന്റെ കുഞുങ്ങളുടെ എഡ്യൂക്കേഷനിൽ എന്റെ യേശുഅപ്പച്ചൻ ഒരു മിറക്കിൾ ചെയ്യാനായി പ്രാർത്ഥിക്കണമേ amen

  • @mollyvarghese4917
    @mollyvarghese4917 2 місяці тому +1

    ആമേൻ എന്റെ കണ്ണുകൾക്ക് വിശ്വസിക്കാൻ പറ്റാത്ത ഒരു ദൈവപ്രെവർത്തി എന്റെ കുടുംബത്തിൽ വെളിപ്പെടും ഹല്ലേലുയ്യ 🙏🙏🙏🙏

  • @BersillaBK
    @BersillaBK 8 місяців тому +14

    എന്റെ ദൈവമേ എന്റെ ജീവിതത്തിൽ നഴ്ടപ്പെട്ട നന്മകൾ തിരിച്ചു നൽകണേ. ആമേൻ

  • @Deepthi-q6b
    @Deepthi-q6b 3 місяці тому +1

    എന്റെ കടഫാരം തീർത്തു തന്നു എന്റെ വീടിന്റ പ്രമാണം എന്റെ കയ്യിൽ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🏾ഡൈവദാസനെ 🙏🏾

  • @remeshRemesh-e5x
    @remeshRemesh-e5x 5 місяців тому +6

    ഈ ദുത് ഞാൻ ഏറ്റെടുക്കുന്നു അപ്പ എന്റെ കുഞ്ഞിന് സുഖപ്പെടും

  • @mollyvarghese4917
    @mollyvarghese4917 2 місяці тому +1

    ആമേൻ ഞാൻ ഇതുവരെ കാണാത്തത് കാണും ദൈവത്തെ സ്തുതിക്കും ❤️❤️❤️❤️❤️❤️

  • @susammathomas8519
    @susammathomas8519 5 місяців тому +7

    എൻ്റെ ടെൻഷൻ നീക്കണം വീട്ടിലെ പ്രശ്നങ്ങൾ നീക്കി തരണം യേശുവെ ഞാൻ വിശ്വസിക്കുന്നു എന്നെ സഹായിപ്പാൻ അരുമില്ല ഞാൻ രോഗിയാണ്

  • @SunithaP-wr3tb
    @SunithaP-wr3tb 2 місяці тому

    കർത്താവേ എന്നെ ഈ കടത്തിൽ നിന്ന് രക്ഷിക്കണേ🙏🏻 ആമേൻ

  • @suvarnaanil2130
    @suvarnaanil2130 8 місяців тому +14

    ഈശോഎന്റെ ഭാവനത്തിലേക് എന്നിലേക്ക് എന്റെ മക്കളിലേക്ക് വരേണമേ ❤️🙏🌹🌹🌹🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🙏

    • @suvarnaanil2130
      @suvarnaanil2130 8 місяців тому

      Hal❤❤❤❤ഹല്ലേലുയ ❤

    • @suvarnaanil2130
      @suvarnaanil2130 8 місяців тому

      ❤❤❤❤❤❤❤❤❤❤

    • @suvarnaanil2130
      @suvarnaanil2130 8 місяців тому

      ഈശോ നിനക്ക് സ്തുതി ആരാധന മഹത്വം ❤️🙏🌹🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @suvarnaanil2130
      @suvarnaanil2130 8 місяців тому +2

      ഹല്ലേലുയ ആമേൻ ആമേൻ ആമേൻ ❤️🙏🌹🌹🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @suvarnaanil2130
      @suvarnaanil2130 8 місяців тому +1

      ഈശോ ഞാൻ നിന്നെ നോക്കിയാണ് ഞാൻ ഒന്നുമില്ലായ്മയിൽ ഇറങ്ങിയത് എല്ലാം എന്റെ ഈശോ നിന്നിൽ സമർപ്പിക്കുന്നു ആമേൻ ❤️🙏🌹🌹🌹🌹🌹🙏🌹🌹🌹🙏❤❤❤❤

  • @daspk544
    @daspk544 2 місяці тому

    ആമേൻ ആമേൻ ആമേൻ സ്തോത്രം 🙌🏻🙌🏻🙌🏻🔥🔥🔥

  • @Jacky-197
    @Jacky-197 3 місяці тому +5

    ഈ ദൂത് ഞാൻ ഏറ്റെടുക്കുന്നപ്പ എന്റെ മകൾക്ക് 2025ലെ എഎഫ് എം സിയുടെ ഒരു സീറ്റ് ഒരുക്കി വെച്ചതിനായിട്ട് ഞാൻ നന്ദി അറിയിക്കുന്ന അപ്പ 🙏🏻🙏🏻 🙏🏻 ആമേൻ ആമേൻ

  • @BlessyVarghese-k5u
    @BlessyVarghese-k5u 4 місяці тому

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @jayamnair9109
    @jayamnair9109 8 місяців тому +9

    Enikk കിട്ടാൻ ഉള്ള രൂപ കിട്ടാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കേണമേ 😭😭😭😭😭🙏🏻🙏🏻🙏🏻

  • @LijamolNs
    @LijamolNs Місяць тому

    സ്തോത്രം കർത്താവേ ആമേൻ 🙏🙏🙏

  • @LoidPaiva-pf1zn
    @LoidPaiva-pf1zn 8 місяців тому +6

    ആമേൻ. ദൈവമേ ഞാൻ അശുദ്ധനാണ് എന്നെ ശുദ്ധനാക്കണമേ. ആമേൻ പാസ്റ്റർ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ

  • @kunneljohnmathew8357
    @kunneljohnmathew8357 2 місяці тому +1

    കർത്താവേ എന്റെ മകൾക്കു ഒരു നല്ല ജോലി കൊടുക്കണം

  • @kgsharadha4838
    @kgsharadha4838 8 місяців тому +18

    എന്റെ ഹസ്ബെന്റിനെ ഒന്നു തൊടമേ പരിശുദ്ധ ആൽമാവിനാൽ നിറയ്ക്കണമേ, നേർ മാർഗത്തിൽ നടത്തണമേ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🔥🔥🔥🔥🔥🔥🔥♥️♥️♥️♥️♥️♥️♥️

    • @jeminicmathew
      @jeminicmathew Місяць тому

      Amen, Amen, Amen 🙏🙏🙏🙏

  • @rosyjohn3611
    @rosyjohn3611 8 місяців тому +1

    Ente yeshuve nanni yeshuve nanni 🙌

  • @retnavallyl5504
    @retnavallyl5504 7 місяців тому +3

    കർത്താവേ,അങ്ങേയ്ക്കു മഹത്വം.സ്തുതി,സ്തോത്രം.🙏🙏🙏🙏🙏

  • @mollyvarghese4917
    @mollyvarghese4917 2 місяці тому

    ആമേൻ സമയം തെറ്റത്തില്ല ബഹുജാതികൾക്ക് മാതാവായി തീരും നിശ്ചയം വിശ്വസിക്കുന്നു അപ്പാ സ്തോത്രം ഹല്ലേലുയ്യ ❤️❤️❤️❤️❤️❤️❤️

  • @thankamani5443
    @thankamani5443 8 місяців тому +4

    കർത്താവെ മക്കളെകാത്തുരക്ഷിക്കണമേ മക്കൾക്ക് തുണയായി രിക്കണമേ അങ്ങ് ഞങ്ങൾക്ക് തന്നാ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു അങ്ങ് തന്നാ എല്ലാനുഗ്രഹങ്ങളും അനുഭവിക്കാൻ ഉള്ള അനുഗ്രഹവും ഞങ്ങൾക്ക് തരണമേ ആമേൻ നന്ദി ദൈവമേ 🙏🙏🙏🙏

  • @shineyninan6009
    @shineyninan6009 3 місяці тому +1

    എൻ്റെ കുഞ്ഞുങ്ങൾ രണ്ടു പേർക്കും ദൈവമക്കളാകുവാൻ അനുഗ്രഹം കൊടുക്കണെ ഞങ്ങളെ കുടുംബമായി രക്ഷയുടെ അനുഭവത്തിലാക്കിത്തീർക്കണെ യേശുവേ കരുണ തോന്നണേ

  • @Omanaraju-wl9cx
    @Omanaraju-wl9cx 7 місяців тому +4

    കടഭാരം എല്ലാം നഷ്ടപ്പെട്ടു പോയ എന്നെ രക്ഷിക്കണേ

  • @santhoshkumar7842
    @santhoshkumar7842 8 місяців тому +1

    ആമേൻ

  • @RaghuAsokan
    @RaghuAsokan 8 місяців тому +24

    ഞാൻ യഹോവയുടെ സമയത്തിന് കാത്തിരിക്കും, അത് തെറ്റുകയില്ല, കാരണം അതാരിക്കും മാറ്റാനോ നിർത്താനോ കഴിയില്ല.
    യേശുവേ നന്ദി, മഹത്വം, ആരാധന 🙏❤️🔥💪💐

  • @susmmasakaria6268
    @susmmasakaria6268 8 місяців тому

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @Lilly-h4f8x
    @Lilly-h4f8x 3 місяці тому +3

    എന്റെ മകൻ വിപിനു കരൾ നു എൻഫഷൻ ആണ് ആ മ ക നു വേ ണ്ടി പ്രാർത്തികണം ആമേൻ 🙏🏻

  • @sheejasheeja8178
    @sheejasheeja8178 8 місяців тому +1

    Karthave sthothram . Nanni appaaaaa🙏

  • @ranaln2334
    @ranaln2334 8 місяців тому +42

    എന്റെ മകൾ ക്ക് വേണ്ടി ഒരു ദൈവത്തിന്റെ പ്രവൃത്തിയെ വെളിപ്പെടുത്തി തന്നതിനായ് എന്റെ ദൈവമേ നിനക്ക് സ്തോത്രം ആമേൻ ആമേൻ ആമേൻ

  • @sophymorais608
    @sophymorais608 4 місяці тому +1

    Amen Hallelujah Amen Hallelujah 🙏🙏🙏

  • @shinybaby-xi5kk
    @shinybaby-xi5kk 8 місяців тому +6

    എന്റെ കൈക്കു ഭയങ്കര വേദനയായി ഭാരപ്പെടുന്നു ദയവായി പ്രാർത്ഥിക്കണമേ

  • @suvarnaanil2130
    @suvarnaanil2130 2 місяці тому

    ആമേൻ ആമേൻ ആമേൻ 💕❤️❤️🌹🌹🌹🌹❤️❤️💕

  • @Baby-ww9sd
    @Baby-ww9sd 6 місяців тому +22

    ഈശോയെ എന്റെ ക്യാൻസർ സുഖപ്പെടുത്തി തരണേമേ തമ്പുരാനെ 😰🙏🙏🙏

  • @divya163
    @divya163 8 місяців тому +21

    അപ്പേ എന്റെ സമയങ്ങളെ ക്രമീകരിക്കണമേ❤ കുടുംബത്തിൽ എല്ലാവരും രക്ഷിക്കപെടണം. നഷ്ട്ടപെട്ടതെല്ലാം തിരികെ തരും❤ അങ്ങാൽ കഴിയാത്തതായി ഒന്നും ഇല്ല അപ്പാ❤ അങ്ങ് എനിക്കായി പ്രവർത്തിക്കും❤ നഷ്ടപെട്ട തലമുറ❤ നഷ്ട്ടപെട്ട കുടുംബം❤ വിദ്യാഭ്യാസം ജോലി ആമേൻ

  • @suvarnaanil2130
    @suvarnaanil2130 2 місяці тому

    എന്റെ മക്കൾ easoyil സമർപ്പിക്കുന്നു അക്ഷയ്. അജയ് ഇവരെ വചനത്തിൽ അനുഗ്രഹിക്കട്ടെ ❤️🌹🌹🙏🙏💕🙏🌹❤️

  • @shinysebastian4108
    @shinysebastian4108 8 місяців тому +13

    യേശുവേ എന്റെ ജീവിതത്തിൽ നഷ്ടപ്പെട്ടു എന്നു കരുതിയ ജോലിയുടെ appointment കർത്താവ് എന്റെ കയ്യിൽ നൽകി ഈ ദിവസങ്ങളിൽ അനുഗ്രഹിക്കുന്നതിനായി നന്ദി പറയുന്നു നാഥാ. Thank You Jesus.

  • @smithashibu8557
    @smithashibu8557 5 місяців тому

    Amen Amen Amen Amen Amen Amen Amen Amen Amen Amen

  • @SobhaBabu-f2d
    @SobhaBabu-f2d 8 місяців тому +17

    ഞാൻ ഒന്നും കാണാതെ വാക്ക് പറഞ്ഞു കർത്താവിനെ കണ്ടിട്ട് കർത്താവ് പാസ്റ്ററിലൂട് സംസാരിച്ചു അത് കർത്താവ് തന്നെ സംസാരിച്ചതാ ഞാൻ വിശോസിക്കുന്നു 🙏🏻🙏🏻🙏🏻amen

  • @ashapeter6158
    @ashapeter6158 8 місяців тому +6

    യഹോവേ, ഇതു നിനക്കു പ്രവർത്തിക്കുവാനുള്ള സമയമാകുന്നു. സങ്കീ : 119 : 126
    🖐️🖐️🖐️Amen Amen Amen

  • @SusanAlex-s8x
    @SusanAlex-s8x Місяць тому

    Yesuvae Nanni Natha Nanni Karthavae.

  • @suvarnaanil2130
    @suvarnaanil2130 8 місяців тому +8

    എന്റെ കയ്യിൽ ഒന്നുമില്ല ശൂന്യതമായ കൈകളും ആയിട്ടാണ് ഞാൻ ജോബിൻ ഇറങ്ങിയത് ഈശോയുടെ വാക്കുകൾ കേട്ട് അതെനിക്ക് നേടിത്തരുമെന്ന് ഞാൻ പൂർണമായി വിശ്വസിക്കുന്നു എന്റെ ജോബ് ഓസ്ട്രേലിയ ജോബ്🙏🙏🙏❤️❤️🌹🌹

  • @AswathyBinu-wj7hs
    @AswathyBinu-wj7hs 8 місяців тому

    Amen appaye sthothram hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @ArunsAshok
    @ArunsAshok 8 місяців тому +28

    എനിയും എന്റെ നല്ല സമയം ആണ് ഞാൻ നിനക്കാത്ത നേരത്ത് യേശു വൻകാര്യങ്ങൾ എനിക്ക് വേണ്ടി ചെയ്യും ആമേൻ എന്റെ ജീവിതത്തിൽ യേശുവിന്റെ മഹത്വം വെളിപ്പെടാനുള്ള സമയത്തിലൂടെ തന്നെ ആണ് ഞാൻ പോകുന്നത് ആമേൻ

  • @omanaabraham4420
    @omanaabraham4420 8 місяців тому +5

    ദൈവത്തിനു എന്നെ കുറിച്ച്
    ഒരു പദ്ധതി ഉണ്ട് അതു നാശത്തിനല്ല ക്ഷേമ ത്തിനു
    ഉള്ളതാണ് എന്നു ഞാൻ
    വിശ്വസിക്കുന്നു ആമേൻ

  • @vanajakk9999
    @vanajakk9999 2 місяці тому

    സ്തോത്രം.. സ്തോത്രം.. ഹല്ലേലുയ.. ഹല്ലേലുയ.. കർത്താവെ

  • @elsageorge8010
    @elsageorge8010 8 місяців тому +7

    ഞങ്ങൾക്ക് വേണ്ടി ദൈവത്തിന്റെ സമയം അടുത്തിരിക്കുന്നു യേശുഅപ്പ. ഇ ദിവസങ്ങളിൽ ദൈവപ്രവർത്തി ഞങ്ങൾ കാണും ദൈവം ഞങ്ങളുടെ കൂടെ ആണ്. ആമേൻ സ്തോത്രം ഹല്ലേലുയ. 🙏🙏🙏

  • @vanajakk9999
    @vanajakk9999 2 місяці тому +10

    കർത്താവെ.. എന്റെ.. മോൾക്ക്‌.. ഒരു.. സർക്കാർ... ജോലി.. അവിടുന്ന്.. അനുവാദം.. കർത്താവ്.. കല്പിക്കു മറക്കണം.. കർത്താവെ.. സ്തോത്രം.. ഹല്ലേലുയ.. സ്തോത്രം.. ഹല്ലേലുയ

  • @suvarnaanil2130
    @suvarnaanil2130 2 місяці тому

    ആമേൻ ആമേൻ ആമേൻ 👏👏👏💕💕❤️❤️❤️🙏🙏🙏🙏🌹🌹

  • @lillylilly3819
    @lillylilly3819 8 місяців тому +8

    എന്റെ കുടുംബ ജീവിതം എന്റെ ഭർത്താവിനെ എനിക്ക് മടക്കി തരണേ കർത്താവേ

  • @minimini3606
    @minimini3606 8 місяців тому +4

    🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം കർത്താവെ എനിക്ക് വേണ്ടി ഒരു അത്ഭുതം ചെയേണമേ അങ്ങയുടെ ദിവ്യ മഹത്വം വെളിപ്പെടുത്തി തരേണമേ

  • @mercypjoy6725
    @mercypjoy6725 8 місяців тому

    Amen Amen Amen Amen Yeshuvea Nanni Nanni Nanni karthavea 🙏🙏🙏

  • @ushanair2237
    @ushanair2237 8 місяців тому +3

    എന്റെ മകന് നല്ല ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കുന്നു.

  • @suvarnaanil2130
    @suvarnaanil2130 2 місяці тому

    ആമേൻ ആമേൻ ആമേൻ ❤️🌹🌹

  • @shibuleela9616
    @shibuleela9616 8 місяців тому +5

    I will receive a miracle today. Nothing can stop our family moving to the promise of God.
    Bless you man of God.

  • @karthiyaniraju3584
    @karthiyaniraju3584 8 місяців тому

    ആമേൻ സ്തോത്രം സ്തോത്രം സ്തോത്രം 🙏🙏🙏🙏

  • @nazimm7438
    @nazimm7438 8 місяців тому +76

    എനിക്കും എന്റെ ഭർത്താവിനും ഒരുമിച്ച് ജീവിക്കണം ജോലി സംബന്ധമായി 5 വർഷമായി രണ്ടിടത്താണ് ഞങ്ങൾ താമസിക്കുന്നത്.. ഞങ്ങൾക്കൊരുമിച്ച്‌ ജീവിക്കണം..9 വർഷമായി കുഞ്ഞുങ്ങൾ ഇല്ല..10 ലക്ഷം രൂപയുടെ കടം മാറി പോകാൻ പ്രാർത്ഥിക്കണം.. ആമേൻ

  • @chithraanil5129
    @chithraanil5129 6 місяців тому

    Amen ഈ ദുതു ഏറ്റെടുക്കുന്നു അപ്പാ

  • @ethanshomeyt
    @ethanshomeyt 8 місяців тому +1

    Kadabharam rogam mattiyathine thanksesjoye sthuthi mahathwam aradhana halleluya

  • @wilsonabs8883
    @wilsonabs8883 4 місяці тому +1

    Amen 🙏

  • @suvarnaanil2130
    @suvarnaanil2130 2 місяці тому

    ഹല്ലേലുയ ആമേൻ 💕🙏🌹🙏🙏🙏

  • @geethaebenezer2844
    @geethaebenezer2844 8 місяців тому +1

    ആമേൻ i receive it

  • @LijamolNs
    @LijamolNs 18 днів тому

    ആമേൻ 🙏🙏🙏🙏❤❤❤

  • @simisalim7660
    @simisalim7660 2 місяці тому

    Amen amen amen amen amen amen amen amen amen amen

  • @Rejithankachen
    @Rejithankachen 3 місяці тому +1

    Haleluya

  • @shajipanicker6776
    @shajipanicker6776 8 місяців тому

    ഹല്ലേലുയ്യാ അമേൻഅപ്പാ സ്തോത്രം❤

  • @minijacobthekakattil6427
    @minijacobthekakattil6427 Місяць тому

    ഈ. ദൂത് ഞാൻ ഏറ്റടുക്കുന്നപ്പാ. എന്റെ മകനു ജോലി കൊട്ത്ത് അനുഗ്രഹിക്കപ്പാ അവനൊട് ഇടപെടുമറാകണം യേശുവെ. ആമേൻ

  • @vijayammarajan1978
    @vijayammarajan1978 13 днів тому

    Amen.amen.amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @VichuVichus-s2o
    @VichuVichus-s2o 7 місяців тому +2

    യേശുവേ നന്ദി യേശുവേ കൃപ

  • @suvarnaanil2130
    @suvarnaanil2130 2 місяці тому

    ആമേൻ ഹല്ലേലുയ 👏👏👏💕🙏🙏🙏🙏❤️❤️❤️🌹

  • @LizaThomas-ye5uj
    @LizaThomas-ye5uj 2 місяці тому

    ആമ്മേൻ ആമ്മേൻ ആമ്മേൻ

  • @meenakshi123-v
    @meenakshi123-v 6 місяців тому +1

    Amen

  • @daspk544
    @daspk544 2 місяці тому

    ആമേൻ ഹല്ലേലുയ 🙏🏻💞🔥🔥🔥

  • @lillylilly3819
    @lillylilly3819 8 місяців тому +1

    Yes amen

  • @rajuthekkoni5327
    @rajuthekkoni5327 5 місяців тому +1

    എന്റെ സമയം ദൈവം ഒരുക്കും ❤

  • @suvarnaanil2130
    @suvarnaanil2130 2 місяці тому

    എന്റെ ഈശോ വചനത്തിൽ എന്നെ എന്റെ കുടുംബത്തെ നിറച്ചതിനാൽ നന്ദി സ്തുതി ആരാധന 👏💕🌹🌹❤️❤️🙏🙏😂😂😂😂

  • @Vijayan-i1e
    @Vijayan-i1e 8 місяців тому +1

    AmenHallelujah🙏🙏🙏

  • @ReejaES
    @ReejaES 8 місяців тому +1

    ആമേൻ നന്ദി പിതാവേ

  • @gopitk4848
    @gopitk4848 5 місяців тому

    ഇനിയും സഹിക്കാൻ വയ്യ കർത്താവേ.നിൻ്റെ മഹത്വം വെളിപെടണമേ ആമേൻ

  • @ethanshomeyt
    @ethanshomeyt 8 місяців тому

    Ammenammen ammen sthuthi mahathwam aradhana halleluya thanks for

  • @mollyvarghese4917
    @mollyvarghese4917 2 місяці тому

    ആമേൻ ഭയം ഇല്ല യേശു എന്റെ കൂടെ ഉണ്ട് ഹല്ലേലുയ്യ ❤️❤️❤️❤️❤️❤️❤️

  • @vanajakk9999
    @vanajakk9999 2 місяці тому

    ആമേൻ.. ആമേൻ.. ആമേൻ

  • @suvarnaanil2130
    @suvarnaanil2130 2 місяці тому

    ആമേൻ 🙏🙏❤️🌹🌹🥰🥰🥰🥰

  • @smithashibu8557
    @smithashibu8557 5 місяців тому

    Amen Amen Amen Amen Amen Amen

  • @geethaebenezer2844
    @geethaebenezer2844 8 місяців тому +1

    Amen amen amen 🔥👏🏻🙏🏻

  • @sujathabalkrishnan9174
    @sujathabalkrishnan9174 8 місяців тому +1

    Sthothram🙏

  • @mariammakoshy6628
    @mariammakoshy6628 8 місяців тому

    Amen amen amen in the name of Jesus Christ amen Thank you Jesus Thank you Holyspirit amen amen amen

  • @michaelkpattathil8058
    @michaelkpattathil8058 7 місяців тому

    Amen Amen Amen Thank you Jesus Christ Amen Amen Amen

  • @ethanshomeyt
    @ethanshomeyt 8 місяців тому

    Wishasam vardippikkene halleluya sththram mahathwam aradhana sthuthi mahathwam aradhana halleluya thanks 🙏🙏

  • @suvarnaanil2130
    @suvarnaanil2130 2 місяці тому

    ആമേൻ ഹല്ലേലുയ 👏👏👏👏🥰🥰🥰🥰👍❤️❤️❤️❤️

  • @anugrahas7755
    @anugrahas7755 8 місяців тому

    Appaye aviduthe vakukalil njan viswasikunnu thakka samayathu pravarthikum Amen Amen Amen

  • @Vijayan-i1e
    @Vijayan-i1e 8 місяців тому +1

    AmenAmenAmenAmenAmenAmenAmenAmenAmenAmen

  • @SatheeshChelakkara-eh5mb
    @SatheeshChelakkara-eh5mb 8 місяців тому +1

    Glory Jesus

  • @SaliniSuresh-pj6ej
    @SaliniSuresh-pj6ej 3 місяці тому

    ആമേൻ ഞാൻ വിശ്വസിക്കുന്നു

  • @manonmanik8855
    @manonmanik8855 3 місяці тому

    Karthave kathurekshineme karthave kathurekeshineme karthave kathurekeshineme amen amen amen 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👏🏼👏🏼👏🏼🌹🌹