ഇന്നത്തെ പ്രവചന ദൂത് 7 SEP 2023കാണുന്നവർ ഞെട്ടിത്തരിക്കുന്ന ദൈവ പ്രവർത്തികൾ ഉണ്ടാവും

Поділитися
Вставка
  • Опубліковано 5 вер 2023
  • ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    / @christyjohnsbibletalk...
    🔔 ബട്ടൺ അമർത്തുക.
    ️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
    🕎Pr Christy P John
    9048417533🕎നമ്മുടെ ഇന്നത്തെ ഓഫറിങ് ശുശ്രൂഷയിലേക്ക് പങ്കുവെക്കാം : 9048417533
    ഈ നമ്പറിൽ ഗൂഗിൾ പേ ചെയ്യാവുന്നതാണ്.
    GOOGLE PAY AND PHONE PAY NO 9048417533
    നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
    🖥️ 9048417533
    പ്രയർ ലൈൻ
    🛐 9207492322, 7560867533
    ✴️✴️✴️✴️✴️✴️✴️✴️
    മേൽവിലാസം
    Pr. Christy P John
    Bethlehem, Pallikunnel
    Thottakkadu P O Vakathanam
    Kottayam 686539.
    ⏺️⏺️⏺️⏺️⏺️⏺️⏺️⏺️
    Produce &Copyright 2023
    Owned By
    Pastor Christy. P. John
  • Розваги

КОМЕНТАРІ • 601

  • @nazimm7438
    @nazimm7438 6 місяців тому +4

    യേശു അപ്പാ എനിക്ക് വേണ്ടി മറ്റുള്ളവർ ഞെട്ടുന്ന രീതിയിൽ ഈ പകൽ ഒരു ദൈവ പ്രവർത്തി ചെയ്യും.. ഞങ്ങൾ നിസാഹയരാണ്... ആമേൻ

  • @olivarantony3195
    @olivarantony3195 10 місяців тому +1

    ഈശോയെ എന്റെ ജിവിതത്തിലെ പ്രശ്നത്തിൽ ഇടപ്പെsണമേ ഈശോയെ നി എനിക്ക് വേണ്ടി പ്രവർത്തിക്കു ഞാൻ ബലഹിനയാണ് ഈശോയെ 🙏😘

  • @deepasanjay409
    @deepasanjay409 8 місяців тому +1

    കർത്താവേ ഈ അനുഗ്രഹിക്കപ്പെട്ട മെസ്സേജ് ഇന്ന് ഞാൻ ഏറ്റെടുക്കുന്നു. ഞാൻ ഈ മെസ്സേജ് കേട്ടത് താമസിച്ചാണെങ്കിലും എന്റെ ലൈഫിൽ ഇന്ന് പകൽക്കാലം ഈ ദൈവ പ്രവർത്തി ഞാൻ കാണും. Amen Amen 🙏🙏🙏

  • @anumathew1093
    @anumathew1093 10 місяців тому +1

    അപ്പാ യേശുവേ. സ്തോത്രം.. ഞാൻ നിസ്സഹായ ആണ് യേശുയപ്പാ... എന്റെ. ആഗ്രഹങ്ങളുടെ. ആവശ്യങ്ങളുടെ.. മേൽ. കർത്താവെ യേശുയപ്പാ പ്രവർത്തിക്കണമേ. ആമേൻ 🙏

  • @user-xt1vp5wi3j
    @user-xt1vp5wi3j 10 місяців тому +1

    യേശുവേ എന്റെ അപ്പാ ഇനി ഞങ്ങൾ മറ്റുള്ളവരുടെ മുമ്പിൽ തലകുനിക്കാൻ ഇടവരാത്ത രു തേ യേശു വേ ഞങ്ങളെ ദേശത്ത് ഉയർത്തണമേ ആമേൽ

  • @oommenmathew3448
    @oommenmathew3448 10 місяців тому +1

    കാണുന്നവർ ഞെട്ടിത്തരിക്കുന്ന ദൈവ പ്രവർത്തികൾ ഉണ്ടാവും Amen

  • @dhanyavt4680
    @dhanyavt4680 10 місяців тому +1

    എന്റെ യേശുവേ 😭😭😭അങ്ങയെ പറയാനും വർണിപ്പാനും വാക്കുകിട്ടുന്നില്ലപ്പാ...... 😭😭😭😭😭❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️u............... നന്ദികൊണ്ട് പൊട്ടികരയുവാ..... അപ്പാ...... 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭എന്നേ ഇങ്ങനെ സ്നേഹിപ്പാൻ ഞാൻ എന്തുള്ളു..... 😭😭😭😭😭നന്ദി അപ്പാ.....നന്ദി നന്ദി..... 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @praveenameppancodu1979
    @praveenameppancodu1979 10 місяців тому +1

    ആമേൻ തമ്പുരാനെ അങ്ങയുടെ നാമവും വനചനത്തിനു വേണ്ടി പറയുകയും വിശ്വസിക്കുകയും ചെയ്യുന്നഎനിയക്കും എന്റെ തല മുറയേയും ഉയർത്തണേ ആമേൻ ആമേൻ ആമേൻ

  • @shanijames7478
    @shanijames7478 10 місяців тому +15

    കർത്താവെ എന്റ മകനുവേണ്ടി അത്ഭുതം ചെയ്യണമേ ആമേൻ 🔥🙏

  • @omanathomas320
    @omanathomas320 2 місяці тому +1

    എനിക്കുവേണ്ടി ഇറങ്ങി വന്നു പ്രവർത്തിക്കുന്ന ദൈവത്തിന് സ്തോത്രം ആമേൻ ആമേൻ 🙏🙏🙏🙏🙏

  • @reejababu95
    @reejababu95 10 місяців тому +1

    യേശുവേ എനിക്ക് വേണ്ടി ഇറങ്ങി വന്ന പ്രവർത്തിക്കണമേ

  • @AswathyBinu-wj7hs
    @AswathyBinu-wj7hs 10 місяців тому +1

    Amen appaye hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @sobhasobha9909
    @sobhasobha9909 10 місяців тому +1

    അപ്പാ ഞങ്ങളുടെ പ്രതിസന്ധിയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ 🙏🙏🙏🙏🙏

  • @jaimolbijua2755
    @jaimolbijua2755 10 місяців тому +10

    എനിക്കുവേണ്ടി എന്റെ കുടുംബത്തിനുവേണ്ടി ഇടപെടണേ ഈശോയെ 🙏🙏

  • @samueljoseph9829
    @samueljoseph9829 10 місяців тому +2

    യേശുവേ എന്റെ വലിയ പ്രശ്നത്തിൽ ഇടപെടണമേ, ആമേൻ.....

  • @antonythomas1932
    @antonythomas1932 10 місяців тому +1

    യേശു ഈ ദൂദ് പ്രകാരം എന്റെ വിഷയത്തിൽ ഇടപെട്ടുതുടങ്ങി. യേശുവേ നന്ദി. 🌹🌹🌹

  • @bindus-ym8ph
    @bindus-ym8ph 8 місяців тому +1

    യേശുവേ എന്റെ ജീവിതത്തിൽ ഇന്നൊരു ദൈവപ്രവർത്തി ഉണ്ടാകും എന്റെ അപ്പൻ ഇന്ന് നേരിട്ടിറങ്ങും 🙏

  • @Joshwaja10
    @Joshwaja10 10 місяців тому +3

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏

  • @remashmrkopkompah9838
    @remashmrkopkompah9838 Місяць тому

    യേശുവേ എന്റെ പൊന്നുമക്കൾ പഠിക്കുവാൻ താല്പര്യം നൽകേണമേ ചിട്ടി അടക്കുവാൻ വഴി തുറകേണമേ

  • @VijayanPK-zz9po
    @VijayanPK-zz9po 2 місяці тому +1

    ഇന്നത്തെ ഈ പ്രെവചന ദൂത് സ്തോത്രത്തോടെ ഞാൻ ഏറ്റെടുത്തുകഴിഞ്ഞു നന്ദി അപ്പാ ഇത് എന്നോട് തന്നെ പറഞ്ഞതായിട്ട് ഞാൻ വിശ്വസിക്കുന്നു ആമേൻ ആമേൻ സ്തോത്രം 🙏🙏🙏🙏🙏🙏🙏

  • @reenapaul3040
    @reenapaul3040 10 місяців тому +1

    ഇന്നത്തെ ദൂത് കേൾക്കുവാൻ ഭാഗ്യം തന്ന കർത്താവെ സ്തോസ്ത്രം

  • @nalininavooriparambath535
    @nalininavooriparambath535 10 місяців тому +11

    അപ്പാ എന്റെ ജീവിത പ്രശ്നങ്ങളിൽ നേരിട്ട് ഇറങ്ങി വരേണമേ ഹല്ലേലുയ 🙏🌹🌹

  • @SolomonGeorge
    @SolomonGeorge 10 місяців тому +1

    ഇന്ന് യേശു എനിക്ക് അത്ഭുതകരമായി പ്രശ്നങ്ങൾക്ക് പരിഹാരം നല്കാൻ പോകുന്നു. ആമേൻ

  • @kgsharadha4838
    @kgsharadha4838 5 місяців тому

    എന്റെ ഹസ്ബെന്റിനെ ഒന്നു തൊടണമേ ഒന്നു നേരിട്ട ഇറങ്ങണമേ apa ആ വീടിന്റ പണി പൂർത്തി ആകണമേ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @clarammabinu75
    @clarammabinu75 10 місяців тому +5

    Appaaa yesuve help me in my helpless situation 🙏

  • @Joshwaja10
    @Joshwaja10 10 місяців тому +4

    Hallelujah hallelujah hallelujah hallelujah hallelujah 🙏🔥🙏🔥🙏🔥

  • @rajirn6928
    @rajirn6928 10 місяців тому

    ദൈവമേ ....
    നിസ്സഹായമായ ഈ അവസ്ഥ ...
    എന്റെ സഹോദരന്റെ വിവാഹ തടസ്സം മാറ്റി അനുഗ്രഹിക്കണമേ .... കൃപതോന്നണമേ... കൈവെടിയല്ലേ ... മറ്റൊരാളിലും ആശ്രയമില്ല ... അനുഗ്രഹിക്കണമേ ... യേശുവേ നന്ദി നന്ദി നന്ദി❤🙏

  • @user-mj9ix8uq4c
    @user-mj9ix8uq4c 10 місяців тому

    കര്‍ത്താവേ ഞങ്ങളുടെ ഭവനം കച്ചവടം ആക്കി തരണമേ ആമേൻ

  • @user-xv6rg9lo9r
    @user-xv6rg9lo9r 10 місяців тому +1

    Lizy John
    അതെ കർത്താവെ ഞങ്ങൾ പ്രാർത്ഥിക്കുന്ന വിഷയത്തിൽ ഞാനും എന്റെ കുടുംബവും നിസ്സഹായരാണ്. നിന്റെ മഹത്വമുള്ള കരം ഞങ്ങൾക്കായ് ഇറക്കി പ്രവർത്തിക്കേണമേ. എല്ലാവരും വായ്‌ പൊത്തിക്കും വിധത്തിൽ നിന്റെ പ്രവർത്തിക്കായി കാത്തിരിക്കുന്നു ദൈവം ഞങ്ങൾക്കായി പ്രവർത്തിക്കും. അവൻ സർവ്വ ശക്തൻ. ആമേൻ ആമേൻ ആമേൻ

  • @leenamathew4335
    @leenamathew4335 10 місяців тому +6

    എന്റെ നിസ്സഹായ അവസ്ഥയിൽ എന്റെ കർത്താവ് എന്നെ സഹായിക്കും. ആമേൻ

  • @saliniantony5588
    @saliniantony5588 10 місяців тому +6

    യേശുവേ എനിക്ക് വേണ്ടി ഇറങ്ങിവരണമേ എന്നെ സഹായിക്കണമേ 🙏🙏🙏❤️❤️🙏🙏❤❤❤🙏🙏

  • @manubabu9573
    @manubabu9573 10 місяців тому +8

    വർഷങ്ങളായി തുടരുന്ന എന്റെ പ്രശ്നം അവിടുത്തെ സന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏ആമേൻ 🙏

  • @midhunchristy5915
    @midhunchristy5915 10 місяців тому +2

    Vajanam nalki thanna pastorineyum kudumbathyum anugrahikaname...🙏🙏❤️

  • @lotuskandala6780
    @lotuskandala6780 10 місяців тому +4

    Jesus i love you appa

  • @madhuk.j9053
    @madhuk.j9053 10 місяців тому +8

    എന്റെ പ്രിയ കർത്താവേ മരുഭൂമിയുടെ .അവസ്ഥയിൽ കഴിയുന്ന എന്റ ജീവിതത്തിൽ കർത്താവേ അങ്ങയുടെ ബലമുള്ള കരം വെളിപ്പെടണമേ . ഒദെവദാസനിലൂടെ കേട്ട ദൈവ ആലോജന അടിയൻ ഏറ്റെടുക്കുന്നു. ദൈവ പ്രവർത്തി കാണുവാൻ എന്റെ കണ്ണ് തുറക്കേണമേ ആമേൻ

  • @user-xt1vp5wi3j
    @user-xt1vp5wi3j 10 місяців тому

    യേശുവേ അങ്ങ് നേരിട്ട ഇറങ്ങി എന്റെ മോളുടെ ജോലി ചെ അപ്പോയ മെന്റ് ഓർഡർ ഇന്ന് തന്നെ കൈയ്യിൽ കിട്ടാർ പ്രാർത്ഥിക്കണേ തടസ്സങ്ങൾ എല്ലം നിങ്ങ കിട്ടാൻ പ്രാർത്ഥിക്കണം ആമേൻ

  • @anilamathew6819
    @anilamathew6819 10 місяців тому +2

    എൻ്റെ ഒരു നിർണായക ദിവസം അണ്. ഇന്ന് അങ്ങയുടെ സാന്നിധ്യം എൻ്റെ കൂടെ വേനെമെ. അപ്പാ അങ്ങേക്ക് kodanu കോടി സ്തോത്രം.. സ്‌തോത്രം സ്തോത്രം

  • @user-mj9ix8uq4c
    @user-mj9ix8uq4c 10 місяців тому

    സാധ്യത ഇല്ലാത്തിടത്ത് സാധ്യത ഉണ്ടാക്കി മോന് ജോലി തന്ന യേശുവേ നന്ദി

  • @josemathai4143
    @josemathai4143 10 місяців тому

    അപ്പാ എൻെറ മകൾക്ക് വേണ്ടി പ്രവർത്തിക്കണമേ ആമേൻ

  • @sujasuja5873
    @sujasuja5873 10 місяців тому

    കർത്താവെ ഞാൻ നിസ്സഹായ ആണ് അപ്പ എന്നേ കാക്കണേ അപ്പ ആമേൻ 🙏❤️

  • @PremalethaP-ub7rz
    @PremalethaP-ub7rz 10 місяців тому +1

    Eth yeanikkulla door Amen Amen Amen 🙏🙏🙏🙏🙏👋👋👋👋👋

  • @k.v.varghese8877
    @k.v.varghese8877 10 місяців тому

    കാണുന്ന വർ, ഞെട്ടിത്തരിക്കന്ന, വിധത്തിലുള്ള െ ദൈവ ക പ്രവത്തി കൾ, എന്റെ ജിവിധ ത്തിലും ഇന്നു ഉണ്ടാവ് o ആ മേൻ നന്ദി

  • @bineshmathew2823
    @bineshmathew2823 10 місяців тому

    ഇന്നത്തെ പ്രവചന ദൂത് ഞാൻ ഏറ്റടുക്ക എന്റെ വലിയ ആഗ്രഹവും പ്രാർത്ഥനയും എന്റെ മൂന്ന് കുഞ്ഞുങ്ങൾ ഡിയോൺ, ഡാ രോൺ, ഡാനിയേൽ കർത്താവിനായി ജീവിക്കണം മൂന്ന് പേർക്ക് ഇടയിൽ ഒന്നാമനായി എന്റെ കർത്താവ് എപ്പോഴും കൂട്ടായിരിക്കണം എന്റെ കുഞ്ഞുങ്ങൾ ദൈവ കൃപയിൽ അനുഗ്രഹിക്കപ്പെടുവാനും ദേശത്തിന്റെ സാക്ഷികളാകുവാനും പാസ്റ്റർ എന്റെ കുഞ്ഞുങ്ങൾക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം

  • @dollybineesh8829
    @dollybineesh8829 10 місяців тому

    കർത്താവെ എന്റെ കണ്ണു നീ൪ തുടച്ചു മാറ്റാൻ അങ്ങേക്ക് കഴിയും

  • @kunjumolvarghese4901
    @kunjumolvarghese4901 10 місяців тому

    amen amen amen amen amen sthothram amen amen amen amen appa sthothram amen amen🙏❤️🙏❤️🙏❤️🙏

  • @superhero-un1qo
    @superhero-un1qo 10 місяців тому

    ഞങ്ങൾ നിസ്സഹായരാണ് ..ദയവായി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കൂ.. എന്റെ മകൾക്ക് നടക്കണം .. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കൂ

  • @MINI.191_7
    @MINI.191_7 10 місяців тому +1

    Hallelujah hallelujah hallelujah

  • @annammavarghese7878
    @annammavarghese7878 10 місяців тому

    കർത്താവേ ഇന്നത് പ്രവചന ദു തി നായി സ്തോത്രം

  • @leenamathew4335
    @leenamathew4335 10 місяців тому +3

    എന്റെ ഇപ്പോൾ ഉള്ളതായ പ്രശ്നത്തിൽ കർത്താവെ ഇടപെടണെ. ആമേൻ 🙏🙏

  • @venkateswaranvenkateswaran398
    @venkateswaranvenkateswaran398 Місяць тому

    Yesu ente kannu neer thutaikkum. Amen
    Thank you jesus
    Sthothram yesuve

  • @WisdomWhispers807
    @WisdomWhispers807 10 місяців тому +58

    കാണുന്നവർ ഞെട്ടിത്തരിക്കുന്ന വിധത്തിലുള്ള ദൈവ പ്രവർത്തികൾ എനിക്ക് വേണ്ടി ഇന്ന് ഉണ്ടാവും. ആമേൻ. നന്ദി യേശുവേ. ഇന്നത്തെ ഈ പ്രവചനദൂതിനായിട്ടു നന്ദി Pastor.

  • @annammavarghese7878
    @annammavarghese7878 10 місяців тому

    ആമേൻ കർത്താവേ സഹായം നൽകേണമേ

  • @roslinantony6954
    @roslinantony6954 10 місяців тому

    ദൈവമേ എനിക്കുവേണ്ടി ഇറങ്ങുന്നതിനായി സ്തോത്രം

  • @user-mj9ix8uq4c
    @user-mj9ix8uq4c 10 місяців тому

    കര്‍ത്താവേ എന്റെ ആട്ടിന്‍ കുട്ടിയെ സുഖപ്പെടുത്തണമേ. ആമേൻ

  • @SujaSuja-el7wj
    @SujaSuja-el7wj 10 місяців тому

    എന്റെ മകൾ സുബിയുടെ oET പരിക്ഷയുടെ മേൽ കരുണയായിരിക്കണമേ ആമേൻ

  • @nimikamal7512
    @nimikamal7512 10 місяців тому +1

    ❤Thanku. Holy. Siprit. Amen. Sthothram

  • @sajeevjose7095
    @sajeevjose7095 10 місяців тому

    Amen halleluya sthotram Amen halleluya sthotram Amen halleluya sthotram

  • @daisaphilip4947
    @daisaphilip4947 10 місяців тому

    മരുമകന് പ്രശ്നം തീർത്ത നാട്ടിലെ ത്തുവാൻ ആമേൻ

  • @AryaPs-yn8cp
    @AryaPs-yn8cp 10 місяців тому +19

    ദൈവം താൻ തനിയ്ക്കു വേണ്ടി നിൽക്കുന്നവർക്ക് വേണ്ടി പ്രവർത്തിയ്ക്കും, ഞങ്ങൾ നിസഹായരാണ്, ഞങ്ങൾക്കു വേണ്ടി ദൈവം പ്രവർത്തിയ്ക്കും. വിശ്വസിച്ചു ഏറ്റെടുക്കുന്നു ആമേൻ

    • @sonualexthomasthomas4892
      @sonualexthomasthomas4892 10 місяців тому +2

      Amen amen amen amen

    • @rachelthomas7045
      @rachelthomas7045 10 місяців тому +1

      Jesus the same yesterday, today&for ever...
      Waiting for His mighty wonders..
      Glory & praise & Honour to Christ only.Amen.God bless.

  • @ranniyileorukunjupumpatta5798
    @ranniyileorukunjupumpatta5798 10 місяців тому

    Karthave sothothram Amen alfutham pravarthikkane glory hallelujah🔥🔥🔥

  • @sonualexthomasthomas4892
    @sonualexthomasthomas4892 10 місяців тому +1

    Amen amen amen ennathe vachanam enikkue vendiyullathaaaa

  • @GraceMission-sv3vs
    @GraceMission-sv3vs 10 місяців тому +1

    Yes thank you lord Jesus Christ

  • @MINI.191_7
    @MINI.191_7 10 місяців тому +1

    Thanks God thanks my loving father

  • @sisupalsisupal1114
    @sisupalsisupal1114 10 місяців тому +2

    Amen Amen hallelujah Sthothram 🙏

  • @sannygodwin3658
    @sannygodwin3658 10 місяців тому +3

    Amen thank you Jesus🙏💛💛🔥🔥👉👌👌🙏🏼👍

  • @user-yg9xi2sp9m
    @user-yg9xi2sp9m 10 місяців тому +1

    yeshu aPpaaa Ente nissahayaVastHayiL ENTE. ENte jeeVitha baragsLe ettadUkaNeeee

  • @laissammavarghese7589
    @laissammavarghese7589 10 місяців тому

    ഇന്ന് ദൈവം ഇറങ്ങി എന്റെ മകന്റെ ജീവിതത്തിൽ ഇറങ്ങി പ്രവൃത്തിയ്ക്കും yubi യുടെ ജിവിതത്തിൽ ഇറങ്ങും പ്രവൃത്തിയ്ക്കും അപ്പാ എനിയ്ക്കു വേണ്ടി ഇറങ്ങണ മേ ക്രയവിക്രയങ്ങളിൽ ദൈവം ഇന്ന് നേരിട്ട് ഇറങ്ങും

  • @shajipanicker6776
    @shajipanicker6776 10 місяців тому +2

    യേശുവേ അപ്പാ നന്ദി നന്ദി അപ്പാ സ്തോത്രം❤

    • @geethakumari8892
      @geethakumari8892 10 місяців тому

      പ്രിയാ.. ദൈവദാസാ coments കണ്ടിട്ട് എല്ലാ മക്കളും ഓരോ കാര്യത്തിലും ദുഃഖത്തിലാണ് അതുകൊണ്ട് എന്റെ വലിയ പ്രശ്നം പറയുന്നില്ല ആദ്യം ഞാൻ ഇവർക്കുവേണ്ടി പ്രാർത്ഥിക്കുവ

  • @kjmathaisholy1499
    @kjmathaisholy1499 10 місяців тому

    കേൾക്കുന്നവർ ഈ ഞാനടക്കം ഞെട്ടുന്ന റിസൾട്ട്‌ഇന്ന് ദൈവം തരും ഹാലേലൂയ്യ, ഹാലേലൂയ, ഹാലേലൂയ ഹാലേലൂയ്യ ഹാലേലൂയ്യ ഹാലേലൂയ്യ, ഹാലേലൂയ്യ.....

  • @shajipanicker6776
    @shajipanicker6776 10 місяців тому

    യേശുവേ അപ്പാ ഇറങ്ങി വരേണമേ❤

  • @mathewheny4055
    @mathewheny4055 10 місяців тому +1

    Amen Amen hallelujah

  • @user-bs5hd6jg4m
    @user-bs5hd6jg4m 3 дні тому

    എന്റെ കർത്താവ് എനിക്ക് വേണ്ടി അത് ചെയ്യും

  • @jessysathyan848
    @jessysathyan848 10 місяців тому

    ഞങ്ങൾക്ക് നാളെ 08.09.2023ദൈവം ഒരു അനുഗ്രഹം തരുമെന്ന് വിശ്വസിക്കുന്നു സ്തോത്രം യേശുവേ ആമേൻ

  • @marykuttyxavier177
    @marykuttyxavier177 10 місяців тому

    😮സ്തോത്രം യേശു അപ്പാ.. നന്ദി കത്തോലിക്കാ പാരമ്പര്യം വിട്ട് ഒറ്റയ്ക്ക് യേശുക്രിസ്തുവിൽ വിശ്വസിച്ചു ഇറങ്ങി.. ക്രിസ്മസ് ദിനത്തിൽ വിഗ്രഹത്തെ നമസ്കരിക്കാത്തതുകൊണ്ട് അടികൊള്ളേണ്ടി വന്നു. കൃപയാൽ ഇന്ന് എല്ലാവരും യേശുക്രിസ്തുവിനെ മാത്രം ആരാധിക്കുന്നു. ഇന്നുഞാൻ നിസ്സഹായി ആണ് എന്നെ വിടുവിക്കാൻ അപ്പാ ഇറങ്ങിവരണെ...

  • @bindups9451
    @bindups9451 10 місяців тому +7

    ഞങ്ങൾ നാളെ പുതുതായി ആരേംഭിക്കുന്ന കട ദൈവ കൃപയാൽ നടത്തപ്പെടുന്നതിനായി പ്രാർത്ഥിക്കണമേ. ആമേൻ.. സ്തോത്രം..... യേശു അപ്പാ. 🙏🏽

  • @SajanVKoshy
    @SajanVKoshy 10 місяців тому

    O God help me please amen hallelujah praise the Lord Amen

  • @maryroy5999
    @maryroy5999 10 місяців тому +7

    ദൈവമേ പ്രാർത്ഥനകളെ കേൾക്കുന്നവനും അപേക്ഷകൾക്ക് മറുപടി നല്കുന്നവനുമായ കർത്താവേ ഞങ്ങളെ സഹായിക്കണമേ🙏🙏

  • @jeenamohan8476
    @jeenamohan8476 10 місяців тому

    കാണുന്നവർ ഞെട്ടുന്ന തരത്തിലുള്ള ദൈവപ്രവർത്തി എന്റെ മക്കൾക്ക്‌ നൽകണേ യേശുദേവാ

  • @sumarajan4114
    @sumarajan4114 10 місяців тому

    AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN 🙏 🙌 ❤ 👏

  • @reshmaev8778
    @reshmaev8778 10 місяців тому

    എന്റെ ലോൺ പേപ്പേഴ്സ് ന് മുന്നിൽ ഉള്ള തടസ്സങ്ങൾ മാറി ഇന്ന് തന്നെ എല്ലാം എന്റെ കിട്ടണേ.... അത് ചെയ്തതിനായി സ്തോത്രം 👏👏👏👏👏

  • @vijibinu1284
    @vijibinu1284 10 місяців тому

    ഇന്നത്തെ ദൂത് എന്റെ ഒടുംബത്തിനും എനിക്കും വേണ്ടിയുള്ളതായിരുന്നു. Thank God

  • @elsageorge8010
    @elsageorge8010 10 місяців тому +1

    Praise The Lord, Amen🙏

  • @kripayudeuravidam2370
    @kripayudeuravidam2370 10 місяців тому

    ഞാനും നിസ്സഹായകനായി ആരു സഹായിക്കാൻ ആരുമില്ല യേശുവേ നീ മാത്രം ഉള്ളു 🙏praise ജീസസ് 🙏

  • @choirofgrace4335
    @choirofgrace4335 10 місяців тому +1

    I received it in the name of lord Jesus mighty name amen Amen and amen oh lord

  • @SujaSuja-el7wj
    @SujaSuja-el7wj 10 місяців тому

    കർത്താവ് എന്റെ മക്കളെ അനുഗ്രഹിക്കക്ക മെ

  • @user-bs5hd6jg4m
    @user-bs5hd6jg4m 3 дні тому

    എന്നെയും സഹായിക്കാൻ ആരുമില്ല😢 ഈശോ ഉണ്ടായാൽ മതി

  • @lajolazar2603
    @lajolazar2603 10 місяців тому +1

    Amen hallelujah Amen 💖

  • @sindhuprakash7793
    @sindhuprakash7793 10 місяців тому +1

    Amen amen amen amen

  • @remani10
    @remani10 10 місяців тому

    Amen karthave adiyan sweekarikkunnu appa let to happen in Jesus name amen

  • @annjulius648
    @annjulius648 10 місяців тому +3

    Amen please pray for my family

  • @veenabimal7450
    @veenabimal7450 10 місяців тому

    കനുന്നവർ ഗ്നെട്ടിതരിക്കുന്ന daivapravarthi ente jeevithathil നടക്കും

  • @kgsharadha4838
    @kgsharadha4838 5 місяців тому

    Amen എന്റെ നിസ്സഹായ അവസ്ഥയിൽ ദൈവം നേരിട്ടേറെങ്ങുന്ന തിനായി നന്ദി apaaaaaaaa 😰🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @AnithaThompson-sw2qx
    @AnithaThompson-sw2qx 10 місяців тому

    Hallelujah. Praise the Lord Jesus Christ. Amen. Amen.

  • @sheelageorge2567
    @sheelageorge2567 10 місяців тому +3

    Hallelujah 🙌

  • @susanthomas536
    @susanthomas536 10 місяців тому +2

    Amen, Praise the Lord

  • @user-tc1ux8ze8c
    @user-tc1ux8ze8c 10 місяців тому +2

    Amen 🙏 thank you Jesus

  • @IndiraCN
    @IndiraCN 10 місяців тому +1

    Amen sthothram 🙋‍♂🙋‍♂🙋‍♂

  • @binisabu542
    @binisabu542 10 місяців тому +1

    Amen amen amen🙏🙏🙏🙏

  • @mollyvarghese4917
    @mollyvarghese4917 10 місяців тому +5

    ആമേൻ ദൈവം ഇന്ന് നേരിട്ട് എന്റെ വിഷയത്തിൽ ഇറങ്ങും സ്തോത്രം ❤️❤️❤️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️❤️❤️❤️

    • @Kichuzz_world
      @Kichuzz_world 10 місяців тому

      Ente avasthaya innu brother paranjathu ente presanathe yesu innu parikkum brother ente kudumathinu venddi prarthikanam🙏🙏🙏

  • @sathisanvittalam9012
    @sathisanvittalam9012 10 місяців тому

    Yahovathanne ente koode erangivarikayum enikku aaswwasam nalkukayum cheithathinai NANNI Abba pithave pray in jesus name amen Haleluyah Thank you holispit amen Sthotram