ദൈവം നിങ്ങളുടെ ശത്രുവിനെ വെറും പുല്ലായും നിങ്ങളെ വൻ മരമായും അവിടുന്ന് കാണുന്നു|PASTOR CHRISTY P JOHN

Поділитися
Вставка
  • Опубліковано 3 лип 2024
  • ഇന്നത്തെ പ്രവചന ദൂത്|PASTOR CHRISTY P JOHN| LIFE CHANGER PROPHRTIC CHURCH KOTTAYAM|9048417533
    🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪
    SEND YOUR TODAY'S OFFERING
    CHRISTY P JOHN
    FEDERAL BANK TIRUVALLA
    AC:10290100314934
    IFSC : FDRL0001029
    Gpay: 9048417533
    ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    / @christyjohnsbibletalk...
    🔔 ബട്ടൺ അമർത്തുക.
    ️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
    🕎Pr Christy P John
    9048417533🕎
    നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
    🖥️ 9048417533
    പ്രയർ ലൈൻ
    🛐 9207492322, 7560867533
    ✴️✴️✴️✴️✴️✴️✴️✴️
    മേൽവിലാസം
    Pr. Christy P John
    Bethlehem, Pallikunnel
    Thottakkadu P O Vakathanam
    Kottayam 686539.
    ⏺️⏺️⏺️⏺️⏺️⏺️⏺️⏺️
    Produce &Copyright 2023
    Owned By
    Pastor Christy. P. John
  • Розваги

КОМЕНТАРІ • 687

  • @JayababulalJayababulal
    @JayababulalJayababulal 6 днів тому +34

    എന്റെ കർത്താവേ ചിരിച്ചു കൊണ്ട് കുഞ്ഞുങ്ങളെ ലഹരിയ്ക്ക് അടിമപെടുത്തുന്ന എല്ലാം മനുഷ്യരെയും നിന്റെ ഹിതം പോലെ പകരം ചെയ്യണമേ

  • @vyshakhjyothis4851
    @vyshakhjyothis4851 6 днів тому +14

    എന്റെ സഹോദരാ........ താങ്കളെയും കുടുംബത്തെയും ഒരു ശത്രുവും തൊടാതെയും ഒരു ഹാനിയും സംഭവിക്കാതെയും ദൈവം തന്റെ ചിറകിൻകീഴിൽ സംരക്ഷിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു . God bless you my brother.....❤

    • @jayamathew6468
      @jayamathew6468 6 днів тому +1

      God bless you and your family brother abundantly🙌🙌🙌❤

  • @ushakumar8173
    @ushakumar8173 4 дні тому +1

    ഞാൻ വളരും എന്നെ എന്റെ യേശുദേവൻ വളർത്തും 🙏🏻ആമേൻ 🙏🏻ആമേൻ 🙏🏻ആമേൻ 🙏🏻

  • @MiniSundaresan
    @MiniSundaresan 6 днів тому +3

    ആമേൻ അപ്പാ ഞാൻ വിശ്വസിക്കുന്നു

  • @nimishashaji
    @nimishashaji 6 днів тому +5

    ഒരു ജോലി ഇല്ലാതെ ഭാരപ്പെടുന്നു. ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ

  • @seenanelson5581
    @seenanelson5581 6 днів тому +8

    ഈ ദൂത് ഞാൻ ഏറ്റെടുക്കുന്നു അപ്പാ സ്തോത്രം എൻ്റെ അച്ചച്ചൻ്റ് കടങ്ങൾ മാറാൻ ഒരു വഴി തുരക്കണമേ നാഥ ദൈവദസനെ ഞങ്ങള്ക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @Bindurajeev68
    @Bindurajeev68 6 днів тому +10

    യേശുവേ നന്ദി യേശുവേ ആരാധന
    ഈസ്രയേലിന്റെ ദൈവം ഉറങ്ങുകയില്ല
    മയങ്ങുകയുമെല്ലെന്നു ഞൻ വിശ്വസിക്കുന്നു
    ഞൻ കാത്തിരുന്ന മറുപടി തന്നല്ലോ ശത്രുക്കൾ 20 വർഷം ചെയ്യേണ്ടതെല്ലാം ചെയ്തിട്ടും ഞൻ തകർന്നില്ല എല്ലാം നഷ്ടപ്പെടുത്തി എങ്കിലും ഞൻ അഭിമാനത്തോടെ ഇരിക്കുന്നു എന്റെ ദൈവത്തിന്റെ കൃപയാൽ
    ഇനി എന്നെ ദൈവം പനപോലെ വളർത്തും ലേബനോനിലെ
    ദേവദാരു പോലെയും ആമേൻ ആമേൻഈ ദൂത് ഞൻ താഴ്മയോടെ ഏറ്റെടുത്തു
    എന്നെ ശക്തനാക്കിയവന് നന്ദി ഇനി ഞൻ ദൈവത്തിന്റെ miracle കാണും
    താങ്ക്യൂ ജീസസ് thankyou paster 🙏❤️🌹

  • @SindhuPK-tu2gi
    @SindhuPK-tu2gi 6 днів тому +5

    ബ്രദറെ വർഷങ്ങളായിട്ടുള്ള ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചതിന് ഒരുപാട് നന്ദി 🙏🏼

  • @sathyadas5652
    @sathyadas5652 6 днів тому +14

    കർത്താവേ ഞങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും തടസ്സങ്ങൾക്കും മേൽ അവിടുത്തെ കാലുകൾ ചവിട്ടേണമേ ആമേൻ.

  • @user-qx4em2fs4l
    @user-qx4em2fs4l 5 днів тому +1

    ആമ്മേൻ ആമ്മേൻ🎉🎉🎉🎉🎉 യേശുവേ സ്തുതി🎉🎉🎉

  • @sallyrajan8088
    @sallyrajan8088 5 днів тому +1

    എന്റെ മകനുവേണ്ടി പ്രാർത്ഥിക്കണം നല്ലൊരു ജീവിതപങ്കാളിയെ കിട്ടുവാൻ

  • @user-xt1vp5wi3j
    @user-xt1vp5wi3j 6 днів тому +8

    യേശുവേ നാളെ എൻറ രണ്ട് മക്കൾ U .P സ്കൂളിന്റെ psc പരീക്ഷ എഴുതുവാൻ പോകാ വാണ് നന്നായി പരീക്ഷ എഴുതുവാൻ സഹയിക്കണമേ ഞങ്ങളുടെ അവസ്ഥയ്ക്ക് മാറ്റം തറണമേ ഒരു വീട് കിട്ടാനും കടബാദ്ധതയിൽ നിന്നും വിടുതൽ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമ

  • @padmakumardr8380
    @padmakumardr8380 5 днів тому +1

    🎉 ഇന്ന് ലോൺ അടക്കണം ആ രൂപ തരണം പിതാവേ

  • @minimini7342
    @minimini7342 6 днів тому +6

    അപ്പാ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് ഇന്ന് മാറ്റിത്തരേണമേ ആമ്മേൻ

  • @sreejarajan9508
    @sreejarajan9508 5 днів тому

    യേശുവേ എന്റെ പ്രാർത്ഥന കെെക്കൊള്ളേണമേ🙏🙏🙏🙏🙏

  • @sreejarajan9508
    @sreejarajan9508 5 днів тому +1

    എന്റെ യേശുവേ എന്റെ ശാരീരികമായ വയ്യാഴ്കൾ എല്ലാം മാറ്റിതരേണമേ🙏🙏🙏🙏

  • @praveenameppancodu1979
    @praveenameppancodu1979 6 днів тому

    ആമേൻ അനേകം ജനങ്ങൾക്ക് ഒപ്പം ഈ ദൂദ് കർത്യ നാമത്തിൽ ആമേൻ

  • @JincySunil924
    @JincySunil924 6 днів тому +3

    നാളെ എൻ്റെ ഭർത്താവിന് ജയിലിൽ നിന്ന് മോചനം ലഭിക്കാൻ പ്രാർത്ഥിക്കേണമേ

  • @lissygeorge3211
    @lissygeorge3211 6 днів тому +2

    ഞങ്ങൾക്കെതിരെ തടസങ്ങളുണ്ടാക്കുന്നവരുടെ മേൽ ക൪ത്താവിന്റെ കരം ഇറങ്ങാ൯ വേണ്ടി പ്രാ൪ത്ഥിക്കണം.

  • @SelinaAchankunju-wy3ir
    @SelinaAchankunju-wy3ir 5 днів тому

    എന്റെ യേശു അപ്പാ ഞങ്ങളെ അനുഗ്രഹിക്കേണമേ യേശു അപ്പാ... നന്ദി അപ്പാ നന്ദി

  • @PremalethaP-ub7rz
    @PremalethaP-ub7rz 6 днів тому +1

    Amen Amen Amen Hallelujah Hallelujah 🙌 Sthothram 🙏🙏🙏🙏

  • @SriVasanthi
    @SriVasanthi 4 дні тому

    കർത്താവെ എന്റെ 2 മക്കളെയും ദുഷ്ടന്റെ കരങ്ങളിൽനിന്നും മോചിപ്പിച്ചു പഴയ നല്ല മക്കളാക്കി മാറ്റിതരണമേ 🙏🙏

  • @beenasr7482
    @beenasr7482 6 днів тому

    യേശുവേ നന്ദി യേശുവേ സ്തോത്രം നന്ദി യേശുവേ നന്ദി യേശുവേ

  • @nalininavooriparambath535
    @nalininavooriparambath535 6 днів тому

    കർത്താവെ സ്തോത്രം സ്തോത്രം നന്ദി നന്ദി 🙏🙏🙏

  • @PremalethaP-ub7rz
    @PremalethaP-ub7rz 6 днів тому +1

    Ngan daivathal valarum praise the Lord Amen Amen Amen Hallelujah Hallelujah Hallelujah Sthothram 🙏🙏🙏🙏🙏🙏🙏🙏

  • @suniajayan230
    @suniajayan230 6 днів тому

    എന്നെ അനുഗ്രഹിക്കണമേ ശത്രുക്കളിൽ നിന്നും രക്ഷിച്ചു തരണമേ ആമേൻ ആമേൻ ആമേൻ

  • @sreejarajan9508
    @sreejarajan9508 5 днів тому

    എന്റെ ഡിസ്ക് സംബന്ധമായ അസുഖങ്ങൾ മാറ്റിതരേണമേ എന്റെ യേശുവേ🙏🙏🙏🙏🙏

  • @minijose4414
    @minijose4414 5 днів тому +1

    കർത്താവേ എൻ്റെ മക്കളെ എല്ലാബന്ധനങ്ങളിലും നിന്നു വിടുവിക്കണമെ ഞങ്ങൾക്ക് രക്ഷപ്പെടാൻ തടസ്സമായിട്ട് നില്ക്കുന്ന എല്ലാ തടസ്സങ്ങളും എടുത്തു മാറ്റണമെ

  • @lijiaustin8716
    @lijiaustin8716 6 днів тому

    ഈശോയെ എന്റെ ശത്രുക്കളുടെ മുൻപിൽ എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണമേ

  • @vithualfa1518
    @vithualfa1518 6 днів тому +37

    E month എന്റെ വിസ എക്സ്ഷൻഷൻ തിരുകെ യാണ്. അതിനു മുൻമ്മേ എനിക്ക് പുതിയ വിസ എന്റെ എന്റെ പുതിയ കമ്പനി അടിക്കണം. സാമ്പത്തികമായി എനിക്ക് ലോൺ ഉണ്ട്. വിസ റെഡി ആയില്ലങ്കിൽ എനിക്കെ നാട്ടിൽ പോകയേണ്ടി വരും. നാട്ടിൽ പോയാൽ എന്റെ ലോൺ അടയാൻ ഒരു വഴിയും എന്റെ മുന്നിൽ ഇല്ല. എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏.

  • @YeldoThomas
    @YeldoThomas 6 днів тому

    ആമേൻ ആമേൻ ആമേൻ യേശുവേ സ്തോത്രം

  • @ushakumar8173
    @ushakumar8173 4 дні тому

    എന്റെ യേശുദേവ എന്റെ മകൻ അനൂപിന് അവൻ വിചാരിച്ചത് പോലെ ജീവിതത്തിൽ ഉയരാൻ എല്ലാ സഹായവും അനുഗ്രഹവും ശാരീരികയും മാനസികമായി എല്ലാ പിന്തുണയും കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🏻ആമേൻ

  • @thomasmathew5503
    @thomasmathew5503 6 днів тому +5

    ദൈവദാസന്റ് പ്രാർത്ഥനയിലൂടെ എന്റെ കുടുംബത്തിൽ വലിയ വിടുതൽ ലഭിച്ചു 🙏🙏ദൈവത്തിനു നന്ദി 🙏🙏

  • @SiniIssac-ut8nj
    @SiniIssac-ut8nj 6 днів тому

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @ushakumar8173
    @ushakumar8173 4 дні тому

    എന്റെ മകൻ അനന്തുവിനെ കാത്തോളണമേ അവൻ ഒരു ആപത്തിലും ചെന്ന് ചാടാതെ അവനെ എന്റെ യേശുദേവൻ ചേർത്തുപിടിക്കണമേ 🙏🏻ആമേൻ 🙏🏻

  • @KiranSibi427
    @KiranSibi427 6 днів тому

    എന്റെ അപ്പാ സ്തോത്രം ആമേൻ 🙏

  • @RobleKJohn
    @RobleKJohn 6 днів тому +2

    കർത്താവേ എന്റെ ജോലി സ്ഥലത്തെ അന്ധകാരശക്തികളുടെ പ്രവർത്തനങ്ങളെ തകർക്കേണമേ 😭😭😭🙏എന്റെ മനസിന്റെ മുറിവിനെ സുഖപ്പെടുത്താണമേ. സഹിക്കാൻ കഴിയുന്നില്ല 😭ഹല്ലേലുയ ആമേൻ 😭😭😭🙏 ബബിത 😭😭🙏

    • @suniajayan230
      @suniajayan230 6 днів тому

      എൻ്റെയും അവസ്ഥ ഇതാണ് ദൈവമെ ❤

  • @sreejarajan9508
    @sreejarajan9508 5 днів тому

    എന്റെ മക്കളെ ഇരുവരെയും അനുഗ്രഹിക്കേണമേ🙏🙏🙏🙏

  • @thanujathajeem3904
    @thanujathajeem3904 6 днів тому

    ആമേൻ ആമേൻ ആമേൻ 🔥🔥🔥🔥🔥🔥🔥🔥🔥

  • @beenasr7482
    @beenasr7482 6 днів тому +2

    സാമ്പത്തിക വഴി തുറന്നു തരണേ ദൈവത്തിനു സ്തോത്രം ചെയ്യുന്നു ഒരു ദിവസം കൂടി തന്ന ദൈവത്തിനു സ്തോത്രം ചെയ്യുന്നു 🙏🏻❤️🙏🏻❤️🙏🏻🙏🏻

  • @sheelaksheelak5137
    @sheelaksheelak5137 5 днів тому

    യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ സ്തുതി ആമേൻ ആമേൻ 🙏🙏🙏👍👍🙏❤️❤️❤️

  • @somolgeorge1245
    @somolgeorge1245 5 днів тому

    Appa sthothram, ente സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരണേ amen🙏

  • @beenasr7482
    @beenasr7482 6 днів тому +3

    ഞാൻ വളരും ദൈവ എന്നെ വളർത്തും ദൈവം എന്നെ ഉയർത്തും ഉയർത്തും ഉയർത്തും ആമേൻ ആമേൻ ആമേൻ ആമേൻ

  • @jainambrose9348
    @jainambrose9348 6 днів тому

    ആമേൻ, ആമേൻ...... ദൈവം വലിയവൻ, കർത്താവിന്റെ പ്രിയ മകനെ ദൈവം അനുഗ്രഹിക്കട്ടെ... ❤️❤️❤️ 🙏🏻🙏🏻

  • @rajuthekkoni5327
    @rajuthekkoni5327 6 днів тому +4

    എന്റെ യേശു പിതാവേ ഇന്ന് എന്റെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കണമേ... 🙏🏻❤️

  • @ponnammabhargavi9417
    @ponnammabhargavi9417 6 днів тому +2

    ദൈവം ദൈവദാസനേയും കുടുംബത്തേയും കൂടുതലായി അനുഗ്രഹിക്കട്ടെ., ദൈവത്തിനു സ്തോത്രം,,,, ആമേൻ.

  • @daisyraju6015
    @daisyraju6015 6 днів тому

    Amen Amen Sthothram appa nanny karthave 🙏🔥🔥🔥❤️❤️❤️

  • @jacobmadassery2952
    @jacobmadassery2952 6 днів тому

    കർത്താവേ എന്റെ ശത്രുകളുടെ പ്രവർത്തനങ്ങളിൽ നിന്നും ജെല്പനങ്ങളിൽ നിന്നും എന്നെ കാത്തു രക്ഷിക്കണമെന് പ്രാർത്ഥിക്കുന്നു. പാസ്റ്ററിന്റ പ്രാർത്ഥന സഹായം അപേക്ഷിക്കുന്നു

  • @vasanthawatson9232
    @vasanthawatson9232 6 днів тому

    Amen Amen Amen Amen Amen 🙏🏻🙏🏻🙏🏻🙏🏻sthothram sthothram sthothram sthothram sthothram 🙏🏻🙏🏻🙏🏻🙏🏻🙏🏻hallelujah hallelujah hallelujah hallelujah hallelujah 🙏🏻🙏🏻🙏🏻

  • @mollyvarghese4917
    @mollyvarghese4917 6 днів тому +6

    ദുഷ്ടൻ അവന്റെ പരിപാടി ചെയ്യും എന്റെ ദൈവം എന്നെ കരുതിക്കൊള്ളും ആമേൻ സ്തോത്രം 🙏🙏🙏🙏🙏

  • @user-fp7vr8dg5o
    @user-fp7vr8dg5o 6 днів тому +1

    പാസ്റ്ററെ ദൂതു എന്റെ ജീവിവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു ഇതിൽ കര കേറാൻ ദൈവം എന്റെ പ്രാർത്ഥന കേൾക്കും

  • @SoumyaRaman-vc9he
    @SoumyaRaman-vc9he 5 днів тому

    ഇന്നത്തെ ഈ ദൂത് എന്റെ കുടുംബത്തിനും എന്റെ മാതാവിനും സഹോദരനും ജീവിതാവസാനം വരെയും നിലനിൽക്കുവാനായി പ്രാർത്ഥിക്കുന്നു ആമേൻ

  • @minimini7342
    @minimini7342 6 днів тому +1

    ഇന്ന് ഞാൻ വളരും യേശുവിൻ നാമത്തിൽ ആമ്മേൻ

  • @retnavallyl5504
    @retnavallyl5504 6 днів тому

    ആമേൻ,ആമേൻ.സ്തോത്രം.സ്തുതി.🙏🙏

  • @sherlybabu5740
    @sherlybabu5740 6 днів тому

    AmenAmenSthothramAppaayiii🙏🏻🙏🏻🙏🏻Godblessyoupastorjiii🙏🏻🙏🏻

  • @omanathomas320
    @omanathomas320 6 днів тому

    ആമേൻ ഹല്ലേലുയ്യാ സ്തോത്രം🙏🙏🙏🙏🙏🙏🙏

  • @binisajeesh4431
    @binisajeesh4431 6 днів тому

    ഇത് എന്നോട് ആണ് കർത്താവെ ❤️ആമേൻ ❤️ഹല്ലേലുയ ❤️❤️🙏

  • @praveenameppancodu1979
    @praveenameppancodu1979 6 днів тому

    ആമേൻ സ്തോത്രം സ്തോത്രം

  • @mollyvarghese4917
    @mollyvarghese4917 6 днів тому +1

    ആമേൻ ആമേൻ സ്തോത്രം സ്തോത്രം ❤️❤️❤️❤️❤️

  • @gopitk4848
    @gopitk4848 6 днів тому +1

    ദൈവദാസൻ ഇത് ഞങ്ങളുടെ അനുഭവമാണ്.ഇതിൽ നിന്നും കർത്താവ് ഞങ്ങളെ വിടുവിക്കുന്നു എന്ന് ഞങ്ങള് വിശ്വസിക്കുന്നു.അതാണ് ഞങ്ങൾക്ക് ഇതിന് amen parayaan കഴിഞ്ഞത്

  • @ShylajaSoundar
    @ShylajaSoundar 6 днів тому

    Amen Sthothram 🙏🏻 Thank you Lord🙏🏻🙏🏻🙏🏻

  • @sindhuprakash7793
    @sindhuprakash7793 6 днів тому

    ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏

  • @rajeevrajappan9659
    @rajeevrajappan9659 6 днів тому

    🎉❤❤❤🎉 നന്ദി യേശുവേ ❤❤❤

  • @LoidPaiva
    @LoidPaiva 5 днів тому

    ❤❤❤ ആമേൻ❤❤❤

  • @sreejarajan9508
    @sreejarajan9508 5 днів тому

    യേശുവേ നന്ദി 🙏🙏🙏🙏🙏

  • @lovelyjoseph4256
    @lovelyjoseph4256 3 дні тому

    ആമേൻ, സ്തോത്രം.

  • @anithakw
    @anithakw 6 днів тому

    ആമേൻ ആമേൻ

  • @JessyAntony-st7lm
    @JessyAntony-st7lm 6 днів тому

    യേശുവേ നന്ദി

  • @suniajayan230
    @suniajayan230 6 днів тому

    E ദൂത് എൻ്റെ അവസ്ഥ ആണ് പ്രാർഥിക്കണം ആമേൻ ആമേൻ ആമേൻ ❤

  • @stanleyjayaraj3943
    @stanleyjayaraj3943 6 днів тому

    ആമേൻ ആമേൻ ആമേൻ
    ദൈവദാസനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ
    എന്റെ കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കുക

  • @annammacj1687
    @annammacj1687 5 днів тому

    Sthothram sthothram sthothram sthothram amen amen amen amen

  • @user-kk3dd8mj8o
    @user-kk3dd8mj8o 6 днів тому +3

    അപ്പാ ശത്രു ജയിക്കാൻ അനുവദിക്കല്ലേ നാഥാ 🙏🙏സ്തോത്രം 🙏🙏Amen🙏Amen🙏🙏🙏🙏

  • @sreekalakrishna3209
    @sreekalakrishna3209 5 днів тому

    ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏✨✨✨✨✨✨✨

  • @justinthomasthomas5645
    @justinthomasthomas5645 6 днів тому

    ആമേൻ. ..അപ്പാ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹികണമേ ...മകന്റെ ജോലി തടസും മാറ്റി എത്രയും വേഗം ജോലി ലേബിക്കാൻ അനുഗ്രഹികണമേ...മോളുടേ study വിസ എത്രയും വേഗം ലേബിക്കാൻ അനുഗ്രഹികണമേ oru സതൃകൽപോലും കുഞ്ഞുങ്ങളുടേമേൽ നോട്ടം ഇടുവാൻ അനുവദിക്കല്ലേ അപ്പാ..🎉

  • @thankamani5443
    @thankamani5443 5 днів тому

    കർത്താവെ എന്റെ മോന്റെ jolik ഉള്ള വഴി തുറന്നു കൊടുക്കും എന്ന് ഞാൻ കർത്താവിൽ വിശ്വസിച്ചു പ്രാർത്ഥിക്കുന്നു ദൈവം ഞങ്ങളുടെ മുമ്പിൽ ഉള്ള എല്ലാത്തടസങ്ങളും മാറ്റി തരണമേ അനുഗ്രഹിക്കണമേ മക്കൾക്ക് തുണയായിരിക്കണമേ ആമേൻ 🙏🙏🙏🙏

  • @anithakw
    @anithakw 6 днів тому

    ആമേൻ ആമേൻ 🙏🙏🙏

  • @PremalethaP-ub7rz
    @PremalethaP-ub7rz 6 днів тому +1

    Yeannodanne eth parengath ngan yeatteaduthiirikkunnu🙏🙏🙏🙏🙏🙏🙏🙏🙏🙏Amen Amen Amen Hallelujah Hallelujah Hallelujah

  • @user-sj4ub7vx3b
    @user-sj4ub7vx3b 6 днів тому

    ആമേൻ ആമേൻ🙏🙏🙏🙏🙏

  • @sathyakalasathyakala7894
    @sathyakalasathyakala7894 5 днів тому

    ആമേൻ 🙏

  • @kunjumolvarghese4901
    @kunjumolvarghese4901 6 днів тому

    amen amen amen sthothram sthothram sthothram sthothram 🙏❤️🙏❤️❤️🙏🙏🙏🙏🙏

  • @shinysabacus3168
    @shinysabacus3168 3 дні тому

    ആമേൻ

  • @karthikaviswanatha364
    @karthikaviswanatha364 6 днів тому

    യേശുവേ സ്തോത്രം 🙏🏻

  • @beenabeena6339
    @beenabeena6339 6 днів тому

    ആമേൻ ആമേൻ 🙏🔥

  • @soma7014
    @soma7014 5 днів тому

    യേശുവേ സ്തോത്രം

  • @lincymolkm3763
    @lincymolkm3763 6 днів тому

    Amen Amen Amen hallelujah Sthothram

  • @sreejarajan9508
    @sreejarajan9508 5 днів тому

    ആമേൻ 🙏🙏🙏🙏

  • @sherlyjacob1106
    @sherlyjacob1106 6 днів тому

    Amen appa sthothram amen appa hallelujah amen appa nanni appa nanni appa nanni God bless you pastor 🙏🏻❤

  • @lalithamohandas6141
    @lalithamohandas6141 5 днів тому

    കർത്താവേ ഇന്ന് കേട്ട വചനം എന്റെ അനുഭവമാണ് ഞങ്ങൾക്ക് രണ്ടു മരുമക്കളും മാണ് ഇപ്പേഴത്തെ ഉറക്കം കളയുന്ന വർ ചേട്ടത്തിയുടെയു അനുജത്തിയുടെ യും മക്കളെയാണ് എന്റെ മക്കൾ വിവാഹം കഴിച്ചിരിക്കുന്നത് അവർ ഞങ്ങളെ വകവരുത്തുവാൻ പല വഴി കളം നോക്കുന്നുണ്ടു്. ഭയത്തോടെയാണ് ഇപ്പോഴത്തെ ഞങ്ങടെ അവസ്ഥ ഞങ്ങളെ രക്ഷിക്കണേ കർത്താവേ ആമേൻ

  • @kumarinair9882
    @kumarinair9882 6 днів тому

    ഏശു അപ്പാ സ്തോത്രം

  • @IndiraVijayan-ip8xp
    @IndiraVijayan-ip8xp 6 днів тому

    Sthothram.Amen.Amen.Amen.Halleluya

  • @annammavarghese7878
    @annammavarghese7878 6 днів тому

    ആമേൻ സ്തുതിക്കുന്നു അപ്പാ സ്തോത്രം

  • @minimini7342
    @minimini7342 6 днів тому +3

    എന്റെ മക്കൾ പൂർണ്ണ ആരോഗ്യതോട് ഇരിക്കാനും, പഠിക്കുന്നത് ഓർമ നില്കാൻ വേണ്ടി പ്രാ

  • @shinymonson2160
    @shinymonson2160 6 днів тому

    ആമ്മേൻ സ്തോത്രം 🙏🙏🙏

  • @suvarnaanil2130
    @suvarnaanil2130 6 днів тому

    ആമേൻ 👏💕❤️🌹❤️💕👏

  • @josethomassabukottaram4095
    @josethomassabukottaram4095 6 днів тому

    ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreejarajan9508
    @sreejarajan9508 5 днів тому

    ശത്രുക്കൾ എന്തു ദോഷങ്ങൾ ചെയ്താലും എന്നെയും എന്റെ കുടുംബത്തേയും ബാധിക്കല്ലേ കർത്താവേ 🙏🙏🙏🙏🙏

  • @PremalethaP-ub7rz
    @PremalethaP-ub7rz 6 днів тому +1

    Deavadarupoleaum,Panapoleayrikkum .valiya urappulla thu polea Amen Amen Amen Hallelujah Hallelujah Hallelujah Sthothram 🙌🙌🙌🙌🙌🙌🙏🙏🙏🙏🙏🙏

  • @suniajayan230
    @suniajayan230 6 днів тому

    Amen Thanks brother മനസ്സ് തകർക്കുന്ന അവസ്ഥ മാറണം ആമേൻ ആമേൻ ആമേൻ ❤

  • @suvarnaanil2130
    @suvarnaanil2130 6 днів тому

    ആമേൻ 💕🙏❤️💕💕💕🙏💕👏

  • @JessySanal
    @JessySanal 5 днів тому

    ദൈവദാസന്റെആലോചന എനിക്കു എന്നും അത്ഭുതയിട്ടാണ് തിന്നുന്നത്