Revealing the Truths in Pastor Tinu George's Inspirational Malayalam Christian Message

Поділитися
Вставка
  • Опубліковано 30 лип 2023
  • Revealing the Truths in Pastor Tinu George's Inspirational Malayalam Christian Message
    #pastortinugeorge #malayalamchristianmessage #tinugeorgelatestmessage #malayalam #motivation #brothersureshbabu #bethelagchurch #pastorprincethomas #malayalamchristiansongs
    In this video, Pastor Tinu George shares a message that is full of inspiration and truth. By following God's plan for your life, you can reach your full potential and live a life of significance.
    If you're looking for a inspirational message that will change your life for the better, then be sure to watch this video! Pastor Tinu George's message is full of wisdom and truth, and it will help you to follow God's plan for your life.

КОМЕНТАРІ • 1 тис.

  • @sheebakumaritr1292
    @sheebakumaritr1292 11 місяців тому +162

    എന്റെ ബ്രെസ്റ് കാൻസർ മാറ്റിയത് കർത്താവാണ് Amen എല്ലാരും വിശ്വസിക്കുക അവൻ സൗഗ്യ ദയകനാണ് Amen

  • @okvinesh2385
    @okvinesh2385 8 днів тому +3

    കർത്താവെ പ്രാർഥിച്ചു നേടിയ ഒരു ജോലിയാണ്. പക്ഷെ അവിടെ അനുഭവിക്കുന്ന മാനസിക പീഡനം സഹിക്കാവുന്നതിലും അപ്പുറം ആണ്. കർത്താവെ ഈ അവസ്ഥ മാറ്റി സമാധാനപരമായ ഒരു അന്തരീക്ഷം ഉണ്ടാക്കി തരണേ.... ആമേൻ.... 😌🙏

    • @bijumathew7933
      @bijumathew7933 2 дні тому

      ഒരോ ദിവസവും ജോലിക്ക് പോകുന്നതിനു മുമ്പ് ദൈവസന്നിധിയിൽ നിന്ന് അൽപസമയം പ്രാർത്ഥിച്ചതിന് ശേഷം മാത്രം ജോലിക്ക് പോവുക ' തിരികെ വന്നതിനു ശേഷം ദൈവത്തോട് നന്ദി പറയുക. ദൈവം അവസ്ഥകളെ മാറ്റും.

  • @GirijaKumari-dn3ul
    @GirijaKumari-dn3ul 7 місяців тому +20

    പിതാവേ എന്റെ രണ്ടു ചെവിക്കും ശബ്ദം തരണമേ കേൾവി കിട്ടുന്നതിന് വേണ്ടി കർത്താവിനോട് പ്രാർത്ഥിക്കണമേ.. ആമേൻ... 🙏🏽🙏🏽🙏🏽🙏🏽🙏🏽

    • @Mount_zion
      @Mount_zion 5 місяців тому +1

      Amen.. sthothram🙏🙏🙏

  • @Kunjuzz.479
    @Kunjuzz.479 9 місяців тому +7

    ഞാൻ കണ്ട സ്വപ്നങ്ങൾ നിവർത്തിയാകുവാൻ പ്രതീക്ഷയോടെ പ്രാർത്ഥിക്കുന്ന വിഷയത്തിൽ ഒരു ദൈവപ്രവ്യത്തിവെളിപ്പെടേണണമേ ആമേൻ😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sarojamr7544
    @sarojamr7544 11 місяців тому +12

    Appa എനിക്ക് പ്രാർത്ഥിക്കാൻ കൃപ തരണമേ മക്കളുടെ ജീവിതം അനുഗ്രഹിക്കേണമേ 🙏

  • @ashithapramod2018
    @ashithapramod2018 7 місяців тому +15

    എന്റെ ഭർത്താവ് വിശ്വാസത്തിൽ വരാനും, ഒരു ഭവനത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു. കർത്താവായ ക്രിസ്തു വിൽ വിശ്വസിക്കുന്നു 🙏🙏🙏🙏

  • @umaparameswaran7108
    @umaparameswaran7108 11 місяців тому +31

    ഞാൻ വേദനിക്കുന്ന എന്റ മകളുടെ കാര്യത്തിൽ ഒരു പരിഹാരം സമാദാനമായി തീർത്തു തരണമേ, എന്റ കുഞ്ഞിനെ അവിടന്ന് സഹായിക്കേണമേ, ആമേൻ നാഥാ 🙏🙏🙏

    • @sujiths9153
      @sujiths9153 11 місяців тому +2

      Njnum prarthikkam makalkkevendi

    • @Rema-zu3rv
      @Rema-zu3rv 9 місяців тому +1

      ❤🙏

  • @AryaPs-yn8cp
    @AryaPs-yn8cp 11 місяців тому +32

    ഭാരിച്ച കടബാധ്യതകളാൽ നട്ടം തിരിയുന്ന എന്റെ കുടുംബത്തെ ഓർത്ത് , ഇതിൽ നിന്നുള്ള വിടുതലിനായി പ്രാർത്ഥിയ്ക്കേണമേ ആമേൻ

    • @JohnV-rs5ng
      @JohnV-rs5ng 10 місяців тому +2

      You will be blessed. Ee lokathe muzhuvan sambathum sakalathinmelum adhikaram ulla daivam ,ningalku sambathu thannu kazhinju.

    • @johaanjiji4387
      @johaanjiji4387 10 місяців тому

      ​ö😅

    • @harikumar256
      @harikumar256 9 місяців тому +1

      Amen

    • @ancymathew1207
      @ancymathew1207 7 місяців тому

      ​@@johaanjiji4387😊😊

    • @licydas-xt7px
      @licydas-xt7px 6 місяців тому +1

      Yesuve please bless Amen

  • @anashmika9382
    @anashmika9382 7 місяців тому +7

    രോഗസൗഖ്യത്തിനായി,
    ഞങ്ങളുടെ ഭവന ത്തിന്റെ പണി പൂർത്തീകരിക്കുന്നതിനും,കടഭാരം മാറുന്നതിനുമായി പ്രാർത്ഥിക്കണം🙏

  • @bindhurl5453
    @bindhurl5453 11 місяців тому +4

    സാമ്പത്തികമായി വളരെ തകർച്ചയിൽ ആണ്.ബാങ്ക് ലോൺ, ആഴ്ചയിൽ ഉള്ള ലോൺ, ഇങ്ങനെ ലോൺ എടുത്തു ഓരോ കടങ്ങൾ തീർക്കാൻ എടുക്കേണ്ടി വരുന്നു. എന്നാൽ ഇതൊക്കെ തിരിച്ചു അടയ്ക്കുവാൻ നട്ടം തിരിയുന്നു.ഇതിൽ നിന്ന് ഒരു വിടുതൽ വേണം കടഭാരം മാറി കിട്ടുവാൻ പ്രാർത്ഥിക്കണേ...... ആമേൻ 🙏🙏🙏

  • @user-fb6qb4nw5x
    @user-fb6qb4nw5x 9 місяців тому +3

    എനിക്ക് നല്ല ഒരു ജോലി വേണം കടബാധ്യതയാൽ ഭാരപ്പെടുന്നുന്നു എന്റെ കുഞ്ഞിനേയും ഓർത്തു പ്രാർത്ഥിക്കണേ 🙏🙏🙏

  • @ivyverghese2153
    @ivyverghese2153 8 місяців тому +3

    യേശുവേ...ഞങ്ങളുടെ..എൻ്റെ മകൻ്റെ.എല്ലാ പ്രതിസന്ധികളെയും..മാറ്റി.. ത രേ na മെ...സ്തോത്രം

  • @gracysunnygracysunny2380
    @gracysunnygracysunny2380 11 місяців тому +8

    അപ്പാ അടിയൻ പ്രാർത്ഥിക്കുന്ന വിഷയത്തിൽ ഒരു അനുഗ്രഹത്തിന്റെ വഴി തുറക്കപ്പാ

  • @user-vu6pj9ls7n
    @user-vu6pj9ls7n 11 місяців тому +34

    Praise the Lord എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥന അപേഷിക്കുന്നു യേശു വിനെ ആരാധി ക്കാൻ freedam വേണം

    • @sibinpsiju8892
      @sibinpsiju8892 10 місяців тому +1

      Amen Sthothram

    • @Prabha-if9xm
      @Prabha-if9xm 10 місяців тому

      എനിക്കും

    • @rubyvarghese6615
      @rubyvarghese6615 10 місяців тому

      Please pray for my family of 54 members to decern what is the will the will of God for each of one of us and to live each of us according to the will of God .Make us ready for that .

    • @sumarajan4114
      @sumarajan4114 10 місяців тому

      Amen

    • @joicejalaja5513
      @joicejalaja5513 9 місяців тому

      Pastor ദയവായി താങ്കളുടെ അടുക്കൽ എത്തുന്നവർ നിത്യതയിൽ എത്തി ചേരാൻ വേണ്ടി അവരെ പഠിപ്പിക്കുക. ഒരുപക്ഷേ ഈ ലോകത്തിലെ അനുഗ്രഹം അവർ ആഗ്രഹിക്കുന്ന തുപോലെ കിട്ടാതെ വരുമ്പോൾ അവർ യേശുവിൻറെ വിശ്വാസത്തിൽ നിന്നും അകന്നുമാറി പോകാൻ സാധ്യത യുണ്ട്.

  • @devudiyafans8836
    @devudiyafans8836 Місяць тому

    എന്റെ ഈശോ നാഥാ രോഗം മുക്തിക്കായി പ്രാർത്ഥിക്കുന്നു 🙏പാസ്റ്റർ എന്നെ കർത്താവു രക്ഷിച്ചിരിക്കുന്നു 🙏

  • @mevisjohnj5
    @mevisjohnj5 2 дні тому

    എന്റെ ആവശ്യങ്ങൾ സകലതും കർത്താവ് , ബാലൃഠ മുതൽ നടത്തി വരുന്നു

  • @amrithaammu6771
    @amrithaammu6771 7 місяців тому +4

    ദൈവത്തിനു സ്തോത്രം . എന്റെ ജീവിതം തകർന്ന നിലയിലാണ്. ഹൃദയം നീറുന്ന അവസ്ഥയിലാണ്. ഞങ്ങളുടെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണേ🙏🙏🙏

  • @umaparameswaran7108
    @umaparameswaran7108 11 місяців тому +20

    എന്റ ദൈവമെ എന്റ അപ്പ എന്റ രണ്ടു പെൺ മക്കളുടെ ജീവിതത്തിലും സമാദാനവും, സന്തോഷവും നൽകി അനുഗ്രഹിക്കേണമേ,.

  • @shajimonaswin5921
    @shajimonaswin5921 11 місяців тому +8

    കർത്താവെ, ഞങ്ങളുടെ 3 കുടുംബത്തെയും ഒന്നിപ്പിക്കണേ 🙏🏻🙏🏻🙏🏻✝️✝️✝️

  • @valsank2628
    @valsank2628 11 місяців тому +26

    ഇത് എനിക്കുള്ള ദുത് ആയിസ്വീകരിക്കുന്നു. Praise God 🙏🙏🙏

    • @user-di1dp9il7q
      @user-di1dp9il7q 8 місяців тому

      എല്ലാം കൈവിട്ടു പോയി എന്നു കരുതുഭോൾ ഏശുവിൽ എല്ലാം പുതിയ തായി കാണുന്നു ഞാൻ

    • @user-di1dp9il7q
      @user-di1dp9il7q 8 місяців тому

      എന്റെ വാക്കിനാൽ നഷ്ട പെട്ടെത് എല്ലാം ഏശുവിൽ ഞാൻ തിരിച്ചു പിടിക്കുന്നു എല്ലാത്തിനും ഏശുവിൽ പ്രതീക്ഷ വചിരിക്കുന്നു. ഏശുവിൽ പ്രതീക്ഷ വച്ച ഞാൻ ഭാഗ്യവതി.

  • @user-ob7ej9bf9i
    @user-ob7ej9bf9i 10 місяців тому +13

    എന്റെ ദൈവമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 കടബാധ്യതയുടെ ആഴകടലിൽ മുങ്ങിനിൽക്കുന്ന എന്റെ കുടുംബത്തെ രക്ഷികണേ നാഥാ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @vijivijayan6027
    @vijivijayan6027 11 місяців тому +5

    ദൈവമേ ഞാൻ പ്രതിക്ഷയോടെ പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @salymathew7777
    @salymathew7777 10 місяців тому

    എന്റെ രോഗകൾ മാറി ദൈവമേ സൗഗി എ കിട്ടുവാനു ഫൈസ്റ് മകൾ ടാ ബ്രെസ്റ്റ് കാൻസസർ മാറുന്നതിനു രണ്ടാമത് മകളുടെ വിവാഹ നടുക്കുവാന് സ്വർഗത്തിൽ ദൈവം ഈ ടക്ക് വാൻ pr brother prayers ഒറക്കണമോ ഗോഡ് ഹെൽപ് ഓൾ 🙏🏻🙏🏻🙏🏻

  • @ivyverghese2153
    @ivyverghese2153 8 місяців тому +2

    എൻ്റെ appa... പ്രാർത്ഥന kettathinaayi. സ്തോത്രം.

  • @ajinsam960
    @ajinsam960 11 місяців тому +3

    അപ്പാ.. അടിയൻ കരയുന്ന വിഷയത്തിന് ഉത്തരം തരണേ അപ്പാ സോത്ത്രം

  • @rosammaabraham3257
    @rosammaabraham3257 10 місяців тому +5

    Pr. എന്റെ മനസ്സിനെ തൊട്ടുണർത്തിയ നല്ല ഒരു മെസ്സേജ് . എന്റെ മോൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ ! പ്രതീക്ഷയോടെ പ്രാർത്ഥനയോടെ ഞങ്ങൾ കാത്തിരിക്കുകയാണ്. 🙏👏

  • @joselystephan779
    @joselystephan779 7 місяців тому +1

    ഞാനും എന്റെ കുടുംബവും വലിയ സാമ്പത്തികപ്രശ്നത്തിലാണ്.daivakarangalil എല്ലാം സമർപ്പിക്കുന്നു. ഞങ്ങളുടെ വലിയ കടഭാരം തീരാൻ പ്രേതേകം പ്രാർത്ഥിക്കണേ 🙏🙏Amen🙏യേശുവേ സ്തോത്രം. ദൈവദാസന്റെ പ്രാർത്ഥന ഞാൻ അപേക്ഷിച്ചു കൊള്ളുന്നു. ഞങ്ങൾക്കു സമാധാനം നൽകാൻ പ്രാർത്ഥിക്കണം

  • @susanphilipose5663
    @susanphilipose5663 5 днів тому

    എന്റെ ഹസ്ബെന്റ് മദ്യം കുടിനിർത്തണം, പ്രാർത്ഥിക്കാൻ മനസുണ്ടാകേണം വീട്ടിൽ മൊബെൽ കണ്ടു ആസ്വദിച്ചുജീവിക്കുന്നു, വൈഫ്‌ ആയഎന്നോട് സംസാരിക്കുമ്പോൾ വഴക്കും മറ്റും ആണ് പുറത്തു ജീവിതം ഫവനത്തിൽ നാശനഷ്ട്ടം ഉണ്ടാക്കുന്നു. സാമ്പത്തികം വീട്ടിൽ തരില്ല വളെരെ ഞാൻ ബുദ്ധിമുടട്ട് അനുഭവിക്കുന്നു. 🙏🏼പ്ലീസ്. എന്റെ കുടുബത്തിനും വേണ്ടി പ്രാർത്ഥിക്കേണം 🙏🏼

  • @shylajakr-zc4jw
    @shylajakr-zc4jw 11 місяців тому +6

    എന്റെ മകളുടെ കല്യാണത്തിനു വേണ്ടി പ്രാർത്ഥിക്കണേ

  • @JisJoice
    @JisJoice 8 місяців тому +5

    ഒത്തിരി അറിവുകൾ എനിക്കി തന്ന ബ്രദറിന് നന്ദി ദൈവ നാമം മഹത്വപെടട്ടെ 🙏🙏🙏🙏🙏

  • @saratc5644
    @saratc5644 8 місяців тому

    എന്റെ കർത്താവേ ഈ വർഷം തീരുന്നതിനു മുൻപ് എനിക്ക് ഒരു സ്വന്ത ഭവനം തരണം മാ എന്റെ മകൾ Mamsu വിനും കുടുംബത്തിനു സ്റ്ന്ത ഭവനം നൽകണ്ട മോമോളി സാറാ അമ്മ

  • @bijusebastian4864
    @bijusebastian4864 6 місяців тому +1

    നല്ല ശാന്തമായ ടോക്ക് കണ്ണുകളടച്ച് യേശുവിന്റെ ഓർമ്മകളെ ധ്യാനപൂർവ്വം ഹൃദയത്തിൽ നിറക്കാൻ . പരിദ്ധാത്മാവ് നൽകിയ സമയം. ആമേൻ ...ഹല്ലേലൂയ

  • @umaparameswaran7108
    @umaparameswaran7108 10 місяців тому +3

    എന്റ മക്കൾക്കായി എന്റ കർത്താവെ അവിടന്ന് അനുഗ്രഹിക്കേണമേ, ആമേൻ 🙏🙏🙏🙏🙏, അവരെ തൊടണമേ 🙏

  • @jollyjose9937
    @jollyjose9937 10 місяців тому +3

    എന്റെ മോൾക്ക് ചുമയാൽ അതികം ഭാരപ്പെടുന്നു കുറച്ചു മാസങ്ങളായി എല്ലാം ടെസ്റ്റും ചെയ്തു എന്റെ യേശു മകൾക് പൂർണ വിടുതൽ കൊടുക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ 🙏

  • @lalithan643
    @lalithan643 2 місяці тому

    എൻ്റെ മകൻ്റെ ദുശ്ശീലങ്ങൾ മാറി പഠനത്തിൽ ശ്രദ്ധിക്കാൻ പ്രാർത്ഥിക്കണേ ഹല്ലേലുയ

  • @darlivarghese8722
    @darlivarghese8722 9 місяців тому +3

    എന്റെ കുടുംബത്തെ അനു
    ഗ്രഹിക്കേണമെ, ആമേൻ 🙏🙏🙏🙏

  • @sujaalex8559
    @sujaalex8559 10 місяців тому +4

    ആമേൻ. നിൻ്റെ അളവില്ലാത്ത കരുതലിനും സ്നേഹത്തിനും നന്ദി യേശുവേ.സുഖകരമായി surgery നടക്കുവാനും,സുഖത്തോടെ ഭവനത്തിൽ വരുവാനും അനുഗ്രഹിച്ച ദൈവത്തിനു സ്തുതി.പ്രാർത്ഥിച്ച പാസ്റ്റർ ടീം അഗങ്ങൾ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.തുടർന്നും ഞങ്ങൾക്ക് വേണ്ടി prarthikkane

    • @Usha-ww2wb
      @Usha-ww2wb 8 місяців тому

      Àmen amén amen

  • @user-vo7gc3bm4h
    @user-vo7gc3bm4h 14 днів тому

    My mother has Parkinson's disease. She is recovering now. Amen, praise the Lord 🤚🙏

  • @mohananparaprath2291
    @mohananparaprath2291 10 місяців тому

    Kadabharangalkondu poruthimuttiyirikkunna enneyum kudumbhatheyum angayude prarthanayil ulpeduthane 🙏🙏🙏🙏🙏sreejamohan amen

  • @KalaRani-ow4yl
    @KalaRani-ow4yl 9 місяців тому +17

    Pr. താറുമാറായിപോയ എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ.
    എന്റെ കടബാധ്യതയിൽ നിന്നും കരകയറാൻ എനിക്കുവേണ്ടി പ്രാർത്ഥിക്കണേ

  • @tessthomas3960
    @tessthomas3960 11 місяців тому +8

    This message was for me. I can’t control my tears. This message will be a relief to others. Amen.

  • @user-hx9vm1jm3b
    @user-hx9vm1jm3b 4 місяці тому +1

    Daivame ente prarthanak marupady nalkename

  • @user-eb9lb7sp7z
    @user-eb9lb7sp7z 8 місяців тому

    യേശുവേ എന്റെ മകളുടെ വിവാഹ തടസം മാറി അനുഗ്രഹിക്കപ്പെട്ട ഒരു വിവാഹം നടക്കണമേ

  • @roshinijames4733
    @roshinijames4733 10 місяців тому +6

    Glory to my father. Lord open our hearts to receive you and see your Glory

  • @aleyammap4862
    @aleyammap4862 10 місяців тому +4

    AMEN HALLELUJAH GLORY TO GOD ALMIGHTY FOR EVER AND EVER . Pray for my children and their family, Pray for my grandchildren ,elu,diya and Joe ....for their higher studies and placement and be filled with LOVE FOR GOD ALMIGHTY

  • @sinishsinish5742
    @sinishsinish5742 7 місяців тому

    Dearpaster🙏🏼, enikum, endekudumbhathinum, nanghalku ellarkum, eniku, oru sthrajolykittanum, ende nastapette panam thiruchukittanum, chathruvil, ninnum, ella bhudhimuttugalil ninnum rekshichu, nanghale ellavetum anughrahikan vendi prathikaname amen😭😭😭😭😭😭😭😭😭😭🙏🏼

  • @rajammaviswanathan4382
    @rajammaviswanathan4382 10 місяців тому +8

    I am praying with Hope for my children , son and daughter for their spiritual encounter with God. Thank you for the powerful message that has given me hope to pray anytime.

  • @samuelms-vv5kv
    @samuelms-vv5kv 10 місяців тому +6

    PRAISE GOD THANK YOU JESUS CHRIST FOR ALL YOUR BLESSINGS❤

  • @chandhinichandhini9620
    @chandhinichandhini9620 5 місяців тому +1

    സമാധാനം ഉണ്ടാവണമേ അപ്പാ

  • @kuttisworld6589
    @kuttisworld6589 10 місяців тому +2

    ഈ മെസേജ് കേൾക്കുമ്പോൾ ഞാൻ മനസ് വിഷമിച്ചിരിക്കുന്ന സമയം ആണ് 3day ഉപവാസം ആണ് ഭർത്താവിന് വേണ്ടി പിന്മാറ്റത്തിൽ ആണ്. മെസ്സേജ് വളരെ അനുഗ്രഹം ആയി. 🙏🏻🙏🏻🙏🏻Anil ആണ് ഭർത്താവ്എനിക്കു വളരെ ആശ്വാസം ആയി ആമേൻ

  • @binduhemaraj8706
    @binduhemaraj8706 11 місяців тому +5

    Amen Amen Amen 🙏🌹

  • @bindhubindhu7309
    @bindhubindhu7309 11 місяців тому +4

    ഹല്ലേലുയ സ്തോത്രം 🙏🙏🙏

  • @JisJoice
    @JisJoice 8 місяців тому +2

    ഇത് എനിക്കുള്ള സന്ദേശം മാത്രമാണ് 🙏

  • @lathaissac6295
    @lathaissac6295 8 місяців тому

    മക്കളുടെ വിവാഹ തടസം മാറാൻ പ്രാത്ഥിക്കണേ. ലിനു, ലിബിൻ

  • @lalymathew8776
    @lalymathew8776 8 місяців тому +4

    Please pray for my brothers and my anxiety and stress

  • @beenarajanc887
    @beenarajanc887 8 місяців тому +3

    Pray for the relief of my daughters depression

  • @rehnaroy3141
    @rehnaroy3141 7 місяців тому

    എന്റെ മോൻ രാഹുൽ ന് വേണ്ടിപ്രാർത്ഥിക്കണമേ 🙏

  • @lizyalexander9137
    @lizyalexander9137 10 місяців тому +2

    I have been praying for the last 4 years for my only son who is 28 years now for a job. But still no answer. But still l continue .so please pray for my son to get a suitable placement and long happy married life

  • @gracysunnygracysunny2380
    @gracysunnygracysunny2380 11 місяців тому +3

    പ്രതീക്ഷയോടെ പ്രാർത്ഥിക്കുന്നു നന്മ വൈകില്ല ആ മേൽ

  • @daisythomas1626
    @daisythomas1626 10 місяців тому +4

    Praise the Lord.. Amen 🙏.. Pls pray for my family

    • @reebajolly5996
      @reebajolly5996 9 місяців тому

      എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണമേ, മകൻ പ്രാർത്ഥിക്കുന്ന മകനായി തീരണം, അവന്തേ ഭാവി ജീവിതമെല്ലാം അനുഗ്രഹിക്കണം

  • @indhumani5487
    @indhumani5487 11 місяців тому +1

    ഞങ്ങൾ ഒരുമിച്ച് ദൈവസന്നിധിയിൽ വരുവാൻ പ്രാർത്ഥിക്കണം എന്റെ കടബാധ്യത മാറാൻ പ്രാർത്ഥിക്കണം

  • @beenathomas9861
    @beenathomas9861 7 місяців тому

    Ente thondayil cheriya oru muzha und enikkuvendi prarthikkanam.Amen

  • @jones7872
    @jones7872 11 місяців тому +4

    Amen 🙏 Thank you Jesus 🙏🙏

  • @Santhi123-gw6se
    @Santhi123-gw6se 11 місяців тому +4

    Amen🙏❤

  • @SujaBalan-ny7tz
    @SujaBalan-ny7tz 8 місяців тому +1

    ദൈവമേ പ്രേതിക്ഷയോടെ പ്രാർത്ഥിക്കുന്നു

  • @ammukuttyabraham6893
    @ammukuttyabraham6893 6 місяців тому

    Amen pls pray my son and family to get complete healing good health and blessed future andspirital life and release financial crises

  • @salysajeev9571
    @salysajeev9571 11 місяців тому +3

    Amen praise God 🙏🙏🙏

  • @ResmiSreekumaran-vn2fm
    @ResmiSreekumaran-vn2fm 11 місяців тому +3

    Praise God pastor, God bless you and your family and your ministry abundantly ❤ Blessed message.

  • @kumariqueen5802
    @kumariqueen5802 9 місяців тому

    എനിക്കൊരു വിഷയമുണ്ട് പ്രാർത്ഥന വിഷയം എന്റെ മരുമോനെ ന്യൂസിലാൻഡിലേക്ക് പോകാൻ എത്രയും പെട്ടെന്ന് വിസ കിട്ടാനുള്ള വഴി തുറക്കണം അതിനു വേണ്ടി പ്രാർത്ഥിക്കണം

  • @nishaphilipose1377
    @nishaphilipose1377 9 місяців тому

    എന്റെ മോൾക്ക് വേണ്ടി പ്രാർത്ഥിക്കണം കർത്താവേ അവൾ ഏതു കാര്യത്തിനും പോയാലും പരാജയം മാത്രമാണ് അവിടെ വിജയത്തിന് വേണ്ടി പഠിക്കാനുള്ള ബുദ്ധി വേണ്ടിയും

  • @ushav5169
    @ushav5169 11 місяців тому +3

    Praise God. Amen🙏

  • @wilsonvarghese8042
    @wilsonvarghese8042 10 місяців тому +3

    Praise the Lord hallelujah

    • @parvathykk6851
      @parvathykk6851 8 місяців тому

      Amen. Praise the Lord Hallelujah 🎉❤

  • @valsas1795
    @valsas1795 3 місяці тому

    Praise The Lord Paster Eniyku Makkal Ella Ente Aniyathiyku Randu Kunju Makkal Undu Adhyathe Makanu Randu Vayassu Aayittilla Randamathe Makalku 3 Months Avalude Husbandinu Jyoli Onnumilla Avanu Sthiramayoru Jyoliyum Sthira Varumanavum Kittuvan Vendi Prayer Cheyyane Paster Amen Stotram Hallelujah

  • @rajiandrews6197
    @rajiandrews6197 Місяць тому

    I receive this message in the name of Jesus. Praise the Lord🙏🏻🙏🏻🙏🏻

  • @valsammaalex7616
    @valsammaalex7616 11 місяців тому +3

    Praise the Lord....Amen

  • @JSV11111
    @JSV11111 11 місяців тому +3

    Thank you Jesus ❤❤

  • @suvarnaanil2130
    @suvarnaanil2130 7 місяців тому

    🎉ദൈവഹിതം എന്നിൽ എന്റെ മക്കളിൽ നിറവേറട്ടെ ആമേൻ ❤️🌹🙏

    • @suvarnaanil2130
      @suvarnaanil2130 7 місяців тому

      🎉ആമേൻ സ്തോത്രം ഹല്ലേലുയ ❤️🌹🙏

    • @suvarnaanil2130
      @suvarnaanil2130 7 місяців тому

      എന്റെ മക്കൾ അക്ഷയ് അജയ് ഇവർക്ക് വേണ്ടി പ്രാർത്ഥിക്കണമേ ഞാൻ ഓസ്ട്രേലിയ ഒരു ജോബിനു വേണ്ടി ശ്രെമിക്കുന്നു പ്രാർത്ഥിക്കണമേ

  • @bindusajeev8407
    @bindusajeev8407 8 місяців тому

    Karthaave njangalukku vendi kaniyenamea..kadabhaaram,saambathika thakarcha maatti tharename,makalude vivaaha thadasam maatti tharename,asughangal ellaam maatti tharename.. karthaave Amen 🙏🙏🙏🙏🙏🙏😢😢😢😢

  • @ashmijohn5393
    @ashmijohn5393 11 місяців тому +3

    ദൈവമേ സ്തോത്രം 🙏

  • @ponnuponnu3658
    @ponnuponnu3658 11 місяців тому +1

    എൻറെ മോൾക്ക് ഒരു തലമുറയ്ക്ക് വേണ്ടി പ്രാർത്ഥിക്കണേ ദൈവദാസനെ

  • @elizabethsamuel6412
    @elizabethsamuel6412 11 місяців тому +1

    കടുബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകുവാൻ പ്രാർത്ഥിക്കേണമെ. മകൻറ്റെ വിവാഹത്തിൽ ദൈവഹിതം നടക്കേണ്ടതിനായി പ്രാർത്ഥിക്കേണമെ🙏സ്തോത്രംകർത്താവേ

    • @elizabethsamuel6412
      @elizabethsamuel6412 11 місяців тому

      Please pray for my son’s marriage to happen according to God’s will 🙏I’m very much worried, he is 35

  • @foodchannelkeralabysosamma7076
    @foodchannelkeralabysosamma7076 5 місяців тому

    ഞങ്ങളുടെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണം എൻറെ മൂത്തമകൻ എഴുതിയയജമാനൻ കണക്കു നോക്കാൻകണക്കു നോക്കാൻതുടങ്ങിയവിനു വർഗീസ്

  • @user-hv6ut4kw3l
    @user-hv6ut4kw3l 2 місяці тому

    എന്റെ മോന്റെ ഇസ്രായേൽ ജോലി പെട്ടന്ന് ഒക്കെ ആകാൻ പ്രാർത്ഥിക്കണേ 🙏🙏

  • @user-tx4zv1kc6c
    @user-tx4zv1kc6c 7 місяців тому

    മക്കൾ ഒരുപാട് കടത്തിലാണ് ആ കടം വീട്ടാൻ അമ്മ സഹായികേണമേ

  • @beenakrishnanretnamma1136
    @beenakrishnanretnamma1136 6 місяців тому

    ദൈവമേ എൻറെ ദുഃഖം തീർത്തും തരണം ആമേൻ

  • @wilsonvarughese7710
    @wilsonvarughese7710 8 місяців тому

    അടിയങ്ങളുടെ കടഭാരം മാറി പോകുവാൻ പ്രാർത്ഥിക്കണേ

  • @user-di1dp9il7q
    @user-di1dp9il7q 7 місяців тому +1

    പാസ്റ്റർ ഞങ്ങളെ പ്രേരിപ്പിച്ചത് പോലെ, ഏശു രക്തത്തിൽ പർഥിചപോൾ ഞാൻ ശുദ്ധയായി തീർന്നു.

  • @sandrasamuel27
    @sandrasamuel27 Місяць тому

    I want my son .I want his deliverence AMEN APPA JESUS

  • @tomtailors2727
    @tomtailors2727 8 місяців тому +1

    God bless you pr
    Live kittuvan ad cheyyanam

  • @sheebhajayan2915
    @sheebhajayan2915 11 місяців тому

    Ente Udararokam
    Maruvanum yevanavum
    Arogyavum deergausum
    Undakuvanum prarthikknam

  • @bismijoy9664
    @bismijoy9664 11 місяців тому +1

    എന്റെ ഭർത്താവിന് ജോലി കിട്ടാനുള്ള തടസം മാറ്റിത്തരാണമേ ആമേൻ സ്തോത്രം

  • @saratc5644
    @saratc5644 8 місяців тому +1

    1 യേശുവേ എനിക്കു ദാനമായി തന്ന 2 പെൺമക്കൾ, ഭർത്താക്കന്മാർ 5 കൊച്ച മക്കൾ എല്ലാവരെയും പ്രാർത്ഥനാപ്പടയാളികൾ ആക്കി അങ്ങു മാറ്റണ്ടമേ, മോളി സാറാ മാക്കൽ ഹൗസ്

  • @anniemollykurian1625
    @anniemollykurian1625 2 дні тому

    Please pray for me to get complete healing and good health l have high blood pressure

  • @bismijoy9664
    @bismijoy9664 11 місяців тому +1

    അടിയങ്ങളോട് കരുണയും ദയയും കാണിക്കണമേ അപ്പാ സ്തോത്രം അവിടന്ന് പ്രവർത്തിച്ചിരിക്കുകയാൽ നന്ദി അപ്പാ

  • @ratheeshravindran7106
    @ratheeshravindran7106 4 місяці тому

    കർത്താവേ എന്റെ തളർവാത രോഗം മാറ്റി തരേണമേ എന്റെ വിശ്വാസം വർദ്ധിപ്പിച്ചു തരേണമേ

  • @krishnakumari9358
    @krishnakumari9358 9 місяців тому

    Paster, ente kudumbathinuvendi prarthikename Amen

  • @marykuttymathew8680
    @marykuttymathew8680 11 місяців тому +2

    Praise the Lord. മകന്റെ വിവാഹം ദൈവ ഹിതാപ്രേകാരം. നടക്കാൻ മകളുടെ മുന്നോട്ടുള്ള അനുഗ്രഹത്തിനുള്ള തടസങ്ങൾ മാറിപോകുവാനും പ്രാർത്ഥിക്കണമേ

    • @nishav7880
      @nishav7880 11 місяців тому

      Makante vivaha thadasam maran prarthikkane.

  • @meenumohanan3412
    @meenumohanan3412 11 місяців тому

    യേശു അപ്പാ സ്തോത്രംഎനിക്കും മണിക്കൂർ സമയം പ്രാർത്ഥിക്കാൻ കൃപ തരണമേ ഭയത്തെ മാറ്റി ധൈര്യത്തോടെ ദൈവസന്നിധിയിൽ ഇരുന്നു പ്രാർത്ഥിക്കുവാൻ കൃപ ചെയ്യണമേ എൻറെ കുടുംബ ജീവിതത്തിനു വേണ്ടി പ്രാർത്ഥിക്കണേ സ്തോത്രം

  • @user-dy6ut7dm9w
    @user-dy6ut7dm9w 7 місяців тому

    Anugrahikatte msg thanna brotherinu dheyam anugrahikate..ameñ amen

  • @ThankarajThankaraj-if8hq
    @ThankarajThankaraj-if8hq 6 місяців тому

    എനിക്ക് മാനസിയമായിട്ട് ഇത്തിരി പ്രശനം ഉണ്ട് വീട്ടിൽ ദേഷ്യ ങ്ങളും അതു് എല്ലാർക്കും ഉണ്ട് ദേശ്യങ്ങൾ ഭവനത്തിൽ ശാപങ്ങൾ ഉണ്ട് ഞാൻ ഒരു ശരണ്യയുടെ സർജറി കഴിഞ്ഞ് റെസ്റ്റിൽ ആണ് ഞാൻ രക്ഷിക്കപ്പെട്ട ആളാണ് എനിക്ക് ഞാൻ, എന്റെ ഭാര്യ, ഒരു മോള്, ഒരുകുഞ്ഞ് മരുമകൻ അമ്മ, ഇതാണ് ഞാൻ താമസിക്കുന്നടത്തുള്ള കുടുംബം, ടി നോ ജോർജ് പാസ്റ്റർ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം,, സോത്രം