Motorcycle maintenance mistakes

Поділитися
Вставка
  • Опубліковано 23 чер 2021
  • Pentastar Engine oils
    polytron performance variants ( Semi synthetic )
    20W-40 (1L) - 560₹
    20W-50 (1L) - 560₹
    15W-50 (2.5L) - 1316₹
    10W-30 Mineral oil for scooter + polytron 90ml ( combo pack ) - 499₹
    For Normal oils and more product details
    contact WhatsApp : +91 81130 18329
    shipping : +91 81130 18557
  • Наука та технологія

КОМЕНТАРІ • 170

  • @vipindev1132
    @vipindev1132 3 роки тому +7

    One of the most underrated channels.👍🏽👍🏽👍🏽

  • @pramodhah5634
    @pramodhah5634 3 роки тому +40

    ഞാൻ ഒരു ഓട്ടോമൊബൈൽ എഞ്ചിനീയർ ആണ് , പഠനം കഴിഞ്ഞു പല കാരണങ്ങൾ കാരണം ഓട്ടോമൊബൈൽ ഫീൽഡിൽ ജോലി കിട്ടാതെ പോയി , പക്ഷെ എന്റെ പഴെയ അറിവുകൾ വീണ്ടും പുതുക്കുന്നത് ഇതു പോലത്തെ ചാനൽ കളാണ് , വളരെ നന്ദി ഉണ്ട് ❤️

    • @informativeengineer2969
      @informativeengineer2969  3 роки тому +6

      Thank you 😊

    • @razeen8101
      @razeen8101 3 роки тому +1

      Ippam endaa cheygunnad bro

    • @pramodhah5634
      @pramodhah5634 3 роки тому +1

      @@razeen8101primary job as Software Engineer... Pakshe on weekends helping Automobile Engineering students to build vehicles for their project and SAE competition s

    • @razeen8101
      @razeen8101 3 роки тому

      @@pramodhah5634 oho bro endu karanam kondanu automobilil joli kittadhe. Poyi ennu paranchad

    • @pramodhah5634
      @pramodhah5634 3 роки тому +4

      @@razeen8101 1. Only Jobs were available in Service Centers with very less salaries and with little or no career growth.
      2. If I had to join Automobile/Accessories Production Company.. Recommendations from employees/higher authorities is required to get an interview call from them.
      3. If i wanted to open a Garage(own business in automobile) huge capital is required.
      4. Govt Jobs- Never Interested
      So waited for some time and got into IT... Now I am saving initial funds for starting up an automobile business meanwhile doing hobbies related to automobile to get in touch with the field.

  • @24.ruthalex28
    @24.ruthalex28 2 роки тому

    Fantastic extraordinary mind blowing sir

  • @shafeeqvm4457
    @shafeeqvm4457 3 роки тому +1

    Informative.. Bro..♥️

  • @MYSTUDIOChithran
    @MYSTUDIOChithran 2 роки тому +1

    Brw video chyan ntha late avunnath. Weekly videos idu brw. Eallam nalla information aanu🥰👍🏼

  • @sanalm7354
    @sanalm7354 3 роки тому

    Big fan bro ❤️

  • @_Arjunrs_
    @_Arjunrs_ 3 роки тому

    Useful video😍❤️

  • @Dreamfighter123
    @Dreamfighter123 3 роки тому +3

    വീഡിയോ ഇഷ്ട്ടപെട്ടു ❤️❤️❤️❤️❤️

  • @salmanf57
    @salmanf57 3 роки тому

    Thanks muthe...😍😍😍

  • @Gayami
    @Gayami 3 роки тому

    Informative 👍

  • @joji.jozeph
    @joji.jozeph 3 роки тому +2

    Pwoli ❤️❤️

  • @nazeervsyed7682
    @nazeervsyed7682 2 роки тому

    Thank you

  • @jibyantony6936
    @jibyantony6936 3 роки тому

    Thanks sir👍

  • @jokerjoker-tf6cp
    @jokerjoker-tf6cp 2 роки тому

    Sir,Car inte muzhuvan parts explain cheyth oru video chyoo

  • @akshaygirishmg
    @akshaygirishmg 3 роки тому

    Interesting review 😍🤩👍

  • @manojus6592
    @manojus6592 3 роки тому

    HAI BRO 🖐️
    THANKS FOR THE IMPORTANT INFORMATION 👍
    STAY SAFE & STAY IN YOUR HOME 👍

  • @pianogallery106
    @pianogallery106 3 роки тому

    Bro please do a Video about buying used bikes with 100 or 125 cc Budget bikes.
    Also about its maintainance.
    Thank you

  • @rajeshkp7254
    @rajeshkp7254 3 роки тому +1

    👍🏻👍🏻👌

  • @vishnues7948
    @vishnues7948 3 роки тому

    Bro cast ,forged pistons സിനെ patty oru video cheyyaavo

  • @Deepudeepu-vs2ne
    @Deepudeepu-vs2ne 3 роки тому +26

    ബ്രേക്ക് പിടിക്കുമ്പോൾ ഡിസ്‌കിൽ പാഡ് ഉരയുന്ന സൗണ്ട് കേൾക്കുന്നുണ്ടെങ്കിൽ പാഡ് തീരാറായി എന്ന് മനസിലാക്കാം

    • @Manu-gw2lw
      @Manu-gw2lw 3 роки тому +3

      kollam aano veedu

    • @Deepudeepu-vs2ne
      @Deepudeepu-vs2ne 3 роки тому +17

      @@Manu-gw2lw കൊല്ലത്തു മാത്രം അല്ല എല്ലായിടത്തും സൗണ്ട് കേൾക്കും 😀

    • @riyasrazz9480
      @riyasrazz9480 3 роки тому +4

      Urappikan pattilla broo podii kayariyallum urayyunna sounds varrum

    • @royaltechmalayalam4909
      @royaltechmalayalam4909 3 роки тому

      @@riyasrazz9480 Ys

    • @yedhukrishna1472
      @yedhukrishna1472 3 роки тому

      പാഡ് തീർന്നാലും സൗണ്ട് വരണം എന്നില്ല...

  • @prashobhsharma
    @prashobhsharma 3 роки тому

    ente 2020bs4 hornet. 10w30 kku pakaram 10w40 fully synth liqui moly anu ippo use cheyyunnathu.20000 km il oil flush,mos2 shootter,petrol addictive use cheyyamo,oru video cheyyamo?

  • @naveenjoshy4931
    @naveenjoshy4931 3 роки тому

    Recirculating ball steering oru videos cheyamo
    Also linkage type

  • @jokerjoker-tf6cp
    @jokerjoker-tf6cp 2 роки тому

    Sr,Car repairing oru video series cheyumO

  • @vaishakc985
    @vaishakc985 3 роки тому +1

    🤩🔥

  • @abhinandkr5647
    @abhinandkr5647 3 роки тому

    Power transmission system in bike explain cheyth oru video cheyyamo

  • @bikeworldmalyalam2920
    @bikeworldmalyalam2920 3 роки тому

    Super 👌👌👌

  • @kirandevm2258
    @kirandevm2258 2 роки тому

    Bro can ne kuriche oru video cheyavo

  • @music-club8019
    @music-club8019 3 роки тому +2

    Different types of engines like v12 w12 what are the differences between them

  • @sershinthomas7005
    @sershinthomas7005 2 роки тому

    Broo truck hydraulic system explain cheyamo plzzz❤❤

  • @aromalmadhu4717
    @aromalmadhu4717 3 роки тому

    🔥

  • @sajeevkumar802
    @sajeevkumar802 3 роки тому

    Spark plug?

  • @aswanthbabump5550
    @aswanthbabump5550 3 роки тому

    👍👍

  • @lalualexander7599
    @lalualexander7599 2 роки тому

    Broooo.................
    Car reset functione patti oru video idamo
    Vandikalude reset engane cheiyunnathennu

  • @jithusamuel7028
    @jithusamuel7028 2 роки тому

    Can you do a review on Penta star engine oil

  • @Krishnadas-el8xk
    @Krishnadas-el8xk 3 роки тому

    Bro.. semi synthetic engine oil use cheythit sudden aayi mineral engine oil use cheytha ndhelum problems indo.?

  • @subin4177
    @subin4177 3 роки тому

    👍👍👍

  • @rejithvn9534
    @rejithvn9534 3 роки тому

    🤩🤩🤩

  • @binseerns7877
    @binseerns7877 3 роки тому

    Valvatronic എക്സോസ്റ്റ് ന്റെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.

  • @siddiquekr1568
    @siddiquekr1568 3 роки тому

    Sir videos okke Kollam
    Sir nte profession enthanu

  • @replica3332
    @replica3332 3 роки тому

    Nice ❤️😍😊

  • @manivettam8618
    @manivettam8618 3 роки тому

    💕

  • @swalihpm3420
    @swalihpm3420 3 роки тому

    ❤❤

  • @AjithKumarPookot
    @AjithKumarPookot 3 роки тому

    👍 👏 👏

  • @adarshep1998
    @adarshep1998 3 роки тому

    Bro royal enfield bullet 350, battery illadhe start avatha karanam endha? Ore video indakuo?

  • @dragondragon84
    @dragondragon84 3 роки тому

    informative

  • @user-rj8lr8nx9c
    @user-rj8lr8nx9c 2 роки тому

    Heavy vehicles nte gradeability kurichu oru video idumo..? Enthanu Gradeability athine kurichu ellam

  • @music-club8019
    @music-club8019 3 роки тому

    How is the working of nitro in cars

  • @bibinbinoy504
    @bibinbinoy504 3 роки тому +2

    സൈലൻസറിന്റെ പ്രവർത്തനത്തെ കുറിച്ച് വീഡിയോ ചെയ്യാമോ

  • @mubarakvmuhammed6561
    @mubarakvmuhammed6561 3 роки тому

    Bmw & other premium car ayitt ulla.. difference yanthaan arriyo chetta

  • @sanojsanu7250
    @sanojsanu7250 2 роки тому

    Bro car nte videos kooduthalayi cheyyu

  • @mohamedfayas.n2124
    @mohamedfayas.n2124 3 роки тому

    Kuree ayello brooo 👍🔥🔥

  • @babibabi2783
    @babibabi2783 Рік тому

    Sett akku

  • @tikediting9127
    @tikediting9127 2 роки тому

    Car EBA system. Video chyamo

  • @binoyabcd5577
    @binoyabcd5577 3 роки тому +1

    well explained bro പൈസ ലാഭിക്കാനോ, മടി കാരണമോ ഇതൊക്കെ അവഗണിക്കുന്ന ചിലരെങ്കിലും ഉണ്ട് . a stitch in time saves nine, എന്ന പഴഞ്ചൊല്ല് പോലെ തന്നെ ഇതും . കാര്യങ്ങൾ വേണ്ട വിധം ശ്രദ്ധിച്ചാൽ കൂടുതൽ പണച്ചിലവ് ഒഴിവാക്കാം.

  • @pratheepkumarms8178
    @pratheepkumarms8178 2 роки тому +1

    കാറുകൾ ഇലക്ട്രിക് ആക്കുമ്പോൾ വേണ്ടുന്ന motor എത്ര Walt ആയിരിക്കണം ഏതു ടൈപ്പ് ഉപയോഗിക്കുന്നതാണ് നല്ലത് എന്നുള്ള details കൊടുത്തു ഒര് വീഡിയോ ചെയ്യാമോ

  • @asckcreationz
    @asckcreationz 3 роки тому +2

    Bro, shop ngne ind?? Eppl open annoi..😊

  • @KARTHIKVLOGGERYT
    @KARTHIKVLOGGERYT 3 роки тому +8

    Powerrrrr😍

  • @sirajudheen8132
    @sirajudheen8132 3 роки тому

    Chain lube cheyyunna oru video idumo

  • @amalshajan3703
    @amalshajan3703 3 роки тому

    What about oil filter?

  • @amalas4555
    @amalas4555 3 роки тому

    Adaptive noise control ... Video cheyyavo

  • @mathewgeorge1859
    @mathewgeorge1859 3 роки тому

    Bike il upayogikkunna engine oil scooter il use chaiyyamoo

  • @Dreamfighter123
    @Dreamfighter123 3 роки тому +1

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @muralimadhavcallofthewild8329
    @muralimadhavcallofthewild8329 3 роки тому

    Hybrid Electric Vehicle (HEV) working video cheyumo?

  • @mindmaster4187
    @mindmaster4187 2 роки тому

    തെർമോ start വാൽവ് നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @nidhin2730
    @nidhin2730 2 роки тому

    Dual mass flywheel നെ കുറിച്ച് എപ്പിസോഡ് ചെയ്യാമോ?

  • @bilaljohn8181
    @bilaljohn8181 2 роки тому

    Class2 class 5 difference endaan bro
    Ath pole B class and C class
    304 and 316
    Ith pole orupad grades undallo athinte difference endaan

  • @midhunsreedhar1136
    @midhunsreedhar1136 2 роки тому

    Throttle body class cheyamo ????

  • @amarjyothi1990
    @amarjyothi1990 3 роки тому

    👍🏼👍🏼👍🏼

  • @-RYX-
    @-RYX- 3 роки тому

    🖤💙

  • @dolofter5362
    @dolofter5362 3 роки тому

    അതുപോലെ എന്റെ ബൈക്കിന്റെ മുന്നിലത്തെ ടയർ പഞ്ചറായി, പഞ്ചർ അടക്കുന്ന ആൾ ടയറിൽ നിന്നും ട്യൂബ് ഊരിയെടുക്കാൻ വേണ്ടി ടയർ ഇന്റെ ഡിസ്ക് ഉള്ള ഭാഗം തറയിൽ കിടത്തി വെച്ച് ബലം പ്രയോഗിച്ചാണ് ട്യൂബ് ഊരിയെടുത്ത്, അതുകൊണ്ട് എന്റെ ഡിസ്ക് ചെറിയ വളവ് ഉണ്ടായി, വളരെ ചെറിയ ആണ്, കാണാൻ വരെ സാധിക്കില്ല, പക്ഷേ ഞാൻ അറിയുന്നത് ബ്രേക്ക് പിടിക്കുമ്പോൾ വണ്ടി തുള്ളി തുള്ളി പോകുന്നു (അതായത് നമ്മൾ ബ്രേക്ക് പിടിക്കുകയും അളക്കുകയും ചെയ്യുമ്പോൾ ഉള്ളതുപോലെ)

  • @aneesrahmankv6714
    @aneesrahmankv6714 2 роки тому

    ഹായ് ബ്രോ താങ്കൾ എവിടെ ആണ് ക്ലാസ്സ്‌ എടുക്കുന്നത് എത്ര മാസത്തെ ക്ലാസ്സ്‌ വേണ്ടി വരും ഇത് ഒന്ന് പടിക്കാൻ

  • @Colours_n_colours
    @Colours_n_colours 3 роки тому +1

    Good information 👍👍

  • @deepukrishna6799
    @deepukrishna6799 3 роки тому

    ഗിയർ ratio യെ കുറിച്ചു ഒരു വിഡിയോ ചെയ്യുമോ?

  • @riyass1369
    @riyass1369 2 роки тому

    Fz v2 engine oil grade atha

  • @ArunVDas-qj6tg
    @ArunVDas-qj6tg 2 роки тому

    Oil additive കളെ പറ്റി ഒരു class ചെയ്യാവോ?

  • @kiranwick.3370
    @kiranwick.3370 3 роки тому

    💙❤️💚

  • @asidhiquek2564
    @asidhiquek2564 3 роки тому

    ഡീസൽ injection vedieo ഒന്ന് ചെയ്യാമോ

  • @Sallubhai_Abudhabi
    @Sallubhai_Abudhabi 2 роки тому

    കാർ...
    SUV
    ആ തരത്തിൽ പെട്ട വണ്ടികൾക്ക്
    മൈലേജ് കൂടുവാൻ .. എന്തെല്ലാം കാര്യങ്ങള് ശ്രദ്ധിക്കണം എന്നത് വളരെ detail ആയി ഒരു വീഡിയോ ചെയ്യാമോ ??? അതിൽ തന്നെ ഗൾഫ് വണ്ടി നാട്ടിലെ വണ്ടി അങ്ങനെ വ്യത്യാസം ഉണ്ടെങ്കിൽ അതും പറയണം. Please

  • @sahindpk7075
    @sahindpk7075 3 роки тому

    🥰👌👌👌👏👏👏👏

  • @naveenjoshy4931
    @naveenjoshy4931 2 роки тому

    1.Heavy duty clutch
    2.Tipper lorry working
    3.Types of manual steering
    & also power steering
    മേൽ പറഞ്ഞവയെ കുറിച്ചു വീഡിയോസ് ചെയ്യുമോ?

  • @al-ameen.n2038
    @al-ameen.n2038 2 роки тому

    Video onnum idathathentaaaa ???

  • @SreeDharmaShasta
    @SreeDharmaShasta 3 роки тому +1

    Poli😍🥰

  • @sreejagopan3196
    @sreejagopan3196 3 роки тому +1

    Poli♥

  • @PK-xi4yd
    @PK-xi4yd 3 роки тому

    Engine oilne patiyulla ente samsayangal oke maari🤩

    • @Manu-gw2lw
      @Manu-gw2lw 3 роки тому

      do watch " Ajith the travel buddy " channel. ⚡

  • @prathyushprasad7518
    @prathyushprasad7518 2 роки тому +1

    V SHAPED ENGINE , INLINE ENGINE എന്നിവയെ പറ്റി ഒരു വീഡിയോ ചെയ്യാമോ......???? രണ്ടും തമ്മിൽ ഒരു താരതമ്യവും വേണമെങ്കിൽ ആവാം കേട്ടോ....... 👍👍👍

  • @sanalkumarbp7611
    @sanalkumarbp7611 2 роки тому

    Bro engine oil rate ethraya,

  • @TKCompanies
    @TKCompanies 3 роки тому +2

    Aarkum ariyatha karyangal paranju thannathin thanks... 😐😐

  • @abiabiraj3616
    @abiabiraj3616 3 роки тому

    Oil nee patte onu discuss cheyumoo .. Athe type aathe aanu use. Cheyandeaa agana okey😊

    • @Manu-gw2lw
      @Manu-gw2lw 3 роки тому

      " Ajith the travel buddy " channel il undu

  • @rheducational343
    @rheducational343 3 роки тому +1

    Innale disc padum 2 tyre um maattiya njan😁

  • @thajudheenp3323
    @thajudheenp3323 3 роки тому

    ഖത്തറിൽ മോട്ടോർ ബൈക്കിന് സാധാരണ കാറുകൾ കൊക്കെ കൊടുക്കുന്ന എഞ്ചിൻ ഓയിൽ തന്നെയാണ് കൊടുക്കുന്നത് (20W 50)
    ഇവിടെ മോട്ടോർ ബൈക്കിന് പ്രത്യേകം എഞ്ചിൻ ഓയിൽ ഉള്ളതായി അറിവില്ല ....

  • @kiranwick.3370
    @kiranwick.3370 3 роки тому

    Poli

  • @cinemaparadise907
    @cinemaparadise907 3 роки тому +2

    Chetta eee auto yude back wheels enthina cherich koduthirikkunne

    • @amalmohan6530
      @amalmohan6530 3 роки тому +3

      Chamber angle എന്ന് പറയും ആ ചെരിവിനെ. ലോഡ് ചെയ്യുമ്പോൾ tire normal position ലു ആവുകയും ടയർ ഉം റോഡ് ഉം തമ്മിൽ മാക്സിമം contact ഇണ്ടാവുകയും ചെയ്യും. ആദ്യമേ normal പൊസിഷൻ ആയാൽ ലോഡ് കൂടുമ്പോൾ chamber angle നെഗറ്റീവ് ആവാനും റോഡുമായുള്ള tire ന്റെ contact കുറയാനും chance ഉണ്ട് ☺️

    • @cinemaparadise907
      @cinemaparadise907 3 роки тому +1

      @@amalmohan6530 thanks bro

    • @binoyabcd5577
      @binoyabcd5577 3 роки тому +1

      good information. thank you

    • @ajalravi4111
      @ajalravi4111 3 роки тому

      @@amalmohan6530 മറ്റു വണ്ടികൾക്കെന്തേ അങ്ങനെ കൊടുക്കാത്തത് eg, 4whelers pick up, ace etc

    • @amalmohan6530
      @amalmohan6530 3 роки тому +1

      @@ajalravi4111 3 wheeler nu stability കുറവായിരിക്കും. ഈ angle കൊടുക്കുമ്പോൾ ലോഡിങ് കണ്ടിഷൻ ലു കൂടുതൽ stability കിട്ടും. ആ രീതിയിൽ three wheeler ന്റെ suspension design ചെയ്യുന്നതാണ്. കാറുകളിലും ഈ angle കൊടുക്കാറുണ്ട്. Wheel alignment ചെയ്യുന്ന സ്ഥലത്തെ equipments use ചെയ്താൽ ആ angle മനസിലാക്കാം 🙂

  • @mathewsjoy3170
    @mathewsjoy3170 3 роки тому

    This pentastar engine oil is imported or locally made?

    • @autoquesttv4467
      @autoquesttv4467 3 роки тому

      Manufacturerd by Power lubes India with high quality additive packages. Virgin base oil.

  • @ananthavishnu404
    @ananthavishnu404 3 роки тому +1

    10 വര്‍ഷം പഴക്കമുള്ള(55k Km) Hero honda Hunk il engine flush use ചെയ്താൽ എന്തേലും പ്രശ്നം ഉണ്ടോ?

    • @autoquesttv4467
      @autoquesttv4467 3 роки тому

      Use Pentastar polytron blended oil. It will keep the engine completely clean and improve performance and efficiency.

    • @shroffofficial9916
      @shroffofficial9916 3 роки тому

      Ethrayum pazhaya vandi flush cheyyathe nilkkunnatha nallathe cheythal oil leak varan okke chance unde

  • @lalg7466
    @lalg7466 3 роки тому +1

    Sir, ഒരു സംശയം,.. അധികം ഉപയോഗിക്കാത്ത വണ്ടിയുടെ Oil, change ചെയ്തില്ലെങ്കിൽ oil nte quality കുറയുമോ???

    • @autoquesttv4467
      @autoquesttv4467 3 роки тому +2

      Need to replace oil every year, oxidation can happen

    • @lalg7466
      @lalg7466 3 роки тому

      @@autoquesttv4467 ok,thank u buddy...

    • @shaikh4695
      @shaikh4695 3 роки тому

      @@autoquesttv4467 every year alla bro...

    • @shroffofficial9916
      @shroffofficial9916 3 роки тому +1

      Yes

  • @visakhviswa4822
    @visakhviswa4822 3 роки тому

    150 cc enginu venda oilinte vescosity parayamo

    • @muhammedsaad5952
      @muhammedsaad5952 3 роки тому

      ഓരോ കമ്പനിക്കു വണ്ടിയിൽ എഴിയ്തിയിട്ട ഉണ്ടാകും ബ്രോ.വണ്ടി നോക്കി നോക്ക്

  • @vysakhc5885
    @vysakhc5885 3 роки тому

    Njn fz v2 anu use cheyunathu.Engine oil topup ethra km koodumbozhanu cheyendathu?

    • @shroffofficial9916
      @shroffofficial9916 3 роки тому

      5k

    • @RoyPaulVazhakkala
      @RoyPaulVazhakkala 3 роки тому +1

      Every 3000km replace with new oil,

    • @vysakhc5885
      @vysakhc5885 3 роки тому

      @@RoyPaulVazhakkala athinidaku topup cheyenda avasyam undo?

    • @RoyPaulVazhakkala
      @RoyPaulVazhakkala 3 роки тому

      Bro, check oil dip stick, incase levels drops it's lower marking, definitely you have to top up as well as check any black smoke in exhaust, may be valve seal might be damaged,

    • @vysakhc5885
      @vysakhc5885 3 роки тому

      @@RoyPaulVazhakkala tku👍

  • @football_broz
    @football_broz 3 роки тому

    fully synthetic oil alle nallath

  • @bijuraveendran4948
    @bijuraveendran4948 3 роки тому

    Mic quality is not good

  • @user-rm9ze4vv6e
    @user-rm9ze4vv6e 3 роки тому

    നല്ല scooter ഏതാണ് : Dio or Rayzr