Turbocharger Explained | Malayalam Video | Informative Engineer |

Поділитися
Вставка

КОМЕНТАРІ • 974

  • @informativeengineer2969
    @informativeengineer2969  5 років тому +176

    CC
    Cubic Capacity, Cubic centimeter രണ്ടും ശരി ആണ്
    കൺഫ്യൂഷൻ ആവരുത്..
    ചിലർ സംശയം ചോദിക്കുന്നു അതുകൊണ്ടാണ്...
    Thank you

  • @vinodkumarkaratt2301
    @vinodkumarkaratt2301 5 років тому +312

    ഞാൻ 25വർഷം ആർമിയിൽ Dvrആയിരുന്നു.അവിടെ ഇതിനെ കുറിച്ച് കുറേ class attentചെയ്തിട്ടുണ്ട്.പക്ഷേ അവിടെ ഒന്നും മനസ്സിലാവാത്ത താണ് അങ്ങ് ലളിതമായി പറഞ്ഞു തന്നത്.വളരെ നന്ദി.

    • @informativeengineer2969
      @informativeengineer2969  5 років тому +9

      Thank you very much sir..

    • @evergreen9839
      @evergreen9839 5 років тому +2

      Carbroter explain pls

    • @zedmode7730
      @zedmode7730 4 роки тому

      Hey please subscribe to my channel ua-cam.com/video/1tf4KY02PW4/v-deo.html

    • @TheCommentrator
      @TheCommentrator 4 роки тому +4

      Hello, inne ivide ethichadu Tatayude engines aanu. Devcheyudu idinde marupadi ternam.
      Tata Tiago and Tata Nexon petrol
      randilum 1200CC engine aanu ulladu, Nexonil Turbocharger undd.
      Nexon inde Power 118 bhp 5500 rpmil
      Tiago yude Power 84 bhp 6000 rpm.
      Turbo vechondu itrekyum vityasam varo ado idu oru gimmic aano.
      Nexon inde Power 1500CC Petrol engine Aya Duster inde kalam koodudal aanu.
      Please share your thoughts.

    • @noushadmp2143
      @noushadmp2143 4 роки тому

      Njan diploma padichirangiyanippo ariyaamayirunnengilum cheriya doubt undaynu athippo illla

  • @ramadaskalarikkal6978
    @ramadaskalarikkal6978 5 років тому +97

    ഏതൊരു സാധാരണ മനുഷ്യന് പോലും മനസ്സിലാവുന്ന തരത്തിലുള്ള അവതരണം....അഭിനന്ദനങ്ങൾ.... തുടർന്നും വീഡിയോ പ്രതീക്ഷിക്കുന്നു.

  • @chithraps5780
    @chithraps5780 5 років тому +172

    എല്ലാർക്കും മനസിലാവുന്ന പോലെയുള്ള അവതരണം 👌👌👌☺️☺️

  • @ansalbinrazak3095
    @ansalbinrazak3095 5 років тому +117

    അളിയന് അറിയാവുന്നതു തുടർച്ച കിട്ടുന്ന ഓർഡറിൽ ഇട്ടോളൂ, ഞങ്ങൾ കണ്ടു മനസ്സിലാക്കി ലൈകും തരാം, good job keep it up👍👍👍👍👍👍

  • @monylalkurup
    @monylalkurup 5 років тому +8

    സങ്കീർണ്ണമായ സാങ്കേതികമായ കാര്യങ്ങൾ സാധാരണക്കാരന് മനസ്സിലാവുന്ന രീതിയിൽ വ്യക്തമായി വിശദീകരിക്കാൻ ഉള്ള താങ്കളുടെ കഴിവിനെ വിനയത്തോടെ അഭിനന്ദിക്കുന്നു. Good job, please go ahead for we,the common men. Thank you

  • @sisumonyvk2053
    @sisumonyvk2053 2 роки тому +3

    എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ഉള്ള അവതരണം.. ഒത്തിരി നന്ദി

  • @abhimanyurnair1901
    @abhimanyurnair1901 4 роки тому +3

    നല്ല അവതരണം ,,nice., നിങ്ങളെ പോലെ ഉള്ള അധ്യാപകരെ എല്ല വിഷയത്തിനും കിട്ടിയിരുന്നെങ്കിൽ അന്ന് ഞാൻ ആലോചിച്ചു പോയി..good job.

  • @ManiKandan-lw6ul
    @ManiKandan-lw6ul 4 роки тому +3

    സാധാരണക്കാർക്ക് വളരെ നന്നായിട്ട് മനസ്സിലാകുന്ന രീതിയിലുള്ള അവതരണം

  • @vishnuvm4482
    @vishnuvm4482 5 років тому +41

    Njn request cheytha topic aane ith.clearly explained,thank U😍

  • @azeemm6139
    @azeemm6139 5 років тому +3

    Presentation superb bro😍 ഇത്രയും സിമ്പിൾ ആയി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുന്നതാണ് നിങ്ങളുടെ വിജയം, ഒരുപാട് നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. God bless you

    • @informativeengineer2969
      @informativeengineer2969  5 років тому +1

      Thank you.. 😊😊

    • @avsahadevsahadevav9333
      @avsahadevsahadevav9333 2 роки тому

      ലളിതമായും വ്യക്തമായും മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ ഉള്ള വിശകലനം ,ഇഷ്ട്ടപ്പെട്ടു, അഭിനന്ദങ്ങൾ,

  • @Poolakunath
    @Poolakunath 3 роки тому

    ഞാനിത് എന്തോ വലിയ സാധനം ആണ് എന്ന് കരുതി ഇരിക്കുകയായിരുന്നു ഇതായിരുന്നു സംഗതി വീഡിയോ നന്നായിട്ടുണ്ട് എനിക്ക് മനസ്സിലാകുന്ന രൂപത്തിൽ താങ്കൾ അവതരിപ്പിച്ചു ബിഗ് സല്യൂട്ട്

  • @aruns2078
    @aruns2078 5 років тому +81

    ഇങ്ങള് ഒരു സ്കൂൾ മാഷ് ആയിരുന്നെങ്കിൽ എല്ലാ കുട്ടികൾക്കും ഫുൾ മാർക്ക് കിട്ടും

    • @amalkrishna6605
      @amalkrishna6605 4 роки тому +3

      അത് സത്യമാണ് എല്ലാ കാര്യവും നന്നായി മനസിലാകുന്നുണ്ട്

  • @jacobraju819
    @jacobraju819 5 років тому +2

    ഇത്ര കാലം എവിടെയായിരുന്നു., ഇത്ര നല്ല അറിവുകൾ എവിടെ നിന്ന് നേടി ,വേട്ടക്കാരന്റെ ആയിത പോണിയിൽ നിന്ന് തൊടുത്തുവിടുന്ന അസ്ത്രം പോലെ താങ്ങൾ ചെയ്യുന്ന എല്ലാ വീടിയോയും ഒന്നിന് ഒന്ന് മികച്ച അമ്പുകളാണ് ,ഇത്ര മനോഹരമായി ക്ലാസ് എടുക്കുവാൻ കഴിവുള്ള ഒരു ആളേ ഇതുവരെ കണ്ടിട്ടില്ല സാദാരണ വേഷത്തിൽ , കട്ടിയില്ലാത്ത വാക്കുകളിൽ, താഴ്മയോടെ ,കൂളായി സംസാരിക്കുന്ന താങ്കളേ പോലെയുള്ളവരാണ് ഈ ലോകത്തിന്റെ സമ്മാനം.

  • @shakirps745
    @shakirps745 4 роки тому +6

    im so much passionate to mechanical engineering unfortunatly i cant study that and your vedios are very helpfull to those people like me 👍👍

  • @manikandadas7875
    @manikandadas7875 Рік тому

    ഇഷ്ടമായി. കാര്യങ്ങൾ കൃത്യമായി അവതരിപ്പിച്ചിരിക്കുന്നു. വാഹന സംബന്ധമായ വിവരങ്ങൾ അറിയുവാൻ ഞാൻ ആശ്രയിക്കുന്ന ഏക ചാനലാണിത്. തുടരുക. അഭിനന്ദനങ്ങൾ.

  • @aneeshanirudhananirudhan5114
    @aneeshanirudhananirudhan5114 5 років тому +5

    , നല്ല രീതിയിൽ പറഞ്ഞു മനസിലാക്കി തന്നു. വളരെ Experience ഉള്ള ഒരാൾക്കേ ഇതിന് കഴിയൂ

  • @linuvt8993
    @linuvt8993 2 роки тому +1

    ഏത് സാധാരണക്കാരനും മനസിലാവുന്ന അവതരണം Good job 👍🏻👍🏻👍🏻👍🏻

  • @sandeepsunny2985
    @sandeepsunny2985 5 років тому +21

    You are great💪💪
    ചേട്ടാ നിങ്ങളുടെ അവരണം പിന്നെ ശബ്ദം കൊള്ളാം .നിങ്ങൾ ഒരു vedio ചെയ്യുമോ
    നിങ്ങൾ ആരാണ് , എവിടെ ജോലി ചെയ്യുന്നു ,വാഹനങ്ങളിൽ സ്വന്തമായി നിർമ്മിച്ചതോ മാറ്റം വരുത്തിയ കാര്യങ്ങൾ....

    • @informativeengineer2969
      @informativeengineer2969  5 років тому

      Thank you.. 😊😊

    • @sandeepsunny2985
      @sandeepsunny2985 5 років тому +4

      Make a video , Your work and your own experience in vehicle . It can be to get to know you more😍😍

    • @Lee-tw5jh
      @Lee-tw5jh 5 років тому +1

      പുലിയാണ്.. പുലി ..

    • @ramachandrannair5667
      @ramachandrannair5667 4 роки тому +1

      ലളിതമായ അവതരണം സുപ്പർ

  • @maheshms7229
    @maheshms7229 4 роки тому

    Bro.. നിങ്ങളുടെ വീഡിയോ ലൈക് ചെയ്യാതിരിക്കാൻ കഴിയില്ല.. വളരെ മികച്ച തരത്തിലാണ് അവതരണം thankq... so..much.. ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @9947769369
    @9947769369 5 років тому +55

    Bro, common rail direct injunction നെ പറ്റി ഒരു വീഡിയോ ഇടാമോ ?

  • @mr_woodpecker4974
    @mr_woodpecker4974 5 років тому +1

    സ്കൂളിൽ ഫിസിക്സ്‌ & കെമിസ്ട്രി എല്ലാം ഇങ്ങനെ വിവരിച്ചു പഠിപ്പിച്ചിരുന്നു എങ്കിൽ ഞാനൊക്കെ A+ വാങ്ങി pass ആയേനെ 😜
    ഏതൊരു ആൾക്കും മനസ്സിലാകുന്ന
    Simple & Powerful വിവരണം
    Thanks bro ✌️

  • @arshi4510
    @arshi4510 5 років тому +22

    നീ പൊളിയാണ് മുത്തെ😍😍

  • @mohamedshamiltp
    @mohamedshamiltp 5 років тому +1

    മച്ചാനെ adipoli 👍👍
    Super explanation.
    ഇത് പോലെ കൂടുതൽ കാര്യങ്ങൾ ഉൾകൊള്ളിച് explain ചെയ്യുക.
    Classil turbolag പടിപ്പിച്ചപ്പോൾ ശെരിക്കും മനസ്സിലായില്ല. ഇപ്പോളാണ് correct ആയത്.
    Thanks bro

  • @thoufeeqabdulrahman6922
    @thoufeeqabdulrahman6922 5 років тому +17

    bro your explanations are very clear please do some practical videos too..,💐

    • @informativeengineer2969
      @informativeengineer2969  5 років тому

      👍

    • @syamjithat712
      @syamjithat712 5 років тому +1

      Recently aytho engineering college elay piller bike el athu chaithapoley news report kandierunnu ...I don't remember the name of the college

    • @JAYAKUMAR-qy3pz
      @JAYAKUMAR-qy3pz 5 років тому

      വെയ്സ്റ് ഗെറ്റ് enthennum, care and meintenence. Koodi parauka

  • @shajinvs6480
    @shajinvs6480 4 роки тому +2

    Aksharaartham Engineer.. Loved it bro.. Good work.. Full support.. Thank you so much...

  • @dinkan_dinkan
    @dinkan_dinkan 5 років тому +17

    turbocharged സ്നേഹം ബ്രോ.. 💛😍🤘

  • @davidprasad1459
    @davidprasad1459 5 років тому +1

    "" കുറേ നല്ല അറിവുകൾ നൽകുന്ന താങ്കൾക് ഒരായിരം നന്ദി .. "

  • @jineshpaulthambi
    @jineshpaulthambi 5 років тому +22

    സർ
    എനിക് നിങ്ങളുടെ എല്ലാ വിഡിയോസും ഇഷ്ടമാണ് മാഷുമാരായാൽ ഇങ്ങനെ ക്ലാസ് edukkanam

  • @abraoekm
    @abraoekm Рік тому

    വളരെ ലളിതമായി, മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞു.🌹

  • @miikdaad
    @miikdaad 5 років тому +10

    Why old model royal Enfield is pumbing air before kick start?

    • @joemonkyesudas7093
      @joemonkyesudas7093 4 роки тому

      Mikdad mohammed is it air or fuel, I have seen it about for classic British motorcycles

    • @syamstriker
      @syamstriker 4 місяці тому

      Piston position I guss

  • @Jestins_auto_vlog
    @Jestins_auto_vlog 5 років тому

    എന്താ പറയാ കിടിലൻ അവതരണം.
    എല്ലാ മെക്കാനിക്കുകൾക്കും ഈ വീഡിയോ dedicate ചെയ്യണം.

  • @mathewantoeny6579
    @mathewantoeny6579 5 років тому +5

    നന്നായ് explain ചെയ്യുന്നുണ്ട് 😍😍😍😍😍😍

  • @lijochalakkal1375
    @lijochalakkal1375 5 років тому

    വളരെ വ്യക്തമായ അവതരണം.... Picture വരച്ചത് കൊണ്ട് പെട്ടെന്ന് മനസ്സിലായി..... Thanks

  • @kumarkvijay886
    @kumarkvijay886 5 років тому +6

    Very good explanation..sir..can you upload one video abt Clutch functioning and how to find out a damaged clutch..in a vehicle..what's the symptoms of a damaged clutch..pls thanks

  • @Enigmatic_22
    @Enigmatic_22 5 років тому +1

    നല്ല പ്രസന്റേഷൻ. കാര്യങ്ങൾ നന്നായി മനസ്സിലാകുന്നുണ്ട്. All the best 👍🏻

  • @MultiLijin
    @MultiLijin 5 років тому +3

    Also please do a video about the working of car ignition , battery and alternator !!!

  • @aniltvmin
    @aniltvmin Рік тому

    Simple and interesting explanation for complicated things....! Well-done.....!!!

  • @maheshkumarctla
    @maheshkumarctla 5 років тому +9

    Mpfi യെ കുറിച്ച് ഒരു വീഡിയോ.

  • @rajesht.r2692
    @rajesht.r2692 6 місяців тому

    simply and brilliantly explained.... Thankyou.. ❤

  • @shahi9261
    @shahi9261 5 років тому +10

    Air break നെ പറ്റി വീഡിയോ ചെയ്യാമോ

    • @zedmode7730
      @zedmode7730 4 роки тому

      Hey please subscribe to my channel ua-cam.com/video/1tf4KY02PW4/v-deo.html

  • @chandykm6970
    @chandykm6970 2 роки тому

    I am using a turbo charged Hyundai venue. I feel a lag while driving ,the car take a delay to reach the speed.Now after your explanation, I under stand the problem.Thank u sir

  • @thezoc
    @thezoc 5 років тому +7

    Nitrous നെ കുറിച്ച് ഒരു വീഡിയോ ചെയ്യോ

    • @zedmode7730
      @zedmode7730 4 роки тому

      Hey please subscribe to my channel ua-cam.com/video/1tf4KY02PW4/v-deo.html

  • @nandagopal.a4166
    @nandagopal.a4166 5 років тому +2

    My favourite channel on UA-cam right now

  • @abhilashidukki9114
    @abhilashidukki9114 5 років тому +5

    Car Immobiliser + central lock ne കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @indiancommandos1752
    @indiancommandos1752 5 років тому +2

    ഒരു അഭിപ്രായം....
    മുൻപ് ചെയ്ത വീഡിയോ പറയുമ്പോൾ അതു പോയി കാണാൻ പ്രയാസമാണ്... ആദ്യം കാണുന്ന ആൾക്കാർക്ക്...
    അതിനാൽ ലിങ്ക് ചെയ്തു വച്ചിട്ടുണ്ടെങ്കിൽ വളരെ ഉപകാരം ആയിരിക്കും... സാധാരണ യൂട്യൂബ് വീഡിയോ കാണുമ്പോ മുകളിൽ ക്ലിക്ക് ചെയ്യാൻ അവർ പറയും... അവിടെ ക്ലിക്ക് ചെയ്താൽ അവരുടെ മറ്റുവിടെയോ കാണാൻ സാധിക്കും. അതുകൂടി ചേർത്താൽ കുറച്ചുകൂടി നന്നാവുന്നതാണ്...
    വീഡിയോയിലെ അറിവ് 👌👌👌

  • @254muhsin
    @254muhsin 5 років тому +4

    ഉസാറായിക്ക് ബ്രോ...
    പിന്നെ, മുമ്പത്തെ വീഡിയോസിനെ മെൻശൻ ചെയ്യുമ്പൊ i ബട്ടണിൽ ലിങ്ക് കൊടുക്കുന്നത് നല്ലതല്ലേ?..

  • @jayadevanvs494
    @jayadevanvs494 3 роки тому +1

    You are a good teacher .

  • @bijovshibu8749
    @bijovshibu8749 5 років тому +4

    Plz explain super charger

  • @LORRYKKARAN
    @LORRYKKARAN 2 роки тому

    ഈ ചാനൽ ഇഷ്ടപ്പെട്ടു ... 👍

  • @Tech_snyder
    @Tech_snyder 5 років тому +18

    ബൈകുളിൽ ടർബോ ചാർജ് എന്തൊകൊണ്ടാണ് ഉപയോഗിക്കാത്തത്, അഥവാ ഉപയോഗിച്ചാൽ എന്തെകിലും പ്രശ്നം ഉണ്ടാവുമോ? 🤔

    • @informativeengineer2969
      @informativeengineer2969  5 років тому +21

      ചെറിയ cc എഞ്ചിൻ ഇൽ ടർബോ വച്ചിട്ട് കാര്യം ഇല്ല... അത് താങ്ങുകയും ഇല്ല...
      പിന്നെ cc കൂടിയ ബൈക്കുകൾ ( 700-1000) അല്ലെങ്കിലേ പവർ കൂടുതലാണ് ഇനി ടർബോ കൂടി വച്ചാൽ അധികം അപകടം ആണ്...
      Ninja h2r bike il supercharger use cheyyunnund..

    • @Tech_snyder
      @Tech_snyder 5 років тому +6

      @@informativeengineer2969 thanks bro, H2R -26 sec 400km/h super charge ullath kondavum lee 😁

    • @sreejithpottekkatt5731
      @sreejithpottekkatt5731 5 років тому

      Kawasaki H2..super charger ondu

    • @faisalsa6751
      @faisalsa6751 5 років тому +2

      custom turbo cheyyan patum r3 l okke btw 55-60hp vare kittum bt costly aannu

    • @AutomobileEngineer36
      @AutomobileEngineer36 5 років тому +1

      Exhaust pulses from small single cylinder engines are not that much good enough to turn the turbine of a turbocharger to produce sufficient boost. You use smaller turbocharger like IHI RHB31

  • @sunilc4961
    @sunilc4961 4 роки тому +1

    Excellent !!!. Explanations are very clear and simple. Keep it up.

  • @black_smithdna8595
    @black_smithdna8595 5 років тому +5

    Race Caril anti lag sys.fire spitting exhaust!:-)

  • @miqbalcp
    @miqbalcp 5 місяців тому

    Excellent presentation with accurate information 👍.

  • @jayaprakashr5451
    @jayaprakashr5451 5 років тому +1

    Excellent video... Keep up the good job. This video clears a lot of doubts I had in my mind. Helps me share with other auto enthusiasts too. Thanks..

  • @vijepecheri8656
    @vijepecheri8656 4 роки тому

    വളരെ നല്ല ക്ലാസ് ... കൂടുതൽ വിഡിയോകൾ ചെയ്യൂ

  • @user-fn6zc1hq6y
    @user-fn6zc1hq6y 4 роки тому

    Good video. Very informative. Keep it up. More channels like this is needed to be encouraged in Malayalam.

  • @vallyck7433
    @vallyck7433 3 роки тому +1

    Super video bro easily explained the whole process.

  • @AthulVijayanuva
    @AthulVijayanuva 5 років тому +1

    Good job brother. Your effort is highly appreciated. Keep up the good work.
    Simple and clear explanation of complicated mechanics is your highlight.

  • @unnikrishnanchandran940
    @unnikrishnanchandran940 5 років тому +1

    വളരെ നല്ല അവതരണം. എനിക്ക് മനസ്സിലായി. thank you

  • @sivaprasad-ju7zd
    @sivaprasad-ju7zd 6 місяців тому

    മിടുക്കൻ
    നല്ല വീഡിയോ അവതരണം
    ഇഷ്ടപ്പെട്ടു ..........

  • @lillushikkar5117
    @lillushikkar5117 4 роки тому

    ഇതിന്റെ സയൻസ് വശമൊന്നും അറിയില്ലെങ്കിലും ദിവസവും വണ്ടികളിൽ പുതിയ ടർബോ ഫിറ്റിങ് ചെയ്യുകയും അഴിച്ചു പണിയുകയും ചെയ്യുന്ന ഞാൻ
    ഇൗ വീഡിയോ കണ്ടപ്പോൾ ഒരുപാട് ഇഷ്ട്ടമായി

  • @williamharvyantony1819
    @williamharvyantony1819 4 роки тому

    Wowww bro valare lalithamayi manasilavunund. Broyude lessons... Suuuuuuuuuuuper 😍😍😍... Keep it up.

  • @rajmohanrnair1244
    @rajmohanrnair1244 3 роки тому +1

    Simple & effective lecture.congrats.

  • @muhammedmansoor1435
    @muhammedmansoor1435 4 роки тому

    Video ushare ayikkunnu
    Eniyum enganathe video prathishikkunnu🙂🙂🙂

  • @shajik7683
    @shajik7683 4 роки тому

    Thanks അറിയില്ലായിരുന്ന കാര്യം വളരെ ലളിതമായി പറഞ്ഞു തന്നു

  • @muhyadheenali9384
    @muhyadheenali9384 5 років тому +2

    Nalla avatharanam ✌👍
    Usefull aaya orupad videos iniyum paratheekshikkunnu 😍

  • @shigi3251
    @shigi3251 4 роки тому

    Thq bro
    Oru class il irikkunna feel thaq
    Valve video venamayirunnu

  • @misabpv8117
    @misabpv8117 4 роки тому +1

    Kaananparayunna vediosinte link descriptionil kodutta nannayirunnu🤗

  • @healthwealthhappiness8735
    @healthwealthhappiness8735 5 років тому +1

    നല്ല അവതരണം. വാഹനത്തിന്റെ spare parts കൂടി കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു. ഒരു സാധാരണക്കാരന് വാഹനത്തിന്റെ പ്രവർത്തനം നല്ല രീതിയിൽ മനസ്സിലാക്കുവാൻ സാധിക്കുന്നുണ്ട്.

  • @pankajpk1
    @pankajpk1 2 роки тому

    സിംപിളായി ഞാൻ മനസ്സിലാക്കി👍👍👍

  • @mayitharamedia5528
    @mayitharamedia5528 5 років тому

    ലളിതം, സുന്ദരം, വളരെ നന്ദിയോടെ!

  • @shajithomas3267
    @shajithomas3267 5 років тому +1

    Excellent brother. So good your explanation is.

  • @deokarthik
    @deokarthik 5 років тому +1

    your teaching efficiency super

  • @nithint7849
    @nithint7849 4 роки тому +1

    Well explained. Good job👍👍

  • @stanleyjones7043
    @stanleyjones7043 4 роки тому +2

    Thanks for the good information, Sir just want to know about New Nissan Magnite Turbo Petrol car. What is your opinion. and what about same NA petrol engine, Wating for ur reply.

  • @ajithg7472
    @ajithg7472 4 роки тому

    Your explanation is really good .

  • @lifestylelifestyle2051
    @lifestylelifestyle2051 5 років тому

    Thanks verymuch bro.ellaam valare vyakthamaayi👍👍👍😊😊😊

  • @psvlog4845
    @psvlog4845 5 років тому +2

    Super good video bro. Very useful and thank you brother

  • @Srg-cn8re
    @Srg-cn8re 5 років тому

    സൂപ്പർ എക്സ്പ്ലനേഷൻ ബ്രോ
    You are great ♥♥♥

  • @dramal1983
    @dramal1983 3 роки тому +1

    Excellent teacher 👍

  • @prajwallal5663
    @prajwallal5663 5 років тому

    Sir, the way you do the presentation of each topic is very good. Each and everyone can easily understand. I request you to, kindly give an example of vehicle when u explain about a certain component. Fo example. Ee video il sir turbo charge ne kurichu paranju thannu. Appo adhinde koode thanne turbo charger ulla vandigal edhokkeyaanu ennu koodi paranju thannaal valare easy aayrnnu.

    • @prajwallal5663
      @prajwallal5663 5 років тому

      Ee video il thanne VGT turbo charger ne kurichu paranju thannu. Appol VGT turbo charger edhokke vandygalil aanu verunne ennu koodi paranju thannaal valare easy aayrnnu. Idhupole ecplanations nde koode examples koodi tharuaanel valare helpful aayrkkum

  • @CeeBeeEnnTravelVlog
    @CeeBeeEnnTravelVlog 4 роки тому

    അതാണ് പഴയ ഡ്രൈവർ മാമൻമാർ പറയുന്നത് രാവിലെ ഏതൊരു വണ്ടി സ്റ്റാർട്ട്‌ ചെയ്യുമ്പോഴും ഓട്ടം കഴിഞ്ഞു ഓഫ്‌ ചെയ്യുമ്പോഴും അൽപ്പം നേരം ന്യൂട്രൽ ഇട്ടശേഷം റേസ് ചെയ്യാതെ ഓഫ്‌ ചെയ്യണമെന്ന്.

  • @ibrahimambalalaparambil5911
    @ibrahimambalalaparambil5911 5 років тому

    മലയാളിയാളത്തിലുള്ള vedio മുമ്പ് കാണാൻ കഴിഞ്ഞിരുന്നില്ല.very thanks.ഇതേ പോലെ aire condition class ഇടുമോ?

  • @mphaneefakvr
    @mphaneefakvr 5 років тому +1

    Nalla വിശദീകരണം ഇഷ്ടപ്പെട്ടു

  • @Mr.Hedonixt
    @Mr.Hedonixt 5 років тому +1

    bro pls do a video on supercharged as well....it is very informative...keep going bro

  • @sangeethkp9479
    @sangeethkp9479 5 років тому +1

    Like cheythu subscribum cheythu... You are doing great... Good presentation and very well explained... Keep going...👏👏👏

  • @athultalking
    @athultalking 5 років тому +1

    Variable geometry t/c use cheyuna vanes its nozzle ring if am correct its the system used in big turbos in ships

    • @rejo006
      @rejo006 5 років тому

      Yes nozzle rings its move in and out depending on low and high load , to get more energy from exhaust gas, but this variable turbocgarger not used in ships, in ships lambda technology, air is introduced in turbocharger to gain more power,

  • @brijithta5330
    @brijithta5330 4 роки тому

    Bro ur video is soo helpful.... Sequential turbo charge technology explain cheyth video idoo

  • @Remember.this7
    @Remember.this7 3 роки тому

    വീഡിയോ വളരെ അധികം ഇഷ്ട്ടപെട്ടു👍. ഒരു സംശയമുള്ളത് കാറിന്റെ എയർ ഇൻടേക്ക് ഉപകരണം ഏതു ഭാഗത്തായിരിക്കും ഉണ്ടാവുക?

  • @sanoojsanu6549
    @sanoojsanu6549 4 роки тому

    informative sadharanakaranum manassilavum gdd keep going well

  • @kiranhari5874
    @kiranhari5874 4 роки тому

    You are a good teacher 👌👌🙏🙏

  • @abinanand7999
    @abinanand7999 5 років тому

    ചേട്ടാ അടിപൊളി. നല്ല അവതരണം..

  • @habibrehiman8186
    @habibrehiman8186 3 роки тому

    Super super brother namaste
    Excellent class

  • @darshanm9344
    @darshanm9344 4 роки тому

    You are good teacher

  • @soundharyakunjus5326
    @soundharyakunjus5326 3 роки тому

    Nannaayi explain cheyyunnunde 👍

  • @anoopm5452
    @anoopm5452 4 роки тому

    Sequential turbo cherger ine kurich oru detailed video cheyanam please.....
    We are waiting.....❤️❤️❤️❤️❤️

  • @Traveldart
    @Traveldart 2 роки тому

    Where is this guy..no videos updated for past 1 year...super channel ayirnnallo

  • @delinzx8994
    @delinzx8994 2 роки тому

    Thanks for the information 🌹🌹🌹

  • @falcon1c-k5u
    @falcon1c-k5u 5 років тому

    Valare upakara pradham..thanks Brother

    • @falcon1c-k5u
      @falcon1c-k5u 5 років тому

      k series enginukal enthanu oru vivaranam tharamo Brother.