CHAIN, BELT or SHAFT Drive which is the best? | Detailed video |

Поділитися
Вставка
  • Опубліковано 1 жов 2024

КОМЕНТАРІ • 213

  • @azraeel2525
    @azraeel2525 5 років тому +45

    ഞാൻ തന്നെ അറിയാതെ ഈ ചാനൽ subscribe ചെയ്തു sorry 😎😎😎

  • @lallal760
    @lallal760 5 років тому +87

    നീ കൊള്ളാം മുത്തേ വാഹന സംബദ്ധമായ വിഡീയോസ് ഇനിയും പ്രതീക്ഷിക്കുന്നു 🙏

  • @shinoobsoman9269
    @shinoobsoman9269 5 років тому +13

    അനിയാ,
    വാഹനങ്ങളേക്കുറിച്ചുള്ള നിന്റെ അറിവ് അപാരം....!!
    ഇനിയും ഇതുപോലുള്ള നല്ല വീഡിയോ ചെയ്യുക.

  • @Doha-Vlog
    @Doha-Vlog 5 років тому +16

    HARLEY DAVIDSON എന്ന് കേൾക്കാൻ വേണ്ടി കണ്ട വീഡിയോ ....

  • @arunsebastian4035
    @arunsebastian4035 3 роки тому +1

    Chetta enn villikan .....chettane contact cheyan olla number tharo...

  • @hakeembava5953
    @hakeembava5953 5 років тому +11

    ബുള്ളറ്റില്‍ 16000 കിലോമീറ്റര്‍ ആയപ്പോഴേക്കും രണ്ടു വട്ടം മാറ്റി ഞാന്‍

    • @amalsameendran
      @amalsameendran 5 років тому +1

      😂🤣🤣🤣🤣😆

    • @youryadhu
      @youryadhu 4 роки тому +1

      5000 aayapo chain poya ennodo bala.. athum nannayi maintain cheytha chain.

    • @funnyguy6883
      @funnyguy6883 4 роки тому +1

      Hakeem Bava
      11000. Socket poyi ynnittum. Chainge cheyaathe
      Loob cheythu 12500 aayaa NaN 😆🔛

    • @jishnupaayam
      @jishnupaayam 4 роки тому

      Lasted up to 24000 km

    • @jithinka6349
      @jithinka6349 3 роки тому

      23400 odi bullet

  • @sujithts6013
    @sujithts6013 5 років тому +5

    താങ്കളുടെ അവതരണം വളരെ ഇഷ്ടപെടുന്നു....👌🏻👌🏻👍🏻

  • @LEOPANTO
    @LEOPANTO 3 роки тому +1

    റോയൽ എൻഫീൽഡിൽ ബെൽറ്റ് ചെയ്യ്തവർഉണ്ടോ 350 ക്ലാസിക്കിൽ അഭിപ്രായം താഴെകൊടുക്കുക

    • @abidsadath6007
      @abidsadath6007 2 роки тому

      Oruthan cheitha vdeo u tubil ndaaayrunnu

  • @muhsinchnr5686
    @muhsinchnr5686 5 років тому +15

    വല്ല്യ ലോറിയുടെയും ബസിന്റെയും പുറകിലത്തെ ടയറുകൾക്ക് നടുവിലുള്ള തടിച്ച കുണ്ഡ എന്തിനുള്ളതാണ് എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @jinujose1995
    @jinujose1995 5 років тому +3

    Dohc sohc enginukaleppatti oru video Chayyamo

  • @intradsl
    @intradsl 3 роки тому +1

    ചില ബൈക്കുകളിൽ ഇടയ്ക്കിടയ്ക്ക് ചെയിൻ ലൂസ് ആകുന്നതിനു കാരണം എന്താണ്. Eg : hero honda passion plus.
    2 മാസം കൂടുമ്പോൾ ചെയിൻ ലൂസ് ആകും

    • @abidsadath6007
      @abidsadath6007 2 роки тому

      Athu normalanu Moone, veetilulla ayalu enthu kondaaa korachu kazhinjaal thoongunnath.load koodumbol neelum,swabavikam

  • @arjunk5893
    @arjunk5893 3 роки тому +1

    Power Loss Varumbol ath vandeede milage efficiency ye badhikkumo?

  • @vishnudas9582
    @vishnudas9582 5 років тому +3

    46000km and still counting upon the stock chain and sprocket ... Hero Honda cbz 👌

  • @abusufiyan8111
    @abusufiyan8111 5 років тому +5

    Mechanical engineering padichu alle...😁

  • @fasaludheenfasal8109
    @fasaludheenfasal8109 2 роки тому +1

    106000 kms chain sproket life, only on my suzuki GS150R. 💪💪💪

  • @miniootty
    @miniootty 5 років тому +1

    അങ്ങനെ ആവുമ്പോൾ സ്കൂട്ടറിൽ പവർ കൂടുതലായിരിക്കും

  • @arjunschenera2822
    @arjunschenera2822 5 років тому +1

    Shaft use chayunna bike, scooter indo?

  • @vibinvarghese8401
    @vibinvarghese8401 5 років тому +3

    good presentation broo
    and very informative👌🏼
    all the very best

  • @arunsebastian4035
    @arunsebastian4035 3 роки тому

    Enth villikanam enn areela....nigale condact cheyan vella vazhi indoo

  • @umarul5545
    @umarul5545 3 роки тому +1

    Can I use belt drive in bullet

    • @abidsadath6007
      @abidsadath6007 2 роки тому +1

      Oruthan cheythirunnu.u tubil ndaaynu.ella mechanic num ariyilla

  • @jothish7222
    @jothish7222 5 років тому +2

    Enna oke paranjalum chain chain thanneya

  • @anwarozr82
    @anwarozr82 5 років тому +2

    S. O. H. C Aand D. O. H. C engines ന്റെ differences ഒന്ന് വിശദീകരിക്കുമോ

  • @adhithgopalhiji5334
    @adhithgopalhiji5334 5 років тому +2

    Chain areused in most of the bike chain drive is good

  • @sidheeqka4481
    @sidheeqka4481 3 роки тому

    Geats കമ്മമ്പനിയുടെ താണോ ഇത് കുന്നംകുളം തൃശൂർ ഏരിയയിൽ ഏതു ഷോപ്പിലാണ് കിട്ടുക

  • @petemaverick869
    @petemaverick869 5 років тому +3

    Shaft drive-bmw
    Belt-harley

    • @MrTHOTTADA
      @MrTHOTTADA 5 років тому

      What about Suzuki access belt drive

  • @kshivadas8319
    @kshivadas8319 5 років тому

    ഞാൻ ഉപയോഗിക്കുന്ന ആക്ടിവ സ്കൂട്ടറിൽ 50000 km ഓടിയ ശേഷം ആണ് ബെൽറ്റ്‌ പൊട്ടിയത്.വർഷങ്ങൾക്കു മുൻപ് TVs xl ഉപയോഗിച്ചിരുന്നു.അതിൽ ചെയിനും സ്‌പ്രക്കറ്റും നിരവധി തവണ മാറ്റിയിട്ടുണ്ട്.

  • @ubiubi630
    @ubiubi630 5 років тому +1

    Chain cover aanu better

  • @turbocharged9777
    @turbocharged9777 5 років тому +1

    Chain is better
    Power loss kuravanallo 😜

  • @nevadalasvegas6119
    @nevadalasvegas6119 5 років тому +1

    Edhanu video uploaderude abipraym

  • @akhilgeorge7681
    @akhilgeorge7681 5 років тому +1

    Bro, very nice presentation and useful information. Suggesting 1 more point in Wheel alignment ....tyre vetti thenju pokanum chance und.

  • @prasadjanardhanan7053
    @prasadjanardhanan7053 5 років тому +1

    Very good video, ie, informative, l like all videos you done, expecting more, I waiting for forthcoming videos. Thank u.

  • @Abhiman2753
    @Abhiman2753 5 років тому +3

    ലൂബ്രിക്കേഷൻ നേക്കാൾ നല്ലത് ടൈറ്റ് ഗിയർ ഓയിൽ ആണ്

    • @nithalnizar
      @nithalnizar 5 років тому +1

      Njan gear oil anu use chynath

    • @Abhiman2753
      @Abhiman2753 5 років тому

      @@nithalnizar അതിന് ചിലവും കുറവാണ് lube ന്റെ ഗുണവും ചെയ്യും

    • @aswanth8847
      @aswanth8847 4 роки тому

      @@Abhiman2753 pakshe podi pattippidikille?

    • @Abhiman2753
      @Abhiman2753 4 роки тому

      @@aswanth8847 ഒരുപാട് ഇട്ട് ഒലിപ്പിക്കരുത് കുറച് ഓയിൽ യൂസ് ചെയ്യുക പൊടി ചെറുതായി പിടിക്കും

    • @aswanth8847
      @aswanth8847 4 роки тому

      @@Abhiman2753 okey

  • @fathimanasrin8388
    @fathimanasrin8388 3 роки тому

    Cycle is chane is very bad

  • @abhi.1558
    @abhi.1558 5 років тому +1

    Ithra nalla class Jan jeevithattil ketittilla, valaree nannayirikunnu!!!!!!!.

  • @ஸ்ரீகுறும்புஅம்மன்

    aniya njan 1999 vandi medichitu chain ethu vare matitilla chain mattenti varunathu honda hero suzuki bike kalkannu Yamaha bike long life chain chain maintain cheythal yamaha vandiyil varshangalolam upyogikam chain oil cheyanam once a week

  • @jamsheed8332
    @jamsheed8332 5 років тому +2

    I like your channel
    Malayalathil arum ithuvare cheyatha type

  • @ajeeshk.a387
    @ajeeshk.a387 4 роки тому +1

    Very helpful . Thank you

  • @Knowledgefollower
    @Knowledgefollower 5 років тому +1

    3.33 പറഞ്ഞ് പേടിപ്പിച്ചല്ലോ.....

  • @nitheeshbalakrishnan
    @nitheeshbalakrishnan 5 років тому

    Bro ... Diesel engines ano petrol engine aano Efficiency kooduthal ? Two wheelers enthkonda diesel Varient manufacturing illathath ?

  • @shafeeqth122
    @shafeeqth122 5 років тому

    Chetta timing chain ne kurichoru video cheyyumo pls

  • @shyamkrishna1174
    @shyamkrishna1174 5 років тому +1

    Thank you very informative I hope other videos

  • @thoufeekthaju4043
    @thoufeekthaju4043 5 років тому +1

    bro good information ♡
    subscribe cheyyan late ayi poyi
    sorry

  • @faizmuhamed9924
    @faizmuhamed9924 5 років тому +1

    Royal Mech 💪

  • @asifmohammed8695
    @asifmohammed8695 5 років тому +1

    Rear spocket maattiyaal torque koodum nn paranjille torque koodiyal ulla gunangalum doshangalum onn parayo?

    • @ismailjalaludheen1032
      @ismailjalaludheen1032 5 років тому

      Kooduthal pallulla rear sprocket use cheythal maximum speed kittum.torque kurayum.

    • @akhilgeorge7681
      @akhilgeorge7681 5 років тому

      In depth il change cheyunathine patti ariyillenkil, better manufacturer specification follow cheyuka ennullathanu... Because design cheyumbo pala karyangal consider cheythanu avar design cheyunath. Nammal ath ariyathe enthelum cheytha, potential failures undayekkam.

  • @nibinniby2588
    @nibinniby2588 5 років тому +2

    nice talk & nice voice bro.

  • @Srk7028
    @Srk7028 5 років тому +9

    I think , belt drive has slip problem.but smooth and noise free.

    • @informativeengineer2969
      @informativeengineer2969  5 років тому +3

      Yes

    • @mohamedanas5240
      @mohamedanas5240 5 років тому +2

      Yes correct

    • @Tonystark.
      @Tonystark. 5 років тому

      U r right.. belt drive have a less power delivery

    • @kjoemon
      @kjoemon 5 років тому

      Belts are not supposed slip unlike chains unless they are worn out or incorrectly tensioned. To wear out, they wouldn't live up to that point; they would break far before that. Similar system is used as timing belt on car engines. Imagine if that slips, you may need to rebuild the engine! So, they are not supposed to slip!

  • @praveenanappara2227
    @praveenanappara2227 5 років тому

    എൻറെ വണ്ടി ഒരിക്കൽ ചെയിൻ ഇളകി ബേക്ക് വീൽ ലോക്ക് ആയി ഞാൻ വീണ ഒരു അനുഭവം എനിക്കുണ്ട്. അന്ന് ദൈവം കാത്തു അതുകൊണ്ട് മാത്രമാണ് ഞാൻ രക്ഷപ്പെട്ടത്. കയറ്റം കയറി വന്ന ബസിനടിയിൽ ലേക്ക് ഞാൻ പോയി. കയറ്റം കയറുന്നത് കൊണ്ട് ബസ്സ് സ്ലോ ആയിരുന്നു. അതുകൊണ്ട് ഡ്രൈവർ ഇന് ബ്രേക്ക് ചെയ്തു നിർത്താൻ സാധിച്ചു.
    ബെൽറ്റ് ആണ് എൻറെ അഭിപ്രായത്തിൽ ഏറ്റവും നല്ലത്. എൻഫീൽഡ് ചെയിൻ വർക്ക് കഴിയുമ്പോൾ 4000 രൂപയാണ് ഏറ്റവും ചെറിയ കാശ് വർക്ക്ഷോപ്പ് കാർ ഈടാക്കുന്നത്

  • @abhijith4890
    @abhijith4890 5 років тому +2

    Chain lubrication egane cheyam ene kaniko

    • @ismailjalaludheen1032
      @ismailjalaludheen1032 5 років тому +1

      Chain azhicheduthu mannenna (diesel) il kazhukuka.pinne 90(gear oil) grade oil il mukki vechu chain lubricate cheyyuka.

    • @kjoemon
      @kjoemon 5 років тому +1

      Chain cleaners ഉം, chain lubes ഉം spray can കളായി വാങ്ങാൻ കിട്ടും, അത് ഉപയോഗിക്കുന്നത് നന്നാകും. അല്ലെങ്കിൽ മുകളിൽ പറഞ്ഞത് പോലെ ഡീസൽ ഉപയോഗിച്ച് clean ചെയ്യുക (മണ്ണെണ്ണ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്), പക്ഷെ lubricant ആയി chain oil തന്നെ ഉപയോഗിക്കുക കാരണം മറ്റൊന്നിനും chain oils ന്റെ stickiness കിട്ടില്ല. Chain അതിവേഗത്തിൽ move ചെയുന്ന component ആണ്. എത്ര viscosity കൂടിയ oil ഉപയോഗിച്ചാലും അധികം വൈകാതെ chain അതിനെ throw out ചെയ്യും. Chain lube spray കൾ chainന്റെ jointകളിലേയ്ക്ക് കടന്ന് ചെന്ന് stick on ചെയ്യുന്ന material ആണ്, അതിനാൽ എളുപ്പം തെറിച്ചു പോകില്ല. Lube ചെയ്ത് ഉടനെ എടുത്ത് ഓടിയ്ക്കരുത്, അല്പം setting time കൊടുക്കണം. Product ൽ കൃത്യമായി instructions ഉണ്ടാകേണ്ടതാണ്, അത് പാലിയ്ക്കുക, 500-800Kms ൽ (വാഹനം ഓടുന്ന ചുറ്റുപാടും സാഹചര്യങ്ങളും അനുസരിച്ച്) chain clean & lube ചെയ്യുകയാണെങ്കിൽ, wheel alignment ഉം, chain tension ഉം correct ആണെങ്കിൽ chain ന് maximum ആയുസ്സ് ലഭിയ്ക്കും. Enclosed chain cover ഉള്ള വാഹനം ആണെങ്കിൽ (അത് ശരിയായി fit ചെയ്തിട്ടുണ്ടെങ്കിൽ) clean & lube frequency അല്പം കൂടിയാലും പ്രശ്‌നം വരില്ല.
      Hope I could make things clear!

  • @Teckinfo
    @Teckinfo 5 років тому +2

    സൂപ്പർ വീഡിയോ..

  • @shajik7683
    @shajik7683 4 роки тому

    I uderstand more from this video thanks bro

  • @rasnarasna8305
    @rasnarasna8305 5 років тому

    Bro policchu.iniyum bro video cheyyanam

  • @ajaykrishnan.k8394
    @ajaykrishnan.k8394 5 років тому

    Shaft type Keralathil upayogichaal moonchum

  • @conqurethelife1133
    @conqurethelife1133 5 років тому +1

    Eth ..car il eganeyanennu parayamo..mannual anenkil clucth pidikkathe gear mariyal teath damage avum ennu parannakelkka...appo automatic vechilil belt ayirikkile , teath undavo ..eth onn explain chyamo..ella auto matic carilum belt thane ayirikkumoo..manual gearil ethu kondanu belt use chyathath..bikill anenkil , chain drive ,belt drive ,..etc egane choose chyam ennal caril manual and automatic ethil ethenkilum egane choose chyan pattuo..atho automaticil belt drive um ..mannual il teath um mathramanoo..anenkil automaic vechilil enthu kond teachulla gear upayogichooda ..mannual gear ulla car vagan thalpariyam ulla customerkk mannualil thane belt drive option undo.. ethil ethanu low expensive..explain chythu tharumo kure nalayittulla doubt anu..pls

    • @informativeengineer2969
      @informativeengineer2969  5 років тому +1

      Car il shaft drive aanu undaavuka..
      Automatic / manual transmission il gearbox nu mathram aanu change undaavuka...
      Final drive Ella carilum shaft aayirikkum.. belt undaavilla
      Automatic caril clutch um gear shifting um ellam automatic aayirikkum.... Pala type automatic gearbox und..
      Venamengil oru video cheyyam
      Iniyum samshayam undengil chodikkoo

    • @conqurethelife1133
      @conqurethelife1133 5 років тому

      @@informativeengineer2969 cvt gear boxil bellt anu use chyuka ennu parenna kettu ..eth sheriyano .. auto maticinte mattulla roopagal ethellam anu..enthu kondanu caril bely drive use chyathath ..shaft drive eganokkeyanu work chyunnath..ethine kurichokke oru detail video chyamo..

    • @informativeengineer2969
      @informativeengineer2969  5 років тому +1

      CVT gearbox oru type automatic gearbox aanu.. ith carilum scooter lum upayogikkum..CVT il gearinu pakaram belt aanu use cheyyunnath
      Video cheyyam

    • @conqurethelife1133
      @conqurethelife1133 5 років тому

      @@informativeengineer2969 tnx..pettann thane prethishikunnu☺

    • @kjoemon
      @kjoemon 5 років тому

      Gearbox ഉം, final drive ഉം തമ്മിൽ കൂട്ടിക്കുഴച്ച് ചിന്തിയ്ക്കുന്നത്കൊണ്ടാണെന്ന് തോന്നുന്നു ഈ കൺഫ്യൂഷൻ.
      Front wheel drive കാറുകളിലും rear engine-rear wheel drive കാറുകളിലും, All wheel drive (not 4WD) കാറുകളുടെ engine നോട് ചേർന്നുള്ള drive wheel sideലും മാണ് gearbox ഉം final drive, differential assembly കളും ഒരു unit ആയി കാണാൻ കഴിയുന്നത്.
      (ചില വാഹനങ്ങളിൽ ഇവ ഒരു unit ആണെങ്കിലും തമ്മിലുള്ള oil compartments വെവ്വേറെ ആയി കാണാറുണ്ട്) അത്തരം ഡിസൈനുകളിൽ gear box ന്റെ output shaft ലേക്ക് നേരിട്ട് final drive assembly attach ചെയ്യുകയാണ് ചെയ്തിട്ടുള്ളത്. അതിനാൽ അവിടെ beltന്റെയോ, chainന്റെയോ, മറ്റൊരു shaftന്റെയോ ആവശ്യം വരുന്നില്ല.
      മറിച്ച് engine ന്റെ എതിർ(മുൻ/പിൻ)വശതാണ് drive wheels എങ്കിൽ drive wheels ൽ ഒരു differential-final drive assembly ആവശ്യമാണ്. ഇതിനെ gear boxമായി ബന്ധിപ്പിക്കാൻ ഒരു tail/propeller shaft ഉം. എന്തുകൊണ്ട് chain/belt ഉപയോഗിക്കുന്നില്ല എന്ന് ചോദിച്ചാൽ കാരണം മുകളിലെ വീഡിയോയിൽ തന്നെയുണ്ട്; less maintenance & better load capacity. പിന്നെ bike കളുടെ പോലെയല്ല, car ന്റെയും മറ്റ് വലിയ വാഹനങ്ങളുടെയും കാര്യം വരുമ്പോൾ gear box ഉം independent final drive assemblyയും തമ്മിലുള്ള ദൂരം കൂടുതലാണ്, അപ്പോൾ അതിനനുസരിച്ചുള്ള നീളത്തിൽ belt/chain ഘടിപ്പിക്കേണ്ടി വരും. നീളം കൂടുമ്പോൾ durability നിലനിർത്താൻ ആനുപാതികമായി chain/belt ന്റെ വലുപ്പം (cross sectional area) വർദ്ധിപ്പിക്കേണ്ടി വരും. മാത്രമല്ല torque output ഉം, വാഹനത്തിന്റെ load rating ഉം അനുസരിച്ചുള്ള chain/belt വേണമെങ്കിൽ അതിന് തക്കതായ വലുപ്പം പിന്നെയും കൂട്ടേണ്ടി വരും. ചുരുക്കത്തിൽ ഒരു വമ്പൻ chain/belt assembly ആവശ്യമായി വരും. അതിനുള്ള ചിലവ്, കൊള്ളിയ്ക്കാൻ ആവശ്യമായ സ്ഥലം, chain/belt life, maintenance, ഡിസൈനിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ ഒക്കെ വച്ച് നോക്കിയാൽ tail shaft ആണ് എന്തുകൊണ്ടും ഉത്തമം. അതിനാകുമ്പോൾ simple design ആണ്, നിർമ്മാണ ചിലവ് കുറവാണ് (bike ന്റെ കാര്യത്തിലല്ല), maintenance കുറവ് (ഇടയ്ക്ക് നിപ്പിളുകളിൽ അല്പം ഗീസ് പമ്പ് ചെയ്ത് കൊടുത്താൽ മതി), സ്ഥലവും കുറവ് മതി (നടുക്ക് ഒതുങ്ങി ഇരുന്നോളും).
      ഇതൊക്കെയാണ് കാറുകളിൽ shaft ഉപയോഗിക്കുന്നതിന് എനിയ്ക്ക് ചിന്തിയ്ക്കാൻ കഴിയുന്ന കാരണങ്ങൾ.
      ഓട്ടോമാറ്റിക് ഗിയർ ബോക്‌സിൽ tooth ആണോ belt ആണോ എന്നുള്ള സംശയത്തിന് പ്രസക്തിയില്ല എന്ന് മനസ്സിലായിക്കാണും എന്ന് കരുതുന്നു.
      Manual transmission (gear box) സാധാരണയായി synchromesh system ആണ് ഉപയോഗിക്കാറ്. അതായത് gear box നുള്ളിലെ primary shaft ലും, secondary shaft ലും പലചക്രങ്ങൾ ഉണ്ടായിരിക്കും, അവയിൽ ഓരോന്നും തമ്മിൽ ബന്ധിച്ചിരിക്കുകയും, gear select ചെയ്യുന്നതിന് അനുസരിച്ച് secondary shaft ലെ select ആയ gear ന് secondary shaft മായി ബന്ധം വരികയും ചെയ്യും.
      ഇതിന്റെ തന്നെ automated version ആണ് AMT. എന്നാൽ Automatic transmission ൽ ഉള്ളത് പല set clutch pack കളും planetary gear set കളും ഉള്ള ഒരു തരം gear orientation ആണ്. അതിൽ valve body/actuators ഉപയോഗിച്ചാണ് gear selection നടക്കുന്നത്. Gear set കളിൽ ഏത് നിൽക്കുന്നു, ഏത് തിരിയുന്നു എന്നതിന് അനുസരിച്ചാണ് gear ratio മാറുന്നത്. ഇതിൽ എൻജിനും gear box നും ഇടയിൽ clutch അല്ല ഉള്ളത്, മറിച്ച് fluid pressure ൽ work ചെയ്യുന്ന ഒരു torque converter ആണ് ആ ജോലി ചെയ്യുന്നത്. Manual/AMT അപേക്ഷിച്ച് വളരെ complicated ആണ് Automatic transmission.
      CVT എന്നാൽ belt ഉപയോഗിച്ച് 2 pulley കളെ ബന്ധിയ്പ്പിക്കുന്ന തരം transmission ആണ്, reverse ന് മാത്രമാണ് planetary gear system ഉപയോഗിക്കുന്നത്. അതുകൊണ്ട് technically ഇതിനെ gearbox എന്ന് വിളിയ്ക്കുന്നതിനെക്കാൾ transmission എന്ന് വിളിയ്ക്കുന്നതാകും ശരി.
      ഇതിന്റെ മറ്റൊരു പ്രത്യേകത ഇതിന്റെ gear ratio possibility infinite ആണ് എന്നുള്ളതാണ്. എന്നാലും പല നിർമ്മാതാക്കളും electronic ആയി ratio set ചെയ്ത് gear change ന്റെ feel ഉണ്ടാക്കി തരുന്നുണ്ട്.
      ഇത് ഒരു വലിയ topic ആയതിനാൽ കഴിവതും ഈ കുറഞ്ഞ വാക്കുകളിൽ എത്രത്തോളം വിശദീകരിയ്ക്കാൻ കഴിഞ്ഞു എന്നറിയില്ല, ഏതായാലും പഴയ സംശയങ്ങൾ കുറഞ്ഞ് പുതിയ സംശയങ്ങൾ ഉണ്ടായിക്കാണും എന്ന് കരുതുന്നു! 😀

  • @jithinjames516
    @jithinjames516 3 роки тому

    Wheel alignment engana cheyyua

  • @ishakmenalamenala951
    @ishakmenalamenala951 5 років тому +1

    Chain. Maati belt idaan patto unicorn biklek plz parayoooo

    • @ishakmenalamenala951
      @ishakmenalamenala951 5 років тому +1

      Belt chilav kodthalano bro

    • @bevcocod7525
      @bevcocod7525 5 років тому

      Chain Anu bro nallathu..belt akkanengil kurachu paniyundu.nalla chilavu varum engine output drive okk pully akkanam ,rear drive pully akkanam ..athinekkalum nallathu chain thanneyanuuuuu pinne unicorn belt akkiyal ippol ulla power polum kittullaaa

  • @aromals555
    @aromals555 Рік тому

    Good explanation 👍

  • @dileepboss6837
    @dileepboss6837 4 роки тому

    bro ninte nambar tharumo

  • @sumeshcs3397
    @sumeshcs3397 5 років тому

    Superb അടിപൊളി അവതരണം

  • @MrTHOTTADA
    @MrTHOTTADA 5 років тому +1

    Belt drive on Suzuki access

  • @sudhan.k.v4414
    @sudhan.k.v4414 5 років тому +2

    Belt drive ulla Budget bike undo?

  • @nevadalasvegas6119
    @nevadalasvegas6119 5 років тому

    Harly ,triumph enniva belt use cheyunnu

  • @bijeeshkumar4602
    @bijeeshkumar4602 3 роки тому

    Thanku sir❤️❤️🙏

  • @an.ma007
    @an.ma007 4 роки тому

    സ്കൂട്ടറുകളിൽ ചൈൻ സിസ്റ്റം തന്നെ അല്ലേ🤔

  • @samuelalex8596
    @samuelalex8596 3 роки тому

    അടിപൊളി വീഡിയോ

  • @nandukrishna9942
    @nandukrishna9942 3 роки тому

    Thank u bro for the info ❤️

  • @muhammedsanoof7585
    @muhammedsanoof7585 5 років тому +1

    Shaft drive illa oru bike pere parayoo bro

  • @എല്ലാംശരിയാക്കുംകൃഷ്

    Thank you very much brother

  • @ashokkumar_achary
    @ashokkumar_achary 5 років тому

    belt drive ൽ മണ്ണ് കയറിയാൽ ജാമാകില്ലെ

    • @zenjm6496
      @zenjm6496 5 років тому +1

      Ath kondanu off road bikil Ellam chain use cheyyunnath.

  • @sreejithkm166
    @sreejithkm166 5 років тому +1

    Rear sopket big size idunnathime enthinane

    • @sabirashajahan3775
      @sabirashajahan3775 5 років тому

      speed koodum

    • @kjoemon
      @kjoemon 5 років тому +2

      Final drive ratio മാറ്റം വരുത്തുന്നതിന് അനുസരിച്ച് വാഹനത്തിന്റെ performance ന് മാറ്റം വരുത്താം.
      മുന്നിലെ സ്പ്രോക്കറ്റ് മാറ്റാതെ പിന്നിൽ വലിയ സ്പ്രോക്കറ്റ് ഉപയോഗിക്കുമ്പോൾ original നെ അപേക്ഷിച്ച് wheel ൽ ലഭിയ്ക്കുന്ന effective torque വർദ്ധിയ്ക്കും, അതായത് ഓരോ gear ലുമുള്ള Initial pulling കൂടുതലായി ലഭിയ്ക്കും, അതുപോലെ തന്നെ ഓരോ ഗിയറിലും നിശ്ചിത സ്പീഡിൽ എത്താൻ എടുക്കുന്ന rpm കൂടുന്നതും, അതുപോലെ തന്നെ ആ സ്പീഡിൽ എത്താൻ എടുത്ത സമയം ആനുപാതികമായി കുറഞ്ഞതായും കാണാം. ഇതിന് ഒരു മറുവശം കൂടെയുണ്ട്; normal riding ൽ rpm കൂടുന്നത് നിയന്ത്രിക്കേണ്ടത് അവശ്യമായതിനാൽ ഗിയറുകൾ വേഗം ഇട്ട് തീരും, വാഹനത്തിന്റെ top speed പഴയതിനെ അപേക്ഷിച്ച് കുറയുകയും ചെയ്യും.
      ഓരോ വാഹനത്തിന്റെയും engineനും അതിന്റെ peak torque rpm ഉണ്ടാകും. നോർമൽ ride ൽ rpm പരമാവധി ആ range ൽ നിലനിർത്താൻ പാകത്തിനായിരിക്കും വാഹനത്തിന്റെ gear ratios ഉം, final drive ratio യും manufacturers ഡിസൈൻ ചെയ്യുക. അതിനാൽ സാധാരണഗതിയിൽ final drive ratio മാറ്റം വരുത്തുന്നത് advisable അല്ല.

    • @abidsadath6007
      @abidsadath6007 2 роки тому

      Cheriya sprocket ittaal speed koodum,life korayum

  • @_deepak_b_raj_
    @_deepak_b_raj_ 4 роки тому

    Scooty?

  • @jeromemathew047
    @jeromemathew047 5 років тому +1

    Video kolaam i can realize it

  • @josharkp9208
    @josharkp9208 5 років тому

    ഞാൻ 2002 മോഡൽ ഹീറോ ഹോണ്ടാ പാഷനാണ് ഉപയോഗിക്കുന്നത്.15 വർഷം കഴിഞ്ഞ് റീ ടെസ്റ്റ് സമയത്താണ് ചെയിനും സ്പോക്കറ്റും മാറ്റിയത്.97000 km ഓടി.ഇടക്കിടെ ലൂബ്രിക്കേഷൻ നടത്തിയിരുന്നു.

    • @informativeengineer2969
      @informativeengineer2969  5 років тому +2

      Pazha vandikkokke nalla chain life kittumenn thonnunnu...
      Puthiya vandikalkaanu prashnam..
      Ente vandi Honda hornet aanu..15000km il chain um sproket um poyi ..
      ningal nannayi chain maintain cheyyhittundaavum...athayirikkum nalla life kittiyath

    • @sarathk.n6389
      @sarathk.n6389 5 років тому +1

      Chain cover undavum
      New bikes open chain anu
      Nannayi care venam

    • @josharkp9208
      @josharkp9208 5 років тому

      @@sarathk.n6389 അതെ. ഇടക്കിടെ ചെയിൻ ലൂബ്രിക്കേറ്റ് ചെയ്യാറുണ്ടായിരുന്നു

  • @ratheesh4865
    @ratheesh4865 3 роки тому

    Good job bro 👌👌👌

  • @manojus6592
    @manojus6592 3 роки тому

    THANKS 👍

  • @motoflip8162
    @motoflip8162 3 роки тому

    Scooter belt anoo

  • @maheshdassk
    @maheshdassk 5 років тому

    ബെൽറ്റ് ന് lubrication ആവശ്യമാണ്

    • @informativeengineer2969
      @informativeengineer2969  5 років тому +1

      No..

    • @josephbastian1692
      @josephbastian1692 4 роки тому

      ബെൽറ്റിന് ലൂബ്രിക്കേഷൻ ആവശ്യമില്ല.... ബൈക്കിൽ ഇത് യൂസ് ചെയ്യുന്നത് പോലെ... ഒട്ടുമിക്ക മെഷീൻ ലും മോട്ടോറിൽ നിന്ന് കണക്ഷനുകൾ /പവർ നൽകുന്നത് ബെൽറ്റ് ആണ്...

    • @sideequek1268
      @sideequek1268 3 роки тому

      @@josephbastian1692 .

  • @muhammedfasil8319
    @muhammedfasil8319 5 років тому

    Bajaj pulsar 220 poleyulla vandikal namukk belt drive lekk maran pattumo.?

    • @ubiubi630
      @ubiubi630 5 років тому

      Yes market il available aanu smooth drive & low noice

    • @ubiubi630
      @ubiubi630 5 років тому

      Very correct information

  • @abdulgafoor-ds2oe
    @abdulgafoor-ds2oe 5 років тому +1

    Very informative

  • @azizksrgd
    @azizksrgd 2 роки тому

    👍👍

  • @254muhsin
    @254muhsin 5 років тому

    Vandi odikkunnathinanusarich chain loos aavunnathu endhukonda?..

    • @akhilgeorge7681
      @akhilgeorge7681 5 років тому

      Chainu valichil undakum nammal odikunnathinanusarich. Ath adjust cheyananu rear shaft adjust cheyth bakilott idunath. Athanu chain tighting.

  • @nidhinmohanan8766
    @nidhinmohanan8766 5 років тому

    Thanx bro

  • @hakeemmuhammad710
    @hakeemmuhammad710 5 років тому

    Moto gauzy shaft drive

  • @vishnuravi4821
    @vishnuravi4821 5 років тому

    nice

  • @jonsnow098
    @jonsnow098 5 років тому

    Good video

  • @nad.eer_
    @nad.eer_ 5 років тому

    Nice video bro

  • @88508366
    @88508366 5 років тому

    Scootersil belt aano use cheyunnath ?

    • @informativeengineer2969
      @informativeengineer2969  5 років тому +1

      Ath belt drive enn parayan pattilla... ath CVT aanu..
      Automatic gearbox ne kurich oru video cheythittund ath kanoo

  • @linutl6072
    @linutl6072 4 роки тому

    Super pollichu

  • @Sruthi_133
    @Sruthi_133 5 років тому

    Good bro

  • @sajukoshi5681
    @sajukoshi5681 5 років тому

    Nice

  • @ajmalshahar8896
    @ajmalshahar8896 3 роки тому

    👍👍👍

  • @rahimkvayath
    @rahimkvayath 5 років тому

    നല്ല അവതരണം Cogrates

  • @aravinthav4790
    @aravinthav4790 5 років тому

    കൊള്ളാം. Very good

  • @KRPc1
    @KRPc1 5 років тому

    Very nice explanation...Bro.
    Appreciated...

  • @krishnakumarv1239
    @krishnakumarv1239 5 років тому

    Bro... Nice 👌👌

  • @balasubrahmanianp555
    @balasubrahmanianp555 5 років тому

    Best.....👍🏻👍🏻👌👌

  • @veritymedia2550
    @veritymedia2550 5 років тому

    😄🤗

  • @mohammedrafiq1387
    @mohammedrafiq1387 5 років тому +1

    👍👍👍

  • @sajeevsayur
    @sajeevsayur 5 років тому

    Nice informative video..

  • @_anchu_zayn3223
    @_anchu_zayn3223 5 років тому

    😀😀😀

  • @sirajv4013
    @sirajv4013 5 років тому +1

    Shaftil പവർ ലോസ് കൊറയല്ലേ ചെയ്യാ 🙄