*700K ആയിട്ടും Dude ന് ഒരു സന്തോഷവും ഇല്ല, 1M ഉം 10M ഉം ആയാലും പ്രത്യേകിച്ച് ഒരു സന്തോഷവും ഉണ്ടാവും എന്ന് തോന്നുന്നില്ല* 😅 *പക്ഷേ ഒരാളുടെ പോലും സബ്സ്ക്രൈബ് ചെയ്യണം എന്ന് പറയാതെ ഇത്രയും സബ്ബ് കാണുമ്പോൾ, ഇത്രയും നാളത്തെ ഒരു ഫോളോവർ എന്ന നിലയിൽ ഈ ചാനലിൻ്റെ വളർച്ചയിൽ എനിക്ക് ഭയങ്കര സന്തോഷം ഉണ്ട്*
സ്വന്തമായി currency ഇല്ലാത്ത രാജ്യങ്ങൾ. അവർക്ക് എങ്ങനെ മറ്റു currency ഉപയോഗിക്കാൻ കഴിയുന്നു. ഡോളർ ഉം യൂറോ യും ആണ് ഉപയോഗിക്കുന്നത് അങ്ങന് ഉപയോഗിച്ചാൽ ആ currency യുടെ മൂല്യം ഇടിയില്ലെ? ഒരു വീഡിയോ ചെയ്യാമോ?
ഗുണം മുഴുവൻ അമ്പാനിക്ക് .... ലോകത്തിലെ ഏറ്റവും വലിയ റിഫൈനറിയായ അമ്പാനിയുടെ ജാംനഗറിൽ നിന്ന് കയറ്റുമതി നന്നായി നടക്കും.... ഇവിടെ ഇപ്പോഴും വില 100 ന് മേലെ... പെട്രോൾ വിളിക്കെതിരെ സമരം ചെയ്തു അധികാരത്തിൽ വന്ന സർക്കാരാണ് BJP യുടെ എന്നോർക്കുക.
*700K ആയിട്ടും Dude ന് ഒരു സന്തോഷവും ഇല്ല, 1M ഉം 10M ഉം ആയാലും പ്രത്യേകിച്ച് ഒരു സന്തോഷവും ഉണ്ടാവും എന്ന് തോന്നുന്നില്ല* 😅
*പക്ഷേ ഒരാളുടെ പോലും സബ്സ്ക്രൈബ് ചെയ്യണം എന്ന് പറയാതെ ഇത്രയും സബ്ബ് കാണുമ്പോൾ, ഇത്രയും നാളത്തെ ഒരു ഫോളോവർ എന്ന നിലയിൽ ഈ ചാനലിൻ്റെ വളർച്ചയിൽ എനിക്ക് ഭയങ്കര സന്തോഷം ഉണ്ട്*
അതിശയകരമായ കാര്യം എന്തെന്നാൽ ഇക്കാര്യങ്ങൾ ഒന്നും അല്ല ആനയുടെയും മറ്റും കാര്യം ചർച്ച ചെയ്യാൻ ആണ് നമ്മുടെ മാധ്യമങ്ങൾക്ക് സമയം....
ഇതൊക്കെ വളരെ കുറച്ചു പേര് മാത്രം ആണ് അറിയുന്നത്. ഇതൊന്നും അവർക്ക് അറിയണമെന്ന് ആഗ്രഹവും ഇല്ല..
ആവിശ്യ മില്ലാത്ത കാര്യങ്ങളിൽ കാര്യങ്ങളിൽ ജനങ്ങളെ ശ്രദ്ധ തിരിച്ചു വിടുക
Adipoli presentation
India angane valaratte
Excellent information
🇮🇳
Good video 👍
👍👍👍
❤❤
Export towards Russia is less compared to Import.War is not good for anybody.
👍👍👍. ജനങ്ങൾ ക് ഇതിന്റെ ഗുണം ലഭിക്കുന്നില്ല
Lidiam 'ക്രൂഡ് ഓയിൽ ' rare earth ഇങ്ങനെ പോയാൽ ചൈന എന്തുചെയ്യും 🤣🇮🇳
If this is situation why not India serve it's people with low price petrol and diesel?
സ്വന്തമായി currency ഇല്ലാത്ത രാജ്യങ്ങൾ. അവർക്ക് എങ്ങനെ മറ്റു currency ഉപയോഗിക്കാൻ കഴിയുന്നു. ഡോളർ ഉം യൂറോ യും ആണ് ഉപയോഗിക്കുന്നത് അങ്ങന് ഉപയോഗിച്ചാൽ ആ currency യുടെ മൂല്യം ഇടിയില്ലെ? ഒരു വീഡിയോ ചെയ്യാമോ?
ഇന്ത്യ ഇലക്ട്രോണിക്സ് സാധനങ്ങൾ മലേഷ്യയിൽ നിന്ന്നും അതിക വില കൊടുത്തു ചൈനീസ് പ്രോഡക്റ്റ് വാങ്ങുന്നപോലെ
അത് എപ്പിർഡ 😅😅
കുറഞ്ഞ വിലയ്ക്ക് വാങ്ങിയ എണ്ണ ഇൻഡ്യയിൽ കൂടിയ വിലയ്ക്ക് വിൽക്കുന്നു
ഗുണം മുഴുവൻ അമ്പാനിക്ക് ....
ലോകത്തിലെ ഏറ്റവും വലിയ റിഫൈനറിയായ അമ്പാനിയുടെ ജാംനഗറിൽ നിന്ന് കയറ്റുമതി നന്നായി നടക്കും....
ഇവിടെ ഇപ്പോഴും വില 100 ന് മേലെ...
പെട്രോൾ വിളിക്കെതിരെ സമരം ചെയ്തു അധികാരത്തിൽ വന്ന സർക്കാരാണ് BJP യുടെ എന്നോർക്കുക.