ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
@@rizwi1990 നിശ്ചയദാർഢ്യത്തിനും ഇച്ഛാശക്തിയ്ക്കും മുൻപിൽ തോറ്റ് പോവാത്തതായി ഏത് പ്രതിസന്ധിയും പ്രശ്നങ്ങളുമാണ് ഉള്ളത് അംഗവൈകല്യം ബാധിച്ച Tom Whittaker 1948 ൽ എവറസ്റ്റ് കൊടുമുടി കീഴടക്കിയിട്ടുണ്ട് അന്ധത ബാധിച്ച Erik Weihenmayer 2001 ൽ എവറസ്റ്റ് കൊടുമുടി കീഴടക്കിയിട്ടുണ്ട് ഇതെല്ലാം നമ്മുടെ മുമ്പിലെ നിശ്ചയദാർഢ്യത്തിന്റെയും കഠിനാധ്യാനത്തിന്റെയും പാഠങ്ങളാണ്
പഴയ എപ്പിസോഡുകളിൽ നിന്നും വ്യത്യസ്തമായി വസ്ത്രധാരണത്തിൽ കൊണ്ടുവന്ന മാറ്റം നന്നായിട്ടുണ്ട്.🔥🔥🔥🔥🔥🔥 മാച്ചിങ് ആയിട്ടുള്ള തൊപ്പിയും വാച്ചും ഇപ്പോൾ ഒന്നുടെ ചുള്ളനായി 🤗🤗🤗🤗
14:00 " ഇദ്ദേഹത്തെ കണ്ടു ഞാനും യാത്രചെയ്യാൻ അനുകരിച്ചു അങ്ങനെ യാത്ര ചെയ്യുന്നതെല്ലാം ഡോക്യുമെന്ററി ചെയ്തു, കുറിപ്പെഴുതിയും, പഠനങ്ങൾ നടത്തിയും ഗവേഷണങ്ങൾ നടത്തിയും,ചരിത്രം അന്വേഷിച്ചും ,ആ സ്ഥലത്തെ കുറിച്ചുള്ള എല്ലാ അറിവുകളും ഡീറ്റെയിൽസ് മനസ്സിലാക്കി അവിടേക്ക് പോകും അങ്ങനെ പോയിട്ട് ഡോക്യുമെന്ററി ചെയ്ത സാധനം (vedio) വീട്ടിൽ വന്നിരുന്നു കാണേണ്ട അവസ്ഥയായി അതൊരു തരം അടിറ്റ് ആയി ഇദ്ദേഹത്തിന്റെ ചില വാക്കുകൾ കേട്ട് ആണ് അങ്ങനെ അനുകരിച്ചത്... ഇപ്പോൾ ഏതു സ്ഥലത്തെപ്പറ്റി ചോദിച്ചാലും അതിനെ ആധികാരികമായി പറഞ്ഞു കൊടുക്കാൻ സാധിക്കും....🥰 പക്ഷേ ആ സ്ഥലം മുഴുവൻ ആയിട്ട് അങ്ങോട്ട് എൻജോയ് ചെയ്യില്ല ഇങ്ങനെയുള്ള കാര്യങ്ങൾ നടത്തി അതൊരു എൻജോയ്മെന്റ് ആക്കി മാറ്റി 😇😇
ഹൈവേയിലൂടെ വണ്ടികൾ ബ്ലോക്ക് ഒന്നും ഇല്ലാതെ പോകുന്ന കാണുമ്പോൾ കൊതിയാവുന്നു...... ചില ദിവസം രാവിലെ ബസിൽ കേറി ഇരുന്നു വരാപ്പുഴ പാലം കടക്കാൻ നോക്കി ഇരിക്കുന്ന ഒരു കാത്തിരിപ്പ് ഉണ്ട്..... അയ്യോ..... ഓർക്കാൻ വയ്യാ
@@markosemv8028 പരിമിതികൾ മനസിലാക്കി.... എന്ത് പരിഹാരം ചെയ്യാൻ സാധിക്കുമെന്നാണ് നോക്കണ്ടത്.... അല്ലാതെ ഒരു കാര്യം പറയുമ്പോഴേക്കും.... ഇവിടെ ജനസംഖ്യ കൂടുതൽ അല്ലെ..... ഇവിടെ കുറച്ചു സ്ഥലമല്ലേയുള്ളു..... എന്നൊക്കെ പറയുക അല്ലെ വേണ്ടത്...... അപ്പൊ ഇതിനെല്ലാം ഒരു പരിഹാരവും കാണണ്ട എന്നാണോ ചേട്ടൻ പറയുന്നേ പറയുന്നേ
@@jojomj7240 സഹോദരാ..ഈ പദ്ധതിക്കു മുൻഗണന നൽകിയത് എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ്? ശാസ്ത്രീയ പഠനം വല്ലതും നടന്നോ?. എക്സ്പ്രസ്സ് വേ യെ എതിർത്തവർ ഇതു നടപ്പിലാക്കാൻ കണിക്കുന്ന അമിതാവേശത്തിന്റെ കാരണം എന്താണ്?.അതെ ദോഷ ഫലങ്ങൾ ഈ പദ്ധതിക്കു ബാധകമല്ല എന്നുണ്ടോ? നിലവിലുള്ള റെയിൽവേ പാത നവീകരിക്കുന്നതിന് താല്പര്യം ഇല്ലാത്തത് എന്തുകൊണ്ട്?. വർഷം ഏറെയായിട്ടും ഇരട്ട പാത പൂർത്തീകരിക്കാൻ പറ്റുന്നില്ലല്ലോ ഫിനാൻഷ്യലി വയബിൾ അല്ലാത്ത ഈ പദ്ധതി ഭാവിയിൽ പൊതുജനത്തിന് ബാധ്യതയാകില്ലേ. ഇതെല്ലാം കണ്ടുകൊണ്ടാണ് റെയിൽവേയും കേന്ദ്ര സർക്കാരും പദ്ധതിക്കു അനുകൂലമല്ലാത്തത്. വികസിത യൂറോപ്പിയൻ രാജ്യങ്ങളിലെ വികസന പദ്ധതികൾ അതേ പോലെ (സന്തോഷ് കുളങ്ങര ഉദ്ദേശിക്കുന്നത് പോലെ ) ദരിദ്ര കേരളത്തിൽ നടപ്പിലാക്കാൻ പറ്റുമോ? വികസനത്തെ കുറിച്ചുള്ള സ്വപ്ന സഞ്ചാരത്തിന് കടിഞാൺ ഇടടേണ്ടതില്ല. അത് അഭഗുരം തുടരട്ടെ. മുൻ UDF സർക്കാർ ഹൈ സ്പീഡ് റെയിൽവേ കോർപറേഷന് (T ബാലകൃഷ്ണൻ. IAS Chairman ആയിരുന്ന )30 കോടി അനുവദിച്ചിരുന്നു. ഈ പണം എങ്ങനെയെല്ലാം ചിലവാക്കി എന്ന് സഹോദരൻ ഒന്ന് അന്വേഷിച്ചു നോക്ക് രസകരമായ വിവരങ്ങൾ കിട്ടിയേക്കും
ഈ 20 ,21ാം നൂറ്റാണ്ടിൽ ലോകം കാണിച്ചു തന്ന ഇതിഹാസം ആണ് സന്തോഷ് ജോർജ് കുളങ്ങര❤️ അറിവിന്റെ നിറകുടം....... അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ജീവിക്കാൻ കഴിയുന്നത് തന്നെ മഹാ ഭാഗ്യമാണ്... ലോകത്തിനു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാൻ ആണ് എനിക്ക് ആഗ്രഹം .....you are inspiration and role model sir❤️
എത്ര വിശാലമായ കാഴ്ചപ്പാട് എത്ര ഉയർന്ന ചിന്ത സൂക്ഷ്മാംശങ്ങളെപ്പോലും ഒപ്പിയെടുക്കുന്ന കണ്ണുകൾ അനർഗളമായ സംസാരം ഓരോ സ്ഥലവും നേരിട്ടു അനുഭവിക്കുന്നത് പോലെ സാറിന് അഭിനന്ദങ്ങൾ
In the current context, the opposition to K-Rail is a prime example. Here the ideology is to oppose anything that will provide the ruling government a political mileage. And when the opposition comes to power, the opposite happens. This is irrespective of party lines. We have seen this in the case of Express Highway, Aadhar so on and so forth. Basically, our mentality should change, people's representatives should be more pragmatic in approach with a vision for future developments rather than capitalizing by tactically opposing and nipping off the future prospects for narrow political gains.
If k rail going to Ramans property, he will oppose.. remaining all other pple will support..no one is ready to give land for development.. but everyone want development.. including u also
@@anoojjames7041 give proper compensation on market rate IN TIME and and give employment to people who were displaced who are in dire need of a livelihood. We good at creating problem but not so good at creating solutions for those problems. Ithonum manasilakanulla vivaram majority aalukalkum illa nethakalkum illa... Ivide inganne oke thanne ayirikum oru 50 years kazhinjalum.. Coz we deserve only this much...
ഉടൻ തന്നെ കുറെ ടൂറിസ്റ്റ് ഇൻഫർമേഷൻ സെൻററുകൾ തുടങ്ങി അവിടെയെല്ലാം വേണ്ടപ്പെട്ടവരെ തിരുകി കയറ്റും... അവരോട് സംസാരിച്ചാൽ പിന്നെ ഒരുകാലത്തും ഒരു ടൂറിസ്റ്റ് ഈ നാട്ടിലേക്ക് വരില്ലാത്ത തരത്തിലുള്ള ആളുകളെ ആയിരിക്കും നിയമിക്കുക. എസ് ജി കെ പറഞ്ഞു എന്ന് പറഞ്ഞ് ആയിരിക്കും ചിലപ്പോൾ തസ്തിക സൃഷ്ടിക്കുക. (നമ്മുടെ വനിതാ കമ്മീഷൻ, ബാലാവകാശ കമ്മീഷൻ പോലുള്ള ആളുകൾ ആയിരിക്കും അവിടെ ഉണ്ടാവുക 🙄)
Really I appreciate Mr George to let me to travel through with you and enjoy the geographical and historical sights in the village and town areas . I lost half an hour and enjoyed . I watched all most all the episodes available. Thanks
വർക്കിന് പോകുന്നതിനു ഇടയിൽ വണ്ടിയിൽ ഇരുന്നു ചുമ്മാ fb നീക്കി കൊണ്ടിരുന്നപ്പോഴാണ് ഇന്ന് സൺഡേ ആണെന്ന ഓർമ വന്നത് പിന്നെ ഇങ്ങോട്ട് ഒരു ഓട്ടം ആയിരുന്നു.അടുത്ത വർക്ക് സൈറ്റ് ഫ്രാൻസ് എംബസി ബഹ്‌റൈൻ💞 🥰SGK🥰
13:49 അതിനു ഇവിടുത്തെ രാഷ്ട്രിയ കാർക്ക് വിവരം ,education ,common sense ethoke ഇല്ലല്ലോ അവർക്കു അകെ അറിയാവുന്നത് കൊല്ലാന്നും പിന്നെ അന്തി news ചർച്ചക്ക് മണ്ടത്തരം വിളിച്ച് പറയാനും, വല്ല കള്ളകടത്ത് കർക്കും കൊലയാളികൾക്ക് ജാമ്യംനൽകാനും ഏതേലും ഒരു പ്രവാസി ബിസിനെസ്സ് തുടങ്ങിയാൽ അവിടെ കൊണ്ട് കൊടി കുത്താനും ഓക്കെ അറിയൂ....
നഗ്നമായ ഒരു സത്യം എന്ന് പറഞ്ഞാൽ, സാര്‍ പറഞ്ഞ ഈ വസ്തുതകള്‍ ഒന്നും അറിയാത്തവര്‍ അല്ല നമ്മുടെ ഭരണാധികാരികള്‍. ഒരു Panchayath റോഡ് പണിയാന്‍ തുടങ്ങുമ്പോൾ തന്നെ അതിൽ നിന്ന് എത്ര മെച്ചം അവനവനു കിട്ടും എന്ന കണക്കാണ് ആദ്യം എടുക്കുന്നത്. മുല്ലപ്പെരിയാര്‍ ഡാം ന്റെ കാര്യം തന്നെ നോക്കുക. പൊട്ടി ആൾക്കാർ എല്ലാം മരിച്ചു കഴിയുമ്പോൾ തലസ്ഥാനത്ത് ഇരുന്നു അനുശോചിച്ചു കാര്യം theerkkum. ഒന്നും മുന്‍കൂട്ടി കണ്ട് ചെയ്യില്ല. പറഞ്ഞിട്ട് കാര്യമില്ല.
ഇത്ര മനോഹരമായ നാടിനെ നശിപ്പിക്കാൻ, വലിഞ്ഞു കയറി ചെന്ന് ആ നാട്ടിലെ ആളുകളുടെ കയ്യിൽ നിന്നും നാണമില്ലാതെ സൗജന്യമായി വാങ്ങി തിന്ന് കൊഴുപ്പ് മുറ്റിയ വരത്തന്മാരായ തീവ്രവാദികൾക്ക് എങ്ങനെ തോന്നുന്നു എന്ന് ഇത് കേട്ടപ്പോൾ എനിക്ക് ചിന്ത വന്നത്....
നെടുമ്പാശ്ശേരി എയർ പോർട്ടിന്റെ നിർമ്മാണത്തിന് തുടക്കം കുറിക്കുകയും ആയതിന്റെ സമയബന്ധിത പൂർത്തി കരണത്തിന് നേതൃത്വം നൽകുകയും ചെയ്ത മുൻ മുഖ്യമന്ത്രി യശശരീരനായ കരുണാകരന് പ്രണാമം നേരുന്നു
You are really Great Sir.A person with a vision in all aspects of nation building and an urge to make our country as competent and beautiful as the rest of the world. I am a huge admirer of you and your program especially the authentic style of malayalam used to narrate Sancharam and other programs. I hope you and this channel instigates this generation and the upcoming generation to work to preserve the legacy and culture of India and that our government also broadens its views in favor of sustainable development, safeguarding the charm of our heritage and balance of our ecology. iam sorry for not typing in malayalam due to technical issues..
ഇന്ന് കുറച്ചധികം തിരക്കിലായി പോയി... ഇപ്പോഴാ വീഡിയോ കാണാൻ തരപ്പെട്ടത്........ സാധാരണ നോട്ടിഫിക്കേഷൻ വന്നാൽ അപ്പൊ തന്നെ വീഡിയോ കാണാറുണ്ട്..... എന്തായാലും പതിവ് പോലെ ഈ വീഡിയോ കലക്കി........ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇവിടെ സിറ്റിയിൽ തന്നെ അഴുക്കു പേപ്പറുകൾ ചിതറിക്കിടക്കുന്ന ഈച്ചയാർക്കുന്ന തെരുവോരത്ത് നിൽക്കുന്ന പാശ്ചാത്യരെ കണ്ട് ആലോചിച്ചു പോയിട്ടുണ്ട് വൃത്തിയും ഭംഗിയുമുള്ള സ്വന്തം നാട്ടിൽ നിന്ന് ബുദ്ധിമുട്ടി എന്തിനാണ് അവരൊക്കെ ഇങ്ങോട്ട് വരുന്നതെന്ന്?
അതേ പണ്ട് എംകെ മുനീർ അങ്ങനൊരു ആശയം പറഞ്ഞപ്പോൾ ഇപ്പൊ ഭരിക്കുന്നവർ പറഞ്ഞത് ഇപ്പുറത്തുള്ള പശുവിനെ എങ്ങിനെയാണ് അപ്പുറം കെട്ടുക എന്നാണ് പിന്നെ( പൊളിറ്റിക്സ് എന്നും പറഞ്ഞു ഇങ്ങോട്ട് ആരും യുദ്ധത്തിന് വരേണ്ടാ)
നായനാർക്കും express way വേണമെന്നുണ്ടായിരുന്നു.. അദ്ദേഹം പല ലോകരാജ്യങ്ങളും സന്ദർശിച്ചയാളാണ്.. Switzerland ല് 175 k.m സ്പീഡിലോട്ന്ന വണ്ടി ന്നല്ല ടോ ഞാൻ കണ്ണൂരേക്ക് ഫോൺ വിളിച്ചേ അവരൊക്കെ വളരെ advance ആണ് ...1997 ൽ പറഞ്ഞ ഡയലോഗ്
ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
Sir mullaperiyar vishayathil edapedanam plsss,
@@joicegeorge1490 1
ഓം
ംൺർഔ അല്ലെങ്കിൽ ഒരു കാഴ്ചയിലേക്ക്
ഓം ശാന്തി ദധ തത്ത തപ
@@joicegeorge1490 aà
ഞാൻ 15വർഷമായി സഞ്ചാരം കാണുന്നു. ഇത്രയൂം ലോക രാജ്യങ്ങളെ നമ്മുടെ മുന്നിൽ എത്തിക്കുന്ന സന്തോഷ് ജോർജ് കുളങ്ങര sirinu അഭിനന്ദനങ്ങൾ
സഞ്ചാരത്തിന്റെ ഇരുപത്തി നാലാം വാർഷികം ആഘോഷിക്കുന്ന സന്തോഷ് സാറിന് ആശംസകൾ....😍😍😍
" അവർക്ക് ഇത് വേണ്ട എന്ന് പറയുന്ന മൂരാച്ചികളാകരുത് നമ്മൾ 🤣🤣 എന്നാ മാസ്സ് ഡയലോഗ് 👌👌😍
കമ്മികൾ : അത് നമുക്ക് ഇട്ടാണല്ലോ മച്ചമ്പീ..
@@swamybro 😃
CR Neelakandan and team
@@swamybro എന്നിട്ടാണ് പിണറായിയുടെ സ്വപ്ന അതിവേഗ റെയിൽവേ പദ്ധതിക്കെതിരെ മനോരമ രണ്ടുദിവസം മുമ്പ് നീട്ടി എഴുതിയത്.
@@ahmedk6079 സഖാപ്പി spotted
26 വർഷത്തെ നിങ്ങളുടെ സഞ്ചാരം നിങ്ങളെ ഒരു അസാധാരണ മനുഷ്യനായി പാകപ്പെടുത്തിയിരിക്കുന്നു
അസാധാരണമായ വാക്ചാതുര്യം
അറിവുകൾ കാഴ്ചപ്പാടുകൾ 👌❤️❤️
ഇങ്ങനെ ഒരു കമെന്റ് ഇടണേലും അതിന് വാക്ചാതുര്യം ആവിശ്യമാണ്, keep it up👍
@@cricinfo1476 thanks ബ്രോ 👍❤️
Crrct...👍👍
@@Jinocm13 👍❤️
Poli comment dear sister
ടൂറിസം ഹബ് എന്ന ആശയം എത്രയും പെട്ടെന്ന് യഥാർഥ്യമാവട്ടെ, നമ്മുടെ നാടും വളരട്ടെ!!!! ❤️
Sir please share your knowledge and experience in the development of our State with planning commission for next generation🔥🔥
എത്ര മനോഹരമായ അവതരണം നല്ല പോസിറ്റീവ് എനർജി ഉള്ള അവതരണം
സ്വന്തം പാഷനെ കാമുകി ആക്കിയ അങ്ങ് ആണ് ഞങ്ങളുടെ ഹീറോ 🔥
കാമുകിക്ക് എഴുതുന്ന ലവ് ലെറ്ററുകൾ.
@@sabual6193 👀
എന്റെ ജീവിതം എന്റെ സ്വപ്നങ്ങളാണ്
@@rizwi1990 നിശ്ചയദാർഢ്യത്തിനും ഇച്ഛാശക്തിയ്ക്കും മുൻപിൽ തോറ്റ് പോവാത്തതായി ഏത് പ്രതിസന്ധിയും പ്രശ്നങ്ങളുമാണ് ഉള്ളത് അംഗവൈകല്യം ബാധിച്ച Tom Whittaker 1948 ൽ എവറസ്റ്റ് കൊടുമുടി കീഴടക്കിയിട്ടുണ്ട് അന്ധത ബാധിച്ച Erik Weihenmayer 2001 ൽ എവറസ്റ്റ് കൊടുമുടി കീഴടക്കിയിട്ടുണ്ട് ഇതെല്ലാം നമ്മുടെ മുമ്പിലെ നിശ്ചയദാർഢ്യത്തിന്റെയും കഠിനാധ്യാനത്തിന്റെയും പാഠങ്ങളാണ്
@@shajudheens2992 valarcha hormone in preshnm undayirunna Messiyum,dharindra kond garnham nashippikkan nokki athijeevich .. oru hridrogatheyum athijivich ronaldo yum ... Athin udaharanangal aan
സന്തോഷേട്ടൻ മലയാളി ആയത് നമ്മൾ കേരളക്കാരുടെ ഒരു ഭാഗ്യം എന്നല്ലാതെ എന്ത് പറയാൻ
ഇതു കാണുമ്പോൾ കിട്ടുന്ന സന്തോഷം വളരെ വലുതാണ്
പഴയ എപ്പിസോഡുകളിൽ നിന്നും വ്യത്യസ്തമായി വസ്ത്രധാരണത്തിൽ കൊണ്ടുവന്ന മാറ്റം നന്നായിട്ടുണ്ട്.🔥🔥🔥🔥🔥🔥 മാച്ചിങ് ആയിട്ടുള്ള തൊപ്പിയും വാച്ചും
ഇപ്പോൾ ഒന്നുടെ ചുള്ളനായി 🤗🤗🤗🤗
ഇത് വെറും ഒരു അനുഭവം മാത്രമല്ല അനുഭവത്തിലൂടെ ഉള്ള യാത്രയാണ്... ❤️❤️❤️❤️
കെ.കരുണാകരൻ സർ .നെടുമ്പാശ്ശേരി എയർപോർട്ട്. ആരാണിതെല്ലാംഓർക്കുന്നതു നന്മയെമനുഷ്യൻ വേഗം മറക്കും
സത്യം. അന്ന് തറക്കല്ല് ഇട്ടപ്പോൾ അത് കാക്കയ്ക്കു കാഷ്ഠിക്കാൻ ഉള്ള താണെന്നു പറഞ്ഞു പരിഹസിച്ച രാഷ്ട്രീയക്കാരുള്ള നാടാണ് നമ്മുടെ ത്
ഒപ്പം കൂടെ കൊണ്ടുപോകുന്ന വിവരണം. ഫ്രഞ്ച് ഗ്രാമത്തിലെ കാഴ്ചകൾ മനോഹരം.
പക്ഷെ അതിന്റെ നട്ടെല്ല് കുര്യൻ സർ ആണ്
കരുണാകരൻ സാറിന്റെപരിശ്രമമാണെന്നു കുര്യൻസാറുംസമ്മതിക്കുന്നുണ്ടല്ലേ.പക്ഷെചിലർക്കുഅതുഅംഗീകരിക്കാൻപ്രയാസമാണു.
@@annievarghese6 yes
എത്ര വ്ലോഗർ വന്നാലും സന്തോഷ് സാറിന്റെ ആ അവതരണം എന്നും 24ക്യാരറ്റ് ആണ്
Sgkennootandileymalayaliyudeysukritham
14:00 " ഇദ്ദേഹത്തെ കണ്ടു ഞാനും യാത്രചെയ്യാൻ അനുകരിച്ചു അങ്ങനെ യാത്ര ചെയ്യുന്നതെല്ലാം ഡോക്യുമെന്ററി ചെയ്തു, കുറിപ്പെഴുതിയും, പഠനങ്ങൾ നടത്തിയും ഗവേഷണങ്ങൾ നടത്തിയും,ചരിത്രം അന്വേഷിച്ചും ,ആ സ്ഥലത്തെ കുറിച്ചുള്ള എല്ലാ അറിവുകളും ഡീറ്റെയിൽസ് മനസ്സിലാക്കി അവിടേക്ക് പോകും അങ്ങനെ പോയിട്ട് ഡോക്യുമെന്ററി ചെയ്ത സാധനം (vedio) വീട്ടിൽ വന്നിരുന്നു കാണേണ്ട അവസ്ഥയായി അതൊരു തരം അടിറ്റ് ആയി ഇദ്ദേഹത്തിന്റെ ചില വാക്കുകൾ കേട്ട് ആണ് അങ്ങനെ അനുകരിച്ചത്... ഇപ്പോൾ ഏതു സ്ഥലത്തെപ്പറ്റി ചോദിച്ചാലും അതിനെ ആധികാരികമായി പറഞ്ഞു കൊടുക്കാൻ സാധിക്കും....🥰 പക്ഷേ ആ സ്ഥലം മുഴുവൻ ആയിട്ട് അങ്ങോട്ട് എൻജോയ് ചെയ്യില്ല ഇങ്ങനെയുള്ള കാര്യങ്ങൾ നടത്തി അതൊരു എൻജോയ്മെന്റ് ആക്കി മാറ്റി 😇😇
അതിഥികളുടെ മനസ്സ് അറിയുന്നവർ ആകണം നമ്മൾ ... എന്ത് അർത്ഥവത്തായ വാക്കുകൾ 🙏🙏
ഹൈവേയിലൂടെ വണ്ടികൾ ബ്ലോക്ക് ഒന്നും ഇല്ലാതെ പോകുന്ന കാണുമ്പോൾ കൊതിയാവുന്നു...... ചില ദിവസം രാവിലെ ബസിൽ കേറി ഇരുന്നു വരാപ്പുഴ പാലം കടക്കാൻ നോക്കി ഇരിക്കുന്ന ഒരു കാത്തിരിപ്പ് ഉണ്ട്..... അയ്യോ..... ഓർക്കാൻ വയ്യാ
ഫ്രാൻസിലെയും നമ്മുടെയും ജനസംഖ്യ എത്രയാണെന്നുള്ള ഓർമകൂടി ഉണ്ടാകണം
@ARJUN B ചൈന.. വിശാലമായ ഭൂവിസ്തൃതി. കൊച്ചു കേരളത്തെ താരതമ്യം ചെയ്യല്ലേ.
@@markosemv8028 പരിമിതികൾ മനസിലാക്കി.... എന്ത് പരിഹാരം ചെയ്യാൻ സാധിക്കുമെന്നാണ് നോക്കണ്ടത്.... അല്ലാതെ ഒരു കാര്യം പറയുമ്പോഴേക്കും.... ഇവിടെ ജനസംഖ്യ കൂടുതൽ അല്ലെ..... ഇവിടെ കുറച്ചു സ്ഥലമല്ലേയുള്ളു..... എന്നൊക്കെ പറയുക അല്ലെ വേണ്ടത്......
അപ്പൊ ഇതിനെല്ലാം ഒരു പരിഹാരവും കാണണ്ട എന്നാണോ ചേട്ടൻ പറയുന്നേ പറയുന്നേ
@@jojomj7240 സഹോദരാ..ഈ പദ്ധതിക്കു മുൻഗണന നൽകിയത് എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ്? ശാസ്ത്രീയ പഠനം വല്ലതും നടന്നോ?. എക്സ്പ്രസ്സ് വേ യെ എതിർത്തവർ ഇതു നടപ്പിലാക്കാൻ കണിക്കുന്ന അമിതാവേശത്തിന്റെ കാരണം എന്താണ്?.അതെ ദോഷ ഫലങ്ങൾ ഈ പദ്ധതിക്കു ബാധകമല്ല എന്നുണ്ടോ?
നിലവിലുള്ള റെയിൽവേ പാത നവീകരിക്കുന്നതിന് താല്പര്യം ഇല്ലാത്തത് എന്തുകൊണ്ട്?. വർഷം ഏറെയായിട്ടും ഇരട്ട പാത പൂർത്തീകരിക്കാൻ പറ്റുന്നില്ലല്ലോ ഫിനാൻഷ്യലി വയബിൾ അല്ലാത്ത ഈ പദ്ധതി ഭാവിയിൽ പൊതുജനത്തിന് ബാധ്യതയാകില്ലേ. ഇതെല്ലാം കണ്ടുകൊണ്ടാണ് റെയിൽവേയും കേന്ദ്ര സർക്കാരും പദ്ധതിക്കു അനുകൂലമല്ലാത്തത്. വികസിത യൂറോപ്പിയൻ രാജ്യങ്ങളിലെ വികസന പദ്ധതികൾ അതേ പോലെ (സന്തോഷ് കുളങ്ങര ഉദ്ദേശിക്കുന്നത് പോലെ ) ദരിദ്ര കേരളത്തിൽ നടപ്പിലാക്കാൻ പറ്റുമോ? വികസനത്തെ കുറിച്ചുള്ള സ്വപ്ന സഞ്ചാരത്തിന് കടിഞാൺ ഇടടേണ്ടതില്ല. അത് അഭഗുരം തുടരട്ടെ.
മുൻ UDF സർക്കാർ ഹൈ സ്പീഡ് റെയിൽവേ കോർപറേഷന് (T ബാലകൃഷ്ണൻ. IAS Chairman ആയിരുന്ന )30 കോടി അനുവദിച്ചിരുന്നു. ഈ പണം എങ്ങനെയെല്ലാം ചിലവാക്കി എന്ന് സഹോദരൻ ഒന്ന് അന്വേഷിച്ചു നോക്ക്
രസകരമായ വിവരങ്ങൾ കിട്ടിയേക്കും
@ARJUN B ശരി.
ആ മാതൃകയിൽ കേരളത്തിലെ ജനങ്ങളെ ജീവിതമാർഗം നൽകി പുനരധിപ്പിക്കാനുള്ള വയബിൾ ആയ ഒരു പദ്ധതി തയ്യാറാക്കാമോ?. വെല്ലുവിളിക്കുന്നു
സാറിന്റെ വീഡിയോസ് കാണുമ്പോഴാണ് സത്യത്തിൽ ജീവിതം ധന്യമായെന്ന് തോന്നുന്നത് 💐🌹💐
ഇപ്പൊ ഞായറാഴ്ചയാകാൻ കാത്തിരിക്കുന്നത് തന്നെ ഈ പരിപാടി കാണാനാണ് 😍😍
സണ്ണി ചേച്ചി കൂടെ ഉണ്ടോ.
@@jezzyjezz4559
സണ്ണി ചേച്ചിയും ആയി ഒരുമിച്ചാണോ കാണുന്നത്.
@@sabual6193 😌വിഡിയോ 😌😌
@@ഇന്ത്യൻ-ഡ5ഞ
ഏത് വീഡിയോ. സണ്ണി ചേച്ചിയുടെ വീഡിയോയോ.
😂
ഇത്രയും അറിവ് നൽകുന്ന വേറെ ഒരു പരിപാടി ഇല്ല
എത്ര മനോഹരമായ വിവരണം സത്യം പറഞ്ഞാൽ ഇതൊക്കെ കേൾക്കുമ്പോൾ അവിടെയെല്ലാം ഇതിപ്പെട്ടതുപോലെ ആണ് thank you so much
ബെൽജിയത്തിന്റെ തുടക്കം തന്നെ മനോഹരം..
സാറിതൊക്കെ എങ്ങനെ ഇത്ര കൃത്യമായി ഓർമ്മിച്ചു പറയുന്നു എന്നെ സംഭന്തിച്ച് ഇത് ഒരു അൽഭുതം തന്നെ ...ആശംസകൾ
ഓരോ എപ്പിസോഡും ഓരോ അറിവുകൾ ആ 👍👍👍👍👌😍
ഒന്നല്ല.. ഒരായിരം 💕💕💕
3:29___വരാനിരിക്കുന്ന തലമുറക്ക് അതൊന്നും വേണ്ട കരുതുന്ന *മുരാച്ചികൾ* ആവരുത് ഞമ്മൾ 😂😂😂😂
സന്തോഷേട്ടന്റെ സഞ്ചാരജീവിതത്തിനു ഇന്നു 24 വർഷം .
എന്റെ പ്രായം ആയി....... ഞാൻ safari കാണാൻ തുടങ്ങിയത് 2021ആണ് ഏറെ വൈകി പോയി
ഈ 20 ,21ാം നൂറ്റാണ്ടിൽ ലോകം കാണിച്ചു തന്ന ഇതിഹാസം ആണ് സന്തോഷ് ജോർജ് കുളങ്ങര❤️ അറിവിന്റെ നിറകുടം....... അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ജീവിക്കാൻ കഴിയുന്നത് തന്നെ മഹാ ഭാഗ്യമാണ്... ലോകത്തിനു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാൻ ആണ് എനിക്ക് ആഗ്രഹം .....you are inspiration and role model sir❤️
Keep it up.sir
സന്തോഷ് ഏട്ടന്റെ വിവരണം, skip ചെയ്യാതെ കാണും 🔥🔥🔥
Skip cheythal pinne eth kand enth karyam 😂
അപ്പോൾ ബാക്കി എല്ലാം സ്കിപ് ചെയ്യും അല്ലേ.
@@asaruredz6776 😂😂😂
SGK പറഞ്ഞതുപോലെ കേരളത്തിലും നടപ്പിലാക്കാൻ സാധിക്കും .. പക്ഷെ മൂനാം ദിവസം ഞങ്ങൾ കൊടി വക്കും സമരവും ചെയ്യും ... അത് നുമ്മടെ പാരമ്പര്യമാ ..
അന്തംകമ്മികളുടെ
വയലക്കുരുവികളുമായി സങ്കികൾ നടത്തിയ സമര ആഭാസം ആരും മറന്നിട്ടില്ല.
@@coconutpunch123 ഓട് മലരേ thoo
ഇന്ന് സങ്കികളാണ് വഴിമുടക്കികൾ .അവരുടെ പ്രാർത്ഥന തന്നെ കേരളം മുടിയണേയെന്നാണ്
@@joshyjose7606 എന്തിന് വഴി മുടക്കി നീ ഒന്ന് പറ
ആധുനിക കാലത്ത് ഇത്രയേറെ യാത്രനുഭവം ഉള്ള മാറ്റാരുണ്ട് ഇത്തരം കാര്യങ്ങൾ ഇത്രയും അധികാരികമായി പറയാൻ ഹായ് സന്തോഷ് ഭായ് അഭിനന്ദനങ്ങൾ..... 👍
സർ ന്റെ തീരുമാനങ്ങൾ എല്ലാം നടക്കട്ടെ ആശംസകൾ 🥰
എത്ര വിശാലമായ കാഴ്ചപ്പാട് എത്ര ഉയർന്ന ചിന്ത സൂക്ഷ്മാംശങ്ങളെപ്പോലും ഒപ്പിയെടുക്കുന്ന കണ്ണുകൾ അനർഗളമായ സംസാരം ഓരോ സ്ഥലവും നേരിട്ടു അനുഭവിക്കുന്നത് പോലെ സാറിന് അഭിനന്ദങ്ങൾ
True
ലോകത്തിൽ ഒരുവിധപെട്ട എല്ലാ രാജ്യങ്ങളും പോയിട്ടുള്ള ഒരാൾ ആണ് ഞാൻ ✌️✌️✌️...
.
.
.
.
.
സഞ്ചാരത്തിനൊപ്പം ❤️❤️❤️
മലയാളിയുടെ വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്നതിനുള്ള സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകുന്ന ആൾ
In the current context, the opposition to K-Rail is a prime example. Here the ideology is to oppose anything that will provide the ruling government a political mileage. And when the opposition comes to power, the opposite happens. This is irrespective of party lines. We have seen this in the case of Express Highway, Aadhar so on and so forth. Basically, our mentality should change, people's representatives should be more pragmatic in approach with a vision for future developments rather than capitalizing by tactically opposing and nipping off the future prospects for narrow political gains.
If k rail going to Ramans property, he will oppose.. remaining all other pple will support..no one is ready to give land for development.. but everyone want development.. including u also
@@anoojjames7041 give proper compensation on market rate IN TIME and and give employment to people who were displaced who are in dire need of a livelihood. We good at creating problem but not so good at creating solutions for those problems. Ithonum manasilakanulla vivaram majority aalukalkum illa nethakalkum illa... Ivide inganne oke thanne ayirikum oru 50 years kazhinjalum.. Coz we deserve only this much...
ഞങ്ങൾക്കെന്നും ഒരിക്കലും പോകാൻ കഴിയാത്ത ഈ സ്ഥലങ്ങൾ നേരിൽകണ്ടതുപോലുള്ള അനുഭവം
സന്തോഷ് സർ...
I appreciate your good effort..
Love from kozhikode
ഉടൻ തന്നെ കുറെ ടൂറിസ്റ്റ് ഇൻഫർമേഷൻ സെൻററുകൾ തുടങ്ങി അവിടെയെല്ലാം വേണ്ടപ്പെട്ടവരെ തിരുകി കയറ്റും... അവരോട് സംസാരിച്ചാൽ പിന്നെ ഒരുകാലത്തും ഒരു ടൂറിസ്റ്റ് ഈ നാട്ടിലേക്ക് വരില്ലാത്ത തരത്തിലുള്ള ആളുകളെ ആയിരിക്കും നിയമിക്കുക. എസ് ജി കെ പറഞ്ഞു എന്ന് പറഞ്ഞ് ആയിരിക്കും ചിലപ്പോൾ തസ്തിക സൃഷ്ടിക്കുക.
(നമ്മുടെ വനിതാ കമ്മീഷൻ, ബാലാവകാശ കമ്മീഷൻ പോലുള്ള ആളുകൾ ആയിരിക്കും അവിടെ ഉണ്ടാവുക 🙄)
Really I appreciate Mr George to let me to travel through with you and enjoy the geographical and historical sights in the village and town areas . I lost half an hour and enjoyed . I watched all most all the episodes available. Thanks
👍
വർക്കിന് പോകുന്നതിനു ഇടയിൽ വണ്ടിയിൽ ഇരുന്നു ചുമ്മാ fb നീക്കി കൊണ്ടിരുന്നപ്പോഴാണ് ഇന്ന് സൺഡേ ആണെന്ന ഓർമ വന്നത് പിന്നെ ഇങ്ങോട്ട് ഒരു ഓട്ടം ആയിരുന്നു.അടുത്ത വർക്ക് സൈറ്റ് ഫ്രാൻസ് എംബസി ബഹ്‌റൈൻ💞
🥰SGK🥰
Europe tourist visa bayankara controlled ayi veendum Spain eu visitors ne vare control cheyyuva France kodukunnund but restricted anu..
13:49 അതിനു ഇവിടുത്തെ രാഷ്ട്രിയ കാർക്ക് വിവരം ,education ,common sense ethoke ഇല്ലല്ലോ അവർക്കു അകെ അറിയാവുന്നത് കൊല്ലാന്നും പിന്നെ അന്തി news ചർച്ചക്ക് മണ്ടത്തരം വിളിച്ച് പറയാനും, വല്ല കള്ളകടത്ത് കർക്കും കൊലയാളികൾക്ക് ജാമ്യംനൽകാനും ഏതേലും ഒരു പ്രവാസി ബിസിനെസ്സ് തുടങ്ങിയാൽ അവിടെ കൊണ്ട് കൊടി കുത്താനും ഓക്കെ അറിയൂ....
സത്യം ഇതൊക്കെ എല്ലാവര്ക്കും അറിയാം പക്ഷേ മിണ്ടില്ല
നഗ്നമായ ഒരു സത്യം എന്ന് പറഞ്ഞാൽ, സാര്‍ പറഞ്ഞ ഈ വസ്തുതകള്‍ ഒന്നും അറിയാത്തവര്‍ അല്ല നമ്മുടെ ഭരണാധികാരികള്‍. ഒരു Panchayath റോഡ് പണിയാന്‍ തുടങ്ങുമ്പോൾ തന്നെ അതിൽ നിന്ന് എത്ര മെച്ചം അവനവനു കിട്ടും എന്ന കണക്കാണ് ആദ്യം എടുക്കുന്നത്. മുല്ലപ്പെരിയാര്‍ ഡാം ന്റെ കാര്യം തന്നെ നോക്കുക. പൊട്ടി ആൾക്കാർ എല്ലാം മരിച്ചു കഴിയുമ്പോൾ തലസ്ഥാനത്ത് ഇരുന്നു അനുശോചിച്ചു കാര്യം theerkkum. ഒന്നും മുന്‍കൂട്ടി കണ്ട് ചെയ്യില്ല. പറഞ്ഞിട്ട് കാര്യമില്ല.
ഫ്രാൻസ് എന്നത് വല്യ സംഭവം ഒന്നും അല്ല കേരളതെക്കാൾ ജനസംഖ്യ കുറഞ്ഞ രാജ്യം എവിടെതെ പോലെ പല പ്രശ്നം അവിടെ ഉണ്ട്
@@muhammedMuhammedmt Lokathil ethengilm rajyam keralathekkal sambhavam anennu sammathikumo? Onnu aryan vendiyittanu
@@muhammedMuhammedmt പ്രശ്നങ്ങൾ എല്ലായിടത്തും ഉണ്ടാകും..... താങ്കൾ ഫ്രാൻസിൽ താമസിക്കുന്ന ആൾ ആണോ?
Ivarkoke kerala anu world no 1
@@muhammedMuhammedmt മനുഷ്യൻ എവിടെയൊക്കെ ഉണ്ടോ അവിടെ ഒക്കെ പ്രശ്നങ്ങളും ഉണ്ട്...
Anubhavathinte ullarayil ninnum Pagarnnu tharunna energy kurachonnuvallaaa...Santhosh sir uyir..❤️❤️
നമ്മുടെ ഗവൺമെന്റ് താങ്കളെ ശ്രവിക്കുമെന്ന് വിശ്വാസിക്കുന്നു.
സർക്കാരോ?!!കൊള്ളാം!
വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, വ്യവസായ വകുപ്പ് ഒക്കെ ലോക പരാജയം!
ഇന്നലെ ടീവിയിൽ കണ്ടതാ എങ്കിലും ഇവിടെ വന്നു ലൈക് അടിക്കാതെ ഒരു സമാധാനവും ഇല്ല 😌💓
വിവരണം എത്ര മനോഹരം . സ്ഥലങ്ങളും അനുഭവങ്ങളും എല്ലാം അനുഭവയോഗ്യമാക്കിത്തന്ന അങ്ങേയ്ക്ക് നമസ്ക്കാരം🙏
ഇത്ര മനോഹരമായ നാടിനെ നശിപ്പിക്കാൻ, വലിഞ്ഞു കയറി ചെന്ന് ആ നാട്ടിലെ ആളുകളുടെ കയ്യിൽ നിന്നും നാണമില്ലാതെ സൗജന്യമായി വാങ്ങി തിന്ന് കൊഴുപ്പ് മുറ്റിയ വരത്തന്മാരായ തീവ്രവാദികൾക്ക് എങ്ങനെ തോന്നുന്നു എന്ന് ഇത് കേട്ടപ്പോൾ എനിക്ക് ചിന്ത വന്നത്....
One week കാത്തിരുന്നതിന്ന് വിരാമം ...♥️♥️♥️🌹
ബെൽജിയത്തിൽ ഇരുന്ന് ഇത് കാണുന്ന ഞാൻ 😍🥰
Hi bro❤️
പഠിച്ചത് അമൽജ്യോതിയിലാണോ
Sgk sir കഥ പറയുബോൾ ന്നമ്മൾ ആ സ്ഥലത്താണ് തോന്നിപ്പോകും
പശ്ചാത്യ രാജ്യങ്കളെ വിലയിരുത്തുന്ന നമ്മൾ നമ്മുടെ മുല്ലപ്പേറിയരുടെ അവസ്ഥ കാണിക്കുന്ന ദ് നല്ല ദായിരിക്കും
അതേ
നെടുമ്പാശ്ശേരി എയർ പോർട്ടിന്റെ നിർമ്മാണത്തിന് തുടക്കം കുറിക്കുകയും ആയതിന്റെ സമയബന്ധിത പൂർത്തി കരണത്തിന് നേതൃത്വം നൽകുകയും ചെയ്ത മുൻ മുഖ്യമന്ത്രി യശശരീരനായ കരുണാകരന് പ്രണാമം നേരുന്നു
Another amazing episode. Let the stories flow eternally ❤️
3:25-3:28 “അവർക്ക് വേണ്ടി ഇത് വേണ്ട എന്നു തിരുമാനിക്കുന്ന മൂരാചികൾ ആവരുത് നമ്മൾ” Mass Dialogue
Idhehathe kand smasarikkanam enn valiya agraham ahn
Sir.. In my opinion ഈ പ്രോഗ്രാമിൽ English subtitle കൂടി വേണം. ഇതൊന്നും മലയാളികൾ മാത്രം അറിഞ്ഞാൽ പോരല്ലോ 🤔🤔
ടൂറിസം ഹബ്ബുകൾ ... മാഷെടെ ആശയം എത്രയും പെട്ടെന്ന് നടപ്പിലാവട്ടെ... 🙏👍
ഒരു പ്രാവശ്യമെങ്കിലും സന്തോഷ് ചേട്ടനെ കാണണം എന്ന് ആഗ്രഹിക്കുന്നു... എന്നെ പോലെ ആഗ്രഹം ഉള്ളവർ എത്ര പേരുണ്ട്
Travelista santos ne ulpeduthanam sir programil,
Bcz hes one of the best travel vloger in kerala,deserving person,
മുല്ലപെരിയാർ വിഷയത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമായിരുന്നു... ഞങ്ങൾ 11എപ്പിസോഡുകൾ Adv ressul joy ayula interview ചെയ്തിട്ടുണ്ട്... 👍👍🤝
അതിമനോഹരം 👍
You are really Great Sir.A person with a vision in all aspects of nation building and an urge to make our country as competent and beautiful as the rest of the world. I am a huge admirer of you and your program especially the authentic style of malayalam used to narrate Sancharam and other programs. I hope you and this channel instigates this generation and the upcoming generation to work to preserve the legacy and culture of India and that our government also broadens its views in favor of sustainable development, safeguarding the charm of our heritage and balance of our ecology. iam sorry for not typing in malayalam due to technical issues..
രാത്രിയുടെ ബാഗ്രൗണ്ട് മ്യൂസിക് സൂപ്പർ
Silver line നമുക്ക് അത്യാവശ്യമാണ്. നമ്മൾ അതിന് സപ്പോർട്ട് ചെയ്യണം
Sheriyane athi manoharamaya athi gambeeramaya kazhchakal.
Sat 10 PM nu 📺 yilum, pittennu
u tubilum kanunnu🔥🔥 orikkalim maduppulavakkatha program❤SGK 🔥😘
വികസിത ഇന്ത്യയ്ക്ക് വേണ്ടി നമുക്ക് സ്വപ്നം കാണാം.. മാർഗം ഇതൊക്കെയാണ്.
Congrats to Safari Channel.
അങ്ങനെ വന്നു waiting ആയിരുന്നു ❤️
Oru film ഫ്ലാഷ് ബാക്ക് പോലെ..തോന്നും...❤️❤️❤️
*സാറിന് മുല്ലപെരിയാർ പ്രശ്നത്തേക്കുറിച്ച് എന്താണ് പറയാനുള്ളത്??*
3ലക്ഷം ആൾകാർ എങ്കിലും വെള്ളത്തിന്റെ അടിയിൽ ആയിപ്പോകും എന്നാണ് പ്രകൃതി രക്ഷകർ പറയുന്നെത് സഞ്ചാരി ഇതിനെപറ്റി എന്ത് കൊണ്ട് ഉണർതു ന്നില്ല !?
@@ibrahimcmhi9172
athum ayalude thalayil itallo.
@@ibrahimcmhi9172 ഞാനും നിങ്ങളും അടക്കം എല്ലാവരും പ്രതികരിക്കാൻ ബാദ്യസ്ഥർ ആണ്.....
@@ibrahimcmhi9172 3 million
Sir mullaperiyar ne kurichu parayu😢😢😢
ഞാൻ ഏറ്റവും കൂടുതൽ കാണാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്നത് യൂറോപ് ആണ്. ഭൂമിയിലെ സ്വർഗം ❤️❤️
A day with Santhosh sir ..making my day
You are an eye opener
K Rail okke polikkan ella rashtriya partikalum onnikkunna kandappol vikasanam agrahikkunna sharashari oru malayali enna nilayil orupadu vishamam thonni...😢😢😢😢😢😢😢😢
ഇന്ന് കുറച്ചധികം തിരക്കിലായി പോയി... ഇപ്പോഴാ വീഡിയോ കാണാൻ തരപ്പെട്ടത്........ സാധാരണ നോട്ടിഫിക്കേഷൻ വന്നാൽ അപ്പൊ തന്നെ വീഡിയോ കാണാറുണ്ട്..... എന്തായാലും പതിവ് പോലെ ഈ വീഡിയോ കലക്കി........ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Ingerude vakkukalan ini kerala tourisathil mattangal kond varan pogunnath ...❤️
വളെരെ അധര വ് ഉണ്ട് ജോർജ് സാർ 👍🏻👍🏻👍🏻
എനിക്കും ഇത് പോലെ കുറേ യാത്ര ചെയ്യണം❤️
അതിഥിയുടെ മനസ്സ് അറിയുമ്പോഴാണ് നാം നല്ലൊരു ആതിഥേയനാകുന്നത് 🥰
ഇനി ബെൽജിയത്ത് പോകുവാണേൽ Tomorrowland കൂടി ഷൂട്ട് ചെയ്യണേ സന്തോഷേട്ടാ 😌
ടിക്കറ്റ് ചാർജ് 3 ഫുൾ ഡേ മാഡ്നെസിന് 20000 INR മാത്രമേ വരൂ. പക്ഷെ താമസം ഫുഡ് and അടി എല്ലാം കൂടി around 2 ലക്ഷം വരും. ട്രാവൽ കോസ്റ്റ് വേറെ.
The great Santosh George kulangara ❤️❤️
Jonny..ishtam😍
Absolutely right ippol France il ninnum ithu kanunna jhan 😍
2:25 ഒരു വലിയ സത്യം 😐😐😐
ലോകത്തിൽ ഇത്രയും നികുതി കൊടുക്കുന്ന രാജ്യങ്ങളിൽ മുന്നിൽ ആണ് നമ്മൾ. പക്ഷേ നമ്മുടെ റോഡുകൾ പരിതാപകരം തന്നെ 😭😭😭
ഇവിടെ സിറ്റിയിൽ തന്നെ അഴുക്കു പേപ്പറുകൾ ചിതറിക്കിടക്കുന്ന ഈച്ചയാർക്കുന്ന തെരുവോരത്ത് നിൽക്കുന്ന പാശ്ചാത്യരെ കണ്ട് ആലോചിച്ചു പോയിട്ടുണ്ട് വൃത്തിയും ഭംഗിയുമുള്ള സ്വന്തം നാട്ടിൽ നിന്ന് ബുദ്ധിമുട്ടി എന്തിനാണ് അവരൊക്കെ ഇങ്ങോട്ട് വരുന്നതെന്ന്?
ഈ voice tv കണ്ട് ഇരുന്നിട്ട് ഉണ്ട് 😊❤️My frd റബീഹ് കൂടെ ഉണ്ട് എന്നറിഞ്ഞപ്പോ ഹാപ്പി
ഫ്രണ്ട് ആരുടെ കൂടെ ഉണ്ട് ഹാപ്പി.
Santhosh Sir 🔥🔥🔥🔥
ഗംഭീരം യാത്രാ വിവരണം
3:48 *ദേ ഒരു plane* 🔥
Portugal ആണെന്ന് തോന്നുന്നു...
കേരള റെയിലിന്റെ ആവശ്യകത ആമുഖത്തിൽ തന്നേ വ്യക്തമാക്കി. 👌
Weekend done ✅
Manasinu santhosham tharunna program
3:39 k railne പറ്റിയാണോ ഉദേശിച്ചത്
🚩🚩🚩 പണ്ടത്തെ സ്വഭാവം ആണ് ഉദേശിച്ചത്
Ee jannatha...ee grammam 🙏🙏🙏🙏❤️.ivide avar swargam pannithirikkunnu
എജ്ജാതി സ്ഥലങ്ങൾ ആളുകൾ 🥰🥰🥰😲😲😲
Ningalude kazhchapadukalum,kandethelukalum arivukalum,ashayangalum Keralam upayogikkunnillallo enna chindha enne alattiyirunnu.... Ippo enikke pratheeksha unde❤️❤️❤️❤️❤️
നമ്മുടെ നാട്ടിൽ മുബ് ഒരു എക്സ്പ്രസ് ഹൈവേ വേണം എന്ന് പറഞ്ഞപ്പോൾ എതിർത്തവരാൺ ഇന്ന് K റയിലും കൊണ്ട് വരുന്നത്
അതേ പണ്ട് എംകെ മുനീർ അങ്ങനൊരു ആശയം പറഞ്ഞപ്പോൾ ഇപ്പൊ ഭരിക്കുന്നവർ പറഞ്ഞത് ഇപ്പുറത്തുള്ള പശുവിനെ എങ്ങിനെയാണ് അപ്പുറം കെട്ടുക എന്നാണ് പിന്നെ( പൊളിറ്റിക്സ് എന്നും പറഞ്ഞു ഇങ്ങോട്ട് ആരും യുദ്ധത്തിന് വരേണ്ടാ)
നായനാർക്കും express way വേണമെന്നുണ്ടായിരുന്നു.. അദ്ദേഹം പല ലോകരാജ്യങ്ങളും സന്ദർശിച്ചയാളാണ്.. Switzerland ല് 175 k.m സ്പീഡിലോട്ന്ന വണ്ടി ന്നല്ല ടോ ഞാൻ കണ്ണൂരേക്ക് ഫോൺ വിളിച്ചേ അവരൊക്കെ വളരെ advance ആണ് ...1997 ൽ പറഞ്ഞ ഡയലോഗ്
ഇവർ മറ്റാരെയും ഒന്നും ചെയ്യാൻ സമ്മതിക്കില്ല.
8:53 Peugeot എന്ന കാർ ബ്രാൻഡ് വായിക്കുന്നത് പെഷോ എന്നാണ് 😀
Good info 👍
Super 💥💥💥
Keralithile moorachikal. 👏👏👏