Oru Sanchariyude Diary Kurippukal | EPI 369 | BY SANTHOSH GEORGE KULANGARA | Safari TV

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 4,8 тис.

  • @SafariTVLive
    @SafariTVLive  4 роки тому +640

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

    • @vysakhvalsaraj882
      @vysakhvalsaraj882 4 роки тому +7

      Sir njangal app il /website il kandolam.... UA-cam il upload cheyunnath nirthu/comments off cheyyu....ee program thudangi kure varshangal comments illathe tanne aanu njangal kandath
      App ne kooduthal promote cheyyu....namuk swantham aayi strong aya platform ullapol aarudeyo kayyil irikkunna UA-cam okke enthinu😌

    • @noelkvarghese9021
      @noelkvarghese9021 4 роки тому +14

      @Hash Visions ഇസ്രായേൽ നെ സപ്പോർട്ട് ചെയ്താൽ സംഘി ആകുമോ. നിങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ സപ്പോർട്ട് ചെയ്യുന്നത് ആരായാലും അവരെയൊക്കെ നിങ്ങൾ സംഘി ആക്കുമോ ? ക്രിസ്ത്യാനികൾക്ക് ഇസ്രായേൽ എന്നു പറയുന്നത് രക്തത്തിൽ അലിഞ്ഞ വികാരമാണ്. അതിനു ആരു കുരു പൊട്ടിച്ചിട്ടും ഒരു കാര്യവുമില്ല.
      പിന്നെ ബാക്കിയുള്ളവർ.... തീർച്ചയായും ഇസ്രായേലികളുടെ ബുദ്ധിയും കഴിവും കൊണ്ട് അവർ ലോകത്തിനു തന്ന സംഭവനകൾ ഓർത്തു അവരോട് തോന്നുന്ന സ്നേഹവും ബഹുമാനവും കൊണ്ട് പറയുന്നതാണ്. അതിൽ സംഘി, കമ്മി, കൊങ്ങി എല്ലാരും കാണും.

    • @barbiebarbie7566
      @barbiebarbie7566 4 роки тому +5

      @@vysakhvalsaraj882 ശരിയായ ആശയം സഫാരി അങ്ങനെ തന്നെയാകണം

    • @shahasvk
      @shahasvk 4 роки тому +6

      ഈജിപ്തിൽ ഇരുന്നു കാണുന്ന ഞാൻ 😊

    • @johnjoseph6155
      @johnjoseph6155 4 роки тому

      @Hash Visions R wywwwyyw😅yy r🤔

  • @GADGETSONEMALAYALAMTECHTIPS
    @GADGETSONEMALAYALAMTECHTIPS 4 роки тому +2159

    എന്റെ ചെറുപ്പ കാലം മുതൽ ഈ ദിവസം വരെ ഞാൻ ഒരുപാട് കാര്യങ്ങൾ പലരിൽ നിന്നുമായി പഠിച്ചിട്ടുണ്ട്, അതിൽ ഞാൻ ബഹുമാനിക്കുന്ന എന്നെ ഞാൻ ആക്കിയ ഒരുപാട് വ്യക്തികളുണ്ട് . എന്നാൽ എന്നെ വിദ്യാലയത്തിൽ പഠിപ്പിച്ചിട്ടല്ലാത്തതും എന്റെ ജീവിതത്തിലെ ഏറ്റവും അമൂല്യമായ അറിവുകൾ പകർന്നു തന്ന എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച അദ്ധ്യാപകനാണ് ശ്രീ സന്തോഷ്‌ ജോർജ് കുളങ്ങര.
    ഒരുപാട് നന്ദി

  • @jobinesthaphanose425
    @jobinesthaphanose425 4 роки тому +1731

    അവസാനത്തെ 2 മിനുറ്റ്‌ dialoginod ഐക്യദാർഢ്യം പ്രഖ്യാപിച്ചവരിൽ മുസ്ലിമുണ്ട് , ഹിന്ദുവുണ്ട് , christianund , നാസ്ഥികനുണ്ട് .സത്യത്തിൽ അവരാണ് ശരിക്കുള്ള ഇന്ത്യ ❤️

  • @bijoysamuel1304
    @bijoysamuel1304 4 роки тому +970

    അവസാന 3 മിനുറ്റ് 💪, അതു പറയാൻ കാണിച്ച ആർജവം . സാസ്ക്രൈബറിനെ കൂട്ടാൻ ചാനൽ കാർ കരയുമ്പോൾ ഇവിടെ ഒരാൾ മനുഷ്യൻ അല്ലാത്തവർ ക്ക് കാണാൻ ഉള്ള ചാനൽ അല്ല എന്നു പറഞ്ഞ സന്തോഷ്‌ചേട്ടാ . Big salute sir. നിങ്ങൾ മലയാളികളുടെ അഹങ്കാരം ആണ് ...

    • @shabeebshabeeb5106
      @shabeebshabeeb5106 3 роки тому +8

      I love you sir

    • @sidheekfamily
      @sidheekfamily 3 роки тому +5

    • @fahad7221
      @fahad7221 3 роки тому +4

      True👌

    • @latheef5
      @latheef5 3 роки тому +20

      അങ്ങനെ ഉള്ളവർ കണ്ടാൽ മതി
      വർഗീയവാദികളും വംഷീയ വാതികകളും.. കടക്ക് പുറത്ത് 😄
      ദയവ് ചെയ്തു അത്തരക്കാർ അവരുടെ ഉള്ളിലെ മാലിന്യം ഇവിടെ dumb ചെയ്യരുത്...

    • @babuudumattu4251
      @babuudumattu4251 3 роки тому +8

      Kerala tourist minister aakendaa oru manusion.

  • @hafismh4330
    @hafismh4330 3 роки тому +149

    ഞാൻ അഭിമാനത്തോടെ തന്നെ പറയും 12 വർഷം സ്കൂളിൽ പോയിട്ട് പഠിക്കാത്ത കാര്യങ്ങൾ സഞ്ചാരത്തിലൂടെ പഠിച്ചു എന്ന് 😍

    • @suhailmpz
      @suhailmpz Рік тому

      🔥

    • @diya-j9y
      @diya-j9y 10 місяців тому +1

      സന്തോഷ്‌ സാർ 130 രാജ്യങ്ങൾ... ഞാൻ 50 രാജ്യങ്ങൾ വീഡിയോയിലൂടെ പൂർത്തിയാക്കി 😊😊😊😊

    • @DileepKumar-jf5ef
      @DileepKumar-jf5ef 10 місяців тому

      Yes correct

  • @riyas193
    @riyas193 4 роки тому +446

    ശ്രീ സന്തോഷ് ജോർജ് എനിക്ക് ഒരു പാട് ചരിത്ര അറിവുകൾ നൽകിയ ചരിത്രാ അദ്ധ്യാപകൻ.... ഏറ്റവും അവസാനം പറഞ്ഞ ആ വാക്കുകൾ എന്നെ പോലെ ഈ പരിപാടി ഇഷ്ട്ടപ്പെടുന്നവർക്ക് മാത്രം

    • @basheerpgdipgdi9317
      @basheerpgdipgdi9317 4 роки тому +5

      ഒരു. സഞ്ചരത്തിലും. മതം.. കൊഴച്ചു.. ഉണ്ടാക്കുന്നവനെ.. ആട്ടി..ഓടിക്കണം.. അതാണ്.. പറയാനുള്ളത്

    • @linson166
      @linson166 4 роки тому +1

      👏👏👏😍😍😍

  • @adshiju8951
    @adshiju8951 3 роки тому +799

    "അവസാനത്തെ മൂന്ന് മിനിറ്റിലെ വാക്കുകളിൽ" നിന്നും വ്യക്തമാകും താങ്കളാണ് ഒരു യഥാർത്ഥ മനുഷ്യൻ എന്ന്, താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് 😍

    • @babuudumattu4251
      @babuudumattu4251 3 роки тому +2

      Yes

    • @moossavs6126
      @moossavs6126 3 роки тому +1

      Correct speech

    • @newtonp.n1356
      @newtonp.n1356 3 роки тому +1

      Yes absolutely 🌹🌹

    • @arunp9018
      @arunp9018 3 роки тому +2

      Very true...

    • @babythomas7183
      @babythomas7183 3 роки тому +2

      Yes the history is wonderful!!! The origin of the statue of liberty unbelievable. Its really the statue of Suez canal. Its a lesson to study the history before we visit that place. It will be more beautiful in our vision. Thank you sir. Your eyes and tung working for the wisdom of world.

  • @murukanm9683
    @murukanm9683 4 роки тому +347

    " നിങ്ങളുടെ മതം നിങ്ങളുടെ ഹൃദയത്തിൽ നിൽക്കണം, അത്‌ അടുത്തവന്റെമേൽ അടിച്ചേൽപിക്കാൻ ഉള്ളതല്ല ".... "ഇത് മനുഷ്യനെ മനുഷ്യനായി കാണുന്നവർക്കു വേണ്ടിയുള്ള ചാനൽ ആണ് "... huge Respect santhosh sir❤😍

    • @chachimishukukkudu26
      @chachimishukukkudu26 4 роки тому +6

      എന്നിട്ട് മതം തലയ്ക്കു പിടിച്ച് മറ്റുള്ളവന്റെ നാടും വീടും കയ്യേറി അവരെ അഭയാർത്ഥികളാക്കിയ ഇപ്പോഴും അവരെ കൂട്ടക്കുരുതി നടത്തിക്കൊണ്ടിരിക്കുന്ന ഇസ്രായേലിനെ പൊക്കിയടിച്ചോണ്ടിരിക്കാണല്ലോ

    • @murukanm9683
      @murukanm9683 4 роки тому +1

      @@chachimishukukkudu26 🤔🤔🤔🤔

    • @muhammedrafi3474
      @muhammedrafi3474 4 роки тому +3

      വലരെ വളെര അർത്ഥവത്തായ ഒരു ഓർമപ്പെടുത്തൽ ഈ കാലഘട്ടം മനസ്സിൽ കണ്ടു കൊണ്ട് 👍👌

    • @imheremahi
      @imheremahi 4 роки тому

      @@chachimishukukkudu26 what did he just say?

    • @chachimishukukkudu26
      @chachimishukukkudu26 4 роки тому +4

      @@imheremahi"നിങ്ങളുടെ മതം നിങ്ങളുടെ ഹൃദയത്തിൽ നിൽക്കണം അത് അടുത്തുള്ളവന്റെ മേൽ അടിച്ചേല്പിക്കാൻ ഉള്ളതല്ല" എന്നും പറഞ്ഞ് കൊണ്ട് കേവലം മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മാത്രം രൂപീകൃതമായി വംശഹത്യയും അധിനിവേശവും മാത്രം ലക്ഷ്യമായി കൊണ്ടു നടക്കുന്ന ഇസ്രായേലിനെയും സയണിസത്തെയും 'ആധുനികതയുടെ മൂടുപടമണിയിച്ചു കൊണ്ട് സന്തോഷ്‌ ദൈവം' ന്യായീകരിച്ചോണ്ടിരുന്നു 😊

  • @rasheedvelli
    @rasheedvelli 3 роки тому +151

    തീർച്ചയായും ഈ എപ്പിസോഡിലെ അവസാനം മൂന്ന് മിനിട്ട് വളരെ ഹൃദയസ്പർശിയായി അവതരിപ്പിച്ചു മനുഷ്യൻ ആരായിരിക്കണം എങ്ങനെ ഉള്ളവരായിരിക്കണം എന്ന വളരെ ചെറിയ വാക്കുകളിൽ താങ്കൾ മറ്റുള്ളവർക്ക് പകർന്നു നൽകി ഹൃദയത്തിൽ നിന്നും ഒരു നന്ദി താങ്കൾക്ക് എങ്ങനെ സാധിക്കുന്നു ഇത്ര ഹൃദയസ്പർശിയായ സംസാരിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @sftalks4667
    @sftalks4667 4 роки тому +416

    അവസാനം പറഞ്ഞത്💯 സഫാരി പ്രേക്ഷകരുടെ അഹങ്കാരമാണ്....😍

  • @faisalpattanath2657
    @faisalpattanath2657 4 роки тому +633

    അവസാനം പറഞ്ഞ ആ വാക്കുകൾക്ക് ഒരു BIG SALUTE Sir..👍🏻👍🏻👍🏻👌🏻👌🏻👌🏻😍😍😍🌹🌹🌹

  • @sadiquebinsaid3439
    @sadiquebinsaid3439 4 роки тому +185

    മനുഷ്യനെ മനുഷ്യനയി കാണുന്നവർ മാത്രം മതി അതാണ് ബിഗ്‌ സല്യൂട് 👮‍♀️ 👏🏻👏🏻👏🏻

  • @AbdulLatheef-dv7ug
    @AbdulLatheef-dv7ug Рік тому +6

    താങ്കൾ അവസാനം പറഞ്ഞ കാര്യത്തോട് 100% യോജിക്കുന്നു. 🎉🎉🎉 ഒരുറച്ച ദൈവവിശ്വാസിയായ ഞാൻ വർഗീയതയെ വെറുക്കുന്നു. വളരെ ഇൻഫർമാററീവായ താങ്കളുടെ ചാനലിനും താങ്കൾക്കും എല്ലാവിധ വിജയാശംസകളും നേരുന്നു.

  • @sabareeshsambu9829
    @sabareeshsambu9829 4 роки тому +244

    നിങ്ങൾ വളർത്തിയെടുത്ത ഒരു തലമുറ ഈ നാട്ടിൽ മാറ്റങ്ങൾ സൃഷ്ടിക്കും...
    Hats off SGK❤️

  • @sharathsasi5738
    @sharathsasi5738 4 роки тому +305

    അവസാനം പറഞ്ഞ വാക്കുകൾ മതത്തിന്റേയും രാഷ്ട്രീയത്തിന്റേയും പേരും പറഞ്ഞ് കമൻറ് ഇടുന്നവർക്ക് മുഖത്ത് കിട്ടിയ അടിയാണ് ' Big സല്യൂട്ട് സന്തോഷ് സാർ

    • @ismailtu2018
      @ismailtu2018 3 роки тому +1

      Lastparanjathanuari

    • @praveenck3560
      @praveenck3560 3 роки тому

      Salute sir 👍

    • @appumupan
      @appumupan 3 роки тому

      അതേ മനുഷ്യർക്ക് അറിയാനും പഠിക്കാനുമുള്ളതാണ് ഇത്. അല്ലാതെ മനുഷ്യ രൂപത്തിലുള്ള പിശാചുക്കൾക്കല്ല. ആ പീശാചുക്കൾ ഒരിക്കലും മനുഷ്യരാവുകയുമില്ല.

    • @sayyidmohamed9690
      @sayyidmohamed9690 3 роки тому

      Sheriyaanu, ann madhyam arab naadukalil anuvathaneeyamayirunnu.. Pilkaalath ath ghattam ghattamayi nirodhikkukayaanu undayath...

  • @sunilkumarsunil3996
    @sunilkumarsunil3996 4 роки тому +307

    അതെ താങ്കൾ അവസാനം പറഞ്ഞതാണ് 100000000% ശരി......സഫാരി ചാനൽ ലോക ചരിത്രം അറിയാനും ലോക കാഴ്ചകൾ കാണാനും ഉള്ളതാണ്....

    • @Sk-pf1kr
      @Sk-pf1kr 3 роки тому +19

      വിശ്വാസം അടിച്ചേൽപിക്കാത്ത യുക്തി ഭദ്രമായി ശാസ്ത്രീയമായി ചിന്തിക്കുന്ന ജനതയാകട്ടെ സഫാരിയുടെ പ്രേക്ഷകർ

    • @rajeshkc1749
      @rajeshkc1749 3 роки тому +9

      മതഭ്രാന്തൻമാർ തുലയട്ടെ🤣🤣🤣🤣

    • @rajimathew2327
      @rajimathew2327 3 роки тому

      വിരോധം പറയുന്നവന് അല്ല വിവരം ഉണ്ടോ . അവൻ വിചാരിക്കും സ്ഥലം ഷൂട്ട്‌ ( vedio)എടുക്കാൻ ക്രിസ്ത്യൻ ആളിനെ പറ്റില്ല അവിടെ പോകാൻ പറ്റില്ല

    • @rajeevj.p8558
      @rajeevj.p8558 3 роки тому

      Yes

    • @ashrafe8000
      @ashrafe8000 3 роки тому +1

      Your last words.....very heartiest..wishing you all the best and good luck

  • @rajeshen9828
    @rajeshen9828 3 роки тому +21

    Amezing episode.. stachu of Liberty history ഇങ്ങനെ ഒരു ചരിത്രം ഉണ്ട് എന്ന് അറിയാൻ സാധിച്ചതിൽ അതിയായ സന്തോഷം ഉണ്ട് 🙏🙏🙏🙏🙏. ഒരുപാട് നന്ദിയുണ്ട് santhosh sir 👍👍👍👍👍

  • @boomer55565
    @boomer55565 3 роки тому +324

    അവസാനം പറഞ്ഞത് തകർത്തു.👍നട്ടെല്ല് വളക്കാതെ കാര്യം പറഞ്ഞു. നിങ്ങളാണ് ലോകം കീഴടക്കിയ മനുഷ്യൻ.. ♥♥The great SGK.♥♥

    • @jibincp3268
      @jibincp3268 3 роки тому +2

      My super hero SGK 🔥👍

    • @arunkumar2801
      @arunkumar2801 3 роки тому

      .?

    • @reghunadh.583
      @reghunadh.583 2 роки тому

      ശ്രീ സന്തോഷ് ജോർജ് കുളങ്ങര! സഞ്ചാരത്തിന്റെയുംസഞ്ചാരിയുടെയും ഒപ്പം സഞ്ചരിച്ച് കാണാ കാഴ്ചകൾ കണ്ടു സ്വയം മറന്ന് നിർവൃതിയുടെയാൻഅവസരംതന്നഅങ്ങേയ്ക്ക് അനന്തകോടിനന്ദിഅറിയിക്കുന്നു.
      🌹 അഭിനന്ദനങ്ങൾ🌹

  • @s.k8830
    @s.k8830 3 роки тому +389

    സൂയസ് കനാലിന്റെ ചരിത്രം അറിയാൻ വേണ്ടി ഒടുവിൽ സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ ആരും അറിയാത്ത ചരിത്രം കൂടി മനസ്സിലാക്കിയ ഞാൻ 🔥🔥🥰

  • @Neerambokku
    @Neerambokku 4 роки тому +253

    ആ അവസാനത്തെ ഗെറ്റ് ഔട്ട് അടി പൊളിച്ചു ... ഇന്നെറങ്ങിക്കോണം ഈ അങ്കത്തട്ടിലിനു 🤣👌🏻

    • @manafmoothedath4875
      @manafmoothedath4875 4 роки тому +3

      Yes

    • @muhammedansar7728
      @muhammedansar7728 4 роки тому +3

      അതിഷ്ടായി

    • @mmnissar786
      @mmnissar786 4 роки тому +6

      ഈ ടെറിട്ടറീന്ന്.... തുളുനാട്ടിൽ പോയി കള്ളകോല് പഠിച്ച കള്ള ബെടുവകൾ 😁😂

    • @praseedkumar720
      @praseedkumar720 3 роки тому

      Super

  • @sajivandana9824
    @sajivandana9824 3 роки тому +10

    യാത്രക്കൊപ്പം അറിവുകളും പകർന്നുനൽകുന്ന സാറിനു അഭിനന്ദനങ്ങൾ

  • @CANVASARTS123
    @CANVASARTS123 4 роки тому +479

    Statue of Liberty യുടെ പിന്നിലെ ചരിത്രം എനിക്കറിയില്ലായിരുന്നു. നന്ദി❤️❤️

    • @sudeepkoroth1468
      @sudeepkoroth1468 4 роки тому +6

      He told one summary..When he went US ...But he didn't disclose the connection with Suez canal

    • @jishnunc3683
      @jishnunc3683 4 роки тому +1

      എനിക്കു

    • @remeeshnh7581
      @remeeshnh7581 4 роки тому +2

      👍👍👍👍

    • @deonjoseph1842
      @deonjoseph1842 4 роки тому

      @@sudeepkoroth1468 yes

    • @ashamerin5649
      @ashamerin5649 4 роки тому +1

      ലേബർ ഇന്ത്യ വായിച്ചിട്ട് ഉണ്ട് സ്കൂൾ പഠിക്കുമ്പോൾ

  • @jspace7449
    @jspace7449 4 роки тому +169

    അവസാനത്തെ ഡയലോഗു ഒരു രക്ഷയും ഇല്ല
    ഫുൾ സപ്പോർട്ട്......

  • @firoshcm5981
    @firoshcm5981 4 роки тому +152

    മതത്തിന്റെ പേരും പറഞ്ഞു ഈ ചാനൽ കാണാൻ വരണ്ട ..അടിപൊളി

    • @muhammedrafi3474
      @muhammedrafi3474 4 роки тому +2

      വളരെ അർത്ഥവത്തായ അടിക്കുറുപ്പ് 👍👌

    • @ramshadk7
      @ramshadk7 4 роки тому

      Exactly

  • @rajimonp.k395
    @rajimonp.k395 2 роки тому

    ഒരുവർഷമായി ആരും കമെന്റ് ചെയ്തിട്ടില്ല. അവസാനത്തെ വാചകം. അത് ശരിക്കും കണ്ണുനിറഞ്ഞുപോയി. സന്തോഷം കൊണ്ട്. ജാതിമത വിഷവിത്തുകൾ പരിപാടി കാണണ്ട എന്ന് വികാരനിർഭരനായി അവതരിപ്പിച്ചത് കാണുമ്പോൾ ലോകത്തെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് മനസിലായി. എന്നെപ്പോലെ! അല്ല സന്തോഷ്‌ ജോർജിനെപോലെ ലോകവീക്ഷണമുള്ള എത്രയുണ്ടന്ന് ലൈക്കിലറിയാം ❤️❤️❤️❤️

  • @shidhinchacko2591
    @shidhinchacko2591 4 роки тому +250

    "മനുഷ്യനെ മനുഷ്യൻ ആയി കാണുന്നവർക്ക് ഉള്ളതാണ് സഫാരി ചാനൽ "❤️❤️❤️

  • @jothishcs1
    @jothishcs1 4 роки тому +100

    മനുഷ്യനെ മനുഷ്യനായി മാത്രം കാണുന്നവർ മാത്രം മതി എന്ന് പറയാൻ കാണിച്ച ആ നല്ല മനസിന്‌ ബിഗ്‌ സല്യൂട്ട് 👍👍

  • @sanjaykrishna8489
    @sanjaykrishna8489 4 роки тому +251

    സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ കഥ കേട്ടപ്പോൾ കൗതുകം തോന്നുന്നു.

    • @نورالقرآن-خ6د
      @نورالقرآن-خ6د 4 роки тому

      S❤️ puthiya ariv ❤️

    • @DRTYHari
      @DRTYHari 4 роки тому +4

      Never heard of it before

    • @kuriakosekanjamala7597
      @kuriakosekanjamala7597 4 роки тому

      Thank. You🌷🌷🌷

    • @habeebrahman8218
      @habeebrahman8218 4 роки тому +2

      _അതെ എനിക്ക് അതൊരു പുത്തൻ അറിവായിരുന്നു_

    • @نورالقرآن-خ6د
      @نورالقرآن-خ6د 4 роки тому

      @@habeebrahman8218 اسلام عليكم و رحمت الله تعال و بركا ته❤️ engane aan ingane cherich eyuthunath

  • @geethac8941
    @geethac8941 3 роки тому +4

    അവസാനം പറഞ്ഞ വാക്കുകൾക്ക് ഒരു ബിഗ് സല്യൂട്ട് സന്തോഷ് ഭായ്. ഈ ചാനൽ കാണുന്ന എല്ലാവർക്കും അത് ഉൾകൊണ്ട് ജീവിക്കാൻ സാധിക്കട്ടെ.

  • @deepakramapuram007
    @deepakramapuram007 4 роки тому +89

    ഇതാണ് ഞങ്ങളുടെ സഫാരി ടീവി, വെളിവില്ലാത്തവർക്കുള്ളതല്ല ഇതു എന്നു പറയാൻ കാണിച്ച ആർജ്ജവം💪💪❤❤

  • @Chikku00713
    @Chikku00713 4 роки тому +78

    അവസാനം പറഞ്ഞ "വർഗീയ വാദികളെ കടക്കു പുറത്തു" 👍👍💪💪
    സല്യൂട്ട് സർ 👌👌🏅

  • @sajithachandran3193
    @sajithachandran3193 4 роки тому +166

    എൻ്റെ മനസ്സിൽ ബഹുമാനം തോന്നിയിട്ടുള്ള അപൂർവ്വം ആളുകളിൽ ഒരാൾ ആണ് സന്തോഷ് ജി ..🙏🙏

  • @SSShinu
    @SSShinu 3 роки тому +8

    നിങ്ങൾ അത്ഭുതപെടുത്തുന്നു ശ്രീ സന്തോഷ് സാർ.

  • @VAWAYVavachan
    @VAWAYVavachan 4 роки тому +73

    സന്തോഷ്‌ ചേട്ടാ നിങ്ങളോളം വളരാൻ ഒരു വരും തലമുറ ഒരുങ്ങി കഴിഞ്ഞു.. ചേട്ടന്റെ ഈ കഠിനാധ്വാനം ഒരിക്കലും പാഴാകില്ല... അത് ഈജിപ്തിലെ പിരമിഡുകളെകാൾ ഉയർന്നു നിൽക്കും.. സത്യം.... 💖💪

  • @anshadashraf96
    @anshadashraf96 4 роки тому +102

    ചരിത്രങ്ങൾ കേൾക്കുമ്പോൾ ഒരു രോമാഞ്ചമാണ്... അത് സന്തോഷ്‌ ജി ആണ് പറയുന്നതെങ്കിൽ ഇരട്ടിക്കും

    • @travellover6059
      @travellover6059 4 роки тому +3

      അതെ തീർച്ചയായും

  • @amaldevtn6681
    @amaldevtn6681 4 роки тому +65

    അവസാനം പറഞ്ഞ സ്വർണത്തെക്കാൾ വിലയുള്ള വാക്കുകൾക്ക് ഹൃദയത്തിൽ നിന്നും നന്ദി

  • @harisivarur2796
    @harisivarur2796 2 роки тому +5

    മനസ്സിൻ്റെ അകത്തളങ്ങളിൽ നിന്ന് വരുന്ന സ്നേഹവും വികാരനിർഭരവുമായ താങ്കളുടെ ശബ്ദവും നമ്മുടെ മനസ്സിൻ്റെ ഉള്ളിൽ എന്നും തങ്ങി നിൽക്കുന്നതാണ്. വർണ്ണനകൾ യഥാർത്ഥത്തിൽ നേരിട്ട് കണ്ട അനുഭൂതിയേകുന്നു.
    A big salute sir

  • @arjunharidas6070
    @arjunharidas6070 4 роки тому +82

    കഥയറിയാതെ ഒരു പ്രതിമയുടെ മുന്നിൽ നിന്നു ഫോട്ടോ എടുക്കുന്നതും ...കഥയറിഞ്ഞു ഫോട്ടോ എടുക്കുന്നതും തമ്മിലുള്ള വിത്യാസം ♥️♥️♥️ loved that point

  • @bkgkalayil
    @bkgkalayil 3 роки тому +188

    അവസാന മിനിറ്റുകളിൽ പ്രദർശിപ്പിച്ച കൃത്യം നിലപാടിന് ഒരു big salute ❤🌹👍

  • @Ishaq8499
    @Ishaq8499 4 роки тому +70

    സാറിൻ്റെ വാക്കുകൾ കേൾക്കുമ്പോൾ ഉണ്ടാകുന്ന അനുഭവം വേറേ ലെവൽ സാറിനെ പോലുള്ളുവരാണ് നാടിൻ്റെ നന്മ ദൈവം അനുഗ്രഹിക്കട്ടെ

    • @fouziabeepm1852
      @fouziabeepm1852 4 роки тому +2

      ഒരു പാട് അറിവുകൾ പകർന്നു തരുന്ന സഫാരി ചാനലിനു എല്ലാ വിധ ആശംസകളും.

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 3 роки тому +2

    നല്ല ശുദ്ധ മനസ്സോടെ അവസാനം പറഞ്ഞ വാക്കുകൾ എത്ര ശക്തമായ രീതിയിൽ ദുഷ്ട മനസ്സുള്ളവരിൽ പതിഞ്ഞു കാണും എന്നാശിക്കുന്നു. അങ്ങയോടു ഒരു സഹോദരൻ എന്ന നിലയിൽ സ്നേഹം തോന്നുന്നു. നന്ദി

  • @sonusiva2915
    @sonusiva2915 4 роки тому +125

    സന്തോഷ് സാർ.. താങ്കൾ അവസാനം പറഞ്ഞ വാക്കുകൾക്കായി ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുയർന്നു വന്ന ഒരു ബിഗ് സല്യൂട്ട്...

  • @NoName-ql2lf
    @NoName-ql2lf 4 роки тому +83

    അവസാനത്തെ 5 മിനിറ്റ് ഭയങ്കരമായി ഇഷ്ടപ്പെട്ടു... മതത്തിനു മേൽ മനുഷ്യനും ശാസ്ത്രവും ജയിച്ച പല കഥകളും അനുഭവങ്ങളും പങ്കു വെച്ചിട്ടും ഇവന്മാർക്ക് എങ്ങനെയാണാവോ വർഗീയപരമായി ചിന്തിക്കാൻ കഴിയുന്നത്...

  • @thulasidas6274
    @thulasidas6274 4 роки тому +97

    അവസാനം പറഞ്ഞ വാചകങ്ങൾ തകർത്തു ചേട്ടാ... നിങ്ങളാണ് കേരളത്തിന് വേണ്ടത്..

  • @REDSTAR9994
    @REDSTAR9994 2 роки тому +1

    അവസാനത്തെ മൂന്നു മിനിറ്റിലെ വാക്കുകൾ മാത്രം മതി താങ്കൾ ഒരു മനുഷ്യസ്നേഹി ആണെന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണം❤

  • @englis-helper
    @englis-helper 4 роки тому +152

    *മലയാളികളുടെ അഹങ്കാരംThat is സന്തോഷ് ജോർജ് കുളങ്ങര*

    • @sonytj257
      @sonytj257 4 роки тому +3

      ഹോ ഹോ

    • @rajaa6949
      @rajaa6949 4 роки тому +3

      അവസാനം പറഞ്ഞ അഭിപ്രായത്തിനു ആയിരം സല്യൂട്ട്.

  • @SanthoshSanthosh-ub3vv
    @SanthoshSanthosh-ub3vv 3 роки тому +162

    ഈ പ്രോഗ്രാം കണ്ടതിനേക്കാൾ അങ്ങ് അതിന്റെ കൺക്ലൂഷനിൽ പറഞ്ഞ കാര്യമാണ് കൂടുതൽ എന്നെ ആവേശം കൊളളിച്ചത്....👍👍👍👍👍👍👍👍👍👍

  • @vinoymathew2011
    @vinoymathew2011 4 роки тому +74

    കുറെ മലയാളീ വ്ലോഗർമാരുണ്ടല്ലോ ഇപ്പോൾ...... അവർ ഇതൊക്ക ഒന്ന് കണ്ടു പഠിക്കട്ടെ... ഇതാണ് സഞ്ചാരം..

    • @Watchespresso
      @Watchespresso 4 роки тому +5

      അവർക്ക് ഈ ജിയോഗ്രഫി ഹിസ്റ്ററി എന്താണെന്ന് പോലും അറിയില്ല.

  • @sivadasanm.k.9728
    @sivadasanm.k.9728 2 роки тому +1

    എപ്പീസോഡിന്റെ കൺക്ലൂഷനിൽ സന്തോഷ് സാർ പറഞ്ഞ വാക്കുകൾ എന്നെ വല്ലാതെ ആകർഷിച്ചു. സാറിന്റെ ഹൃദയത്തിന്റെ വിശുദ്ധിയുടേയും ഉന്നത നിലവാരത്തിലുള്ള ചിന്തയുടെയും പ്രതിഫലനങ്ങൾ തന്നെയാണ് ആ വാക്കുകൾ. വളരെ അഭിമാനം തോന്നുന്നു. ഒപ്പം ബഹുമാനവും. ലോകത്തെന്തു നടന്നാലും എന്തൊക്കെ മാറ്റങ്ങളും പുരോഗതികളുമുണ്ടായാലും ഞങ്ങളിവിടതൊന്നും അംഗീകരിയ്ക്കത്തില്ല, ഞങ്ങൾക്കതൊന്നുമൊരു പ്രശ്നമേയല്ല എന്നു ചിന്തിയ്ക്കുന്ന / ശാഠ്യം പിടിയ്ക്കുന്നവരുടെ പറുദീസയാണല്ലോ നമ്മുടെ നാട്. ഇവിടൊരു മാറ്റവും / ഡെവപ്പ്മെൻറും വേണ്ട /ഉണ്ടാകരുതെന്നു ശാഠ്യം പിടിയ്ക്കുന്ന, അപരിഷ്കൃത കാലത്തിന്റെ ബാക്കിപത്രമായ ജതി വിവേചനത്തിനു പൂമാല ചാർത്തിക്കൊണ്ടു നടക്കുന്ന കപട സദാചാര / പുരോഗമന വാദികൾ സന്തോഷ് സാറിനെപോലെയുള്ളവരുടെ വിശാലമായ മാനവികതയുടെ സന്ദേശങ്ങളും അറിവുകളും എത്രത്തോളം സ്ഥീകാര്യമായിരിയ്ക്കും എന്നുള്ളതാണിവിടുത്തെ ഏറ്റവും വലിയ ചോദ്യച്ചിഹ്നം. നന്ദി, നമസ്ക്കാരം.

  • @feelgoodtravellermuhais6839
    @feelgoodtravellermuhais6839 4 роки тому +217

    മനുഷ്യനെ മനുഷ്യനായി കാണുന്നവർ മതി,,, sgk 😍

    • @hemanthakumarkamath7779
      @hemanthakumarkamath7779 4 роки тому +2

      Angane vashi pidikkaruthu....athokke vyakthiparamaya karyam...

    • @firozvelemkur
      @firozvelemkur 4 роки тому +23

      @@hemanthakumarkamath7779 കമെന്റ് മൊത്തം നോക്കി നിനക്ക് മാത്രേ ഈ പ്രശ്‌നം ഉള്ളൂ ആദ്യം അഹങ്കാരം മാറ്റി വെച്ചു നല്ല മനുഷ്യനായി ജീവിക്കാൻ നോക്ക്

    • @hemanthakumarkamath7779
      @hemanthakumarkamath7779 4 роки тому +2

      @@firozvelemkur Manassilla...mind your own business man...

    • @Sajia18-b8v
      @Sajia18-b8v 4 роки тому +3

      Go to hell

    • @hemanthakumarkamath7779
      @hemanthakumarkamath7779 4 роки тому

      @@Sajia18-b8v For that also I don't want your permission man....

  • @rameshkannan2140
    @rameshkannan2140 4 роки тому +51

    ഞാൻ ലോകം കണ്ടത് സഞ്ചാരത്തിലൂടെയാണ്.
    വിവരണവും വിശകലനവും എന്നെ ഓരോ രാജ്യങ്ങളിലും നേരിട്ട് എത്തിച്ചതായിയൊരു അനുഭവം.🙏

  • @samcm4774
    @samcm4774 4 роки тому +214

    അവസാന കൊറച്ച് മിനുട്ടിൽ പറഞ്ഞ വാക്കുകൾ Nice ആയിട്ടുണ്ട്...

    • @solotraveler916
      @solotraveler916 4 роки тому +5

      Exactly 👍👍😊 very nice

    • @Jupesh-d9m
      @Jupesh-d9m 4 роки тому +5

      Yes dear 👍😊

    • @malluhistorian7628
      @malluhistorian7628 4 роки тому +1

      അതെ

    • @muhammedrafi3474
      @muhammedrafi3474 4 роки тому +4

      Safari channel and its programs are truly awesome and maintaining highest standards to provoke our scientific and social approach positively beyond any religion; caste; creed and lineage! We appreciate your relentless efforts in driving safari channel to a great heights while improving standards of its viewers concurrently
      All the best to each and every Safari channel team members to ensure Safari Channel close to our hearts and brain 👍🙏👌

    • @habeebrahman8218
      @habeebrahman8218 4 роки тому +1

      _സത്യം_

  • @bindhujoy4015
    @bindhujoy4015 2 роки тому

    2006 we went to Israel with Fr. Sleeba Kattuma....
    Somedays only you were with us. I still remember you used sit right in the front of the bus, recording all the way. That long hectic day in the checkpost. Only a few got down from the bus to see the wall between Palestine and Israel. I wanted to see that big wall which separates lifes. So I got down. You explained me everything. Hats off to your great journey, all the achievements. All the best for your future journey.

  • @tripdeals6178
    @tripdeals6178 4 роки тому +41

    സഫാരി കുറേ കൂടി ഹൃദയവിശാലതയുള്ളവർക്കാണ്. മനുഷ്യനെ മനുഷ്യനായി കാണാൻ ശ്രമിക്കുന്നവർക്കുള്ളതാണ്.♡❤

  • @sindhusindhu9109
    @sindhusindhu9109 3 роки тому +38

    കെട്ടിരിക്കുമ്പോൾ ഒരു coment ഉം ഇടാതെ hatsoff എന്നുമാത്രം ചിന്തിച്ചിരുന്നപ്പോൾ ആണ് സാർ ന്റെ അവസാന കിക്ക് രോമാഞ്ചം കൊണ്ടുപോയി ആവാക്കുകൾ എന്തൊരു മനുഷ്യൻ ആണ് ഇദ്ദേഹം ഇങ്ങനെയുള്ള പ്രേതിഭകൾ അപൂർവമായേ ജനിക്കാറുള്ളു

  • @mohamedmubasshir5153
    @mohamedmubasshir5153 4 роки тому +52

    ഈ കുടില ചിന്താഗതിയുള്ള കാലത്ത് വളരെ നീറുന്ന മനസ്സുമായി ജീവിക്കുമ്പോൾ
    തങ്കളെ പോലെയുള്ളവരുടെ വാക്കുകളാണ് ആകെയുള്ള ഒരു ആശ്വാസം

  • @khalidck6930
    @khalidck6930 3 роки тому +1

    താങ്കൾ അവസാനം പറഞ്ഞത് വളരെ ശരിയാണ് എനിക്കിഷ്ടപ്പെട്ടു

  • @thomasjoy569
    @thomasjoy569 4 роки тому +115

    ലേബർ ഇന്ത്യ കിട്ടിയാൽ ആദ്യം വായിച്ചിരുന്നത് സഞ്ചാരം ♥️

  • @habeebrahmant8539
    @habeebrahmant8539 4 роки тому +67

    Sir..
    നിങ്ങൾ ലാസ്റ്റ് പറഞ്ഞ വാക്കുകൾ എനിക്ക് ഒരുപാട് ഇഷ്‌ടമായി....

    • @hemanthakumarkamath7779
      @hemanthakumarkamath7779 4 роки тому +2

      Enikku ottum istamaayillennu mathramalla veruppum thonni...Manushyare niyanthrikkanulla adhikaramonnum santhoshgeorinu aarum nalkiyittilla...Social platformil ente abhiprayam ezhuthanulla swathanthryam njan aarkkum adiyaravu vechittilla...

    • @shuhaibmohammed4725
      @shuhaibmohammed4725 4 роки тому +7

      @@hemanthakumarkamath7779 @Hemantha Kumar Kamath nee kore eduth kedan shardikkunath kandaloda ellavrum manymayi idapedunn oru mathraka chanal aanith ninkull ishtampola vargeeya chnll und avide poi shardikk ith safariyude swontham chanlinte swontham parupadiyude comment sectionan ayalath offaki vechal nee evide poi shardikkum athukond ivide aroke comment idanmen safarikar teerumanikum

    • @habeebrahmant8539
      @habeebrahmant8539 4 роки тому +1

      @@hemanthakumarkamath7779 😀😀 സുഖല്ലേ കമ്മത്

    • @hemanthakumarkamath7779
      @hemanthakumarkamath7779 4 роки тому

      @@habeebrahmant8539 Sukham thanne...Thankalkkum sukham rhanne ennu viswasikkunnu...

    • @hemanthakumarkamath7779
      @hemanthakumarkamath7779 4 роки тому

      @@habeebrahmant8539 Njan thankale vyathiparamaayi ariyumennu thonnunnu...kaliyaakkukayalla...serious aayi parnjathaanu...

  • @alenpeter4330
    @alenpeter4330 4 роки тому +43

    മനുഷ്യനെ മനുഷ്യനായി കാണുന്നവർക്ക് ഉള്ളതാണ് സഫാരി ചാനൽ ❤❤❤👍

  • @aliasthomas9220
    @aliasthomas9220 3 роки тому +1

    സന്തോഷ് മാഷിന്റെ കൂടെ ഞാനും സൂയസ് കനാലിന്റെ ചരിത്രത്തിലൂടെ ഈജിപ്റ്റിലും സഞ്ചരിച്ച പ്രതീദി . വളരെ നന്ദി !

  • @DRTYHari
    @DRTYHari 4 роки тому +29

    Last 3 minutes - ശൂന്യതയിൽ നിന്ന് സഞ്ചാരം പോലുള്ള ഒരു പരിപാടിയും സഫാരി ചാനലും തുടങ്ങി നല്ല പോലെ നടത്തിക്കൊണ്ട് പോകാനും കഴിവുള്ള സന്തോഷ്‌ സാറിന് മലയാളികളോടുള്ള ഈ പ്രതീക്ഷ/ ശുഭാപ്തിവിശ്വാസം തന്നെ ഏതൊരു മലയാളിക്കും അഭിമാനമാണ്.

  • @Cinemakkaran-pachalam
    @Cinemakkaran-pachalam 4 роки тому +40

    അവസാനം പറഞ്ഞ 3 മിനുട്ടിനിരിക്കട്ടെ..ഇന്നത്തെ കുതിരപവൻ...😍❣️❣️

    • @frozenballs2324
      @frozenballs2324 4 роки тому +1

      29:15 “Islamic Radical Group”must get out from Safari ☝️Jaihind🇮🇳

  • @ajsalaju7556
    @ajsalaju7556 4 роки тому +47

    എനിക്ക് ജീവിതത്തിൽ ഇത്രയേറേ അറിവുകൾ പകർന്ന് തരുന്ന ഒരുമനുഷ്യൻ ഇന്ന് ഈലോകത്തില്ല ⓛⓞⓥⓔ ⓨⓞⓤ sandhoshetta🥰🥰🥰😍

  • @shibus5683
    @shibus5683 3 роки тому

    സന്തോഷേട്ടാ ഞാൻ ഒരുപാട് ബഹുമാനിക്കുന്ന ഒരുപാട് ആൾക്കാരിൽ ഒരാളിൽ എന്നതിനേക്കാൾ ഒന്നാമന്നാണ് താങ്കൾ, ചേട്ടന്റെ പ്രസന്റേഷൻ രീതിയിൽ തന്നെ മനസിലാകും എത്രവലിയ മനുഷ്യനാണെന്നും, എന്ത് ചിന്താഗതിയിയുള്ള മനുഷ്യനാണെന്നും . ന്റെ ഈ ജന്മത്തിൽ താങ്കളെ ഒന്ന് നേരിൽ കണ്ട് ആ കാലിൽ തൊട്ട് ഒന്ന് വന്ദിച്ചു ഒരു കെട്ടിപിടി അത്രേയുള്ളൂ, എന്നേ ഇത്രേം inspire ചെയ്ത ഒരു മനുഷ്യൻ വേറെ ഇല്ല ❤

  • @rinuaa1
    @rinuaa1 4 роки тому +50

    😶ചരിത്രങ്ങളെ ഇത്രയും മനസ്സിലാവുന്ന ഭാഷയിൽ മനസ്സിലാക്കി തരുന്നതിന് വളരെയേറെ സന്തോഷം ഇനിയും കൂടുതൽ കേൾക്കുവാൻ കാത്തിരിക്കുന്നത് ഞാൻ മാത്രമാണോ 🙄

    • @jeeperscreepers2950
      @jeeperscreepers2950 4 роки тому

      Animal planet

    • @ramavijayan9807
      @ramavijayan9807 4 роки тому

      Hai Mr. S. G. K hat's of U. I can't express my respect to u in words. May God bless you long long life, so that we can travel🏠🚘✈🚢🗼🌉🏠🚘✈🚢🗼🌉🏠🚘✈🚢🗼🌉 with u.

  • @vishnukg007
    @vishnukg007 3 роки тому +81

    സന്തോഷ് സാർ icu ഇൽ കിടന്നു എഡിറ്റ് ചെയ്ത് നമുക്ക് തന്ന episode...♥️♥️♥️♥️♥️♥️
    Get well soon sir..
    We all love you.

    • @mundethallhomegarden7162
      @mundethallhomegarden7162 3 роки тому +3

      സാറിന് സുഖമാണെന്ന് വിശ്വസിക്കുന്നു.

  • @c.pavithran244
    @c.pavithran244 3 роки тому

    സഫാരിയും,സഞ്ചാരിയും മനുഷ്യനും മനുഷ്യത്ത്വവും ഉള്ളവർക്ക് വേണ്ടിയാണെന്നും അത് മതത്തിന് വേണ്ടിയുള്ളതല്ലെന്നും അറിഞ്ഞതിൽ വളരെയേറെ സന്തോഷിക്കുന്നു. ശ്രീ .സന്തോഷ് ജോർജ്ജ് കുളങ്ങര സാറിന്റെ സഞ്ചാരം വീഡിയോ കാണുമ്പോൾ അദ്ദേഹത്തോടൊന്നിച്ച് പല നാടുകളിലും ചരിത്രത്തിലേക്കും നടക്കുന്ന പ്രതീതിയാണനുഭവിക്കുന്നത് .സന്തോഷ് സാറിന് അഭിനന്ദനങ്ങൾ.

  • @chandhulal6006
    @chandhulal6006 4 роки тому +2023

    സഫാരി ചാനൽ മനുഷ്യർക്ക് ഉള്ളതാണ്. മതം തലക്ക് പിടിച്ചവർക്കുള്ളതല്ല

    • @younask5256
      @younask5256 4 роки тому +58

      തീർച്ചയായിട്ടും 😊

    • @hemanthakumarkamath7779
      @hemanthakumarkamath7779 4 роки тому +13

      Angane vaashipidikkaruthu...DTH eduthittula aarkkum ethu channalum kaananulla avakashamundu...Athu varggeyavaadi aayaalum...

    • @vishnuputhanalakkal4309
      @vishnuputhanalakkal4309 4 роки тому +32

      Matha pranthamaare safarikk avashyam illa
      Manushyanmaare mathi

    • @91skid
      @91skid 4 роки тому +69

      @@hemanthakumarkamath7779 എല്ലായിടത്തും കയറി കമന്റിടുന്നുണ്ടല്ലോ. ചികിൽസ തേടേണ്ട സമയമായി നിങ്ങൾ. ചിലപ്പോ കഴിഞ്ഞുകാണും.

    • @hemanthakumarkamath7779
      @hemanthakumarkamath7779 4 роки тому +3

      @@vishnuputhanalakkal4309 Athu theerumanikkan ningalkku enthau adhikaram...njan paisa koduthu edutha intenettil enthu kaananamkaanenda ennu njan theerumaanikkum...

  • @Rasjith007
    @Rasjith007 4 роки тому +30

    അവസാനത്തെ ആ വരികൾ 🔥🔥 രോമാഞ്ചം വന്നുപോയി 🤝❤️ ഇതൊക്കെ കേട്ടിട്ടെങ്കിലും മനുഷ്യരുടെ എണ്ണം കൂടട്ടെ

  • @shihabudheenpulikkal6365
    @shihabudheenpulikkal6365 4 роки тому +133

    എപ്പിസോഡിന്റെ അവസാനം പറഞ്ഞ വാക്കുകൾ പെരുത്തിഷ്ടമായി

  • @perfect_mistake1987
    @perfect_mistake1987 2 роки тому

    ലോക ചരിത്രത്തിൽ ഒരു പാട് സഞ്ചരികളെക്കുറിച്ച് നാം പഠിച്ചിട്ടുണ്ട്.... സന്തോഷ്‌ സാറും അങ്ങിനെയൊരു സഞ്ചരിയായി ലോകം പറയും... നിങ്ങളുടെ ചാനൽ സ്ഥിരം പ്രേക്ഷകനാണ് ഞാൻ... കാരണം മറ്റൊന്നുമല്ല exam preparation നു വളരെയേറെ ഗുണം ചെയ്യുന്ന നേർകാഴ്ചകൾ സമ്മാനിച്ച സഞ്ചാരത്തിനും സഫാരിക്കും എന്റെ ഹൃദയംഗമമായ നന്ദി അറിയിച്ചു കൊള്ളട്ടെ 🙏🏻🌹❤ എന്റെ പരീക്ഷയിൽ ഞാൻ വിജയിക്കുമ്പോൾ അതിലൊരു പങ്ക് ഞാൻ സഫാരിക്കും സഞ്ചാരത്തിനും സമർപ്പിക്കും ❤🌹🙏🏻

  • @rollonwheels5301
    @rollonwheels5301 4 роки тому +337

    വർഗീയ വാദികൾ get ഔട്ട്‌

  • @mangalashree.neelakandan
    @mangalashree.neelakandan 4 роки тому +81

    എന്റെ ജീവിതത്തിൽ ഞാൻ ഇതുവരെ ബോറടിക്കാതെ ഇരുന്ന ഏക ചരിത്ര ക്ലാസ്.
    സ്കൂളിന്റെ പേര്: സഫാരി
    ക്ലാസ്സ്:10
    അധ്യാപകൻ: സന്തോഷ് ജോർജ് കുളങ്ങര
    ❤❤❤❤❤❤❤❤❤❤

  • @sreesreeju3029
    @sreesreeju3029 4 роки тому +28

    സന്തോഷേട്ടാ നിങ്ങൾ ഒരിക്കലും നിരാശ വരേണ്ട ആവശ്യം ഇല്ല !! നിങ്ങളെ പിന്തുടരുന്ന.. ഒരാളും ഒരു ഇടുങ്ങിയ ചിന്താഗതി ആയി മാറില്ല ,😍😘

  • @vysakhvalsaraj882
    @vysakhvalsaraj882 4 роки тому +33

    സഞ്ചാരത്തിൽ പനാമ കനാലും , സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ സൂയസ് കനാലും ഒരേ ആഴ്ച കാണാൻ പറ്റി🔥🔥❤️😎

  • @sirajoman5077
    @sirajoman5077 3 роки тому +69

    ഈ അര മണിക്കൂറിന്റെ എപ്പിസോഡിൽ വലിയൊരു അറിവും അതോടൊപ്പം ഒരു മനുഷ്യൻ എങ്ങെനെ ആവണം എന്ന ചിന്തയും തന്ന സന്തോഷ് ജോർജ് കുളങ്ങരക്ക് ദൈവം ദീർഗായുസ് നൽകട്ടേ

  • @VinuootyM
    @VinuootyM 4 роки тому +39

    ഒരുപാട് അറിവുകൾ നൽകുന്ന ഒരേ ഒരു മലയാളം ചാനൽ...
    യാത്ര , ചരിത്രം , അനുഭവങ്ങൾ.... എല്ലാം പൊളി 👌👌

  • @induprakash01
    @induprakash01 3 роки тому

    എത്രയോ വർഷം മുൻപേ പഠിച്ചിരുന്നതാണ് ഈജിപ്തിലെ പിരമിഡ് കളെ കുറിച്ചൊക്കെ. അതു നേരിൽ കാണുമ്പോഴുള്ള നിങ്ങളുടെ അദ്‌ഭുതമാർന്ന കണ്ണുകൾ ഞങ്ങൾ കാണുന്നുണ്ട്. അന്നതിനെ കുറിച്ച് അത്ര നിശ്ചയമില്ലെങ്കിലും ഈ കാഴ്ചയിൽ ആ വിവരണങ്ങളിൽ വീണ്ടും കുട്ടിയാകുന്നൊരു കാലം ഞങ്ങളിലും രൂപമെടുക്കുന്നു. ആ അദ്‌ഭുതങ്ങളിൽ ചിന്തിച്ചു ചിന്തിച്ചു ഇരുന്നു പോകുന്നു. കണ്ടാലും കണ്ടാലും മതിയാവാത്ത യാത്രകൾ.. 🙏🙏🙏🙏 Great Superman 🌹🌹🌹🙏🙏🙏

  • @asharafomankiz3501
    @asharafomankiz3501 4 роки тому +28

    സാറിനെപ്പോലെ മനുഷ്യത്വം ഉള്ളവർക്കേ വിശാല മനസ്സിന്റെ ഉടമകൾ ആവാൻ കഴിയു. ഞാൻ എന്നും സഫാരിക്കൊപ്പം 👍

  • @Kkkkui2865
    @Kkkkui2865 3 роки тому +19

    അവസാനം പറഞ്ഞ വാക്കുകൾ പറയാൻ വേറെ ഒരു മാധ്യമപ്രേവർത്തകർക്കും കഴിയില്ല👌👌attitude 💓💓💓👌👌

    • @abdurrahmankp1945
      @abdurrahmankp1945 3 роки тому

      സങ്കിയോ കൃസങ്കിയോ iso അല്ലന്നേ എന്ന് പറഞ്ഞതിൽ താങ്ങളെ അനുമോതിക്കുന്നു

  • @ղօօք
    @ղօօք 4 роки тому +138

    സൂയസ് കനാലിനെ കുറിച്ച് പണ്ട് പഠിച്ചിട്ടുണ്ടെങ്കിലും ശരിക്കും ഇതെന്താണെന്ന് മനസ്സിലായത് ഇപ്പോഴാണ് 😅

    • @asilaslapt1510
      @asilaslapt1510 4 роки тому +2

      We just biheart so don't remember what it actually is

    • @ghaleelkm
      @ghaleelkm 4 роки тому +2

      ശെരിയാണ്

  • @vkprabha
    @vkprabha 3 роки тому

    ശ്രീ സന്തോഷ് ,അങ്ങു പറഞ്ഞതുപോലെ ഇന്നു ഈ മനോഹരമായ ലോകം നേരിടുന്ന അതിദാരുണമായ പ്രശനം മതവുമായി ബന്ധപ്പെട്ടതു തന്നെ ' മതം ഓരൊ വ്യക്തിക്കും ഒരു സ്വകാര്യത ആണ് ' അത് അവരവരുടെ ഹൃദയത്തിലും വീടുകളിലും അനുവർത്തിക്കേണ്ടതുമാത്രമാണ്. മറ്റുള്ളവരിലേക്ക് നമ്മുടെ വിശ്വാസങ്ങളെ അടിച്ചേൽപിക്കാൻ ശ്രമിക്കുമ്പോഴാണ് അസ്വസ്ഥതകൾ ഉടലെടുക്കുന്നത്.

  • @sreehario3009
    @sreehario3009 4 роки тому +60

    നമ്മുടെ ബിയാർ ഏട്ടന്റെ ആശ്ചര്യ പരമായ നോട്ടങ്ങളും, മന്ദാഹസിച്ചുള്ള തലകുലുക്കവും, ഓർമ വരുന്നുവർ ഉണ്ടോ.. അദ്ദേഹത്തിന്റെ അസുഖമൊക്കെ മാറിയോ ആവോ... അങ്ങേരെ ഇടയ്ക്കെങ്കിലും മിസ്സ്‌ ചെയ്യാത്തവർ ഉണ്ടെന്ന് തോന്നുന്നില്ല

    • @mrx8051
      @mrx8051 4 роки тому +7

      ഇടക്കെല്ല എപ്പോഴും മിസ്സ്‌ ചെയ്യുന്നു

    • @hemanthakumarkamath7779
      @hemanthakumarkamath7779 4 роки тому +7

      തീർച്ചയായും... അദ്ദേഹം ഒരു മുതൽക്കൂട്ടായിരുന്നു ഈ പരിപാടിയിൽ.. ഞാൻ മിസ്സ്‌ ചെയ്യുന്നുണ്ട് അദ്ദേഹത്തെ 🙏...

  • @marykv4049
    @marykv4049 3 роки тому +14

    വളരെ നന്ദി, സന്തോഷ്സാറെ. സഫാരി എപ്പിസോഡുകൾ പലതും കണ്ടിട്ടുണ്ടെ ങ്കിലും അവസാനം പറഞ്ഞ പുരോഗമനപരമായ ചിന്തകളെ പ്രോത്സാഹിപ്പിക്കുന്ന വാക്കുകൾ കേട്ടപ്പോള്‍ ഒരു വലിയ നന്ദി പറയണമെന്നുതോന്നി. നന്ദി..... നന്ദി.... എല്ലാ എപ്പിസോഡുകൾക്കും, സഞ്ചാരത്തിനും നന്ദി.

  • @muhammadfaiznazer4791
    @muhammadfaiznazer4791 4 роки тому +58

    മനുഷ്യനെ മനുഷ്യനായി കാണുന്നവർക്കുള്ളതാണ് ❤

    • @hemanthakumarkamath7779
      @hemanthakumarkamath7779 4 роки тому

      Allathavarkkumullathaanu...

    • @ammukrishnan4013
      @ammukrishnan4013 4 роки тому +5

      @@hemanthakumarkamath7779 anyone can watch this . Only humans can enjoy this brother

    • @hemanthakumarkamath7779
      @hemanthakumarkamath7779 4 роки тому

      @@ammukrishnan4013 Oh ...thank you for the "Valuable " information....

    • @frozenballs2324
      @frozenballs2324 4 роки тому

      29:15 “Islamic Radical Group”must get out from Safari ☝️Jaihind🇮🇳

    • @wayanadanwayanadu7163
      @wayanadanwayanadu7163 4 роки тому +2

      @@frozenballs2324 സംഘി ഔട്ട്

  • @anshamolpa3517
    @anshamolpa3517 10 місяців тому +1

    അവസാന വരികൾ പൊളിച്ചു ❤❤❤❤❤🎉🎉🎉🎉🎉

  • @laluothayoth7056
    @laluothayoth7056 4 роки тому +54

    എന്തായാലും പ്രതിമ വെറുതെ ആയില്ല ... ലോകത്തിലെ ഏറ്റവും വലിയ നഗരത്തിൽ തന്നെ എത്തി...🗽🗽🗽🗽🗽

    • @ppjijesh
      @ppjijesh 4 роки тому +3

      എന്നാലും സുയസിലായിരുന്നെങ്കിൽ നമുക്ക് കുറച്ചു കൂടി അടുത്തായിരുന്നു

  • @shoibnezn8490
    @shoibnezn8490 4 роки тому +44

    ഇതാണ് ലോകം കാണാതെ
    ഭൂമിശാസ്ത്രത്തെ കുറിച്ചുപഠിച്ചവനും ''ലോകം കണ്ടവനും,
    തമ്മിലുള്ള വിത്യാസം 🔥

  • @jomonjoshuva368
    @jomonjoshuva368 4 роки тому +12

    ഒരു മനുഷ്യനായി ചിന്തിക്കുന്നവർക്ക് താങ്കളുടെ ഇ ചാനൽ എത്രയോ ഉപകാരപ്രധവും അറിവ് പകരുന്നതും
    കൗതുകകരവും ആണ്. ഒന്നും നേരിൽ കാണാൻ പറ്റാത്ത എന്നെ പോലുള്ള ലക്ഷക്കണക്കിന് പ്രേക്ഷകാർക്ക് ഇ ചാനൽ ഒരു അനുഗ്രഹം ആണ്. പല വിഡിയോയും കാണുമ്പൊൾ ഞങ്ങളും അറിയാതെ ആ വീഡിയോയിലൂടെ ഒരു സഞ്ചാരി ആയി മാറുകയാണ് (ഹൃദയത്തിന്റ ഭാഷയിൽ ഒരു ബിഗ് സല്യൂട്ട് )

  • @akhils3194
    @akhils3194 3 роки тому

    മനുഷ്യനെ മനുഷ്യനായി കാണുന്നവർക്കാണ് ഈ ചാനൽ. വർഗീയത ഇവിടെ വേണ്ട. അത് പറയാൻ കാണിച്ച മനസ്സിന് ഒരുപാട് നന്ദി

  • @p2kutteesp255
    @p2kutteesp255 3 роки тому +448

    സൂയസ് കനാലിൽ കപ്പൽ ബ്ലോക്ക്‌ ഉണ്ടായപ്പോൾ ഈ വീഡിയോ കാണുന്നവർ ആരൊക്കെ 😍😍❤

  • @akhildas000
    @akhildas000 4 роки тому +22

    ഇതാണ് സഞ്ചാരത്തിന്റെ ഗുണം. സ്ഥലവും കാണാം ചരിത്രവും പഠിക്കാം 😍

  • @vimithajasmineandrews3571
    @vimithajasmineandrews3571 4 роки тому +780

    അപ്പോൾ സഫാരി ചാനൽ എനിക്ക് ഉള്ളത് എന്ന് തോന്നിയവർ ആരൊക്കെ ?

  • @ansariansari3025
    @ansariansari3025 3 роки тому

    അവസാനത്തെ രണ്ടു മൂന്ന് മിനിറ്റ് താങ്കൾ പറഞ്ഞ അഭിപ്രായത്തോട് , പൂർണമായും യോജിക്കുന്നു Sir . അങ്ങിനെ ഉള്ള ആളുകൾ കണ്ടാൽ മതി . തങ്ങൾക്ക് ഇഷ്ടമില്ലാത്തത് കാണുമ്പോൾ അതിനെ വർഗീയവൽക്കരിക്കുകയും മനസ്സിൽ തോന്നുന്ന ദുഷ്ട വിഷ ചിന്തകളൊക്കെ പരസ്യമായി പ്രകടിപ്പിക്കുകയും സമൂഹത്തിൽ ഭിന്നത ഉണ്ടാക്കുന്ന ജന്തുക്കളൊന്നും ഈ ചാനൽ കാണേണ്ട . ❤️❤️🙏🙏

  • @mohamedfairooz.t4814
    @mohamedfairooz.t4814 3 роки тому +61

    സൂയിസ് കനാലിൽ ചരക്ക് കപ്പൽ കുടുങ്ങിയ വാർത്ത കണ്ടപ്പോൾ സൂയിസ് കനാലിനെ കുറിച്ച് കൂടുതൽ അറിയാൻ നേരെ ഇങ്ങ് പോന്നു. സന്തോഷായി ജോർജേട്ടാ 😊🥰 എനിക്ക് തൃപ്തിയായി 👍അടിപൊളി

  • @shameerakp9865
    @shameerakp9865 4 роки тому +37

    മനുഷ്യനെ മനുഷ്യൻ ആയി കാണുന്നവർക്കാണ് സഫാരി ചാനൽ 🌹🌹🌹🌹❤❤❤❤

  • @arunprakash132
    @arunprakash132 3 роки тому +27

    മനുഷ്യന് വേണ്ടിയുള്ള ചാനൽ, Big salute Santhosh ചേട്ടാ

  • @vshak4841
    @vshak4841 3 роки тому +1

    അവസാനം പറഞ്ഞ ഡയലോഗ് സൂപ്പർ!! ഇതൊക്കെ കേട്ട് മനസിലാക്കാൻ ബുദ്ധി കൊടുക്കണം🙏🙏 ദൈവമേ

  • @MuhammadRafi-hq6pl
    @MuhammadRafi-hq6pl 4 роки тому +241

    ഹിസ്റ്ററി ഇങ്ങനെയൊക്കെ പഠിച്ചിരുന്നെങ്കിൽ എത്ര ആസ്വദിച്ചു പഠിക്കമായിരുന്നു