കാനഡയെക്കാൾ ഭേദം ഇപ്പോൾ ഇന്ത്യയാണ് immigration: Where are Indians moving and why

Поділитися
Вставка
  • Опубліковано 7 лют 2025
  • Buy NRI term insurance upto 23% discount online 👉🏻 tinyurl.com/ya...

КОМЕНТАРІ •

  • @pcdpeoplecallmedude7980
    @pcdpeoplecallmedude7980  Місяць тому +17

    Buy NRI term insurance upto 23% discount online 👉🏻 tinyurl.com/yaeutb4b

  • @baijukr5843
    @baijukr5843 Місяць тому +422

    കാനഡക്ക് പോകുന്ന ഒരു ലക്ഷം പേരിൽ 2000 പേർ കഴിവുള്ളവരും ബാക്കി 98000 ഏഴാം കൂലികൾ ആണന്നും അല്ലേ പറഞ്ഞത്. അങ്ങനെ തന്നെ പോകട്ടെ അതാണ് ഇവിടെ താമസിക്കുന്ന നമുക്ക് നല്ലത് . അല്ലാതെ കൊള്ളാവുന്ന 2000 പേർ കാനഡക്കും 98000 ഏഴാം കൂലികൾ നാട്ടിലും നിന്നാൽ അവൻമാരെ നമ്മൾ സഹിക്കണ്ടേ. ഇതിപ്പം കാനഡക്കാർ സഹിച്ചുകൊള്ളുമല്ലോ

  • @gtababugaming-vy7cq
    @gtababugaming-vy7cq Місяць тому +250

    കാനഡ ഇപ്പോ പെരുമ്പാവൂർ ആക്കി മാറ്റി 😂😂

  • @vaisakhrk8760
    @vaisakhrk8760 Місяць тому +200

    വിവാഹം കഴിക്കാതെ Single life ജീവിക്കാൻ ആഗ്രഹം ഉള്ളവർക്ക് ഇവിടെ survive ചെയ്തു പോകാൻ എന്തൊക്കെ ചെയ്യണം എന്ന് ഒരു വീഡിയോ ചെയ്യാമോ.
    ഒരുപാട് പേർക്ക് ഉപകാരം ആകും

  • @GoldaMeir10
    @GoldaMeir10 Місяць тому +103

    പച്ചക്ക് പറയട്ടെ.
    ഏറ്റവും ജനസംഖ്യ ഉള്ള രാജ്യം എന്നെ title തന്നെ ഒരു "നിലവാരം ഇല്ലായ്മ " ആണ്. അത് ആദ്യം മനസിലാക്കണം നമ്മൾ. 😅.
    Please Controll population growth. ❤

  • @Arun-pv7ou
    @Arun-pv7ou Місяць тому +45

    Don't worry Canada become like India.............India become like Canada

  • @jibinmohan8315
    @jibinmohan8315 Місяць тому +72

    എല്ലാ Europe, American രാജ്യങ്ങളിൽ പീഡനവും, കൊലപാതകവും ഒക്കെ നടക്കുന്നുണ്ട്.. പക്ഷെ ഒന്നും രാജ്യത്തിനു മോശമാകുന്നത് കൊണ്ട് പുറത്ത് വരുന്നില്ലെന്നേ ഉള്ളു... ഇവിടെ എല്ലാം പുറത്ത് വരുന്നു... അത്രയേ ഉള്ളു വ്യത്യാസം. ഇന്ത്യ ആണ് safe

  • @jaya_anilkumar
    @jaya_anilkumar Місяць тому +30

    പറഞ്ഞകാര്യങ്ങൾ എല്ലാം ശരിയാണ് 👍💯

  • @mysteries_in_shadows
    @mysteries_in_shadows Місяць тому +91

    നിങ്ങൾ ഹിന്ദി, ഇംഗ്ലീഷ് എന്നീ version ചെയ്യണം. Yes ചെയ്യണം. Request ആണ്.

  • @zainzeentk
    @zainzeentk Місяць тому +40

    ലോകത്തിന്റെ അറിവുകൾ മലയാളിക്ക് പകർത്തികൊടുക്കുന്ന വ്യക്തിയാണ് നിങ്ങൾ 👌👌👍🔥
    നിങ്ങളുടെ വീഡിയോ മുഴുവനും ഞാൻ കാണാറുണ്ട്
    ഞങ്ങളുടെ KL1⚽ന്റെ അഭിവാദ്യങ്ങൾ ❤‍🔥❤‍🔥❤‍🔥❤‍🔥

  • @aksasidharanaksasidharan2895
    @aksasidharanaksasidharan2895 Місяць тому +11

    CONGRATULATIONS BROTHER!
    YOUR ANALYSIS IS EXCELLENT AND YOU ARE WELL INFORMED ❤❤❤

  • @bettypurayidam5645
    @bettypurayidam5645 Місяць тому +1

    Video യുടെ പശ്ചാത്തല ദൃശ്യം Super 👌. Dude കാര്യങ്ങൾ വിവരിക്കുമ്പോൾ എല്ലാം നേരിൽ കാണുന്ന പ്രതീതിയാണ് 👍.

  • @bejoyrodrigues3318
    @bejoyrodrigues3318 Місяць тому +42

    കാനഡയിലെ വീടുകൾക്ക് മതിലുകൾ ഇല്ല, അത് മനുഷ്യർ തമ്മിലുള്ള വേർതിരിവ് ഇല്ലാത്തത് കൊണ്ടാണെന്ന് കുറെ വർഷങ്ങൾക്കു മുൻപ് ഏതോ ഒരു കവി പാശ്ചാത്യരെ പുകഴ്ത്തി പാടുന്നത് കേട്ടിട്ടുണ്ട് , പക്ഷെ ഇപ്പോൾ എല്ലാർക്കും മനസ്സിലായിക്കാണും വീടിനും അവിടുത്തെ വസ്തുക്കൾക്കും സംരക്ഷണത്തിന് വേണ്ടിയാണ് മതിലുകൾ എന്നും മതിലുകൾ മനുഷ്യരെ വേർതിരിക്കുന്നില്ല എന്നും...

  • @thresiammababu5971
    @thresiammababu5971 Місяць тому +9

    Very true..
    I can see that you doing great homework behind each Video.
    Good job.

  • @krajeshrajesh7328
    @krajeshrajesh7328 Місяць тому +11

    Good thanks to malayalees for converting cannada to Kerala

  • @salimkh2237
    @salimkh2237 Місяць тому +35

    ഗൾഫ് തന്നെ ഇനിയും ശരണം.

  • @Somu-ev3wy
    @Somu-ev3wy Місяць тому +36

    ഇദ്ദേഹത്തിന്റെയും മാത്യു സാമൂവലിന്റെയും ഒക്കെ വീഡിയോ ഇന്ത്യയിലെ എല്ലാ ഭാഷയിലും ഡബ്ബ് ചെയ്യണം

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo Місяць тому +32

    ഇന്ത്യ യിൽ ബിസിനസ് ഇപ്പോൾ മിച്ചം ആണ് നല്ല കാലാവസ്ഥ വലിയ തോതിൽ ഉള്ള ജനസംഖ്യ യെ ബിസിനസിന് ഉപയോഗിക്കാം 👍🏾👍🏾ഇന്ത്യ ബെറ്റർ?????

  • @sajanjohn6808
    @sajanjohn6808 Місяць тому +6

    Exactly bro you are perfectly said❤ this is the truth iam honestly saying

  • @sajanjohn6808
    @sajanjohn6808 Місяць тому +21

    Not only in Canada here uk also

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo Місяць тому +38

    എന്നും ഐസ് കൊണ്ട് ചാവാൻ ആണ് കാനഡ യിലെ ഇന്ത്യക്കാരുടെ ഗതി

  • @sabuvp1133
    @sabuvp1133 Місяць тому +23

    എൻ്റെ മരുമകനും കുടുംബവും സിനിമ കണ്ട് തിരിച്ചു വന്നപ്പോൾ കാർ മോഷണം പോയി. കാനഡയിലെ പ്രോവിൻസിൻ്റെ പേര് മറന്നു 15:46

  • @Aboobacker-hq1bt
    @Aboobacker-hq1bt Місяць тому

    നല്ല അവതരണം 👍👍❤

  • @Saji325-12
    @Saji325-12 Місяць тому +34

    റിസോർട്ടിൽ ജോലി നോക്കിയി
    രുന്ന ഞാൻ. കസ്റ്റമേഴ്സിൻ്റെ
    വാരിവലിച്ചു നിരത്തലും പെരു
    മാറ്റവും കാരണം നിറുത്തി.

  • @AndrewsCheriyil
    @AndrewsCheriyil Місяць тому +4

    VERY VERYCORCUT,100%TRUE,CONGRTS BRO.

  • @SKr-cv8to
    @SKr-cv8to Місяць тому +20

    background design super aayittund. 🎉

  • @anishkumar-cg3uj
    @anishkumar-cg3uj Місяць тому +35

    My dream place is BANGALORE 😅..in future i will settle in Bangalore..now i am working in Mysore..

  • @lionelmessian787
    @lionelmessian787 Місяць тому +14

    Bro ഒരു കാര്യം ആദ്യം മനസിലാക്കണം പത്തു വർഷം മുൻപുള്ള കാനഡ europ അല്ല ഇന്നുള്ളത്.. ഇപ്പോൾ അവിടെ ക്രിമിനൽ ആക്ടിവിറ്റി civic സെൻസ് ഇല്ലാത്ത കഴയും violence ചെയുന്നത് അവിടെ കുടിയേറി വരുന്ന വലിയൊരു കൂട്ടം ആളുകൾ ആണ് ഇതിൽ അവിടെ ഒരു മൂന്നാം കിട ലോക രാജ്യങ്ങളുടെ ഒരു politics culture ഉടലെടുത്തു അതു പതിയെ canadians നെയും ഉൾക്കൊണ്ട്‌ മൊത്തത്തിൽ സ്‌പ്രെഡ്‌ ആയതാണ്. അതിൽ അവരുടെ പോലീസ് seystem പൊളിറ്റിക്സ് എല്ലാം ദുരന്തം ആയി മാറിയതാണ് . You invited third world you become thirdworld

  • @aswathyks6405
    @aswathyks6405 Місяць тому +22

    Please do the interview

  • @vijay.e4228
    @vijay.e4228 Місяць тому +20

    Please do his interview

  • @vijay.e4228
    @vijay.e4228 Місяць тому +6

    You are correct

  • @doctorblogger6396
    @doctorblogger6396 Місяць тому +56

    Interview chey17:50

  • @sojithomas218
    @sojithomas218 Місяць тому +25

    ജസ്റ്റിൻ ട്രൂഡോയുടെ ഇപ്പോഴത്തെ കൂട്ടുകെട്ട് ഇന്ത്യക്കാരുടെ കൂടെയാണെന്ന് തോന്നുന്നു. വെളിവില്ലാത്ത പല പണികളും പുള്ളിയും കാണിക്കുന്നു 😂

  • @Myworld756
    @Myworld756 Місяць тому +24

    Yesterday, today , tomorrow gulf is best.. you can make money, you can start own businesses,, everything is here .. 💖💖💖💖💖Love gulf 💖💖💖💖💖

  • @sreejithshankark2012
    @sreejithshankark2012 Місяць тому +16

    പിന്നെ ആഘോഷം ആകുബോൾ തേങ്ങ നടുറോഡിൽ ഉടക്കണം.. ആന വേണം അംബാരി വേണം. 2 മണിക്കൂർ സഹിക്കണം

  • @basheerp1
    @basheerp1 Місяць тому +3

    സത്യം 🙏

  • @sinancrzeven6942
    @sinancrzeven6942 Місяць тому +7

    Scotland ine patti oru video cheyyumoo

  • @kumarvasudevan3831
    @kumarvasudevan3831 Місяць тому +4

    കാനഡക്കാർക്ക് ഇതു തന്നെ വേണം😅

  • @Simplylilly123
    @Simplylilly123 Місяць тому +24

    Nurses everywhere are living comfortably.

  • @Wjdjdjdkk
    @Wjdjdjdkk Місяць тому +2

    UAE 👌

  • @nithincbhaskar1418
    @nithincbhaskar1418 Місяць тому +2

    അഭിമുഖങ്ങൾ പ്രതീക്ഷിക്കുന്നു

  • @Kooberan
    @Kooberan Місяць тому +2

    Very good ❤️❤️

  • @kiranrs6831
    @kiranrs6831 Місяць тому +3

    ശരിയാണ്

  • @martinmathew3639
    @martinmathew3639 Місяць тому

    Well said 👌👍

  • @basheerp1
    @basheerp1 Місяць тому +2

    പൊളിച്ചു ബ്രോ

  • @sinancrzeven6942
    @sinancrzeven6942 Місяць тому +16

    17:12 interview cheyyanam

  • @REMESH-cf7lr
    @REMESH-cf7lr Місяць тому +26

    നമ്മുടെ ഭാരഥം സുന്ദര ഭരതം 🙏🏻✨✨✨🎇🎇🎇🎇🎆🎆🎆🔥🔥🔥👍🏻👍🏻👍🏻

  • @Goliath0007
    @Goliath0007 Місяць тому +10

    Interview venam

  • @JoseJoseph-tu7rl
    @JoseJoseph-tu7rl Місяць тому +7

    Repeated car thefts in my neighbourhood raise insurance costs for everyone. I pay taxes and insurance, yet I’m penalized for others’ crimes. Why pay taxes if the police can’t prevent this?

  • @azizksrgd
    @azizksrgd Місяць тому +37

    ജയ് ശ്രീ റം വിളിച്ചു വണ്ടി ഒക്കെ പൊളിച്ചാൽ അവർക്ക് ദേഷ്യം വരൂലേ

  • @GurudeepSingh-k9p
    @GurudeepSingh-k9p Місяць тому +14

    North Indians & Gujjus...

  • @Manoj3105
    @Manoj3105 Місяць тому

    എന്റെ കൂടെ ജോലി ചെയ്യുന്ന വെള്ളക്കാരൻ ടിക് ടോക്കിൽ കാണുന്നത് മുഴുവൻ യൂറോപ്പിലെ ഇന്ത്യക്കാരുടെ കോമഡികളും കോപ്രായങ്ങളുമാണ്. എനിക്കതു കാണുമ്പോൾ ചൊറിഞ്ഞുവരും. എന്തുചെയ്യാം, നമ്മുടെ കയ്യിലിരിപ്പിന്റെ ഫലം..😂

  • @AjayGopalv
    @AjayGopalv Місяць тому +1

    Please do that interview

  • @rahulr4173
    @rahulr4173 Місяць тому +3

    അദ്ദേഹത്തിന്റെ ഇന്റർവ്യു വേണം

  • @muhammedrafeeq-ub1en
    @muhammedrafeeq-ub1en Місяць тому +20

    ഇന്ത്യ 100 വർഷം പിറകിൽ

  • @finofran
    @finofran Місяць тому +2

    കാനഡയിലെ ബംഗാളികളല്ലേ നമ്മൾ 🫣

  • @abhishekbabu6327
    @abhishekbabu6327 Місяць тому +4

    Interview വേണം

  • @love-rz4xn
    @love-rz4xn Місяць тому +15

    കൊല്ലം തിരുവനന്തപുരം ആളുകൾ ആയിരിക്കും 😂😂😂 വായ്പ മേടിക്കും മുങ്ങും😂😂 പലിശയ്ക്ക് എടുക്കും മുങ്ങും 😂

  • @RAJESHGSBI
    @RAJESHGSBI Місяць тому +4

    House loan... insurance ഇല്ലേ

  • @georgen637
    @georgen637 Місяць тому +2

    Colony to canada

  • @eldhosekurian8091
    @eldhosekurian8091 Місяць тому +76

    സമാധാന മതക്കാർ ആണ് main പ്രശ്നം...

  • @aj4864
    @aj4864 Місяць тому +11

    19:01 angane ollavar keri pokathe ivade enthoke cheyanam ennolla video venam.

  • @bijo1404
    @bijo1404 Місяць тому +7

    Can you please do a video on illegal & unregistered Chitti funds run by husbands 9f Nurses on സാരി / പാവാട visa.....അവസാനം എല്ലാവരെയും കളിപ്പിക്കുക....!

  • @verifiedgreenmalayalam844
    @verifiedgreenmalayalam844 Місяць тому +3

  • @josevthaliyan
    @josevthaliyan Місяць тому

    ഏറെക്കുറെ ശരിയല്ല ഏറെക്കുറെ ശരിയുമാണ്

  • @Wazim.....
    @Wazim..... Місяць тому +7

    ITS CALLED REVENGE 🌝😂

  • @antuannacatherin3981
    @antuannacatherin3981 Місяць тому +5

    Motham paniyakum😢

  • @monsoonswift
    @monsoonswift Місяць тому +1

    💯

  • @rahulmanikkoth3195
    @rahulmanikkoth3195 Місяць тому +5

    do that interview

  • @muhammedrafips4580
    @muhammedrafips4580 Місяць тому +1

    ⚡🌹👌

  • @sharonraj6953
    @sharonraj6953 Місяць тому

    Interview chyu

  • @Malayalicouple
    @Malayalicouple Місяць тому

    Interview cheyu

  • @Harilrishna
    @Harilrishna Місяць тому +1

    14:54 😂

  • @Gabriel-Vidovic
    @Gabriel-Vidovic Місяць тому +2

    H1B visa ippo scene ayalle

  • @shibinashibina8078
    @shibinashibina8078 Місяць тому

    വിദേശത്തേക്ക് പോകുന്ന ശരിക്കും പ്രോൽസാഹിപ്പിക്കുകയാണ് വേണ്ടത് കാരണം ഇന്ത്യയുടെ എൻ ആർ ഐ വരുമാനം കൂട്ടുകയല്ലേ ചെയ്യുന്നത്

  • @Indianciti253
    @Indianciti253 Місяць тому +1

    ഇന്ത്യൻസ് ഡാ.... 😂😂😂😂

  • @LachAchu
    @LachAchu Місяць тому

    Intrvew

  • @buddy9286
    @buddy9286 Місяць тому

    Interview avasyam ind

  • @BLACK-cv5sn
    @BLACK-cv5sn Місяць тому +1

    Pokunavar പോകട്ടെ 😂

  • @Sajin-y9x
    @Sajin-y9x Місяць тому

    Interview venam

  • @AX-sq5vm
    @AX-sq5vm Місяць тому

  • @USA6rz
    @USA6rz Місяць тому

    ❤❤🧡

  • @ashilsalim409
    @ashilsalim409 Місяць тому

    Interview venam

  • @chirayilanoopjoseph2230
    @chirayilanoopjoseph2230 Місяць тому +1

    Interview venam

  • @ksimongeorge5020
    @ksimongeorge5020 Місяць тому

    👍🏻

  • @David-B055
    @David-B055 Місяць тому +1

    Interview venam