ANTARCTICA #1 🇦🇶ലോകത്തിന്റെ അവസാനം കാണാൻ പോയപ്പോൾ സംഭവിച്ചത് 🔥 USHUAYA | Argentina

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 693

  • @sajads5246
    @sajads5246 Рік тому +290

    ആൾക്കൊരു 1M ആക്കികൊടുക്കണം എല്ലാവരും 🙏😘

    • @GoldeN_GaminG-1
      @GoldeN_GaminG-1 Рік тому +2

      Avideyooo onnu cheruthayii paliipoyii

    • @dk_________7-7
      @dk_________7-7 Рік тому

      തീർച്ചയായും ❤️

    • @anitababuraj9427
      @anitababuraj9427 Рік тому

      തീർച്ചയായും

    • @rnarnarna8
      @rnarnarna8 Рік тому

      മലങ്കൾട്ട് തേപ്പു Song ua-cam.com/video/m1PpexcAcvo/v-deo.html

    • @akhilpm9465
      @akhilpm9465 Рік тому +3

      Avanod avante samsaram sheriyakkan paraa

  • @antoakkara7649
    @antoakkara7649 Рік тому +21

    ഭൂമിയിലെ കാഴ്ചകളായാലും, ആകാശ കാഴ്ച്ചകളയാലും, സാന്റപ്പന്റെ ക്യാമറ കണ്ണുകൾ, എല്ലാം അതിന്റെ മനോഹരിത പകർത്തി നമ്മുടെ മുന്നിലേക്ക് എത്തിച്ചിരിക്കും.... അതാണ് സാന്റപ്പെന്റെ ഡെഡിക്കേഷൻ... 👍👍♥️♥️♥️

  • @vinodaj2729
    @vinodaj2729 Рік тому +35

    ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പോകാൻ പറ്റാത്ത ഞങ്ങൾക്ക് Santappante ക്യാമറയിലൂടെ കാണാൻ പറ്റുന്നത് തന്നെ ഭയങ്കര ഭാഗ്യമാണ്. Thanks a lot Santappa💐💐💐

  • @Lensvlogsmanaf
    @Lensvlogsmanaf Рік тому +26

    മലയാളത്തിന്റെ വേറെ ഒരു സന്തോഷ്‌ ജോർജ് കുളങ്ങര ❤.. എഡിറ്റിംഗ് സൂപ്പർ ട്ടാ.. ഒരോ ഫ്രെയിം മികച്ചത്.. Waiting Antarctica.... 🔥

  • @anshadmuhamed8308
    @anshadmuhamed8308 Рік тому +19

    എല്ലാ എപ്പിസോഡിലും പ്രേക്ഷകർക് നന്ദി പറയുന്ന വേറെ ഒരു യൂട്യൂബർ ഇല്ല...
    സാന്റപ്പാൻ ഉയിർ ❤️

  • @rizwanps6878
    @rizwanps6878 Рік тому +33

    ഞാൻ കണ്ടതിൽ വെച്ച് യാത്രയെ ഇത്രയധികം പ്രണയിച്ച രണ്ട് yutube vlogers ഒന്ന് saantapan ഉം Hitchhiking Nomad Maheen ഉം ആണ്.. യാത്ര പ്രണയം എന്ന് പറഞ്ഞാൽ ഇതാണ്.. Adventure ആണ് ഇവന്മാരുടെ main... ഏദ് കാട്ടിലും കേറി പൊക്കോളും.. അതാണ് നമ്മടെ മുത്തുമണികൾ.. Saantapo നിങ്ങൾ പൊളിക്ക് ബ്രോ... നമ്മൾ ഫുൾ സപ്പോർട്ട് ഇണ്ട്.. Travelista power... Saantapan ❤️😍🔥

    • @shijimariyam5715
      @shijimariyam5715 Рік тому +3

      Hitchhiking nomad fan❤️and sherinzvlog❤️

  • @shashinair6741
    @shashinair6741 Рік тому +8

    പവർ വന്നൂട്ടോ , awaiting more exiting videos of Antarctica expedition.

  • @nivinbalaji4286
    @nivinbalaji4286 Рік тому +5

    ഇത്രേം നല്ല quality videos ഇട്ടിട്ടും one million subs ആവുന്നില്ലല്ലോ..... എത്രേം പെട്ടെന്ന് one million അടിക്കട്ടെ 🥰🥰🥰🥰🥰 power varattee...

  • @Linsonmathews
    @Linsonmathews Рік тому +24

    അങ്ങനെ കാത്തിരുന്ന വീഡിയോ 😍 മറ്റൊരു ഭൂഖണ്ഡത്തിലേക്ക് സാന്റപ്പൻപോകുന്ന കാഴ്ചകൾ കാണാൻ കാത്തിരിപ്പായിരുന്നു 🤗 പെവർ വരട്ടെട്ടോ ❣️❣️❣️

  • @Role377
    @Role377 Рік тому +2

    Adipowli 🤗 നല്ല ഭംഗിയുള്ള സ്ഥലങ്ങൾ ❤️

  • @Itsmeurnishanth
    @Itsmeurnishanth Рік тому +1

    ❤ ഇദ്ദേഹം 1M അർഹിക്കുന്നു koode und❤ #malappuram

  • @ss-jg9xf
    @ss-jg9xf Рік тому +2

    എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു

  • @sairamanoj6507
    @sairamanoj6507 Рік тому +3

    ഇന്നത്തെ വീഡിയോയും സൂപ്പർ... പുതിയ കാഴ്ചകൾക്കായി കാത്തിരിക്കുന്നു.

  • @tabasheerbasheer3243
    @tabasheerbasheer3243 Рік тому +3

    ഉഷ് വായ എന്ന സിറ്റിയെ പറ്റി ഞാൻ ആദ്യമായാണ് കേൽക്കുന്നത് മനോഹരമായ പ്രദേശം അർജൻറീനയുടെ ഭാഗം തന്നെയാണൊ ഉഷ് വായ മനോഹരമായ എപ്പിസോഡ് സമ്മാനിച്ച സാന്റ പ്പന് നന്ദി അൻറാർട്ടിക്കയിലേക്ക് പോകാനുള്ള വഴി ദൈവം എളുപ്പമാക്കി തരട്ടെയെന്ന് പ്രാർഥിക്കുന്നു

  • @ashakademberi2928
    @ashakademberi2928 Рік тому +9

    തീർച്ചയായും ദൈവം വഴി കാണിച്ചു തരാതിരിക്കില്ല വിചാരിച്ച പോലെ പൂർത്തിയക്കാൻ കഴിയട്ടെ!🙏❤️❤️❤️❤️

  • @bennyjohn1709
    @bennyjohn1709 Рік тому +1

    തകർപ്പൻ വീഡിയോസിന് കാത്തിരിക്കുന്നു....

  • @ashi-th4vt
    @ashi-th4vt 8 місяців тому +1

    Camera and editing hatsoff maan❤

  • @VijeeshVijimon
    @VijeeshVijimon 6 місяців тому +1

    സൂപ്പർ.... Santppa.. Super...👍🏼👌🏼👌🏼❤❤🎉🎉

  • @jaynair2942
    @jaynair2942 Рік тому +8

    Awesome buddy.! Happy to see the last city of this world..Ushuaia.! Waiting to see the length and breadth of this beautiful place.!

  • @ratheeshmr9670
    @ratheeshmr9670 Рік тому +1

    വീണ്ടുംട്രാവലിസ്റ്റ ചരിത്രത്തിൽ ഇടം നേടി 💐💐💐💐💖💖💖💖💖👍🏻👍🏻👍🏻

  • @siyadcm
    @siyadcm Рік тому +1

    Thrissur gedies #travellovers

  • @sabucheriyil1
    @sabucheriyil1 Рік тому +2

    വേനലില്‍ പെയ്ത മഴ പോലെ.. sandappan video...power...👍

  • @sandhyasandhya2480
    @sandhyasandhya2480 Рік тому +11

    എന്ത് പറയണം എങ്ങനെ പറയണം എന്ന് അറിയില്ല ഒരു പാട് സന്തോഷത്തോടെ കാത്തിരിക്കുന്നു ട്രാവലിസ്റ്റ 🔥👍🇮🇳

  • @christovarghesemathew443
    @christovarghesemathew443 Рік тому +8

    കട്ട വെയ്റ്റിംഗ് ❤️🔥🔥🔥
    പവർ വന്നു 🔥🔥😍😍

  • @vijaydubai010
    @vijaydubai010 Рік тому +1

    This was absolutely amazing dear 👌👌👌eagerly waiting 👍👍👍

  • @shamajed
    @shamajed Рік тому +2

    Adipoli episode, episode warran waiting aayirunnu . Kuduthal onnum parayaan Ella.Full power full on 💖

  • @sharpbabutuvvur9892
    @sharpbabutuvvur9892 Рік тому +6

    കാത്തിരിപ്പിന് വിരാമം.....
    ഇനിയാണ് ശരിക്കും പവർ കാണാൻ പോകുന്നത് ...!

  • @arunkichu5354
    @arunkichu5354 Рік тому +3

    നിങ്ങൾ രണ്ടാളും ഉണ്ടങ്കിൽ പൊളിച്ചു 🔥🔥🔥🔥

  • @laijujose5665
    @laijujose5665 Рік тому

    Excellent. Waiting for more exciting videos.All the best

  • @chandapillaittipanicker
    @chandapillaittipanicker Рік тому +2

    Really loved the videos
    Waiting to watch Argentina & Antartican videos😃✌️✌️

  • @jasirtalap9231
    @jasirtalap9231 Рік тому +2

    No words santappa. Orupadu puthiya karyangal arinu.first time anu e citye kurichu ariyunnath❤❤

  • @rajasekharanpb2217
    @rajasekharanpb2217 Рік тому

    Hai 🙏❤️🌹🙏Thanks for wonderful video 🙏God bless you 🙏🙏🙏

  • @vanimariapeters9453
    @vanimariapeters9453 Рік тому +11

    Great experience seeing the last city.. Didn't expect much population though.. Yr channel is a learning experience too.. Keep going to new terrains.. Best wishes nd prayers..

  • @Kennyg62464
    @Kennyg62464 Рік тому

    God bless abundantly the blessed ....... wonderful ....... well done !!!!!!......താങ്കൾക്ക് ഹൃദയപൂർവ്വം അഭിനന്ദനങ്ങൾ നേരുന്നു........

  • @Mirage0070x
    @Mirage0070x Рік тому +2

    ലേറ്റായി വന്നാലും
    ലേറ്റസ്റ്റായി വരും ....
    അതാണ് സാൻ്റോസ് ....

  • @abudhabisaran2086
    @abudhabisaran2086 Рік тому +3

    എല്ലാ കാഴ്ചകളും ഒന്നിച്ചു കാണാനുള്ള ആർത്തിയുണ്ട് 💓

  • @an_andhuhari4211
    @an_andhuhari4211 Рік тому +3

    Visual with music ✨✨ fly high 🍃🍃

  • @thezleena4930
    @thezleena4930 Рік тому

    കൊള്ളാം അടിപൊളി സന്തോഷ്‌ സാറിന്റെ വീഡിയോ കാണുന്ന ഫീൽ

  • @binumathew6042
    @binumathew6042 Рік тому +1

    Santappaa... Powervarattteeeeyyyyy......... God Bless....

  • @mukundaraoster
    @mukundaraoster Рік тому

    ANTARCTICA LANDING Part 1Video Amazing &👌👍

  • @philipgeorge7753
    @philipgeorge7753 Рік тому +4

    Glad for seeing you in another city,near to Antartica. Awaiting to see Antartica exploration. Thanks for yr interest in showing such coldest part of the world.

  • @rajeshaymanam6706
    @rajeshaymanam6706 Рік тому +50

    വന്നല്ലോ വനമാല....❤️❤️❤️❤️❤️അങനെ പുതിയ ഒരു ചരിത്രം ട്രാവലിയറ്റക് സ്വന്തം..... 💪💪

    • @Travelistabysantos
      @Travelistabysantos  Рік тому +4

      Thanks

    • @smilingworld4185
      @smilingworld4185 Рік тому +3

      @@Travelistabysantos നാട്ടിലെത്തിയാ വലിയ ചാനലുകളിൽ താങ്കളെ കേരളം മൊത്തം അറിയട്ടേ

  • @anithavasudevan2316
    @anithavasudevan2316 Рік тому +5

    പുതിയ രാജ്യം, വേൾഡിലെ അവസാന രാജ്യം എല്ലാ കാഴ്ചകളും സൂപ്പർ ആവട്ടെ. അപകടം കൂടാതെ വിമാനം ഇറങ്ങാൻ പറ്റിയല്ലോ 🙏🙏🙏

  • @johnson5973
    @johnson5973 Рік тому

    എല്ലാവിധ ആശംസകളും. അന്റാർട്ടിക്കയെക്കുറിച്ച് വായിച്ചും വീഡിയോകൾ കണ്ടിട്ടുമുള്ള അറിവേ ഉള്ളൂ. ഇതിപ്പോൾ സാന്റോ യോടൊപ്പം ഞങ്ങളും ഉണ്ടെന്നുള്ള തോന്നലാണ്.നേരിട്ട് കാണുന്നതുപോലുള്ള അനുഭവമാണ്. അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ.

  • @gracyjohnson877
    @gracyjohnson877 Рік тому +1

    Best wishes...santappaaaaa...god bless you

  • @toucan2770
    @toucan2770 Рік тому +2

    ഒരു ഹോളിവുഡ് ചിത്രം പോലെ തികഞ്ഞ ജാഗ്രത യോടെ ചിത്രീകരണം..വിവരണം..💜💜👌👍😍🥰

  • @rithus_world
    @rithus_world Рік тому +2

    Full.... power....santappaaa.... ✨️TRAVELISTA ✨️

  • @sairabasheer
    @sairabasheer Рік тому +4

    Highly experienced Ushuaia video.

  • @juneedhjunu
    @juneedhjunu Рік тому +4

    Congratulations on your well-deserved success! You're an inspiration! ❤❤❤
    Katta support as always……💪💪💪

  • @vrindavancoirmillscoirmill8151

    Thanks Bro showing this videos. God bless you

  • @Riyasck59
    @Riyasck59 Рік тому +4

    Full On Full Power TRAVELISTA 🔥🔥😍😍💖💖💕💕

  • @arunkrishna9120
    @arunkrishna9120 Рік тому +3

    We were waiting 🤩👌🙌🏼

  • @sintosebastian9553
    @sintosebastian9553 Рік тому

    എന്തുട്ടാ കാഴ്ചകൾ.. ഒരു രക്ഷയും ഇല്ല 👌💪🤝.. ട്രാവലിസ്റ്റ ഇഷ്ടം 😍.. സിന്റപ്പൻ ദുബായ്

  • @rajeshdamodhar2638
    @rajeshdamodhar2638 Рік тому +1

    👍👍💪💪ചിന്തിക്കാൻ പറ്റോ....!!!

  • @ismayilneerolpalam9068
    @ismayilneerolpalam9068 Рік тому +1

    Super starting very excited video 👍👍👍

  • @shantoanto8061
    @shantoanto8061 Рік тому

    Waiting for the more and good info and good work

  • @travelmalayalam1694
    @travelmalayalam1694 Рік тому +2

    Waiting aarunnu

  • @saju34j
    @saju34j Рік тому +1

    അടിപൊളി........, മ്യൂസിക്...ഉദ്വേഗജനകം 😄😂😍

  • @warriersudheesh
    @warriersudheesh Рік тому

    Very inteteresting and good luck Santappan.. am also planning next year jan end

  • @GR-92
    @GR-92 Рік тому +20

    History made by Travelista 😘🇮🇳🇮🇳🇮🇳
    Waiting for kidilam videos👍🏻

  • @mohamedsuneer3039
    @mohamedsuneer3039 Рік тому

    Thanks

  • @santhoshneeliyara7981
    @santhoshneeliyara7981 Рік тому +2

    Santappa......Full Power Full On 😍😍😍😍😍😍😍

  • @rehanbaba5883
    @rehanbaba5883 Рік тому +1

    Thanks Santo.... Stay blessed n go ahead

  • @shaffafabdulmuthalib9629
    @shaffafabdulmuthalib9629 Рік тому

    This guy really Desrves in million club..good Job bro..keep exciting Us

  • @absvlogmacintosh
    @absvlogmacintosh Рік тому +5

    Love from Pullazhi❤❤❤

  • @hafsathnattukallingal5684
    @hafsathnattukallingal5684 Рік тому +1

    ഒറ്റക് എടുക്കുന്ന വീഡിയോ മനോഹരം. Eaditing suppar. Samadichu🥰🥰

  • @midhunmanoharan8904
    @midhunmanoharan8904 Рік тому +3

    Katta waiting aarunnu🔥🔥

  • @subinbaby2951
    @subinbaby2951 Рік тому +2

    Dedication 🔥

  • @maheshpharidas3836
    @maheshpharidas3836 Рік тому +1

    ooooooh santapene wait and wait until now seeing your episode gets little relax thanks u

  • @bijubijucgb647
    @bijubijucgb647 Рік тому +1

    സാന്റപ്പാ,,,, ചിന്തിക്കാൻ പറ്റണില്ലാട്ടാ 👍🏻👍🏻

  • @sreeragh2010
    @sreeragh2010 Рік тому +1

    കാത്തിരിക്കുകയായിരുന്നു..... പൊളിച്ചു 💪🏻💪🏻💪🏻💪🏻

  • @ഇടുക്കി-റ6ത

    ബ്രോ കലക്കീട്ടോ എല്ലാ വീഡിയോയും കാണാറുണ്ട് അടിപൊളി 👌🏻

  • @vinojvijay5459
    @vinojvijay5459 Рік тому

    Super.Katta waiting ayyirunu.

  • @sunithapillai-qb80
    @sunithapillai-qb80 Рік тому +2

    കലക്കി സാന്റപ്പാ👍👍👍 നടക്കും എല്ലാം

  • @vishnupv680
    @vishnupv680 Рік тому +3

    കണ്ടിടത്തോളം ushvaya ഒരു സീരീസ് തന്നെ വേണ്ടി വരും എന്നാ തോന്നുന്നേ... 😍👍🏻

  • @കൊത്തMANJU
    @കൊത്തMANJU Рік тому +1

    ചിന്തിക്കാൻ പറ്റോ 😘😘👍🏻

  • @user-travelvlogskoottar
    @user-travelvlogskoottar Рік тому

    അടിപൊളി എല്ലാം ശരി ആകും ചേട്ടായി വീഡിയോ അടിപൊളി ❤️❤️❤️❤️

  • @jyothishgopi1083
    @jyothishgopi1083 Рік тому

    Wow.. 💯 nice place. 😍 All the best for new adventure 👍Travelista

  • @ncmphotography
    @ncmphotography Рік тому +5

    Hehe 😉 waiting is over 😍
    "വെളുത്ത ഭൂഖണ്ഡ"ത്തിൻ്റെ കാഴ്ചകൾ പോരട്ടെ 🤩🏔️☃️🔥🙌
    #teamtravelista 🔥🔥😍

  • @rajannarayanan2759
    @rajannarayanan2759 Рік тому +2

    God bless you

  • @ashar.hakkim6507
    @ashar.hakkim6507 Рік тому +2

    Machu nee evidayalum safe ayirrikunu ennu arinjal mathi 😘Allah bless you ❤️tc happy journey

  • @nafeertk
    @nafeertk Рік тому

    Firsly seeing your video bro .. nice presentation 👍🏻.. will be a regular watcher from now 😊

  • @TManoj-pk8xm
    @TManoj-pk8xm Рік тому +2

    Super ഞാൻ തൃശൂർ മണ്ണുത്തി യിൽ നിന്നാണ്..... നല്ല പരിപാടിയാണ് സുഹൃത്തേ താങ്കൾ തൃശൂർ വരുമ്പോൾ വിളിക്ക്

  • @shyamnandhushyamnandhu9109
    @shyamnandhushyamnandhu9109 Рік тому +2

    Sandappa waiting aayirunnutto 🥰❤️

  • @scorpiostravel4692
    @scorpiostravel4692 Рік тому +1

    Your are a hard work youtuber i ever seened 💓💪🏼

  • @abdusathar
    @abdusathar Рік тому +4

    നീ പൊളിക്ക് സാന്റപ്പാ ♥️

  • @csnair3734
    @csnair3734 Рік тому

    Wish you a happy journey God bless you

  • @Akhilvs007
    @Akhilvs007 Рік тому +2

    സൂപ്പറാട്ടോ ✌🏽

  • @ospadijaggu6187
    @ospadijaggu6187 Рік тому

    hat off showing us Ushava, really scary landing.

  • @sreejithzvlog
    @sreejithzvlog Рік тому

    Follow your passion..achieve new heights..Santappa ❤️

  • @shafeequepnr2389
    @shafeequepnr2389 Рік тому +3

    Congrats Brooo All The Best ❤🔥❤️

  • @akbarikka5818
    @akbarikka5818 Рік тому +1

    സാനറപനെ എലാആപതതുകളിൽനിനനും പടചവൻ കാതത് രക്ഷികടടേ ആമീൻ Akbar ikka Palakkad

  • @shanezhara4418
    @shanezhara4418 Рік тому +1

    Travelista 🔥🔥🔥🔥🔥🔥🔥pwoli 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥👍👍👍🔥

  • @ske593
    @ske593 Рік тому +2

    Wishing u a safe journey

  • @afshad76
    @afshad76 Рік тому +1

    മച്ചാൻ വന്നല്ലോ ❤️❤️👍👍

  • @thulasidharankm2202
    @thulasidharankm2202 Рік тому +1

    ഒന്നും പറയാനില്ല സൂപ്പർ ആണ്

  • @iqbalmzh7387
    @iqbalmzh7387 Рік тому

    Saantappa power varatte.....full support from kannur

  • @vishalsubash517
    @vishalsubash517 Рік тому +1

    Mutheee onula evudem vare ayile namude yathra nammal munott thane pokum nala power ayitt all the best ❤️❤️❤️❤️

  • @muralikuttappan324
    @muralikuttappan324 Рік тому +2

    പുതു ചരിത്രം രചിച്ചു കൊണ്ട് സാന്റപ്പൻ വീണ്ടും കാഴ്ചയുടെ മനോഹാരിതയിലേക്ക് കൂടെ ഞങ്ങളും

  • @arunkichu5354
    @arunkichu5354 Рік тому +2

    ഇനി പിടി ഷൈജു ഏട്ടനെ 🔥🔥🔥🔥🔥🔥🔥