ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ എന്താണ് കുഴപ്പം?What are the consequences of not filing ITR?

Поділитися
Вставка
  • Опубліковано 1 лис 2024

КОМЕНТАРІ • 55

  • @suje18
    @suje18 5 днів тому

    Sir ..oru partnership buainessil income varunnath oralude maathram accountil aan enkil enthu cheyyum...plz reply

  • @raheenakraheenaanshad4093
    @raheenakraheenaanshad4093 2 місяці тому

    Super class 👍👍

  • @purushothamannair7850
    @purushothamannair7850 3 місяці тому

    നല്ല അവതരണം

  • @rashidahmed685
    @rashidahmed685 3 місяці тому

    Amazing flow of speach.. Thanks

  • @sreenivasanalengatuparambi6417
    @sreenivasanalengatuparambi6417 3 місяці тому +1

    Very good informative video ❤ Congratulations 🎉 Thanks for the video.❤

  • @robinskp5045
    @robinskp5045 3 місяці тому +1

    Bank il kure naal aayi sookshichu vechirikkunna amount orumichu 10 lkah nu mukalil aayalum, mutual fund il add cheyyunnathukkndu income notice onnum varilla.

  • @babuts8165
    @babuts8165 2 місяці тому +3

    ഇന്ത്യയിൽആരും ബിസ്സിനസ്സ് ചെയ്യരുത്. ആരും Savings നടത്തരുത്. നികുതിയച് പണ്ടാറമടങ്ങും!

  • @GeorgeT.G.
    @GeorgeT.G. 3 місяці тому

    good information

  • @sunilaledakochi7720
    @sunilaledakochi7720 12 днів тому

    Sir. I have one dought about TDS. I got interest from my FD (one financial year)Rs60.000. How much amount will deduct as per TDS. Could u tell. 10% of 60.000.or 10% of 20000.after limit of40.000

  • @georgemathew2486
    @georgemathew2486 3 місяці тому

    BIG SALUTE.

  • @robinskp5045
    @robinskp5045 3 місяці тому

    Thangalude avatharanam kelkkumbol thanne kelkkunnavar pedikkum. Income tax kar vannu pidichu kondu pokunnum ennu parayunnthupole undu.

  • @abdulgafoorpulpadan3701
    @abdulgafoorpulpadan3701 3 місяці тому +1

    എങ്ങനെയാണു ITR ഫയൽ ചെയേണ്ടത്. എന്തല്ലാം പേപ്പർ വേണം

  • @mahamoodtpmahamoodtp2886
    @mahamoodtpmahamoodtp2886 2 місяці тому

    It അടക്കണ്ട പക്ഷെ file ചെയ്യാൻ 5000 വരെ വാങ്ങുന്നവർ ഉണ്ട് സ്വന്തമായി ചെയ്യാൻ പറ്റുന്നത് ആണെങ്കിൽ ഇതിലും കൂടുതൽ ആളുകൾ file ചെയ്യും

  • @Biju.Gopalakrishnan
    @Biju.Gopalakrishnan 3 місяці тому

    Great

  • @shaluoommen1
    @shaluoommen1 3 місяці тому

    തന്നെ ത്താൻ ITR ചെയ്യാൻ എങ്ങനെ കഴിയും അത് പറ

  • @robinskp5045
    @robinskp5045 3 місяці тому

    Oru finacial year il puthiyathaayi varunna amount aanu nokkunnathu. Oralude kaiyil pande ulla 10 lakh fd vere oru bank ilekku maattiyal problem onnum illa. Athokke income tax kkaarkku ariyam.

    • @daisenjoseph
      @daisenjoseph  3 місяці тому

      അങ്ങനെ അല്ല എന്ന് ഞാൻ പറഞ്ഞില്ലല്ലോ ഭായ്

    • @robinskp5045
      @robinskp5045 3 місяці тому

      Oru financial year 10 lakh nu mukalil varunna puthiya income ennu parayanam. Pazhaya income onnum kanakkakkilla ennu parayam.

    • @robinskp5045
      @robinskp5045 3 місяці тому

      10 lakh ennu maathram paranjal athu complete aakilla

  • @mollymani8895
    @mollymani8895 3 місяці тому

    Income tax form എവിടെ കിട്ടും?

  • @syamaladevik4917
    @syamaladevik4917 3 місяці тому

    സർ ഈ വിഷയവുമായി നേരിട്ട ബന്ധമിലത്ത ഒരു ചോദൃമാണ് എങ്കിലും മറുപടി പ്രതീക്ഷിക്കുന്നു. " 1. 'ട്രഷറിയിൽ പരമാവധി എത്ര രൂപ വരെ ഒരു വ്യക്തിക്ക് നിക്ഷേപിക്കാം 2..... നിക്ഷേപിച്ചതുകയുടെ സ് സ്രോതസ് കാണിക്കണമോ

    • @daisenjoseph
      @daisenjoseph  3 місяці тому

      No limit.. Source onnum chodikkilla

  • @Anishsivaraman
    @Anishsivaraman 3 місяці тому

    ITR എവിടെ ആണ് file ചെയ്യേണ്ടത്?

  • @anoopmohan6548
    @anoopmohan6548 3 місяці тому

    ITR namukku swayam file cheyyaan kazhiyumo?

  • @robinskp5045
    @robinskp5045 3 місяці тому +1

    Ellavrum oru kaaryam manasilakkuka. India yude total population inte 2.2% maathrame permanent tax payers aaya aalukal. Athayathu 2 crores aalukal maathram.

  • @sujadhvarghese1062
    @sujadhvarghese1062 3 місяці тому

    Good ..good

  • @seenakp6323
    @seenakp6323 3 місяці тому

    Iam a housewife doing swing trading and my profit is below 25000 per year and my capital is 25000 thousand only. Is it liable to file ITR?

  • @georgebaiju6997
    @georgebaiju6997 3 місяці тому

    അംബാനി മാർക്കും അദാനി മാർക്കും ഇതൊന്നും വേണ്ട!!//

  • @shaluoommen1
    @shaluoommen1 3 місяці тому

    ITR submit ചെയ്യാൻ CAക്ക് എത്ര fees കൊടുക്കണം അത് ഒന്ന് പറ .

    • @sajiew
      @sajiew 3 місяці тому

      ഏകദേശം 5000 രൂപ

    • @shaluoommen1
      @shaluoommen1 3 місяці тому

      @@sajiew
      എൻ്റെ 6000 , 7000 രൂപ TDS തിരിച്ച് കിട്ടാൻ
      CA ക്ക് ഞാൻ 5000 കൊടുക്കണം 😂,
      1000 രൂപ എനിക്ക് കിട്ടാൻ ഞാൻ എൻ്റെ സമയം മിനക്കടണ്ട കാര്യം ഉണ്ടോ ?
      എല്ലാ വർഷവും എൻ്റെ TDS ഇങ്ങനെ പോകാറുണ്ട് 😊

  • @sureshs3049
    @sureshs3049 3 місяці тому

    Very good.

  • @musthafamuhammed120
    @musthafamuhammed120 3 місяці тому +2

    സിംഗ് ട്രേഡിൽ നിന്നല്ലാതെ വേറെ വരുമാനമില്ലാത്ത ആൾ സിംഗ് ട്രേഡിൽനിന്ന് 7 ലക്ഷം വരുമാനം കിട്ടിയാൽമൂന്നു ലക്ഷത്തിൽ കൂടുതലുള്ള തിന് അഞ്ച് ശതമാനം ആണോ 20 ശതമാനം ആണോ അടക്കേണ്ടത് ഇതിൽ വല്ല ഇളവുകളും ഉണ്ടോ

    • @daisenjoseph
      @daisenjoseph  3 місяці тому +1

      Whats app me

    • @robinskp5045
      @robinskp5045 3 місяці тому +1

      Yes.

    • @robinskp5045
      @robinskp5045 3 місяці тому +2

      7.75 lkah vare income ullavar tax kodukkenda aavsyam illa. ITr file cheyyanam ennu maathram.

    • @Abi-cj4fs
      @Abi-cj4fs 3 місяці тому

      ഇതിനു മറുപടി പറയാനും WhatsApp..fees ചോദിക്കാൻ ആയിരിക്കും 😂😂😂​@@daisenjoseph

    • @kbsajeev8830
      @kbsajeev8830 3 місяці тому

      In swing trading income you are liable for short term capital gain tax. If income is from day trading, you can calculate it as your normal income and comes under the slab

  • @aadhinath67
    @aadhinath67 3 місяці тому

    sir, സാര്‍ ഇതിനു മറുപടി തരൂ.. Please..
    ഒപ്ഷന്‍ ട്രേഡുകാര്‍ 15 ശതമാനം ആദ്യമുണ്ടായിരുന്ന നികുതി ഇപ്പോള്‍ 5 ശതമാനം കൂട്ടി 20 ശതമാനം നികുതി കൊടുക്കണം. അങ്ങനെയെങ്കില്‍ വര്‍ഷത്തില്‍ 20 ലക്ഷത്തില്‍ കൂടുതല്‍ ലാഭമുണ്ടാക്കുന്ന ഓപ്ഷന്‍ ട്രേഡുകാര്‍ അതിന്റെ 20 ശതമാനവും കൂടാതെ 20 ലക്ഷത്തിന് മുകളിലുള്ള 30 ശതമാനവും നികുതി കൊടുക്കേണ്ടി വരുമോ...? യഥാര്‍ത്ഥ കണക്ക് എങ്ങനെയാണ്...

  • @sunithaworld
    @sunithaworld 3 місяці тому

    മാസം 50k കിട്ടും. Free lance job ആണ് പക്ഷെ rent ജീവിത ചെലവ് കഴിഞ്ഞു 5k മാസം ബാക്കി കിട്ടിയാൽ ഭാഗ്യം.. ഞാൻ tax അടക്കണോ.. അതോ സീറോ ആക്കി കിട്ടുമോ.. ഹൌസ് rent 20k ആണ് ബാക്കി ചിലവ് 30 പോകും

  • @muneer4899
    @muneer4899 3 місяці тому

    മൂന്ന് ലക്ഷം മാത്രം ആണെങ്കിൽ tax വേണ്ട ചെങ്ങായ്
    7 ലക്ഷം മുകളിൽ ഉണ്ടെങ്കിൽ മൂന്ന് ലക്ഷം മുതൽ tax കൊടുക്കേണ്ടി വരും അങ്ങനെ യാണ്

    • @daisenjoseph
      @daisenjoseph  3 місяці тому

      It is calculated on the basis of net taxable income. Not on the basis of gross total income

    • @c.a.narayannarayan141
      @c.a.narayannarayan141 3 місяці тому

      @@daisenjosephas I understand under new scheme there’s no exception. If income is 700k, I will pay tax for 400k, i.e. 20k. Correct?

  • @vighneshpulikkal6183
    @vighneshpulikkal6183 3 місяці тому

    Sir, whats app number

    • @daisenjoseph
      @daisenjoseph  3 місяці тому

      Check please videos desription