ഒരു FURNITURE വ്യപാരിക്ക് 2018-19 സാമ്പത്തിക വര്ഷം അവസാനിക്കുമ്പോൾ 5,00,000 രൂപ ക്രെഡിറ്റ് ലെഡ്ജറിൽ ബാലൻസ് ഉണ്ടായിരുന്നു.2019-2020,2021-2022,2022-23 എന്നീ വർഷങ്ങളിൽ NIL RETURN ആണ് ഫയൽ ചെയ്തത്.(NO SALES AND PURCHASE).2024-25 സാമ്പത്തിക വര്ഷം വീണ്ടും ആരംഭിക്കുകയാണെങ്കിൽ ക്രെഡിറ്റ് ലെഡ്ജറിൽ ബാലൻസ് (5,00,000 രൂപ) ഉപയോഗിക്കാൻ പറ്റുമോ .താങ്കൾ ഒരു മറുപടി തന്നു സഹായിക്കുമോ
Mutual fund income limit how much for payment of income tax .it is heard that up to 1 lakh income is not liable for payment of income tax.please explain
എനിക്ക് Salary A/C ആണ് നാട്ടിലെ Club ൻ്റെ ചിട്ടി പണം എല്ലാ മാസവും. 25 Members ൽ നിന്നും50000 വരും ഞാൻ cash withdraw ചെയ്ത് ഒരാൾക്ക് നൽകും എനിക്ക് income tax പ്രശ്നമുണ്ടാകുമോ
Sir najn oru footwear shop anu run Cheyenne Business kusravayathu karanam rent issues undu so najn other state IL ke commission throw cash transaction cheyrunde athine any issues undo sir please give me a reply Tnx
ട്രഷറിയിൽ നിന്നും പെൻഷൻ 25000/- രൂപ ബാങ്കിലേക്ക് ഓൺ ലൈൻ ആയി മാറ്റി സേവിങ്സ് ബാങ്ക് വഴി യാണ് എടുക്കുന്നത്. അത് കറന്റ് അക്കൗണ്ടിലേക്കു മാറ്റി എടുക്കുന്നതാണോ നല്ലത് അതോ 25000/- രൂപ മൂന്നു പ്രാവശ്യം ആയി (9000+9000+7000) എടുക്കുന്നതാണോ നല്ലത്. ഉപദേശത്തിനായി ചോദിക്കുന്നു. പരിഹാരം ലഭിയ്ക്കും എന്നു കരുതുന്നു. 🌹🙏
.my urgent question about 5:19 previous previouslo.ng tte p Ow question is What isthe amount for 10000/ land purchase can e sold in 2025 asper rules I The issue is Ihave purchase d aprovtdprivage pathin 1993 Now the n eighbot wantsit on payment How much is max selling price could be siness lo g term income tax
ഇതൊന്നു० ബഹൂഭുരിപക്ഷ० വരുന്ന സതൃസന്ധമായു०,മാനൃമായു० ജീവിയ്ക്കുന്ന പാവപ്പെട്ട മനുഷൃരെ ബാധിയക്കുന്നില്ല,മിനിമ० ടാക്സ് പരിരക്ഷ അത് മതിഅവർക്ക്,കളളക്കച്ചവട० നടത്തുന്നവന് വേണ്ടിയുള്ളവീഡിയോ പോടഅപ്പനെ.
എനിക്ക് ഡെയിലി 10000+ വരാറുണ്ട്. Sb അക്കൗണ്ടിൽ ആണ് paytm ഞാൻ ഇത് വരെ കറന്റ് അക്കൗണ്ട് എടുത്തിട്ടില്ല. കറന്റ് അക്കൗണ്ട് പെട്ടെന്നു എടുക്കാൻ പറ്റുമോ. Business : tea shop
ഒരു FURNITURE വ്യപാരിക്ക് 2018-19 സാമ്പത്തിക വര്ഷം അവസാനിക്കുമ്പോൾ 5,00,000 രൂപ ക്രെഡിറ്റ് ലെഡ്ജറിൽ ബാലൻസ് ഉണ്ടായിരുന്നു.2019-2020,2021-2022,2022-23 എന്നീ വർഷങ്ങളിൽ NIL RETURN ആണ് ഫയൽ ചെയ്തത്.(NO SALES AND PURCHASE).2024-25 സാമ്പത്തിക വര്ഷം വീണ്ടും ആരംഭിക്കുകയാണെങ്കിൽ ക്രെഡിറ്റ് ലെഡ്ജറിൽ ബാലൻസ് (5,00,000 രൂപ) ഉപയോഗിക്കാൻ പറ്റുമോ .താങ്കൾ ഒരു മറുപടി തന്നു സഹായിക്കുമോ
ആകെ മൊത്തം പരാദങ്ങൾക്ക് പിഴിഞ്ഞെടുക്കാൻ പറ്റിയ പഴുതുകൾ ഉള്ള പാഴ് നിയമങ്ങൾ
രണ്ട് വീഡിയോയും ഉപകാരപ്രദം!
അറിയാത്തവർക്കുള്ള നല്ല ഇൻഫർമേഷൻ thank you sir
SIR,INDIVIDUAL CURRENT ACCOUNT NU ENTHELLAM.BADHAKAMANU
Gstr1 lu credit note ammend cheyunath eganeya
Sir plz do a video about how to read a balance sheet & p&l account
വിശദീകരണം തന്നതിന് വളരെ നന്ദി സാർ . സത്യത്തിൽ ഈ പ്രതിസന്ധി തരണം ചെയ്യുവാൻ ഇനി എന്താണ് ചെയ്യേണ്ടത് ?
Purathulla Friends veettil kodukkan cash ayachu thararundu,
Pinne friends nteyum enteyum chittikal ente gp lude adakarundu,
Enikku dept undu athinte emi gp vazhi adakkunnundu,
Online games Trading enniva Gpyilude cheyyunnundu,
Pinne veetintavide Pongal,ayappanvilakku functions cash dealing njaananu cheyyunnathu athinu masathilum weakilum fund vachitundu athile membersil purathullavar gp cheyyarundu,
Ellam kude 50 L Deposit 50 L Withdrawal statement vannu Ente Savings accountil. CA ne kanichu Trading cheytha P&L report (Profit 30K)chothichu koduthitundu ethra tax adakendivarum, vere income onnum illa
Mutual fund income limit how much for payment of income tax .it is heard that up to 1 lakh income is not liable for payment of income tax.please explain
എനിക്ക് Salary A/C ആണ്
നാട്ടിലെ Club ൻ്റെ ചിട്ടി പണം എല്ലാ മാസവും. 25 Members ൽ നിന്നും50000 വരും ഞാൻ cash withdraw ചെയ്ത് ഒരാൾക്ക് നൽകും എനിക്ക്
income tax
പ്രശ്നമുണ്ടാകുമോ
Sir najn oru footwear shop anu run Cheyenne
Business kusravayathu karanam rent issues undu so najn other state IL ke commission throw cash transaction cheyrunde athine any issues undo sir please give me a reply
Tnx
Everything is so complicated and confusing.why can't our government make simplified procedures ?
ട്രഷറിയിൽ നിന്നും പെൻഷൻ 25000/- രൂപ ബാങ്കിലേക്ക് ഓൺ ലൈൻ ആയി മാറ്റി സേവിങ്സ് ബാങ്ക് വഴി യാണ് എടുക്കുന്നത്. അത് കറന്റ് അക്കൗണ്ടിലേക്കു മാറ്റി എടുക്കുന്നതാണോ നല്ലത് അതോ 25000/- രൂപ മൂന്നു പ്രാവശ്യം ആയി (9000+9000+7000) എടുക്കുന്നതാണോ നല്ലത്. ഉപദേശത്തിനായി ചോദിക്കുന്നു. പരിഹാരം ലഭിയ്ക്കും എന്നു കരുതുന്നു. 🌹🙏
Annual rtn cheyyunnillengilu 10000 notice varumo
Very useful information
ITR submit ചെയ്യണ്ടുന്നതാരൊക്കെയാണ്
.my urgent question
about 5:19 previous previouslo.ng tte p
Ow question is What isthe amount for 10000/ land purchase can e sold in 2025 asper rules
I
The issue is Ihave purchase d aprovtdprivage pathin 1993
Now the n eighbot wantsit on payment
How much is max selling price could be
siness lo g term income tax
Government can tax in any way. Forget about it.
Good information sir.
What's the expanded form of UPI ?
V. good information
Gpay limit a new information, many will be trapped
Nice
👍🏿