ഇത് ഗുണം ചെയ്യുന്നത് വളരെ വില കുറഞ്ഞ വസ്തുക്കൾ, ഇന്ന് വളരെ ഡിമാൻഡ് വന്ന സ്ഥലങ്ങൾ.. അങ്ങനെ ഉള്ളവർക്ക് നല്ലതാണ്, For eg : 2011 ഇൽ സെന്റിന് 30000, രൂപയ്ക്കു താഴെ വാങ്ങിച്ച വസ്തുവിന്, ഇപ്പോൾ ഒരു 300000 അല്ലെങ്കിൽ അതിനു മുകളിൽ വന്നാൽ.... Profit inte 12.5% will be better than 20% of profit after applying CII. എന്തായാലും a better option is investing in Central Govt bonds or NPCL... Though it has a lock in for 5 years or lesser interest rate, still it will be safe and income tax free.. House construction is also another good option, but unless if u r in a need! Cos maintenance and depreciation will be bent the funds at some point
വളരെ നന്നായി ആർക്കും മനസ്സിലാകും സർ.
ഇത് ഗുണം ചെയ്യുന്നത് വളരെ വില കുറഞ്ഞ വസ്തുക്കൾ, ഇന്ന് വളരെ ഡിമാൻഡ് വന്ന സ്ഥലങ്ങൾ.. അങ്ങനെ ഉള്ളവർക്ക് നല്ലതാണ്,
For eg : 2011 ഇൽ സെന്റിന് 30000, രൂപയ്ക്കു താഴെ വാങ്ങിച്ച വസ്തുവിന്, ഇപ്പോൾ ഒരു 300000 അല്ലെങ്കിൽ അതിനു മുകളിൽ വന്നാൽ.... Profit inte 12.5% will be better than 20% of profit after applying CII.
എന്തായാലും a better option is investing in Central Govt bonds or NPCL... Though it has a lock in for 5 years or lesser interest rate, still it will be safe and income tax free..
House construction is also another good option, but unless if u r in a need! Cos maintenance and depreciation will be bent the funds at some point
Correct എന്ന് മുതലാണ് 12.5%
Great Simple 👍
Good information
very useful video
very good.
Hi sir
2024-25
വർഷത്തിൽequity short &long term
Sell ചെയ്ത ,profit വകയിൽ ഒടുക്കേണ്ട TAX '2025
ഏത് മാസത്തിനുള്ളിൽ അടച്ചാലാണ് പിഴ പലിശ വരാതിരിക്കുന്നത്
good!
It may be clarified whether long-term capital gain on sale of agricultural land situated beyond two kms from municipal limit has eny exemption,
Please visit our channel. Already published a video
ഞാൻ പ്രോപ്പർട്ടി മേടിച്ച വിലക്ക് വിൽക്കുകയാണെങ്കിൽ
എത്ത്ര tax കൊടുക്കണം
പാരമ്പര്യം ആയിട്ട് കിട്ടിയ സ്വത്ത് വിറ്റാൽ എങ്ങനെ ആണ് tax കണക്കാക്കുന്നത്
Fair market value as on 1/4/2001 is to be found out as per valuation and to be indexed.any requirement?
ലൈഫ് ഭവന പദ്ധതിക്കായി വീറ്റു കിട്ടിയ പൈസയ്ക്ക് ടെക്സ്സ് അടയ്ക്കണോ
CII punastapichille
Long term ഇപ്പോൾ inflation method നോക്കിയും tax pay ചെയ്യാം എന്ന് വീണ്ടും മാറ്റിയിട്ടുണ്ടോ?? Plz reply
2024 april onnumuthal budget avartharippicha julay vare ulla transactions
മാർക്കറ്റ് വില 10 ലക്ഷം സർക്കാർ വില1 ലക്ഷം
Improvement how to claim? Please reply
Whats app me