നമ്മുടെ PAN Card ഉപയോഗിച്ച് Income Tax Dept. എന്തൊക്കെ വിവരങ്ങളാണ് ശേഖരിക്കുന്നത്? Money Magic, N18V
Вставка
- Опубліковано 9 лют 2025
- നമ്മുടെ PAN Card ഉപയോഗിച്ച് Income Tax Dept. എന്തൊക്കെ വിവരങ്ങളാണ് ശേഖരിക്കുന്നത്? Money Magic - 13 | N18V | CA Ajith Sam
#pancard #incometax #digitaloriginals #moneymagic #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...
10 ലക്ഷം ചോര നീരാക്കി ഉണ്ടാക്കിയാൽ 2.5 ഇവർക്ക് കൊടുക്കണം.ബാക്കി ഉള്ള already taxed 7.5 എടുത്തു സാധനം വാങ്ങാൻ ഇറങ്ങിയാൽ ഇതിൽ നിനും gst 27% വേറെയും.! tax on taxed money.! ഇവർക്ക് കമ്പിപ്പാര എടുത്തു രാത്രി ഇറങ്ങുന്നതാണ് അന്തസ്സ്.!
NRI aavu allenkil dubai poyi settle aaku....😂😂😂😂
വല്ല ലോണും എടുക്കടെ
@@amjithkhan123 പ്രണയം കറുപ്പിനോട് മാത്രം😅
എന്ത് നീരാക്കി ഉണ്ടാക്കിയാലും... ഒരാളെ കയ്യിൽ തന്നെ കാശു കൂടേണ്ട കാര്യമില്ല. അത് സൊസൈറ്റിയിലേക്ക് ഇറങ്ങണം. പിന്നെ ടാക്സ് കുറയ്ക്കാനുള്ള പല മാർഗങ്ങൾ ഉണ്ടല്ലോ അറിവുണ്ടെങ്കിൽ നിങ്ങൾക്ക് ഉപയോഗിക്കാം.
കാനഡ, ജെർമനി, ഇറ്റലി..... പോലുള്ള രാജ്യങ്ങളിൽ ഇന്ത്യയിലേക്കാൾ എത്രയോ കൂടുതൽ ആണ് ടാക്സ്.
Watch in 2 X speed
Thanks
thanks
Thanks
Thanks 👍🏻
Thanks
Thanks for your briefing, found very informative.
Very informative and easy to understand. Thank you!
Very informative
Well explained.
Good Information........👍
Very informative ❤
Good explanation ❤
👌
👍
×1.25
×1.5x 😂
2x
What about nri
ഗൾഫ് രാജ്യങ്ങളിൽ ഇൻകം ടാക്സ് ഇല്ല എന്നു കേൾക്കുന്നു ശരിയാണോ
Yes 👍🏻
നിലവിൽ സൗദിയിൽ ഒക്കെ ചെറിയ രീതിയിൽ tax ഉണ്ട് ന്ന് ആണ് എന്റെ അറിവ്
ഇത് വരെ ഇല്ല ബ്രോ
5% VAT ഉണ്ടെന്നുമാത്രം
@@ii-ny4sy vivaram illayma oru kuttamalla pakshe athoru alangaaramaayi kond nadakkaruth...
Inn logam thanne viral thumbilaan. Onn googl cheythelum nokkuka...
👍🏻👍🏻
Would you please post the link so we can access the information ITD collected about us?
4:54 ais
Kuri പൈസ അക്കൗണ്ട് ഇട്ടപ്പോൾ tax അടക്കണം എന്ന് പറഞു msg... കോടികൾ വെച്ച് കളിക്കുന്നവർക്കു ഒന്നും ഇല്ല 3 ലക്ഷം ഇട്ടാൽ പാവങ്ങളെ കൊല്ലാൻ വന്നോളും 👍🏻
കോടികൾ വച്ച് കളിക്കുന്നവർക്ക് ടാക്സ് ഉണ്ട്. സാധാരണക്കാരനും ടാക്സ് ഉണ്ട്. പിന്നെ ഇതിനകത്ത് എല്ലാം രക്ഷപെടാനുള്ള നൂലാമാലകളും ഉണ്ട്. അറിവുള്ളവൻ അതുപയോഗിച്ച് രക്ഷപ്പെടും. അത്രയേ ഉള്ളു വ്യത്യാസം
💯
Watch 1.75 X perfect matching
Oru thavana itr 2 file cheyyendi vannal pinne ella pravasyavum itr 2 thanne file cheyyendi varumo
ഇല്ല
ഒരു ലക്ഷം ഇട്ടാലും അന്വേഷിക്കും. മിഡിൽ ക്ലാസ്സ് കാരനെ തകർക്കും.
ഈ പറഞ്ഞ ഇൻഫർമേഷൻ documented ആയിട്ട് ഇവിടെ ആണ് ഉള്ളത്? Efile സൈറ്റിൽ ഉണ്ടോ? ലിങ്ക് description ിൽ കൊടുക്കാമോ?
Watch in 0.25X speed
Gulfil ninnu natile account lek ayakunna cash above limit anenkil income tax file cheyendath undo ?
In a financial year if you are staying more than 182 days in India, your NRI status becomes null and void. Such cases you have to file ITR for all your accounts.
All these incomes are automatically prefilled while filling tax online, right? So what is to worry about the defective income.
I had my bank interests, tax on purchase etc prefilled while filing.
Whether interest on S.B. account taxible
Forex trade ചെയ്താലോ
Very helpful information
Nri itr summit cheyyano
Yes
മറുപടിയും തരുമോ. Ksfe കുറിവയ്ക്കുവാൻ മകൾ എന്റെ sb acountil 40000/- adakkarund. (മകളുടെയും മകന്റെയും കുറി ). ഇതു എന്റെ വരുമാനം ആയി കണക്കാക്കുമോ?
Makkalude kalyanam kodikkanakkinu roopa mudakky nadathiyal IT department pidikkumo
ETHIR KATCHIKALUDE VIVARANGAL SEKARIKKUM
ഒരു അഭിപ്രായം അറിയാൻ ആണ്.ഞാൻ കഴിഞ്ഞ കൊല്ലം ഹജ്ജിന് പോയി.5ലക്ഷം രുപ ട്രവത്സിൽ അയച്ച് കൊടുത്തിരുന്നു.ഇക്കൊല്ലം ടിസിഎസ് റീഫണ്ട് ചെയ്യാൻ നോക്കിയപ്പോൾ 26as il പണം കൊടുത്തതും ടിസിഎസ് അടച്ചതും വന്നില്ല. ഹജ് ഗ്രൂപ് ആയി ബന്ധപ്പെട്ടപ്പോൾ വേറെ ഒരു പാൻ നമ്പറിൽ ആണ് പണം പോയിരിക്കുന്നത് എന്ന് അറിയാൻ കഴിഞ്ഞു.ആരുടെ പാൻ ആണെന്ന് അറിയില്ല.ഈ പണം എൻ്റെ പാൻ അക്കൗണ്ടിൽ തിരികെ വരാൻ വല്ല വഴിയും ഉണ്ടോ. Travels മനഃപൂർവം പാൻ മാറ്റി കൊടുത്തത് ആകുമോ. ആ ടിസിഎസ് ആ പാൻകാർഡ് കാരന് റീഫണ്ട് ചെയ്ത് എടുക്കാൻ കഴിയുമോ.
Yes if that person files income tax return by providing validated bank account in that case he can claim that amount. Agency is liable to provide that specific amount to you if it is not correctly reflected in your form 26 as .
Please check with PAN no to get the name of pan owner
Thanks
1:09 നീ സുടാപ്പി അല്ലെ അതുകൊണ്ടാണ് പോയത് പൈസ്സ നീ മലദ്വാർ സ്വർണം കടത്തുന്നോ ഇല്ലേ എന്നൊക്കെ അറിയണ്ടേ 🔥🚩
Its not SFT, its CFT -
പാ൯കാ൪ഡിലെ തെറ്റ് എങ്ങനെ തിരുത്താ൦?
Visit Akshaya
എൻ്റെ NR E a/c ൽ നിന്നും ഭാര്യയുടെ SB a/c 5000000 മാറ്റിയാൽ Tax കൊടുക്കേണ്ടി വരുമോ .
No
How can u contact u
എടോ ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റെ ഉള്ളി സുരയുടെ ട്രാൻസാക്ഷൻസ് എന്തു കൊണ്ട് ട്രാക്ക് ചെയ്യുന്നില്ല ?
വട്ടാണല്ലേ🤣
അത് കുഴൽപ്പണമാണ്,അതിന് പരിധിയില്ല😂
👍👍