ഗുണ്ടകളെ കണ്ടു പെൺകുട്ടി പൊട്ടികരഞ്ഞു | Gunda Prank | kerala | malayalam | mallu girls | kl prank

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 3,1 тис.

  • @daisondas9687
    @daisondas9687 2 роки тому +6789

    എത്ര നിഷ്കളങ്കമായ പെൺകുട്ടി.. അവളുടെ സ്നേഹം ആത്മാർത്ഥമാണ്!!❤️ താൻ സ്നേഹിക്കുന്നവനതിരെ കുറ്റം ആരോപിച്ചിട്ടും തള്ളിപറയാതെ കൂടെ നിന്നു.. ❤️ She is Genuine Brooo!!😊

    • @binladen3083
      @binladen3083 2 роки тому +97

      എത്ര നാളത്തേക്ക🤣

    • @user-rv1mu1kv2h
      @user-rv1mu1kv2h 2 роки тому +217

      @@binladen3083 negativeoli vanni😑

    • @christinmathews2819
      @christinmathews2819 2 роки тому +49

      Ethu pole ulla partner kittan tough ahnu. So sweet.. Pavam undy😅🙏😂

    • @daisondas9687
      @daisondas9687 2 роки тому +90

      @@binladen3083 ഉള്ളകാലത്തോളം സന്തോഷമായി ജീവിക്കട്ടെ!!❤️🤝

    • @binladen3083
      @binladen3083 2 роки тому +14

      @@daisondas9687 അങ്ങനെ പാറ

  • @__spy_girl__
    @__spy_girl__ Рік тому +470

    Prank ആണെന്ന് അറിയാം but ശെരിക്കും കരച്ചിൽ വരുന്നു 🥺😭❤️ചേച്ചിടെ സ്നേഹം 👥💓💯

  • @aryanyou987
    @aryanyou987 2 роки тому +2717

    എല്ലാരും തിരിഞ്ഞു നിക്കു.
    ഞാൻ 10 വരെ എണ്ണും🤣🤣
    ആ scene 🤣🤣🤣

  • @abhimanyukj9720
    @abhimanyukj9720 2 роки тому +4630

    ഇന്നത്തെ കാലത്ത് ഇതുപോലെ ഒരു പങ്കാളി യെ കിട്ടിയത് ആ പുള്ളിക്കാരന്റെ ഏറ്റവും വല്യ ഭാഗ്യം 💯❤️..

  • @crmedia8124
    @crmedia8124 2 роки тому +1853

    കൂടെ വന്ന് വടി പോലെ നിന്ന മറ്റേ ചേട്ടൻമാരാണെന്റെ ഹീറോസ്.... 😂😂😂🤍... 🔥

  • @muhammedshuhad4646
    @muhammedshuhad4646 Рік тому +65

    ഏല്പിച്ചവൻ പൊട്ടൻ!! ഫുൾ ടൈം ചിരിച്ചോണ്ടിരിക്കുന്നു!! ബട്ട്‌ ആക്ടിങ് എല്ലാരും കലക്കി

  • @mkmusicworld6586
    @mkmusicworld6586 2 роки тому +527

    ഏട്ടാ ഏട്ടാ എന്നു വിളിച്ചു കരയുന്ന😪 ആ പെൺകുട്ടി എന്തൊരു പാവമാണ് 😍

  • @gokult6444
    @gokult6444 Рік тому +859

    പപ്പടതിൻ്റെ അകത്ത് ഡ്രഗ്സ് കടത്തുന്ന ബിസിനെസ്സ് 😂😂 എജ്ജാതി

  • @Aadhi-f4l
    @Aadhi-f4l 2 роки тому +291

    സത്യം പറഞ്ഞാൽ കരഞ്ഞു പോയി ആ ചേച്ചിയുടെ സ്നേഹം........ ഇപ്പോൾ ഇങ്ങനെ കിട്ടുന്നവരെ തന്നെ വലിയ ഭാഗ്യം ചെയ്യണം.......
    ❤❤

  • @sheenusvlogchannel700
    @sheenusvlogchannel700 2 роки тому +689

    ഗ്രീഷ്മ കാണേണ്ടുന്ന ഒരു video. ഇത്രയും നല്ല പെൺകുട്ടികളും ഉണ്ട്‌ ഈ ലോകത്ത്.പാവം കൊച്ച് അതിനെ ഇത്രേം കരയിപ്പിക്കണ്ടാരുന്നു 😥😥😥

    • @levinkr6885
      @levinkr6885 2 роки тому +2

      @@mutthusvlog2475 aynu thaan aara

    • @zenmallu5306
      @zenmallu5306 2 роки тому +5

      kichu nte target audience il greeshma undavan sadhyatha illa

    • @fooodking
      @fooodking 2 роки тому +5

      ഭയങ്കരം തന്നെ🥴

    • @illiasmuhammed6149
      @illiasmuhammed6149 2 роки тому +1

      Eey venda rank holder Aahne

    • @Pham_Universe
      @Pham_Universe Рік тому

      Aarath ath?

  • @bindhusgarden7300
    @bindhusgarden7300 Рік тому +141

    മോനെ നീ ലോകത്തിലെ ഏറ്റവും വല്യ ഭാഗ്യവാൻ ആണ് 🌹മോളു നിന്നെ പോലെ ഒരു മോൾ അച്ഛന്റെയും അമ്മയുടെയും ഭാഗ്യം ഞാൻ പ്രാങ്ക് ആണന്നറിഞ്ഞിട്ടും കരഞ്ഞു പോയി 🙏ഉമ്മ

  • @soorajgopansr4146
    @soorajgopansr4146 2 роки тому +261

    ഹമ്മെ ആ കൊച്ചിന്റെ സ്നേഹം. 😊😍😍. ഇതുപോലെ ഒന്നിനെ ഒക്കെ കിട്ടാൻ ഭാഗ്യം വേണം 😥

    • @soorajgopansr4146
      @soorajgopansr4146 Рік тому +2

      @Aishwarya Aisu സാരമില്ലടോ. അവനു തന്റെ വില അറിയാത്തത്കൊണ്ടാണ്. ഇന്നത്തെ കാലത്ത് ഇത്ര സ്നേഹിക്കുന്ന പെണ്ണുങ്ങൾ കുറവാണ്. റിലേഷൻ ഉള്ളപ്പോൾ ബെസ്റ്റിയെ ഒക്കെ വച്ചു കാമുകനെ ചതിക്കും. പെണ്ണിന്റെ സൗന്ദര്യത്തെക്കാൾ ആത്മാർഥതയ്ക്ക് വിലയുണ്ടെന്നു അവനു പെട്ടന്ന് തന്നെ മനസിലായിക്കോളും.
      ഇത്ര സ്നേഹിക്കുന്നവർ ഒക്കെ വളരെ rare ആണ് കിട്ടിയാൽ ഭാഗ്യം ആണ്. Consider your self as a gift. Give it to someone who deserves it.
      എന്റെ എക്‌സും നല്ല തടി ഉണ്ടായിരുന്നു. എനിക്ക് ഭ്രാന്തമായ ഇഷ്ടമായിരുന്നു എന്നെക്കാൾ ബെറ്റർ ഓപ്‌ഷൻ വന്നപ്പോൾ അവൾ കെട്ടി പോയി.
      ഇപ്പൊ എനിക്ക് അതിൽ വിഷമം ഇല്ല
      എന്നെ ഭ്രാന്തമായി സ്നേഹിക്കുന്ന ഒരാളെ ഞാൻ അർഹിക്കുന്നുണ്ട്.
      Now she knows my value.
      പെങ്ങളുടെ വില അവനും മനസിലാവും അത്രൊള്ളു.

    • @Ishowstrength666
      @Ishowstrength666 Рік тому

      @@aishwaryaaisu3963 thadi korakku ennal ☺️

    • @athulebi2373
      @athulebi2373 Рік тому +1

      ​@@aishwaryaaisu3963enikku thadichavareya ishttam😊

    • @KichuxS
      @KichuxS 9 місяців тому +1

      Nokki erunoo😪

  • @jojorabbit7414
    @jojorabbit7414 2 роки тому +3670

    മലര് ആ കുറിയും കറുപ്പ് ഡ്രെസ്സും കാണുമ്പോൾ ചിരി നിർത്താൻ പറ്റുന്നില്ല 😂

  • @---kart87
    @---kart87 Рік тому +70

    ആ ദേഷ്യം കണ്ടാൽ അറിയാം... How much she loves him 🙂❤️

  • @domi_nazz_1468
    @domi_nazz_1468 2 роки тому +334

    ഇത്പോലെ ഒരു partner നെ കിട്ടിയത് അവന്റെ ഭാഗ്യം ആണ്.. ❤ ഇത്പോലെ സന്ദോഷത്തോടെ നല്ല രീതിയിൽ കല്യാണം ഒക്കെ കഴിഞ്ഞ് ഒരു പ്രശ്നവും ഇല്ലാതെ നല്ല രീതിയിൽ മുന്നോട്ട് പോവാൻ പറ്റട്ടെ ❤❤

  • @abhimanyukj9720
    @abhimanyukj9720 2 роки тому +1252

    കേരളത്തിൽ പ്രാങ്ക്കളുടെ രാജകുമാരൻ ആര്ന്ന് ചോദിച്ചാൽ നിസംശയം പറയും..
    Kich Annan ❤️🔥

    • @cautionB0SS
      @cautionB0SS 2 роки тому +9

      Kazikoo oru Vicks 🙂

    • @nammude_logam
      @nammude_logam 2 роки тому +5

      O my god kayinjit kichu അങ്ങനെ പറ

    • @ERr0rhm3
      @ERr0rhm3 2 роки тому

      @@nammude_logam oh my god 🤢🤢

    • @_u1.drug.363
      @_u1.drug.363 Рік тому +1

      Mallu prank kerala no 1 prank

    • @film3flix609
      @film3flix609 Рік тому +1

      Appo gulumal surya tv avare uzhivakkiyuo

  • @Preemaa-v8x
    @Preemaa-v8x 2 роки тому +736

    പ്രാങ്ക് ചെയ്‌യുന്ന ആൾക്ക് ആ പെൺകുട്ടിയുടെ റിയാക്ഷൻ കണ്ടിട്ട് സങ്കടം വന്നു എന്ന് പറഞ്ഞപ്പോൾ ശരിക്കും അയാൾ സ്ത്രീകളെ എത്ര ബഹുമാനിക്കുന്നു 🥰

  • @anumoljoseph2027
    @anumoljoseph2027 Рік тому +101

    എന്റെ പൊന്നോ ചിരിച്ചു ചത്തു 😂😂 നല്ല പെൺ കുട്ടി ആണ്. വിശ്വസിച്ചു ജീവിത പങ്കാളി ആക്കാം 👍👍❤❤

  • @vandanamyasu9283
    @vandanamyasu9283 2 роки тому +190

    ഭാഗ്യം ഉള്ള പയ്യൻ... നല്ല സ്നേഹം ഉള്ള പെൺകുട്ടി 👍👍all the best bro

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 2 роки тому +706

    ഇന്നത്തെ prank ഒരു രക്ഷയുമില്ലാ..
    Nyc.. powerful ആയിരുന്നു.
    കുട്ടത്തിൽ കട്ടക്ക് നിന്ന എല്ലാ മാമ്മൻമാർക്കും ഒരു ബിഗ് സല്യൂട്ട്! 🙌😇💜
    KL Prank ഇഷ്ടം!✨💕

  • @MohammedMohammed-ik6oh
    @MohammedMohammed-ik6oh Рік тому +35

    അപൂർവങ്ങളിൽ അപൂർവ്വമാണ് ഇങ്ങനത്തെ പെൺകുട്ടികൾ ഇങ്ങനെ സ്നേഹിക്കുന്ന പെൺകുട്ടിയുണ്ടെങ്കിൽ അവന്റെ ലൈഫ് പൊളിയാ 🥰🥰🙏

  • @mr.covid555
    @mr.covid555 2 роки тому +400

    പാവം കുട്ടി.. കണ്ടിട്ട് കരച്ചില് വന്നു.
    But അവനു നേരെ അഭിനയിക്കാൻ പോലും അറിയില്ല .. ചിരി അടക്കി ആണ് അഭിനയിച്ചത്... അവൻ കൂടി നന്നായി performance ചെയ്തിരുന്നെങ്കിൽ കിടു ആയേനേ. കിച്ചുവിന്റെ one-man performance 🔥

    • @fizafathima99
      @fizafathima99 2 роки тому +18

      വിഷമിപ്പിച്ചിട്ട് prank എന്ന് പേര്. അതിരുവിടുന്ന പ്രഹസനങ്ങൾ.

    • @manivasanth4618
      @manivasanth4618 2 роки тому +5

      Ayalk onnum ariyulllaa models ne pattichu jeeviikunnu randuperum kootuninna models kayyil ninne ad shoot magazine shoot ennoke paranje cash vangi illatha ad cheyyipikum angine oru add polum nilavil illaa kollam city police commissionerk case file cheythit udayipa ivarde skydod company kke registration onnum illaa ee vedioyil kanunna office capital builders nte building il oru roomil set cheythekunnatha

  • @Anu-ew1fn
    @Anu-ew1fn 2 роки тому +111

    ഇവർക്ക് ഇതേപോലെ ആത്മാർത്ഥതയുള്ള മനുഷ്യരായി പരസ്പരം സ്നേഹിച്ച് സ്വതന്ത്രമായി ജീവിക്കാൻ കഴിയട്ടെ..... മറ്റുള്ളവർക്ക് ഒരു മാതൃകയാകട്ടെ...

  • @anilanand5938
    @anilanand5938 Рік тому +136

    അടിപൊളി 👌😄പക്ഷെ ആ കുട്ടിയുടെ ആത്മാർത്ഥതയ്ക്ക് മുന്നിൽ ഒരു നമസ്കാരം 🙏

  • @rajeevankm7232
    @rajeevankm7232 Рік тому +40

    വളരെ അപൂർവമായിട്ടെ ഇങ്ങനെയൊക്കെ ഉള്ള പങ്കാളികളെ ജീവിതത്തിൽ കിട്ടൂ... ആ കൊച്ചിന്റെ മനസ് നിറയെ കളങ്കമില്ലാത്ത സ്നേഹമാണ് അങ്ങനെയുള്ള ഒരാൾക്കേ ഇത്രയും വികാരഭരതമായി പ്രതികരിക്കാൻ കഴിയൂ

  • @wide_eye_media
    @wide_eye_media 2 роки тому +224

    He is so lucky ... Her love towards him is 🔥

  • @aranees711
    @aranees711 2 роки тому +44

    ഞാൻ മാറ്റി എടുത്തു കൊള്ളാമെന്ന് ആ പെൺകുട്ടി പറഞ്ഞു... അതാണ് സ്‌നേഹം bro. വിട്ടുകളയലേ bro ഇത് പോലെ ഒക്കേ ചുരുക്കമേ കിട്ടുകയുള്ളൂ.. ഇ 2022 ൽ. ഓൾ ത ബെസ്റ്റ്.. 😘😘😘

  • @suhailsulu9460
    @suhailsulu9460 2 роки тому +134

    ഞാൻ പറഞ്ഞ് അവനെ ശെരി ആകിക്കോളാം... എന്ന് പറഞ്ഞ ആപെണ്ണിൻ്റെ സ്നേഹം എന്തോരം...🥰🥰

  • @nidhinnidhy4886
    @nidhinnidhy4886 4 місяці тому +8

    "എന്താണെങ്കിലും ഇക്കാനെ ഞാൻ മാറ്റിയെടുത്തോളം" എന്നുള്ള ഒരൊറ്റ ഡയലോഗ് മതി ചേച്ചിയുടെ സ്നേഹത്തിൻറെ ആഴം മനസ്സിലാക്കാൻ...
    (ആ ചേച്ചീനി ഇത്രയും കരയിപ്പിക്കണ്ടായിരുന്നു..😢🥹)
    ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ നിങ്ങളാണ് ബ്രോ..ജീവനുതുല്യം സ്നേഹിക്കുന്ന ഒരു ജീവിത പങ്കാളി കിട്ടിയില്ലേ...
    നിങ്ങളുടെ ജീവിതം സന്തോഷകരമായി മുന്നോട്ടു പോകട്ടെ എന്ന് ആശംസിക്കുന്നു...❤

  • @miyamichu2301
    @miyamichu2301 2 роки тому +281

    കരയിച്ചു കളഞ്ഞു ഈ കുട്ടി..❤️❤️ പാവം ആണ് da.. നി അവളെ ഒരിക്കലും സങ്കട പ്പെടുത്തല്ലെ..🙏

  • @shankargr26
    @shankargr26 2 роки тому +707

    ഇജ്ജാതി 😂 പക്ഷേ prank എല്പിച്ചവൻ വൻ ആർട്ടിഫിഷ്യൽ 🥲

  • @Mr_John_Wick.
    @Mr_John_Wick. Рік тому +24

    എന്ത് സ്നേഹമാണ് ആ കൊച്ചിന്...അത്രേം സ്നേഹം ഇല്ലേലും അതിന്റെ പകുതി സ്നേഹം ഉള്ള ഒരു പെണ്ണിനെ എങ്കിലും കിട്ടിയാൽ മതിയാരുന്നു....

  • @cR-yk7wj
    @cR-yk7wj 2 роки тому +337

    എനിക്ക് ഏറ്റവും വിഷമം തോന്നിയ കാര്യം ആ പെൺകുട്ടി പറഞ്ഞില്ലേ ഞാൻ മാറ്റിയെടുത്തോളം എന്ന് അവനെ ജീവിതകാലം മുഴുവൻ അവൾഅവനെ സ്നേഹിക്കും

  • @Lifelo412
    @Lifelo412 2 роки тому +72

    എനിക്കും ഉണ്ട് ഇങ്ങിനെ ഒരു ലൈഫ് പാർട്ണർ... ഈ കരച്ചിൽ കണ്ടിട്ട് നമ്മുക്കും കരച്ചിൽ വന്നു പോയി.. കിച്ചു... Happy k happy sad nu sad... ഏത് ടൈപ്പ് സീൻ വേണേലും നമ്മുടെ കിച്ചു റെഡി 🔥💙...

  • @KARTHIK07374
    @KARTHIK07374 Рік тому +68

    പാവം ചേച്ചി കരഞ്ഞപ്പോൾ സങ്കടം തോന്നി 🥲💔

  • @mrcandyman8892
    @mrcandyman8892 2 роки тому +138

    കുറെ നാളുകൾക്കു കൂടി.. ഗുണ്ട prank.. Set power🔥🔥🔥🔥🔥

  • @maheshkuttikkadu624
    @maheshkuttikkadu624 2 роки тому +638

    കൈയും കെട്ടി നിൽക്കുന്ന ഗുണ്ടകളെ കണ്ടപ്പോള് ചിരി വരുന്നു😂😂😂 super...

    • @കൃഷ്ണ-ഘ2ഷ
      @കൃഷ്ണ-ഘ2ഷ 2 роки тому +2

      😂😂

    • @muhammedshihab8239
      @muhammedshihab8239 2 роки тому +1

      😄😄

    • @abidaabi2340
      @abidaabi2340 2 роки тому

      😀😀😃😃😃

    • @PETSLOVER-v6w
      @PETSLOVER-v6w 2 роки тому

      🤣🤣🤣അജാതി 😂

    • @chemmu3535
      @chemmu3535 2 роки тому +5

      മലർവാർടി ആർട്സ്ക്ലബ് എന്ന പടത്തിൽ സൂരജ് വെഞ്ഞാറമൂട് പറഞ്ഞ ഗുണ്ടകൾ ആണ് കൂടെ ഉള്ളത് "എന്തിനാ എന്ന് അറിയില്ല ചുമ്മാ നിക്കുന്നു

  • @ansariashraf5060
    @ansariashraf5060 Рік тому +11

    ഇത്രയും സ്നേഹമുള്ള ആ പെണ്ണിനെ കിട്ടിയത് നിന്റെ ഭാഗ്യം 🥰🥰🥰

    • @sulaimanshahala2639
      @sulaimanshahala2639 Рік тому

      നിങ്ങളും ഇതും കണ്ട് ഇരിക്കണല്ലെ 😜😜

  • @aarsharamakrishnan3076
    @aarsharamakrishnan3076 2 роки тому +249

    ആ ചെക്കന് ചിരി അടക്കാൻ വയ്യ.. 😂ആ പെൺകുട്ടി ടെ കരച്ചിൽ പാവം ന്ത്‌ സ്നേഹാന് ❤️

  • @shahil4884
    @shahil4884 2 роки тому +254

    വീണ്ടും പഴയ പ്രധാപത്തിലേക്ക് പഴയ ലൂക്കിലേക്ക്... നമ്മുടെ സ്വന്തം കിച്ചു ബ്രോ 💓💓💓💓

  • @mvevents3787
    @mvevents3787 4 місяці тому +6

    സ്നേഹിക്കുന്ന ആൾക്ക്‌ വേണ്ടി മറ്റുള്ളവന്റ കാലിൽ വീഴണം എങ്കിൽ ഇക്ക ജീവൻ ആണ് ❤️❤️❤️❤️i like ❤❤❤❤

  • @vicehots2255
    @vicehots2255 2 роки тому +91

    ഇങ്ങനെ ഉള്ളവരെ കിട്ടാനും വേണം ഒരു ഭാഗ്യം 😚💕

  • @crmedia8124
    @crmedia8124 2 роки тому +92

    പപ്പടത്തിന്റെ ബിസ്സിനസ്സ് aaan😂😂😂😂😂😂😂

  • @abhilashs8866
    @abhilashs8866 Рік тому +7

    ഞങ്ങളൊക്കെ ഓരോ സ്റ്റിക്ക് പൊട്ടുന്നവരാണ്. 😆 ചിരിച്ചു വയ്യാണ്ടായി.

  • @sanabasi6821
    @sanabasi6821 2 роки тому +66

    ആ കുട്ടിന്റെ നല്ല മനസിന് ബിഗ് സല്യൂട്ട്😍 ഇത്രയും ലഹരി മാഫിയ എന്ന് പറഞ്ഞിട്ടും കൈ വിടാതെ ഇരുന്നല്ലോ കിച്ചു പൊളിച്ചു വിടും ന്യൂ വീഡിയോക്ക് katta waiting 🔥

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 2 роки тому +78

    പൊളിച്ചു❤️❤️നല്ല സ്നേഹ മുള്ള പെൺകുട്ടി 🌹🌹

  • @DileepKumar-pf7se
    @DileepKumar-pf7se Рік тому +18

    Kl prank ലെ കിച്ചു ഒരു ചോക്ലേറ്റ് കുമാരൻ അല്ല. അവൻ സ്ത്രീയെ ബഹുമാനിക്കുന്നു. അവനാണ് real hero

  • @Peshamster99
    @Peshamster99 2 роки тому +23

    ജീവിതകാലം മൊത്തം നിങ്ങൾ happy ആയി ഇരിക്കട്ടെ നിങ്ങളുടെ സ്നേഹം സത്യം ആണ് 🥰💗

  • @Linsonmathews
    @Linsonmathews 2 роки тому +358

    കിച്ചു മച്ചാൻ കളത്തിൽ ഇറങ്ങിയാൽ അതൊരു പൊളി ആയിരിക്കും 🤗 ഗുണ്ട look 👌👌👌

    • @ajaythankachanvlogs6091
      @ajaythankachanvlogs6091 2 роки тому +17

      pinnallahh achaayaa!!😁💗

    • @kl_prank
      @kl_prank  2 роки тому +59

      അച്ചായോ 😁😁

    • @Gang_Leder
      @Gang_Leder 2 роки тому +8

      Nigal evade nokkiyalum ondallo🤣🤔

    • @mlpsoldier1134
      @mlpsoldier1134 2 роки тому +2

      ഇയാൾ ഇത് എല്ലാ മുക്കിലും മൂലയിലും ഉണ്ടല്ലോ ❤😌😂

  • @deepakkumar-zm2mv
    @deepakkumar-zm2mv Рік тому +160

    I'm from Karnataka ❤💛 but I likes Malayalam language too.. plzzzz add English subtitles

    • @AmalRs-h9c
      @AmalRs-h9c Рік тому

      Noki erinoo nammal pottana

    • @KallayiRasiya123
      @KallayiRasiya123 Рік тому

      ​@@AmalRs-h9cda settings avide kando cc ade English akkkan ane paranje lavan manasilayilla nn polum 😹

    • @meghachandran1166
      @meghachandran1166 9 місяців тому

      Love from Kerala❤

    • @praveen_4sf12ec
      @praveen_4sf12ec 6 місяців тому

      Deepak kumar bro, thanks
      Keep watching ❤

    • @grvind223
      @grvind223 3 місяці тому

      ​@@meghachandran1166hi

  • @akhilleojohn4287
    @akhilleojohn4287 Рік тому +56

    പെൺകൊച്ചു 💝💝💝💝💝... പാവം.... ദൈവം അനുഗ്രഹിക്കട്ടെ 🤝💝💝💝

  • @_Kittu_jr_
    @_Kittu_jr_ 2 роки тому +50

    ശെരിക്കും ചുരുളി അണ്ണൻ തന്നെ 😂🤣😂🔥🔥🔥🔥

  • @chathanzgaming8232
    @chathanzgaming8232 Рік тому +7

    എനിക്ക് നല്ല ഇഷ്ട്ടമാണ് നിങ്ങളുടെ പ്രാങ്ക് വീഡിയോ. ഇത് ഒരു അഭ്യർത്ഥനയാണ് പ്രാങ്ക് length കുറച്ച് കൂടുതലാണ്.

  • @aromalsabu
    @aromalsabu 2 роки тому +310

    ഇനി ഇപ്പൊ ശരിക്കും ആരേലും അവനെ കുത്തി കൊല്ലാൻ വന്നാലും prank ആണെന്ന് ഓർത്ത് ആ പുള്ളിക്കാരി നോക്കി നിൽക്കും.🤣

    • @feminafemina2465
      @feminafemina2465 Рік тому +17

      Ayyoooo sathiyam athum aval mathram alla ethu kaanunna ella pennungalum prank aanennu vicharich nokki nikum😂😂😂😂😂😂

    • @HarithaReghu-x1z
      @HarithaReghu-x1z Рік тому +1

      Njanum😆😆😆

  • @rashidktirur9927
    @rashidktirur9927 Рік тому +24

    ലൈഫിൽ ഞാൻ മനസ്സിലാക്കിയ ഒരു കാര്യമുണ്ട്.ആത്മാർത്ഥമായി ഒരുപെണ്ണ് ഒരാണിനെ സ്നേഹിക്കുന്നുണ്ടേൽ അവനെ ഇങ്ങു താ ഈ ലോകം തന്നെ പകരം തരാമെന്ന് പറഞ്ഞാലും,ഈ ഭൂമി തലകീഴായി മാറിയാൻ പോവാണെന്നറിഞ്ഞാലും..അവനെ അവൾ ഒരിക്കലും മറ്റൊരാൾക്കോ ...ഒരാപതിനോ വിട്ടുകൊടുക്കില്ല തീർച്ച...കാരണം അവളുടെ ഭൂമിയും,ലോകവും,പ്രപഞ്ചവുമൊക്കെ അവൻ...അയാൾ മാത്രമായിരിക്കും..💞💞💞

  • @mrwizz1856
    @mrwizz1856 2 роки тому +365

    ആ താടി ചൊറിഞ്ഞു നിൽക്കുന്ന ചേട്ടനെ കണ്ടു ഒരുപാട് ചിരിച്ചു😂😂😂😂😂

    • @kkkkkkkkf
      @kkkkkkkkf 2 роки тому +3

      Ee comment vayikkumbo aa chettan thaadi choriyunn 🤣😂

    • @finalword4161
      @finalword4161 Рік тому +1

      Njanum

  • @nizarasharaf5041
    @nizarasharaf5041 2 роки тому +22

    പ്രാങ്ക് സിംഹമേ..... കിച്ചു brooooo 😀🔥🔥🔥🔥🔥🔥🔥

  • @coolcairing7130
    @coolcairing7130 2 роки тому +121

    ഇവളെ ഞാൻ സമ്മതിച്ചു,റിയൽ സ്നേഹം, ഇവളെ കിട്ടിയ ഇവന്റെ ഭാഗ്യം 🥰

  • @manum4321
    @manum4321 Рік тому +7

    കരയിച്ചു കളഞ്ഞ് aa bgm കൂടി ആയപ്പോൾ പറയുകേം വേണ്ട ❤

  • @rathianjan7542
    @rathianjan7542 2 роки тому +23

    യഥാർഥ സ്നേഹം എന്താണെന്നും അതിലും മികച്ച prank 🔥 എന്താണെന്നും ഒറ്റ വീഡിയോയിൽ 🔥🔥🔥👍 KL PRANK🔥🔥👍

  • @ajnas3572
    @ajnas3572 2 роки тому +93

    പപ്പടത്തിനകത്ത് darks കടത്തുന്ന പരിപാടി 😂🔥❤️

  • @shyamgeethpr8328
    @shyamgeethpr8328 Рік тому +31

    ഇത്ര അധികം സ്നേഹിക്കുന്ന ആളിനെ അദ്ദേഹത്തിന് കിട്ടിയല്ലോ❤❤❤

  • @vipinvikraman6987
    @vipinvikraman6987 2 роки тому +116

    ഇത്രേം സീരിയസ് ആയി സംസാരിക്കുമ്പോൾ സാറ്റും മൂട്ടിൽ ഒളിച്ചവർക്ക് സാറ്റേന്ന്
    കിച്ചു ബ്രോ പൊളി 😘😘

  • @mishalkthomas
    @mishalkthomas 2 роки тому +60

    Cute Prank ❤️👌🏻 Kichu Bro Vendum Thakarthu 🔥

  • @muhammadsalih9246
    @muhammadsalih9246 10 місяців тому +3

    എത്ര നിഷ്കളങ്കനായ പെൺകുട്ടി ഇങ്ങനെ ഒരു കുട്ടിയെ കിട്ടാൻ ഭാഗ്യം ചെയ്യണം ❤‍🩹😍

  • @heeyywassup1821
    @heeyywassup1821 2 роки тому +32

    മച്ചാനെ ഞാൻ എന്താ പറയണ്ടേ ഇജ്ജാതി മുത്തേ ❤️🤣

  • @mahinkk686
    @mahinkk686 2 роки тому +11

    ഞാൻ സ്നേഹിച്ച ആളല്ലേ.. ഞാൻ മാറ്റിയെടുത്തോളം.. ആ കുട്ടിയുടെ വാക്കുകൾ.. ബിഗ് സല്യൂട്ട് മോളെ... 👍🏻

  • @Azenoxyy
    @Azenoxyy Рік тому +11

    10:45 - 11:20 bruh that scene കണ്ണ് നിറഞ്ഞു പോയി 🥹🤌 avalde sneham ethratholam ondenn manassilakkan athu thanne dharalam.. 🙂❤️

  • @alokk247
    @alokk247 2 роки тому +64

    CONGRATS FOR 800K!💥

  • @Kavitha-n8t
    @Kavitha-n8t Рік тому +15

    അച്ചോടാ പാവം പെണ്ണ് ❤️. ഒരിക്കൽ പോലും തള്ളി പറയാതെ കൂടെ നിന്നു.. ആഹ് കൊച്ചിനെ ഒരിക്കലും കരയിപ്പിക്കല്ലേ bro.. പാവം ആണ് അത് ❤️

  • @FirstnameLastname-vp4ge
    @FirstnameLastname-vp4ge 9 місяців тому +2

    10:52 ആത്മാർത്ഥമായി സ്നേഹിചൽ തൻ്റെ ജീവൻ വരെ കൊടുക്കുന്നവരും ഉണ്ട് നമ്മുടെ നാട്ടിൽ ♥️ luckiest boy.

  • @salman_leo6952
    @salman_leo6952 2 роки тому +56

    പൊളി പ്രാങ്ക് ഒരു രക്ഷയും ഇല്ല😅 ഇടക് വിഷമം തോന്നി ആ sad music 💔

  • @chikkumeenu2399
    @chikkumeenu2399 Рік тому +11

    ആഹാ അടിപൊളി... ആ ഡയലോഗ് പൊളിച്ചു 😂❤️😂

  • @bineeshbony
    @bineeshbony Рік тому +6

    Bro നിങ്ങടെ കയ്യിൽ കത്തി ആണേൽ എന്റെ കയ്യിൽ തോക്ക് und😂
    ലെ കൊച് ഒന്ന് മിണ്ടാതിരികെടാ 😂🤣🤟

  • @youtuberanandhu3796
    @youtuberanandhu3796 Рік тому +34

    പാവം കൊച്ച് കരഞ്ഞൊരു പരുവമായി. പിന്നെ അയാൾക്ക് പ്രൊട്ടക്ഷൻ കൊടുക്കുന്നത് കണ്ടാൽ അറിയാം എത്രമാത്രം സ്നേഹമുണ്ടെന്ന് 🤗. ഈ കാലത്തും ഇങ്ങനത്തെ പെൺകുട്ടികളുണ്ടോ

  • @jasmindiaries1426
    @jasmindiaries1426 2 роки тому +138

    ഇത്രേം നല്ല അനുസരണ ഉള്ള ഗുണ്ടകളെ എവിടെങ്കിലും കണ്ടിട്ടുണ്ടോ 🤣🤣🤣🤣8,9,10 സാറ്റും മൂട്ടിൽ ഒളിച്ചവർക്ക് സാറ്റ് 😄😄😄😄😄😄😄👌👌👌👌👌

  • @PremanPrempreman-n3v
    @PremanPrempreman-n3v Рік тому +3

    എത്ര നിഷ്‌ക്കളങ്കമായ കുട്ടി 🙏. ഇതിന്റ്മാതാ പിതാകളോടും. ബഹുമാനം...
    നിങ്ങൾ സത്യം വെളിപ്പെടുത്തുമ്പോൾ പോലും ആ കുട്ടി ടെഷനിൽ നിന്നും മുക്തയല്ല.. ഇതെപ്പോലുള്ള കുട്ടിയെ ഈക്കാലത്തു കിട്ടാൻ ബുദ്ധിമുട്ടാണ്..ആ കുട്ടിയോട് അകമഴിഞ്ഞ ബഹുമാനം തോന്നുന്നു.അപ്പോൾ രണ്ടു പേരും..വിവാഹം കഴിച്ചു സുഹമായി ജീവിക്കുവാൻ ആൽമാർത്ഥമായി പ്രാർത്ഥിക്കുന്നു.
    മോളെ 🙏🙏🙏🙏🙏🙏🙏🙏🙏

  • @Arun_vlogz6354
    @Arun_vlogz6354 2 роки тому +32

    Again again more innovative pranks really making us very happy keep doing always love from Indian Army 💞

  • @xavier9304
    @xavier9304 2 роки тому +23

    Uff that dialogue "kathi ingu yedra..."⚡️😹 5:25

  • @immortal8493
    @immortal8493 9 місяців тому +6

    10:40 I felt like crying. She is a true soul rare character that boy is very much lucky to have a true soul like her .
    I am surprised that even she understood he was cheating her but still she was begging for him and said that she will change that dialogue was very intense and emotional
    Truly he is lucky to have her as his wife ❤

  • @alfyasumi7640
    @alfyasumi7640 2 роки тому +12

    Innathe prank poliiiii🥰🥰🥰innanu aa pazhaya power vannath🔥🔥🔥🔥

  • @joker8014
    @joker8014 2 роки тому +269

    ആ പെൺകുടിയുടെ എന്ന നല്ല സ്വഭാവം ആണ് ആ ചേട്ടന്റെ lack ആണ് എങ്ങനെ ഒരാളെ കിടിയത് 💯💞

  • @ravoofc2815
    @ravoofc2815 Рік тому +6

    ഇതു കുറച്ചു കൂടി പോയി... പാവം പെങ്ങളുട്ടി 😢😢😢

  • @amalkannur4986
    @amalkannur4986 2 роки тому +27

    പപ്പടത്തിൽ ഡ്രഗ്..ഉയ്യന്റമ്മേ ചിരിച്ചു മരിച്ചു 🤣🤣🤣🤣

  • @user-dq2yo3by3k
    @user-dq2yo3by3k 2 роки тому +50

    Nammal ഗുണ്ടകൾ ആണ് ടൂർ പോകുന്ന പോലെ പോകാതെ
    Guys നമ്മക് പോയ്‌ പറ്റിക്കാം 🤣🤣🤣🤣🤣🤣

  • @vishalmulleria8906
    @vishalmulleria8906 2 роки тому +15

    പാവം കുട്ടി. ദൈവം എന്നും അവരുടെ ലൈഫിൽ നല്ലത് വരുത്തട്ടെ

  • @sergiomarkeena8126
    @sergiomarkeena8126 2 роки тому +14

    അണ്ണൻ വീണ്ടും തിരിച്ച് വന്നിട്ടുണ്ട് ഗുയ്സ്.....💥💥💥

  • @Hannahasi-r3b
    @Hannahasi-r3b 9 місяців тому +2

    എനിക്ക് ഏറ്റവും വി😂😂😂😂ട്ടായി തോന്നിയത് സുരേശന്റെ ഐസ് കടയിൽ കാണും ആ ബെല്ല് എന്നാണ്

  • @Achuzzzzzzz
    @Achuzzzzzzz 2 роки тому +30

    ഗുണ്ട മാമൻ poliiii🔥🔥🔥🔥
    ആ ചേച്ചി ഇത്രേം പാവം ആയല്ലോ

  • @footballfinix5726
    @footballfinix5726 2 роки тому +87

    ആത്മാർത്ഥതയുള്ള പ്രണയവും ഉണ്ടല്ലേ അല്ലെ 😄.

  • @akshaydas5148
    @akshaydas5148 Рік тому +4

    ഇത് പോലൊരു കൊച്ചിനെ നമക്കൊന്നും ദൈവം തർന്നില്ലൽല്ലൊ 😊

  • @subinsunil1338
    @subinsunil1338 2 роки тому +4

    ഓവർ ആക്കി ചളമാകേണ്ട സ്ഥലത്ത് കൃത്യമായി ഇടപ്പെട്ട kl prank ന് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ 👍

  • @rinshad-2.0
    @rinshad-2.0 2 роки тому +62

    എന്നിക്ക് ഇങ്ങനെ ആരെലും പറ്റിയിച്ചാൽ അറിയാതെ ചിരിച് പോകും ഇങ്ങേരിത് എങ്ങനെ എന്തോ 😂😉😂😂❤️

  • @abhishekschandran3617
    @abhishekschandran3617 Рік тому +3

    Kichu broo...theme pwoli..
    Aa kutti sneham👌❣️..pakshe aa kuttik sneham kurach athigam ulondaa aa chekan athrek over aaki abinayichit kaaryam pidi kitanjath....chekan mindandey nina mathiyayirunu baaki oke.powli✨

  • @indrajithtk4097
    @indrajithtk4097 2 роки тому +21

    അടിപൊളി വീഡിയോ..😄
    പണ്ടത്തെ വീഡിയോ പോലെ Power ഇല്ല....
    നല്ല നല്ല Prank വരട്ടെ ❤️‍🔥

  • @maxvideos3.935
    @maxvideos3.935 2 роки тому +46

    ഗുണ്ടാ പ്രേഗ് പൊളിച്ചാലോ👌👌🔥

  • @evergreenhero3559
    @evergreenhero3559 Рік тому +9

    ഇത് പോലെയൊരു പെണ്ണിനെ കിട്ടാനും വേണം ഭാഗ്യം....❤

  • @riderrider7423
    @riderrider7423 2 роки тому +23

    കിച്ചു ബ്രോ "mackup കുറച്ച് ഓവറായോ എന്നൊരു സംശയം,കുറച്ചൂടി reality ഉണ്ടായിരുന്നെങ്കിൽ ഉഷാറായെന്നെ,എങ്കിലും കുഴപ്പമില്ല പൊളിച്ചു 🔥🔥👍

  • @bindhusgarden7300
    @bindhusgarden7300 Рік тому +6

    അയ്യോ ഇന്നലെ വൈകിട്ടോടെ ആണ് നിങ്ങളുടെ ചാനൽ കാണുന്നത് പണ്ടാരം ചിരിച്ചൊരു പരുവം ആയി ഇനി ഇങ്ങോട്ട് ഒന്നു വരേണ്ടി വരും 🤣

  • @sobinjoseph4739
    @sobinjoseph4739 2 роки тому +42

    പെൺകുട്ടി: ഇനി ഞാൻ മേലിൽ ബർത്ത് ഡേ ആഘോഷിക്കുകയില്ല