Oru chodiyam...aa penkuttiyode evidenna enne chodichepol..."Darjeeling" enne paranjethayitane njan kettethe. Athe West Bengalille (part of India) oru city annello!!! Njan kettethe thetti thetti poyethe aano??? 🤔🤔🤔
കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട prank ഇതാണ്, നന്നായിട്ടുണ്ട്, കുറേ ചിരിച്ചു പോയി, പിന്നെ നൗഫൽ bro കലക്കി, super അഭിനയം 👍👍, ഇതു പോലത്തെ ബോറടിപ്പിക്കാത്ത പ്രാങ്കാണ് വേണ്ടത് 👍👍
Bro നമ്മൾ മനസിലാക്കാനുള്ള ഒരു കാര്യം എന്തെന്നാൽ നമ്മൾ നേപ്പാളിൽ ഒറ്റക്ക് പോയിട്ട് നേപ്പാളികൾ ചേർന്ന് നമ്മളെ കൊല്ലും എന്നൊക്കെ പറഞ്ഞ് നമ്മളെ പ്രാങ്ക് ചെയ്തലുള്ള ഒരു അവസ്ഥ...ആലോചിക്കാൻ വയ്യ... എന്തായാലും കിച്ചു bro കലക്കി🔥🔥..supporting artists 🔥 ഇനിയും ഉയരങ്ങളിലേക്ക് KL PRANK പറക്കട്ടെ....All the best...❤❤
ഒരു നേപ്പാളി പ്രാങ്ക് അപാരത.. High level item... 🤣🤣 "But why?" 😂😂 Why did you do this to me ! Kichu dear you are truly energetic. Mind blowing performance by all... Love you dear 💕
73065 34412 നിങ്ങൾക്കും ഇതുപോലെ പ്രാങ്ക് ചെയ്യണം എങ്കിൽ ഈ നമ്പറിൽ വാട്സാപ്പിൽ മെസ്സേജ് അയക്കുക 😁😁
😊
Agraham ond ellarkum ningale ariya 🙂
Bro mic vchittum manasillayille aa kochin 🙂 thudakathil ath evdea aarnhu ippo endingil evdea irikknhea 🤣🤣 ithinh invisible camera man nhu onnhum parayanhilla ith onnh notice chytha madhi
Oru chodiyam...aa penkuttiyode evidenna enne chodichepol..."Darjeeling" enne paranjethayitane njan kettethe. Athe West Bengalille (part of India) oru city annello!!! Njan kettethe thetti thetti poyethe aano??? 🤔🤔🤔
ORU PENNINE 20 MINUTE OOLAM RAG CHEYYALUM KARAYIKKALUM AANO PRANK......ULUPPUNDO ENN CHOTHIKKUNNILLA...... ATH LEVALESHAM ILLENNU MANASSILAYI......
അച്ചോടാ എന്തൊരു പാവം പെണ്ണ് 😂♥️
😊
പോട പൊട്ടാ അവന് നല്ല അടി അവടകൈയ്യിൽ നിന്ന് കിട്ടി ഇതാണോ പാവം
Athe athe kittiya adiyal cherukkan mulli kannum
എന്നിട് എന്നിട്ട്
Ayinn baasha ariyillallooo
അവൻ ഭാഗ്യവാൻ ആണ് നേപ്പാളി പെണ്ണ് എന്ദ് ക്യൂട്ട് അട ആ കുട്ടിക്ക് അവനോട് ഉള്ള സ്നേഹം ഈ വീഡിയോ ഇൽ കാണാം ❤
കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട prank ഇതാണ്, നന്നായിട്ടുണ്ട്, കുറേ ചിരിച്ചു പോയി, പിന്നെ നൗഫൽ bro കലക്കി, super അഭിനയം 👍👍, ഇതു പോലത്തെ ബോറടിപ്പിക്കാത്ത പ്രാങ്കാണ് വേണ്ടത് 👍👍
Aa kochine panic attack varanjath bhaagyam🤌😀
കൊച്ചു ഇത്രക്ക് പാവം ആയിപോയെങ്കിലും സ്വന്തം ജീവനിൽ കൊതിയുണ്ട് 🤣🤣🤣
she is intelligent
16:31 don't laugh 🤣that's soo cute 💗
😂
mr കിച്ചു , പ്രാങ്ക് കണ്ടിട്ട് ഒരു കൂട്ടം നേപ്പാളിലേക്കുള്ള വണ്ടി കേറീട്ടുണ്ട് 😂
(ഇവിടുള്ള മൊണ്ണകളായ കാന്താരികളെ വെച് നോക്കുമ്പോ നേപ്പാളികളൊക്കെ മാലാഖയാണ് അണ്ണാ )🤣
😂😂
Lucknow vazhi Kathmanduvillekku oru yathra athu vallathoru anubhavam ahnu 😂
Ninakk ippo kittum nokki ninno,kattalan😂😂😂
Pinne.. ivdan ponathellam nalla budhi ullavarum samadana priyarum ayond kollam😌😂
Enthonna agne ag tazthi ida ann... 😐🥲... Sagadonulla ennalum cheriya oru veshamam🥲
16:26 she is soo cute in this words😊😊❤
❤❤
Don't laugh 😹😹
@@nishanth2303 😂😂
നല്ല cute നേപ്പാളി ♥️
Soneeta ode oru look
@@BankaiZ1who tf
@@frankoseskyguy bro youTube ill soneeta enu search chey
Nepali's cute ann allelum
@@frankoseskyguygamer aan
അത്രേം നേരം കരയാതെ പിടിച്ചു നിന്ന നേപ്പാളി കൊച്ചു നിന്റെ പാട്ട് കേട്ടപ്പോ കരഞ്ഞു പൊടിച്ചല്ലോ 🤣
@@abmcutz അവൾ വിചാരിച്ച് കാണും അറുക്കാൻ നേരത്തുള്ള ആചാരം ആണ് എന്ന്😂
ഉടനെ നേപ്പാളിലേക്ക് പോകണം പോയിട്ട് നല്ല ഒരു കുട്ടിയെ കണ്ട് പിടിച്ചു ഇങ്ങു കൊണ്ടുവരും 🙂എന്നിട്ട് ഞങ്ങൾ ഒരു നേപ്പാൾ സ്കൂൾ തുടങ്ങും
കൊച്ചുകള്ളാ 🙃
Afghanilek chellu kore kitum.. oru metal ashupathri koode todangan patum 😂😂😂
😂😂
@@harigovind4723 metal alla mental
❤ nepalies nalla penpiller aan far better than mallus,,, ichiri ahenkaram kurevaan
ഇത്രയും സംസാരത്തിന്റെ ഇടക്ക് കത്തിക്ക് മൂർച്ച വെച്ച chettan ആണ് എന്റെ ഹീറോ..🤣🤣
Athum സോഫയിൽ 😂😂😂
Bro നമ്മൾ മനസിലാക്കാനുള്ള ഒരു കാര്യം എന്തെന്നാൽ നമ്മൾ നേപ്പാളിൽ ഒറ്റക്ക് പോയിട്ട് നേപ്പാളികൾ ചേർന്ന് നമ്മളെ കൊല്ലും എന്നൊക്കെ പറഞ്ഞ് നമ്മളെ പ്രാങ്ക് ചെയ്തലുള്ള ഒരു അവസ്ഥ...ആലോചിക്കാൻ വയ്യ...
എന്തായാലും കിച്ചു bro കലക്കി🔥🔥..supporting artists 🔥
ഇനിയും ഉയരങ്ങളിലേക്ക് KL PRANK പറക്കട്ടെ....All the best...❤❤
ഇനി ഇവിടെ നിന്നിട്ട് കാര്യംമില്ല നേരെ നേപ്പാൾ വണ്ടി കേറണം നേപ്പാളി എങ്കിൽ നേപ്പാളി 😅
Ninakonnum e duniyavile pennilla😂
👍🏻👍🏻😃😃😃😃
He is the luckiest boyfriend in the world❤ she is a gem 😊
Idh pole 😂😂mumb oru gem ondarnnu😂appuz
@@ansafalikhan njanum avale vichariche ollu
@@ansafalikhan 🤣 annum ellarum ithupolaa parajath ,enitt 🤣
Aaran?
@@Tlad4790 appuz അവസാനം ഒരു bengali ആയിട്ട് ഉള്ള പിടിച്ചു
അച്ചോടാ 🥺 എന്തു ക്യൂട്ട് കുട്ടി 😍
ഇനി നേപ്പാളിൽ പോയി പെണ്ണ് നോക്കുന്നത് ആണ് നല്ലത് കേരളത്തിൽ ഉള്ളതിനേക്കാൾ എന്തുകൊണ്ടും നല്ലത് അണ്
Sthym
💯
നെപ്പലിലൊന്ന്നും പോണ്ട ബാംഗ്ലൂരിൽ പോയാൽ കിട്ടും 😅
@@sinankc2907 അവിടത്തെ വെടിച്ചികളെ ആർക്ക് വേണം🤢
@@sinankc2907athe athe nee kettaan nokkiya ninte koode varum pitte dhivasam vere aarwlum vilicha avrde koodeyum pokum enney ullu😂😂
Brown shirt എൻ്റെ പൊന്നോ......... 😂😂😂😂 യവൻ കൊള്ളാലോ..
Adh aarann ariyo ninakk sherikkum perinthalmanna Vann chodhichal ariyam
9:40 😂🤣 machan കത്തി മൂർച്ച കൂട്ടുന്ന കണ്ട😂😂
*Machan poli😂*
😂😂
Da athin mumbb oru sanam ondayirunu Bloody fool😂
myrr chiriche chathuu😂
@@He-man-x8g *Blooddy foool 😂*
23:18 😢 i lv mamma nd Pappa nd brthr it’s very heart touching 😢😢🥹😭
😢
Aa brown shirt etta bro ella vediyoyilum venam ennullavar like adii
Yes🔥
Venda mikavarum arenkilum eduthittadikkum. Korach ovaeravunind..prank nnum paranj avante dehath thott kalikunne😤🥴
Vediyo?
Pulii serious inta edel comedy 😂
Bruh ☠️😂@@JO-lf1th
9:41 കത്തിക്ക് മൂർച്ചം ഇല്ല 😂 നല്ലത് പോലെ രാഗ് 😂
Brown shirt കത്തി രാഗുന്ന സ്ഥലം കണ്ടോ... 😂😂🤣🤣
😂😂
അതിന്റെ മുന്നിൽ ഡയലോഗ്... 😂😂😂
ശെരിയാണ് 🤣🤣🤣
enikk ippo polum chirir nirthan pattanilla
😂
പാവം പിടിച്ച കുട്ടി 😘😘😘😘😘 ഇക്കി ആ കുട്ടീനെ നല്ലിഷ്ട്ടായി, ഓൾക്ക് അനിയത്തി വല്ലതും ഉണ്ടോ സഹോദരാ 😅
😂😂
Sahodhari illenkilum orru sahodharan und nkk athrem madhi😌
11:42 this part🥺 she is a gem❤🩹
നേപ്പാളി പട അവിടുന്ന് പുറപ്പെട്ടു എന്നാ കേട്ടത് 😂❌
Annan ഇംഗ്ലീഷിൽ ഒരേ pwoli 😂
Brown shirt അവൻ ഉണ്ടായതുകൊണ്ട് കുറച്ചുകൂടെ വീഡിയോ രസകരമായി
True🔥
നല്ലമനസ്സുള്ള ഒരു കുട്ടി
16:50 Brown shirt itta chettan :“no nepal comedy kerala”😂😂😂🤣🤣🤣🤣
Her love is pure ❤
16:36 ആ നേപ്പാളി പെണ്ണ് ചിരിക്കുന്ന scene 😂
16:25 ❤ that smile
Awwww💗🥹
Yeah both are soo cute♥️
പ്രാങ്ക് അന്ന് അറിഞ്ഞാശേഷം അവൾ അവനെ ഇട്ടിട്ടുപോയെങ്കിലേ 😂
7:04 കൊല്ലുന്നതിനു മുമ്പ് ഞാൻ കൊന്നോട്ടെ എന്ന് choicha kichu bro😂❤️paavam chechy pedich
നേപ്പാളിക്ക് ഇംഗ്ലീഷ് അക്ഷരങ്ങൾ പഠിപ്പിച്ചു കൊടുത്ത മച്ചാന്മാരാണ് എന്റെ ഹീറോ 🎉🎉❤❤❤
Omg!!!!she is so cute and calm.such a gem❤
14:49 ഇതിൽ നമ്മൾ ഇല്ല നമ്മൾ കണ്ടാ മതി 😂😂😂😂 ഇരിക്
Poocha kuttiye pole ulla neppali ❤️😂
16:26 she said : (don’t laugh) that’s cute thoo❤😍
അയ്യോ പാവം മോള് 🥰🥰എന്തോരു ഭംഗി മോളെ കാണാൻ 🥰🥰🥰
മോഞ്ഞേ....
❤❤🥰🥰
അങ്ങനെ ഇരിക്കുമ്പോ ആ brown shirt ഇട്ട ചേട്ടൻ ഓരോന്ന് ഇറക്കും ചിരിച്ചു ചത്തു 🤣
He so lucky to have her ❤ She is gem ❤️
എന്റെ അമ്മോ ങ്ങനെയൊന്നും prank ചെയ്യല്ലേ 😂
എന്നാലും പെണ്ണ് പാവം 💗😂
le chettan: BLOODY FOOL🫤😂🤣
Stupid😂
പൊന്നു അളിയാ സത്യം ഞൻ ചിരിച്ചു ചത്ത് endhuvadai ഇതു 😂😂😂😂😂
23:05 last wish🥺
😢😢😢
ചിരിച്ചു വയറുവേദന വന്നു 😂😁പാവം ആ കുട്ടി 🤗
Yup
5:50 😂😂why about 😂😂😂
Who him😂
😂😂😂😂😂
🤣
Bloody fool😂
😂😂😂😂😂
Noufal broo ini muthal Ella videolum venam ennullavar👉🏻👉🏻👉🏻
*നേപ്പാളി ലാസ്റ്റ് പറഞ്ഞു കാണും pha എരപ്പാളി എന്ന് 😂😂😂*
Uff fun overloaded 🔥
❤😂..
ചളി പോടെയ്
🤣🤣🤣🤣
Evide poyalum undallo iyal😂😂😂..ethu video de comment Box l poyalum kanunn und
ആ സമയത്ത് ആ കുട്ടിയുടെ മാനസിക അവസ്ഥ...!!
ഇത്രയൊന്നും വേണ്ടായിരുന്നു ..
Yes bro chirikan und but for her❤
include the brown shirt in your every videos pls😂😂😂❤
Brown shirt guy is an underrated one 😅😊😊😂😂
16:24 cute and lovingly "Don't laugh" 😂😂
ആ ABCD പറഞ്ഞ നൗഫൽ ബ്രോ😂 ആളാണ് ഇതിൽ അടിപൊളി
14:47 ഇനി സ്വല്പം ഇരുന്ന് കാണാം😂😂
Sweet innocent girl❤best wishes
പാവം സർ അവർ 😊
uff aah brown shirt🤣🤣🤣
chirich pandaram adangiiii😂😂😂one of the best prank channel❤❤❤❤
21:48 crane matte sanam alle 😂😂 brother 🤣
9:35 🤣🤣🤣..bloody fool🤣🤣🤣
😂😂😂😂
ഇതറിഞ്ഞു അക്കോസേട്ടൻ കേരളത്തോട്ട് വണ്ടി കേറിയിട്ടുണ്ട് 😊
This was one of the best prank which u guys had did performed yet 💗
He'll wth me, he has wth me😆😂🤣🤣🤣enthonnade idokke😹😹
16:30 ijjathi njettal😂😂
നമ്മക്ക് ഇവിടെ... നേപ്പാളി പോയിട്ട്..ഒരു എരപ്പാളിനെ.... പോലും കിട്ടുന്നില്ലല്ലോ.... 🥴🥴🥴😇
Kichu chettayide English🔥🔥🔥🔥🔥
cbse pwr
Ammee chirich chath😹😹paavam chechi🫶🏻💎
പാവം നേപ്പാളി കുട്ടി ❤
അവൾക്ക് അവനോടുള്ള സ്നേഹം ❤
Nammuk enni nepal girls nokam mallus out ayee.. Nepal new trend😅
13:56 ഒന്ന് കൊന്നോട്ടെ ഒരു വട്ടം പ്ലീസ് 😂😂😂😂 ഓന്റെ പൂതി 😂😂😂
11:32 happy birthday to you😂😂
😮😮😮😮
9:35 😂😂😂😆
ആ കൊച്ച് അറ്റാക്ക് വന്നു ചാകാഞ്ഞത് ഭാഗ്യം 😂😂😂
ചിരിച്ചു ചത്തു കിച്ചു ചേട്ടാ 😂
A nice, humble Nepali girl!
ഇപ്പോളാ നല്ല ഒരു നേപ്പാളി കുട്ടിയെ കണ്ടത് white shirt bro super selection 🩵🤍
20:44 😂😂😂 intee moneee nee sccn thaanee 😂😂😂😂
16:24 don't laugh 🤣❤ ente ponne ethpoole paavam koch
One of the best prank Show ever I really enjoyed a lot ❤❤❤
What to do കൊണ്ട് prank ഫുള്ള് പിടിച്ചു നിന്ന ചേച്ചി.... 🔥🔥
😂
16:25 don't laugh ☺️
ഹിഹി 😹
Brown shirt chetten ful comedy 😂😂
Oru Pavam cute kutty .. ❤
❤❤
Aa padathile dialogue aa orma varunne.... nammude koottathil padippum vishyaabyasavum ulla aarum ille deey.🤣🤣🤣
10:14 dont go ബ്രോ കുറ്റി🤣😂
😂
12:10 😺 Poocha ser : എന്ധുവ ഇവടെ നടക്കുന്നേ ?🙀
Ithonnum kandirikn enik vyaaaye🤭😂😂😂😂
കത്തി മൂർച്ച കൂട്ടുന്നു, പുഷപ്പ് അടിക്കുന്നു,അറിയാബാടില്ലാത്ത ഇംഗ്ലീഷ് പച്ചവെള്ളം പോലെ പറയുന്നു 🔥🔥🔥നൗഫൽ ബ്രോ 😂😂😂😂ചിരിച്ചു ഒരു വഴിക്കായി...
😂😂🤣🤣
10:21 😂🤣🤣🤣🤣
10:51 🤣🤣🤣
*_Kitchu bro, good clean, fun and excitement prank. Keep going quality 🔥❣🤝_*
എങ്ങനാ മച്ചാനെ അതിൻ്റെ മുഖത്തേക്ക് നോക്കി ഇങ്ങനൊക്കെ ചെയ്യാൻ തോന്നുന്നേ... പാവം..😢😢
ഒരു നേപ്പാളി പ്രാങ്ക് അപാരത.. High level item... 🤣🤣 "But why?" 😂😂 Why did you do this to me ! Kichu dear you are truly energetic. Mind blowing performance by all... Love you dear 💕
Happy Journey etta ❤️❤️❤️
വെറും രണ്ടാമത്തെ പ്രാങ്ക് എപ്പിസോഡ് കൊണ്ട് നൗഫൽ ബ്രോ ഫാൻ ആയി മാറി 🔥🔥🔥🔥🔥🔥🔥
നൗഫലോ അത് ഏത് മലരന്‍
😂vatam vatam narangaa🤣endha sithe mindathe🤣
Bro suggestion ahne : after revealing its a prank.. avarude reaction kurach neram koode kanikanam.
ആദ്യമായി കിച്ചുവിനോട് ദേഷ്യം തോന്നിയ പ്രാങ്ക്.... എന്ത് പാവം കുട്ടിയാണത്.... എങ്ങനെ മനസ്സുവന്നോ എന്തോ.... അതിനെ ഇങ്ങനൊക്കെ പേടിപ്പിക്കാൻ....