Wife - നെ അന്വേഷിച്ചു വന്ന ഭർത്താവ് | klprank | Jio cinema| fifa2022| Highlights | kerala |world cup

Поділитися
Вставка
  • Опубліковано 15 гру 2024
  • Dont try to take our videos we will give copyright strike and claims to FB pages.
    For Business Enquiries : klprank007@gmail.com
    Like Us On :
    / klfamily007
    FOLLOW Us On : www.instagram.....
    #fifa
    #klprank
    #kerala
    #jio

КОМЕНТАРІ • 1,8 тис.

  • @kl_prank
    @kl_prank  2 роки тому +1377

    73065 34412 നിങ്ങൾക്കും ഇതുപോലെ പ്രാങ്ക് ചെയ്യണം എങ്കിൽ ഈ നമ്പറിൽ വാട്സാപ്പിൽ മെസ്സേജ് അയക്കുക 😁😁

    • @ajaythankachanvlogs6091
      @ajaythankachanvlogs6091 2 роки тому +50

      വിളിക്കാട്ടോ..😁😝

    • @million_dollar_boy_17
      @million_dollar_boy_17 2 роки тому +15

      Kichu bro ende birthday November 17 nu ayirunnu kazhinju poyi bro birthday eni adutha birthday kku vilikkam ketto evide ulla bus standil vachu oru prank adippikkam ellareyum 🎂🥳🥳🥳🙌🎊🍭🎈

    • @axbixmafiaeditz
      @axbixmafiaeditz 2 роки тому +10

      3K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞

    • @always_ajo3227
      @always_ajo3227 2 роки тому +3

      Urappaayum😁

    • @GAMERAMALTVA
      @GAMERAMALTVA 2 роки тому +3

      Ok ok😂

  • @s___j495
    @s___j495 2 роки тому +2637

    ശത്രുകളുടെ മാളത്തിൽ ചെന്ന് prank കൊടുക്കുന്ന കേരളത്തിലെ ഏക മൊതല് 💎🔥🔥🔥🔥

  • @harikrishnan7535
    @harikrishnan7535 2 роки тому +92

    സത്യം പറയാല്ലോ.. ഞാൻ ഒരു ജോബ് പോയതിന്റെ വിഷമത്തിൽ depression ഇൽ ഇരുന്നപ്പോഴാണ് ഞാൻ ഈ വീഡിയോ കണ്ടത്.. ശെരിക്കും ആ ഒരു sadness മാറിക്കിട്ടി.. ഇപ്പോ ഞാൻ happy ആണ്.. ഇതുപോലെ വലിയ വിഷമത്തിലും നൈരശ്യ ത്തിലും ഇരിക്കുന്നവർക്ക് താങ്കൾ ചെയ്യുന്ന prank വീഡിയോസ് ഉപകാരമാവട്ടെ.. U re very actor also intelligent humour boy.. Excellent acting.. ഏത് പ്രതിസന്ധിയിലും പിടിച്ചു നിക്കും എന്ന് വീണ്ടും വീണ്ടും തെളിയിച്ചു.. I am proud of big man of u.. Kl prank🔥

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 2 роки тому +653

    KL - Prank വേറെ ലെവൽ ആണ് പ്രാങ്ക് കൊടുക്കുന്ന കാര്യത്തിൽ നിങ്ങള് മച്ചാമ്മാരെ.. പഴയ പോലെ പവർ വന്നിരിക്കുന്നു.🥰😂🙌🏼👍🏼

  • @fly_emirats6666
    @fly_emirats6666 2 роки тому +457

    ആ കരച്ചിൽ കേട്ട് ചിരിച്ച എത്ര പേരുണ്ട് 😂😂😂😂

  • @ajmalaju3499
    @ajmalaju3499 2 роки тому +424

    കൊറേ മാസങ്ങൾക് ശേഷം വീണ്ടും വന്ന എപ്പിസോഡ് മോനെ 🔥🔥🔥 പൊളിച്ചു മുത്തേ കിങ് ഈസ്‌ ബാക്ക് 🤩🤩

  • @Halamadrid_7281
    @Halamadrid_7281 2 роки тому +217

    Prank ചെയ്യാൻ പറഞ്ഞവന്മാർ കാര്യം അറിയിരുന്നിട്ടും എങ്ങനെ ചിരിക്കാതെ നിന്ന് 😂

    • @bobbyrenjan4864
      @bobbyrenjan4864 4 місяці тому +2

      ഞാൻ ഒക്കെ ആണേൽ പണ്ടേ ചിരിച്ച് പോവും.

  • @sanjupopzz2859
    @sanjupopzz2859 2 роки тому +29

    സത്യാ ഒരു യൂട്യൂബറും ഇങ്ങനെ അഭിനയിക്കില്ല നൈസ് സാധനം 🥳 ആ കരയുന്നത് നൈസാ 😉😘

  • @nechoosvibez5978
    @nechoosvibez5978 2 роки тому +241

    ഞാനാദ്യമായിട്ട ഈ ചാനൽ കാണുന്നത് പ്രാങ്ക് അടിപൊളിയായിരുന്നു നാച്ചുലരായിരുന്നു 😂🔥🔥🔥

  • @AbinXvlogs
    @AbinXvlogs 2 роки тому +52

    14:50 eth Avante acting aanel avanu kodukanam oru award 💯

  • @newmalayalammovies123
    @newmalayalammovies123 2 роки тому +268

    അഭിനയം പൊളിച്ചു.. കരയുന്നത് കണ്ട് കണ്ണു നിറഞ്ഞു പോയി... 👍👍👍👍👍

  • @musiclover3971
    @musiclover3971 2 роки тому +31

    ഒന്നും പറയാൻ ഇല്ല.....👏👏👏...
    കിടുക്കി......കലക്കി🥳🥳💞💞💞💞🤍🤍🤍❤️❤️❤️
    ഞാൻ എപ്പോ യൂട്യൂബിൽ കെറിയാലും first search ചെയ്യുന്ന....ഒരേ ഒരു ചാനൽ.... 🥰🥰🥰✨✨✨ കിച്ചു ബ്രോ കരയണകണ്ട് പൊട്ടി ചിരിച്ചു, ബസ്സിലുണ്ടാരുന്നവരെല്ലം....എന്നെ തന്നെ നോട്ടം😅😅😅

  • @ASH03ASH
    @ASH03ASH 2 роки тому +337

    ഭർത്താവിനോട് ഇങ്ങനെ ഒന്നും പറയല്ലേ ജോസി 😂😂😂😂
    Kl prank ന്റെ തിരിച്ചു വരവ് ഗംഭീരമായി 👌

  • @akkyheylz2398
    @akkyheylz2398 2 роки тому +118

    എന്തിന് ഈ പാവം ഭർത്താവിനെ😂😂
    കുട്ടി ❤️ ഒഴിവാക്കി 🔥😀❤️

  • @IFVLOGS622
    @IFVLOGS622 2 роки тому +114

    Last കരച്ചിൽ എന്റെ പൊന്നു കിച്ചു ചേട്ടോ 😂🤣🤣🤣🤣🤣🤣🤣😂😂😂😂

  • @capa5454
    @capa5454 2 роки тому +42

    3:48 ഞാൻ കുലുക്കി കടയിലാ 😂😂

  • @PrathulSanthosh
    @PrathulSanthosh 2 роки тому +161

    കട്ട വെയ്റ്റിംഗ് ആയിരുന്നു എന്തായാലും വന്നലോ അത് മതി 🔥❤️❤️❤️❤️❤️

  • @gamingboywizard93
    @gamingboywizard93 2 роки тому +135

    6:36..dialogue kettappo action hero bijuvine orma vannavar undo😂❤

  • @malayalammedium9496
    @malayalammedium9496 2 роки тому +1331

    കിച്ചു കരയുമ്പോൾ നിർത്താതെ നിന്ന് ചിരിച്ചവർ ഇവിടെ comeon 🥺🥰🤣

  • @Najeeb78307
    @Najeeb78307 Рік тому +59

    കിച്ചു കരഞ്ഞപ്പോൾ എനിക്ക് വല്ലാത്ത സങ്കടം ആയിപ്പോയി ഒറിജിനാലിറ്റി പോലെ തോന്നിച്ചു ബ്രോ❤️👍

  • @subashc2378
    @subashc2378 2 роки тому +78

    വെറൈറ്റി ആണ് സാറെ ഇവരുടെ മെയിൻ.......
    വേറെ ലെവൽ prank ആണ് മച്ചാനെ 😍😍😍

  • @amalamal7098
    @amalamal7098 2 роки тому +53

    Comeback എന്നൊക്കെ പറഞ്ഞാൽ ഇതാണ്💥🔥KL prank❤

  • @jaganjoseph129
    @jaganjoseph129 2 роки тому +233

    6:34 action hero biju🤣🔥❣️

  • @kollamkaran5125
    @kollamkaran5125 2 роки тому +13

    കിച്ചു മോനെ പൊളിച്ചു... വേറെ ലെവൽ... എന്നും ചാനലിൽ കയറി നോക്കുമായിരുന്നു പുതിയ വീഡിയോ വല്ലതും വന്നോ എന്ന്.. പവർ ഫുൾ തിരിച്ചു വരവ്... പുനലൂരിലെ പ്രാങ്ക് രാജാവ് 🤴🤴🤴

  • @rijihappynewyearriji6417
    @rijihappynewyearriji6417 2 роки тому +104

    കിച്ചു നിങ്ങൾ മലയാളത്തിലെ Prank King ആണ് all the best

  • @abhiJith.vaakavayalil
    @abhiJith.vaakavayalil 2 роки тому +36

    അഭിനയ സിംഹമേ താങ്കൾക്ക് ഒരു ഗോൾഡ് മെഡൽ 🥇🏆

  • @athultathul2506
    @athultathul2506 2 роки тому +23

    നിങ്ങളുടെ വീഡിയോ കാണുന്ന എന്റെ നെഞ്ചിലാണ് ഇടി മൊത്തം, നിങ്ങൾ വേറെ ലെവൽ 🔥🔥🔥🔥👍👍👍

  • @divyarajeshkichu6594
    @divyarajeshkichu6594 2 роки тому +99

    നല്ല ക്ഷമയുള്ള പെൺകുട്ടി വേറെ ഏതെങ്കിലും പെൺകുട്ടി ആണെങ്കിൽ കിച്ചു ബ്രോന്റെ പെടലി പൊളിച്ചേനെ 🤣🤣.... എന്തായാലും കൊള്ളാം 👍

    • @natazghostz3132
      @natazghostz3132 Рік тому

      Kshama alla bro athu holding anu .already mansil ayitundavalkk

  • @VinodVinod-ov2xo
    @VinodVinod-ov2xo 2 роки тому +17

    തൊലിക്കട്ടി സിംഹമേ 🙄😂🙏🙏🙏 നമിച്ചു 🙏 😄 സൂപ്പർ bro 👍

  • @afsuyellow9769
    @afsuyellow9769 2 роки тому +40

    എന്റെ മോനെ... ഇജ്ജാതി... തനിക്കെവിടുന്നാടോ ഇത്രേം ധൈര്യം... 😂🔥

  • @vishnu5440
    @vishnu5440 2 роки тому +22

    ഒരു ചിരി പോലും വരാതെ എങ്ങനാടാ ഉവ്വേ നിന്നെക്കൊണ്ട് ഇതൊക്കെ സാധിക്കുന്നെ 😆😆😆🙏🏻🙏🏻🙏🏻 നമിച്ചു അളിയാ

  • @psh36
    @psh36 2 роки тому +488

    എന്തെങ്കിലും ഒരു ചെറിയ ഗിഫ്റ്റ് കൂടി പ്രാങ്ക് കിട്ടിയ ആൾക്ക് കൊടുക്കുന്നത് അവർക്ക് ഒരു സന്തോഷം കിട്ടും

  • @fahadfahu525
    @fahadfahu525 2 роки тому +176

    10:08 ആ തട്ടം ഇട്ട കുട്ടിയുടെ റിയാക്ഷന് 😂😂😂

    • @Ani-gi1pf
      @Ani-gi1pf 2 роки тому +2

      🤣🤣😄😄...Aval cute aanennu paranjhappo "hey athra cute onnum allennu" reaction🤣😄😄😄😄

    • @SalinBabu9181
      @SalinBabu9181 2 роки тому

      സത്യം സൂപ്പർ ആയിരുന്നു 👍

    • @jaziya932
      @jaziya932 Рік тому +2

      Ayyada😂... Athinte idayil ni ene kando 🤣🤣

    • @fahadfahu525
      @fahadfahu525 Рік тому

      @@jaziya932 ohoo

  • @vandanamyasu9283
    @vandanamyasu9283 2 роки тому +21

    എന്റെ പൊന്നളിയാ നീ എന്ത് സാധനo ആട... പൊളിച്ചു പ്രാങ്ക് 🤣🤣🤣🤣

  • @ak10010
    @ak10010 2 роки тому +762

    ആ office-ലെ പുരുഷ കേസരികളുടെ എല്ലാം Crush ആണെന്ന് തോന്നുന്നു ആ കുട്ടി 😌.. അല്ലാതെ അതൊരു Prank ന് വേണ്ടി മാത്രം ഉള്ള ഒരു Neutral Selection ആണെന്ന് എനിക്ക് തോന്നുന്നില്ല.. അവിടുള്ളതിൽ അതായിരിക്കും ഏറ്റവും Cute 😍

    • @Ami__na_
      @Ami__na_ 2 роки тому +2

      😂

    • @shilpachippu7113
      @shilpachippu7113 2 роки тому +1

      🤣🤣

    • @RajeshRajesh-cf4el
      @RajeshRajesh-cf4el 2 роки тому

      😁

    • @amiashkar4702
      @amiashkar4702 2 роки тому +28

      മാത്രമല്ല ലാസ്റ്റ് സീൻ കണ്ടല്ലോ 😅 തോളിൽ പോയി

    • @s.x6010
      @s.x6010 2 роки тому +1

      @@amiashkar4702 😡

  • @adilsha5634
    @adilsha5634 2 роки тому +36

    Prank ennokke paranjhaal ithaan item...ejjaathi🔥🔥 Allaathe chilar prank enn paranjh kanikkunna koprayangal pole alla ith...Great dedication bro♥️

  • @Vlogettan1
    @Vlogettan1 2 роки тому +83

    തിരുമ്പി വന്തിട്ടേൻ 🔥😅😂 പൊളിച്ചു മുത്തേ

  • @Vichu_editz
    @Vichu_editz 2 роки тому +11

    കരച്ചിൽ പൊളിച്ചു muthe.... ഇജ്ജാതി ഐറ്റം കേരളത്തിൽ ഒന്നേ ഉള്ളു 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥luv u കിച്ചു ഏട്ടാ 💋❤️

  • @sumesh881ify
    @sumesh881ify 2 роки тому +68

    കുറച്ച് ഗ്യപ് വന്നെങ്കിലും വീണ്ടും വന്നപ്പോ കിച്ചു മച്ചാനെ നീ പൊളിച്ചു❤️👏👏👏👏

  • @pranavprasad5817
    @pranavprasad5817 2 роки тому +12

    Kichuetta ningal oru abhara sadhanava🔥 chirichu chirichu vayarellam ulukki🤣 loveyou muthe😘

  • @newmalayalammovies123
    @newmalayalammovies123 2 роки тому +20

    മൂന്നാം വരവ് ഗംഭീരമാകട്ടെ.🤘🤘എല്ലാ ആശംസകളും 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @muneebmuni5086
    @muneebmuni5086 2 роки тому +20

    Oru rakshaym illa..Aadipoli prank Aanu😂🤣👍

  • @sterling6683
    @sterling6683 2 роки тому +51

    ചേട്ടന്റെ അഭിനയം അടിപൊളി 🔥🔥🔥❤❤

  • @torpidotorpido3081
    @torpidotorpido3081 4 місяці тому +2

    14:17 ക്യാമെറയിൽ ഒക്കെ നോക്കുന്നുണ്ടല്ലോ ചേച്ചി 😍😍

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ 2 роки тому +579

    ഒരു ഗംഭീര തിരിച്ചുവരവ് എന്റെ മുത്തേ... 💥 Vamos Argentina... 🇦🇷 ❤️

    • @yousafali4424
      @yousafali4424 2 роки тому +9

      😂😂😂😂😂😂

    • @axbixmafiaeditz
      @axbixmafiaeditz 2 роки тому +5

      3K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞

    • @Cinema_123-w2z
      @Cinema_123-w2z 2 роки тому +4

      വാമോസ് 😂

    • @kabeerali1086
      @kabeerali1086 2 роки тому +3

      ചങ്കൂറ്റം

    • @juruvlogs3593
      @juruvlogs3593 2 роки тому +11

      Vamos Argentina 🇦🇷🇦🇷🇦🇷

  • @anjalibalanmalayalam
    @anjalibalanmalayalam 2 роки тому +5

    Prank poli❤️ 🔥 enthoke paranjalum deshyam varumbo aa kochine kanan nalla bhangi undu😄😄 she is very strong 🔥

  • @sonusam1993
    @sonusam1993 2 роки тому +37

    ഒരു രക്ഷയും ഇല്ല. പൊളിച്ചു മുത്തേ👌👌👌👌👌👌

  • @ഞാൻതോമആട്തോമ-ണ9ര

    ജോസി മാസ് ആണല്ലോ മഹേഷേട്ടാ 🌹🌹😍😍🥰😘😘.. എന്താ ഒരു ഭംഗി 💐😍💐😍💐😍💐😍🥰😘😘

  • @afsal7793
    @afsal7793 2 роки тому +165

    ജോസിയെ കാണാൻ ഞാനും അഡ്മിഷൻ എടുക്കാൻ വരുന്നുണ്ട് 😅..

  • @JkMusix-mb8yn
    @JkMusix-mb8yn Рік тому +12

    പെൺ ബുദ്ധി പിൻ ബുദ്ധിയാണ് മോനെ...😂😂 നമ്മൾ മനസ്സിൽ കാണുമ്പോഴേക്കും അവർ അത് മാനത്തു കാണും.. ഇത് പ്രാങ്ക് ആണെന്ന് ആ മാഡം നേരത്തെ തിരിച്ചറിഞ്ഞു കഴിഞ്ഞ മുതൽ അവരുടെ വാക്കുകൾ അളന്നു മുറിച്ചതായിരുന്നു.. അത് മനസിലാക്കിയ ആണായി പിറന്നവർ വാടാ ❤❤💞💞💞💞💞🥰❤️

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 2 роки тому +59

    വന്നത് വന്നു അതും അടിപൊളി item ആയിട്ട്... ഒരു മാസത്തെ ആ ക്ഷീണം അങ്ങ് തീർത്തു... 🤩🥰🤘👌

  • @Mr_John_Wick.
    @Mr_John_Wick. Рік тому +8

    നല്ല girl...😍😍😍
    കിച്ചു ബ്രോയുടെ കരച്ചിൽ 😂😂😂

  • @Adhizz-b9m
    @Adhizz-b9m 2 роки тому +30

    Yee... Prank king is back💗👑
    Powliyeee😹

  • @ജയകുമാർ-സ1ഢ
    @ജയകുമാർ-സ1ഢ Рік тому +25

    കിച്ചു കരയുമ്പോ ഞാൻ ചിരിക്കായിരുന്നു 😂😂😂😂

  • @mr.1376
    @mr.1376 2 роки тому +28

    ചേട്ടൻ വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു 🥰

  • @ഉറുമ്പിനെതള്ളിയിട്ടുകൊന്നവ-ല1ധ

    ഇത്രേം കരയിച്ചതല്ലേ 🥺🙂 ഇൻസ്റ്റ ഐഡി കൊടുക്കാമായിരുന്നു

  • @Linsonmathews
    @Linsonmathews 2 роки тому +127

    തിരുമ്പി വന്തിട്ടെന്നു സൊല്ല് 😍
    KL പ്രാങ്ക്, കിച്ചു bro 🤗🤗🤗
    ആടാർ item ആകും ഇതെന്ന് വിശ്വസിച്ചു കാണുന്ന നമ്മൾ 👌👌👌

  • @akshaykunjan4213
    @akshaykunjan4213 2 роки тому +9

    14.40 to 15.10 your dedication 💥💥🔥Hands of my broo🥰😘😘😘

  • @adwaidksachu
    @adwaidksachu 2 роки тому +79

    Acting is good. Very best in emotional acting. We are KL prank Fans 💪💪💪💪💪

  • @subinrajsubin3319
    @subinrajsubin3319 Рік тому +6

    ഒരെണ്ണം അങ്ങ് കൊടുക്ക് ജോസി 😂😂achu സേട്ടന്റ അഭിനയം 🔥🔥🔥

  • @roar_____loud8153
    @roar_____loud8153 2 роки тому +8

    Njan kandathiil vech prankukalil ithrem athmarthatha kanikkunna.. orale njan ithuvare kandittilla
    Powli vdo😘😘😘😘😘

  • @sacsjo7383
    @sacsjo7383 2 роки тому +6

    എന്നെ വെറുത വിട് ഷമീർ സാറേ, എന്നെ തല്ലി കൊല്ലല്ലേ. 😂

  • @IGNTTHAGGAN
    @IGNTTHAGGAN 2 роки тому +51

    16:24 അവസരം കിട്ടിയപ്പോൾ അണ്ണൻ ആ ഡയലോഗ് കൂടി അങ്ങ് പെടച്ചു 😂😂😁😌🤭🔥

  • @aravindbinod8438
    @aravindbinod8438 2 роки тому +26

    Machaanee....What a Come Back...💥💥💥💥💥💥💥💥💥💥💥💥💥💥💥

  • @junglykhoon
    @junglykhoon 8 місяців тому +1

    മച്ചാന്റെ അവസാനത്തെ കരച്ചിൽ കലക്കി. ഓസ്കാർ പ്രകടനം 😂😂😂😂😂🎉🎉🎉

  • @mishalkthomas
    @mishalkthomas 2 роки тому +83

    ഒരൊന്നൊന്നര COMEBACK 💎🔥KICHU 💖

  • @rashi5046
    @rashi5046 2 роки тому +23

    Prank കളുടെ ഒരേ ഒരു രാജാവ് 👑👑👑👑👑👑👑👑👑👑👑

  • @cheerathukadbrothers
    @cheerathukadbrothers 2 роки тому +22

    എന്റ പൊന്നെ ഒരു രക്ഷയും ഇല്ലാ 😆😆പൊളിച്ചു 😍

  • @zmeyysuneer4154
    @zmeyysuneer4154 Рік тому +4

    ഇങ്ങനെ ഒക്കെ പ്രാങ്ക് ചെയ്തിരുന്നെങ്കിൽ അഭിനയ സാധ്യത കണക്കിലെടുത്തു നേരത്തേ സിനിമയിൽ വന്നേനെ 😃👍🏻🥰

  • @deepthijayesh4373
    @deepthijayesh4373 2 роки тому +29

    കിച്ചു ചേട്ടനെ അറിയാത്തവർ ഇനിയും ഉണ്ടോ നമ്മുടെ നാട്ടിൽ.... ഇനി ഇത് സ്ക്രിപ്റ്റ്ഡ് ആണോ
    എന്തായാലും പൊളി 🔥🔥❤️❤️

  • @krishnamoorthy592
    @krishnamoorthy592 2 роки тому +9

    Prank okkeee lvl veree 😂✨ amboii

  • @bigscreen6591
    @bigscreen6591 2 роки тому +38

    ഇതാണ് prank ഇതാവണം prank 🔥🔥🔥

  • @abhimanyukj9720
    @abhimanyukj9720 2 роки тому +8

    രാജാവ്‌ എന്നും രാജകീയം ആയിട്ടേ വരും.. 💥

  • @ayanachandran.s.b7507
    @ayanachandran.s.b7507 2 роки тому +102

    Kichu machaane 🔥poli prank 😂😂

    • @gamedevelopment7531
      @gamedevelopment7531 2 роки тому

      Enna enthina instayil block chayyithathu

    • @axbixmafiaeditz
      @axbixmafiaeditz 2 роки тому

      3K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞

  • @Anu-ew1fn
    @Anu-ew1fn 2 роки тому +16

    പറയാതിരിക്കാൻ വയ്യ സൂപ്പർ അഭിനയം....

  • @umeshtkpanoor9587
    @umeshtkpanoor9587 2 роки тому +10

    തിരിച്ചു വരവ്.. കലക്കി ബ്രോ 👍👍👍👍👍😍സൂപ്പർ 👍👍

  • @karnansettan5022
    @karnansettan5022 Рік тому +5

    😍ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല പ്രാങ്ക്

  • @heeyywassup1821
    @heeyywassup1821 2 роки тому +21

    Ufff തൊലിക്കട്ടി love you mutheee❤️
    Keepp going👏god bless you❤️

  • @swajsarasan
    @swajsarasan 2 роки тому +8

    17:31 അത് പോര ജോസു 🤣

  • @joker8014
    @joker8014 2 роки тому +17

    ടെറർ പൊളിച്ചു നേരത്തേതെ കണ്ടിലും സീൻ ⚡️⚡️⚡️

  • @JOHNC_Mathew
    @JOHNC_Mathew Рік тому +5

    കിച്ചൂ ബ്രോ... തുടക്കം മുതല്‍ കൂടെയുണ്ട് പൊളിയാണ്...

  • @VKRealm
    @VKRealm 2 роки тому +23

    മച്ചാനെ നീ തിരിച്ചുവന്നു കട്ട വെയിറ്റിംഗ് ആയിരുന്നു മച്ചാന്റെ വീഡിയോ കാണാൻ ബിഗ് ഫാൻ 💞

  • @obyrenjith3577
    @obyrenjith3577 2 роки тому +1

    One week ayathe ulloo e Chanel kanan thudangiyitu, free timil epol ake ethu matrame kanarulloo epol😃mind relax❤️

  • @jishin4jayan152
    @jishin4jayan152 2 роки тому +12

    Poli episode machane... Ningale samadhichu machaane💙💙

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad 2 роки тому +7

    Super super episode I enjoyed a lot. ഞാൻ ഒത്തിരി ആസ്വദിച്ചു. Kichu should be in a TV show. If you have good content like this you will be successful

  • @ajif72
    @ajif72 2 роки тому +39

    Anson( jithu ) poli acting....🔥next Film industry il kaanam alle 😅...keri va mone ✨

  • @suneerbabu07
    @suneerbabu07 Рік тому +4

    CE0 ന്റെ Crush ആണെന്നു തോന്നുന്നു ആ കുട്ടി . പക്ക❤😂

  • @fayizzibrahim
    @fayizzibrahim 2 роки тому +21

    🔥

  • @tonymathew6791
    @tonymathew6791 2 роки тому +8

    കരഞ്ഞു കരഞ്ഞു നീ ഞങ്ങളെ ചിരിപ്പിച്ചു 🤣🤣🤣🤣

  • @ameennk8780
    @ameennk8780 2 роки тому +17

    Prank polich bro sooper 😍😍😍❤️

  • @adhithyanperumkulam1406
    @adhithyanperumkulam1406 2 роки тому +18

    നൻപനെ രക്ഷിക്കാൻ ശ്രമിക്കുന്ന t shirt ഇട്ട നൻപനെ ആരും കാണാതെ പോകരുത് ❤️💫

  • @s___j495
    @s___j495 2 роки тому +55

    Power സാനം കിച്ചു മച്ചാൻ എന്റെ മോനെ KING OF PRANK 👑👑👑

  • @renjinir5307
    @renjinir5307 Рік тому +2

    Enne verthe vidu avane pidich vacho 😂😂😂😂
    Nanban daa ❤❤❤😂😂😂

  • @thamsithamzzz563
    @thamsithamzzz563 2 роки тому +17

    Hey chetta...inganeyokke abinayich prank cheyyan endha tholikatti...😅🤣sammadhichu....😂🤣😂👍

  • @muhammadashiq3802
    @muhammadashiq3802 2 роки тому +5

    Nte mutheeeee
    Acting polichu polichadukki 🔥🔥🔥
    Love u bro

  • @jeevanvishnu1594
    @jeevanvishnu1594 2 роки тому +70

    Kichu is back in action.. ! ഗംഭീരമായി ആ കുട്ടിയെയും ഓഫീസിലുള്ള ചിലരെയും പറ്റിച്ചു...... Waiting for your next prank bro 💯👏👌♥️🖤♥️🖤♥️🖤

  • @JIJITH3
    @JIJITH3 2 роки тому +4

    ഞാൻ തുടങ്ങി വെക്കെത്തെ ഉള്ളു പിന്നെ ബാക്കി എല്ലാവരും കൂടി നിന്നെ പഞ്ഞിക്കു ഇടും... ഈ ഡയലോഗ് super👍😊😂

  • @Herealsoshibi
    @Herealsoshibi 2 роки тому +16

    Dedication level bruh...you just awesome❤️

  • @HaseenaTK-m8x
    @HaseenaTK-m8x 4 місяці тому +1

    Nalla Descent പെൺകുട്ടിയാണ്,

  • @shadohyoutuber
    @shadohyoutuber 2 роки тому +9

    കിച്ചു pwolichu...👌🏻👌🏻👌🏻👌🏻..
    നമിച്ചു Brohhhhhhh🙏