Tovino's amazing prank on Samyuktha Menon | Thara Gulumal | 28th Oct 19 | Surya TV

Поділитися
Вставка
  • Опубліковано 28 жов 2019
  • Catch all the fun that happened at Thara Gulumal with the stars Tovino Thomas and Samyuktha Menon.
    SUBSCRIBE to SURYA TV UA-cam Channel - bit.ly/2LWpluw
    Click to watch Full Episodes of Top Malayalam Serials on Surya TV:
    Thamara Thumbi - bit.ly/2LqclOf
    Oridathu Oru Rajakumari - bit.ly/2GfGGe6
    Ennu Swantham Jani - bit.ly/2NZJvWZ
    Chocolate - bit.ly/2Y6CDea
    For Tamil Serials from Sun TV - bit.ly/2LlCQnT
    🔔Click the BELL ICON to get alerts for every release🔔
    ---------------------------------------------------------------------------------
    Watch all Surya TV Programs also on Sun NXT. Watch the latest movies in DOLBY DIGITAL PLUS, 4000+ Movies in HD, 40+ Live TV Channels, TV Shows, TV Serials, Music Videos, Comedy and exclusives on Sun NXT at anywhere anytime.
    Download SunNXT here:
    Android: bit.ly/SunNxtAdroid
    iOS: India - bit.ly/sunNXT
    iOS Rest of the World - bit.ly/ussunnxt
    Watch on the web - www.sunnxt.com/
    ---------------------------------------------------------------------------------
    Follow us for more updates:
    Facebook : / suryatv
    Twitter : / suryatv
    Instagram : / suryatv
    ---------------------------------------------------------------------------------
    #TovinoThomas #SamyukthaMenon #EdakkadBattalion06 #SuryaTVSerials #SunNXT #SuryaTVPrograms
    #OridathOruRajakumariSerial #ChocolateSerial #LakshmiStoresSerial
    #SuryaTV #ChocolateSuryaTV #SuryaSuperSinger #TopMalayalamSerial #suryatvmalayalamserial, #bestmalayalamserial, #malayalamserialfullepisode, #suryatvfullepisodes
  • Розваги

КОМЕНТАРІ • 5 тис.

  • @shahanaz9004
    @shahanaz9004 4 місяці тому +752

    Anyone in 2024??

  • @shimlithlal8302
    @shimlithlal8302 4 роки тому +11458

    ഇജ്ജാതി മണ്ടത്തരം വിളമ്പീട്ടും, സ്വയം ചിരിക്കാതെ കൈകാര്യം ചെയുന്ന ആ പുള്ളിയെ സമ്മതിക്കണം 🤣🤣🤣👌

  • @Jacob-gy6it
    @Jacob-gy6it 2 роки тому +427

    അഭിനയം കൊണ്ട് ജീവിക്കുന്നവരെ അഭിനയിച്ചു പറ്റിച്ച ഈ കലാകാരന്മാരുടെ കഴിവ് ചെറുതല്ല

    • @Knowledgefollower
      @Knowledgefollower 2 місяці тому +1

      അതിലെ ആ കോമാളി നടിയാണോ? അഭിനയിക്കണേ....😂😅😅

  • @mankadakkaran
    @mankadakkaran 2 роки тому +531

    8:40 ഈ കഥയിൽ നിന്നായിരുന്നു പിന്നീട് മിന്നൽ⚡️മുരളിയിൽ ടൊവീനോയുടെ *"വിമാനമൊന്നും തട്ടാതെ കാത്തോണേ.."* എന്ന ഡയലോഗ് വന്നത്.. 😅 ..

  • @KUFA4329
    @KUFA4329 4 роки тому +17750

    ടോവിനോയുടെ ചിരി അടക്കി പിടിച്ചു കൊണ്ടുള്ള നിൽപ്പ് ഇഷ്ടപ്പെട്ടവർ ഉണ്ടെങ്കിൽ ഒരു like അടി🤣🤣🤣

    • @shajurajan9349
      @shajurajan9349 4 роки тому +64

      ചിരിച്ചു മണ്ണ് തിന്നു

    • @shazshaz3922
      @shazshaz3922 4 роки тому +23

      Veiki poyi kaanan

    • @jithsree3
      @jithsree3 4 роки тому +47

      Tovino enth?? Aa anchor pulli ethra serious aayitta chori Vanna marichathennu paranjathu

    • @thanseerthanseer5957
      @thanseerthanseer5957 4 роки тому +6

      😂😂😂😂😂😂

    • @muhamedsuhail6195
      @muhamedsuhail6195 4 роки тому +25

      aa chiri kandittaa ivde vannathu thanne

  • @deepus9075
    @deepus9075 3 роки тому +8579

    2021ല്‍ ആരൊക്കെ വന്നിട്ടുണ്ട് ചിരിക്കാന്‍???

  • @darvinpappachan
    @darvinpappachan 2 роки тому +273

    ചിരി അടക്കാൻ പാടുപെട്ടു ഇരിക്കുന്ന ടോവിനോ ആണ് ഈ എപ്പിസോഡ് ഹൈലൈറ്റ്

  • @aparnakr3889
    @aparnakr3889 3 роки тому +684

    ശോ അതല്ല ടൊവിനോ ചിരിച്ചിട്ടും മരിച്ച കഥ വിശ്വസിച്ച അവര് 😂😂😂

    • @USCREATION00
      @USCREATION00 3 роки тому +11

      അതെ 😂😂😂😂😆😆😆😜

    • @thomaspj1247
      @thomaspj1247 5 місяців тому +4

      അതി പെണ്ണുങ്ങളെ പറ്റിക്കാൻ എളുപ്പം ആണ് , എന്റെ ഒരു ഹോബി ആണ്‌ 😂😂😂

    • @jumanaali4559
      @jumanaali4559 3 місяці тому

      ​@@thomaspj1247 Ooo sheithamaar njanum pettann vishosikana typilan😑😑😂😂😂

  • @libi_____________n1897
    @libi_____________n1897 3 роки тому +8537

    വിമാനം തട്ടി മരിച്ചത് അറിയാൻ വന്നവരുണ്ടോ...
    ഉണ്ടേൽ എവിടെ കം 😁😄😁

  • @Bilal-9198
    @Bilal-9198 4 роки тому +4392

    പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല.. ഒരു മലയുടെ മുകളിൽ കേറി നിന്ന് പ്ലെയിൻ തലയിൽ തട്ടിയണ് പുള്ളി മരിക്കുന്നത്.. ഇത്രെയൊക്കെ പറഞ്ഞിട്ട് ചിരിക്കാതെ ഇരുന്ന പുള്ളിക്കാണ് എന്റെ ലൈക്ക്..

  • @arjunaju1494
    @arjunaju1494 2 роки тому +88

    8:51 ടോവിനോയുടെ ആ ചിരി കടിച്ചു പിടിക്കുന്ന സീൻ കാണാൻ ആണ് എപ്പോഴും വരുന്നത് 👌🤣

  • @wondersofworld2511
    @wondersofworld2511 5 місяців тому +143

    2023 അവസാനിക്കുമ്പോളും ആ ചിരികൾ ആരൊക്കെ കാണുന്നു 🤣🤣🤣🤣

    • @alanjacob7593
      @alanjacob7593 5 місяців тому +3

      pinnalaa ennum oro episode kaanum

  • @kunjueld
    @kunjueld 4 роки тому +5189

    ലോക്ടൗൻ കാലത്ത് ഈ വീഡിയോ കാണുന്ന ഞാൻ...

  • @sree5799
    @sree5799 3 роки тому +3765

    സത്യം പറഞ്ഞാൽ എനിക്ക് ചിരി വന്നത് Tovino യുടെ ചിരി 😁😁കണ്ടിട്ടാ...എനിക്ക് മാത്രം ആണോ അങ്ങനെ തോന്നിയത്😂🤣

  • @carbonffx4231
    @carbonffx4231 4 місяці тому +339

    2024 ൽ കാണുന്നത് ആരൊക്കെ

  • @rameesharami2718
    @rameesharami2718 2 роки тому +105

    ചിരിക്കാൻ വേണ്ടി മാത്രം വീണ്ടും വീണ്ടും വന്നു കാണുന്നവർ ഉണ്ടോ 😄😄tovino ishttam❤

    • @johnhonai4601
      @johnhonai4601 2 місяці тому

      ഞാനുണ്ട് രമേശാ

  • @nothingspecial7992
    @nothingspecial7992 4 роки тому +2829

    tovino മച്ചാൻ ചരിഞ് ഇരുന്ന് ചിരിക്കുന്ന കണ്ടട്ടാണ് എനിക്ക് ചിരി സഹിക്കാൻ പറ്റാഞ്ഞത്

  • @hrithunanda248
    @hrithunanda248 3 роки тому +5041

    I love the way tovino controling his smile

    • @yy-st5ng
      @yy-st5ng 3 роки тому +30

      Same, 👍🤣🤣

    • @tm21mp44
      @tm21mp44 3 роки тому +60

      He is trying his best to control his laughter... If was at his place I could have laughed at the starting it's self

    • @beenams8285
      @beenams8285 3 роки тому +7

      😂

    • @faheelk2144
      @faheelk2144 3 роки тому +5

      hee

    • @user-jo6og6hb5d
      @user-jo6og6hb5d 3 роки тому +4

      Same

  • @Impranav_streetoholic
    @Impranav_streetoholic 2 роки тому +233

    Tovino യുടെ that അവസ്ഥ🤣...
    ചിരിക്കാനും പറ്റുന്നില്ല ഇങ്ങനെ serious ആയി ഇരിക്കുന്നു
    എന്റെ മോനെ🤣😅

  • @muhammedrashidu5686
    @muhammedrashidu5686 Рік тому +84

    ഞാൻ ഇത് വരെ കണ്ട ഗുലുമാൽ വെച്ച് ഏറ്റവും കൂടുതൽ ചിരിച്ച എപ്പിസോഡ് 😊😊😆😆😆ചിരിച്ചു മടുത്തു അനൂപേട്ടാ നിങ്ങൾ അടിപൊളി 👍😊

  • @harikeerthana1278
    @harikeerthana1278 3 роки тому +1815

    വിമാനം തട്ടി മരിച്ചു എന്ന് പറഞ്ഞപ്പോൾ ടോവിനോ യുടെ ചിരി അടക്കിപ്പിടിച്ചു ഇരിക്കുന്നത് കാണാൻ വയ്യ ചിരിച്ചു ഒരു വഴിയായി 🤣🤣🤣🤣🤣🤣 TOVINO ISHTAM 💜💜

  • @Vandipranthan
    @Vandipranthan 3 роки тому +1612

    Vimanam Thatti... ente ponne a tovinode face nokkiye :-)

  • @Vaishnav__
    @Vaishnav__ 2 роки тому +122

    *കുഞ്ഞമ്മേടെ മോൾ ബാലമണി* 😂😂

  • @Akshay-vt4gd
    @Akshay-vt4gd 2 роки тому +184

    ഇടക്കാടു ബാറ്റല്യൺ പടത്തിനേക്കാൾ റീച് ഒള്ള prank😄

  • @anaspoolakund2299
    @anaspoolakund2299 4 роки тому +4957

    ടോവിനോടെ ചിരി ഇഷ്ടം ഉഇഇവർ like

  • @sayanthkk5525
    @sayanthkk5525 3 роки тому +3042

    Tovino എന്ന നടന്റെ റേഞ്ച് എന്താണെന്ന് അറിയണമെങ്കില്‍ ഒന്നും അറിയാത്ത പോലെയുള്ള ആ ഇരിപ്പ് മാത്രം കണ്ടാല്‍ മതി 🔥😂

    • @omgomg229
      @omgomg229 3 роки тому +112

      ചിരി അടക്കാൻ പുള്ളി ഒരുപാട് പാട് പെടുന്നുണ്ട് 😂😂😂🤣🤣🤣😜

    • @yehsaoo5243
      @yehsaoo5243 3 роки тому +41

      Seriously, njanokke aayirunnel😅

    • @SRTGraphics
      @SRTGraphics 3 роки тому +54

      Alla ടോവിനോന്റെ സിം ഏതാ നോക്കിയാൽ മതി

    • @JJ-rn8wd
      @JJ-rn8wd 3 роки тому +32

      പക്ഷെ ഒരു പരുതി ഇല്ലേ ഇടക്ക് കയ്യിന്ന് പോയി 😂😂😂

    • @sidharthana7298
      @sidharthana7298 3 роки тому +4

      @@JJ-rn8wd mm sarya edakk edakk😂😂😂

  • @AASH.23
    @AASH.23 2 роки тому +67

    ഇത്രയും ചിരി അടക്കിപിടിച്ചു സംസാരിക്കാൻ. തുടക്കം മുതൽ ഉള്ള ആ നിൽപ്.. ഹോ എജ്ജാതി 🤣🤣ടോവിനോ ഇച്ചായൻ..

  • @malusuresh45
    @malusuresh45 Рік тому +90

    13:09 " ഞാൻ എന്റെ ഏറ്റവും വലിയ സങ്കടങ്ങൾ ചിരിച്ചോണ്ട് പറയാറുണ്ട് " 😂😂
    Tovinode ആ നോട്ടം.. 🤣🤣😂 in mind: ആഹാ ഇവൾക്ക് പ്രാന്താടാ 🤣🤣

  • @jarvis7042
    @jarvis7042 4 роки тому +3597

    ഇതിലെ ഏറ്റവും വലിയ തമാശ. ഇതിൽ തമാശ പറയുന്നയാൾ ചിരിക്കുന്നില്ല എന്നതാണ്🤭

  • @Pixel_Tech
    @Pixel_Tech 4 роки тому +4442

    വസൂരിക്ക്‌ ശേഷം വട്ടച്ചൊറി വന്ന് മരിക്കുന്ന ആദ്യത്തെ ആൾ എന്റെ ബാലാമണി ആയിരിക്കും... ഇത്രയും പറഞ്ഞിട്ട്‌ ഒരു ഭാവമാറ്റവും ഇല്ലാതെ ഇരിക്കാൻ എങ്ങനെ സാധിക്കുന്നു മനുഷ്യാ നിങ്ങൾക്ക്‌

  • @carol857
    @carol857 4 місяці тому +41

    2024 ൽ കാണുന്നവർ ഉണ്ടോ...🖐️👀

  • @GokulRajParippally
    @GokulRajParippally 5 місяців тому +46

    2023 Dec യിൽ കാണാൻ വന്നവർ ഉണ്ടോ😂

  • @noufalkt844
    @noufalkt844 4 роки тому +2801

    സത്യകഥ എന്തെന്നാൽ Edakkad Battalion പടം കാണുന്നതിനേക്കാൾ കൂടുതൽ ഈ വീഡിയോ ആൾക്കാർ കാണുന്നുണ്ട് 😂😂😂😂😂

  • @mhdshaheel6144
    @mhdshaheel6144 3 роки тому +633

    Fun fact: ഈ പടം കണ്ടതിനേക്കാൾ കൂടുതൽ ആളുകൾ ഈ വീഡിയോ കണ്ടിട്ടുണ്ട്.

  • @gridinkg
    @gridinkg 2 роки тому +152

    21:38 സംയുക്തയുടെ കകക്കകകാ 🤣🤣😂😅😁🙏

  • @amilkaby6902
    @amilkaby6902 5 місяців тому +37

    2023 തീരാറായിട്ടും ഇത് കാണാൻ വീണ്ടും വന്നവർ ലൈക്‌ അടി 😂

  • @user-jp7hz8pv6c
    @user-jp7hz8pv6c 3 роки тому +752

    *ചിരി വന്നിട്ടു സംയുക്ത കാണാതെ തല തിരിച്ചു പിടിച്ചു ചിരി അടക്കുന്ന ടോവിനോയെ കണ്ടാണ് ഏറ്റവും കൂടുതൽ ചിരി വരുന്നത്*

  • @muhammadshafeeq32
    @muhammadshafeeq32 3 роки тому +455

    ടോവിനോയുടെ ചിരി ഒരു രക്ഷയും ഇല്ല റിപീറ്റ് അടിച്ചു കണ്ടവരുണ്ടോ 😁😁😁

  • @ajith_joy_samuel
    @ajith_joy_samuel 6 місяців тому +36

    13:35 Best Part🤣

  • @athulyabalan3661
    @athulyabalan3661 2 роки тому +44

    14:59Pulli chirikkan poyatha😂😂😂

  • @user-lj8hz1di7g
    @user-lj8hz1di7g 4 роки тому +2674

    അനൂപ് താങ്കൾ ഒരു രക്ഷയും ഇല്ലാ ....ഇത്രയും പൊട്ടത്തരം എങ്ങനെ നിയന്ത്രിച്ചു പറയുന്നു

  • @mubashirtvchembilode5526
    @mubashirtvchembilode5526 4 роки тому +1840

    2020 ജൂലായ്ക്ക്‌ ശേഷം കാണുന്നവർ ഉണ്ടോ

  • @sobinjoseph4739
    @sobinjoseph4739 3 роки тому +52

    നാൻസി ടീച്ചർ അല്ലായിരുന്നു ശരിക്കും സ്കൂളിൽ കഞ്ഞിവയ്കാൻ വന്നതാണ് 😂

  • @jyothijo5737
    @jyothijo5737 2 роки тому +22

    ചൊറി വന്നു മരിച്ചു എന്ന് പറഞ്ഞപ്പോൾ സംയുക്തയുടെ spl ഭാവം ❤️❤️ പൊളി 🔥🔥

  • @modelzofpgdi9822
    @modelzofpgdi9822 3 роки тому +1279

    TOVINO യുടെ ആ ചിരി അടക്കിപിടിച്ചുള്ള ഇരിപ്പ് ഇഷ്‌ടപ്പെട്ടവർ ഇവിടെ COME ON 💥😂🤭

  • @prithvirajfangirl2285
    @prithvirajfangirl2285 2 роки тому +39

    വെള്ളം കുടിക്കാൻ എന്നും പറഞ്ഞു അദ്ദേഹം പോയത് മാറി നിന്ന് ചിരിക്കാൻ ആവും 😂😂😂😂

  • @riyazboss8918
    @riyazboss8918 9 місяців тому +17

    ടോവിനോയെ സമ്മതിക്കണം എത്ര നേരാ ചിരി അടക്കിപ്പിടിച്ചിരുന്നത് 😂😂😂😂😂

  • @pratheeshkp8365
    @pratheeshkp8365 4 роки тому +609

    അനൂപിനെയാണ് സമ്മതിക്കേണ്ടത് ഇത്രയൊക്കെ വിളപ്പടിച്ചിട്ടും ഒരു ഭാവ വെത്യാസവുമില്ലാതെ അവതരിപ്പിക്കാനുള്ള കഴിവ് അപാരം തന്നെ

  • @penmedia4u
    @penmedia4u 4 роки тому +2671

    ടോവിനോ ചിരി പിടിച്ചു വെച്ച് ഇരിക്കുവാണെന്നു തോന്നിയവർക് ലൈക് അടിക്കാം 😂

    • @abhinand1072
      @abhinand1072 4 роки тому +36

      Ne e like okke eduth bankil kondu poyi koduthal paisa vallathum kittunundo..

    • @LijeshLij
      @LijeshLij 4 роки тому +5

      @@abhinand1072 😂😂

    • @safeerpadikkalczonegroup271
      @safeerpadikkalczonegroup271 4 роки тому +1

      enthina ee erannu vangunne aavo

    • @nancypeter7938
      @nancypeter7938 4 роки тому

      @@abhinand1072 അടിപൊളി നന്നായി. നല്ല comment

    • @abhinand1072
      @abhinand1072 4 роки тому

      @@nancypeter7938 ഇങ്ങനെ കൊറേ എണ്ണമുണ്ട് ലൈക്കിൻ വേണ്ടി ജീവിക്കുന്നവർ

  • @jaapubelinjam6677
    @jaapubelinjam6677 Рік тому +66

    9:00 എങ്ങനെ ചിരിക്കാതിരിക്കും 😂😂😂😂😂😂😂 അവിടെ പിടിച്ച് നിന്ന ദിവ്യ പിള്ളയെയും ടോവിനോ യെയും സമ്മതിച്ച് 🙏🙏🙏🙏

    • @josephjose4004
      @josephjose4004 Рік тому +16

      Divya pillai doesn't know.only tovino and the person left side knows

    • @VK-vd8fg
      @VK-vd8fg 4 місяці тому +1

      Divya pillai athu onnum process ayittu kudi illa..

  • @vishakvis1455
    @vishakvis1455 2 роки тому +33

    8:52 ടോവിനോടെ ചിരി 🤣🤣🤣🤣🤣🤣🤣

  • @ronogirl5886
    @ronogirl5886 3 роки тому +1102

    പ്ലെയിൻ തട്ടി മരിച്ചത് കണ്ട് വന്നതാ ബട്ട്‌ വട്ടച്ചൊറി ഒട്ടും പ്രേതീക്ഷിച്ചില്ല 😁😁😁

  • @nabeelmeeran
    @nabeelmeeran 4 роки тому +2542

    ഇടയ്ക്ക് കക്ഷി വെള്ളം കുടിക്കാൻ പോയത് തന്റെ മണ്ടത്തരം കേട്ടിട്ടുള്ള അവരുടെ റിയാക്ഷൻ സഹിക്കവയ്യാതെ ചിരിച്ചു തീർക്കാൻ ആണെന്ന് എത്രപേർക്കറിയാം🤣🤣

    • @minnaskitchen5895
      @minnaskitchen5895 4 роки тому +8

      48

    • @abdulfaris3676
      @abdulfaris3676 3 роки тому +2

      Ennam edthite varame

    • @dukenzyt6980
      @dukenzyt6980 3 роки тому +4

      49

    • @jaizasumi9357
      @jaizasumi9357 3 роки тому +6

      255

    • @nabeelmeeran
      @nabeelmeeran 3 роки тому +33

      എനിക്ക് വേണ്ടി എണ്ണമെടുത്തു സഹകരിച്ചവർക്കു ഒരു ടൺ നന്ദി... ഇനി അടുത്ത പോസ്റ്റിൽ കാണാം, 😜😜😎

  • @JasnaMujeeb
    @JasnaMujeeb 5 місяців тому +24

    2024 ഹാജർ ഇട്ടോളൂ 🤪😂

  • @sruthymeenuzz
    @sruthymeenuzz 6 місяців тому +22

    2023 December 6th kanunna le njan😂😂

  • @sachinbaiju4290
    @sachinbaiju4290 3 роки тому +655

    ബാലേട്ടന്റെ അടുത്തോട്ടു എങ്ങനെയാണ് എത്തിയത്
    നവനീത് :ഞാൻ ഓട്ടോറിക്ഷ പിടിച്ചാ വന്നേ 😂😂😂

  • @mentalistarun
    @mentalistarun 4 роки тому +2116

    വൈക്കത് ക്ഷേത്രത്തിനോട് തൊട്ടടുത്തു ഒരു 20 km അപ്പുറത്താണ് വീട്.. 😂😂😂

    • @midhumidhun8721
      @midhumidhun8721 4 роки тому +4

      Haha

    • @lifestylelifestyle2051
      @lifestylelifestyle2051 4 роки тому +5

      😂😂😂

    • @jinujn4352
      @jinujn4352 4 роки тому +3

      😂😂😂😅

    • @amalpb3947
      @amalpb3947 4 роки тому +11

      Appolundaya tovinonte chiri entammaaa

    • @milanjoe7179
      @milanjoe7179 4 роки тому +52

      കോട്ടയത്തു നിന്ന് 5 കിലോമീറ്റർ വൈക്കത്തു നിന്ന് 20 കിലോമീറ്റർ... പക്ഷെ വൈക്കം ആണ് അടുത്ത്😂😂

  • @maharajamac
    @maharajamac 2 роки тому +45

    17:26 Even Tovino knows what a trigger discipline is

  • @praveenarajesh9391
    @praveenarajesh9391 2 роки тому +15

    Tovinoyude expression kaanan vendu maatrm vannavarundo 😍😅

  • @shareef984
    @shareef984 3 роки тому +1633

    insta post കണ്ട് വന്നവരുണ്ടോ 😁

  • @akhilsm
    @akhilsm 4 роки тому +263

    Tovinoyude അവസാനത്തെ ആ ചിരി... ആഹാ... 👌

  • @sandeep4257
    @sandeep4257 2 роки тому +3

    2022 വിഷുവിന് ടോവിനോയുടെ എല്ലാം മറന്നുള്ള പൊട്ടിച്ചിരി കാണാൻ വീണ്ടും വന്ന ഞാൻ 👌😍

  • @naveenjinesh5709
    @naveenjinesh5709 2 роки тому +8

    2022 ൽ ആരൊക്കെ വന്നിട്ടുണ്ട് ചിരിക്കാനായിട്ട്.... 😆

  • @nikhilthomas4256
    @nikhilthomas4256 3 роки тому +272

    ഇതിൽ ഏറ്റവും കഷ്ടപ്പെട്ടത് ടോവിനോ ആണ്... ഞാനായിരുന്നേൽ പ്രോഗ്രാം പൊളിഞ്ഞേനെ..... ചിരിച്ച് കരഞ്ഞുപോയേനെ...

  • @contentmedia3070
    @contentmedia3070 3 роки тому +264

    ഇത്രേം നേരം പിടിച്ചു നിന്ന ടോവിനോ യെ സമ്മധിക്കനം

  • @Rideepvp
    @Rideepvp 10 місяців тому +7

    20:41 ITHANN NAMMA PARANNA ITEM😂

  • @sergiomarkeena8126
    @sergiomarkeena8126 2 роки тому +20

    എത്ര തവണ കണ്ടാലും മടുക്കില്ല 😂😂

  • @habeebmalik6493
    @habeebmalik6493 3 роки тому +208

    കുഞ്ഞമ്മയുടെ മകൾ ചൊറി വന്ന മരിച്ചത് 🤣🤣🤣

  • @RazakRazak-oe5jv
    @RazakRazak-oe5jv 4 роки тому +944

    ടോവിനോ നിങ്ങളെ സമ്മതിച്ചു ചിരി അടക്കി പിടിച്ചു ഇരുന്നല്ലോ 😅😅😅😅

  • @msncreation2617
    @msncreation2617 2 роки тому +8

    ഒരു പ്രാവശ്യം മുമ്പ് കണ്ടിട്ടുണ്ട് ഇപ്പൊ വീണ്ടും കാണുന്നു

  • @akashmsubramanian8385
    @akashmsubramanian8385 4 роки тому +790

    ടോവിനോയുടെ ചിരി അടക്കി പിടിച്ചു കൊണ്ടുള്ള നിൽപ്പ് ഇഷ്ടപ്പെട്ടവർ ഉണ്ടെങ്കിൽ ഒരു like അടി

  • @subilalsv3394
    @subilalsv3394 3 роки тому +701

    ഇതുകാണുമ്പോൾ ആണ് ഇപ്പോഴത്തെ comedy stars ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നും...ഇജ്ജാതി comedy🤣🤣🤣

  • @fashionfmly4990
    @fashionfmly4990 2 дні тому

    ഗുലുമാലിൽ കണ്ടിട്ട് ഇത്രയും ചിരിച്ച ഒരു എപ്പിസോഡ് വേറെ ഇല്ല ,,,, ടോവിനോയെ ഇഷ്ടം,,,, അതുപോലെ ഗുലുമാൽ ചേട്ടൻ അസാധ്യ അഭിനയം

  • @rahulkrishnan8599
    @rahulkrishnan8599 Рік тому +6

    2022il aarokke und kaanaan

  • @jeevaram9236
    @jeevaram9236 4 роки тому +467

    പാവം സംയുക്ത...........😂😂😂😂😂
    കഞ്ഞിവയ്പെന്ന് കേട്ട് തകർന്നുപോയി പാവം.

  • @beingnavn5532
    @beingnavn5532 4 роки тому +2361

    എന്നെ പോലെ , വീണ്ടും ഈ വീഡിയോ വന്ന് കാണുന്നവരുണ്ടോ? 😂😂😂

  • @jishasudhi1747
    @jishasudhi1747 2 роки тому +9

    അച്ചായന്റെ ചിരി ഒരു രക്ഷയുമില്ല ട്ടോ 😁😁😁😁

  • @sidharth8116
    @sidharth8116 3 роки тому +15

    Whatsappil tovino yude chirikunna sticker kanda shesham..ethan aa interview enn thappi vannavar arokke

  • @sakthis357
    @sakthis357 3 роки тому +1018

    Tovino deserves award for controlling his laughter

  • @akhila8462
    @akhila8462 4 роки тому +470

    ഇത് എഡിറ്റ്‌ ചെയ്ത പുള്ളി പോളിയാണ് കറക്റ്റ് സ്പോട്ടിൽ ഓരോ ഫണ്ണി ബിജിഎം ഇട്ടപ്പോ കൂടുതൽ കോമഡി ആയി....

    • @beenams8285
      @beenams8285 3 роки тому +1

      👍

    • @MuhammadRashid-ul5zn
      @MuhammadRashid-ul5zn 3 роки тому +3

      നിങ്ങളാണല്ലെ ഇത് എഡിറ്റ് ചെയ്തത് 😂

    • @akhila8462
      @akhila8462 3 роки тому +9

      @@MuhammadRashid-ul5zn അല്ല ബ്രോ ഞാനല്ല , ഞാനും ഒരു എഡിറ്റർ ആണ് , അതുകൊണ്ട് പറഞ്ഞതാ

    • @beenams8285
      @beenams8285 3 роки тому

      @@MuhammadRashid-ul5zn 😁

  • @amalrajvm6361
    @amalrajvm6361 2 роки тому +13

    Gulumaal evergreen hit comedy 🤣🤣🤣

  • @ebenzern6808
    @ebenzern6808 2 роки тому +23

    Tovino expression 🔥

  • @syamaprasadm2533
    @syamaprasadm2533 4 роки тому +1067

    പോയി വല്ല സിനിമയിലും അഭിനയിക്കു ബ്രോ ..ഇജ്ജാതി ആക്ടിങ് ..ബാക്കിയുള്ളവർക്കൊക്കെ ചിരി വന്നിട്ടും അത്‌ കഴിയുന്ന വരെ ചിരിക്കാതെ അടാർ അഭിനയം

  • @rinceraju6571
    @rinceraju6571 4 роки тому +481

    മുഴുവൻ സമയവും ടോവിനോ മച്ചാനെ നോക്കിയിരുന്നാൽ തന്നെ ചിരിച്ചു ചാവാനുള്ള വകയുണ്ട്... പൊളിയേ....

  • @anjalisuresh951
    @anjalisuresh951 2 роки тому +5

    2021ആഗസ്റ്റിൽ കാണുന്നവരുണ്ടോ??? 🤣🤣🤣

  • @Sandra-st8qm
    @Sandra-st8qm Рік тому +10

    Tovino chettane orupad eshtta aah😍

  • @shinjujude2487
    @shinjujude2487 3 роки тому +286

    Tovino's face it's clearly visible that it's a prank...he's not able to stop laughing 😂😂😂😂😝😝

  • @hashi1162
    @hashi1162 3 роки тому +3439

    വിമാനം തട്ടി മരിച്ച തള്ള് കണ്ട് വന്നതാണ്.

  • @freshtalks
    @freshtalks 5 місяців тому +7

    2024 ൽ കാണുന്നവർ ലൈക്ക് അടി 😌

  • @ganeshgopan2039
    @ganeshgopan2039 2 роки тому +5

    2022il tovino chiri kanan aroke vannitundu🤣🤣🤣🤣🤣🤣🤣

  • @toretheesh
    @toretheesh 4 роки тому +1391

    കോപ്പ്... ഓഫീസിൽ ഇരുന്ന ഇതിപ്പോ കണ്ടത്, ഒറ്റക് ചിരിക്കുന്നത് കണ്ട എല്ലാരും നോക്കുന്നു. അറബി പിടിച്ചു പുറത്താക്കാഞ്ഞത് ഭാഗ്യം .. എന്റെ പൊന്നോ സിറിച്ചു സിറിച്ചു ഒരു വഴി ആയി

  • @farshahusain2514
    @farshahusain2514 Рік тому +4

    2022-il veendum chirikkan vanna lle njan.. 😅😂😂

  • @rashimon8124
    @rashimon8124 Рік тому +8

    2023ൽ വീണ്ടും😂😂😂

  • @adilmhd242
    @adilmhd242 4 роки тому +197

    2020ൽ ആരെങ്കിലും ഉണ്ടോ

  • @heidisaadiya906
    @heidisaadiya906 3 роки тому +284

    Lol

  • @muhammedmushthaque3766
    @muhammedmushthaque3766 2 роки тому +7

    15.16 samyukthayude expression I like

  • @sandhyasr581
    @sandhyasr581 2 роки тому +5

    2022 ആരൊക്കെ വന്നു ചിരിക്കുന്നവരായ??

  • @jasarjasi9335
    @jasarjasi9335 3 роки тому +103

    8:34ആസാദ്‌ അലി സൽമാൻ ഖാൻ 🤣🤣🤣🤣🤣🤣🤣🤣ന്റെ പൊന്നളിയാ ചിരിച് ചിരിച്

  • @sansesaji7735
    @sansesaji7735 4 роки тому +739

    ഞാനും nancy ആയിട്ടുള്ള ബന്ധം ഒരു കഞ്ഞിവെപ്പിന്റെ ബന്ധം ആണെങ്കിലും😂😂😂

  • @potato_guy_123
    @potato_guy_123 4 місяці тому +14

    2024 chiri viewers>>