Prank ചെയ്യാൻ വന്ന പെൺകുട്ടിക്ക് 8ന്റെ പണികൊടുത്ത kl prank | funny | KL Prank

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 1,2 тис.

  • @kl_prank
    @kl_prank  7 місяців тому +420

    73065 34412 നിങ്ങൾക്കും ഇതുപോലെ പ്രാങ്ക് ചെയ്യണം എങ്കിൽ ഈ നമ്പറിൽ വാട്സാപ്പിൽ മെസ്സേജ് അയക്കുക 😁😁

    • @FasnaBasheer-ds6hc
      @FasnaBasheer-ds6hc 7 місяців тому +22

      Broo masg aychittund eth varea nokittilaaaaa😢

    • @FasnaBasheer-ds6hc
      @FasnaBasheer-ds6hc 7 місяців тому +10

      Brohh reply thaaa

    • @empireofgoat9671
      @empireofgoat9671 7 місяців тому +17

      Ith prank aayit thonnila script polund aa pazhaya video miss cheyyunu

    • @newworld020
      @newworld020 5 місяців тому +3

      Inghane prank cheyyananegil aarum vilikilla script alla original prank cheyy appo alh karkokke istapedum vilikum

  • @MiddleOneEsportsOfficial
    @MiddleOneEsportsOfficial 7 місяців тому +565

    Aa chettante അഭിനയം കൊള്ളാം ❤🔥

  • @navasali799
    @navasali799 6 місяців тому +566

    ആദ്യമായിട്ട ഒരാൾ കരയുന്നത് കണ്ടിട്ട് ചിരി വരുന്നേ 🤣🤣🤣

  • @adhiladhil4882
    @adhiladhil4882 7 місяців тому +571

    കരച്ചിൽ കണ്ടട്ടു ചിരി വന്നവർ >>>😂

  • @arakkalabhu952
    @arakkalabhu952 7 місяців тому +165

    മരിക്കാൻ കിടക്കുമ്പോള്‍ ആണ് അവന്‍ double stand ഇടട്ടെ എന്ന് 😂😂😂😂

  • @aswigraphi
    @aswigraphi 7 місяців тому +190

    ഇവർ കരയിച്ച് പെൺകുടികൾ ഭാവിയിൽ viral ആയിട്ടെ ഒള്ളു hats off kl പ്രാങ്ക്

    • @jack_Daniel__
      @jack_Daniel__ 7 місяців тому +11

      Heyy dooo😂😂😂

    • @aswigraphi
      @aswigraphi 7 місяців тому +2

      @@jack_Daniel__ 😅😅😅💥

    • @arunkukku4130
      @arunkukku4130 7 місяців тому

      അത്തരം നാറികൾ പുഴുത്തു ചാകും കേട്ടോടാ നായിന്റെ മോനെ 🤬🤬

    • @JinsThomas-uj6xg
      @JinsThomas-uj6xg 7 місяців тому +9

      കരച്ചിൽ കണ്ടാൽ അറിയാം വയറൽ ആവില്ല... വയറ്റിലെ ആവു 😌😌

    • @aswigraphi
      @aswigraphi 7 місяців тому +5

      @@JinsThomas-uj6xg കൊറച്ച് കാലം കഴിയുമ്പോ അതിൻ്റെ BTS mobile ലും വരും

  • @വഴക്കാളിപെണ്ണ്
    @വഴക്കാളിപെണ്ണ് 7 місяців тому +495

    ഞങ്ങൾക്ക് പണ്ട് ഒരു കിച്ചു bro ഉണ്ടായിരുന്നു ആ കിച്ചു bro തിരിച്ചു വരണം power ആയിട്ട് 💪

    • @bibink5965
      @bibink5965 7 місяців тому +10

      ശരിയാണ് 👍

    • @gamermacha676
      @gamermacha676 5 місяців тому

      True iapazhtha kichu bor aa

    • @Suneesh-o2x
      @Suneesh-o2x Місяць тому

      💪💪👍👍

  • @_nan_dh_u_520__
    @_nan_dh_u_520__ 7 місяців тому +486

    Le Kichu :- ഇങ്ങനെ കരയാതെ..അക്ഷയ് പോയാ അർജുൻ ...അർജുൻ പോയാ അഭിഷേക്.. അഭിഷേക് പോയ കിച്ചു.. 😂😂😂

    • @pakkaranbabu8250
      @pakkaranbabu8250 7 місяців тому +6

      🤣🤣

    • @jintumathew-oo6bd
      @jintumathew-oo6bd 4 місяці тому

      😂😂 ഒരാൾ പോയാൽ അടുത്തത് ,

    • @vinayanravi3162
      @vinayanravi3162 16 днів тому

      ചാവൻ കിടക്കുന്ന നേരം അവൻ്റെ 😂😂😂

  • @brossdds
    @brossdds 7 місяців тому +138

    Aa chekkan chumma thee aayitt ninn,chirikaadhe❤❤❤

  • @Rajeev-ve2hn
    @Rajeev-ve2hn 7 місяців тому +146

    എന്റെ girlfriendum ഇങ്ങനെ തന്നെ ആയിരുന്നു.... വഴക്ക് ഇടുമ്പോൾ ഇങ്ങനെ ഓരോന്ന് പറയും ഞാൻ അത് വാങ്ങി തന്നില്ലേ ഇത് വാങ്ങി തന്നില്ലേ എന്നൊക്കെ🤣 പാവം അതുങ്ങടെ മനസ്സിൽ കളങ്കം ഇല്ലാത്തോണ്ടാ അങ്ങനെ ❤️ഇപ്പൊ അവൾ എന്റെ കുഞ്ഞിന്റെ അമ്മയാണ് 🤩 അതെ പോലെ വിട്ടു കളയല്ലേടാ മോനെ 🙏🏻lover ആയാലും friend ആയാലും she is pure❤️

  • @deepakroy4748
    @deepakroy4748 7 місяців тому +465

    Le chechi:ente abhinayam kollavoo guyyys😌😅

  • @rajabalinaizam7800
    @rajabalinaizam7800 6 місяців тому +39

    _ആദ്യമായിട്ടാണ് ഒരു പ്രാങ്ക് ഇങ്ങനെ എൻജോയ് ചെയ്യുന്നത്.കലക്കി, ചിരിച്ച് പണ്ടാരടങ്ങി. ഈ യഥാര്‍ത്ഥ സേനഹം കണ്ടപ്പോൾ സത്യമായിട്ടും ഒന്ന് പ്രേമിക്കാൻ തോന്നുന്നു._ 🎉❤😊

    • @Sector_07
      @Sector_07 3 місяці тому

      Ithokke fake anenn manasilakan olla bodham polumille

  • @anton.smookkenthottam8399
    @anton.smookkenthottam8399 7 місяців тому +792

    ഞാൻ വാങ്ങി തന്നെ shoe oorithaada 😂😂😂

  • @travell_bells
    @travell_bells 7 місяців тому +636

    ലെ ചേച്ചി: എനിക്കറിയാം ഇവന് 100 റിലേഷൻ കാണും 😅😅😂

    • @Poocha-qm2ki
      @Poocha-qm2ki 7 місяців тому +11

      chachi alla aniyathi

    • @Karinkallan
      @Karinkallan 7 місяців тому +4

      ​@@Poocha-qm2ki paraja Avan chechi anakkillo

    • @psycho8842
      @psycho8842 6 місяців тому +3

      😂😂😂😂

    • @neymar92156
      @neymar92156 6 місяців тому +4

      ​@@Poocha-qm2kichechi alla thallachi

    • @ramjithtr7402
      @ramjithtr7402 5 місяців тому

      കലൂർ നിന്ന് 5 min കൊണ്ടൂ വന്നവരെ ശ്രദ്ധിച്ചോ 😂

  • @vysakhdev2154
    @vysakhdev2154 7 місяців тому +286

    അംബാനെ ഇതൊക്കെ ശ്രദ്ധിക്കണ്ടേ 😂... അംബാനെ... 🤝

    • @sirajcmd9822
      @sirajcmd9822 7 місяців тому +8

      Sry not repeated 😂

    • @arunjm5457
      @arunjm5457 7 місяців тому +10

      ശ്രദ്ധിക്കാം അണ്ണാ 😁

  • @Christ_foreve.r
    @Christ_foreve.r 7 місяців тому +143

    Half time കഴിഞ്ഞ് scripted പൊലെ തോന്നി... ഇപ്പൊൾ ചുരുക്കം ചില pranks മാത്രമേ ഒള്ളു real ആയി തോന്നുന്നത് ബാക്കി കൂടുതലും scripted പോലെ തോന്നുന്നു...(Public pranks,horror, ഗുണ്ട prank.. ഈ ഒര് time ആയിരുന്നു കിച്ചു bro നിങൾ prank എന്ന അധോലോകം ഭരിച്ചിരുന്നത്🔥) ആ powerൽ ഇനിയും തിരിച്ച് വരണം💪💪... waiting 🙂‍↕️

    • @archanaanl
      @archanaanl 7 місяців тому +14

      Ithil onnum scripted alla bro🙌🏻

    • @Midhunn4
      @Midhunn4 7 місяців тому +3

      Enikum 😅

    • @Roskycpm
      @Roskycpm 7 місяців тому +3

      ​@@archanaanl13:07 rand voice kelakkm sradhichal

    • @sreebeshb5050
      @sreebeshb5050 6 місяців тому +2

      pakuthik shesham aa penninu prank anenn manasilaayi baaki acting aayirunnu enn kandal ariyam...allengil atrayk vishamam ulla aalu athinte idel counter paryula

    • @ratheeshnair5365
      @ratheeshnair5365 6 місяців тому

      Half അല്ല full സ്ക്രിപ്റ്റഡ് ആണ്

  • @monjatheez6320
    @monjatheez6320 7 місяців тому +60

    Bro ithupoleyulla video iniyum veenam adipoli 😂super😂

  • @AbhiCreatornew-kn6ip
    @AbhiCreatornew-kn6ip 7 місяців тому +18

    പാതി കഴിഞ്ഞപ്പോഴേ പുള്ളിക്കാരാരിക്ക് മനസിലായി. പിന്നെ അഭിനയിച്ച് അങ്ങ് തള്ളി 😁

  • @neymerneymer2701
    @neymerneymer2701 7 місяців тому +22

    ന്റെ മച്ചാനെ എനിക്ക് ഒരു പ്രെപ്പോസൽ വന്നായിരുന്നു yes പറയാം എന്ന് വച്ചതായിരുന്നു അപ്പോളാണ് ഈ വിഡിയോ കണ്ടത് ഇനി ആ വഴിക് ഇല്ല 😂👋🏻

  • @XavierSebatian
    @XavierSebatian 7 місяців тому +215

    ഇപ്പോൾ ജാക്ക്സ്സൺ ബ്രോയെ കാണാൻ ഇല്ലല്ലാ മിസ്സ് ചെയ്യുന്നവർ 👍

    • @jacksonjash
      @jacksonjash 7 місяців тому +9

      Nan Vanna than happy akuo?😅😅😅😅

    • @ananthakrishnan9465
      @ananthakrishnan9465 7 місяців тому +3

      Jackson best frd alle thaan.... Vere arum ingane comment idunnillallooo😂. Jackson poliyanu..ok... Paranju comment idunnapole oru feellll😅😅😅

    • @anmotorskollamziyad3593
      @anmotorskollamziyad3593 7 місяців тому

      😂😂​@@ananthakrishnan9465

  • @hareeshtripleh8499
    @hareeshtripleh8499 7 місяців тому +55

    13:07 prank പൊളിഞ്ഞു 😂😂😂

    • @Goku-s7y
      @Goku-s7y 6 місяців тому +6

      അവിടെ രണ്ടു sound 😂😂... Kl prank 💩💩💩💩

    • @AloshiVsnu
      @AloshiVsnu 6 місяців тому +5

      Dey sound add cheyyumbo Vanna mistake aaaavum

    • @Sector_07
      @Sector_07 3 місяці тому

      ​@@AloshiVsnu aa best😂

  • @cindru8881
    @cindru8881 7 місяців тому +224

    Tissue ഇണ്ടാ... 😁😁

  • @Pradheesh-ux6ss
    @Pradheesh-ux6ss 7 місяців тому +81

    ഓ എല്ലാരും നന്നായി അഭിനയിച്ചു 🤣🤣 അപെൺകുട്ടി മിക്കവാറും സീരിയലിൽ കേറും

  • @Mkqueeenz-xm2zq
    @Mkqueeenz-xm2zq 7 місяців тому +16

    Kichu bro inganeyolla girl friend prank okke kidilama athu mathra alla ellaperkum kooduthal ishtam ethupolathe video anu super😅

  • @genkida9562
    @genkida9562 7 місяців тому +22

    Ningale polte nalla manushyar eniyum undakatte ❤

  • @മുഹമ്മദ്ഷാഹിൽ
    @മുഹമ്മദ്ഷാഹിൽ 7 місяців тому +22

    കിച്ചുബ്രൂ ഒന്നുക്കൂടി പവറാക്‌ ഞങ്ങള്ക് ഞങ്ങടെ പഴയ കിച്ചുബ്രോണെ തിരിച്ചുവേണം 💥💥❤️

  • @ChinnuManu-ov5qh
    @ChinnuManu-ov5qh 7 місяців тому +17

    Anyway aa kutti friend or lover arayalum Akshay bro avle vittu kalayalle....❤she is very genuine and pure🥲🖤

  • @mr.sreeyou
    @mr.sreeyou 3 місяці тому +4

    19:13 അവര് ആരും വരുന്നില്ലല്ലോ നിങ്ങളെ ആർക്കും ഇഷ്ടല്ലേ 😂😂😂😂😂🙌🏻

  • @Shabad_Shabu
    @Shabad_Shabu 7 місяців тому +1630

    ആ കരച്ചിൽ ഒറിജിനൽ ആണോ 🥴

  • @rafeequerafeeque834
    @rafeequerafeeque834 6 місяців тому +13

    പ്രങ്ക് ഇവരുടെ അടിപൊളി അവളുടെ ചെറുക്കന്റെ ആക്ടിങ് പൊളിയാണ് അവളുടെ കരച്ചിൽ കേട്ടപ്പോൾ പാവം തോന്നിപ്പോയി അവസാനം കണ്ടപ്പോൾ മനസ്സിലായി അടിപൊളി പ്രങ്ക് തന്നെയാണ്.... 🥹❤️
    𝐒𝐨 𝐜𝐮𝐭𝐞𝐞 𝐜𝐨𝐮𝐩𝐥𝐞𝐳𝐳.. 💗

  • @shijintk2836
    @shijintk2836 7 місяців тому +10

    Uyy Akshay vertha theee💥🔥🔥🔥 powlich🔥❤️

  • @ALDealz
    @ALDealz 7 місяців тому +76

    അപ്പുക്കുട്ടാ കരഞ്ഞു കുളമാക്കല്ലേ അത് പോലെ ആയി.. 😬
    കിച്ചു അണ്ണാ ഇതൊന്നും അല്ലാ അവിടെന്നു പ്രേതീക്ഷിക്കുന്നത്.. 🙏🏼
    ഇത് പോലുള്ള ചളി ഇനി ഇറക്കരുത്.. 🙏🏼

  • @badbunny1739
    @badbunny1739 7 місяців тому +35

    Lee chechii : ente kanmashi poyi
    Tissue inda 😂

  • @Nesnaah
    @Nesnaah 7 місяців тому +12

    ഒന്നെങ്കിൽ അവളുടെ അഭിനയം അല്ലെങ്കിൽ scripted🙂🙌

  • @kichu_techy
    @kichu_techy 7 місяців тому +22

    നിനക്ക് കിട്ടിയ ഭാഗ്യമാടെ Aah കുട്ടി കയ്യ് വീടാണ്ട് ചേർത്തുപിടിച്ചോ ❤❤❤എല്ലാവർക്കും ഇങ്ങനെ കിട്ടണമെന്നില്ല 🥰

  • @caspergaming560
    @caspergaming560 7 місяців тому +41

    Prank king kichu bro❤️😊

  • @Adangommala007
    @Adangommala007 3 місяці тому +4

    അവൾ കരയുകയോ ചിരിക്കുകയോ ചെയ്യുന്നു 😂😂 edaa monee

  • @Amal-x7c
    @Amal-x7c 7 місяців тому +25

    Adipoli❤😂Chirichu chathu....pavam kutti...pinne alland kanda penpillarde purake povan anengil pinne nthina aa kutti vangi koduthe okke vagan nikkunne😂..

  • @abcdefgh7296
    @abcdefgh7296 7 місяців тому +31

    അയ്യോ ഒടുക്കത്തെ അഭിനയം കൊച്ചു സിനിമയിൽ നോക്കാം ഇതാണ് പ്രേമമത്തിന്റെ പ്രശ്നം വാങ്ങി കൊടുത്തത് ഒക്കെ വിളിച്ചു പറയും 🤣

  • @nidheeshmohan2592
    @nidheeshmohan2592 7 місяців тому +24

    First half ok aarunnu..😅

  • @gokulkg9717
    @gokulkg9717 7 місяців тому +6

    Kichu ഇനിതൊട്ട് Jackson ചേട്ടൻ വേണ്ട ഈ പെണ്ണിനെ തോക്കിക്കോ എന്താ അഭിനയം 🤣
    അത്രക്ക് original ആയിരുന്നു 😅

  • @Chinni-mn8bv
    @Chinni-mn8bv 7 місяців тому +10

    That dialogue: Enikk thante solution onnum venda😂😂😂 athu kettu chirichu chathu😂😂 Actually ith script allann enikk thonnunnu... scripted anenn thonnan ulla karanam ith already prank anenn rand kuttarkkum ariya...so camera undennum ariyaa... ath kond agne kanunnorkk thonnunne anu scripted polee...enikk atha thonniye....adipoli....oru prank kand igne chirikunne athyam ayitt anu😅

    • @adithyaanil8217
      @adithyaanil8217 7 місяців тому +3

      Atha💯😂 kurch egil bodham ulla alkr indallo

    • @archanaanl
      @archanaanl 7 місяців тому +2

      Yes athan reality 🙌🏻

  • @AjayAjay-gx2wn
    @AjayAjay-gx2wn 7 місяців тому +61

    Full stand ittutharam😂

  • @anmediaandediting256
    @anmediaandediting256 6 місяців тому +4

    ഇതുപോലൊരു പ്രാങ്ക് പണ്ട് ചെയ്തിട്ട് ഇപ്പൊ രണ്ടുപേരും രണ്ടു വഴിക്ക് 😅😅

  • @rafimohd8773
    @rafimohd8773 7 місяців тому +16

    Bro dnt leave her , like like them are really gem ❤ u r lucky to have a gf like this my brother & kichu bro u r vere lvl brother

  • @MARSHAL-X
    @MARSHAL-X 5 місяців тому +4

    Full stand itt tharam venaghi 😂ejjathi

  • @indianvillagerecipes8991
    @indianvillagerecipes8991 7 місяців тому +23

    ഇൻട്രോ എപ്പോഴും ഇവർ എടുക്കുന്നത് പ്രാങ്കിന് ശേഷമാണ് ഇത് ഫേക്ക് ആയി വരുന്നുണ്ട് പണ്ടത്തെ kl prank ന്റെ ഒരു ക്വാളിറ്റിയും ഇല്ലാതായി

  • @gireeshkm8155
    @gireeshkm8155 6 місяців тому +5

    പൊന്നു മോനെ ആ ചെറുക്കൻ അക്ഷയ് പൊളിച്ചു.....

  • @Its_me_kk321.
    @Its_me_kk321. 7 місяців тому +204

    12:01 Tissue ondo 😂

    • @observer8800
      @observer8800 7 місяців тому +5

      Tishuuu😂

    • @WizLee-nq6qz
      @WizLee-nq6qz 6 місяців тому +5

      ഇല്ല പെങ്ങളെ😂

    • @MADHAVFFtvm5
      @MADHAVFFtvm5 3 місяці тому +1

      Tissue illa pengale😂😂

  • @amalkrishna3804
    @amalkrishna3804 4 місяці тому +2

    Chekkan ore pwoli😂🔥🔥

  • @arungeorge113
    @arungeorge113 7 місяців тому +7

    😂😂😂😂😂😂 tissue ഉണ്ടോ 😂😂😂😂😂

  • @anasanchu6205
    @anasanchu6205 6 місяців тому +2

    Adhinde idail full stand😅😅😅😅😅edaa mowneew😅😅😅😅11

  • @Muzza3674
    @Muzza3674 7 місяців тому +10

    Heee is really crying I don’t think soo 😂😂it’s totally fake cry 😢😅😅

    • @TsssGgu
      @TsssGgu 7 місяців тому

      But iam thinking that's real😄

  • @jithin.p9481
    @jithin.p9481 4 місяці тому +1

    അയ്യോ പാവം കുട്ടി സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല എന്ന് തോന്നുന്നു കൊടുത്ത പണി തിരിച്ച് കിട്ടും എന്ന് 😂😂😂 എന്തൊരു കരച്ചിൽ ആയിരുന്നു

  • @manafachu
    @manafachu 3 місяці тому +2

    തലയും കുത്തി ഡാൻസ് കളിക്കാൻ പോവാ 😂😂😂😂😂😂

  • @ra_nandhu9910
    @ra_nandhu9910 7 місяців тому +10

    Best youth actor award goes to that chechii 😂

  • @antonydaniel1281
    @antonydaniel1281 7 місяців тому +38

    Bro... സംഭവം കൊള്ളാം... But പെൺകുട്ടിയുടെ overacting കാരണം സംഭവം ചീറ്റി പോയി 😂😂😂

    • @archanaanl
      @archanaanl 7 місяців тому +2

      Ororutharum oro reethiyil anu karayunne🙌🏻

    • @antonydaniel1281
      @antonydaniel1281 6 місяців тому

      @@archanaanl കരയുന്നത് Okay... ഓരോ രീതിയിൽ ആയിരിക്കാം... പക്ഷെ കരച്ചിലിന്റെ ഇടയിൽ ആരാണ് cuteness വാരി എറിയാൻ നോക്കുന്നെ.... ആത്മാർഥമായി കരയുന്ന ആരും അങ്ങനെ ചെയ്യില്ല

    • @archanaanl
      @archanaanl 6 місяців тому +1

      @@antonydaniel1281 Chettan ariyumo cuteness vari erinju Karayunne ano atho natural ayitt agne ano karayunne ennu ? Illallo

  • @DAnNYvj3007
    @DAnNYvj3007 7 місяців тому +8

    19:9 ഒന്ന് ,രണ്ട്, മുന്ന്😂😂😂
    ചമ്പിങ്ങം ചുയിങ്കം😸😸😸

  • @smaquaguppy382
    @smaquaguppy382 7 місяців тому +7

    പോളി സാനം 😂😂😂😂😂 കിച്ചു bro🔥🔥🔥

  • @MidhunS-ki5ys
    @MidhunS-ki5ys 7 місяців тому +7

    Brooooo😭😭 അടുത്ത video അഭിഹിതം മതി plzzzzzz.... പിന്നെ midhun super ആണ് എന്ന് അടുത്ത videoil പറയോ 🥺....

  • @Adhizz-b9m
    @Adhizz-b9m 7 місяців тому +5

    Tishue undo😹
    Powli❤️

  • @xrango829
    @xrango829 4 місяці тому +6

    ചേച്ചിക് കന്നഡ മൂവിൽ ഒന്നു ട്രൈ ചെയ്യാമായിരുന്നു നല്ല ഭാവി ഉണ്ട് 😌😂

  • @empireofgoat9671
    @empireofgoat9671 7 місяців тому +13

    Aa adi kayyil konde kavilil konda soundum 😂😂😂 prank nirthy script ezhuthikko bro 😂

  • @jeniltj4735
    @jeniltj4735 6 місяців тому +1

    ആർക്കും ഒന്നും മനസ്ലായിട്ടിയല്ലട്ടാ 😌🙌🏻😹

  • @Vishnu-iy2oh
    @Vishnu-iy2oh 7 місяців тому +11

    Ijjathi karachil...😂😂 ee karachil loka udaayippa

    • @Amal-x7c
      @Amal-x7c 7 місяців тому

      Ororuthar oro reethiyil alle karayunnee...nte sis igne Anu patham paranju karayum😂

  • @cr7boys57
    @cr7boys57 7 місяців тому +4

    ഇത് കിടുക്കി ത്തിമർത്ത് കലക്കി 😂😂

  • @FarisSalman-q4u
    @FarisSalman-q4u 7 місяців тому +31

    Bro idhinte mumb itta videode 2part ittilla😕

  • @ShiniPmohan333
    @ShiniPmohan333 5 місяців тому +2

    കരഞ്ഞാലും ente kanmashi parakaruth🤣😝

  • @Shahina-h6q
    @Shahina-h6q 7 місяців тому +4

    അവൻ ഈ ബന്ധം വേണ്ട എന്ന് പറഞ്ഞപ്പോൾ അവൾ കരഞ്ഞ ആ കരച്ചിൽ കണ്ടാൽ അറിയാം അവളുടെ ആത്മാർത്ഥത എത്ര മാത്രം ഉണ്ടെന്ന് ❤️. അവളെ ഒരിക്കലും കൈവിടരുത്. അത്രയും സ്നേഹിക്കുന്ന ഒരു പെണ്ണിനെ കിട്ടാൻ അത്ര എളുപ്പം അല്ല

  • @Amluuuustories
    @Amluuuustories 7 місяців тому +10

    ങാ ......ങാ..... ടിഷ്യു ഉണ്ടോ 😅😅

  • @Mrsbaalu
    @Mrsbaalu 4 місяці тому

    Thank u ചേട്ടാ നന്ദിയുണ്ട് 🤣🤣

  • @TsssGgu
    @TsssGgu 7 місяців тому +7

    Nice video😂😂chirich chathu..kore Peru scripted anenn parayunnu but enikk thonnunilla...ororutharum oro reethiyil alle karayunne aa kuttiyude karachil agne arikkum..pavam kutti😂

  • @priyajoy2369
    @priyajoy2369 7 місяців тому +7

    രണ്ടുപേരും നല്ല അഭിനയം

  • @juvailvk2683
    @juvailvk2683 7 місяців тому +27

    ടിഷ്യൂ ഉണ്ടോ ചേട്ടാ 😂😂😂😂

  • @rajeevrajan1116
    @rajeevrajan1116 7 місяців тому +6

    6:04 അടിപൊളി scene

  • @aneesh_fx
    @aneesh_fx 7 місяців тому +9

    Enta ponno🤣🤣🔥

  • @sanasingerkattippara3560
    @sanasingerkattippara3560 7 місяців тому +2

    കിച്ചു bro തിരിച്ചു വരണം power ആയിട്ട് കോഴിക്കോട് fans power video varatte

  • @samshadsalam
    @samshadsalam 7 місяців тому +4

    പയ്യൻ പൊളിച്ചു അഭിനയം 🔥

  • @DHAIVADHOOTHAN
    @DHAIVADHOOTHAN 6 місяців тому +1

    ചെക്കന്റെ പാവം ഇനിയും ആണ് അഭിനയിക്കാൻ ഉള്ളത് 🤣🤣😊

  • @dracula1043
    @dracula1043 7 місяців тому +23

    Thante kazhchappad enikk kaananda😂😂😂 14:53

  • @SajiCpv
    @SajiCpv 18 днів тому +1

    True love🥰👍

  • @Mrbeastfanboy393
    @Mrbeastfanboy393 7 місяців тому +4

    Chechide karachil kandu chirich pandaram adangiii 🤣🤣🤣🤣

  • @420view
    @420view 7 місяців тому +8

    Universal Actors😂😂

  • @dilshaddillu1373
    @dilshaddillu1373 7 місяців тому +8

    😂😂 Kichu broo Thakarth🎉🎉

  • @abhinavnandhu6723
    @abhinavnandhu6723 7 місяців тому +33

    Script anenn manassilayappol ang abhinayichu thakarthu😂

  • @nagarjuns6031
    @nagarjuns6031 7 місяців тому +4

    i like your videos, but only thing is subtitles are missing. it would be great if you add it next time. kudoos😇

  • @shashuwat6594
    @shashuwat6594 7 місяців тому +16

    Chekkn poli👍

  • @Hyna_gaming
    @Hyna_gaming 3 місяці тому +5

    10:29 this scene😂😂😂😂😂

  • @entertainingmallu4237
    @entertainingmallu4237 7 місяців тому +2

    Le pengal:&Tissue indaa
    Kichu :- tissue 😂😂😂😂

  • @PROWLER-zj2nk
    @PROWLER-zj2nk 7 місяців тому +7

    "Sun Suscribe cheyyum"🤣🤣🤣🤣🤣

  • @000aji
    @000aji 4 дні тому

    കാന്താരി കാന്താരി എന്ന് കെട്ടിട്ടേയുള്ളൂ ഇന്ന് കണ്ടു 😂😂

  • @ShidhuShidhun-jm3on
    @ShidhuShidhun-jm3on 7 місяців тому +5

    Chettaaa our tisu indvoo edukan😹😹😹😹

  • @baneeshmanelath1018
    @baneeshmanelath1018 4 місяці тому +1

    നാട്ടിലെ കുടുംബശ്രീ ചേച്ചിമാർ കണ്ട് മോനെ 😂😂

  • @amriteshraveendran2362
    @amriteshraveendran2362 6 місяців тому +3

    Pazhe pole kikidilan prank show aayirunnu... Chirikan kore content thannu. Chirich chirich karanj ivide nte friends okke. Kidilan prank aayirunnu.. Iniyum ithupolathe pranks cheyyannam. Nxt vdok vndi w8 cheyyunnu......

  • @anu1326
    @anu1326 7 місяців тому +7

    മോള് തകർത്തു 😂😂

  • @jineshcr3324
    @jineshcr3324 7 місяців тому +14

    13:09 penninu DTS sound, ore samayam dialogue with karachil

  • @anoopvijayan5213
    @anoopvijayan5213 6 місяців тому

    Avr aahn kl prank ne prank cheythath🥲🤦🏻‍♂️.. Abhinayam🙌🏻👍🏻

  • @killerbean6938
    @killerbean6938 7 місяців тому +18

    പ്വോളി 😂😂

  • @KIRANNEFX
    @KIRANNEFX 6 місяців тому +2

    Background ll music kudi ayyappo ellam set 😂

  • @Garudann.9
    @Garudann.9 7 місяців тому +12

    Kichu brone ishtamullavar like adi👍🏼