Watch Previous Episodes of #OHMYGOD here : ua-cam.com/play/PLxcAuOSxU9_rox67GlVij-EB8nRlqSgZB.html ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)
✅✅✅✅✅✅✅✅✅✅✅✅✅ എനിക് പലപ്പോഴും തോന്നിയ ഒരു കാര്യം 💊 ഈ പരിപാടിയിലെ ത്രില്ലിംഗ് moments എന്ന് പറയുന്നത് അവസാനം സംഭവം തിരിച്ചറിയുമ്പോഴുള്ള ആ മുഖഭാവം ആണ്..ആത് കാണാൻ ആണ് ആകാംഷയോടെ video കാണുന്നത്..പക്ഷേ ദൗർഭാഗ്യം കുറച്ച് കാണിക്കുമ്പോഴേക്കും അത് cut ചെയ്യും..അത് അവസാന ചമ്മൽ കുറച്ച് കൂടി കാണിക്കണം 💊💊💊💊💊
അശ്വതി......നല്ല തറവാടി 👌...ക്ഷമ..👌... മാന്യത 👌...ഇത്രയും വല്ല്യ പ്രശ്നം ഉണ്ടായിട്ടും ഒരു തുള്ളി കണ്ണുനീർ വരാതെ ധൈര്യമായി കൈ കാര്യം ചെയ്ത പെൺകുട്ടി ..അപൂർവങ്ങളിൽ അപൂർവം ബ്രോ.... God bless you....സന്തോഷത്തോടെ കൂടെ മരണം വരെ ഒരുമിച്ച് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.......❤
ഒരടിയുടെ ആവശ്യം ഉണ്ടായിരുന്നു അത് ചോദിച്ചു വാങ്ങിയതിൽ സന്തോഷം 😂ആ മോള് നല്ല കുടുംബത്തിൽ പിറന്നതാ നല്ല ഉശിരുള്ള അച്ഛന് ജനിച്ചവൾ 👌തെമ്മാടിത്തരം കാണിച്ചാൽ ഇങ്ങനെ പ്രതികരിക്കണം 👌👌👌👌👌❤️👍
@@PeterMDavid dai ഞാൻ അങ്ങനെ തെമ്മടിത്തരത്തിന് പോകാർ ഇല്ല പിന്നെ എല്ലാവരും നല്ല അച്ഛനും അമ്മക്കും പിറന്നവർ തന്നെയാ ഞാനും നല്ലതറവാട്ടിൽ പിറന്നതാ പിന്നെ ഇതൊക്കെ ലൈഫിൽ ഓർത്ത് ചീറിക്കാൻ കിട്ടുന്ന നിമിഷങ്ങളാണ് അത് ഞാൻ വെയിസ്റ്റ് ചെയ്തില്ല അത്ര തന്നെ
@@jkkalloopparakaran5011 അനിയാ തമാശിനെ തമാശായി കാണ് ഞാൻ ആരുടെയും അച്ഛനും അമ്മയും മോശം ആണെന്ന് പറഞ്ഞില്ല ❤️ അനിയൻ കാണിച്ച തമാശിന് സ്വന്തം ഭാര്യ പ്രതികരിച്ചതിന് ഒരഭിപ്രായം പറഞ്ഞു അത്ര തന്നെ എന്റെ മോള് ആയിരുന്നാലും അങ്ങനെ ചെയ്യൂ ഞാൻ ഇവിടെ അനിയനെ മോശമായി ഒന്നും പറഞ്ഞില്ല മറിച്ച് ആ സിറ്റുവേഷനിൽ ആ മോള് ചെയ്തതിൽ ആസ്വാദനം തോന്നി അതിന് അഭിനന്ദിച്ചു അത്രതന്നെ തമാശിനെ തമാശായി കാണാൻ കഴിയില്ലെങ്കിൽ ഇതിനൊന്നും മുതിരരുത്!!! എന്തായാലും എന്റെ വാക്കുകൾ തെറ്റിതരിച്ചു അനിയന് വിഷമം ഉണ്ടായെങ്കിൽ ക്ഷെമിക്കണം 🙏❤️
@RajammaBhaskar സ്ക്രിപ്റ്റ് ആണെന്ന് ആ പെണ്ണിന് അറിയില്ലല്ലോ? ഞാൻ എന്റെ അഭിപ്രായം എഴുതി ഇനി താൻ തന്റെ അഭിപ്രായം എഴുത് അല്ലാതെ ഒരുത്തൻ എഴുതിയതിൽ ഞാലാതെ ഒരു കണ്ടുപിടുത്തം സ്ക്രിപ്റ്റ് 😍
അത് കൊള്ളാലോ. ജില്ല അനുസരിച്ചാണോ നല്ല പെൺപിള്ളേർ ഉണ്ടാകുന്നത്. നിൻ്റെയൊക്കെ പഴയ കുടുംബ മാഹാത്മ്യം തിരഞ്ഞാൽ ചന്തയിൽ 5 മിനിട്ടിന് കുനിഞ്ഞു കൊടുക്കുന്ന വാർത്ത പുറത്ത് വരും@@samuelmathai4843
ദൈവം നിനക്ക് തന്ന ഒരു നിധിയാണ് അവൾ ❤❤❤അസൂയ തോന്നുന്നു bro പാവം നല്ല പെൺകുട്ടി അതിനെ ഒരിക്കലും കരയിപ്പികരുതേ നിങ്ങളുടെ ജീവിതത്തിൽ എല്ലാവിധ നന്മകളും ഉണ്ടാകട്ടെ❤❤❤❤❤
ആ പെണ്ണിന്റെ സ്ഥാനത് ഞാൻ വല്ലോം ആവണം ഈ ഒരു മണിക്കൂർ ഒന്നും നീണ്ടു പോവൂല 😂🤣 കേട്ട സമയത്ത് തന്നെ പെടക്കും കരണം നോക്കി.. പിന്നെ അടി നിർത്തണേൽ ഞാൻ വിചാരിച്ച പോലും പറ്റൂല 🙄.. ചിലപ്പോൾ രണ്ടിനേം അവിടിട്ട് കൊല്ലും ഞാൻ... 🥹... പെണ്ണ് എന്തും സഹിക്കും പക്ഷേ നമ്മളെ മറന്ന് മറ്റൊരുത്തിയെ നോക്കിയ കൊല്ലണം അതാ എന്റെ പോളിസി 🥰
@@SBvlogzz ഇത് ഒന്ന് മരിച്ചു ചിന്തിക്കുക പെണ്ണുങ്ങളും മോശമല്ല കണ്ടില്ലേ കഷായം ഗ്രീഷ്മ അപ്പോൾ ഇതിൽ പെണ്ണ് ആണ് എന്ന് വേർതിരിവില്ല എല്ലാവരും ഒരു പോലെയാ പിന്നെ ഇത് അവളെ പറ്റിക്കാൻ വേണ്ടി ആയിരുന്നു അത്ര തന്നെ
നല്ലൊരു കൊച്ച് , ശബ്ദം താഴ്ത്തിയുള്ള സംസാരം കാരണം ആദ്യം ഒന്നും കേട്ടില്ല . പക്ഷെ പാർവതിയുടെ ബുദ്ധി ഭയങ്കരം തന്നെ ' പമ്മി ' എന്ന ഒറ്റ വാക്കിൽ ആ കൊച്ച് ആളാകെ മാറി. പാർവതി നല്ലൊരു നടിയാണ്. സൂപ്പർ.👌
ഇതൊക്കെ ഏത് കാലം.. ഈ കാലത്തും ഇത്രേം സ്നേഹിക്കുന്ന പെൺകുട്ടികളോ... വിശ്വസിക്കാൻ കഴിയുന്നില്ല... എടാ നീ ഒരിക്കലും ആ കൊച്ചിനെ വിഷമിപ്പിക്കരുത്... ലക്ഷത്തിൽ ഒന്നേ കാണൂ ഇതുപോലെ ഉള്ള പെൺകുട്ടികൾ.നമുക്കൊന്നും ഇങ്ങനെ ഒരാളെ കിട്ടാൻ ചാൻസ് ഇല്ല... 😔
ഭർത്താവ് ഇതുപോലെ ചതിച്ചിട്ടു ക്ഷമിച്ചു ഒരു പ്രശ്നവും ഇല്ലാത്ത പോലെ വീണ്ടും കൂടെ നിൽക്കുന്നതാണ് നല്ല പെൺകുട്ടി, നല്ല character എന്നൊക്കെ അമ്മാവന്മാര് ഒരിക്കൽക്കൂടി പറയുന്നു 😂🙏.
ഇങ്ങെനെ ഒരു കാര്യം ഭാര്യക് ആയിരുന്നേൽ എത്ര കെട്ടിയോൻമാർ ഇതുപോലെ സഹിച്ചു വന്നിരിക്കും ഇരിക്കില്ല ഒരു ആണും സഹിക്കില്ല ഭർത്താവ് അവിഹിതം ഉണ്ടായാൽ ഭാര്യമാർ സഹിക്കും എന്നാൽ ഭാര്യ ചെയ്താൽ എത്ര ഭർത്താക്കന്മാർ സഹിക്കും അതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് ഈ പെൺകുട്ടി ഒരടി എങ്കിലും കൊടുതല്ലോ ഇല്ലെങ്കിൽ ഞാൻ പെണ്ണിനെ തന്നെ കുറ്റം പറയുത്തൊള്ളൂ 😂😂😂
വര്ഷങ്ങളായി കാണുന്ന ഒരാൾ 5 മാസം ആയതേ ഉള്ളു ഈ അക്കൗണ്ട് എടുത്തിട്ട്. എന്നിട്ട് ഒരു തള്ളും. ഒന്ന് പോടെ. നിങ്ങളൊക്കെ ആരുടെ ആളുകൾ ആണെന്ന് അരി കഴിക്കുന്ന ആർക്കും മനസ്സിലാകും
nice quality episode, og my god is doing really well these days, all the actors and the victim girl are awesome, but the husband guy is smiling throughout
ഇവരെ കൊണ്ട് വരാൻ ആണ് മനഃപൂർവം പ്രൊഡ്യൂസർ പ്രശ്നം ഉണ്ടാക്കിയത് എന്നാണ് അറിഞ്ഞത്. അങ്ങേരും ശെരിക്ക് അടിയും ഇടിയും കൊണ്ട് വിജയിപ്പിച്ച പ്രോഗ്രാം ആണ് ഇത്. സാബു ഒന്നും അല്ല. Bigpranks പോയി കാണു പുതുമയാർന്ന സാബ്ജക്റ്റ്, കഥാപാത്രം. അത് അവർക്കേ ചെയ്യാൻ പറ്റു. അല്ലാതെ ഇവരെ പോലെ പഴയ എപ്പിസോഡ് പുതുക്കി കൊണ്ട് അവർ വന്ന് ഞങ്ങൾ പ്രേക്ഷകരെ പറ്റിക്കുന്നില്ല. പിന്നെ അനിത മാന്യമായ രീതിയിൽ ആണ് അഭിനയിക്കുന്നത്. കൊടുക്കുന്ന വേഷം അടിപൊളി ആയിട്ട് ചെയ്യുന്നുണ്ട്. അതാണ് അവരുടെ വിജയവും ഒരിക്കലും അവരെ തോൽപ്പിക്കാൻ ആവില്ല ഓ മൈ ഗോഡ് ടീമിൽ ഉള്ള ഒരുത്തനും ഒരുത്തികൾക്കും
Watch Previous Episodes of #OHMYGOD here : ua-cam.com/play/PLxcAuOSxU9_rox67GlVij-EB8nRlqSgZB.html
ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)
POLLICHU CHATTA WITH "
"WIFE "really amazing 👏
🙂🥰🤗 നല്ല എപ്പിസോഡ് 🤣
അടി സൂപ്പർ.
Scripted
✅✅✅✅✅✅✅✅✅✅✅✅✅ എനിക് പലപ്പോഴും തോന്നിയ ഒരു കാര്യം 💊 ഈ പരിപാടിയിലെ ത്രില്ലിംഗ് moments എന്ന് പറയുന്നത് അവസാനം സംഭവം തിരിച്ചറിയുമ്പോഴുള്ള ആ മുഖഭാവം ആണ്..ആത് കാണാൻ ആണ് ആകാംഷയോടെ video കാണുന്നത്..പക്ഷേ ദൗർഭാഗ്യം കുറച്ച് കാണിക്കുമ്പോഴേക്കും അത് cut ചെയ്യും..അത് അവസാന ചമ്മൽ കുറച്ച് കൂടി കാണിക്കണം 💊💊💊💊💊
അശ്വതി......നല്ല തറവാടി 👌...ക്ഷമ..👌... മാന്യത 👌...ഇത്രയും വല്ല്യ പ്രശ്നം ഉണ്ടായിട്ടും ഒരു തുള്ളി കണ്ണുനീർ വരാതെ ധൈര്യമായി കൈ കാര്യം ചെയ്ത പെൺകുട്ടി
..അപൂർവങ്ങളിൽ അപൂർവം ബ്രോ....
God bless you....സന്തോഷത്തോടെ കൂടെ മരണം വരെ ഒരുമിച്ച് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.......❤
ennitta monthakk koduthadhu
@@risha1239 athanu aa kutti tharavadi aanennu paranjath. Nalla dhairyam ulla pennu.
@@Zarah3300 oruthante mondhak kodukkaan endhinu dairyam? barya barthaavinem barthaavu bharyayeyum thallunnadhaano bravery, avalk dhairyamundel avane poloruthane ozhivaakki poyene aval, angane engil vilikkaam brave girl ennu, edhippol adhonnum kuzhappam illa enik settane madhi ennum paranju avante vaalil thoongi nilkunnu
@@risha1239 🫵niyokk anganarikkum onn poyal mattonn enna chindagathi njan anganalla ☝️enthok vannalum arkum vittkodukilla njan 😊
@aswathypradeep2087 nalla thara vaadi
ഈ ടൈപ്പ് പെൺകുട്ടികൾ വംശനാശഭീക്ഷണി നേരിടുന്ന കാലത്ത് ഇതുപ്പോലെ ഒന്നിനെ കിട്ടിയ നീ ഭാഗ്യാവാനാ 90 s kid സ്വഭാവം പോലെ❤❤
സത്യം
👍
ഇനി ആർക്കും കിട്ടാനും പോകുന്നില്ല ഇതുപോലെ നല്ല കുട്ടികളെ
Yes
Sathyam . Athum etharum fake aye ulla kalathu
ഈ പെൺകുട്ടിയെ വളർത്തിയ അച്ഛൻ അമ്മമാർക്കും മറ്റ് കുടുംബാംഗങ്ങൾക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു🎉❤
🤲🤲🤲🤲🤲
ആരോട് 🙄
🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼
@@salamkinara8841 താന് ഒലത്തും
ഒരടിയുടെ ആവശ്യം ഉണ്ടായിരുന്നു അത് ചോദിച്ചു വാങ്ങിയതിൽ സന്തോഷം 😂ആ മോള് നല്ല കുടുംബത്തിൽ പിറന്നതാ നല്ല ഉശിരുള്ള അച്ഛന് ജനിച്ചവൾ 👌തെമ്മാടിത്തരം കാണിച്ചാൽ ഇങ്ങനെ പ്രതികരിക്കണം 👌👌👌👌👌❤️👍
😂😂👍
@@PeterMDavid dai ഞാൻ അങ്ങനെ തെമ്മടിത്തരത്തിന് പോകാർ ഇല്ല പിന്നെ എല്ലാവരും നല്ല അച്ഛനും അമ്മക്കും പിറന്നവർ തന്നെയാ ഞാനും നല്ലതറവാട്ടിൽ പിറന്നതാ പിന്നെ ഇതൊക്കെ ലൈഫിൽ ഓർത്ത് ചീറിക്കാൻ കിട്ടുന്ന നിമിഷങ്ങളാണ് അത് ഞാൻ വെയിസ്റ്റ് ചെയ്തില്ല അത്ര തന്നെ
@@jkkalloopparakaran5011 അനിയാ തമാശിനെ തമാശായി കാണ് ഞാൻ ആരുടെയും അച്ഛനും അമ്മയും മോശം ആണെന്ന് പറഞ്ഞില്ല ❤️ അനിയൻ കാണിച്ച തമാശിന് സ്വന്തം ഭാര്യ പ്രതികരിച്ചതിന് ഒരഭിപ്രായം പറഞ്ഞു അത്ര തന്നെ എന്റെ മോള് ആയിരുന്നാലും അങ്ങനെ ചെയ്യൂ ഞാൻ ഇവിടെ അനിയനെ മോശമായി ഒന്നും പറഞ്ഞില്ല മറിച്ച് ആ സിറ്റുവേഷനിൽ ആ മോള് ചെയ്തതിൽ ആസ്വാദനം തോന്നി അതിന് അഭിനന്ദിച്ചു അത്രതന്നെ തമാശിനെ തമാശായി കാണാൻ കഴിയില്ലെങ്കിൽ ഇതിനൊന്നും മുതിരരുത്!!! എന്തായാലും എന്റെ വാക്കുകൾ തെറ്റിതരിച്ചു അനിയന് വിഷമം ഉണ്ടായെങ്കിൽ ക്ഷെമിക്കണം 🙏❤️
@@jkkalloopparakaran5011Valland desham varunnallo.. aa kutti cheythatha anu sari.. nalla achanum ammakum undayavar prank cheyyan polum immathiri paripadi cheyyilla.. athre ullu
@RajammaBhaskar സ്ക്രിപ്റ്റ് ആണെന്ന് ആ പെണ്ണിന് അറിയില്ലല്ലോ? ഞാൻ എന്റെ അഭിപ്രായം എഴുതി ഇനി താൻ തന്റെ അഭിപ്രായം എഴുത് അല്ലാതെ ഒരുത്തൻ എഴുതിയതിൽ ഞാലാതെ ഒരു കണ്ടുപിടുത്തം സ്ക്രിപ്റ്റ് 😍
കാമുകിയായി വന്ന പെണ്ണ് അടിപൊളിയായി അഭിനയിച്ചു👍
ഭാര്യമാരെ ഇതേ പോലെ പറ്റിക്കാം പക്ഷെ ഭർത്താക്കന്മാരെ ഇതേ പോലെ പറ്റിക്കാൻ ആരും ശ്രമിക്കാറില്ല കാരണം ഒന്നു പറഞ്ഞു രണ്ടാമത്തെതിന് അടി ആയിരിക്കും 🤣🤣
Sathyam😂😂😂
Sathiyam 💯😁
🤣
💯
Shame sisters
ഇതുപോലുള്ള കുട്ടികൾ ഇപ്പോൾ കേരളത്തിലുണ്ടോ. നല്ല ഒരു കുട്ടി.
അതേ! ജില്ല വേറെയാ....ഞങ്ങടെ ജില്ലയില്‍ അങ്ങേനെയാണ് വളര്‍ത്തുന്നത്... അല്ലാതെ തിരുവനന്തപുറക്കാരോ കൊല്ലം ജില്ലകാരുടെ കൂട്ട് അല്ല..മനസിലായോ!
അത് കൊള്ളാലോ. ജില്ല അനുസരിച്ചാണോ നല്ല പെൺപിള്ളേർ ഉണ്ടാകുന്നത്. നിൻ്റെയൊക്കെ പഴയ കുടുംബ മാഹാത്മ്യം തിരഞ്ഞാൽ ചന്തയിൽ 5 മിനിട്ടിന് കുനിഞ്ഞു കൊടുക്കുന്ന വാർത്ത പുറത്ത് വരും@@samuelmathai4843
There is. Infact, lot of them. But you have to live your life outside of instagram.
@@samuelmathai4843 athu nee puralokam kaanaathondaa
@@aniyanKunju-d7p 😂
നല്ല ഭാര്യ...സംസാരിച്ച രീതി ഇഷ്ടപ്പെട്ടു👍
എന്റെ വൈഫ് ആയിരുന്നെങ്കിൽ അവിടന്ന് എന്നെ കൊണ്ട് പോകാൻ ആംബുലൻസ് തന്നെ വേണ്ടി വരുമായിരുന്നു 😝
😂😂😂....
😂😂😂
😂😂
We r expecting such prank soon Rahul ... pls do it.. ❤❤
😂
നല്ലൊരു എപ്പിസോഡ് അഭിനന്ദനങ്ങൾ ❤️❤️❤️
അവിഹിതം.. പിടിച്ചു നില്കണ്ടേ
ഇവൾക് ആദ്യമേ മനസ്സിലായി. പിന്നെ അഭിനയിച്ചു
പിന്നല്ലാതെ. മറ്റുള്ളവരെ വിഡ്ഢികൾ ആക്കാൻ വെറുതെ കോപ്പിലെ എപ്പിസോഡ്.
ഇങ്ങനെ ഒരു ഭാര്യ യെ കിട്ടിയെ നീ ഈ കൊച്ചു ലോകത്തിലെ യഥാർത്ഥ ഭാഗ്യവാനാ ❤️നന്നായി നോക്കണേ 🙏🏻
@@noufalyou yes bro
👍❤️❤️❤️👍
@@noufalyou ആണോ കുഞ്ഞേ
ദൈവം നിനക്ക് തന്ന ഒരു നിധിയാണ് അവൾ ❤❤❤അസൂയ തോന്നുന്നു bro പാവം നല്ല പെൺകുട്ടി അതിനെ ഒരിക്കലും കരയിപ്പികരുതേ നിങ്ങളുടെ ജീവിതത്തിൽ എല്ലാവിധ നന്മകളും ഉണ്ടാകട്ടെ❤❤❤❤❤
🫰🏻💯😌🥰
എന്റെ പൊന്നോ പൊളി ❤️🔥 എപ്പിസോഡ് ഇതുപോലെ ആത്മാർത്ഥ സ്നേഹവും തന്റേടവും ഉള്ള ഭാര്യ അടിപൊളി ഇങ്ങനെ വേണം 🙏
ആ പെണ്ണിന്റെ സ്ഥാനത് ഞാൻ വല്ലോം ആവണം ഈ ഒരു മണിക്കൂർ ഒന്നും നീണ്ടു പോവൂല 😂🤣 കേട്ട സമയത്ത് തന്നെ പെടക്കും കരണം നോക്കി.. പിന്നെ അടി നിർത്തണേൽ ഞാൻ വിചാരിച്ച പോലും പറ്റൂല 🙄.. ചിലപ്പോൾ രണ്ടിനേം അവിടിട്ട് കൊല്ലും ഞാൻ... 🥹... പെണ്ണ് എന്തും സഹിക്കും പക്ഷേ നമ്മളെ മറന്ന് മറ്റൊരുത്തിയെ നോക്കിയ കൊല്ലണം അതാ എന്റെ പോളിസി 🥰
അത് നല്ല തീരുമാനം 😂
@jkkalloopparakaran5011 ആഹാ
😂😂😂 cmmnt വായിച്ച് ചിരിച്ച് പോയി.
Alla pinne😂👍
@@SBvlogzz ഇത് ഒന്ന് മരിച്ചു ചിന്തിക്കുക പെണ്ണുങ്ങളും മോശമല്ല കണ്ടില്ലേ കഷായം ഗ്രീഷ്മ അപ്പോൾ ഇതിൽ പെണ്ണ് ആണ് എന്ന് വേർതിരിവില്ല എല്ലാവരും ഒരു പോലെയാ പിന്നെ ഇത് അവളെ പറ്റിക്കാൻ വേണ്ടി ആയിരുന്നു അത്ര തന്നെ
Njan family yile aanu.Bhaarya.....💯👍
നല്ലൊരു കൊച്ച് , ശബ്ദം താഴ്ത്തിയുള്ള സംസാരം കാരണം ആദ്യം ഒന്നും കേട്ടില്ല . പക്ഷെ പാർവതിയുടെ ബുദ്ധി ഭയങ്കരം തന്നെ ' പമ്മി ' എന്ന ഒറ്റ വാക്കിൽ ആ കൊച്ച് ആളാകെ മാറി. പാർവതി നല്ലൊരു നടിയാണ്. സൂപ്പർ.👌
Sathym
ശബ്ദം പുറത്ത് കേൾക്കാനെ പാടില്ല എന്നാലെ ശെരിക്കും നല്ല കൊച്ചു അവൊള്ളൂ
ശബ്ദം പുറത്ത് കേൾക്കാനെ പാടില്ല എന്നാലെ ശെരിക്കും നല്ല കൊച്ചു അവൊള്ളൂ
@@floki118athenthanvo..boysn..sound ..kooduthl patuo..
Very good performance
ഒരു അടി ഇങ്ങനെ വേഷം കെട്ടികുന്ന വർക്ക് അത്യാവിശം ആണ്👍
ഈ എപ്പിസോഡ് നന്നായിട്ടുണ്ട്
ഇതൊക്കെ ഏത് കാലം.. ഈ കാലത്തും ഇത്രേം സ്നേഹിക്കുന്ന പെൺകുട്ടികളോ... വിശ്വസിക്കാൻ കഴിയുന്നില്ല... എടാ നീ ഒരിക്കലും ആ കൊച്ചിനെ വിഷമിപ്പിക്കരുത്... ലക്ഷത്തിൽ ഒന്നേ കാണൂ ഇതുപോലെ ഉള്ള പെൺകുട്ടികൾ.നമുക്കൊന്നും ഇങ്ങനെ ഒരാളെ കിട്ടാൻ ചാൻസ് ഇല്ല... 😔
Illa bro avel ent uyire aa bro😊❤
@@jkkalloopparakaran5011 bro❤️... നിങ്ങൾ വളരെ lucky ആണ്... Happy ആയിട്ട് മുന്നോട്ട് പോവട്ടെ... ❤️❤️❤️
Inghane ullavarum und bro
@@shirnasharif5151 ലക്ഷത്തിൽ ഒന്നേ കാണൂ ഇതുപോലെ ഒക്കെ...
@@jkkalloopparakaran5011 ❤️... രണ്ടാളും 👌❤️
ഭർത്താവ് ഇതുപോലെ ചതിച്ചിട്ടു ക്ഷമിച്ചു ഒരു പ്രശ്നവും ഇല്ലാത്ത പോലെ വീണ്ടും കൂടെ നിൽക്കുന്നതാണ് നല്ല പെൺകുട്ടി, നല്ല character എന്നൊക്കെ അമ്മാവന്മാര് ഒരിക്കൽക്കൂടി പറയുന്നു 😂🙏.
😂😂😂😂😂
Thirichaayaalo ..
:ഫാമിലെയിലെ ആരെങ്കിലും ആയിരിക്കും
:ഫാമിലിയിലെ ആണ്
:ഫാമിലിയിലെ ആര്
:ഭാര്യ ❤
You are a lucky man.your wife is so smart and from a good family..best of luck.
Paavam Aswathi.No.touching"😂😂.vinitha karthika super aayittund🎉🎉🎉🎉🎉❤❤
ഇത് പോലത്തെ ഒരെണ്ണം എന്റെ വീട്ടിലും ഉണ്ട് 😂എന്തൊക്കെ വന്നാലും അവൾ കഴിഞ്ഞേ ഉള്ളൂ എനിക്ക് ഇന്ന് ഈ ലോകത്ത് 🫂👀❤️😍
💯🫰🏻
God bless you
ഹമ്പട കലിപ്പാ
ഒരുമിച്ചു ഇരുന്നായരിക്കും പ്രോഗ്രാം കണ്ടത് 😂
That girl is pure gem man... You well deserved🤗❤️
അടിപൊളി couples❤
എന്നെ ഇവൾ അടിക്കുന്ന കണ്ടിട്ടെങ്കിലും മനസ്സിലായില്ലേ ഇവൾ ശരിക്കും എന്റെ വൈഫ് ആണെന്ന് 😅😅
Oh my god team full ippo bhayankara active aan
Happy to see this 😊
ഇങ്ങെനെ ഒരു കാര്യം ഭാര്യക് ആയിരുന്നേൽ എത്ര കെട്ടിയോൻമാർ ഇതുപോലെ സഹിച്ചു വന്നിരിക്കും ഇരിക്കില്ല ഒരു ആണും സഹിക്കില്ല ഭർത്താവ് അവിഹിതം ഉണ്ടായാൽ ഭാര്യമാർ സഹിക്കും എന്നാൽ ഭാര്യ ചെയ്താൽ എത്ര ഭർത്താക്കന്മാർ സഹിക്കും അതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് ഈ പെൺകുട്ടി ഒരടി എങ്കിലും കൊടുതല്ലോ ഇല്ലെങ്കിൽ ഞാൻ പെണ്ണിനെ തന്നെ കുറ്റം പറയുത്തൊള്ളൂ 😂😂😂
Sathyam... But aa adi poraa.😂
എൻറെ ഭാര്യ ആയിരുന്നെങ്കിൽ ഇങ്ങനെ വല്ലതും കേൾക്കുകയേ വേണ്ടൂ... വളരെ നന്ദിയുള്ള പെൺകുട്ടി ഈ കമൻറ് ഒക്കെ വായിച്ച് ആ പെൺകുട്ടി ചിരിക്കുന്നുണ്ടാവും 😂😂😂
7:17 ഭാര്യ:ചേട്ടാ വല്ലതും വേണമെങ്കിൽ പറയാം പൊക്കോ
വെയിറ്റർ:കോംബോ ഓഫർ ഒക്കെ ഉണ്ട്
Ijjathy കൗണ്ടർ😂
😂
I feel Proud about my sister ❤
😍
🥰
Ithonnu kanan kathirikarnnu thanks 👍👏❤️
വര്‍ഷങ്ങളായി ഞാന്‍ കാണുന്ന ഒരേ ഒരു പ്രോഗ്രാം, അടിപൊളി ആണ്. ഏറ്റവും നല്ല അവതരണം, മികച്ച അഭിനേതാക്കൾ😂😂😂
വര്ഷങ്ങളായി കാണുന്ന ഒരാൾ 5 മാസം ആയതേ ഉള്ളു ഈ അക്കൗണ്ട് എടുത്തിട്ട്. എന്നിട്ട് ഒരു തള്ളും. ഒന്ന് പോടെ. നിങ്ങളൊക്കെ ആരുടെ ആളുകൾ ആണെന്ന് അരി കഴിക്കുന്ന ആർക്കും മനസ്സിലാകും
ഉഷാറായി
ആദ്യമായിട്ടാ മാസ്ക് ഊരിയപ്പോ സാബു ചേട്ടനെ ഒരാൾ തിരിച്ചറിയുന്നത് 😂😂
പാർവതി (ചെറിയ പെൺ കുട്ടി ) തകർത്തു,, വൈഫ് പാവം ആകെ വിഷമിച്ചു പോയി,, സത്യസന്ധത ഉള്ള കുട്ടി,, നിങ്ങൾക്ക് നല്ലത് വരട്ടെ, എന്ന് പ്രാർത്ഥന 🌹🌹
ഇതുപോലുള്ള content കിട്ടിയാൽ oh my god team തകർക്കും 😂❤
ഇനി അങ്ങോട്ട് അതെ പറ്റുകയുള്ളു. അല്ലെങ്കിൽ പൂട്ടിക്കെട്ടേണ്ടി വരും
ഫ്രാൻസീസ് പോയതോടെ പ്രോഗ്രാം അടിപൊളി ആയി@@madhud.vaipur
അവിഹിതം ആണോടെ കോമഡി.. ഒന്ന് പോടെ.
@@ashasabukaladi പ്രാഞ്ചി അവിടെയുള്ള പെണ്ണുങ്ങളെ കേറി പിടിക്കാൻ നോക്കിയതിനു ആണ് പറഞ്ഞ് വിട്ടത് എന്ന് കേട്ട്
നല്ല കുടുംബത്തിൽ പിറന്ന പെൺകുട്ടി 😍😍🔥👍🏻
His wife is very innocent and cute. You are lucky man.
Chechi aanu kidu 🥳
നല്ല ജോടി പുള്ളാര super
സത്യം
Nice girl. Boy is lucky
Sabu Anna - need you to play a more active role
Good fun episode 😊
അടിപൊളി ആയിട്ടുണ്ട് 😃😃
Kidu episode 🎉
ചിരിച്ച്😂😂 ചത്തു അടിപൊളി എപ്പിസോഡ്❤
7:54 വിടെടി 😂😂😂
Nice ayettu deal cheythu
നല്ല പെൺകുട്ടി ❤️🥰
സൂപ്പർ സൂപ്പർ
ഇതാണ് മോനെ പെണ്ണ്... 🥰🥰❣️❣️😍😍കിടിലൻ character..
❤😂
Waiter: ചേട്ടാ combo offer ഉണ്ട് 🤣🤣 That was epic😂
Parvathy അഭിനയം super 👍🏼👍🏼👍🏼👍🏼👍🏼👍🏼.
എവിടയോ ഒരു പന്തികേട് ..
പെണ്ണിന് കാര്യം പിടികിട്ടിയ പോലെ ഉണ്ട് ..😊😂Acting
സംശയ രോഗി എത്തിയോ
@@devil7291സംശയ രോഗി അല്ല. ഇത് ഫുൾ ആക്ടിങ് ആണ്
നീ ഫ്രാൻസിസ് അല്ലേടാ 😄
@@Mubaraksainudeen അനിത ആണെന്ന് തോന്നുന്നു 🤣
Ivar full fake ahh☝🏻
പാർവതി പൊളിയാണ് 🎉🎉🎉
അതെ.. ഇതിൽ അതിനു അവസരം കിട്ടി
@@cameratoday-er5zb
❤
സത്യം. അതിനു അവസരം കൊടുക്കണം അഭിനയിക്കാൻ. അല്ലാതെ കൊണ്ട് വന്ന് വെറുതെ നിർത്തരുത് പ്ലീസ്. കഴിവുള്ള കുട്ടി ആണ്
നല്ല പെൺകുട്ടി.. ക്ഷമയോടെ സംസാരിച്ചു
ആ കൊച്ചിന് നേരുത്തേ മനസിലായി എന്ന് തോന്നുന്നു സാബു ചേട്ടനെ
സൂപ്പർ ❤❤❤❤❤❤
ആ കൊച്ചിനെ അറ്റാക്ക് വരാതിരുന്നത് ഭാഗ്യം ഞാനാണെങ്കിൽ എപ്പോ വന്നു എന്ന് ചോദിച്ചാൽ മതി😄
😂😂😂
nice quality episode, og my god is doing really well these days, all the actors and the victim girl are awesome, but the husband guy is smiling throughout
ചെറുക്കൻ പോരാ..... പാർവതിയും ചേച്ചിയും സൂപ്പർ 🔥🔥🔥❤️❤️❤️
7:09 ivade oru kudumba thakaran povanna nearthe angerude combo offer 😅
ഒന്നാന്തരം എപ്പിസോഡ്
Muthalali paranju pinne nadanna samsaram superb guyz😂😂😂🎉🎉
അടിപൊളി എപ്പിസോഡ്
ആ പയ്യനും ❤️പെണ്ണും ❤️
പൊളിച്ചു
🎉🎉
Tpo 25-l ഈ എപ്പിസോഡ് ഉൾപ്പെടുത്താം 💯
തികച്ചുംസമയചിത്തതയോടെപ്രശ്നങ്ങളെനേരിട്ടപെൺകുട്ടിമറ്റുള്ളഭാര്യമാർക്ക്ഒരുപ്രചോദനമാണ്.❤
Nalla character ഉള്ള പെണ്ണ് ♥️👌
പരുപാടി പൊളിച്ചു... അവസാനം അവരകൊണ്ട് അനുഭവം ഒന്ന് പറയെപിക്കുന്നത് നല്ലത് ആണ്
Last vanna mole oyuvakkiyal chilappo nannavum ❤
100% സത്യം കാരണം അവൾ അഭിനയിച്ചിട്ടുള്ള എല്ലാ പ്രോഗ്രാമും പൂട്ടിക്കെട്ടി. ഇനി ഇതും കൂടി തുലക്കാൻ ഉള്ളു..
ഞാൻ ഭാമിലിയി ലെയാണ് . ആരാ ഭാമിലിയിലെ. ഞാൻ ഭാര്യാ 😁😄
Nalla wife😊
ഇത് പൊളിച്ചു 😂😂😂 👌👌👌❤️
കൊള്ളാം സൂപ്പർ
18:25 "എനിക്ക് ഇത്രേയും കിട്ടിയിട്ട് നിനക്ക് മനസിലായില്ലേ ഇവൾ എന്റെ ഭാര്യ ആണെന്ന്.. "😅😂
😂
😅😅
😂😂😂😂
epic
You are a lucky man, loving wife👍👋👋
Good story 🎉
ഈ കാലത്തു ഇങ്ങിനെ ഒരു ഭാര്യ കിട്ടിയതിൽ നീ എന്തു ചെയ്താലും മതിയാവില്ല. Situation handle cheytha way. Awsm sister God bless hou 🎉
Sir Biryani veno combo offerund😂😂😂
7:56കണ്ണാ..❤ ആ വിളിയിൽ അലിഞ്ഞു
എന്റെ പൊന്നു കൊച്ചെ ഒന്ന് പോകാവോ , മൂന്നു മാസത്തെ അല്ലെ ഉള്ളൂ😂😅🤣
Good episode finally 🎉😅😅😅😢😢😢
നല്ല പാതി❤ ഇതും വൈറലാകട്ടെ🎉🎉🎉
ഭാര്യ 🥰
ഈ പെണ്ണിന് prank ആണെന്ന് ആദ്യമേ തന്നെ മനസ്സിലായി.പിന്നെ വെറുതെ അഭിനയിക്കുന്നതാ
ഞാൻ ടച്ച് ചെയ്യും😂😂😂
കൊള്ളാം
She is a gem 💎
പാർവതി സൂപ്പർ 😂😂😂
insta id indo?
സൂപ്പർ 🎉ഇത്ര പെട്ടെന്ന് അവസാനിപ്പിക്കണ്ടായിരുന്നു അവരെ ഒറ്റക് ഇരുത്തി സംസാരിപ്പിക്കണമായിരുന്നു 😂
ആ കൊച്ച് തലകറങ്ങുന്നു എന്നു പറഞ്ഞപ്പോൾ തന്നെ എന്റെ തല കറങ്ങി..🙄😣
ഗുഡ് ഗേൾ ❤️
നല്ല കോമഡി. Last അവരുടെ അഭിപ്രായം കൂടി ചോദിക്കുന്ന ഒരു ഭാഗം കൂടി വേണം... എങ്ങനെ ഉണ്ടായിരുന്നു അനുഭവം എന്ന്...
ഇതിൽ എവിടെ ആണ് കോമഡി
18:15😂😂😂 Highlights
Francisum Anithayum poyengilum ippo ulla 4 perum super aanu...
ഇവരെ കൊണ്ട് വരാൻ ആണ് മനഃപൂർവം പ്രൊഡ്യൂസർ പ്രശ്നം ഉണ്ടാക്കിയത് എന്നാണ് അറിഞ്ഞത്. അങ്ങേരും ശെരിക്ക് അടിയും ഇടിയും കൊണ്ട് വിജയിപ്പിച്ച പ്രോഗ്രാം ആണ് ഇത്. സാബു ഒന്നും അല്ല. Bigpranks പോയി കാണു പുതുമയാർന്ന സാബ്ജക്റ്റ്, കഥാപാത്രം. അത് അവർക്കേ ചെയ്യാൻ പറ്റു. അല്ലാതെ ഇവരെ പോലെ പഴയ എപ്പിസോഡ് പുതുക്കി കൊണ്ട് അവർ വന്ന് ഞങ്ങൾ പ്രേക്ഷകരെ പറ്റിക്കുന്നില്ല. പിന്നെ അനിത മാന്യമായ രീതിയിൽ ആണ് അഭിനയിക്കുന്നത്. കൊടുക്കുന്ന വേഷം അടിപൊളി ആയിട്ട് ചെയ്യുന്നുണ്ട്. അതാണ് അവരുടെ വിജയവും ഒരിക്കലും അവരെ തോൽപ്പിക്കാൻ ആവില്ല ഓ മൈ ഗോഡ് ടീമിൽ ഉള്ള ഒരുത്തനും ഒരുത്തികൾക്കും
പെട്ടന്ന് ഇടപെട്ട് അവസാനിപ്പിച്ചത് നന്നായി, അല്ലെങ്കിൽ അശ്വതി ഇപ്പൊ അവളെ ഉറക്കിയേനെ അവിടെ 😅
Nalla bharya❤❤
വളരെ നന്നായിട്ടുണ്ട് പക്ഷേ... അവസാനം കുറച്ചു സമയമെങ്കിലും കൊടുക്കണം Frank ചെയ്യുന്നവരുടെ എക്സ്പ്രഷൻ കാണണം.,. അവരുടെ അഭിപ്രായ നിമിഷങ്ങൾ..
ഫ്രാങ്ക് ആയി പറഞ്ഞത് നന്നായി
Very good character wife. She is from a reputed family. Wish you both couple a happy, peaceful married life. God bless you both
Thankyou 🥰
Thank you ❤