Watch Previous Episodes of #OHMYGOD here : ua-cam.com/play/PLxcAuOSxU9_rox67GlVij-EB8nRlqSgZB.html ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)
@@Kaumudy എല്ലാ എപ്പിസോഡും ക്ലൈമാക്സ് ധൃതി പിടിച്ചു അവസാനിപ്പിക്കുന്നു. അത് ശരിയല്ല. Prank ആയ ആൾക്ക് സംസാരിക്കാൻ ഉള്ള അവസരം കൊടുക്കണം. അത് ഒരു കുറവായി കാണുന്നു.
എനിക്കൊന്നും കൂടുതൽ പറയാനില്ല_____😔 ഒന്ന് മാത്രം അറിയാം നിന്റെ ഭാര്യ____നിഷ്കളങ്കമായ നല്ലൊരു സ്ത്രീയാണ്____¡¡ ഇനി തമാശയിലൂടെ പോലും അവളുടെ കണ്ണ് നനയിക്കരുത്______¡¡
ആ കൊച്ചിന് നല്ലോണം കരയിപ്പിച്ച് എങ്കിലും ആ അനിയൻറെ അവസാനത്തെ ആ സ്നേഹപ്രകടനം അത് ഇതിനെ വളരെയധികം മനോഹരമാക്കി അവർ രണ്ടുപേരും ഒരുമിച്ച് ഒരു നൂറു കൊല്ലം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
നിങ്ങളെ അത്രമാത്രം ആ കുട്ടി സ്നേഹിക്കുന്നണ്ട്. തന്റെ നേരെ ഒരു വാക്ക് പോലും ആ മോൾ പറഞ്ഞില്ല. ഇത്രയും ക്ഷമയുള്ള ഒരു നന്മയുളള കുട്ടി❤❤❤❤❤❤ എന്നു ഈ സ്നേഹം കരുതാലും വേണം കേട്ടോ
പാമ്പാടി രാജനെപ്പോലെ എൻട്രി എന്നിട്ട് പൂച്ചക്കുട്ടിയുടെ മനസ്സും...പഞ്ച പാവം...പക്ഷെ അവർക്ക് അങ്ങോട്ടും ഇങ്ങോട്ടും എത്ര ഇഷ്ടം ഉണ്ടെന്ന് മനസ്സിലായി...❤❤❤
ഓരോ ആഴ്ചയും വ്യത്യസ്ത കണ്ടെന്റസ് കൊണ്ടുവരാൻ ശ്രമിക്കുന്ന ഈ പരുപാടിയുടെ പിന്നണി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. പല ചാനലുകാരും ഒരേ സാധനം തന്നെ തിരിച്ചും മറിച്ചും ഇട്ട് ആവർത്തന വിരസത ഉണ്ടാക്കുമ്പോൾ ഓരോ ആഴ്ച്ചയും പല രീതിയിൽ ഉള്ള കഥകളുമായി വരുന്ന കൗമുദി ടീ വി ക്ക് എന്റെ കൈയ്യടികൾ.
സത്യം പറഞ്ഞാൽ ഇത് ശുദ്ധ തെമ്മാടിത്തരമാണ്, പരമാവതി ഒരാളുടെ മനസ്സ് വേദനിപ്പിച്ചിട്ട് അവസാനം ഇതെല്ലാം തമാശയാക്കി മാറ്റിയിട്ട് എന്ത് കാര്യം, മനസിന് കാട്ടിയില്ലാത്ത ഒരാളാണ് എങ്കിൽ അന്നേരെ കുഴഞ്ഞു വീഴും അപ്പൊ എന്ത് ചെയ്യും, ഈ പരിപാടി അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞു
❤❤😊😊ആ മെറുൺ ഷർട് ഇട്ട് വന്ന കൂട്ടുകാരൻ ആണ് ഞാൻ 😂😂😂.ഈ ഷോയിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർക്ക് എന്നെ കോണ്ടാക്ട് ചെയ്യാം.ഷോ കോർഡിനേറ്റർ ആണ് ഒപ്പം പെർഫോമറും..
ആയോ അടിപൊളി 👏👏👏👏 കുറെ ചിരിച്ചു അതിൽ കൂടുതൽ കരഞ്ഞു 🙏👏👏 എല്ലാവരുടെയും അഭിനയം സൂപ്പർ , അതിൽ എടുത്തു പറയേണ്ടത് വിനീത യുടെ അഭിനയം അടിപൊളി 👏👏👏👏 ഒന്ന് dwon ആകുമ്പോൾ boost ചെയ്ത് മുള്ളിൽ കൊണ്ടുപോയ അഭിനയം സൂപ്പർ 👏👏👏
അവൾ ശരിക്കും ഒരു പാവമാണ്. ഞാൻ ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ചു പക്ഷെ ഒന്നും ഉണ്ടായില്ല. അവസാനം അവന്റെ നെഞ്ചത് കൊടുത്ത ആ നാലടിയാണ് അവളുടെ സ്നേഹം. ഞാൻ ശരിക്കും കരഞ്ഞു പോയി
Nalle oru episode Nalle couples Aa penkutti nalle swabhavam. Orupadu sneham niranjan oru family. "Ninnne kalenjittu njn evidellum povumodaa?" Aa oru chodhyam sherikum ....Goosebumps Nannayittu jeevika God Bless😊
എല്ലാ എപ്പിസോഡും ക്ലൈമാക്സ് ധൃതി പിടിച്ചു അവസാനിപ്പിക്കുന്നു. അത് ശരിയല്ല. Prank ആയ ആൾക്ക് സംസാരിക്കാൻ ഉള്ള അവസരം കൊടുക്കണം. അത് ഒരു കുറവായി കാണുന്നു.
Watch Previous Episodes of #OHMYGOD here : ua-cam.com/play/PLxcAuOSxU9_rox67GlVij-EB8nRlqSgZB.html
ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)
@@Kaumudy എല്ലാ എപ്പിസോഡും ക്ലൈമാക്സ് ധൃതി പിടിച്ചു അവസാനിപ്പിക്കുന്നു. അത് ശരിയല്ല. Prank ആയ ആൾക്ക് സംസാരിക്കാൻ ഉള്ള അവസരം കൊടുക്കണം. അത് ഒരു കുറവായി കാണുന്നു.
എനിക്കൊന്നും കൂടുതൽ
പറയാനില്ല_____😔
ഒന്ന് മാത്രം അറിയാം
നിന്റെ ഭാര്യ____നിഷ്കളങ്കമായ
നല്ലൊരു സ്ത്രീയാണ്____¡¡
ഇനി തമാശയിലൂടെ പോലും
അവളുടെ കണ്ണ് നനയിക്കരുത്______¡¡
പാവം കുട്ടി.. കരച്ചിൽ കണ്ടാലറിയാം അവരുടെ സ്നേഹം..❤
ശരിക്കും കരഞ്ഞു പോയിഈ സെഹത്തിന്റെ മുന്നിൽ വെക്കാൻ സ്നേഹം മാത്രം ഈ സ്നേഹം ഇതുപോലെ തന്നെ നിലനിൽക്കട്ടെ എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കുന്നു🙏🙏🙏🥰👌❤️🙏🙏🙏🙏🙏🧡🧡
❤
❤❤❤👍👍👍
വലിയ ശരീരമുള്ളവര്‍ ലോല ഹൃദയരാണ് എന്ന് വീണ്ടും തെളിയിക്കുന്നു, പകരം വെക്കാനില്ലാത്ത ചാനൽ oh my G❤d
അതെപ്പോ
@jomolvarghese4553 പെട്ടെന്ന് വിങ്ങിപ്പൊട്ടി കരഞ്ഞില്ലേ
@@nizarudeenbaqavi3242 അത് നിഷ്കളങ്കതയുള്ള ആരും അങ്ങനെ തന്നെ അവിടെ ശരീരത്തിന് പ്രസക്തി ഇല്ല.
@@jomolvarghese4553 😂😂
കാഴ്ചയിൽ അബുസലീം സ്വഭാവം ഇന്ദ്രൻസിന്റെയും ലോലഹൃദയമാണ് പെൺകുട്ടിയുടെ 😂😂
കമന്റ് 👍👍👍
😂😂
Sarhyam
🤣🤣🤣🤣
ആ ചേച്ചിക്ക് നല്ല ഒരു ഹൃദയം ഉള്ളത് കൊണ്ട് അറ്റാക്ക് വരാതെ രക്ഷപെട്ടു 😂😂😂😂😂
ആ പെണ്ണിന്റെ കൈയ്യിൽ നിന്ന് ഒന്ന് കിട്ടിയാൽ എല്ലാം തീർന്നു 😊😅😂
കറങ്ങി വീഴും
😂
എത്രയും എപ്പിസോഡ് കണ്ടതിൽ ഈ എപ്പിസോഡാണ് ഒരുപാട് ഇഷ്ടായത് ആ ചേച്ചി ആള് എന്ത് പാവമാണ് 👍👍👍😍😍😍
ചേച്ചി മസിലും പിടിച്ച് ഇരിക്കുന്നത് കണ്ടപ്പോൾ പേടിച്ചുപോയി 😂എല്ലാം ഇടിച്ച് നിരത്തും എന്ന് വിചാരിച്ചു പക്ഷെ 😢
😂😂😂
Njanum vicharichu,,,,,,,,,,,,,
😂😂സത്യം
സൂപ്പർ... 👍👍👍
ഇരയുടെ ഭർത്താവ് നന്നായി അഭിനയിച്ചു... 👍👍👍
One of the most episod 👍
പാവം.... അത് മസിൽ പിടിച്ചു നിന്ന് എന്നേ ഉള്ളു.. ഉള്ളിൽ പൊട്ടി കരയുക ആയിരുന്നു..... ഇത് പോലെ നല്ല സ്നേഹത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
Ee episode kandu potti karanju poyi അതിലേറെ സന്തോഷവും ആ പെൺകുട്ടിയെ കിട്ടിയ താങ്കൾ ഒത്തിരി ഭാഗ്യവാൻ ആണ് സഹോദര...
ശരിക്കും കരഞ്ഞുപോയി.... ഒരു സ്ത്രീ എന്തും സഹിക്കും.... സ്വന്തം ഭർത്താവിനെ പ ങ്കിടുന്നതൊഴിച്ചു.... 😊❤...
പൈസ കിട്ടിയാൽ അതും സഹിക്കും 😂
Ninnepole ullavaru cheyyuvayirikkum ellarum ninte veetil ullavare pole allallo 😏@@leonidas7689
... സത്യം 👍
@@Lami-yd5he കുറച്ചു നേരം കണ്ണടച്ചു കിടക്കുന്നതിനു ഈ celebrities എത്രയാ വാങ്ങുന്നേ? Especially in Dubai trips!
aru paranju? aval paranju swarnam venda husbanine edutholan. nee enthuva kandathu?
Bro ഇവരായി ഇനി കരയിപ്പിക്കരുത് കാരണം നിങ്ങൾക് കിട്ടിയത് ഏറ്റവും നല്ല ഒരു പെണ്ണ് ആണ് 🎉
ഞാൻ ആണ് ആ കുട്ടിയുടെ സ്ഥാനതെങ്കിൽ ആ രണ്ടവളുമാരും എന്റെ കയ്യിന്നു മേടിച്ചേനെ...... പാവം കൊച്ച് അതിന് ശെരിക്കും സങ്കടം ആയി
എടാ മോനേ ഈ പാവത്തെ കരയിക്കില്ലേടാ.. ഇതുപോലെ ഒന്നിനെ കിട്ടാൻ വല്യ പാടാണ് ❤
ആ ഈർക്കിലി പോലത്തെ സഹോദരിക്ക് എന്തോ അടി കിട്ടാത്ത ഭാഗ്യം 😂😂
ആ കൊച്ചിന് നല്ലോണം കരയിപ്പിച്ച് എങ്കിലും ആ അനിയൻറെ അവസാനത്തെ ആ സ്നേഹപ്രകടനം അത് ഇതിനെ വളരെയധികം മനോഹരമാക്കി അവർ രണ്ടുപേരും ഒരുമിച്ച് ഒരു നൂറു കൊല്ലം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@ 17:47 Parvathiyodulla karuthal......... Hats off madam.....🙏
💯💯
അതെ. ഞാനും അത് ശ്രദ്ധിച്ചിരുന്നു.
നിങ്ങളെ അത്രമാത്രം ആ കുട്ടി സ്നേഹിക്കുന്നണ്ട്. തന്റെ നേരെ ഒരു വാക്ക് പോലും ആ മോൾ പറഞ്ഞില്ല. ഇത്രയും ക്ഷമയുള്ള ഒരു നന്മയുളള കുട്ടി❤❤❤❤❤❤ എന്നു ഈ സ്നേഹം കരുതാലും വേണം കേട്ടോ
ശരീരം മാത്രേ ഉള്ളു ബാക്ഷേ മനസ് നല്ല പാവത്തുവമുള്ള മനസാ സമാധാനം ഉണ്ട് ഇല്ലങ്കിൽ എല്ലാത്തിനെയും ഇടിച്ചു നിരത്തിയേനെ 😂
ആ കുട്ടി നടന്നു വന്നപ്പോൾ ഞാൻ വിചാരിച്ചു പുലിയാണ് എന്ന്
പാവം ആദ്യത്തെ ആ കരച്ചിൽ കണ്ടപ്പോൾ ഞാനും അറിയാതെ കരഞ്ഞുപോയി ❤❤❤
പച്ച പാവം ചേച്ചി തടി മാത്രമേ ഉള്ളൂ 😂😂😂
നീ ആ പെണ്ണിനെ നന്നായി നോക്കിക്കോ ☺️ഇതുപോലെ ഒരു പെണ്ണിനെ കിട്ടാൻ ആണുങ്ങൾ ഒടുക്കത്തെ ഭാഗ്യം ചെയ്യണം 😍ഹാപ്പി ആയി ജീവിക്കുക ☺️🙏
പാർവതി ശരിക്കും അഭിനയിച്ചു കലക്കി. നൈറ്റി വലിച്ചു കയറ്റുമ്പോ, വിനീത പിടിച്ചു വലിച്ചു താഴ്ത്തി 🤣🤣🤣. വിനീത നല്ല കെയർ കൊടുക്കുന്നുണ്ട് 🥰🥰
Ennu Vineetha😂
@ajeshnath571😂
അവസാനം ഭർത്താവിന് രണ്ടെണ്ണം കിട്ടിയപ്പോഴാ സമാധാനം ആയെ 👌👌👌👌എപ്പിസോഡ്
Wife മല പോലെ നിന്നു. Pwoli. 🔥 nyti ഇട്ട ചാച്ചിക്ക് ഒരു ചവിട്ട് പ്രതീക്ഷിച്ചു.😂❤
😂
പാറു ആ കൊച്ചിന്റെ അടുത്ത് നിന്നപ്പോൾ ഞാൻ പേടിച്ചു പോയി അവൾ നല്ലൊരെണ്ണം കൊടുത്താൽ പാറു തീർന്നു 😇.
😂😂😂😂😂😂😂😂😂😂😂😂നിങ്ങൾ പറഞ്ഞത് വളരെ ശരിയാ
😂😂😂😂ശെരിയാ
😂😂😂
😂😂😂😂😂
K aranju poyi
സൂപ്പർ... എല്ലാവരും തകർത്തു 😅 👌
ഇതിൽ ഇതൊരു പ്രധാന കാര്യം ഈ prank ഒക്കെ തിരിച്ചു ആണെങ്കിൽ ഈ പരിവാടി എന്നോ നിർത്തിയേനെ.... ഇതിൽ പെട്ട സഹോടിരിമാർക് അഭിനന്ദനങ്ങൾ 🫶
പാമ്പാടി രാജനെപ്പോലെ എൻട്രി എന്നിട്ട് പൂച്ചക്കുട്ടിയുടെ മനസ്സും...പഞ്ച പാവം...പക്ഷെ അവർക്ക് അങ്ങോട്ടും ഇങ്ങോട്ടും എത്ര ഇഷ്ടം ഉണ്ടെന്ന് മനസ്സിലായി...❤❤❤
ഓരോ ആഴ്ചയും വ്യത്യസ്ത കണ്ടെന്റസ് കൊണ്ടുവരാൻ ശ്രമിക്കുന്ന ഈ പരുപാടിയുടെ പിന്നണി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. പല ചാനലുകാരും ഒരേ സാധനം തന്നെ തിരിച്ചും മറിച്ചും ഇട്ട് ആവർത്തന വിരസത ഉണ്ടാക്കുമ്പോൾ ഓരോ ആഴ്ച്ചയും പല രീതിയിൽ ഉള്ള കഥകളുമായി വരുന്ന കൗമുദി ടീ വി ക്ക് എന്റെ കൈയ്യടികൾ.
പാർവതിക്ക് ഒരു ചവിട്ടു പ്രതീക്ഷിച്ചു... ആ പാവം ചേച്ചിക് സന്തോഷമായ ഒരു ജീവിതം ആശംസിക്കുന്നു..
സത്യം പറഞ്ഞാൽ ഇത് ശുദ്ധ തെമ്മാടിത്തരമാണ്, പരമാവതി ഒരാളുടെ മനസ്സ് വേദനിപ്പിച്ചിട്ട് അവസാനം ഇതെല്ലാം തമാശയാക്കി മാറ്റിയിട്ട് എന്ത് കാര്യം, മനസിന് കാട്ടിയില്ലാത്ത ഒരാളാണ് എങ്കിൽ അന്നേരെ കുഴഞ്ഞു വീഴും അപ്പൊ എന്ത് ചെയ്യും, ഈ പരിപാടി അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞു
ആ ചേച്ചീടെ last കരച്ചില്‍ എന്റെ കണ്ണു നിറഞ്ഞു പോയി, really heart touching this
ഞാനും അവസാനം വരെ കരഞ്ഞു 😢😢
ആ ചേച്ചിയെ കണ്ടപ്പോ ഞാൻ ഓർത്തു എല്ലാം ഇടി മേടിക്കുവെന്നു 😂😂.. പാവം ഒരു സ്ത്രീ 💎💎💎💎 വിട്ട് കളയല്ല് മോനെ
പാവം കൊച്ച് 🥰🥰 സന്തോഷത്തോടെ ഒരുപാട് കാലം സ്നേഹിച്ചു jeevik 🥰🥰🥰
7:09 ഏട്ടൻ ചാവാൻ വേണ്ടി കാത്തിരിക്കായിരുന്നോ 🤣🤣
😂😂😂
സൂപ്പർ.. പാവം പെൺകുട്ടി.. 👍👍👍
പാർവതിയും 🔥കാമുകിയും 🔥കാമുകിയുടെ ചേട്ടനും കലക്കി 🔥🔥😄😄സൂപ്പർ 🔥🔥🔥അടിപൊളി ആയിരുന്നു ❤️
നല്ല കുട്ടി അവളെ ഇനി വിഷമിപ്പിക്കരുത് സഹോദര 🩷🩷
പാവം സഹിക്കുന്നതിനു ഒരു പരിധിയില്ലേ 😅😅😅😂🙏
നല്ല ഒരു Episode
❤❤😊😊ആ മെറുൺ ഷർട് ഇട്ട് വന്ന കൂട്ടുകാരൻ ആണ് ഞാൻ 😂😂😂.ഈ ഷോയിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർക്ക് എന്നെ കോണ്ടാക്ട് ചെയ്യാം.ഷോ കോർഡിനേറ്റർ ആണ് ഒപ്പം പെർഫോമറും..
നിങ്ങൾ നന്നായി
😂😂
😂😂😂👍👍
🎉
Super
ആ നീല നൈറ്റി ഇട്ട ചില്ലൂർ ഇടിച്ച് ഇടിച്ച് നിക്കുവല്ലേ🤣🤣ഒരു രക്ഷയുമില്ല സഹോയ്😁🙏🏻🙏🏻🙏🏻
ആയോ അടിപൊളി 👏👏👏👏 കുറെ ചിരിച്ചു അതിൽ കൂടുതൽ കരഞ്ഞു 🙏👏👏 എല്ലാവരുടെയും അഭിനയം സൂപ്പർ , അതിൽ എടുത്തു പറയേണ്ടത് വിനീത യുടെ അഭിനയം അടിപൊളി 👏👏👏👏 ഒന്ന് dwon ആകുമ്പോൾ boost ചെയ്ത് മുള്ളിൽ കൊണ്ടുപോയ അഭിനയം സൂപ്പർ 👏👏👏
സൂപ്പർ.. 👍👍👍കരയിപ്പിച്ചു കളഞ്ഞല്ലോ ❤️❤️👍👍
കരഞ്ഞ് പോയി,ആ കുട്ടിയുടെ സ്നേഹത്തിന് മുന്നിൽ
ഓരോ എപിസോഡും അടിപൊളി ആകുന്നുണ്ട്
ഈ ദമ്പതികളുടെ പരസ്പര സ്നേഹം ഇഷ്ടായി ♥️♥️♥️
ചേട്ടൻ്റെ last ഡയലോഗ് ❤❤
അവൾ ശരിക്കും ഒരു പാവമാണ്. ഞാൻ ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ചു പക്ഷെ ഒന്നും ഉണ്ടായില്ല. അവസാനം അവന്റെ നെഞ്ചത് കൊടുത്ത ആ നാലടിയാണ് അവളുടെ സ്നേഹം. ഞാൻ ശരിക്കും കരഞ്ഞു പോയി
എന്നെ കണ്ടാലും ഈ പെണ്ണിനെ പോലെ തന്നെ മസിൽ പിടിച്ച ലുക്ക് ആണ് പക്ഷെ കൊച്ച് പിള്ളേരുടെ മനസും 🤣🤣
അവസാനം സ്വർണം കൊടുക്കണ്ട എന്നറിഞ്ഞപ്പോൾ ഉള്ള അവരുടെ ആ സന്തോഷം 😂😂😂😂😂
ആന പാറയിലെ അച്ചാമ്മ വന്നതുപ്പോലെയല്ലേല്ലേ കരയുന്നതു കണ്ടപ്പോൾ😂😂😂😂😅😅😅
പൊതുവെ തടി യുളള സ്ത്രീകൾക് ആത്മാര്‍ത്ഥത യുളള സ്നേഹം കൂടുമെന്ന് പഴമക്കാർ പറയുന്ന ത് വളരെ സത്യമാണ്
സത്യം
Very cunning team ane guys...
നമ്മൾ പെട്ടുപോകും... അല്ലെങ്കിൽ പെടു ത്തും...
ഞാനും പെട്ടു പോയി 😃😃
Perfect coordination and acting👏👏
അവനെ ആ പെണ്ണ് കാലിൽ പിടിച്ചു നിലത്ത് അടിക്കാത്തത് മഹാ ഭാഗ്യം😂
😂
ലാസ്റ്റ് കണ്ടു കണ്ണ് നിറഞ്ഞവർ ആരൊക്കെ 😊
നീ പ്രേമിച്ചുതന്നെ കെട്ടിയതാണോ. കെട്ടിയോൻ പോണേൽ പോട്ടെ സ്വർണം ഞാൻ തരില്ല 😂😂😂😂😂😂
കറക്റ്റ് 😂
അവൻ അവളോട് ചെയ്തത് അവളും ഓർത്തു കാണും
Correct
കെട്ടിയോൻ ആൾറെഡി 2 വർഷമായി വേറെ റിലേഷനിൽ ആണ് എന്ന് കൺഫോം ആയി കഴിഞ്ഞു സ്വർണം കൊടുത്ത് അയാളെ കൊണ്ട് പോകേണ്ട കാര്യമില്ലലോ?
ചേട്ടൻ ഒരു കാര്യം മനസ്സിലാക്കുക ചോദിച്ചത് സ്വർണ്ണം എന്നതിലുപരി അവളുടെ താലിമാല യാണ് അത് നല്ല കുടുംബത്തിൽ പിറന്ന ഒരു പെണ്ണും കൊടുക്കാൻ തയ്യാറാവുകയില്ല
വള മാല വണ്ടി 😂😂😂അത് കഴിഞ്ഞു കെട്ടിയോൻ കൗമുദി tv എന്ന് കേട്ടപ്പോൾ ചേച്ചിസ്നേഹം വരി വിതറി 😅അഭിനയിച്ചു തകർത്തു 😂😂
പാർവതി അഭിനയിച്ചു തിമിർത്തു. വിനീത പാർവതിയെ കെയർ ചെയ്യുന്നത് കണ്ടു. Wow Oh myGod team work amazing.
നീല നൈറ്റി ഇട്ട ആൾ നല്ല അഭിനയം ആണ്: good👍👍👍
ലാസ്റ്റ് കരയിപ്പിച്ചു ആ സ്നേഹം 🥰🥰🥰♥️♥️♥️🙏🙏🙏🙏 എന്നും ഇതുപോലെ ചേർത്തുപിടിക്കാൻ രണ്ടുപേർക്കും കഴിയട്ടെ 🙏🙏🙏🥰😅
പാവം ചേച്ചി. ഇത് വല്ലാത്തൊരു സർപ്രയ്‌സ് ആയിപോയി 😮😮
Nalle oru episode
Nalle couples
Aa penkutti nalle swabhavam. Orupadu sneham niranjan oru family.
"Ninnne kalenjittu njn evidellum povumodaa?" Aa oru chodhyam sherikum ....Goosebumps
Nannayittu jeevika
God Bless😊
ജീവന്റെ ജീവനൊക്കെ തന്നെ പക്ഷേ സ്വർണ്ണം കൊടുക്കില്ല 😂😂
എന്തിന് കൊടുക്കണം, അതും ഇതുപോലെ ചതിയൻ ആയൊരായൾക് 🤔😀
പാവം ഭാര്യ❤ നല്ല എപ്പിസോഡ്
അടിപൊളി 🙏😂😂😂ആ വാഴഇല ഒടിക്കാൻ വന്നവരവ് 😅😅😅
😆
ലാസ്റ്റ് കണ്ണ് നിറഞ്ഞ് പോയി❤❤❤❤❤❤❤❤❤❤❤
എല്ലാ എപ്പിസോഡും ക്ലൈമാക്സ് ധൃതി പിടിച്ചു അവസാനിപ്പിക്കുന്നു. അത് ശരിയല്ല. Prank ആയ ആൾക്ക് സംസാരിക്കാൻ ഉള്ള അവസരം കൊടുക്കണം. അത് ഒരു കുറവായി കാണുന്നു.
എല്ലാം കമൻ്റിലും ണ്ടാനും പറയാറുണ്ട്
ഒരു കാര്യവുമില്ല
ക്ലൈമാക്സ് പഴയ പോലെ പ്രാങ്ക് ആയ ആൾക്ക് 2വാക്ക് സംസാരിക്കാൻ അവസരം നൽകണം... 👍
Yes yes
Yes
പറഞ്ഞത് സംപ്രേഷണം ചെയ്യാൻ കഴിയാത്ത വാക്കുകളായിരിക്കും
ഈ എപ്പിസോഡ് പ്രേക്ഷകരെ കരയിപ്പിച്ചു, 😥,, Oh my God ന് നന്ദി,,❤
കരയിപ്പിച്ചു കളഞ്ഞല്ലോ നിങ്ങൾ.. സ്നേഹത്തിന്റെ വില അതാണ് 👍👍
കണ്ണുനിറഞ്ഞു പോയി.. ആ പാവത്തിന്റെ ഇരിപ്പും കരച്ചിലും കണ്ടിട്ട് 😢😢
ഇതുപോലൊരു ഭാര്യ സ്വപ്നങ്ങളിൽ മാത്രം...❤ ഭാഗ്യവാൻ...
അടിപൊളി എപ്പിസോഡ്, നൈറ്റി ഇട്ട ചേച്ചി പൊളിച്ചു,
അവൻ അവളുടെ നെറ്റിയിൽ കൊടുത്ത ആ മുത്തം കണ്ടാൽ മതി,,,,,അവനു അവളോടുള്ള സ്നേഹത്തിന്റെ ആഴം അറിയാൻ ❤❤❤❤
എന്നാലും സ്വർണം വിട്ടൊരു കളിയും ഇല്ല 😅
അവസാനം കണ്ണ് നിറഞ്ഞു പോയി 😢
ആ പെൺകുടട്ടി എത്ര പാവം ആണ് നല്ലകുട്ടി അത്രയും വേദനിപ്പിക്കരുതായിരുന്നു
Best prank show in kerala❤️
She loves him very much. True love
*വില്ലേജ് ഓഫീസർ ആയിട്ടും നമ്മളെ ചിരിപ്പിക്കാൻ എത്തുന്ന സാമ്പൻ ചേട്ടന് അഭിനന്ദനങ്ങൾ*
Hi🎉😢😮👍👍👌👌👌😭😭💚💚❤️
Hi🎉👌💖💜💚❤️🌹🌹👍👍👌👌
Hi🎉😢👍👍👌👌❤️💚💖
Hi🎉👍👍👌👌👍👍❤️💚💖💜🌹🌹😭
❤❤❤
Bharyede aadyathe eripp okke kandapo ellathinem eduth bithiyil ottikum enn vicharich , karachil kandapo ellam set aayi 😂
😂😂
അവൾ എന്റെ കൂട്ടുകാരിയാ അമൃത 🥰🥰
❤️
നല്ല സ്നേഹമുള്ള ചേച്ചി
സ്നേഹം നിറഞൊരു എപ്പിസോഡ്❤
കണ്ണു നിറഞ്ഞ എപ്പിസോഡ് ഈ സ്നേഹം ജീവിതകാലം മുഴുവനും ഉണ്ടാവട്ടെ എന്ന് ആശംസകൾ നേരുന്നു
Super episode 🎉
Sarathum Amruthayum nte chechiyum chettanum aahnu😂❤
37 മറാത്തി സിനിമയിൽ അഭിനയിച്ച ആ കുട്ടി ഒരു പാവമാ
😂😂 vannilalo ah kutty
@Mynaa_ponnuZ വരുമായിരിക്കും
എന്റെ മോനെ കരയിപ്പിച്ച ഒരു എപ്പിസോഡ്. 😥 സ്നേഹനിധിയായ ഭാര്യ
അതുപോലെ ഒരു ഭർത്താവും 🌹🌹
ഈ എപ്പിസോഡ് ഒരു മൂന്ന് മില്യൻ കടക്കും
Oh my god കണ്ടതിൽ ഏറ്റവും നല്ല എപ്പിസോഡ്
എല്ലാരും ഭയങ്കര ഒർജിനൽ അഭിനയം ആണ് 👌👌👌👌👌
പാറുവിന്റെ ധൈര്യം😂😂😂😂 ആ കൊച്ച് മനസറിഞ്ഞ് ഒന്ന് തന്നാൽ പാറു പാറും
Pudhya actor chettan pwolichu
ഒരു കുലുക്കവും ഇല്ലാത്ത ഭാര്യ, എവൻ പോണേൽ പൊട്ടേ look 😅
Aa chechi karayunnath ningal kandille 🤔
നീ മൊത്തം കണ്ടില്ലാ
@@dreamcatcher4230 എല്ലാം Scripted 😀
കുലുങ്ങാൻ ഡാൻസ് അല്ല
Adipoli super 👍
അടി പൊളി സൂപ്പർ 👍👍👍🌹🌹❤️അങ്ങനെ മുന്നോട്ടു പോക്കട്ടെ