ലോറിയിൽ വച്ച് ചെറിയൊരു അപകടം 🚛🚛🚛| Truck life

Поділитися
Вставка
  • Опубліковано 1 жов 2024
  • ലോറിയിൽ വച്ച് ചെറിയൊരു അപകടം 🚛🚛🚛| Truck life

КОМЕНТАРІ • 105

  • @thomasgeorge717
    @thomasgeorge717 10 годин тому +11

    സ്റ്റിച്ചു ഇട്ട മുറിവുമായി ഡ്രൈവ് ചെയ്യുന്നത് നല്ലതല്ല, സൂക്ഷിക്കുക, പ്രാർത്ഥിക്കുന്നു, എല്ലാ നന്മകളും നേരുന്നു.

  • @r20vlogs41
    @r20vlogs41 9 годин тому +8

    കഷ്ടപെട്ട് ഒരു വിധം ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നവർക്ക് ഓർക്കാപുറത്ത് പറ്റുന്ന അപകടമാണിത് വേഗം സുഖമാവട്ടെ ഭാര്യ പേടിച്ചു കാണും സാരമില്ല❤

  • @mu.koatta1592
    @mu.koatta1592 10 годин тому +9

    മുറിവ് എത്രയും വേഗം മാറട്ടെ എന്ന് പ്രാർഥിക്കുന്നു

  • @hamzakutteeri4775
    @hamzakutteeri4775 8 годин тому +7

    എല്ലാം ശരിയാവും, ജീവിതം ഇങ്ങനെ ഒക്കെ തന്നെ യാണ്

  • @marypaul1438
    @marypaul1438 9 годин тому +3

    വേഗം സുഖമാകട്ടെ മനീഷേ പാവം പ്രാർത്ഥനയിൽ ഓർക്കും കേട്ടോ 🙏🙏

  • @ArunKumar-pp4pi
    @ArunKumar-pp4pi 8 годин тому +3

    Bro ഒരുപാട് kashtapedunnu sookshikuka God bless you and athira

  • @harinarayanan8170
    @harinarayanan8170 9 годин тому +2

    ഇരിക്കുമ്പോൾ മുറിവുള്ള കാൽ അരയ്ക്ക് ഉയരത്തിൽ കയറ്റിവെക്കാൻ ശ്രദ്ധിക്കുക.കാൽ കഴിയുന്നതും താഴ്ത്തിയിടരുത്.എത്രയും വേഗം സുഖമാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു...

  • @ManojKumar-k8i3n
    @ManojKumar-k8i3n 10 годин тому +3

    പെട്ടെന്ന് സുഖാവട്ടെ ,,പ്രാര്‍ത്ഥന ഉണ്ട് എല്ലാവരുടേയും

  • @chandrababun7027
    @chandrababun7027 8 годин тому +2

    ഒരു മെഡിക്കൽ ഇൻഷുറൻസ് എന്തായാലും എടുക്കണം ഇത്തരം അപ്രതീക്ഷിതമായി ഉള്ള ചിലവുകൾ കണ്ടത്തുവാൻ ഉപകരിക്കും

  • @ravinair9862
    @ravinair9862 10 годин тому +3

    എത്രയും പെട്ടന്ന് കാൽ ഭേദമകൻ പ്രാത്ഥിക്കാം

  • @gisongeorge6944
    @gisongeorge6944 10 годин тому +14

    എത്രയും വേഗം സൗഖ്യം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു. പ്രാർത്ഥിക്കുന്നു...... സഹോദര, ഒരു നിർദ്ദേശം വയ്ക്കട്ടെ..... നിങ്ങൾ കുറച്ചുകൂടെ ഗൗരവത്തോടെ നിങ്ങളുടെ കടമയെ ഉത്തരവാദിത്വത്തെ കാണണം... കഴിവുണ്ടങ്കിൽ വണ്ടി എത്രയും വേഗം ലക്ഷ്യസ്ഥാനത്തെത്തിക്കുക..... ജോലിയുടെ ആത്മാർത്ഥത വിശ്വസ്തത സമയക്രമം എന്നിവയിൽ കുറച്ചു കൂടി ശ്രദ്ധിക്കുക ..... പുത്തേട്ടിൻ്റെ നടപടികൾ ശ്രദ്ധിക്കുക...... ഒരു അഭ്യദയകാംക്ഷി......

    • @sukumaranc6167
      @sukumaranc6167 9 годин тому

      Yes bro 👍👏

    • @ajia6031
      @ajia6031 5 годин тому

      എത്രയും വേഗം ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ റോക്കറ്റ് അല്ല വിടുന്നത് '😅പുത്തേട്ട് പുത്തേട്ടിന്റെ രീതി - അത് അവരുടേത്.
      തനിക്ക് എന്താടെ _ എല്ലാരും ഒരുപോലെ ചെയ്യണം എന്ന് വല്ല നിർബന്ധവും ഉണ്ടോ - വണ്ടിയാകുമ്പോൾ ഇതെല്ലാം ഉണ്ടാകും. ഇമ്മാതി-പാട്ട കമന്റുകൾ ഇടാതിരിക്കുക - വീഡിയോകൾ അസ്വാദിക്കുക 'ഒരാൾ ഒരിക്കലും മറ്റൊരാളെ പോലെ ചിന്തിക്കാതിരിക്കുക ' എല്ലാത്തിലും അല്ല ചില കാര്യങ്ങളിൽ - അത് അവരുടെ ഇഷ്ട്ട്oആണ്. 2:22 രണ്ട് പേരുടെയും Subscriber ആണ് ഞാൻ '

  • @andrewsbaby2763
    @andrewsbaby2763 7 годин тому +2

    ബ്രോ സൂപ്പർ വീഡിയോ, പക്ഷേ വാർത്ത സങ്കടകരമാണ്, എല്ലാം ഉടൻ നന്നായി വരും❤

  • @Mr.Trivianvlogger
    @Mr.Trivianvlogger 9 годин тому +4

    എല്ലാം ശരിയാവും ബ്രോ take rest

  • @lalukuttans6774
    @lalukuttans6774 10 годин тому +5

    എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ സഹോദരാ♥️ വീഡിയോകൾക്കായി ഞങ്ങൾ പ്രവാസികളും കാത്തിരിക്കുന്നുണ്ട് ♥️ ഞാനും 15 20 വർഷമായി ഒരു ട്രക്ക് ഡ്രൈവറാണ്♥️ ദൈവം അനുഗ്രഹിക്കട്ടെ💞💞💞

  • @varmagi7050
    @varmagi7050 8 годин тому +2

    കാൽ പെട്ടെന്ന് ശരിയാവട്ടെ....എന്തെങ്കിലും വീഡിയോ ആയി എന്നും വരാൻ നോക്കൂ ട്ടോ നല്ലത് കുറച്ചൊക്കെ ചിരിക്കാൻ ഉള്ളതും ഒക്കെ ആയി.പാലക്കാട് കരിബനയുടേയും നെല്ലറയുടെയും നടാണ് മറക്കണ്ട ട്ടോ❤❤❤

  • @vipinskumar6512
    @vipinskumar6512 9 годин тому +2

    വണ്ടി എവിടെ ഇട്ടു ആര് വന്ന് കൊണ്ടുപോയി അതിനെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ മനീഷ് ഏട്ടാ

  • @SBKVLOGZ
    @SBKVLOGZ 10 годин тому +3

    ദൈവകൃപ അധികം ഒന്നും സംഭവി😢😢

  • @rajuthomas4578
    @rajuthomas4578 10 годин тому +3

    എതൃയും വേഗം സുഖമാവട്ടെ

  • @amalap4082
    @amalap4082 8 годин тому +2

    Pettannu sugam prabikkate physiotherapy cheyyane Manish etta

  • @rishadneelengal2392
    @rishadneelengal2392 7 годин тому +2

    Bro എത്രയും പെട്ടെന്ന് സുഖമാവട്ടെ

  • @PeterMDavid
    @PeterMDavid 7 годин тому +1

    ഇതൊക്കെ ജീവിതത്തിൽ സാധാരണ സംഭവം 👍ഇനിയും ഇതൊക്കെ ശ്രദ്ധിക്കണം വാഹനം കൊണ്ടുനടക്കുമ്പോൾ എത്ര ശ്രദ്ധിച്ചാലും എന്തെങ്കിലും ഒക്കെ ചെറിയ ചെറിയ പ്രശ്നങ്ങൾ ഉള്ളതാണ് ❤️

  • @roshinpp5887
    @roshinpp5887 8 годин тому +4

    Speedy recovery god help you

  • @madhuag9951
    @madhuag9951 8 годин тому +1

    മക്കളെ എന്താ പറ്റി മക്കളെ ഞാൻ വീഡിയോ ഫുള്ള് കണ്ടില്ല കാല് അപകടം പറ്റിയെന്ന് വിളിച്ചു കൊണ്ടിരിക്കുകയാണ്

  • @sheebajoseph9114
    @sheebajoseph9114 9 годин тому +3

    പാചകം കാണിക്കൂ

  • @foodeating-lh5vl
    @foodeating-lh5vl 7 годин тому +1

    എല്ലാം ശരിയാകും പോട്ടെ സാരമില്ല 🙏🙏

  • @mohennarayen7158
    @mohennarayen7158 9 годин тому +1

    T
    Safetyfirst..while doing anything related to the job...wish u speedy recovery 🎉🎉🎉🌹

  • @sreedharawarrier9215
    @sreedharawarrier9215 10 годин тому +2

    അമിതമായാൽ അമൃതും വിഷം.

  • @jisilmathew6587
    @jisilmathew6587 10 годин тому +5

    പ്രാർത്ഥിക്കുമ്പോൾ അപകടം രോഗം ചതിക്കുഴി ഈ മൂന്ന് കാര്യം പ്രാർത്ഥിക്കാൻ ശ്രമിക്കുക

  • @Sreejesh4444
    @Sreejesh4444 9 годин тому +1

    ഇനി എപ്പോഴാണ് ബ്രോ നാട്ടിലേക്ക് വരുന്നത് കൊല്ലത്തേക്ക്

  • @shamsupoopalam9808
    @shamsupoopalam9808 10 годин тому +3

    എല്ലാം ശരിയാകും

  • @g.narendiran3822
    @g.narendiran3822 9 годин тому +1

    Be careful bro get well soon...❤ Don't wory brother and sister

  • @bijuks_vlogs
    @bijuks_vlogs 9 годин тому +2

    Take care buddy. Be careful.

  • @devasiamangalath4961
    @devasiamangalath4961 8 годин тому +1

    സുഖമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏

  • @Once.Upon.In.Bharat
    @Once.Upon.In.Bharat 8 годин тому +1

    Get well soon and thank God for preventing a could have been worse situation!

  • @chandrababun7027
    @chandrababun7027 8 годин тому +1

    കടലുണ്ടി അല്ല അത് ഫാറൂക്ക് ആണ്

  • @lijinjs749
    @lijinjs749 8 годин тому +1

    വേഗം സുഖം ആയി വരട്ടെ

  • @vincentjohnson7789
    @vincentjohnson7789 9 годин тому +2

    Andawan thunayerekata 🙏🙏🙏

  • @rajang5671
    @rajang5671 6 годин тому

    ഒരു ലോഡു കയറ്റിക്കഴിഞ്ഞാൽ എത്രയും പെട്ടെന്ന് സ്പോട്ടിൽ എത്തിക്കുക ലോഡു കയറ്റി വന്ന വണ്ടി ഒരു പകൽ മുഴുവൻ കാസർകോട് ഇട്ടേച്ച് കറങ്ങാൻ പോയ ഡ്രൈവറെ ആദ്യം കാണുകയാ

  • @Omana-e7m
    @Omana-e7m 9 годин тому +1

    Take care bro, take rest.may take one month to get 2 normal.

  • @shajeerm3712
    @shajeerm3712 9 годин тому +1

    athira kuttiku licence eduku

  • @Kennyg62464
    @Kennyg62464 7 годин тому +1

    get well soon bro......💝💝💝💝✌👍💐💐🌹🌹🌷🌷

  • @k.c.thankappannair5793
    @k.c.thankappannair5793 8 годин тому +1

    Wish you a speedy recovery ❤

  • @naranamaravathi8869
    @naranamaravathi8869 6 годин тому +1

    Get well soon ❤dear ❤

  • @rajnishramchandran1729
    @rajnishramchandran1729 9 годин тому +1

    Get well soon Maneesh 🙏

  • @rajendravarma7517
    @rajendravarma7517 9 годин тому +1

    Get well soon.all the best.

  • @MKTECHCASIO
    @MKTECHCASIO 9 годин тому +2

    Hi Maneesh

  • @haria.o.7947
    @haria.o.7947 7 годин тому +1

    Good bless your dear

  • @bileshkb
    @bileshkb 8 годин тому +1

    Get well soon Maneesh

  • @ibrukunjutty9588
    @ibrukunjutty9588 7 годин тому

    പേടിക്കണ്ട എല്ലാം ശരിയാവും

  • @rajeshchandran6138
    @rajeshchandran6138 5 годин тому

    എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ 🙏😍

  • @rasheedkaru1978
    @rasheedkaru1978 5 годин тому

    പെട്ടന്ന് സുഖമാവട്ടെ ശൂക്ഷിക്കുക 😢

  • @chandrababu.n6716
    @chandrababu.n6716 8 годин тому +1

    Get well soon..

  • @soorajbs2148
    @soorajbs2148 7 годин тому

    Krs വേങ്ങളം കാലിക്കറ്റ്‌ അല്ലെ

  • @nirmalk3423
    @nirmalk3423 10 годин тому +1

    Get well soon

  • @spidervrk160
    @spidervrk160 7 годин тому +2

    😮😳🥺🥺

  • @localticket
    @localticket 6 годин тому

    എനിക്ക് ഒരു ട്രിപ്പ്‌ തരാമോ

  • @nairreghunath
    @nairreghunath 3 години тому

    Be careful. Get well soon...take care

  • @radhafke
    @radhafke 7 годин тому

    you ware at feroke under bridge not at Kadalundi

  • @Alanahammed85674
    @Alanahammed85674 10 годин тому

    Hi bro take care and rest get well soon bro take care ❤❤❤❤

  • @bijujohn4515
    @bijujohn4515 10 годин тому

    Ok be careful god bless you thanks bro

  • @SumeshkichuVlogs
    @SumeshkichuVlogs 10 годин тому

    Ayyo so sad 😪...get well soon bro ❤️🙏🏾

  • @vishnuk5330
    @vishnuk5330 10 годин тому

    Vandi yenthakki

  • @remingtonmarcis
    @remingtonmarcis 10 годин тому

    Take care, CHRIST bless

  • @SahadCholakkal
    @SahadCholakkal 10 годин тому

    Get Well Soon Maneesh Bro 😍🙏🏻

  • @kishore16kishore29
    @kishore16kishore29 10 годин тому

    ഗെറ്റ് വെൽ സൂൺ

  • @sunilkumarsunil7761
    @sunilkumarsunil7761 9 годин тому

    Dont worry god bless you

  • @MKTECHCASIO
    @MKTECHCASIO 9 годин тому

    Get well soon Maneesh , My Prayers,

  • @SureshKumar-du2nm
    @SureshKumar-du2nm 10 годин тому

    Bro take care and rest 🎉❤❤

  • @Ingodsowncountry
    @Ingodsowncountry 10 годин тому

    Hope you get well soon bro

  • @varugheseabraham803
    @varugheseabraham803 10 годин тому

    Get well soon & take care

  • @santhusubrahmanniam541
    @santhusubrahmanniam541 10 годин тому

    Get well soon❤️❤️

  • @RajeevKumar-qp8ik
    @RajeevKumar-qp8ik 6 годин тому

    GET WELL SOON 🙏

  • @arungeorge265
    @arungeorge265 10 годин тому

    Get well soon 🙏🙏

  • @RajalekshmiRNai
    @RajalekshmiRNai 10 годин тому

    Get well soon ❤️

  • @shibujoseph8970
    @shibujoseph8970 8 годин тому

    Get well soon❤❤

  • @prasanthkalarikkal9997
    @prasanthkalarikkal9997 7 годин тому

    get well soon ❤

  • @gokuldasc334
    @gokuldasc334 6 годин тому

    Get well soon

  • @AshrafAchu-ul8he
    @AshrafAchu-ul8he 4 години тому

    God bless

  • @pratyush44
    @pratyush44 8 годин тому

    Get well soon❤

  • @rajnair1627
    @rajnair1627 9 годин тому

    Get well soon.

  • @vijayasimhang2061
    @vijayasimhang2061 10 годин тому

    ❤❤️❤️❤️❤️❤️❤️❤️❤️❤️❤❤❤❤❤

  • @bobbymundottickal1173
    @bobbymundottickal1173 9 годин тому

    Get well soon

  • @anilvu8483
    @anilvu8483 10 годин тому

    Get well soon

  • @localticket
    @localticket 6 годин тому

    എടൊ താൻ ഡ്രൈവർ അല്ലെ?

  • @ARJUN-bn2sz
    @ARJUN-bn2sz 10 годин тому

    Take rest bro❤

  • @sukeshbhaskaran9038
    @sukeshbhaskaran9038 9 годин тому

    Take rest

  • @ajanraj8602
    @ajanraj8602 7 годин тому

    TAKE REST

  • @thecop8827
    @thecop8827 9 годин тому

    Get well soon ❤

  • @Rajaneesh-cu3ul
    @Rajaneesh-cu3ul 10 годин тому

    Get well

  • @JibinJ-e9f
    @JibinJ-e9f Хвилина тому

    Get well soon ❤️‍🩹

  • @sukumaranc6167
    @sukumaranc6167 9 годин тому

    😭😢👍✌️👏

  • @shylabeegom531
    @shylabeegom531 6 годин тому

    ❤❤❤

  • @muralidharan5103
    @muralidharan5103 7 годин тому

    🙏

  • @sumithranmk2216
    @sumithranmk2216 9 годин тому

    🙏

  • @shymonms1995
    @shymonms1995 10 годин тому

    ❤❤

  • @sanjutp3443
    @sanjutp3443 10 годин тому

    😢

  • @abhilashjoseph5527
    @abhilashjoseph5527 10 годин тому

  • @sonyanish3421
    @sonyanish3421 10 годин тому

  • @SabuSara-yb2re
    @SabuSara-yb2re 10 годин тому

    😢

  • @SanthoshKumar-es5og
    @SanthoshKumar-es5og 10 годин тому

    😢❤