നിങ്ങൾ സ്റ്റാറാക്കിയ നമ്മുടെ സ്റ്റാറിനൊപ്പം വയനാട്ടിലെ ഒരു കിടിലൻ സ്ഥലത്തേക്ക്‌.. Sky Fall Bungalow

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 185

  • @maheshmsmahesh4582
    @maheshmsmahesh4582 3 місяці тому +17

    നമ്മ വിചാരിച്ചു.. ഇന്ന് വീഡിയോ ഇല്ല എന്ന്.. വീഡിയോ കണ്ടതിൽ സന്തോഷം. ചേട്ടാ❤️🥰

    • @RJSOORAJ
      @RJSOORAJ  3 місяці тому +3

      Edit ചെയ്ത്‌ തീരുന്നില്ലപ്പാ ❤ കൊറേ ഉണ്ടാരുന്നു വെട്ടി കൂട്ടി ചെറുതാക്കിയതാ 😂

    • @maheshmsmahesh4582
      @maheshmsmahesh4582 3 місяці тому +1

      @@RJSOORAJ ഓ.. എന്തായാലും ദിവസവും ഒന്നു മിന്നായം പോലെ എങ്കിലും കണ്ടാൽ മതി bro❤️🫂(ഒരു പാവം പ്രവാസി😊🇴🇲✌🏻)

    • @RJSOORAJ
      @RJSOORAJ  3 місяці тому +1

      @@maheshmsmahesh4582❤❤❤

    • @Afsalseerakath
      @Afsalseerakath 3 місяці тому

      Njan um oru epsiodum miss aakaatha aalaanu , prathekich sreekandapuram aayath kond …😅..

    • @shibilishirin9202
      @shibilishirin9202 3 місяці тому

      ​വെട്ടി കൂട്ടി ചെറുതാകരുത്

  • @ArunSagarAS2255
    @ArunSagarAS2255 3 місяці тому +3

    ഇങ്ങനെയും ഹണിമൂൺ ആനന്ദകരമാക്കാം എന്ന് സായു - രാധിക തെളിയിച്ചു 😍😍😍ഖത്തറിൽ നിന്നും ❤❤❤

  • @KishanLal-i2v
    @KishanLal-i2v 3 місяці тому +1

    Appusinya ishttam❤🎉

  • @selvarajsudakaran4750
    @selvarajsudakaran4750 3 місяці тому

    നിങ്ങളുടെ വീഡിയോസ് കാണുന്നത് മനസിന് സന്തോഷം ആണ്
    ഇനിയും വീഡിയോസ്നു വെയ്റ്റ് ചെയുന്നു ❤️❤️❤️

  • @MuhammadRafi-pj2kt
    @MuhammadRafi-pj2kt 3 місяці тому

    അപ്പൂസ്, കല്യാണ രാമനിൽ നിന്നും നേരെ ടൂർ ഗൈഡിലേക്ക് ❤❤

  • @aswinunni1254
    @aswinunni1254 3 місяці тому +10

    ഇപ്പോഴാണ് അപ്പൂസ് സ്റ്റാർ ⭐ആയത് ♥️♥️

  • @pprajeesh-m9r
    @pprajeesh-m9r 3 місяці тому

    Sooraj bro..ഇങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട്... നമ്മുടെ കണ്ണൂർ ഭാഷയിലൂടെ ഉള്ള ah തനതായ അവതരണ രീതി,.Superb,..Video കണ്ട് കണ്ടു നമ്മളും ഇപ്പോ ah കുടുംബത്തിലെ ഒരു അംഗം ആയപോലെ ആയി..

  • @shijinpanthirikandyshijinp7944
    @shijinpanthirikandyshijinp7944 3 місяці тому +3

    Tension free sooraj vlog kandamathi thanks bro
    Eeniyum video kal padeekshikunnu

  • @smithashaji7922
    @smithashaji7922 3 місяці тому +2

    നേരിട്ട് കാണാൻ തോന്നുന്നു dears 🥰

  • @shajiv9245
    @shajiv9245 3 місяці тому +3

    ഒരാഴ്ച്ചക്ക് ശേഷം അപ്പൂസ് ഫാൻസിനു വേണ്ടി അപ്പൂസ് വീണ്ടും വന്നു

  • @muhammedtmuhammedt3706
    @muhammedtmuhammedt3706 3 місяці тому +9

    അച്ഛനും അമ്മയും കൂടെ ഉണ്ടേൽ മിഥുനം സിനിമ പോലെ ആയേനെ 😂😂

  • @manjumanuel1156
    @manjumanuel1156 3 місяці тому

    Ente nadu Mananthavady kandathil santhosham ❤ Watching from 🇬🇧 . I love your vedios. You deserve more subscribers 😊

  • @sreelakshmisree4355
    @sreelakshmisree4355 3 місяці тому +4

    വൈകിയെങ്കിലും വീഡിയോ വന്നല്ലോ. ഈ വീഡിയോക്ക് രണ്ടു ദിവസമായി കാത്തിരിപ്പായിരുന്നു ❤️

    • @RJSOORAJ
      @RJSOORAJ  3 місяці тому

      ❤❤❤ thank u dear ❤❤❤

  • @ElizabethXavier-y5y
    @ElizabethXavier-y5y 3 місяці тому +1

    Happy birthday Aksya❤❤❤

  • @amminiayyappan-rc6lb
    @amminiayyappan-rc6lb 3 місяці тому

    Sooraj endha vib adipoly ingane thanne nilkatte Ningalude sneham❤

  • @cvkabshir
    @cvkabshir 3 місяці тому +3

    Hi sooraj bhai ❤️❤️❤️
    Love from Mahe 😍😍😍

    • @RJSOORAJ
      @RJSOORAJ  3 місяці тому +1

      ❤❤❤ thank u brooo

  • @smithashaji7922
    @smithashaji7922 3 місяці тому +1

    കോറെ ഇഷ്ടം ഈ family യെ 🥰🥰

  • @hamdhankv708
    @hamdhankv708 3 місяці тому +3

    മാനന്തവാടി - പടിഞ്ഞാറത്തറ - പൊഴുതന - വൈത്തിരി- ലക്കിടി ഇതായിരുന്നല്ലേ റൂട്ട് ❤❤

    • @RJSOORAJ
      @RJSOORAJ  3 місяці тому +1

      ❤❤ athe 😙

  • @anjuav9661
    @anjuav9661 3 місяці тому

    Belated birthday wishes dear..❤🎉🎊🎂

  • @KARTHIKDNAIR
    @KARTHIKDNAIR 3 місяці тому

    Nigalude combo kannan super
    Appu,sayu ....❤❤❤❤

  • @suvijasathyan2010
    @suvijasathyan2010 3 місяці тому

    Orupadu santhosham...... Ur vlog always... Positive vibe... Stay blessed💐

  • @achu1393
    @achu1393 3 місяці тому +2

    Watching from Ireland
    Videos ellam super ane

    • @RJSOORAJ
      @RJSOORAJ  3 місяці тому

      ❤❤❤❤ thank u so much for ur supports

  • @teemasusan4671
    @teemasusan4671 3 місяці тому

    Endhu rasama ninghade vlog..iniyum pratheeshikunnu

  • @FZK727
    @FZK727 3 місяці тому +1

    My favourite route

  • @sheelavinod6176
    @sheelavinod6176 3 місяці тому

    സൂരജ് ഇതു മിഥുനം സിനിമ പോലെ ആയല്ലോ😂 ഏതായാലും നല്ല വീഡിയോ കുറെ ചിരിച്ചു അടുത്ത വീഡിയോ ഉടനെ ഇടണേ

  • @vinoshptvinoshpt7091
    @vinoshptvinoshpt7091 3 місяці тому

    അടിപൊളി ❤️👍

  • @maheshmsmahesh4582
    @maheshmsmahesh4582 3 місяці тому

    Happy Birthday🎂🎉🎁

  • @ashwinchandran6050
    @ashwinchandran6050 3 місяці тому +1

    Please dont stop your vlogs!!! In love with all your videos ❤❤

    • @RJSOORAJ
      @RJSOORAJ  3 місяці тому

      Thank you my dear ❤ happy to read such comments ❤

    • @arunkumarmltr65arun2
      @arunkumarmltr65arun2 3 місяці тому

      😅 അവർക്ക് ഖത്തറിൽ റിട്ടേൺ പോണ്ടെ bosse

  • @rashidnazer5127
    @rashidnazer5127 3 місяці тому

    Orupad ishtam aayi ❤❤❤❤

  • @shihabshihabcv8401
    @shihabshihabcv8401 3 місяці тому

    സ്വന്തം നാട് കാണുമ്പോ ഒരു കുളിര് 🥰

  • @bageeshvadakkayil9110
    @bageeshvadakkayil9110 3 місяці тому

    ഓലൻ restaurant വയനാട് മുട്ടിൽ അടിപൊളി ഫുഡ്‌ ട്രൈ ചയ്തു നോക്ക് 👌

  • @Suni_491_manu
    @Suni_491_manu 3 місяці тому

    Super family ❤❤

  • @dineshdineshdivakaran5278
    @dineshdineshdivakaran5278 3 місяці тому +3

    എന്റെ നാട് wayanad മേപ്പാടി

  • @niyaju9510
    @niyaju9510 3 місяці тому

    വന്നല്ലോ... 🕺🕺🕺🕺❤❤❤

  • @anilasaji9581
    @anilasaji9581 3 місяці тому

    Happy Birthday Akshaya..🎉

  • @mark.antony777
    @mark.antony777 3 місяці тому +1

    താമരശ്ശേരി ചൊരം ❤️

  • @LathaThamburu
    @LathaThamburu 3 місяці тому

    Happy birthday Akshaya.

  • @ambikanair-v8x
    @ambikanair-v8x 3 місяці тому

    Super vibe 👌

  • @chethankasi6740
    @chethankasi6740 3 місяці тому

    Paripadii ello chill powill ann❤️

  • @estatememories9602
    @estatememories9602 3 місяці тому

    Akshaya veshamikkanda ippo kandal 27 or 28 atre thonnu30 ayinnu thonunneyilla❤

  • @prasoonmathew1336
    @prasoonmathew1336 3 місяці тому

    Your videos are very nice to see

  • @arununni1913
    @arununni1913 3 місяці тому

    plz upload daily vlog ❤❤❤

  • @alwinashaju6587
    @alwinashaju6587 3 місяці тому +2

    Ente sooraj etta ningal wayanad varumpol njn illa nammude nattil varumpol epolengilum neril kanam malta yil ninnum nigalude video kanunna oru pravasi

    • @RJSOORAJ
      @RJSOORAJ  3 місяці тому

      ❤❤❤ ini varumbo kaanam

  • @prpkurup2599
    @prpkurup2599 3 місяці тому

    സൂരജ് ജി നമസ്തേ 🙏

  • @prpkurup2599
    @prpkurup2599 3 місяці тому

    എല്ലാവർക്കും നമസ്തേ 🙏

  • @vaishakhv7861
    @vaishakhv7861 3 місяці тому

    Ellaravum adipoliyann guyzz 🤍

  • @sirajpp2591
    @sirajpp2591 3 місяці тому

    U A E ഇൽ നിന്നും sayooo oru Hai🥰🥰🥰

  • @mohammadfaisal226
    @mohammadfaisal226 3 місяці тому

    അടിപൊളി ആയിട്ടുണ്ട്

  • @abinjoseph-j6t
    @abinjoseph-j6t 3 місяці тому

    Watching from ireland
    Video's ellam super ane

    • @RJSOORAJ
      @RJSOORAJ  3 місяці тому

      ❤❤❤ thank you so much 😮

  • @retheeshkp8175
    @retheeshkp8175 3 місяці тому +5

    Aliyanodu schoolil jolikku kayaran para.pettannu kayariyal service kooduthal kittum

    • @RJSOORAJ
      @RJSOORAJ  3 місяці тому +1

      അല്ലെങ്കിലേ ടീച്ചർമ്മാരെ മുട്ടീട്ട്‌ നടക്കാൻ സ്ഥലമില്ല 😂

  • @vaishakhv7861
    @vaishakhv7861 3 місяці тому

    Nammale swantham kasaragod bekal fort visit cheyuu guyzz

  • @ARUNSAGAR2255
    @ARUNSAGAR2255 3 місяці тому

    ഹണിമൂൺ 👌🏼👌🏼👌🏼

  • @sajaniprayag7872
    @sajaniprayag7872 3 місяці тому

    നാന്നായിട്ടു വീഡിയോ❤❤❤

  • @praseetharaghunathan3229
    @praseetharaghunathan3229 3 місяці тому

    അടിപൊളി വിഡിയോ

  • @SandeepKS-q1q
    @SandeepKS-q1q 3 місяці тому

    Mananthavady❤❤

  • @SeenaJoseph-km7ob
    @SeenaJoseph-km7ob 3 місяці тому

    സ്വന്തം നാട് കണ്ടതിൽ സന്തോഷം 🥰🥰

  • @RaginKV
    @RaginKV 3 місяці тому

    . super ❤❤

  • @RiyasaseenaChullimanoor
    @RiyasaseenaChullimanoor 3 місяці тому +2

    അമ്മ ഗേറ്റ് അടച്ചിട്ട് പോയപ്പോൾ. ഒരു സങ്കടം തോന്നി. അവർ കൂടി..വേണമമായിരുന്നു

  • @ShammasShammu-mj6ez
    @ShammasShammu-mj6ez 3 місяці тому

    Njan ഉച്ചയ്ക്കെ നോക്കി ഇരിക്കുന്നു ഇപ്പോൾ കിട്ടി 👍

  • @abdulrahmanvazhavalappil4612
    @abdulrahmanvazhavalappil4612 3 місяці тому

    Super vedio today

  • @faisalkhan712
    @faisalkhan712 3 місяці тому +1

    Super ❤❤❤

    • @RJSOORAJ
      @RJSOORAJ  3 місяці тому +1

      ❤❤❤ full kando😊

    • @faisalkhan712
      @faisalkhan712 3 місяці тому

      @@RJSOORAJ yess 🔥

  • @riyasfas9232
    @riyasfas9232 3 місяці тому +2

    സൂപ്പർ ബ്രോ കുറച്ചു നേരാണേലും കോട കണ്ടപ്പോൾ ഒരു സന്തോഷം തോന്നി ❤❤

    • @RJSOORAJ
      @RJSOORAJ  3 місяці тому

      ❤❤❤ അപ്പൊൾ തന്നെ പോയി സംഭവം

    • @riyasfas9232
      @riyasfas9232 3 місяці тому

      @@RJSOORAJ യെസ് നിങ്ങളെ വെൽകം ചെയ്യാൻ വന്നതാവും 😜

  • @ShajinasureshShajina
    @ShajinasureshShajina 3 місяці тому

    ഹാജിറോഡ് മ്മളെ നാട് ❤️

  • @remeshp7926
    @remeshp7926 3 місяці тому +1

    ഹായ്... സൂരജ്. വയനാട് ട്രിപ്പ് അടിപൊളി.ഹണിമൂൺ ട്രിപ്പ് അടിച്ച് പൊളിക്കുക.

  • @vimalmohanvk807
    @vimalmohanvk807 3 місяці тому

    Sooraj chetta ningalude youtbe channel dp photoyil radhikayude. Photo koodi add cheyyane

  • @anugeorge1313
    @anugeorge1313 3 місяці тому

    Adipoli..

  • @mablelijo
    @mablelijo 3 місяці тому +2

    Haii sooraj brooii

    • @RJSOORAJ
      @RJSOORAJ  3 місяці тому

      ഹായ്‌ ഡിയർ❤

    • @RJSOORAJ
      @RJSOORAJ  3 місяці тому +1

      ❤❤❤

  • @Anju-u6x
    @Anju-u6x 3 місяці тому +2

    40 vayyasu😂 njan first paragea gift venam 😂😂

  • @kareemkozhikkattil6131
    @kareemkozhikkattil6131 3 місяці тому

    🎉

  • @PonnuPonnu-e9g
    @PonnuPonnu-e9g 3 місяці тому +1

    🥰🥰🥰

  • @ere965
    @ere965 3 місяці тому

    Appoos supr..😅

  • @subithapradeep8093
    @subithapradeep8093 3 місяці тому

    എൻ്റെ നാട് കൊയിലേരി bro❤

  • @Darklife-fi9ip
    @Darklife-fi9ip 3 місяці тому

    നമ്മുടെ നാട് ഹാജി റോഡ് തട്ടുകട അവിടുന്ന് ഫുഡ് കഴിക്കുന്ന ഓർമ്മകൾ ഖത്തറിൽ നിന്നും 😍

  • @priyasijo5127
    @priyasijo5127 3 місяці тому

    🥰🥰🥰🥰

  • @nichuliya4347
    @nichuliya4347 3 місяці тому

    ആ സ്റ്റാർ അപ്പൂസ് അല്ലെ

  • @bijilajanan7753
    @bijilajanan7753 3 місяці тому

    ഹായ് അപ്പൂസ്,🎉

  • @vimalmohanvk807
    @vimalmohanvk807 3 місяці тому

    Super video

  • @kunjattakunju9564
    @kunjattakunju9564 3 місяці тому +5

    അച്ഛനേം അമ്മയേം കൂടെ കൂട്ടിയിരുന്നെങ്കിൽ മിഥുനം 2 ആക്കാമായിരുന്നു...😊

    • @RJSOORAJ
      @RJSOORAJ  3 місяці тому +4

      പശൂനേം കോഴികളേം കൂടെ കൂട്ടിയാലേ അവർ വരൂ..

    • @kunjattakunju9564
      @kunjattakunju9564 3 місяці тому +1

      @@RJSOORAJ ഹോ എന്നാ വേണ്ട... പിന്നെ സൂരജ് വയനാട് പശൂനെ തീറ്റാൻ കൊണ്ടൊന്നത് കാണേണ്ടി വരും 🤪

  • @prajeeshpraji920
    @prajeeshpraji920 3 місяці тому

    വയനാട്ടിൽ എവിടെ പോകുന്നു

  • @raghubk8289
    @raghubk8289 3 місяці тому

    37year

  • @babup5260
    @babup5260 3 місяці тому

    പൊളി

  • @shibudaniel-n9g
    @shibudaniel-n9g 3 місяці тому

    40 വയസ്സ്....😮😮😮😮😮

  • @sightstosee4324
    @sightstosee4324 3 місяці тому

    ❤❤❤❤❤❤❤❤❤❤❤

  • @rahulrajeev-v2v
    @rahulrajeev-v2v 3 місяці тому

    പഴയ ബഡായി സൂരജ് എന്ന പേര് മാറ്റി യൂ - ടേൺ സൂരജ് എന്നാക്കേണ്ടി വരുമോ....

  • @karunnisa1554
    @karunnisa1554 3 місяці тому

    ഇതിന്റെ ബാക്കി വേണം

  • @Kamaruneesa-s3z
    @Kamaruneesa-s3z 3 місяці тому +1

    Super

    • @RJSOORAJ
      @RJSOORAJ  3 місяці тому

      Thank u❤ full kanane ❤

  • @devikamaadhu9324
    @devikamaadhu9324 3 місяці тому

    2005 aano 2015 aano🤔🤔🤔🤔

  • @ismailnk3941
    @ismailnk3941 3 місяці тому +1

    ദിവസവും ഒരു വീഡിയോ പ്രദീക്ഷിക്കുന്നു

    • @RJSOORAJ
      @RJSOORAJ  3 місяці тому

      😢😢 ഇനി ഒന്നുല്ല ചെയ്യാൻ

  • @imagealanz1018
    @imagealanz1018 3 місяці тому

    Age 37

  • @sonyanish3421
    @sonyanish3421 3 місяці тому +1

    ❤❤❤

    • @RJSOORAJ
      @RJSOORAJ  3 місяці тому

      ❤❤❤ thank u

  • @sunilkumarvkumarv9798
    @sunilkumarvkumarv9798 3 місяці тому

    👍👌👍👌👍👌

  • @smithashaji7922
    @smithashaji7922 3 місяці тому

    വന്നോട്ടെ

  • @FriendshipSupermarket
    @FriendshipSupermarket 3 місяці тому

    30 age🎉

  • @safwanmuhammadsafwan1075
    @safwanmuhammadsafwan1075 3 місяці тому +1

    Helo bro❤

  • @jyothidhanesh6556
    @jyothidhanesh6556 3 місяці тому +1

    Njnum atha chindikhunne ennit entha ettan kaliyanam kazhikhathath enn 37years avum allo

  • @sidhu8845
    @sidhu8845 3 місяці тому

    അക്ഷയേച്ചിക് 40 വയസോ 😮 sandoor

  • @muhammedshihab4066
    @muhammedshihab4066 3 місяці тому

    49ആയി

  • @minijose5413
    @minijose5413 3 місяці тому

    കഷ്ടപ്പെട്ട് വയസു കൂട്ടിയ ലെ ഞാൻ 😂😂

  • @ManseeManchi-nk2ub
    @ManseeManchi-nk2ub 3 місяці тому

    40 age

  • @niyaju9510
    @niyaju9510 3 місяці тому

    Content ഇല്ല എന്നും പറഞ്ഞു മടി പിടിച്ചു ഇരിക്കല്ല ഭായ്.. ക്യാമറ ഓൺ ആക്കിക്കോ content താനേ വന്നോളും 👍