രതീഷ്,ജലജ,ആകാശ് എല്ലാവർക്കും ആശംസകൾ. കപ്പയും കോഴിക്കറിയും അടിപൊളി. വേകാത്ത കപ്പയ്ക്ക് ഇളന്താളിച്ച കപ്പ എന്നാണ് പറയുന്നത്. നിങ്ങളുടെ ഈ വീഡിയോകൾ കാണുമ്പോൾ നമ്മളും നിങ്ങ ളുടെ കൂടെ യാത്രചെയ്യുന്ന പ്രതീതിയാണ്.ആ കാശിന് ഇറച്ചിക്കഷണം കൊടുക്കാത്തത് ശരിയല്ല. എല്ല് മാത്രം എല്ലാ വരും കൊടുക്കുന്നു. God bless All
ഞാൻ ഒരു തിരുവല്ലാക്കാരൻ ആണ്. But ഞാൻ സ്നേഹിക്കുന്ന പെണ്ണിന്റെ വീട് കോട്ടയം ഏറ്റുമാനൂർ ആണ് (ശ്രീക്കുട്ടി)ഒരു ദിവസ്സം ഇതുപോലെ ഒരു Barathbenz ലോറിയിൽ എന്റെ പെണ്ണും ആയിട്ട് എനിക്കും പോകണം എത്ര കഷ്ട്ടപ്പെട്ടാലും വേണ്ടില്ല ഒരു ലോറി വാങ്ങണം🔥നമ്മളെ മനസ്സിലാക്കുന്ന ഒരാൾ കൂടെ ഉണ്ടങ്കിൽ എന്തും നടക്കും💯Example puthettu ❤️
വിരസമായ ഒരു നീണ്ട യാത്രയെ ഏറെ രസകരമാക്കുന്ന നിങ്ങൾ മൂന്നു പേർക്കും രതീഷിനും ജലജയ്ക്കും ആകാശ്ബ്രോയ്ക്കും ഒരായിരം അഭിനന്ദനങ്ങൾ ❤ പ്രത്യേകിച്ച് കേരളത്തിൻ്റെ മലയാളത്തിൻ്റെ നമ്മുടെ കോട്ടയത്തിൻ്റെ പ്രിയ പുത്രൻ വിഡി രാജപ്പൻ ചേട്ടനെ ഈ യാത്രയിൽ അനുസ്മരിച്ചതും ഏറെ നന്നായി❤
നിങ്ങളുടെ വീഡിയോ കഴിഞ്ഞ ആഴ്ച മുതൽ ആണ് കാണാൻതുടങ്ങിയത്..പക്ഷെ ഒരുവിധം വീഡിയോ യും കണ്ടു... ആകാശ് ബ്രോ ഒരു രക്ഷയും ഇല്ല.. കിടു 😄😄.... ലക്ഷത്തിൽ ഒരെണ്ണമേ കാണു ഇതുപോലെ ഒരു ഐറ്റം.. പുലിമുരുകൻ ഡയലോഗ് പോലെ 😄😄😄
Thankyou PTV for taking us through this route from Jeth to Nashik. Although I have lived almost an entire part of my life in Maharashtra, I have never travelled in this route. It is indeed a beauty to travel by this route and Rateesh rightly says that if this becomes four laned, the beauty will be lost.
Ratheesh bro..Jelaja madam, in monsoon season if you pass through here, try to travel on Nagar kalyan route, if you come from pune have to turn right from alay phata, you will find Malshej ghat on the route, known for its misty mountains, cascading waterfalls, and lush greenery..
Good morning. Preparing tapioca and chicken curry already available. It is enough for breakfast. This place is really good for parking and cooking also.
എൻ്റെ ആകാശേ ഈ വീഡിയോ ഞാൻ കണ്ട് കൊണ്ടിരിക്കുമ്പോൾ നീ ചിരിച്ചപ്പോൾ ഞാനും തനിയെ ചിരിച്ച് പോയി.ക്രടുതൽ സംസാരിച്ചിട്ടാണ് നിനക്ക് തലവേദന. തമാശയുടെ ആശാനാണ് മോൻ.
👏👏👏👍🙏😇🥰❤️ നിങ്ങൾ കണ്ട നിറവ്യത്യാസമുള്ള കരിമ്പ് ചിലപ്പോൾ പശുക്കൾക്ക് കൊടുക്കുന്ന ഒരു പുല്ലിനം ആകാം കേട്ടോ. എന്റെ നാട്ടിലുള്ള പശു farm കളിൽ കൃഷി ചെയ്ത് കണ്ടിട്ടുണ്ട്.🙂
ചമ്മന്തി ഉരുട്ടുന്നത് കണ്ടപ്പോൾ പണ്ട് അമ്മച്ചിമാർ ഒക്കെ ചെയ്യുന്ന ഓർമ്മവരുന്നു❤❤❤❤❤
രതീഷ്,ജലജ,ആകാശ് എല്ലാവർക്കും ആശംസകൾ. കപ്പയും കോഴിക്കറിയും അടിപൊളി. വേകാത്ത കപ്പയ്ക്ക് ഇളന്താളിച്ച കപ്പ എന്നാണ് പറയുന്നത്. നിങ്ങളുടെ ഈ വീഡിയോകൾ കാണുമ്പോൾ നമ്മളും നിങ്ങ ളുടെ കൂടെ യാത്രചെയ്യുന്ന പ്രതീതിയാണ്.ആ കാശിന് ഇറച്ചിക്കഷണം കൊടുക്കാത്തത് ശരിയല്ല. എല്ല് മാത്രം എല്ലാ വരും കൊടുക്കുന്നു. God bless All
ഞാൻ ഒരു തിരുവല്ലാക്കാരൻ ആണ്. But ഞാൻ സ്നേഹിക്കുന്ന പെണ്ണിന്റെ വീട് കോട്ടയം ഏറ്റുമാനൂർ ആണ് (ശ്രീക്കുട്ടി)ഒരു ദിവസ്സം ഇതുപോലെ ഒരു Barathbenz ലോറിയിൽ എന്റെ പെണ്ണും ആയിട്ട് എനിക്കും പോകണം എത്ര കഷ്ട്ടപ്പെട്ടാലും വേണ്ടില്ല ഒരു ലോറി വാങ്ങണം🔥നമ്മളെ മനസ്സിലാക്കുന്ന ഒരാൾ കൂടെ ഉണ്ടങ്കിൽ എന്തും നടക്കും💯Example puthettu ❤️
😮😮
GOD BLESS YOU 🙏
ആഗ്രഹം സഫലമാക്കട്ടെ.
🤔
പോയിവരും എല്ലാ അനുഗ്രഹം ഉണ്ടാകും
❤❤❤👍👍👍ചേട്ടായി❤ ചേച്ചി ❤ ആകാശ് bro❤എല്ലാവർക്കും ഹായ് 🙋♂️🙋♂️🙋♂️ആകാശ് തകർക്കുകയണ് ❤Happy journey Dears God bless all ❤❤
വിരസമായ ഒരു നീണ്ട യാത്രയെ ഏറെ രസകരമാക്കുന്ന നിങ്ങൾ മൂന്നു പേർക്കും രതീഷിനും ജലജയ്ക്കും ആകാശ്ബ്രോയ്ക്കും ഒരായിരം അഭിനന്ദനങ്ങൾ ❤ പ്രത്യേകിച്ച് കേരളത്തിൻ്റെ മലയാളത്തിൻ്റെ നമ്മുടെ കോട്ടയത്തിൻ്റെ പ്രിയ പുത്രൻ വിഡി രാജപ്പൻ ചേട്ടനെ ഈ യാത്രയിൽ അനുസ്മരിച്ചതും ഏറെ നന്നായി❤
നിങ്ങളുടെ വീഡിയോ കഴിഞ്ഞ ആഴ്ച മുതൽ ആണ് കാണാൻതുടങ്ങിയത്..പക്ഷെ ഒരുവിധം വീഡിയോ യും കണ്ടു... ആകാശ് ബ്രോ ഒരു രക്ഷയും ഇല്ല.. കിടു 😄😄.... ലക്ഷത്തിൽ ഒരെണ്ണമേ കാണു ഇതുപോലെ ഒരു ഐറ്റം.. പുലിമുരുകൻ ഡയലോഗ് പോലെ 😄😄😄
Thankyou PTV for taking us through this route from Jeth to Nashik. Although I have lived almost an entire part of my life in Maharashtra, I have never travelled in this route. It is indeed a beauty to travel by this route and Rateesh rightly says that if this becomes four laned, the beauty will be lost.
തകര ഇലക്ക് കട്ടില്ല..ഇളം ഇല എടുത്ത് തോരൻ വച്ചാൽ അത് മതി സൂപ്പർ ആണ്..
ചക്ക കുരു ചേർത്ത് തോരൻ വച്ചാലും കിടു..
Dear Rateesh, You, Jalaja, and your daughters, you all deserve a lot of respect and admiration.. Keep up.
Really hats off for these people who drive with patience.
യാത്രയ്ക്കിടെ മഴ പെയ്യുമ്പോൾ നല്ല രസാട്ടോ. മൂന്നുപേർക്കും all the best ❤❤
മൂന്നുപേർക്കും സ്നേഹശംസകൾ പുനലൂർ
Ratheesh Etta Jelaja chechi Akash brode patt kalakki supper 😸😹
Mr ആകാശ്
ചേച്ചിയും ചേട്ടനും
ആകാശിനെ
സ്വന്തം മകനെ പോലെ ആണ് നോക്കുന്നത് ഇതു പോലെ ഒരു care എവിടെ കിട്ടും 🙏🏽🙏🏽
Exactly, very rare. Keep it up Puthettu family. God bless you all. Akash you are a lucky man.
യാത്രാ ദിന ആശംസകൾ🎉🎉🎉🎉👍👍
True
Puthettu travel vlog. കുവൈറ്റിൽ ഇരുന്നു എന്നും കാണും ♥️♥️👍👍
In this route the road is beautiful and gorgeous to view. It is a good thar road and it is easy to drive fast also.
Good morning puthett family ❤❤❤ Have Happy Jerny
കല്ലെടുത്തു കീചെരുതെ എന്നും പാടി റാന്നിയിൽ Vd Rajapan തുടങ്ങിയത് പിന്നെ കല്ലിന്റെ പറക്കൽ ആയിരുന്നു ഞാനും 😂😂🤣
All the best dear puthettu team ❤❤
പുത്തെറ്റ് ട്രാവൽ വ്ലോഗ് ഫാൻസ് ❤❤ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം ❤❤
ക്യാമറ മേനും, മെയിൻ ഡ്രൈവർക്കും പിന്നെ മഹാകവി ആകാശ് ബ്രോകും hiiiiii
All the best , may God bless u all 🙏drive safe
Congratulate and Appreciate the Dedicated Effort of Puthettu Team to Explore the Pulses of India during their Logistics Travelling....
Ratheesh bro..Jelaja madam, in monsoon season if you pass through here, try to travel on Nagar kalyan route, if you come from pune have to turn right from alay phata, you will find Malshej ghat on the route, known for its misty mountains, cascading waterfalls, and lush greenery..
അടുത്ത video യിൽ akaah bro യെ കൊണ്ട് intro പറയിക്കണം pls 🥹😢😢
Our family members slowly increasing, good company, happy journey
Am from Chennai watching your videos daily… cheers keep it up. Additionally am learning Malayalam after watching your video's.👍
God bless you happy journey all family❤❤❤❤❤❤❤❤❤❤❤❤❤
Wish you a happy n safe journey brothers n sister.
Nice trip nice rout nice food and nice location at maharastra
I am watching your every video from Houston-Texas. I love you all. ❤
Have a wonderful, happy and safety travel ❤❤❤❤❤❤❤❤
Good morning Puthettu family hi Akash,Jaleja& Ratheesh have a nice day Happy journey safe journey
Ayyoooo i want , my fav 🙏🙏🙏🙏🙏
കരിയാമ്പില😂കറിവേപ്പിലക്ക് കണ്ണൂരെ ബർത്താനം 😍പുത്തേട്ട്കുടുംബത്തെ ഒരുപാട് ഇഷ്ടം
Enjoy your driving
Be safe 🥰🥰🥰🥰
Good morning. Preparing tapioca and chicken curry already available. It is enough for breakfast. This place is really good for parking and cooking also.
Chechi chetta and Akash Bro. God bless u all 😊
ശലഭം വീഡിയോ
ചേച്ചിയുടെ ഹിന്ദി സൂപ്പർ ആണ് ❤❤❤
safe journey❤❤🎉🎉
ചിരട്ട തല്ലി പൊട്ടിച്ചേച് ചെറുതായി അരിഞ്ഞു പൊടിക്കുന്ന ജാറിൽ ഒന്നോ രണ്ടോ പ്രാവശ്യം കറക്കിയാൽ മതി
വളരെ ഈസി ആണ്
Happy journey safe journey to all 🌹🌹🌹
എൻ്റെ ആകാശേ ഈ വീഡിയോ ഞാൻ കണ്ട് കൊണ്ടിരിക്കുമ്പോൾ നീ ചിരിച്ചപ്പോൾ ഞാനും തനിയെ ചിരിച്ച് പോയി.ക്രടുതൽ സംസാരിച്ചിട്ടാണ് നിനക്ക് തലവേദന. തമാശയുടെ ആശാനാണ് മോൻ.
Akash and camera man can sing together we could enjoy the songs . The humorous guy. 🤣🤣🤣🤣🥰🥰
ആഹാ ജലജ ചേച്ചി മുഖംമൊത്തം പുട്ടി ആണല്ലോ😂😂😂 എന്റെ ചേച്ചി ഇ ആ കാശിനെ എങ്ങനെ സഹിക്കുന്നു. എന്റെ പൊന്നെ സഹിക്കാൻ വയ😅😅😅😅 സാബു❤❤❤❤
Really hats off triples ❤️❤️❤️❤️
ആകാശിന് എല്ലാത്തിനും ഒരു confidence കുറവുണ്ട്. അത് മാറ്റിയെടുക്കണം 👍
❤ puthuttu travale family and all the members happy journey ❤
❤ Good morning ❤
❤❤vypin family🚛🚛🚛🚛with❤💛💙puthettu family❤❤
7:13 കപ്പയും മീൻകറിയും😋😋
ഇന്ന് ഞാൻ തന്നെ ആദ്യം. സുപ്രഭാതം
காலை வணக்கம் puthettu travel ❤😊❤
നാട്ടിൽ വരുമ്പോൾ കാണാൻ വരുന്നുണ്ട് ❤❤❤
Waiting for next part..❤❤❤
ആകാശ് ബ്രോ ഉയിർ
❤️❤️❤️
ഈ ട്രിപ്പ് തിരിച്ച് വരുമ്പഴേക്കും ആകാശ് നല്ല നാല് വരി പാട്ട് പഠിച്ച് പാടണം
ആകാശിനോട് എന്ത് ചോദിച്ചാലും എനിക്ക് വെക്കാൻ അറിയില്ല.. അത് എനിക്ക് ഒരു സുഖം തോന്നിയില്ല....:
👏👏👏👍🙏😇🥰❤️
നിങ്ങൾ കണ്ട നിറവ്യത്യാസമുള്ള കരിമ്പ് ചിലപ്പോൾ പശുക്കൾക്ക് കൊടുക്കുന്ന ഒരു പുല്ലിനം ആകാം കേട്ടോ. എന്റെ നാട്ടിലുള്ള പശു farm കളിൽ കൃഷി ചെയ്ത് കണ്ടിട്ടുണ്ട്.🙂
God bless you safe journey 🎉🎉🎉
Good afternoon Kappa and chicken best comp. enjoy
Awesome vlog mam 😊😊😊
നിങ്ങൾ 3 പേരും എന്ത് സ്‌നേഹം ആണ് congralution 🎉🎉🎉🎉🎉🎉🙏
I think TELCO is in Chinjuward, and Bajaj Auto is in Nigdi.
I was worked in Bajaj Auto at 1996 to 1998.
Nice morning and happy journey
Happy journey love you oll ❤❤❤
Namasthe Puthettu family❤❤❤
This was Manmad to Daund railway track nearby...and the place where you stopped for Lunch is vilad ghat.
Good morníng puthettú travel vlog❤❤❤
മൂന്നുപേർക്കും ഹായ്
എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു 🙏❤️❤️❤️❤️🌹🌹🌹🌹
Super,your truck Moxie working on your lorry battery,very usefull
❤❤❤puthettu travel ♥️♥️❤
Hai puthet gays 🎉🎉🎉yathrakal thudaratte 😂Tomy veliyannoor ❤❤❤
Good morning to all Puthettu family members.
Good morning 🌄🌞 PUTHETTU squad.. have a safe journey..👍🚒
❤❤❤👍👍👍
Frist comment ❤❤❤❤
എല്ലാവർക്കും നല്ല ഒരു ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
Good evening my dear sister👭 and brothers😎. Love you all. Love❤😘 you akash mon
India full ariyam camera men❤❤❤
മൂന്ന് പേർക്കും ശുഭദിനാശംസകൾ🙏 ആകാശ് മോന് തലവേദന കൂടുതൽ ഉണ്ടോ ലേശം ബാം എടുത്ത് നെറ്റിയിൽ ആസകലം തേക്കു ക എന്നിട്ട് സുഖമായി ഉറങ്ങട്ടെ😅❤❤❤❤
Happy and safe journey
സൂപ്പർ,, അടിപൊളി ❤️🥰
ആശംസകൾ ❤️💕
ആകാശ് ആള് കൊള്ളാമല്ലോ എല്ലാ ട്രിപ്പും അവൻ മതി ചിരിച്ചു ചിരിച്ചു ഒരു വഴിക്കാകും ❤❤❤
❤❤❤ bahot acha vdio hi ❤❤❤
ആകാശിന്റെ തള്ളൽ തുടങ്ങി.. വന്നോളൂ 👍👍🙏🙏🙏
കപ്പ കഴിച്ചത്
നിങ്ങൾ
ആണെങ്കിലും
വയർ
നിറഞ്ഞത്
എനിക്കാ 🥰
Kappa, ningalkku moonnu perkkum kothi kittum. I am watching from Nepal, i long for kerala food but not available, what to do?
എങ്ക പാത്താലും തമിഴ് നാട് വണ്ടി 😍ശെരിക്കും ഇന്ത്യൻ ലോറി പ്രസ്ഥാനത്തിന്റെ രാജാകന്മാർ ആണ് അവർ 🔥
❤ Happy journey❤
Super 👌 adipoli 👍
Jelaja Amma Achan Good morning Vlogs 👌🏻👌🏻
ആകാശ് മോൻ്റെ തള്ള് മാത്രമേയുള്ളൂ പാചകത്തിൻ്റെ ABCD അറിയില്ലല്ലേ😄😄😄
Super👏
അടിപൊളി പാചകം ❤❤❤❤❤
സസ്നേഹം 🧡🧡🧡🧡 Sree Qatar👍👍👍
Happy journey 👍
എല്ലാ വർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤
❤😍
❤❤കപ്പലണ്ടി കൊറിക്കുന്നത് പോലെ ക്യാമറ മാൻ ഹരിശ്രീ കൊറിച്ചു😂😂
Hi good morning g all,
Have a nice day & safe journey.
BYE.