I've owned a Skoda Rapid TDI since 2017 and have consistently serviced it at the Skoda showroom. With over 165,000 km on the clock, I'm delighted with the exceptional service from EVM Skoda. Their transparent process of returning replaced parts has built trust, reinforcing my satisfaction with their expertise.
Yes I used Vento Tdi for 8 years. My family warned me that I would go bankrupt. Because I didn’t want to be laughed at, I took great care of my vento like my child. Clocked 1 lakh. Tyre and engine oil I had to change and nothing else. I used diesel additives and never had a single break down!!!! Missing its stability. It’s drivability.
Slavia നെ പറ്റി നിങ്ങളുടെ ആദ്യത്തെ വീഡിയോ കണ്ടിട്ട് ആണ് ഞാൻ എടുത്തത് റെഡ് കളർ തന്നെ. ഇപ്പോ ഒരു വർഷം കഴിഞ്ഞു. Skoda സർവീസ് വളരെ നല്ലതാണ് സർവീസ് കോസ്റ്റ് കുറവാണു ഒരു extended warranty കൂടെ എടുത്ത് ഇട്ടാൽ കണ്ണും പൂട്ടി 7 വർഷം കൊണ്ട് നടക്കാം. My best value for money purchase
രണ്ട് വർഷമായി slavia ഉപയോഗിക്കുന്നു. ബൈജുവേട്ടന്റെ വീഡിയോ കണ്ടെടുത്തതാണ്... ഹൈവേയിൽ നല്ല മൈലേജും കിട്ടുന്നുണ്ട് മൂന്ന് മാസത്തിലൊരിക്കൽ ഹൈദരാബാദ് ടു കേരള പോയി വരാറുണ്ട് കംഫർട്ട് ആയിട്ടുള്ള യാത്രയാണ് ഒരു കുഴപ്പവുമില്ല❤
Monte carlo edition വരുമ്പോൾ power and torque വ്യത്യാസം വന്നിരുന്നു എങ്കിൽ കൊള്ളാം ആയിരുന്നു ❤ normal വാഹനത്തിൽ നിന്നും monte carlo edition ഓടിക്കുമ്പോൾ ഒരേപോലെ ഇരിക്കരുത്തല്ലോ
I like the Slavia's exterior look. I did a test drive Slavia and City but, somehow, I liked City. City's interior quality and driving comfort appealed to me. Hence bought City. No offense Slavia lovers 😊
സ്കോഡ ആദ്യമായി കാണുന്നതും ഓടിക്കുന്നതും uae യിൽ ഒരു കൂട്ടുകാരന്റെ വണ്ടിയാണ് ... അന്ന് അതിന്റെ ഓട്ടോ പാർക്കിങ് (സൈഡ് ) ഓപ്ഷൻ ഒക്കെ അടിപൊളിയായിരുന്നു ❤❤❤
Baiju chettan describe cheyyathapol kanikkunna Car nte visuals ellam adipoli. Angane kanikkunna visuals il kurach Colour grading koode cheyuaarunnel adipoli aayene. Especially green BG and red car❤🔥
Slavis, kushaq രണ്ടും കൊള്ളാം പക്ഷെ അതു ഡീസൽ വെറൈന്റിൽ വന്നിരുന്നെഗിൽ എന്നു ഇന്ത്യൻ റോഡ് ഭരിച്ചു നടന്നേനെ ഇപ്പോൾ ചിലരെയകിലും പെട്രോൾ അടിപ്പിച്ചു കൊല്ലുന്നുണ്ട് അതുകൂടി പറയണം.
സ്കോഡ ആരും വാങ്ങാതായത് ഡീലര്ഷിപ്പിൽ സർവ്വീസിന് കൊടുക്കുമ്പോൾ നമ്മുടെ വണ്ടീടെ നല്ല പാർട്സ് അഴിച്ചെടുത്ത് പഴയതു ഇട്ട് അടുത്ത തവണ അത് കാശ് വാങ്ങി മാറ്റിക്കും. കോടതികളിൽ സ്‌കോഡയ്ക്കെതിരെ ഒരുപാട് ഇത്തരം കേസ് ഉണ്ടായിരുന്നു. ഇപ്പോഴും ജനത്തിന് സ്‌കോഡയെ അത്രയ്ക്ക് വിശ്വാസമില്ല.
സ്കോഡ ഉപയോഗിക്കുമ്പോൾ ഒരു കിലോമീറ്റർ മൂന്നു രൂപ വെച്ച് മാറ്റിവെക്കണം സർവീസ് ചാർജിന് വേണ്ടി. ഇതിലും ഭേദം ബിഎംഡബ്ല്യു 320 ഡി യാണ് കിലോമീറ്ററിന് ഒരു രൂപം മാറ്റി വച്ചാൽ മതി. അനുഭവംകൊണ്ടു പറയുന്നതാ
ഇത് തെറ്റായ നിരീക്ഷണമാണ് സ്കോഡക്ക് ഇപ്പോൾ സർവീസ് ചാർജ് വളരെ കുറവാണ്. 15000 കിലോമീറ്റർ കൂടുമ്പഴെ സർവ്വീസിന് വരേണ്ടതുള്ളു മാത്രമല്ല നാല് വർഷത്തെ സർവ്വീസിന് കേവലം 22000 രൂപ മാത്രം.
Ponnu chetta, ente same vandi ആണ്, ee edition alla ennu matram. 2022 model. 2 service kazhinju 15 and 30. Total cost 6000 Inr. Highly satisfied ആണ്. Njan Mysore bangalore route il 140 kmh il odichu. കൂടെ undayirunnavar arinju പോലും ഇല്ല. വണ്ടി kidu stability.
Skoda യൂടെ Red colour ഇഷ്ടപ്പെടുന്ന fans ഉണ്ടോ ❤
13 വർഷം എന്റെ യാത്രയിൽ കൂട്ടായീ Skoda Yeti ❤
സ്കോഡയെ കുറിച്ചു പറയുമ്പോൾ ആദ്യം മനസ്സിലേക്കെത്തുന്നത് അവർ 2001 ൽ ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ച ഒക്ടാവിയ യാണ് ☺️
Eniku fabia anu
Well said. ..❤
Very true... still a legend ❤
I've owned a Skoda Rapid TDI since 2017 and have consistently serviced it at the Skoda showroom. With over 165,000 km on the clock, I'm delighted with the exceptional service from EVM Skoda. Their transparent process of returning replaced parts has built trust, reinforcing my satisfaction with their expertise.
Manual Gearbox ആണോ DSG ആണോ ? എന്തേലും Serious problem ഉണ്ടായിട്ടുണ്ടോ ഇത് വരെയുള്ള ഉപയോഗത്തിൽ
Yes
I used Vento Tdi for 8 years. My family warned me that I would go bankrupt. Because I didn’t want to be laughed at, I took great care of my vento like my child.
Clocked 1 lakh. Tyre and engine oil I had to change and nothing else. I used diesel additives and never had a single break down!!!!
Missing its stability. It’s drivability.
ബൈജു ചേട്ടാ, slavia യുടെ ലുക്ക് &ഫിനിഷ് അപാരം തന്നെ. ഏത് രീതിയിൽ നോക്കിയാലും എതിരാളികളോട് കിട പിടിക്കുന്ന വണ്ടി 👌🏻👌🏻👌🏻
Slavia നെ പറ്റി നിങ്ങളുടെ ആദ്യത്തെ വീഡിയോ കണ്ടിട്ട് ആണ് ഞാൻ എടുത്തത് റെഡ് കളർ തന്നെ. ഇപ്പോ ഒരു വർഷം കഴിഞ്ഞു. Skoda സർവീസ് വളരെ നല്ലതാണ് സർവീസ് കോസ്റ്റ് കുറവാണു ഒരു extended warranty കൂടെ എടുത്ത് ഇട്ടാൽ കണ്ണും പൂട്ടി 7 വർഷം കൊണ്ട് നടക്കാം. My best value for money purchase
രണ്ട് വർഷമായി slavia ഉപയോഗിക്കുന്നു. ബൈജുവേട്ടന്റെ വീഡിയോ കണ്ടെടുത്തതാണ്... ഹൈവേയിൽ നല്ല മൈലേജും കിട്ടുന്നുണ്ട് മൂന്ന് മാസത്തിലൊരിക്കൽ ഹൈദരാബാദ് ടു കേരള പോയി വരാറുണ്ട് കംഫർട്ട് ആയിട്ടുള്ള യാത്രയാണ് ഒരു കുഴപ്പവുമില്ല❤
സ്കോഡ ഒക്ടോവിയ അതിന്റെ മോഡൽ ആയിരുന്നു അടിപൊളി
Virtus ആണ് സിറ്റിയെ അടിച്ചു പറത്തി നമ്പർ 1 sedan sale ഇപ്പോൾ
Skoda യുടെ കാര്യത്തിൽ കൂടുതൽ ഒന്നും പറയാനില്ല..... അടിപൊളിയല്ലേ
Blue കളർ ആരുന്നേൽ പൊളിച്ചേനെ ❤
@Baijunair chetta ella plz reviewsilum engine room kanikkanam
Red colour ...🔥🔥
Fit and finish 🔥🔥
Interior ❤❤
Adipoli mileage...
ജെയിംസ് ബോണ്ട് ഉപയോഗിക്കുന്ന കാർ പോലെ... Very stylish...!!..
Monte carlo edition വരുമ്പോൾ power and torque വ്യത്യാസം വന്നിരുന്നു എങ്കിൽ കൊള്ളാം ആയിരുന്നു ❤ normal വാഹനത്തിൽ നിന്നും monte carlo edition ഓടിക്കുമ്പോൾ ഒരേപോലെ ഇരിക്കരുത്തല്ലോ
I like the Slavia's exterior look. I did a test drive Slavia and City but, somehow, I liked City. City's interior quality and driving comfort appealed to me. Hence bought City. No offense Slavia lovers 😊
I booked a Skoda Kushaq 2023 Style model in Qatar..❤
സ്കോഡ ആദ്യമായി കാണുന്നതും ഓടിക്കുന്നതും uae യിൽ ഒരു കൂട്ടുകാരന്റെ വണ്ടിയാണ് ... അന്ന് അതിന്റെ ഓട്ടോ പാർക്കിങ് (സൈഡ് ) ഓപ്ഷൻ ഒക്കെ അടിപൊളിയായിരുന്നു ❤❤❤
Baiju chettan describe cheyyathapol kanikkunna Car nte visuals ellam adipoli.
Angane kanikkunna visuals il kurach Colour grading koode cheyuaarunnel adipoli aayene. Especially green BG and red car❤🔥
Flat bottom stearing wheel koode koduth korachu koode sporty akaamayirunnu
0:53 Skoda Auto Volkswagen India Pvt Ltd ennalle, skodayude keezhil alle ippol Volkswagen INDIA yil.
തലവര മാറ്റിയ മോഡലുകൾ 👌🏻
Namaskaaram chettaah ❤
Last tthe dialogue njan potte enik chandamazha seriel kanann ullatha 😅😅
Sales Kuravhh illath Advantage anh...Purath okke pokumpo vandii roadil ennathil kuravh illath kond sudden attention seek cheyyan pattm....❤
Interior kidilam 😍👌
Skoda ❤VW❤
Nice video 👍😊
Skoda Slavia 🎉Monte Carlo👍🏼
കാണുമ്പോൾ കൊതിയുണ്ട്. പക്ഷെ വാങ്ങാൻ 'ഗതിയില്ല
ഉണ്ടാകും bro... Keep work hard... Pinne നന്നായി പ്രാർത്ഥിക്കുക.. എല്ലാം നടക്കും
Venam ennu vechal skoda alla Rolls Royce thanne vangam🔥🔥
😢
@@shiash6831❤
My വണ്ടി ❤ very satisfied ❤
Mileage okkey enganeya bro?
Confused b/w virtus and slavia.
@@safvan7716 highway il 18 okke kanikum, but 16 kittum, city okke 13 14 കിട്ടുന്നുണ്ട്
Ithinte etavum valya risk DSG transmission aanu. Stop nd go trafficil continuous aayi oodichaaal saadhanam pokum.. nd it’s very costly also..TC aanu relatively reliable.. but dsg is fun
@@rahulachu5747 DSG issue ഇല്ല ഇപ്പൊ refined toned
Red and black look very nice
Baiju Cheettaa Super 👌
Slavis, kushaq രണ്ടും കൊള്ളാം പക്ഷെ അതു ഡീസൽ വെറൈന്റിൽ വന്നിരുന്നെഗിൽ എന്നു ഇന്ത്യൻ റോഡ് ഭരിച്ചു നടന്നേനെ ഇപ്പോൾ ചിലരെയകിലും പെട്രോൾ അടിപ്പിച്ചു കൊല്ലുന്നുണ്ട് അതുകൂടി പറയണം.
Eppo sherikkum popoli ❤❤❤❤❤
H
Kothippikkalle mashe .
Slavias red and black interiors look good but no change in engine and suspension setup.
Virtus ആണ് കുറ്ച്ചുകൂടി ലുക്ക്🤷🏻♂️
Slavia🔥
നല്ല ലുക്ക് ഉള്ള വണ്ടി 👍🏻
സ്കോഡായുടെ ബ്രാൻഡ് നേക്കാൾ ഭംഗി എപ്പോഴും കൂടുതൽ vw ആണ്.
Skoda & VW are same company brand❤
Skoda user❤
Skoda kushak vangi
Happy
I love this varient ❤
Slavia യെക്കാൾ കൂടുതൽ കാണുന്നത് Virtus ആണ്
@@CSMRealDeveloperVirtus സിറ്റിയെ മറി കടന്ന് നമ്പർ 1 sedan സെയിൽസ് ഈ വർഷം അതാണ്.
@@CSMRealDeveloper കമ്പനി ഒന്നും നിർത്തിപോകില്ല line up il പുതിയ ഐറ്റംസ് വരുന്നുണ്ട്
@@CSMRealDeveloperമഹീന്ദ്ര യുമായി ഒരു alliance കേൾക്കുന്നുണ്ട്...
അടിപൊളി 😍😍😍
പ്രിയ സ്കോഡ
Skoda sedan model എപ്പോഴും ഒരു സ്പോർട്ടി ലുക്ക് ആണ്,, പക്ഷെ എന്ത് ചെയ്യാനാ, സാധാരണക്കാർക്ക് പറ്റിയ വണ്ടി അല്ലല്ലോ...😢
Skoda cars are amazing ❤... Except the high service cost after 5 years of usage 😬🤐
Same as Volkswagen, both are same company, same cars
@@mi.th. and they loot you ...
@@sammathew1127people don't realize this even with less available parts , maintenance cost more than cost of new maruti
interior 💎
Side curtains or back curtain kodukkamarnu
വാച്ചിങ് ❤️❤️❤️
amurtha ke enth sambavichu baiju chetta
സ്‌കോഡ ആരും വാങ്ങാതായത് ഡീലര്ഷിപ്പിൽ സർവ്വീസിന് കൊടുക്കുമ്പോൾ നമ്മുടെ വണ്ടീടെ നല്ല പാർട്സ് അഴിച്ചെടുത്ത് പഴയതു ഇട്ട് അടുത്ത തവണ അത് കാശ് വാങ്ങി മാറ്റിക്കും. കോടതികളിൽ സ്‌കോഡയ്ക്കെതിരെ ഒരുപാട് ഇത്തരം കേസ് ഉണ്ടായിരുന്നു. ഇപ്പോഴും ജനത്തിന് സ്‌കോഡയെ അത്രയ്ക്ക് വിശ്വാസമില്ല.
സ്കോഡ ഉപയോഗിക്കുമ്പോൾ ഒരു കിലോമീറ്റർ മൂന്നു രൂപ വെച്ച് മാറ്റിവെക്കണം സർവീസ് ചാർജിന് വേണ്ടി. ഇതിലും ഭേദം ബിഎംഡബ്ല്യു 320 ഡി യാണ് കിലോമീറ്ററിന് ഒരു രൂപം മാറ്റി വച്ചാൽ മതി. അനുഭവംകൊണ്ടു പറയുന്നതാ
പക്ഷെ BM ന് 60 ലക്ഷം വേണ്ടേ😂
@@bijunambiar4995 ബിഎംഡബ്ലിയു സെക്കൻഡ് ഹാൻഡ് വാങ്ങിച്ചാലും ഒക്ടോവിയ കാൾ നല്ലതാണ്
ഇത് തെറ്റായ നിരീക്ഷണമാണ്
സ്കോഡക്ക് ഇപ്പോൾ സർവീസ് ചാർജ് വളരെ കുറവാണ്.
15000 കിലോമീറ്റർ കൂടുമ്പഴെ സർവ്വീസിന് വരേണ്ടതുള്ളു മാത്രമല്ല നാല് വർഷത്തെ സർവ്വീസിന് കേവലം 22000 രൂപ മാത്രം.
Ponnu chetta, ente same vandi ആണ്, ee edition alla ennu matram. 2022 model. 2 service kazhinju 15 and 30. Total cost 6000 Inr. Highly satisfied ആണ്. Njan Mysore bangalore route il 140 kmh il odichu. കൂടെ undayirunnavar arinju പോലും ഇല്ല. വണ്ടി kidu stability.
@@subeeshsivan8889 experience best the teacher
Baiju chetta -can you please tell me, What is seen as a small grill in plastic below the Co-passenger seat? video time-14.02
Amp, inbuilt sub woofer on spare wheel..
Amplifier
Thank you
നമസ്കാരം 🎉🎉🎉
4k video upload cheiyamo
Thar roxx new interior colour vannu onnu video chy
Present ❤❤❤
SKODA ❤
Slavia sportsline review cheyo
ONAM Bumper 25 cr അടിച്ചാൽ തീർച്ചയായും വാങ്ങും👌
Moonji😂😢
Virtus kidu
Chetaa skoda india Mahindra share vagikunnu news keteloo
It's little bit of coupe style
Skoda 🔥👌
Skodaa❤
Look 🔥
Skoda യുടെ ചൂട് അപ്പം പോലെ വിറ്റ് പോകുന്ന മോഡൽ കൂടിയാണല്ലോ ഇത്.. സർവീസ് ചാർജിന്റെ കാര്യത്തിൽ premium കാറിന്റെ ചാർജ് തന്നെയാണല്ലോ
Nowadays It's almost same like other brands
Nowadays It's almost like other brands
Tata-yekkal കുറവാണു.
Ente same vandi ആണ്. 2 service kazhinju 15 and 30. Total cost was 6000 INR
Skoda എല്ലാ മോഡലും ഗംഭിരലുക്കാണ് ഈ വണ്ടി തകർത്തു എന്നാലും Skoda ഇന്ത്യൻ നിരത്തുകളിൽ കുടുതൽ കാണാറില്ല
XVU 700 ax7 video Cheyo 2024 model car
Video quality, color grading oke onne sheriyakku.. car inte beauty kittunnilla
Super
Nice car
Skoda 👌👌👌
9:39 thazhathe panel entho oru issue pole.. pilarnirikunna pole..😢
Skoda🎉
ചന്ദനമഴയിൽ
അമൃതക്ക് എന്തുപറ്റി
❤kidu
Nice
Scoda octavia🔥
skoda😍
പറയുമ്പോൾ ഒരു പാട് മാറ്റം പറയുന്നുണ്ട് എങ്കിലും പ്രത്യക്ഷ്ത്തിൽ വലിയ മാറ്റം ഒന്നും തോന്നുന്നില്ല
Allowys change cheyam aayirunu
Virtus is good
Monte carlo preshasthanaya ഗണിത ശാസ്ത്ര ഞ്ഞൻ ആണ്
It is only a place in Monaco.
rapid 🚀
Ente Monte carelo
🎉🎉
Namaskaram
23:39 Athokke nirthittu Kurach varsham aayi😢
Meant for premium people❤️, Rest can buy Maruti😂😂
പുതിയ മേച്ചിൽപ്പുറങ്ങൾ തേടിത്തേടി അണ്ണൻ ഏതോ വനാന്തരത്തിൽ എത്തി എന്ന് തോന്നുന്നു... 😂
@@santheepkummananchery6325 കളമശ്ശേരി HMT പരിസരം തന്നെയാണ് അത്
അടിപൊളി ലൊക്കേഷൻ!!
സ്കോഡയുടെ തലവര തെളിഞ്ഞപ്പോൾ ഇല്ലാതായത് മലയാളികളുടെ പോക്കറ്റിലെ പണമാണ് 😢😢😢😢
23 minutes purogathi undu maximum oru 20 minutes athil video nirthiyaal athrem nallath😂
Black calaranu bangi
Metro casting yard
Virtus GT line il main ആയിട്ട് highlight ആയി നിക്കുന്നത് Red inserts ആണ് but അത് ഇവിടെ missing ആണ് only a Monte Carlo sticker
Monte Carlo ഷർട്ട് ബ്രാൻഡ് അല്ലെ