#BBMFunMoments

Поділитися
Вставка
  • Опубліковано 19 тра 2022
  • #BBMFunMoments അവസാനനിമിഷം വരെ ഞാൻ പയറ്റും " വിപരീത ഉത്തരങ്ങൾ കൊടുത്ത താരങ്ങൾ
    Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
    #BiggBoss #BiggBossMalayalam #Asianet #BiggBossSeason4 #BBMS4 #BB4 #Mohanlal #Lalettan #BBMS4ViralCut
  • Розваги

КОМЕНТАРІ • 435

  • @shijilamohan7451
    @shijilamohan7451 2 роки тому +3656

    റോൺസൺ ഔട്ട് ആയപ്പോൾ dilshayode
    Ronson : നമ്മൾ കോഴിക്കോട്ടുകാർക്ക് ശരിയാവൂല്ല, നമ്മൾ സത്യം മാത്രം പറയുന്ന മനുഷ്യൻ മാരാണ് 🤣🤣🤣🤣

  • @abhilashabhilash8924
    @abhilashabhilash8924 2 роки тому +1992

    ലക്ഷ്മിപ്രിയ ചേച്ചിയുടെ questions പൊളിച്ചു... ചോദിക്കുന്ന രീതിയും 👍🏻

    • @Sujus979
      @Sujus979 2 роки тому +14

      Crct

    • @jeenafrancis6841
      @jeenafrancis6841 2 роки тому +22

      LP നന്നായി..സൂരജ് നേം ഇഷ്ടമായി...

    • @DrLsb
      @DrLsb 2 роки тому +11

      സുചിത്ര ജയിലിൽ പോയി അല്ലെ

    • @abhilashabhilash8924
      @abhilashabhilash8924 2 роки тому +3

      @@DrLsb athe

    • @chithrachithra2321
      @chithrachithra2321 2 роки тому +7

      Top 5il lp undakaum

  • @user-hv9si6tp5z
    @user-hv9si6tp5z 2 роки тому +901

    Le ദിൽഷ :: ഞാൻ തുടങ്ങീട്ട് പോലു ഇല്ല 😂😂😂😂

  • @sneha8161
    @sneha8161 2 роки тому +2817

    റിയാസിന്റെ ഹായ് കേട്ടാൽ ആരും തിരിച്ചു ഹായ് പറഞ്ഞു പോവും...so cute😁😂

  • @krupamol0078
    @krupamol0078 2 роки тому +376

    ലക്ഷ്മി ചേച്ചിടെ ചോദ്യങ്ങൾ 👌ആരുന്നു, ചോദിക്കണ്ടേ രീതിയിൽ തന്നെ നല്ല നല്ല ചോദ്യങ്ങൾ ചോദിച്ചു അഖിലിനെ out ആക്കിയ ലക്ഷ്മി ചേച്ചി തന്നെ 👌❤️❣️ഇഷ്ടം ആണ് ഒരുപാടു ❤️❤️❣️🥰

  • @anjanaanjuzz6361
    @anjanaanjuzz6361 2 роки тому +776

    റിയാസ്, blessly spr ആയിട്ട് ഈ game മനസ്സിലാക്കി കളിച്ചു... ശെരിക്കും provoke ആകണ രീതിലും ഇടക്ക് ans:പറഞ്ഞു എന്ന രീതിയിൽ confsn ആകിം റിയാസ് qstn ചോയ്ച്ചു.. Gud play.. Also blessly intelligent ആയിട്ട് reply കൊടുത്തു... Lp & Soorajumn നന്നായിട്ടു പിടിച്ചു നിന്നു

  • @harishur.k5419
    @harishur.k5419 2 роки тому +194

    Lp ഒരു രക്ഷയും ഇല്ല വേറെ ലെവൽ മെല്ലെ പറഞ്ഞു തുടങ്ങി ചിന്തിക്കാൻ പോലും സമയം കൊടുക്കാതെ അനിലിനെ തോൽപിച്ചു.പയ്യെ തിന്നാൽ പനയും തിന്നാം എന്ന് പറഞ്ഞത് പോലെ ഒന്നുമില്ലാതെ വന്നു ഈ സീസണിലെ എല്ലാം ആയി ക്വിൻ ആയി മാറുന്ന അവസ്ഥയിൽ വരെ അവർ കാര്യങ്ങൾ എത്തിച്ചു....!
    ❤she is the reail gamer ❤️

  • @A_n_o_o_p
    @A_n_o_o_p 2 роки тому +901

    ഒരൊറ്റ ഹായ് പറഞ്ഞു റോബിനെ പുറത്താക്കിയ റിയാസ് ആണ് hero 😂😂😂✌️✌️✌️

    • @saphire7693
      @saphire7693 2 роки тому +26

      Hai parenju game theernathu kondu insult cheyyan pattathathinte vishamam avan parenju theerkunnundu..paavam kutty alpam screen space kodukkamairunnu.

    • @A_n_o_o_p
      @A_n_o_o_p 2 роки тому

      @@saphire7693 😀😀✌️

    • @M.R.JOHNWICK
      @M.R.JOHNWICK 2 роки тому +4

      Kundan uyir😢

    • @shinu7606
      @shinu7606 2 роки тому

      @@saphire7693 😂😂😂

    • @karunakarankarakkunnummal2672
      @karunakarankarakkunnummal2672 2 роки тому +12

      അത് ഡോക്ടറുടെ ഗെയിം ആണെന്ന് നിനക്ക് മനസ്സിലായില്ലേ

  • @mohammadmusthafa5727
    @mohammadmusthafa5727 2 роки тому +341

    Blesslee deserve winner of bb4 💯

  • @simplytricky2407
    @simplytricky2407 2 роки тому +906

    Riyas :robin hai
    Robin :ഹായ് 😂😂😂

    • @TR-st2eu
      @TR-st2eu 2 роки тому

      Ath dr ku manasilayi provoke aakan vendiyanu riyas dr ne select cheythath. Manasilaki dr move cheyth. Vinayodulla kali best aayitu dr kalichirunu. Riyasinte nirasha kaanamayirunu

    • @saphire7693
      @saphire7693 2 роки тому +27

      Screen space poi..pavam Riyaz

    • @anus3525
      @anus3525 2 роки тому +101

      @@saphire7693 Dr thottu ennu para.
      At least tholvi angeekarikkan paddikkedo.
      Ningal ith enthonn oru mathiri🥴

    • @saphire7693
      @saphire7693 2 роки тому +5

      @@anus3525 ee 10 lkg game kalichu.jayichal kittum 50 laksham.
      Nee pottanaano.

    • @sruthirenjith8238
      @sruthirenjith8238 2 роки тому +7

      Pavam riyas 3g ay🤣🤣🤣🤣🤣

  • @Muhammed_siyan
    @Muhammed_siyan 2 роки тому +231

    1:11 അപർണ ബെസ്റ്റ് ഫ്രണ്ട് ആരാ ന്ന് ചോദിക്കുമ്പോൾ സൂരജ് ഏ എന്ന് ചോദിച്ചു പിന്നെങ്ങനെ സൂരജ് ജയ്ക്കും

  • @Priiiiiiiyaaa
    @Priiiiiiiyaaa 2 роки тому +286

    Le dilsha:ഇതാണ് dr. കൊടുത്താൽ കൊല്ലത്തും കിട്ടും 🤣🤣🤣

    • @saphire7693
      @saphire7693 2 роки тому +12

      Riyaznu insulting questions chodhikkan chance kodukkathirikkuvanu.

  • @nusrathnusrath2049
    @nusrathnusrath2049 2 роки тому +449

    Sooraj answering so slowly blessly answering speedily and blessly played well👍💥

    • @aparnavs7262
      @aparnavs7262 2 роки тому +11

      Idil soorajinodu chodichappo suraj adinu എഏ ennu chodichu.
      Idil blesliyum chodichu.

    • @aparnavs7262
      @aparnavs7262 2 роки тому +5

      Appo sooraj munne out aayillye.

    • @roopavineesh7903
      @roopavineesh7903 2 роки тому +2

      @@aparnavs7262 athe

    • @nusrathnusrath2049
      @nusrathnusrath2049 2 роки тому +2

      @@aparnavs7262 crctan but nammal ivide ninn ini paranjitenthaa 😐

    • @shemeershemi6513
      @shemeershemi6513 2 роки тому +4

      correct surajinekalum blessly anu mass ayittu cheythathu

  • @jiminaahh7920
    @jiminaahh7920 2 роки тому +142

    1:28 jasmine looks cute💜

  • @malakkyt3225
    @malakkyt3225 2 роки тому +81

    1:06 ഇവിടെ sooraj respond cheythu. അവിടെ out ആകണ്ട ആയിരുന്നു aarum kandilla😑

  • @saniyasani8146
    @saniyasani8146 2 роки тому +37

    Riyas ~ robin haii 🌝
    Robin ~ Hy😏
    ok bye 😹 [riyas shey 😹]

  • @lubuanees4905
    @lubuanees4905 2 роки тому +128

    ലക്ഷ്മി സൂപ്പർ ആയികളിച്ചു🥰 dr റിയാസ് അവസരം koduthilla😁😁

  • @dreamcatcher4230
    @dreamcatcher4230 2 роки тому +75

    റിയാസിന്റെ ഒറ്റ hai കൊണ്ട് അവൻ robin doctore out ആക്കി 😂

  • @soorya_kunjus
    @soorya_kunjus 2 роки тому +97

    Lp akhil pwolich 😂😂😂😂chirich oru vazhiyayi

  • @Sreyarinilll
    @Sreyarinilll 2 роки тому +42

    *Docter 😂*
    എൻ്റെ പൊന്നെ nice ആയിട്ടങ് ഒഴിവാക്കി അല്ലേ ദിൽശയെ..😂
    *Blesslee...!!😚🦋*

  • @anshidhamangalasseri5375
    @anshidhamangalasseri5375 2 роки тому +621

    Dilsha യേ വച്ച് നോക്കുമ്പോൾ ഈ dhanya നേ കാണാൻ എന്തൊരു ഭംഗി♥️✨️😌

    • @drfathimathulshamlapv1939
      @drfathimathulshamlapv1939 2 роки тому +91

      Sathyam.. Sujithra also looking good.. But dilsha de vijaram loka sundhari anenna

    • @anshidhamangalasseri5375
      @anshidhamangalasseri5375 2 роки тому +15

      @@drfathimathulshamlapv1939 athee😂

    • @nazrin5382
      @nazrin5382 2 роки тому +38

      No dilshaye annu sundhari

    • @Priiiiiiiyaaa
      @Priiiiiiiyaaa 2 роки тому +9

      Trueee

    • @AmeiZHere
      @AmeiZHere 2 роки тому +74

      Enthinado compare ചെയ്യുന്നത്.എല്ലാവർക്കും അവരവരുടേതായ ഭംഗി ഉണ്ട് .

  • @aysha3538
    @aysha3538 2 роки тому +32

    Lp question pwoli, connect ചെയ്തു ചോദിക്കുമ്പോൾ ലാസ്റ്റ് അഖിലിന്റെ കയ്യിന്ന് പോയി 😃

  • @georgemathew6262
    @georgemathew6262 2 роки тому +68

    BLESSLEE ❤🔥🔥

  • @lijintuttu4117
    @lijintuttu4117 2 роки тому +195

    റിയാസ് റോബിനെ ഒറ്റ ഹായ് കൊണ്ട് പൊട്ടിച്ചു 😎😎മനഃപൂർവം തോറ്റു കൊടുത്തതാണെന്ന് പറഞ്ഞു ഫാൻസ്‌ നന്നായി ന്യായീകരിക്കുന്നുണ്ട്.

    • @nooname214
      @nooname214 2 роки тому +52

      Robin nte kann pokunnath kandaal aryaam pulli aryaathe hai paranj poyathaanenn...paans pinne onnum accept cheyyathondd kuzhappam illaaa😂😂

    • @samad442
      @samad442 2 роки тому +7

      ഡോ മരവാഴെ ലൈവിൽ അവൻ തന്നെ Lp യോട് പറയുന്നുണ്ട് വേണം വച്ച് വിട്ടതാണെന്ന്, കാണുമ്പോൾ മനസ്സിലാവും ബ്ലെസ്സിയിയോട് റിയാസ് എങ്ങനെ ആണ് ചോയ്ച്ചത് അതുക്കും മേലെ ആയിരിക്കും റോബിനോട് so he is think.
      And good decision.. Hii🚶🏽‍♂️

    • @reeemmaaa600
      @reeemmaaa600 2 роки тому

      No livel dr pryunund

    • @arjunraj823
      @arjunraj823 2 роки тому +20

      @@reeemmaaa600 aarkum athu parayan pattum 😂😂😂

    • @Sheethal-r2d
      @Sheethal-r2d 2 роки тому +14

      @@samad442 pinnenthina dr out aayi enn paranjappol vishwasikkanjath... dr thanne mansslavunnathinte munp out aayi... ennitt manappoorvam aanupolum😂

  • @pavmon6632
    @pavmon6632 2 роки тому +22

    Riyas ഒറ്റ ചോദ്യത്തിൽ dre ഔട്ട്‌ ആക്കി 😂

  • @anus3525
    @anus3525 2 роки тому +54

    Riyas Looks so handsome

  • @shalusasidharan9215
    @shalusasidharan9215 2 роки тому +24

    ഇതിലെ റോബിനും dilsha യും ആദ്യം തന്നെ out ആയി.. എന്തൊരു മനപ്പൊരുത്തം 🤣🤣

  • @VinGrr
    @VinGrr 3 місяці тому +7

    Robin fans muzhuvan vijaarichittum Riyas top 3 ethi... The best wild card so far.

    • @amaljoajay6683
      @amaljoajay6683 2 місяці тому +1

      Doctor ഫാൻസ്‌ വിചാരിച്ചത് കൊണ്ട് റിയാസ് winner ആയില്ല എന്ന് പറയുന്നതാവും കൂടുതൽ നല്ലത് 😂🤣

  • @Zellahart13
    @Zellahart13 2 роки тому +18

    0:52 kozhikottar sheriyavnilla 😁😁

  • @salujam2828
    @salujam2828 2 роки тому +31

    LP Brilliant

  • @klld3043
    @klld3043 2 роки тому +978

    ഒരു കാര്യത്തിൽ നിന്നും വേറേ ഒരു കാര്യത്തിന്റെ ഉത്തരം കാണാനുള്ള കഴിവ് ❤️ പൊന്നു ഡോക്ടറെ...😂
    Yes or No പറയികികയും ചെയ്തു , അവളെ out ആകുകയും ചെയ്തു...... What a move....... ❤️

    • @18id
      @18id 2 роки тому +131

      Athe Riyaz hi paranjapozhekum smart Robin thirich Haaai 😂

    • @rahoof8355
      @rahoof8355 2 роки тому +5

      Athe💯😂

    • @Hezza666
      @Hezza666 2 роки тому +48

      @@18id ഡോക്ടർക് അറിയാം അവൻ ചൊറിഞ്ഞു provoke ചെയ്യുമെന്ന്.
      അങ്ങനെ provoke ആയി ഡോക്ടറുടെ വായിൽ നിന്നും എന്തെങ്കിലും വന്നാൽ പുറത്താക്കാം അല്ലോ. ഡോക്ടർ അത് മുൻകൂട്ടി കണ്ട് ആണ്. Hii പറഞ്ഞത്.പാവം റിയാസ്‌ നിരാശൻ ആയി 😂.

    • @rithumathew100
      @rithumathew100 2 роки тому +44

      @@Hezza666 ith ella robin fansum parayunalo😆

    • @farsanabasheer3178
      @farsanabasheer3178 2 роки тому +62

      @@Hezza666 തല കുത്തി നിന്നാലും ന്യായീകരിക്കണം കേട്ടോ😂

  • @meghna9922
    @meghna9922 2 роки тому +24

    Akhil and Lakshmi Priya Chechi were amazing!!

  • @arjunca5374
    @arjunca5374 2 роки тому +28

    Blesslee pwolichu🔥🔥

  • @evergreenmallu2739
    @evergreenmallu2739 2 роки тому +28

    BB തുടങ്ങിയ അന്ന് മൂത്തൽ ഞാൻ LP fan ane ivar oru വിവരവും ഇല്ലാത വായിൽ തോന്നുന്നത് കോതക്ക് പാട്ട് എന്ന ഒരാൾ ആണെന്ന് ആയിരുന്നു എന്റെ വിലയിരുത്തൽ പക്ഷെ LP ii strong dubble strong ബ്രില്യൻഡ് 🔥😘

  • @roshan45695
    @roshan45695 2 роки тому +8

    1:07 സൂരജ് ഔട്ട്‌ ആണ്, റെസ്പോണ്ട് ചെയ്തു, മോഹൻലാൽ ഇത് weekend ഇൽ വീഡിയോ play ചെയ്തിട്ട് ചോദിച്ചാൽ എല്ലാത്തിന്റേം കിളി പോകുന്നത് കാണാം ആയിരുന്നു

  • @haniyaashraf7091
    @haniyaashraf7091 2 роки тому +25

    Blessly 🔥🔥

  • @sanihabeeb
    @sanihabeeb Рік тому +77

    Repeat watching the cute scenes of BB4 just before starting of season5...season4 was really entertaining.... Ee sequence adipoli aayirunnu 😄😄

  • @shahymarju5044
    @shahymarju5044 2 роки тому +13

    Jasunde chiri knditt enikk 😂chiri nirthan pattnilla 😜🤣

  • @ar_ya6097
    @ar_ya6097 2 роки тому +24

    Sherikum riyas× blessly was perfect game💥💥

  • @farsanabasheer3178
    @farsanabasheer3178 2 роки тому +40

    റിയാസ് adipoly❤

  • @hasbidarafik9098
    @hasbidarafik9098 2 роки тому +11

    Lp akil nalla rasam undayirunnu

  • @AnjuAnju-ux7su
    @AnjuAnju-ux7su 2 роки тому +14

    Dr❤️lp🔥

  • @_illuminandi
    @_illuminandi Рік тому +6

    1:08 sooraj respond cheythu ..eh ennu

  • @Hbineeshk
    @Hbineeshk 2 роки тому +21

    Lp,blesslee polichu..🔥🔥

  • @Shadow_soul_12
    @Shadow_soul_12 Місяць тому +1

    ഇതൊക്കെയാണ് സീസൺ ഇതൊക്കെ കാണുമ്പോൾ ആണ് സീസൺ 6 ഒക്കെ എത്ര മോശം ആണെന്ന് തോന്നുന്നത് ശെരിക്കും content ഉണ്ടാക്കിയിരുന്നു ഇവർ super ayirunnu

  • @cristy4118
    @cristy4118 2 роки тому +13

    Dr😍😍😍😍😍ijaadhi❤️😘❤️😘

  • @haizahezlin680
    @haizahezlin680 2 роки тому +30

    എന്തായാലും ഇത്തവണത്തെ ബിഗ് ബോസ് കണ്ടസ്റ്റൻസിന്റെ dressing സ്റ്റൈൽ വളരെ നന്നായിട്ട് ഉണ്ട്

  • @abekuttan999
    @abekuttan999 7 місяців тому +5

    ഇവിടെ ഒരു മിസ്റ്റേക്ക് ഉണ്ട് അപർണ ചോത്യം ചോദിച്ചപ്പോ സുരാജ് ഏഹ് എന്ന് റിയാക്ട് ചെയ്തു ഇതിന്റെ ലാസ്റ്റ് ബ്ലെസ്സിയോട് ചോയ്ച്ചപോലും അങ്ങനെ റിയാക്ട് ചെയ്തു ബട്ട്‌ അന്നേരം ഔട്ട്‌ ആയി ഇപ്പൊ ആരും ശ്രദിച്ചില്ല

  • @arunreji9604
    @arunreji9604 2 роки тому +10

    റോബിൻ ഹായ് 😂😂😂😂

  • @sandeep-asandeep1469
    @sandeep-asandeep1469 2 роки тому +5

    Ellaavarum vaazhthiya intelligent aaya Dr otta second il veenu...
    Ellaavarum kaliyaakkiya riyas questions loode vaaya adappichu...
    Pakshe .......Blessy
    "Ninghal ayaalodu questions chothikkaan paadillaayirunnu sir.....thoofan...thoofan...🔥Blessy

  • @liyafelix6002
    @liyafelix6002 2 роки тому +7

    E game nalla rasam undayerunu🤩🤩🤩🤩🤩

  • @positivelife_2023
    @positivelife_2023 2 роки тому +7

    Ayaal (Dr) task il thottu ..athum thottu koduthathannu paranju blind fans irangitund ayye dharidhryam..
    Suraj bayangarayit laag aayitund idakk ..
    Blessley super, allelum chekkan poli aanu

  • @vaishnavsuresh9817
    @vaishnavsuresh9817 2 роки тому +16

    Blessle ❤️

  • @priyabaljeev8581
    @priyabaljeev8581 2 роки тому +9

    So proud of u Lp

  • @shyamaladevi8519
    @shyamaladevi8519 2 роки тому +18

    Lp &അഖിൽ കലക്കി

  • @drooloverfood1099
    @drooloverfood1099 2 роки тому +16

    Lp chechi fire 🔥

  • @anuuzz2708
    @anuuzz2708 2 роки тому +11

    Dr💕

  • @bushraktdi9236
    @bushraktdi9236 2 роки тому +16

    The Best Best Real gamer Blessslllee 💜💜💜💜support for Bachekkka Armyss💜💜💜💜

  • @aslaqueen995
    @aslaqueen995 Рік тому +3

    2023 kanunnavarundo😄

  • @krishnaaaxx
    @krishnaaaxx Рік тому +4

    Robin purathayappo ulla Jasminte chiri🥰🤣

  • @mydreammydream4414
    @mydreammydream4414 2 роки тому +7

    Dr♥️♥️♥️♥️♥️♥️♥️♥️

  • @sreejasuresh1893
    @sreejasuresh1893 2 роки тому +16

    Dr. Dilsha do you love me
    Ys or no
    No 🙄
    റിയാസ് : റോബിൻ ഹായ്
    ഹായ് 🙄

  • @joshlinjoy7965
    @joshlinjoy7965 2 роки тому +5

    Sooraj epple out aayi.... 😂😂😂Eh nn choichitt 😂😂😂

  • @kathab8768
    @kathab8768 2 роки тому +4

    Ronson innosence❤️

  • @zaidhayousaf3342
    @zaidhayousaf3342 2 роки тому +23

    Dr Robin ❤️❤️🔥🔥❤️❤️❤️

  • @Shafeeqtirur11
    @Shafeeqtirur11 2 роки тому +57

    ഗെയിമിൽ നിന്നും ഇഷ്ടപെട്ടവരേയും ആദ്യം പുറത്താക്കുവാൻ കാട്ടിയ ആ ചങ്കൂറ്റം 🔥🔥

  • @hamnafathima90
    @hamnafathima90 2 роки тому

    Episode number. ?

  • @minnumunna9877
    @minnumunna9877 2 роки тому +4

    Blesslee 😍❤️💞 blesslee 😍❤️

  • @devirathi6570
    @devirathi6570 2 роки тому +7

    ലക്ഷ്മി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😍. 👍👍👍👍👍👍👍😘

  • @Adolfhitler-cx7qi
    @Adolfhitler-cx7qi 2 роки тому +9

    Jaaz 🏋️‍♀️💙

  • @devikasureshs8831
    @devikasureshs8831 Рік тому

    Which episode is here

  • @user-bk8ow7tm8e
    @user-bk8ow7tm8e 2 роки тому +5

    Kozhikotukaar 🥰🥰🥰ronson chetaa

  • @thirthass8623
    @thirthass8623 2 роки тому +3

    Robinte first qus kidu😂😂😂

  • @vintage4353
    @vintage4353 2 роки тому +4

    Dr😂😂🔥🔥🔥🔥💞💞💞💞

  • @sajithassajithas7699
    @sajithassajithas7699 2 роки тому +2

    Akhil polich🔥

  • @dude.462
    @dude.462 2 роки тому +2

    Jasmine ente naataranallo 💪🏻 Kozhikode..

  • @fasliyalulu4347
    @fasliyalulu4347 Рік тому +5

    I miss this season

  • @pappansvlog2640
    @pappansvlog2640 2 роки тому +5

    Dr നൈസ് ആയി ദിൽഷയെ പബ്ലിക് ആയി പ്രൊപ്പോസ് ചെയ്തു . Dr ന് റിയാസിനോട് തോറ്റത് ഒരു പ്രശ്നമേ അല്ല

  • @nsalisworld9924
    @nsalisworld9924 2 роки тому +26

    Dr.Robin is an intelligent man.🤓👏👏👍. Lakshmi Chechi polichu.

  • @SawakoKuronuma77
    @SawakoKuronuma77 2 роки тому +39

    I see some of them saying Robin purposefully failed the task coz he knew Riyaz would provoke him. But why should he be scared of Riyaz’s questions? Is this the so called guy who is so good at mind games ?

  • @mohammadmusthafa5727
    @mohammadmusthafa5727 2 роки тому +2

    Blesslee ❤️💜😁😁

  • @looktoself2898
    @looktoself2898 2 роки тому +5

    Jasminte chiri nalla rasamund..hi parajathinu shesham

  • @Zellahart13
    @Zellahart13 2 роки тому +2

    Blesslee ♥️♥️

  • @MsSajla
    @MsSajla 2 роки тому +3

    E taskil lp ye kanan entho oru prathyeka bhangi😍😍

  • @nooname214
    @nooname214 2 роки тому +13

    Hurray,fans sammathich Dr nu riyas ne pediyaan..pedichitt manapporvam Dr out ayii...paavam Dr🥺✌️

  • @minnathminnath1715
    @minnathminnath1715 2 роки тому +1

    Jasmient chiri pwolichu,

  • @simplymyway6297
    @simplymyway6297 Рік тому +3

    Sooraj blessly riyas🥰

  • @devananda-px4fc
    @devananda-px4fc 2 місяці тому +1

    1:29 aa chiri 😂😂

  • @agrah5416
    @agrah5416 2 роки тому +3

    അപർണയോട് സൂരജ് ങേ ... എന്നു ചോദിക്കുന്നുണ്ട്.

  • @rekhac8508
    @rekhac8508 2 роки тому +14

    Dr❤dilu ❤❤❤❤❤🔥

  • @Medicals19
    @Medicals19 2 роки тому +19

    1:45🤣🤣 lakshmi

  • @SreeSree-uu2nq
    @SreeSree-uu2nq 2 роки тому +2

    നോ എന്ന് ദിൻഷ പറഞ്ഞപ്പോ dr ന്റെ ഫേസ്

  • @the__ertha2555
    @the__ertha2555 2 роки тому +3

    Doctor vinaye out aakkunnath maathram cut chythu kalanju enthu kond nthaann ningalkk doctor od ithra sathruthaa adipoliyaayi kalichathaayirinnu Dr✨

  • @roniyathomas1866
    @roniyathomas1866 2 роки тому +3

    Lp polichu

  • @muhammednihal.m7096
    @muhammednihal.m7096 2 роки тому +4

    robin🤣🤣riyas clever🤣

  • @boonieee437
    @boonieee437 2 роки тому +6

    Riyas 😂🔥

  • @binshidamp5854
    @binshidamp5854 2 роки тому +7

    Orottaaa task maryathik cheyyaaan areeela eee dr k 😌

  • @rohiniajaikumar7222
    @rohiniajaikumar7222 2 роки тому +1

    Vinay asked questions to Robin but they didn't show that in the episode. Don't know why

  • @mr_bean7777
    @mr_bean7777 2 роки тому

    Which episode

  • @chanduputhichal176
    @chanduputhichal176 2 роки тому +5

    Lp💯