#BBMExits

Поділитися
Вставка
  • Опубліковано 3 жов 2024
  • #BBMExits കൂട്ടാളികളോട് യാത്ര പറഞ്ഞ് പുറത്തേക്ക് ഇറങ്ങിയ റോബിൻ രാധാകൃഷ്ണൻ
    Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
    #BiggBoss #BiggBossMalayalam #Asianet #BiggBossSeason4 #BBMS4 #BB4 #Mohanlal #Lalettan #BBMS4ViralCut

КОМЕНТАРІ • 2,9 тис.

  • @klld3043
    @klld3043 2 роки тому +3469

    അപ്പോളും ഒരിറ്റ് ദേഷ്യമോ , ഇഷ്ടക്കേടോ കാണിക്കാതെ ജാസ്മിൻ കെട്ടിപിടിച്ച ഡോക്ടർ..........❤️🔥 ഇതാണ് , ഇതുകൊണ്ടാണ് ഇങ്ങേരുടെ തട്ട് എന്നും " താണ് തന്നെ ഇരിക്കും " പെട്ടന്ന് തിരിച്ചു ബായോ....!! ❤️🤙

    • @leageo1084
      @leageo1084 2 роки тому

      *#BRINGROBINBACK** **#justiceforrobin* ❗❗❗❗❗❗❗❗❗❗❗❗❗❗❗
      E V I C T ❌ J A S M I N E & R I Y A Z ❌
      *#BRINGROBINBACK** **#justiceforrobin* ❗❗❗❗❗❗❗❗❗❗❗❗❗❗❗
      E V I C T ❌ J A S M I N E & R I Y A Z ❌
      *#BRINGROBINBACK** **#justiceforrobin* ❗❗❗❗❗❗❗❗❗❗❗❗❗❗❗
      E V I C T ❌ J A S M I N E & R I Y A Z ❌
      *#BRINGROBINBACK** **#justiceforrobin* ❗❗❗❗❗❗❗❗❗❗❗❗❗❗❗
      E V I C T ❌ J A S M I N E & R I Y A Z ❌
      *#BRINGROBINBACK** **#justiceforrobin* ❗❗❗❗❗❗❗❗❗❗❗❗❗❗❗
      E V I C T ❌ J A S M I N E & R I Y A Z ❌
      *#BRINGROBINBACK** **#justiceforrobin* ❗❗❗❗❗❗❗❗❗❗❗❗❗❗❗
      E V I C T ❌ J A S M I N E & R I Y A Z ❌
      *#BRINGROBINBACK** **#justiceforrobin* ❗❗❗❗❗❗❗❗❗❗❗❗❗❗❗
      E V I C T ❌ J A S M I N E & R I Y A Z ❌
      *#BRINGROBINBACK** **#justiceforrobin* ❗❗❗❗❗❗❗❗❗❗❗❗❗❗❗
      E V I C T ❌ J A S M I N E & R I Y A Z ❌

    • @delna1203
      @delna1203 2 роки тому +26

      Vegam thirichu vaaa Dr. Robin🥺🥺🥺

    • @rameeshanasri5236
      @rameeshanasri5236 2 роки тому +38

      Jasmin ayaalod angane samsarikkan thonniya manass🥰❣️

    • @akhilanilkumar8106
      @akhilanilkumar8106 2 роки тому

      Dei hafiz show director ni jasminum purath engane aanenn namuk ariyam ee chokki allathe ninak vere areyum kittiyille ninne nammal sheri aakum aval aaru ninte ammaya

    • @akhilanilkumar8106
      @akhilanilkumar8106 2 роки тому

      Ni dr ne jasminu vendi manapurvam mentaly down aakan vendi ottayk aakiyat aanu enn namuk ariyam ninte prgrm eni nammal kaanilla

  • @hafsathmt2530
    @hafsathmt2530 2 роки тому +829

    കണ്ണ് അറിയാതെ നിറഞ്ഞൊഴുകിയ നിമിഷം. Self deffence ചെയ്ത ഒരാളെ ഇത്രയും ക്രൂഷിക്കരുത്. അയാൾ 💯ശരിയാണ്. Waiting for him ❤❤❤

    • @ShahanaBasheer
      @ShahanaBasheer 2 роки тому +17

      🛑1. ഡയമണ്ട് എടുത്ത് bathroomil പോയി കുറെ നേരം ഇരുന്നത് rules നു എതിരാണ്.. No more nyayeekaranamss
      2.ജാസ്മിൻ,റോബിൻ പുറത്തു വരൻ hit അടിച്ചത് ന്യായീകരിക്കാൻ ആവില്ല....(കൊല്ലാനാണെന്നൊക്കെ പറഞ്ഞ് some toxic റോബിൻ fans scene ഇടുന്നത് ഓവർ ആക്കൽ ആണ്)
      3.റിയാസ് കയ്യിൽ പിടിച്ച് diamond മേടിക്കാൻ നോക്കിയപ്പോൾ റിയാസ് ന്റെ കഴുത്തിൽ പിടിച്ച് ശക്തിയായി തള്ളിയത് ഒട്ടും യോജിക്കാൻ ആവില്ല..ദേഷ്യത്തിൽ സംഭവിച്ചതാകാം...തെറ്റാണ്...
      (റിയാസ് സമ്മതമില്ലാതെ കയ്യിൽ പിടിച്ചു, അഥവാ ശരീരത്തിൽ തൊട്ടു എന്നാണെങ്കിൽ, ഡയമണ്ട് robin aadhyam എടുത്തത് പോയത് തെങ്ങിന്റെ മേളിൽ നിന്ന് ഒന്നും അല്ല എന്നോർമിപ്പിക്കുന്നു...)
      4.ശ്വാസം മുട്ടുന്നു എന്ന് പറയുമ്പോഴും ബാത്‌റൂമിൽ നിന്ന് ഇറങ്ങാതെ "ദിൽഷയെ" full energetic ആയി വിളിച്ചോണ്ടിരുന്നിട്ട് ശ്വാസം മുട്ടി എന്ന് പറയുന്നത് full അഭിനയം ആണെന്ന് കാണുമ്പോൾ തന്നെ മനസ്സിലാകും.... ഏതേലും ഒരു ജീവി ശ്വാസം മുട്ടുമ്പോൽ ആ സാഹചര്യത്തിൽ തന്നെ തുടരുമോ(ആത്മഹത്യ ചെയ്യുമ്പോൾ അല്ലാതെ)

    • @nandanasajith9896
      @nandanasajith9896 2 роки тому +3

      diamond aduthu bathroominde ullil povaruthu ennu evideyum parajittilla.angane aanegil athu enthukond appathanne bigg boss parajittilla. Spray kanichathu tettanu. Enthu kondanu robin appo purathu vanilla. Appol ayalude aduthu oru trust worthy aayittulla al venamayirunnu. So he called dilsha. Jasmine avide parayunnundu ni ithide ullil kidannu chavukayanegil chavatte. Ennokke.post mattam verum appam nokkam. How can she say about a person like that. Pinne robin purathu irageettu rias enthinun robinde kayyil Keri pidichu. May be for taking the locket. Aayikkotte . Athinu oru reethiyille. Kayyi keri pidichappo adyam kai balaam prayogikkathe valikkan nokki then avane push cheythu. Ninde kayyil oral pidikkumbol. Ni pidicho ennu paranju nikkumo.atho thalli mattumo. That's what he did. Athu ethra valiya al anegilum cheriya al aanegilum. Appo thanne thodangi physical assault ennokke paranjittu. Appo thanne robin nalla kali aayirunnu. pinne robin locket eduthathu lockettinde mukalil thottittanu allathe riasine Keri pidichonnum illa. Athil endu nyayamanu ullathu. If robin is out jasmine also should be out. That's what the point I want to mention.if jasmine is gonna stay there then robin also should be there.

    • @Sunilkumar-ew4iw
      @Sunilkumar-ew4iw 2 роки тому

      @@ShahanaBasheer Then raise your voice to evict Jasmine and Vinay and Riyas for physical assault and using abusive words

    • @ShahanaBasheer
      @ShahanaBasheer 2 роки тому +7

      @@Sunilkumar-ew4iw Bad words nu robin jasmin riyas(vinay arila,njn kettilla) oke pande purathakandathanallo...
      Ipozhum robine bad words avde paranjitum mute cheythallo avar....using bad words num alla robine nilavil purathakiyirikunnath.... Physical assault nu aanu....athum secret roomil... So bad words nu warning kodukkane sadhikku...or valya punishmnt kodukkanum...allenkil ellathinem purathakkendi varum ath nokkiyal.... pinne ithil riyas physical assault cheythitilla.... Kayyilulla sadhanam pidich vangan aanu nookiye... athipo ethoru taskilum cheyyunna pole ullu.. but deshyam vann doctor cheythath athallallo....kazhuthinu pidich thalliyathalle... vethyasam und chetta....

    • @ss-mk4ir
      @ss-mk4ir 2 роки тому +2

      @@ShahanaBasheer correct

  • @bindhunisha8588
    @bindhunisha8588 3 місяці тому +14

    മനസ്സ് ഇത്രേം വേദനിച്ച ഒരു നിമിഷം
    ഇപ്പോഴുംകാണുമ്പോൾ കണ്ണ് നിറയുന്നു
    DR നിങ്ങൾ ആണ് BB 4 വിന്നർ ആരെന്തു പറഞ്ഞാലും നിങ്ങളോടൊപ്പം നിൽക്കാൻ ആണ് ഇഷ്ടം 🥰🥰🥰🥰🥰

  • @soumyasoumyabinu9937
    @soumyasoumyabinu9937 6 місяців тому +122

    ആരൊക്കെ റോബിനെ വെറുത്താലും സീസൺ 4 റോബിന്റെ പേരിൽ തന്നേ അറിയപ്പെടൂ.robin❤❤❤

  • @shibutj89
    @shibutj89 2 роки тому +561

    ശരിക്കും കണ്ണ് നനഞ്ഞു.... Dr റോബിൻ ജനങ്ങളുടെ ഹൃദയത്തിൽ ഇടം പിടിച്ച ഒരു വെക്തി ആണ്... Dr ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @vip7msd816
    @vip7msd816 2 роки тому +1143

    ഇങ്ങനെ ഒരു മനുഷ്യനെ ഇനി ഒരിക്കലും ബിഗ്ഗ്‌ബോസ്സിന് കിട്ടില്ല #BRINGBACKDRROBIN ജനങ്ങൾക്ക് വേണം ❤️❤️❤️

    • @roshiniks6222
      @roshiniks6222 2 роки тому +1

      Sathyam 🥺❤

    • @aryarajesh2942
      @aryarajesh2942 2 роки тому

      Sathyam🥲

    • @jinushanu5696
      @jinushanu5696 2 роки тому +1

      Same dialogue thanne aanu rajith sir poyappozhum allarum paraghath dialogue ankilum Matti pidikkedo

    • @vip7msd816
      @vip7msd816 2 роки тому +2

      @@jinushanu5696 എന്തായാലും ഞാൻ പറഞ്ഞിട്ടില്ല. പിന്നെ പുറത്തു ആയതു 2ഉം ഒരേ രീതി ആയോണ്ട് കുഴപ്പമില്ല

    • @ഞാൻകരിഞ്ഞഗന്ധർവൻ
      @ഞാൻകരിഞ്ഞഗന്ധർവൻ Рік тому +4

      യോ ഇനി ഒരുത്തൻ ഇതുപോലെ ബിഗ്‌ബോസിൽ വരല്ലേ എന്നാണ് പ്രാർത്ഥന😀😀😀

  • @priyagopan6665
    @priyagopan6665 2 роки тому +2652

    Bring Back Dr Robin 🔥🔥ഇത്രെയും ജനങ്ങൾ ഒരുപോലെ dr inte കൂടെ ഉള്ളപ്പോൾ ഞങ്ങൾ ജനങ്ങളുടെ വാക്കിനു വില തന്നില്ലെങ്കിൽ പിന്നെ എന്ത് reality show aanu ith. ഞങ്ങൾ പ്രേക്ഷകർ പൊട്ടന്മാരല്ലല്ലോ വെറുതെ dr ne support ചെയ്യാൻ. Justice Dr inte ഭാഗത്താണ്. We want him back.

  • @sharath902
    @sharath902 2 роки тому +790

    പുള്ളി തിരിച്ചു വന്നാലും ഇല്ലെങ്കിൽ BBM season 4 Robin Radhakrishnante പേരിൽ അറിയപ്പെടും ❤️

  • @jibinmediacreations2389
    @jibinmediacreations2389 2 роки тому +62

    കൊച്ച് കുഞ്ഞുങ്ങൾടെ മനസ്സിൽ പോലും സ്ഥാനം പിടിച്ച ഏക വ്യക്തി.. Dr Robin ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @SabariNath-fn3215
    @SabariNath-fn3215 Рік тому +569

    ഇപ്പൊ ഈ secene കണ്ടിട്ട് ചിരി വരുന്നു 😹😹😹😹😹

  • @Soju9633
    @Soju9633 2 роки тому +428

    എത്രയും വേഗം ഞങ്ങളുടെ Dr നെ തിരിച്ചു കൊണ്ടുവരൂ ബിഗ്‌ബോസ്.....
    Dr❤️❤️❤️

  • @adithyaaruchami9390
    @adithyaaruchami9390 2 роки тому +766

    എൻ്റെ ജീവിതത്തിൽ ആദ്യമായി ആണ് ഒരു bigboss മത്സരാർത്ഥി പോയപ്പോൾ കണ്ണിൽ നിന്ന് കണ്ണുനീർ വന്നത്....ഈ ചെറിയ സമയത്തിന്നുളിൽ നിങൾ പ്രേക്ഷകരുടെ ഇടയിൽ സൃഷ്ടിച്ച ഓളം ചെറുതല്ല...
    #BRING BACK ROBIN😎💥💪🏻

    • @shibutj89
      @shibutj89 2 роки тому +2

      എന്റെയും

    • @positivity798
      @positivity798 2 роки тому +3

      Kashtam... blind fans of Robin

    • @thasleema8183
      @thasleema8183 2 роки тому +2

      @@positivity798 eda molee avan thirich varum ann cmnt delete aakkalle😌

    • @loveandlove3915
      @loveandlove3915 2 роки тому +1

      @@positivity798 blind haters

    • @Nithin_2334
      @Nithin_2334 2 роки тому +4

      @@positivity798 blind hater ninak avarude emotion parayumbol enth ithra chori

  • @ninjuz8732
    @ninjuz8732 2 роки тому +248

    Heart touching moment♥️
    Waiting our king come ബാക്ക് with mass entry🔥🔥🔥

  • @vilsakumar1083
    @vilsakumar1083 6 місяців тому +102

    ഇന്നും കണ്ണുനിറയുന്നു ഈ ഭാഗം കാണുമ്പോൾ

  • @vincyignatius7061
    @vincyignatius7061 3 місяці тому +5

    അന്നും എന്നും Dr വിന്നർ തന്നെ ❤❤❤❤

  • @Rajii11111
    @Rajii11111 2 роки тому +625

    റോബിന് നേരെ എടുത്ത നടപടി 100% തെറ്റ്...
    Justice for Robin🔥🔥

    • @stayhappy1857
      @stayhappy1857 2 роки тому

      ijjathii മണ്ടൻമാർ കേരളത്തിൽ മാത്രo 🤣🤣

  • @purplebutterflybtsart8470
    @purplebutterflybtsart8470 2 роки тому +3766

    വീട്ടിൽ അകത്തുള്ളവർ സന്തോഷിച്ച പുറത്തുള്ള പ്രേക്ഷകർ ദുഃഖിച്ച നിമിഷം

  • @ajk8306
    @ajk8306 2 роки тому +222

    Game ആണെന്ന് മനസിലാക്കി ആരോടും ഒരു പരിഭവവും ഇല്ലാതെ പോകുന്ന ആ മനസ്
    we want Robin Back
    without robin Njan eee പരിപാടി ബഹിഷ്കരിക്കും
    #justiceforrobin

  • @sudharanjith6
    @sudharanjith6 2 роки тому +141

    Beauuutifull , decent & entertainmening combo..The real gamers..
    ...Robin,Dilsh& Blessly.. ❤️❤️❤️...

    • @stayhappy1857
      @stayhappy1857 2 роки тому

      🤣🤣 ijjathii antham മണ്ടൻമാർ കേരളത്തിൽ മാത്രo

  • @shanojmadakkayi1835
    @shanojmadakkayi1835 2 роки тому +11

    മറക്കാൻ കഴിയാത്ത കുറെ നല്ല നിമിഷങ്ങൾ നമുക്ക് തന്ന നമ്മുടെ സ്വന്തം Dr. ഇപ്പോഴും ഇതു കാണുമ്പോൾ കണ്ണ് നിറയുകയാണ്, bigg boss ൽ ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ എന്ന്. ആഗ്രഹിക്കുകയാണ്. Dr🥰🥰🥰🥰😘

  • @born2win576
    @born2win576 2 роки тому +136

    വായു സഞ്ചരമോ, സൂര്യപ്രകാശമോ കിട്ടാത്ത ഒരു ഇടുങ്ങിയ മുറിയിൽ കൂട്ടിന് ആരും സംസാരിക്കാൻ പോലും ഇല്ലാതെ രണ്ടുമൂന്നു ദിവസം ഒരു മനുഷ്യനെ പൂട്ടിയിടുക എന്നുള്ളത് വളരെ ദയനീയമാണ് 🥺🥺
    പുറത്ത് ആക്കുകയാണെങ്കിൽ എത്രയും പെട്ടന്ന് പുറത്താക്ക് ജനങ്ങളുടെ മനസ്സിൽ അദ്ദേഹം എന്നേ വിജയിച്ചു കഴിഞ്ഞു....

  • @vijayakumarisheela1724
    @vijayakumarisheela1724 2 роки тому +364

    Dr റോബിൻ ഇല്ലാത്ത ബിഗ് ബോസ്സ് നമ്മൾ കാണില്ല.. Dr റോബിൻ ❤

    • @stayhappy1857
      @stayhappy1857 2 роки тому

      ijjathii മണ്ടൻമാർ കേരളത്തിൽ മാത്രo 🤣🤣🤣

  • @rubiyoonusmalappuram768
    @rubiyoonusmalappuram768 2 роки тому +1327

    ഡോക്ടറെ ഇഷ്ടപ്പെടുന്ന പ്രേക്ഷകരുടെ കണ്ണ് നിറഞ്ഞ നിമിഷം😥

    • @kichukrishna2546
      @kichukrishna2546 2 роки тому +6

      Agane parayathe prethikariku

    • @saranyaparu5828
      @saranyaparu5828 2 роки тому +12

      ആരു പറഞ്ഞു എനിക്ക് വിഷമം വന്നില്ല 🥰😏😏

    • @Nikhithaas
      @Nikhithaas 2 роки тому +8

      Enk santhodham aanu vanne..

    • @saranyaparu5828
      @saranyaparu5828 2 роки тому +1

      @@snehadas4239 nee aruuu

    • @kichukrishna2546
      @kichukrishna2546 2 роки тому +2

      @@Nikhithaas Jasmine ano kuttik eshtam

  • @shamsudeensulaiman9845
    @shamsudeensulaiman9845 6 місяців тому +16

    Season 6 thudayitt KanunaVar undo???

  • @lincymathew801
    @lincymathew801 5 місяців тому +6

    Evergreen season ❤❤

  • @dhakshasvlg6127
    @dhakshasvlg6127 2 роки тому +66

    3 days ay njgal tension adikkunu arannu polum ariyatha oralkku vendi...because we love him...justice for Dr Robin

  • @farzanashameer6780
    @farzanashameer6780 2 роки тому +2520

    ശരിക്കും കരഞ്ഞു പോയി ഈ സീൻ കണ്ടപ്പോൾ 😭😭😅

    • @hellcat8459
      @hellcat8459 2 роки тому +31

      Yennit last chiricho

    • @priya371
      @priya371 2 роки тому +9

      @@hellcat8459 illa poda patti

    • @hellcat8459
      @hellcat8459 2 роки тому

      @@priya371 yeda kattu puri . Njn aaa emojiyeda karym ann paranjea.yennit poda thallayoli

    • @aamis16
      @aamis16 2 роки тому +4

      @@hellcat8459 😡😡😡

    • @hellcat8459
      @hellcat8459 2 роки тому +5

      @@aamis16 njn aaa emojiyeda karym ann paranjath

  • @thejasunil1853
    @thejasunil1853 2 роки тому +247

    He has a great personality. He is the real gamer... The entertainer in BB4.So we want such a strong contestant back to the show.#bringbackdrrobin

  • @yodhav2597
    @yodhav2597 2 роки тому +4

    നിങ്ങൾ ഒരിക്കലും ഇതു ചെയ്യരുത് ഞങ്ങൾ bigboss കാണുന്ന തന്നെ റോബിൻ ഗെയിം കാണണെ 🙏🙏🙏🙏
    We Want DR Robin Back🙏🙏🙏🙏🙏

  • @rajeswaryvijesh5993
    @rajeswaryvijesh5993 2 роки тому +51

    ഈ ഒരു സീൻ കണ്ടിട്ടു കരയാത്ത എത്ര റോബിൻ ഫാൻസുണ്ട് ഇവിടെ.. മുന്കോപിയാണെങ്കിലും റോബിൻ റിയാസിന് ബൈ പറഞ്ഞിട്ടാണ് പോയതു. അതാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ🥰🥰

    • @stayhappy1857
      @stayhappy1857 2 роки тому

      🤣🤣😆 ijjathii മണ്ടൻമാർ കേരളത്തിൽ മാത്രo

  • @sruthis8181
    @sruthis8181 2 роки тому +52

    We want Robin back.... justice for Robin🔥🔥❤️❤️

  • @anjalipa1555
    @anjalipa1555 2 роки тому +246

    ഞാൻ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു 😔.
    We want robin

  • @salyabraham8799
    @salyabraham8799 2 роки тому +34

    Disha doesn't know how people are keeping Robin in their mind. She is really gona miss him. Any how's without Robin season 4 gona be nothing. Wishing Robin's coming back.🥰

  • @abhinavrajesh7946
    @abhinavrajesh7946 2 роки тому +98

    ഒരിറ്റ് കണ്ണുനീർ വീഴാതെ ഈ episode kanan pattilla, ഈ സീൻ കണ്ടു എന്നെ പോലെ കരഞ്ഞവർ എത്ര പേരുണ്ട് 😔😔😔🥺🥺😭😭😢

    • @shanibamohamed813
      @shanibamohamed813 Рік тому +2

      Bb കഴിഞ്ഞിട്ട് 7മാസമായി. ഇന്നും ഈ സീൻ കാണുമ്പോൾ കണ്ണ് നിറയുന്നു.

    • @vishnuks5263
      @vishnuks5263 Рік тому +10

      Chirichu chathu

    • @leoboy5104
      @leoboy5104 Рік тому

      Karyaano ee myranu vndiyo😂

    • @rasilarinsi407
      @rasilarinsi407 Рік тому +1

      🤣🤣

    • @MuhammadAnwar-bw1tw
      @MuhammadAnwar-bw1tw Рік тому +1

      😅😂😂😂

  • @anuanil7618
    @anuanil7618 2 роки тому +20

    ഈ സീസൺ റോബിൻ രാധാകൃഷ്ണൻ്റെ പേരിൽ മാത്രം അറിയപ്പെടും. എത്രയോ മുൻപേ ഞങ്ങൾ അയാളെ വിജയിയായി പ്രഖ്യാപിച്ചു കഴിഞ്ഞു ബിഗ് ബോസ്.....
    ഡോക്ടർ റോബിൻ ❤️❤️❤️❤️

  • @Smile-bu7sm
    @Smile-bu7sm 2 роки тому +94

    He is deserving contestant...
    He is the winner of this show...
    Plz bring him back...
    Missing ROBIN...
    Justice for ROBIN..

  • @AgentX_007
    @AgentX_007 2 роки тому +33

    We want dr Robin back to this show 🔥
    നീതി ലഭിക്കുന്നിടം വരെ ഞങ്ങൾ പറഞ്ഞു കൊണ്ടേ ഇരിക്കും..
    Standing against injustice 🔥
    #bringbackrobin
    #justiceforrobin

  • @bijusindu1083
    @bijusindu1083 2 роки тому +60

    Bring back Robin 🔥🔥🔥
    We want him back...
    We all love him a lot...
    Self defence is not a physical assault
    Justice for DR ROBIN 🔥🔥🔥🔥🔥🔥

  • @shahalasherin3800
    @shahalasherin3800 Рік тому +9

    16/02/2023 Dr. nde engagament day kku ee episode irunnu kaaneendi vanna oru dilrob fan🥹💔

  • @divyasreedharan4297
    @divyasreedharan4297 2 роки тому +52

    Self defense is not a physical assault
    #bringbackrobin

  • @sindujohn3644
    @sindujohn3644 2 роки тому +147

    We want ROBIN back...❤️❤️❤️

  • @jayanG8468
    @jayanG8468 2 роки тому +77

    ജങ്ങൾക്കു പ്രിയ്യപ്പെട്ടവനാണെങ്കിൽ ആവൻ തിരിച്ചുവരും ബ്ലസ്‌ലീ 🥰🥰🙏

  • @rashi.muhammad
    @rashi.muhammad 2 роки тому +21

    Jasmine is a real soul

  • @nusaibanusinusaibanusi3156
    @nusaibanusinusaibanusi3156 Рік тому +9

    Orikkalum marakkan pattatha nimisham dilu, doctor best jodi ayirunnu ♥♥♥

  • @nourin6186
    @nourin6186 2 роки тому +22

    ഇതു കണ്ടു കരഞ്ഞു കണ്ണിലെ നീര് വറ്റി ബിഗ്ഗ്‌ബോസ്സേ plse we want Robin back
    We want justice for Robin❤️‍🔥

    • @hridulp6718
      @hridulp6718 2 роки тому +1

      same 🤣🤣 sirich sirich sath.... Bring him back cause that guy just lost 10 months for others it's just 2 months

  • @muhsinc450
    @muhsinc450 2 роки тому +77

    We want him back.... Full support for Dr robin❤❤❤❤❤

  • @sruthisnair4846
    @sruthisnair4846 2 роки тому +103

    We want Dr Robin Radhakrishnan back 🔥

  • @bibybiju508
    @bibybiju508 2 роки тому +40

    He is a true gentleman.He deserves to be back in the show

  • @ajsalmh6203
    @ajsalmh6203 Рік тому +12

    Njan chirich chathu 😂😂😂😂😂

  • @neocalicut538
    @neocalicut538 2 роки тому +34

    Really a tearful moment

  • @ςεσηςε
    @ςεσηςε 2 роки тому +244

    ഒരു ദിവസം കഴിഞ്ഞിട്ടും ഏഷ്യാനെറ്റ്‌ നു റേറ്റിംഗ് വേണമെങ്കിൽ റോബിന്റെ പേര് ഇട്ടുള്ള വീഡിയോ തന്നെ വേണം 😁🔥

  • @anjali6102
    @anjali6102 2 роки тому +21

    Bring back our King♥️🔥🔥🔥🔥
    ഇത്രെയും ജനങ്ങൾ ആവശ്യപെട്ടിട്ടും കാണാതെ നദിക്കല്ലേ ബിഗ്‌ബോസ്സേ
    അത്രമാത്രം ഈ മനുഷ്യൻ ജനങ്ങളുടെ ഹൃദയത്തിൽ പതിഞ്ഞു

  • @sajinsanthosh3238
    @sajinsanthosh3238 2 роки тому +2

    Bigboss dr robina thirichu kondu varu please😭😢

  • @amaljoajay6683
    @amaljoajay6683 6 місяців тому +3

    Doctor ❤️❤️❤️❤️❤️

  • @achuachus2076
    @achuachus2076 2 роки тому +29

    Bring back Dr machan 💕

  • @Twilight2964
    @Twilight2964 2 роки тому +18

    He is a pure gem💎
    Inganem aalkkar indavo❤
    Aa salute adikkumbo indallo nte sireee😍
    #bringbackrobin❤

  • @gopika2461
    @gopika2461 2 роки тому +102

    ഒരു കാര്യം ഉറപ്പിച്ചു പറയാം, Bigg Boss Malayalam 4 എന്ന show പുറത്ത് ഇത്രെയും impact ഉണ്ടാക്കിയ വ്യക്തി Dr Robin Radhakrishnan തന്നെയാണ്.
    ജനവിധി പ്രകാരം തിരിച്ചു വരും എന്ന് ഇപ്പോഴും hope ഉണ്ട്.
    എല്ലാ ദുഃഖ വെള്ളിക്ക് ശേഷവും ഒരു easter ഉണ്ടാകും ❤

  • @samchristen
    @samchristen 2 роки тому +17

    bring him back…we need him….he is the only one who deserves to stay there❤

    • @stayhappy1857
      @stayhappy1857 2 роки тому

      ijjathii മണ്ടൻമാർ കേരളത്തിൽ മാത്രo 😆🤣🤣

  • @9946784555
    @9946784555 2 роки тому +1

    #BringBackRobin

  • @Gandhari1234
    @Gandhari1234 2 роки тому +81

    1:12 കാണാം.. 🙂
    Heart Breaking moment 💔 She is a good friend ❤️ will miss their combo😞😭

  • @nandhanamohan7888
    @nandhanamohan7888 2 роки тому +302

    We want Dr Robin back on the show 🔥

  • @muhammedansar935
    @muhammedansar935 2 роки тому +83

    Self defence is not a physical Assault
    We want him back
    #bringbackrobin ❤️❤️❤️❤️

  • @messii.11
    @messii.11 Рік тому +5

    ഡോക്ടർ🔥❤

  • @YoursTrulyArjun
    @YoursTrulyArjun Рік тому +11

    after bb 5 ejection kaanunnavarundo???

  • @nancyvinay3834
    @nancyvinay3834 2 роки тому +88

    Dr deserves the title,
    Dr should be backk
    Waiting for our kings comebackkk 💕

  • @lifeaholics5559
    @lifeaholics5559 2 роки тому +127

    Lalettan should show the clips where;
    1. Jasmin and Riyas framing the plot for the flight
    2. Riyas starting the fight with Robin. Robin pushing, not slapping Riyas
    3. Riyas confessing Dhanya that Robin didn't slap.
    4. Jasmin spraying HIT continuously where Ronson told her to stop and she didn't listen
    5. After spraying HIT, she sprayed air freshner.
    Riyas always says not to touch his body. He always says Stay Away. Why didn't he maintain that distance with Robin? Why did he put his hand on Robin?
    if you are evicting Robin, Evict Jasmine. Ronson(for murder attempt), Evict Vinay for manhandling Blesslee. Evict Riyas for starting the fight

    • @ShahanaBasheer
      @ShahanaBasheer 2 роки тому +12

      🛑1. ഡയമണ്ട് എടുത്ത് bathroomil പോയി കുറെ നേരം ഇരുന്നത് rules നു എതിരാണ്.. No more nyayeekaranamss
      2.ജാസ്മിൻ,റോബിൻ പുറത്തു വരൻ hit അടിച്ചത് ന്യായീകരിക്കാൻ ആവില്ല....(കൊല്ലാനാണെന്നൊക്കെ പറഞ്ഞ് some toxic റോബിൻ fans scene ഇടുന്നത് ഓവർ ആക്കൽ ആണ്)
      3.റിയാസ് കയ്യിൽ പിടിച്ച് diamond മേടിക്കാൻ നോക്കിയപ്പോൾ റിയാസ് ന്റെ കഴുത്തിൽ പിടിച്ച് ശക്തിയായി തള്ളിയത് ഒട്ടും യോജിക്കാൻ ആവില്ല..ദേഷ്യത്തിൽ സംഭവിച്ചതാകാം...തെറ്റാണ്...
      (റിയാസ് സമ്മതമില്ലാതെ കയ്യിൽ പിടിച്ചു, അഥവാ ശരീരത്തിൽ തൊട്ടു എന്നാണെങ്കിൽ, ഡയമണ്ട് robin aadhyam എടുത്തത് പോയത് തെങ്ങിന്റെ മേളിൽ നിന്ന് ഒന്നും അല്ല എന്നോർമിപ്പിക്കുന്നു...)
      4.ശ്വാസം മുട്ടുന്നു എന്ന് പറയുമ്പോഴും ബാത്‌റൂമിൽ നിന്ന് ഇറങ്ങാതെ "ദിൽഷയെ" full energetic ആയി വിളിച്ചോണ്ടിരുന്നിട്ട് ശ്വാസം മുട്ടി എന്ന് പറയുന്നത് full അഭിനയം ആണെന്ന് കാണുമ്പോൾ തന്നെ മനസ്സിലാകും.... ഏതേലും ഒരു ജീവി ശ്വാസം മുട്ടുമ്പോൽ ആ സാഹചര്യത്തിൽ തന്നെ തുടരുമോ(ആത്മഹത്യ ചെയ്യുമ്പോൾ അല്ലാതെ)

    • @ackutm9422
      @ackutm9422 2 роки тому +1

      All valid points #bringbackRobin

    • @hridulp6718
      @hridulp6718 2 роки тому +4

      @@ShahanaBasheer please don't waste your time and energy explaining, If they had the brain to think this much , They won't be here for Robin
      ( I know it's offensive , but still )

    • @ShahanaBasheer
      @ShahanaBasheer 2 роки тому +1

      @@hridulp6718 ys dear🤣

    • @gokulkg1136
      @gokulkg1136 2 роки тому

      @@ShahanaBasheer
      ഇൗ ഷോ കാണുന്നവർക്ക് ഒക്കെ മനസ്സിലാകും ആരുടെ ഭാഗത്താണ് ന്യായം എന്ന്.. ജസ്മിനെയും റിയാസിനെ യും പുണ്യവാളൻമാർ ആക്കാൻ താങ്കളെ പോലുള്ളവർ എത്ര ശ്രമിച്ചാലും നടക്കില്ല.. നീതിയുടെ ഭാഗമെ ജയിക്കൂ
      #bringbackrobin

  • @annmariya2548
    @annmariya2548 2 роки тому +138

    We want Dr Robin Radhakrishnan back to the show 🔥

  • @pradeepmahadeva3129
    @pradeepmahadeva3129 Рік тому +11

    Enthakka paranjalum riyasinu nalla vishamamundu mattullavar athu deshyathinte sensil edukum but he loved robin and everyone I like riyas❤

  • @hajirajahan.s3537
    @hajirajahan.s3537 Рік тому +5

    Ippo scenes kanumbozhum...old comments vayikkumnozhum😂😂😂😂😂😂😂😂😂😂😂

  • @alfiyaka5036
    @alfiyaka5036 2 роки тому +19

    #BringBackRobin 🔥🔥
    Justice should be served equally...

  • @shini9820
    @shini9820 2 роки тому +5

    ഞാൻ ഇത് കണ്ട് ശരിക്കും കരഞ്ഞു പോയി 🥺😭💔.
    Please bring back our king Bigg boss 🙏
    Dr Robin 🔥🔥🔥🔥🔥
    #bringbackrobin
    #justiceforrobin

  • @saranyag1334
    @saranyag1334 2 роки тому +31

    We want Dr Robin 🔥 back to the show

  • @amaljoajay6683
    @amaljoajay6683 Рік тому +4

    Doctor ❤️❤️❤️❤️❤️❤️🔥🔥🔥🔥🔥

  • @mfadevil1652
    @mfadevil1652 2 роки тому +1

    റോബിൻ തിരിച്ചു വരണം ഇനി ആരും ബിഗ് ബോസ്സ് കാണരുത്

  • @ramuramesan1069
    @ramuramesan1069 2 роки тому +43

    പ്രേക്ഷകരുടെ വാക്കുകൾക്ക് ഏഷ്യാനെറ്റും ബിഗ്ഗ്‌ബോസ്സും വിലകൽപ്പിക്കുകയാണെങ്കിൽ ഡോ.റോബിൻ തിരിച്ചു വരും..അതല്ലെങ്കിൽ പ്രേക്ഷകർക്ക് നിങ്ങൾ പുല്ല് വില കൽപ്പിക്കുന്നു എന്ന് തീരുമാനിക്കാം..ഡോ.റോബിൻ ❤

  • @silpasvlogs5075
    @silpasvlogs5075 2 роки тому +16

    തിരിച്ച് വരാതെ ഇവിടെ പോവാൻ......
    വരും..
    ഞങ്ങളുടെ രാജാവ് ❤️

  • @anjukuty9705
    @anjukuty9705 2 роки тому +8

    Dr പോകില്ല തിരിച്ചു വരും 🙌🏻🙌🏻🙌🏻

  • @wizard74610
    @wizard74610 7 місяців тому +2

    1:19 the moment when i loved jasmin more

  • @JM-mq2ji
    @JM-mq2ji 2 роки тому +1

    #BringBackRobin❤❤❤❤
    #BringBackRobin❤❤❤❤
    #BringBackRobin❤❤❤❤
    #BringBackRobin❤❤❤❤
    #BringBackRobin❤❤❤❤
    #BringBackRobin❤❤❤❤
    #BringBackRobin❤❤❤❤
    #BringBackRobin❤❤❤❤

  • @pinky-rg9kv
    @pinky-rg9kv 2 роки тому +15

    Janagalude vote basisilum opinion basis aanu ee show munnott pokunnengil. He will be back. Dr Robin radhakrishnan💝

  • @sruthiss2304
    @sruthiss2304 2 роки тому +5

    മലയാളം big boss ന് കിട്ടിയ ഏറ്റവും വലിയ gift ആയിരുന്നു robin...robin അവിടെ game കളിക്കുമ്പോൾ big boss കാണാൻ നമ്മൾക്ക് ആവേശം ആയിരുന്നു... കുറച്ചു കാലം കൊണ്ട് പ്രേക്ഷകരെ കയ്യിൽ എടുക്കാൻ ആ മനുഷ്യന് കഴിഞ്ഞില്ലേ... അതു തന്നെ ആണ് doctor robin radhakrishnan എന്ന വ്യക്തി യുടെ വിജയം...

  • @soumyaraj1146
    @soumyaraj1146 2 роки тому +12

    We want Dr. Robin Radhakrishnan back to the show🔥🔥🔥🔥🔥🔥🔥
    WE LOVE YOU DRRRRRRRRRR🥰 💝💝💝❤❤❤💞💞💞💞
    #justicefordr

  • @ആരാ-ദ4ങ
    @ആരാ-ദ4ങ 2 роки тому +1

    മച്ചാൻ ഫുൾ പവർ ആയി തിരിച്ചു വരും ഉറപ്പാണ് അല്ലേൽ ബിഗ്ഗ് ബോസ്സ് കാണുന്നെ നിറുത്തും. Dr machan❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @meowoos
    @meowoos 2 роки тому +26

    ബിഗ്ഗ് boss ചരിത്രത്തിൽ ആദ്യമായി ഒരാൾ പുറത്തിറങ്ങിയപ്പോൾ കണ്ണ് നിറഞ്ഞു 😥

  • @maluvishnu6073
    @maluvishnu6073 2 роки тому +13

    💯ഉറപ്പ് റോബിൻ തിരിച്ചു വരും

  • @shanazworld9965
    @shanazworld9965 2 роки тому +51

    Self defence is not a physical assault. He is the real player. We want him back. Only support for Dr Robin♥️

  • @gowrigayathri485
    @gowrigayathri485 2 роки тому +70

    We want dr robin back to the show 🙏❤

  • @vikramannair8886
    @vikramannair8886 Рік тому +9

    ഈ റിയാസ് ഇന്ന് ആരാ, ആ റോബിൻ ഇന്ന് ആരാ, സ്വയം വില ഇരുത്തിയാൽ മനസ്സിൽ ആക്കാവുന്നതേ ഉള്ളൂ,

    • @demonlaflamme
      @demonlaflamme Рік тому +2

      Athu thanneyanu thannodum parayanullath...

    • @BottomHeart
      @BottomHeart 6 місяців тому

      Riyas oru koppum aayitilla,
      Robin ulla fans ne engane haters aakaam ennu kaati thannu.

  • @SruthiUnni-v9h
    @SruthiUnni-v9h 6 місяців тому +5

    ❤❤❤❤❤❤❤❤ DHILROB ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ponnuponnu8356
    @ponnuponnu8356 2 роки тому +6

    Bring Back Dr Robin 🔥🔥❤️❤️ Ithrayum janangal onnadangam paranjittum ningal robine thirich konduvannillengil Malayalam bigg boss ividam kond nirthandi varum 💯💯

  • @aathirasanoopsanoop4252
    @aathirasanoopsanoop4252 2 роки тому +5

    Justice For Robin🔥Robina thirike kond varanam bigg boss💯

  • @archana_arun.4629
    @archana_arun.4629 2 роки тому +100

    He deserves to be in the show. Bring back Dr.Robin.

  • @Irena-yr7fb
    @Irena-yr7fb Рік тому +17

    Ithokka ippam kanumbam entammo poyathu nannyi 😂

  • @sarithavijayan9773
    @sarithavijayan9773 Рік тому +10

    Ennum kaanunna njaan.... 🥲🥲🥲🥲🥲

  • @sanushaammu2116
    @sanushaammu2116 2 роки тому +15

    Full support for Robin 🔥🔥💥

  • @KS96737
    @KS96737 2 роки тому +172

    I watched this whole scene in blurred vision with tear flooded eyes and an ached heart 🥺💔 He is no doubt the best and intelligent player with a huge support from audience in the entire history of Biggboss Malayalam

    • @tessyjose3539
      @tessyjose3539 2 роки тому +6

      Its not your ammayide mon to be such over dramatic 😂

    • @hridulp6718
      @hridulp6718 2 роки тому

      don't you dare to use the word ' Entire ' you moron....
      You just started watching the show now🤣 .. I'm sure about that

    • @bejustfull4394
      @bejustfull4394 2 роки тому +5

      @@tessyjose3539 and this person is not your ammayis mon to give advice of how to react !

    • @KS96737
      @KS96737 2 роки тому +4

      @@tessyjose3539 I feel for everyone in this world bro.. Whether it is my ammayide mon or your ammayide mon... That's what is called HUMANITY ... 😊😊😊

    • @KS96737
      @KS96737 2 роки тому

      @@bejustfull4394 😝

  • @habeebaummu3398
    @habeebaummu3398 2 роки тому +19

    We want robin back to the show.....😭
    Robin ellatha ee show rating 80% kurayum...👑💯
    Our king only only Dr.Robin....✌❤

  • @adarshaadhi8026
    @adarshaadhi8026 2 роки тому +1

    കാത്തിരിക്കുന്നു ഞങ്ങടെ ഡോക്ടർക്ക് വേണ്ടി...
    പവർ ഫുൾ COME BACK... 💯💯💯

  • @Paathu322
    @Paathu322 2 роки тому

    ഒരിക്കലും കാണാത്ത അറിയാത്ത ഒരു മനുഷ്യന് വേണ്ടി ഇത്രയും പ്രാർത്ഥിച്ചിട്ടില്ല 🙏🙏🙏Dr

  • @rifnasuhail3445
    @rifnasuhail3445 2 роки тому +44

    Bring back Dr Robin to the show♥️