ഷെഫ് പിള്ളയുടെ കൊച്ചി ഹോട്ടലിലെ വിഭവങ്ങളും വിലയും..CHEF PILLAI RESTAURANT Le Méridien Kochi.

Поділитися
Вставка
  • Опубліковано 26 сер 2024
  • കൊച്ചി ലെ മെറീഡിയനിലെ ഷെഫ് പിള്ളയുടെ ഹോട്ടൽ വിഭവങ്ങളും വിലയും..
    Menu and Price of Chef Pillai Restaurent in Kochi
    ഇഷ്ടപ്പെട്ടാൽ ഷെയറാക്കണം..
    #chefpillai #chefsureshpillai #LeMeridien #lemeridienhotels #kochi #kochifood #eatkochieat #keralafood #iypevallikadan #travelwithiype #travelwithiypevallikadan #cochin #chef #food #foodlovers #foodie #food #cheflife
    ഷെഫ് പിള്ളയുടെ പഞ്ചനക്ഷത്ര ഹോട്ടലിൽ സാധാരണക്കാരന് കഴിക്കാൻ പറ്റുമോ..?
    CHEF PILLAI RESTAURANT Le Méridien Kochi #chefpillairestaurant #kochi #banglore #Chefpillainirvana #nirvana #cheflife #lifestoryofchefpillai
    #chefpillai #ChefSureshPillai #iypevallikadan #Sclass2022 #mercedesbenz #chef #cheflifestyle #iypevallikadan #LeMéridien #marriotinternational

КОМЕНТАРІ • 458

  • @zubimariyam6249
    @zubimariyam6249 2 роки тому +871

    റേറ്റ് കൂടി പറയും എന്ന് കരുതിയാണ് full വീഡിയോ കണ്ടത്, റേറ്റ് പറയുന്നില്ല, വ്യൂ കൂട്ടാൻ വേണ്ടി ക്യാപ്ഷൻ ഇട്ട് മറ്റുള്ളവരുടെ time waste ചെയ്തു, food ഇന്റെ ക്വാളിറ്റി, രുചി ഒക്കെ ഒട്ടും പിന്നിൽ അല്ലെന്ന് ഉറപ്പാണ്, സാധാരണക്കാരായ ഞങ്ങളൊക്കെ അറിയാൻ ആഗ്രഹിക്കുന്നത് റേറ്റ് കൂടിയാണ്, മറ്റുള്ളവർക് ആഗ്രഹം തോന്നുമ്പോളൊക്കെ കഴിക്കാം... അദ്ദേഹത്തിന്റെ സംരംഭത്തിന്നു എല്ലാവിധ ആശംസകളും നേരുന്നു..

    • @dytics2004
      @dytics2004 2 роки тому +33

      Cheating

    • @reemkallingal1120
      @reemkallingal1120 2 роки тому +6

      rate parayathirunnathu good,kandu ruchi.pidichununanjirunna namukoke Heart Attack varuthendallo😁😂

    • @DZ-lw4po
      @DZ-lw4po 2 роки тому +53

      It will be expensive obviously..the restaurant is in a five star hotel le Meridien...it's not for every ordinary person.only for those who can afford five star hotels..just because he s on social media doesn't mean he has to cater to common ppl at low rates.he is where he is becos of his hard work...so u work hard to go to le Meridien and enjoy chef pillai👍

    • @sajayannair6750
      @sajayannair6750 2 роки тому +14

      Yss ..ivan motham udaayipu vedeo

    • @sajayannair6750
      @sajayannair6750 2 роки тому +9

      High rate urapaarikum

  • @gknair7959
    @gknair7959 2 роки тому +25

    കണ്ട്ഇഷ്ടപ്പെട്ട എത്ര പേർക്ക് ഈ ഹോട്ടലിൽ പോയി കഴിക്കാൻ പറ്റും. എല്ലാവരുടെയും ലൈക്ക് വേണം. ആരോ കഴിക്കുന്നു സൂപ്പർ പറയുന്നു

  • @shortworld5622
    @shortworld5622 2 роки тому +9

    ഞാൻ chef ആയി ജോലിചെയ്തിരുന്ന ഇടമാണ് ലെ മെറിഡിയൻ ഹോട്ടൽ കൊച്ചിൻ. മുൻപ് ember എന്ന പേരിൽ നോർത്ത് ഇന്ത്യൻ സ്പെഷ്യാലിറ്റി റസ്റ്ററൻ്റ് ആയിരുന്ന ഇടമാണ് ഇപ്പൊൾ chef pillai ആയി മാറ്റിയിരിക്കുന്നത് .
    തീർച്ചയായും ഒരു 5* ഹോട്ടൽ ന് അകത്ത് പ്രവർത്തിക്കുന്ന ഒരു സ്പെഷ്യാലിറ്റി റസ്റ്ററൻ്റ് എന്ന നിലയിൽ ഫൈവ് സ്റ്റാർ നിലവാരത്തിലുള്ള സർവീസുകളും മറ്റു സൗകര്യങ്ങളും ഒക്കെ ലഭ്യമാണ് എന്നും ഓർക്കുക . അതുകൊണ്ട് തന്നെ അതിൻറെ വില നിലവാരവും വളരെ കൂടുതലായിരിക്കും . പക്ഷേ കിട്ടുന്ന വിഭവങ്ങൾ എല്ലാം ആ വിലയെ സാധൂകരിക്കുന്ന വിധത്തിലാണ് എന്നും സാരം

  • @aadhillatheef106
    @aadhillatheef106 2 роки тому +136

    സാധരണക്കാർക്കും കൂടി ഉൾക്കൊള്ളാൻ കഴിയുന്ന വിലനിലവാരത്തിൽ ഇത്രയും അടിപൊളി 5സ്റ്റാർ ഫുഡ് കൊടുക്കാൻ തോന്നിയ ആ ചിന്തയ്ക്ക് ബിഗ് സല്യൂട്ട്

    • @adamcriz6980
      @adamcriz6980 2 роки тому

      eeth kochi le meridan aano? kopp

    • @worldwatch5440
      @worldwatch5440 2 роки тому +5

      His experience is very expensive 🙏

    • @sajayannair6750
      @sajayannair6750 2 роки тому +2

      Rate high expensive ..five star hotel restaurant aanu

    • @sajayannair6750
      @sajayannair6750 2 роки тому +7

      Vallom arinitaano ee cmnt okke

    • @aadhillatheef106
      @aadhillatheef106 2 роки тому +2

      @@sajayannair6750 5 സ്റ്റാർ ഹോട്ടലിൽ കയറി ഒരു ചായ യോ കോഫിയോ കുടിച്ചിട്ടുണ്ടോ? അപ്പോൾ മാത്രമേ അതിന്റെ വില മനസിലാക്കാൻ കഴിയുള്ളൂ. ഇവർ കഴിയുന്നതും മിഡിൽകളാസിനെയും ഉൾക്കൊള്ളിക്കാൻ ശ്രമിക്കുന്നു.. അത്ര തന്നെ

  • @daivasritan5064
    @daivasritan5064 2 роки тому +18

    Food oru craze ആണ്...
    അതിനിടക്ക് ലോകത്ത് പട്ടിണി കിടക്കുന്ന എല്ലാവരേയും ഓർത്ത് ഭക്ഷണത്തോട് സകല മര്യാദയും ഉൾപ്പെടുത്തി...പിള്ള ഇനിയും ഉയരങ്ങളിലെത്തട്ടേ

    • @mhdhussain7329
      @mhdhussain7329 Рік тому +2

      എൻ്റെ പിതാവ് ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാതെ പന്ത്രണ്ടാമത്തെ വയസ്സിൽ
      നാട് വിട്ടതാണ് നാട് വിട്ട ദിവസം ഉച്ചയ്ക്ക്
      കപ്പയുടെ തൊലി വേവിച്ചത് കഴിച്ചാണ് വിശപ്പടക്കിയത് ഇന്ന് എന്റെ പിതാവിന് 90 വയസായി ആരോഗ്യവാനാണ്
      ഇപ്പോൾ പിതാവും ഞങ്ങളും എല്ലാവിധ സുഖ സൗകര്യത്തോടെയാണ്
      ജീവിക്കുന്നത്

    • @makri911
      @makri911 5 місяців тому

      Simple and humble

  • @mridulakalathil6518
    @mridulakalathil6518 2 роки тому +2

    ഞാൻ കുക്കിംഗ് വീഡിയോസ് ഒരു പാട് കാണാറുണ്ട്. പക്ഷെ ഇത്രയും സിംപിൾ ആയ humble and interesting personality ഉള്ള ഒരു വ്യക്തിയുടെ വീഡിയോസ് കാണാൻ വൈകി പോയോ എന്നൊരു സംശയം . ആ ചിരി തന്നെ എത്ര നിഷ്കളങ്കവും impressive ഉം ആണ് . Thank you . ഇനിയുള്ള ദിവസം അങ്ങയുടെ വീഡിയോസ് തീർച്ചയായും കാണണം എന്ന് കരുതുന്നു കൊച്ചിയിൽ വരുമ്പോൾ ആ ഹോട്ടൽ വിസിറ്റ് ചെയ്യണം. Thank you.

  • @nmv298
    @nmv298 2 роки тому +28

    പിള്ള സാറിന് എല്ലാ ഭാവുകങ്ങളും . 👍 ഭക്ഷണം കഴിച്ച് " ഐപ്പ് " തളർന്നു കാണും .

  • @myownworld8186
    @myownworld8186 2 роки тому +8

    ആഗ്രഹിക്കുമ്പോൾ ഭക്ഷണം കഴിക്കാൻ പറ്റാറില്ല, പക്ഷെ ഫുഡ്‌ & ട്രാവൽ വീഡിയോസ് ആണ് കാണാൻ ഇഷ്ടം 😊, റേറ്റ് ഒന്നും പ റഞ്ഞില്ലല്ലോ

  • @urajesh4170
    @urajesh4170 2 роки тому +27

    120 പേർക്ക് തൊഴിൽ കൊടുക്കുക എന്നത് ചില്ലറ കാര്യമല്ല .
    120 കുടുംബങ്ങളുടെ കാര്യമാണ് .
    ഇവർക്കെല്ലാം " Fair Remuneration " കൊടുക്കാൻ , താങ്കളെകൊണ്ട് സാധിക്കട്ടെ .
    വളരുക , വലുതാവുക .
    ഭാവുകങ്ങൾ .
    💐 .
    ...

  • @raghurajms
    @raghurajms 2 роки тому +19

    ഒരു ലോകപ്രസിദ്ധനായ പാചക വിദഗ്ദനാണ് അടുത്ത് നിന്ന് എളിമയോടെ വിളമ്പി ക്കൊടുക്കുന്നത്.

  • @manojantony8930
    @manojantony8930 2 роки тому +6

    കൊള്ളാം വളരെ ഇഷ്ടം ഉള്ള വാക്കുകൾ. അഭിനന്ദനങ്ങൾ.

  • @ajaykadapra5216
    @ajaykadapra5216 2 роки тому +6

    ഇവിടുത്തെ ഫുഡ്‌ സൂപ്പർ 👌👌👌.വില സ്വല്പം കൂടുതൽ ആണെങ്കിലും ടേസ്റ്റ് അടിപൊളി ആണ്.

  • @ushababu62
    @ushababu62 2 роки тому +23

    Super കൊച്ചിയിൽ വരുമ്പോൾ ഉറപ്പായും വേണാട്ട് പാൽ കൊഞ്ച് കഴിക്കണം., ❤❤👌👌😘😘

  • @shoukathali4531
    @shoukathali4531 2 роки тому +3

    വായിൽ വെള്ളം വരാതെ ഇത് കണ്ട് തീർക്കാൻ സാധിക്കില്ല.വല്ലാത്ത പരീക്ഷണം ഭായ്.🤩🤩😋😋

  • @lijokurian1492
    @lijokurian1492 2 роки тому +13

    As a Chef
    Proud of Chef Pillai .

  • @SatheeshChandran33
    @SatheeshChandran33 2 роки тому +23

    Such a humble and down-to-earth person!! All the very best, Chef!!

  • @gokulhari7642
    @gokulhari7642 2 роки тому +4

    നിർവാണ വീട്ടിൽ ട്രൈ ചെയ്ത് നിർവൃതി അണഞ്ഞവനാണ് ഞാൻ 😍😊😊

  • @deykrishna5141
    @deykrishna5141 Рік тому +8

    We were trying twice to taste Chef Pillai’s restaurant in Le Meridian, without success as it was fully booked. Next time hopefully we can enjoy his special dishes !

  • @AjayAjay-uq2qt
    @AjayAjay-uq2qt 2 роки тому +3

    സംസാരത്തിൽഅറിയാം താങ്കളുടെആത്മാർത്തത അഭിനന്ദനങ്ങൾ 👍😋🙏🧡✌

  • @princedavidqatarblog6343
    @princedavidqatarblog6343 2 роки тому +3

    പൊതുവെ ഫുഡ്‌ വീഡിയോ ചെയ്യാത്ത ഐയിപ്പ് ബ്രോ ചെന്ന് പെട്ടത് പുലിയുടെ മടയിൽ ആണ് ഈ വീഡിയോ പൊളിച്ചു 🥰🥰🥰😋😋😋👍🙏സ്നേഹം വാരി വിതറി 😍😍😍

  • @rejikumar6296
    @rejikumar6296 2 роки тому +16

    Congratulations. Really appreciable.
    Best of luck Mr. Pillai 🌹🌹

  • @bridgetglyzeria4379
    @bridgetglyzeria4379 Рік тому +1

    ഞാനുംകാ ത്തിരികയായിരുന്നു. അവിടുത്തെ വിലവിവരം അറിയാൻ. Thankyou 👍👌♥️

  • @mollypx9449
    @mollypx9449 Рік тому +1

    Good afternoon shef pilli

  • @sajansajan9800
    @sajansajan9800 2 роки тому +2

    കൊള്ളാം അടിപൊളി കൊല്ലം കണ്ടാൽ ഇല്ലം വേണ്ട എന്നാണെന്ന് തോന്നുന്നു

  • @vishwapremam2855
    @vishwapremam2855 2 роки тому +3

    എന്റെ നാട്ടിലെ കൊച്ചേട്ടന്റെ തോട്ടിൻകരയിലുള്ള ഓല മേഞ്ഞ കൊച്ചു ചായക്കടയിലെ അപ്പവും, പുട്ടും, ചെമ്പ് സമാപ്റിലെ ചായയും ഒക്കെ പിള്ളേച്ഛന്റെ സ്റ്റാറിൽ കിട്ടുമോ?? പിന്നെ രാവിലെ മുതലുള്ള റേഡിയോ സംഗീതവും ആഹാ 🤔👌

  • @Regoin_GAMER_yt
    @Regoin_GAMER_yt 2 роки тому +5

    Ur voice resembles V D Satheeshan !!!

  • @gloryjose2804
    @gloryjose2804 5 місяців тому +1

    I enjoyed the dishes last year,tasty at the same time costly

  • @Nelson_Cochin
    @Nelson_Cochin 5 місяців тому

    ഹായ് നല്ല ഒരു വീഡിയോ ആണല്ലോ മുഴുവൻ കണ്ടു ഇഷ്ടമായി.
    കൊള്ളാം കേട്ടോ, നല്ല അവതരണം ആശംസകൾ
    വീഡിയോ അടിപൊളി ആയിട്ടുണ്ട്. എല്ലാ സപ്പോർട്ടും ഉണ്ട്. സഹായ ഹസ്തങ്ങൾ എപ്പോഴുമുണ്ട്‌. സുഹൃത്ത്എത്തിച്ചേർന്നു.
    ഒന്ന് ത്തിരിച്ചു വന്ന് മിന്നിച്ചേക്കണേ . . . നന്ദി നമസ്കാരം

  • @prajeeshknair1398
    @prajeeshknair1398 2 роки тому +27

    ബാംഗ്ലൂരിലെ ഇദ്ദേഹത്തിന്റെ റസ്റ്റോറന്റ്ലെ വില വെച്ച് നോക്കുകയാണെങ്കിൽ ലെ മെറിഡിയനിൽ എന്തായാലും ഓരോ ഡിഷിനും ആയിരത്തിന് മുകളിലായിരിക്കും റേറ്റ്.👍

  • @alanp.jimukochi6912
    @alanp.jimukochi6912 2 роки тому +3

    Nice video 👍

  • @nazarthanniyoottil3753
    @nazarthanniyoottil3753 Рік тому +1

    Barakallahu lakum vaeyalukum

  • @mohanrajnair865
    @mohanrajnair865 Рік тому +1

    Saw many asking for price of items and comments on the perceived high price. In any good restaurant, particularly in a star hotel, every dish will cost in 4digits. More so about a speciality restaurant. There we have to think of the value of service and taste than the price.
    We can go to such a restaurant if we go as a family or group of like minded friends and share the dishes and bring down average total cost.

  • @futbal433
    @futbal433 2 роки тому +2

    എന്നെ അതിശയിപ്പിക്കുന്നത് അദ്ദേഹത്തിന്റെ എളിമയാണ്... 🙏🏻🙏🏻🙏🏻🙏🏻🔥🔥🔥🔥

  • @maanunellaya7817
    @maanunellaya7817 2 роки тому +3

    Iype bro yude videos ellam poliyaanu
    Asianet il undaayirunna kaalam alppuzha beuro aayirunna kaalam ente high school kalagattam muthale ningale enikku entho ishtamaayirunnu

  • @yesodharankishore9029
    @yesodharankishore9029 2 роки тому +5

    You are as articulate as Anthony Bourdain besides being a culinary genius.you ve done proud to ashtamudi and Kollam, my birth place.

  • @etcpathanamthitta7654
    @etcpathanamthitta7654 2 роки тому +17

    Proud of him. Such a down to earth personality...

  • @georgegomez3235
    @georgegomez3235 2 роки тому +11

    Why would you ask how much a cup of tea costs when your going to a 5 star property?
    Vallaray insulting aanu, cause it’s his dream project and it’s all about the experience and that is priceless.

    • @gangadharank4422
      @gangadharank4422 2 роки тому +2

      Absolutely true! One shouldn't be asking the price of a cup of tea!!!

    • @ramb6328
      @ramb6328 Рік тому +3

      absolutely not..its a promotion video...Imo he should have told about the prices of exotic dishes..atleast the range ...so that even common man will be able to understand it fully prior to his visit, if at all he visits.

  • @RosysFlavour
    @RosysFlavour 2 роки тому +10

    Hope you could open another branch in TVM as well.
    Thanks for introducing high quality food.

  • @mediatek4036
    @mediatek4036 2 роки тому +2

    i meet him 2 months ago in the flight kochi to dubai . we are in the same seat , very soft and simple person

  • @user-jd5nv3jd9
    @user-jd5nv3jd9 Рік тому +3

    KERALA PSC Question 2022
    കേരളത്തിലെ ഹോട്ടൽ ഭക്ഷണയിനങ്ങളിൽ ന്യായവിലയേക്കാൾ കൂടുതൽ തുക ഈടാക്കി ജനങ്ങളെ കൊള്ളയടിക്കാൻ ഉപയോഗിക്കുന്ന ഭക്ഷണം ഏത്?
    A) മസാല ദോശ
    B) ചിക്കൻ ബിരിയാണി
    C) ഉണ്ടമ്പൊരി
    D) ഏത്തയ്ക്കാപൊളി

  • @jayakrishnanvc6526
    @jayakrishnanvc6526 2 роки тому +2

    Snaahham vaarriyvitharrumppoo... kurrache aaa.. maasaallum viytharranam.... Allaa urrumppe
    kaddiykkum sir...aaa...

  • @arunnair3530
    @arunnair3530 2 роки тому +4

    Fish nirvana, പിന്നെ ഈ dishes ഒക്കെ കുക്ക് ചെയ്യുന്നവർക്ക് ഒരു സിംപിൾ പൊടികൈ
    തേങ്ങാപ്പാലിൽ maggi coconut powder വാരി വിതറിയ ശേഷം പാചകത്തിന് ഉപയോഗിക്കുക
    സ്വദിഷ്ടമായ വിഭവങ്ങൾ റെഡി ആകും

  • @prasanthcherthala7571
    @prasanthcherthala7571 Рік тому +1

    വലിയൊരു ഭാഗ്യം തന്നേ.... പൊളിച്ചു.... അസൂയ തോന്നുന്നു....

  • @saradachandran7685
    @saradachandran7685 2 роки тому +2

    ഷെഫ് പിള്ളക്ക് അഭിനന്ദനങ്ങൾ.. 🌹💪👍

  • @unknown-tx4xv
    @unknown-tx4xv 2 роки тому +2

    അദ്ദേഹത്തിന്റെ ചിരി 🥰

  • @bennyjoyson8384
    @bennyjoyson8384 2 роки тому +8

    വ്യത്യസ്തമായ വിഭവങ്ങൾ... കൊള്ളാം!! 👍

  • @shinekumarn7772
    @shinekumarn7772 2 роки тому +5

    All the best Mr.Chef Pillai. Let it be a grand gala success 👍

  • @frb613
    @frb613 2 роки тому +1

    If you are not showing the prices of the dishes, pls just don’t specify over the caption. The caption has kept like that for increasing the views probably.

  • @sreejubhaskaran3369
    @sreejubhaskaran3369 2 роки тому +1

    Hai,Video Orupadu ishtapettu

  • @johnpoulose4453
    @johnpoulose4453 2 роки тому +3

    Down to earth ആയ പിള്ളയുടെ കയ്യിൽ നിന്ന് വള്ളിക്കാടന്റെ തീൻമേശയിലേക്ക് waawwwww💖♥️💖
    ന്നാലും 5പേരടങ്ങുന്ന കുടുംബത്തിന് 2നിർവാണയും(ആവോലി) ചേർന്നാൽ ന്ത് വരും ചാർജ് anybody xplain tnq🥰

    • @indujayaprakash3791
      @indujayaprakash3791 2 роки тому +2

      Quantity is very less , one dish is not even sufficient for 1 person

    • @3737XYXYX
      @3737XYXYX 2 роки тому

      മിനിമം 23,500 ആകും.

  • @Nighilcheenikkal
    @Nighilcheenikkal Рік тому +1

    തൃശ്ശൂർ ശോഭാ സിറ്റിയിൽ നിന്നും 795 രൂപയ്ക്ക് ഫിഷ് നിർവ്വാണ കഴിച്ചു | ടേസ്റ്റ് ഉണ്ടായിരുന്നു വലിയ സംഭവം ആയി തോന്നിയില്ല 795rs worth ആയി തോന്നിയില്ല

  • @sammathew256
    @sammathew256 2 роки тому +1

    Iype വള്ളികാട് എത്ര കാലത്തിനു ശേഷമാണു ഈ ശബ്ദം കേട്ടത് അറിയോ? Unexpected ആയി കണ്ട വീഡിയോ ആണ് ഇത് ഒരു പാട് സന്തോഷം

  • @DileepKumar-of4vn
    @DileepKumar-of4vn Рік тому

    വളരെ നന്ദിയുണ്ട് ചീഫ് പിള്ള . ഞാനും ഈ ഫീൽഡിൽ തന്നാണ് പക്ഷേ ഷാപ്പിലേ കറിയാണ് ഇഷ്ടപെടുന്നേ. ആശ്ചയിൽ ഒരിക്കൽ. ഗോഡ് ബ്ലെസ് യു ചീഫ്. 🌹🌹🌹🌹🌹🌹🌹

  • @shree-
    @shree- 2 роки тому +4

    Sirinte chiri,pure soul 😀😀

  • @westmedia4325
    @westmedia4325 2 роки тому +1

    നല്ല മനുഷ്യൻ... നല്ലത് മാത്രം ഉണ്ടാവട്ടെ

  • @christythomas160
    @christythomas160 2 роки тому +2

    He is an inspiration wht to say a humble soul😊 Ohh his signature 🐠 NIRVANA 🕊😌 yummyyy😋

  • @deepthi1502
    @deepthi1502 2 роки тому +3

    Banglore ile hotel nnu rate നോക്കിയിരുന്നു .വളരെ കൂടുതൽ ആണ് .സാധാരണക്കാർക്ക് thaangilla

  • @DiMaGos
    @DiMaGos 2 роки тому +6

    Awesome Chef Pillai.... ❤️

  • @AbyCorner
    @AbyCorner 2 роки тому +1

    He is a superb ambassador of kerala cusine

  • @thekkumbhagam3563
    @thekkumbhagam3563 2 роки тому +2

    സ്നേഹം വാരി വിതറട്ടെ........

  • @remotouch2781
    @remotouch2781 2 роки тому +3

    Expensive Restaurant 😜 but Nice food

  • @DileepKumar-of4vn
    @DileepKumar-of4vn Рік тому

    നിർവാണ ലോട്ട് താങ്ക്സ്. സാധാരണക്കാർക്കു വരാൻ പറ്റുമോ അവിടെ ചീഫ് 👌👌👌🌹🌹🙏🙏🙏🙏🙏🌹🌹

  • @azeemmuhammed3436
    @azeemmuhammed3436 2 роки тому +1

    Best wishes. Looking forward to see you 😀👍👍👍

  • @indujayaprakash3791
    @indujayaprakash3791 2 роки тому +2

    Banglore mahadevapura ivarude outlet undu, very expensive and quanity is very less, Chef Pillai has to give some attention to it

  • @boban.c.j4520
    @boban.c.j4520 5 місяців тому

    പുട്ടും കുടൽ കറിയും സ്പെഷ്യൽ ആയി വെക്കണം ചേട്ടൻ

  • @vijaisp1982
    @vijaisp1982 2 роки тому

    പിള്ളേച്ചാ കലക്കി... മുന്നോട്ട് തന്നെ പൊയ്ക്കോളൂ... ഞങ്ങൾ എല്ലാം കൂടെയുണ്ട് 🌹

  • @renjup.r6210
    @renjup.r6210 Рік тому

    I too strongly wish to taste cheff pillai's sir cuisines...❤..looking forward to get that auspicious moment ❤

  • @jayakrishnanc7694
    @jayakrishnanc7694 2 роки тому +2

    അങ്ങയുടെ പുതു സ്വപ്നങ്ങൾ എത്രയും പെട്ടെന്ന് സാക്ഷത്കരിക്കട്ട..സാധാരണക്കാർ അവർക്കും താങ്കളുടെ കൈപ്പുണ്യം അനുഭവിക്കാൻ അവസരം ഉണ്ടാകട്ടെ

  • @deepesh.kvdeepesh6199
    @deepesh.kvdeepesh6199 2 роки тому +1

    Rate koodi parayamo

  • @tharanair8230
    @tharanair8230 2 роки тому

    Hai
    Good morning 🙏
    Congratulations 👏
    All the very best sir 👍
    Good luck 👍

  • @bivinvincent3143
    @bivinvincent3143 2 роки тому

    Coming shortly can't wait...brother

  • @jt-uf9si
    @jt-uf9si 2 роки тому +3

    Congrats to Chef Pillai🍾🎉🎊

  • @prrajendrababu8382
    @prrajendrababu8382 2 роки тому +1

    Congratulations and Best Wishes My Dear Sir

  • @prrajendrababu8382
    @prrajendrababu8382 2 роки тому +3

    Wow Mouth Watering 😊

  • @abhinavvideogamevlogsavgv9932
    @abhinavvideogamevlogsavgv9932 2 роки тому

    Hello.....ithellaamm orumichu taste cheythernno Iypeae.....:) ithu 1 eppidose aaaki kaanikkaathe....lshulshulshu....Hatsoff Sheff Pillai...

  • @lalyrajan8108
    @lalyrajan8108 Рік тому

    Sir, njangalude kollathu koodi onnu thudanganay njangalkkum thankalude ruchi ariyanam☺️❤️

  • @JMJMLVA
    @JMJMLVA 2 роки тому +3

    Excellent move Chef Pillai.. I wish you all the best .. hope in one day you will be MStar like Vineeth Bhatia, Richard Sandoval, Alan Duccasse, Gordon Ramzi etc..and the chain grow like MASTRO’s/Landry’s.

  • @snehasudhakaran1895
    @snehasudhakaran1895 2 роки тому +4

    Best wishes for all your projects, തീർച്ചയായ് വരും

  • @rasheedmuhammed1884
    @rasheedmuhammed1884 2 роки тому +5

    Hats off chef..🖤🖤

  • @shajanjacob1576
    @shajanjacob1576 Рік тому

    റേറ്റ് ക്യാപ്ഷനിൽ ഇട്ട് റേറ്റ് പറയാത്തത് വഞ്ചനയാണ്. വ്യൂ കൂട്ടാൻ ഉള്ള ചീപ് ട്രിക്ക്.
    But any sensible person knows that an exclusive restaurant in an international five star will cost high for an average person, but cheap for the rich who really goes there. For whom five star hotels cater to. Also the politicians and bureaucrats who lead a rich life on public money also can afford.
    പക്ഷേ നന്നായി ഭക്ഷണമുണ്ടാക്കാനറിയാവുന്ന എന്നെ പോലുള്ളവർക്ക് ഇതൊക്കെ കുറഞ്ഞ നിരക്കിൽ വീട്ടിലുണ്ടാക്കാം !
    Best wishes for Chef Pillai 's ventures👍

  • @jabikuttayi4599
    @jabikuttayi4599 2 роки тому

    Chef yenik rand pravashyam msg nu reply thannirunnu......sneham vaari vitharatte ❤️love u chef

  • @dranilkumarraghavanpillai8843

    Appreciate your creativity

  • @bimalroygeorge1545
    @bimalroygeorge1545 2 роки тому +3

    മനോഹരം 🥰

  • @Vinuvinu90122
    @Vinuvinu90122 Рік тому +1

    Asianet special, iype vallikadan 😊

  • @nalinipk5541
    @nalinipk5541 Рік тому

    എന്റെ ചേട്ടാ ഞാൻ കാണൽ നിർത്തുവാ, കൊതി ആയിട്ട് മേല 😜

  • @adarshbabu3491
    @adarshbabu3491 2 роки тому +2

    Gods grace + talent

  • @meerajayakumar2800
    @meerajayakumar2800 2 роки тому +6

    Best wishes to Mr.Pillai

  • @philiposekp007
    @philiposekp007 2 роки тому +4

    Menu & price list please

    • @sindhujayakumarsindhujayak273
      @sindhujayakumarsindhujayak273 Рік тому

      ഇത്തിരി സന്തോഷം .. ചേട്ടായി ❤️ ❤️. ദൈവം അനുഗ്രഹിക്കട്ടെ .... 🙏 🙏

  • @sindhujayakumarsindhujayak273

    വേണാട് പാൽ കൊഞ്ചു 👍
    ഒരിക്കൽ വരാം ❤️ ❤️ ❤️

  • @anwerk.p9411
    @anwerk.p9411 2 роки тому +2

    Beefinte aa portion.. Kannuril parayum.. Khalbinte ell😍

  • @Mentor_aravind
    @Mentor_aravind 2 роки тому +1

    How much for marketing a hotel? Please reply

  • @vishnuviswanathan231
    @vishnuviswanathan231 2 роки тому +1

    The Real Hero 😍😍😍😍😍

  • @babytho.4006
    @babytho.4006 2 роки тому +3

    Just eat food as medicine; raw, fresh, wholesome food prepared at home for good health and which is so less expensive.

  • @logger8022
    @logger8022 2 роки тому +3

    Need one in Trivandrum

  • @user-cc2vo3kr4l
    @user-cc2vo3kr4l 5 місяців тому

    Thanks, how much the rate 😊

  • @sheejasajan7185
    @sheejasajan7185 3 місяці тому

    Cochin yil evide

  • @Mitzvibe
    @Mitzvibe 2 роки тому +1

    ആ ചിരി 🥰🥰

  • @pradeepp.p.907
    @pradeepp.p.907 2 роки тому +2

    Outstanding 💕💕💕

  • @binupaul3815
    @binupaul3815 2 роки тому +1

    Enikku istapettathu fish nirvana and venadu konjum annu

  • @sukumaranc6167
    @sukumaranc6167 2 роки тому +2

    വേണാട് പാൽ കൊഞ്ചു സൂപ്പർ ടേസ്റ്റ്