സൂപ്പർ സൂപ്പർ 👏👏👏👏എല്ലാം സൂപ്പർ 👏👏👏സുജിത് പറഞ്ഞ ഒരു വാക്ക് എന്റെ കണ്ണ് നിറഞ്ഞു മോനെ.... ഞാൻ വലിയ ഹോട്ടലിൽ താമസിക്കുമ്പോൾ എന്റെ വീട്ടിൽ ഇരിക്കുന്നവർക്കും ആ സന്തോഷം വേണമല്ലോ അതിനായി ഇത്രയും നല്ല വീട് വച്ചത് എന്ന്... ആ മനസ്സ് ആണ് ഇത്രയും അനുഗ്രഹം ഭഗവാൻ തന്നത്......... എനിക്ക് സുജിത്തിനെയും ശ്വേത കുട്ടിയെയും എപ്പോൾ എങ്കിലും കാണണം.... 🥰🥰വീടിന്റെ ഓരോ ഭാഗവും അടിപൊളി..... ഇന്നത്തെ കുക്കിംഗ്.... ഒന്നും പറയാനില്ല 👏👏😘
സുജിത്ത് കഴിഞ്ഞ ദിവസം എനിക്കുണ്ടായ ഒരു വിഷമകരമായ കാര്യമാണ്, പറയുന്നത്.റാന്നിയിൽ നിന്നും കഴിഞ്ഞ ദിവസം മാരാമണ്ണിൽ പോയപ്പോൾനിങ്ങളുടെ വീട് കണ്ടിട്ട് വളരെ വിഷമം തോന്നി.പലപ്രാവശ്യം പോകുമ്പോഴും നിങ്ങളുടെ കാർ കിടക്കുന്നതു കാണും - ഇറങ്ങി വന്ന് ഋഷി ബാബുവിനെ കാണണമെന്നുംഎല്ലാവരെയും പരിചയപെടണമെന്നും ആഗ്രഹിച്ചിരുന്നു. ഇതുവരേയും സാധിച്ചില്ല ഇനിയും ഒട്ടും നടക്കുകയുമില്ലല്ലോ😢😢
South African Batsman Hercshel Gibbs Flight chart cheyth koduth Chef Pillai'ye kond poytund ennoru story kettitund...aah pulli aan ipo ningalude time nokki ningade veetil vann ee beautiful moments create cheythath ❤ That's a big achievement for Sujithettan & his family ❤
സുജിത്തിൻ്റെ വീട്ടിൽ എന്ത് ചെയ്താലും അത് നമ്മുടെ സ്വന്തം വീട്ടിൽ ചെയ്യുന്ന ഒരു ഫീലാണ്.. ആ അവതരണവും ആത്മാർത്ഥതയും അതിന് കാരണം എന്ന് വിശ്വസിക്കുന്നു. സൂപ്പർ..
Super. ഇത് പ്രതീക്ഷിച്ചിരുന്നു. ഇതൊക്കെ കാണാൻ തന്നെ ഒരു ഭാഗ്യം വേണം. അതിലുപരി കൊല്ലംകാരിയായ എനിക്ക് വലിയ അഭിമാനം തോന്നിയ നിമിഷം. പിള്ളസാറിന് ഒരു വലിയ നമസ്കാരം. രണ്ടു പേരുക്കും എല്ലാ വിധ ആശംസകളും നേരുന്നു.
Nte ponne... Chef kitchen ne patty paranjathu exactly correct...👍🏻👍🏻👍🏻❤❤. Oralum ingane detailed ayit kitchen slab paniyunnthum sthreekalude budhimuttum paranju kettitilla... Ithratholam understanding anu adeham... Congratzzz to you dear chef Pillai... Inyenkilum builders ithu sradhikate...Athupole foods... Oru rakshemilla❤❤❤❤kothipichu... Food preparation kandirikan enthu sughama.. Sooo neat and tidy...valare positive aya oru video❤️❤️❤️❤️
Ee sujith bhakthane kanumbo enikk oru kurittu bhudhikkarane pole thonnum...really clever and intelligent....engane jeevikkenennu krithyamayi ariyam...good
ഞാൻ നിങ്ങളുടെ വളരെ പഴയ fan ആണ്. നിങ്ങളുടെ ഓരോ യാത്രയും അവിടുന്നുള്ള ഉയർച്ചയും വളർച്ചയും കണ്ട്, നിങ്ങള് ഇപ്പോള് ഈ നിലയിൽ എത്തിയതിൽ ആത്മാർത്ഥമായി സന്തോഷിക്കുന്നു. 🤗🙏🏼
Kitchen counter top height cook ചെയ്യുന്ന ആളിന്റെ നോക്കാതെ ചെയ്തിട്ടുള്ള പഴയ വീട്ടിൽ എനിക്ക് അനുഭവം ഉള്ളതാണ്..back pain കൊണ്ട് നിവരാൻ പറ്റില്ല..ഷെഫ് പറഞ്ഞത് ആണ് സത്യം
Super episode! Chef pillai...is such a gem.... humble , considerate and so talented...he is a great inspiration for all food lovers and those who love to cook! Truly a pride of kerala ! Waiting for his veg brand "sasya" to be unveiled.
The idea you mentioned is an business idea that can be turned into a great startup for hotel industary. Thanks a lot for bringing innovative ideas like this to our attention.
Hai sujithetooo …Your travels paint the world with beauty and wonder. Thank you for sharing your journey with us. Wishing you endless joy and discovery along the way! First comment ❤️❤️
100 കോടിയുടെ വീടില്ല. 50 കോടിയുടെ അടുക്കളയില്ല. 10 കോടിയുടെ പാചകവുമില്ല. അലറി വിളിച്ചുള്ള കൂവിച്ചയില്ല.. സ്വസ്ഥം സുഖം ശാന്തം. All d best TTE and Family❤
അലറി വിളിച് പറയാൻ ഉള്ള പ്രായം ഒക്കെ കഴിഞ്ഞു അണ്ണാ
He is just 34
@@rahulshikharavi 36 this march
Aarko itt kottiya pole😂
Arka.kotythu@@naaziiim.05
ആദ്യം അമ്മയ്ക്ക് കൊടുത്തു കഴിക്കാൻ പറഞ്ഞ chef ൻ്റെ മനസ്സ് ഒത്തിരി ഇഷ്ടമായി wish you all the best ❤❤❤❤❤
Yes❤
Adhinu sujith adhu padichittilla..
Chef pilla great person. ഇത്രയും തിരക്കിന്റെ ഇടയിലും അവിടെ വന്ന് കുക്ക് ചെയ്യാനുള്ള മനസ്സ് 👨🏻🍳 👌🏼👌🏼👌🏼..... Bakthan family very Lucky team👍🏼👍🏼
മനാസൊ....കാശു കൊടുക്കാതെ..അവരുടെ ടീം ഫുൾക് ഇവിടെ വന്നു ഇത കുക്കിംഗ് ചെയ്ത് കെപിഫുക്കാൻ സുജിത് ഭക്തൻ ഇന്ത്യൻ പ്രധാനമന്ത്രി ഒന്നുമല്ലാലോ
😂😂😂. Aaru vilichalum varum...
അദ്ദേഹം അദ്ദേഹത്തിന്റെ പുതിയ ബിസിനസ്സ് പ്രൊമോഷൻ ചെയ്യാൻ വന്നതാണ് 😂😂
അങ്ങേരുടെ കടയിൽ ഒരിക്കൽ പോയ മതി 😂😂.... ഒരിക്കൽ ഒരു പൊതിച്ചോറ് ഓർഡർ ചെയ്തു... ആ പൈസക്ക് പുറത്തു നിന്ന് 3നേരം കഴികാം
@@mr_uniquei pinne 5 staril sadha restaurant pole priceil kittila bruhh
സൂപ്പർ സൂപ്പർ 👏👏👏👏എല്ലാം സൂപ്പർ 👏👏👏സുജിത് പറഞ്ഞ ഒരു വാക്ക് എന്റെ കണ്ണ് നിറഞ്ഞു മോനെ.... ഞാൻ വലിയ ഹോട്ടലിൽ താമസിക്കുമ്പോൾ എന്റെ വീട്ടിൽ ഇരിക്കുന്നവർക്കും ആ സന്തോഷം വേണമല്ലോ അതിനായി ഇത്രയും നല്ല വീട് വച്ചത് എന്ന്... ആ മനസ്സ് ആണ് ഇത്രയും അനുഗ്രഹം ഭഗവാൻ തന്നത്......... എനിക്ക് സുജിത്തിനെയും ശ്വേത കുട്ടിയെയും എപ്പോൾ എങ്കിലും കാണണം.... 🥰🥰വീടിന്റെ ഓരോ ഭാഗവും അടിപൊളി..... ഇന്നത്തെ കുക്കിംഗ്.... ഒന്നും പറയാനില്ല 👏👏😘
ഇത്രയും നല്ല ഒരു മനുഷ്യൻ... ഷെഫ് pillai 🌹🌹🌹❤️❤️❤️
അതെന്താ നീ അവരുടെ കൂടെ wrk ചെയ്തിട്ടുണ്ടോ 🤔
ഈ മനുഷ്യൻ ഇത്ര സിമ്പിൾ ആയിരുന്നോ . ഷെഫ് പിള്ളയ് & സുജിത്തേട്ടൻ ഉയിർ
ദൈവാനുഗ്രഹം ഉള്ള ഒരു നല്ല മനുഷ്യസ്നേഹി നിങ്ങൾ രണ്ടുപേരും ഇനിയും ഉയരങ്ങളിൽ എത്തട്ടെ
Chef ന്റെ ചിരി ഒരു രക്ഷയുമില്ല so down to earth person 🙏അടിപൊളി episode 👍
Yes nice
ശുദ്ധനാണ്
Yes very good 👍
ബാക്കി എല്ലാവരും അപ്പ് ടു ഏർത് ആണോ
Basilne pole
പിള്ളേച്ഛന്റെ ഇടക്കുള്ള ആ ചിരി 😊😁👌
🥰
ഷെഫ് പിള്ളയുടെ presentation ❤️🔥
Expected video 🥰 cooking king + travel King 🎉 ഇങ്ങനെയും ഒരു ഭാഗ്യം ❤ super video tech travel eat fan girl 😘
ഇത്രയും വലിയ ഷെഫ് വന്ന് ഭക്ഷണം ഉണ്ടാക്കി തരാനും അത് കഴിപ്പിക്കാനും ഉള്ള ഷെഫ് പിള്ളയുടെ മനസ്സ് 🫡❤. എത്ര വിനയമുള്ള മനുഷ്യൻ…. രണ്ട് പേർക്കും ആശംസകൾ👍👍👍
മനാസൊ....കാശു കൊടുക്കാതെ..അവരുടെ ടീം ഫുൾക് ഇവിടെ വന്നു ഇത കുക്കിംഗ് ചെയ്ത് കെപിഫുക്കാൻ സുജിത് ഭക്തൻ ഇന്ത്യൻ പ്രധാനമന്ത്രി ഒന്നുമല്ലാലോ
Enthoru simplicity aanu ingerkk...valiya uyarangalil ethatte❤❤❤
ഈ വീഡിയോ കണ്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി ❤❤❤❤❤❤❤❤❤
പിള്ളേച്ചൻ വാക്കുപാലിച്ചു. 12:30 തൊട്ട് ഇതു കണ്ട് വയറു നിറഞ്ഞു വെള്ളം ബറക്കി❤❤❤❤
സുജിത്ത് കഴിഞ്ഞ ദിവസം എനിക്കുണ്ടായ ഒരു വിഷമകരമായ കാര്യമാണ്, പറയുന്നത്.റാന്നിയിൽ നിന്നും കഴിഞ്ഞ ദിവസം മാരാമണ്ണിൽ പോയപ്പോൾനിങ്ങളുടെ വീട് കണ്ടിട്ട് വളരെ വിഷമം തോന്നി.പലപ്രാവശ്യം പോകുമ്പോഴും നിങ്ങളുടെ കാർ കിടക്കുന്നതു കാണും - ഇറങ്ങി വന്ന് ഋഷി ബാബുവിനെ കാണണമെന്നുംഎല്ലാവരെയും പരിചയപെടണമെന്നും ആഗ്രഹിച്ചിരുന്നു. ഇതുവരേയും സാധിച്ചില്ല ഇനിയും ഒട്ടും നടക്കുകയുമില്ലല്ലോ😢😢
ഷെഫ് പിള്ളയുടെ ചിരി ഡയറക്ടർ ബേസിൽ ന്റെ ചിരി പോലെ നല്ല രസണ്ട് കേൾക്കാൻ 😄
Sujit , ഈശ്വരൻ ഇനിയും നിങ്ങളെ യും കുടുംബ ത്തയേയും വാനോളം ഉയർത്തട്ടേ!
എല്ലാ നന്മകളും നേരുന്നു. നല്ല വീടും, കൂടെ നല്ല കുടുംബവും❤❤❤
Aameen
Gsb adukkalayil meen?😮
Chef poliyaa 🔥 enthaa oru vibe
ഇവരുടെയൊക്കെ ഒരു ഒത്തൊരുമയും സ്നേഹവും നമ്മൾ കണ്ട് പഠിക്കേണ്ടത് തന്നെയാണ്... ❤️
കോപ്പാണ് ഒരാൾക്ക് promotionum ഒരാൾക്കു ഒരു ദിവസത്തെ contentum പിള്ളേച്ഛന്റെ ഉണ്ടാക്കി ചിരി കൊള്ളാം 🥲😅
@@JAYAN-nk9eg അസൂയ ഇല്ലാത്തൊരു മനുഷ്യൻ 🙏
@@Abhixtl ഇതൊക്കെ കണ്ടിട്ട് മനസിലാക്കാൻ പറ്റാത്ത നിങ്ങളെ പൊട്ടൻ എന്നാണ് വിളിക്കേണ്ടത്
Super vedeo. Chef Pillayude chiri entha super. Food kandu kothichu vellamirakki vayaru niranju. Anyway super❤❤❤
കാത്തിരുന്ന വീഡിയോ 👌
South African Batsman Hercshel Gibbs Flight chart cheyth koduth Chef Pillai'ye kond poytund ennoru story kettitund...aah pulli aan ipo ningalude time nokki ningade veetil vann ee beautiful moments create cheythath ❤
That's a big achievement for Sujithettan & his family ❤
പിള്ളേച്ഛന്റെ നിഷ്കളങ്കമായ ചിരി
Sujith s very lucky person!!
സുജിത്തിൻ്റെ വീട്ടിൽ എന്ത് ചെയ്താലും അത് നമ്മുടെ സ്വന്തം വീട്ടിൽ ചെയ്യുന്ന ഒരു ഫീലാണ്.. ആ അവതരണവും ആത്മാർത്ഥതയും അതിന് കാരണം എന്ന് വിശ്വസിക്കുന്നു. സൂപ്പർ..
Super. ഇത് പ്രതീക്ഷിച്ചിരുന്നു. ഇതൊക്കെ കാണാൻ തന്നെ ഒരു ഭാഗ്യം വേണം. അതിലുപരി കൊല്ലംകാരിയായ എനിക്ക് വലിയ അഭിമാനം തോന്നിയ നിമിഷം. പിള്ളസാറിന് ഒരു വലിയ നമസ്കാരം. രണ്ടു പേരുക്കും എല്ലാ വിധ ആശംസകളും നേരുന്നു.
Chef veetil vannu cook cheythu ennu parayunathu again oru van angeerkaram anu Sujith 🎉...
Ayalkki bcash kodthu anu vannath allathe chumma oomban alla
അതിലുപരി ഒത്തിരിയേറെ സന്തോഷമായി ഈ വീഡിയോഇഷ്ടമായി ❤❤❤❤👌👌👌👌
ഈ എപ്പിസോഡ് വളരെ ഇഷ്ടമായി സൂപ്പർ അടിപൊളി നാവിൽ വെള്ളമൂറി👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
Chef what a humble person
Chef pllai is down to earth person . The praws looks realy 👍
ഷെഫ് പിള്ള ശരിക്കും ഒരു കഠിനാധ്യാനി ആൻഡ് ജീനിയസ് ഷെഫ് പിള്ള ഇനിയം ഒരുപാട് ഉയരങ്ങളിലെക്ക് എത്തട്ടെ മറുള്ളവർക്ക് ശരിക്കും മാതൃക ആക്കാൻ പറ്റിയ മനുഷ്യൻ
Nte ponne... Chef kitchen ne patty paranjathu exactly correct...👍🏻👍🏻👍🏻❤❤. Oralum ingane detailed ayit kitchen slab paniyunnthum sthreekalude budhimuttum paranju kettitilla... Ithratholam understanding anu adeham... Congratzzz to you dear chef Pillai... Inyenkilum builders ithu sradhikate...Athupole foods... Oru rakshemilla❤❤❤❤kothipichu... Food preparation kandirikan enthu sughama.. Sooo neat and tidy...valare positive aya oru video❤️❤️❤️❤️
Ee sujith bhakthane kanumbo enikk oru kurittu bhudhikkarane pole thonnum...really clever and intelligent....engane jeevikkenennu krithyamayi ariyam...good
Yeah really...but swetha s so innocent and pure hearted
@@sowmyamohan1877Ya true...iyalde kurutt balance cheyth kond povande..😁
മനസ്സും വയറും നിറഞ്ഞു 😊😊😊ഗുഡ് എപ്പിസോഡ്. ഇത്രയും സന്തോഷത്തോടെ ഒരു വീഡിയോ കണ്ടിട്ടില്ല 🎉🎉🎉
ഇനി എന്താ വേണ്ടേ 😊. ഇതിൽ പരം ഭാഗ്യം ഇനി വരാനില്ല. എല്ലാ ഉയർച്ചകളും ഇനിയും ഉണ്ടാവട്ടെ സുജിത് and family ❤. Love you ഋഷി baby 🥰🥰🥰
🥰
Amazing amazing amazinggg❤. Otta perr Chef Pillai❤👨🍳❤.
Down to earth aan both family and guest....it reveals your character ❤❤❤ swetha s amma and appa is also superb....I love them soooo much....
ഇതെല്ലാം vikiyanu kanunnathe great man supper❤
Powli video.,...chef pillai sir ne nerathe ariyam...ente husband um oru chef aaaa..❤❤❤❤
Chef Pillakkum Neervanakkum Sujith Brokkum Eee videkkum ORU BIG BIG THANKS... Valare simple aayi cooking cheytha CHEF PILLAKKU oru BIG HAIII..
All the best dear Sujit & swathaa❤❤💞
അടിപൊളി 👍😍.... ഷെഫ് പിള്ള ❤️ what a humble man..
ഞാൻ നിങ്ങളുടെ വളരെ പഴയ fan ആണ്. നിങ്ങളുടെ ഓരോ യാത്രയും അവിടുന്നുള്ള ഉയർച്ചയും വളർച്ചയും കണ്ട്, നിങ്ങള് ഇപ്പോള് ഈ നിലയിൽ എത്തിയതിൽ ആത്മാർത്ഥമായി സന്തോഷിക്കുന്നു. 🤗🙏🏼
❤️❤️❤️
@@TechTravelEatBro sheff ne kond vilambichath enikk pidichilla ...
@@TechTravelEatnjan dubail anu nte mon taniye cook cheythu kazhiyunnu. Epol +2 kaxhiju avanu cooking feild estanu. Nalla tasty food undskkum.. Avanu oru chance koduko pillachetta.. Pls. Njan evide oru veedu swapnam kandu vannathanu
Sujithae...e episode super...chef pillai ishtapedatha malayalikalundavillae....we also tasted his fish Nirvana.. awesome
Was waiting for this❤❤
Iniyipo namada kollath “Meen” verumbo oru pwoli video expecting with sujith chettan.😊❤
Kitchen counter top height cook ചെയ്യുന്ന ആളിന്റെ നോക്കാതെ ചെയ്തിട്ടുള്ള പഴയ വീട്ടിൽ എനിക്ക് അനുഭവം ഉള്ളതാണ്..back pain കൊണ്ട് നിവരാൻ പറ്റില്ല..ഷെഫ് പറഞ്ഞത് ആണ് സത്യം
CHEF PILLLASS SMILE☺❤
28:14 എത്ര വ്യക്തമായിട്ടാണ് chef അതിന് replay കൊടുക്കുന്നത്👍🔥
Chefinte ചിരി😂 superb ആണ്....!!
Nigalude thudakkam muthal nigalude vloge kaanunnnathil sandhosham ur amazing❤
സുജിത്ത് ഏട്ടാ... നിങ്ങളുടെ വീഡിയോയിൽ ചെറിയ കുട്ടികളെ പരിഗണിക്കുന്ന ഒരു മനസ്സാണ് എനിക്ക് ഇഷ്ടമായത്... ❤️👍
30:10 As a vegetarian & food lover,vegetarian non vegilott maaranulla main reason. Ooro hotelil keri chellumbol veg choikkumbol ulla chila waitersinte expression kandaal thanne madukkum
Sujith etta amazing video .. felt so good after seeing chef pillai cooking with all the family members involved ... Such a feel good video
Thank you so much 🙂
Different video ആയിരുന്നു chef pilla super love u all
Awesome buddy.! Your kitchen design is super.! And Chef Pillai's entry was not expected! 😊
Chef pillai and sujith bro an inspiration of my generation good moving in future steps and god bless both avery steps glated ❤
മനോഹരം. സൂപ്പർ വീഡിയോ 'ബുദ്ബുദ ഹായ് !!❤️😘👍🙏👌🧡
Abikk varanirikkynna penn. Bagya vadhiyaa❤
Super episode! Chef pillai...is such a gem.... humble , considerate and so talented...he is a great inspiration for all food lovers and those who love to cook! Truly a pride of kerala ! Waiting for his veg brand "sasya" to be unveiled.
ഷെഫ് എന്റെ വീട്ടിലേക്ക് varumo😂😂. ഇരുന്നു ഇങ്ങനെ കഴിക്കാൻ നല്ല rasama🥰🥰🥰
Sujith etta ningal kasargod beef pallikari kazikkanam adipoli ann
സുജിത്തിനും ഷെഫിനും ബിഗ് സല്യൂട്ട് ❤❤❤
Gordon Ramsay: Nothing can match my dish beef Wellington
Chef Pillai: Hold my Paalkatti Chakkaravalli Kizhangu 🔥🔥
ഷെഫ് പിള്ള സർന്റെ തൃശൂർ ശോഭ സിറ്റിയിൽ ഉള്ള ഹോട്ടൽ മീറ്റ് സപ്ലൈ ചെയ്യുന്നത് ഞങ്ങൾ ഓഫീസിൽ നിന്ന് ആണ് ❤️❤️❤️👍
*no one can replace sujith & pillai💯🔥*
Like all your videos..can you pls.share Ammas ulluva and cherupayar mullapichedu.
എനിക്കേറ്റവും ഋഷ്ടപ്പെട്ട vedio
Nice vlog tks for sharing God bless you all
A family that cooks together, stays together. Open kitchen concept.
സത്യം പറയാമല്ലോ ഈ വിഡിയോ കണ്ട് കണ്ണ് നിറഞ്ഞ് പോയി....❤
Wow അത് പൊളിച്ച് 🤩
Chef in House ❤
Mr. Pilla chef your laughing❤ super today 🎉.
ഞാൻ chef ഇന്റെ short വീഡിയോ നോക്കി നാടൻ പോത്ത് കറി try ചെയ്തതാണ് , (ചന്ദ്രോത്സവം ബാക്ക്ഗ്രൗണ്ട് music ) ഉള്ള വീഡിയോ . സൂപ്പർ ആയിരുന്നു .😋😋😋
🥰🥰🥰
Love chef pillai 😃🤩🤩🤩🤩 👌
This is a super special episode.. Chef Pillai and his team is exceptional... cheers to you and your family
This will be a trending video for sure…❤❤❤
ഷെഫ് ന്റെ ചിരി ബേസിൽ പോലെ അല്ലെ... എനിക്ക് മാത്രം ആണോ അങ്ങനെ തോന്നിയത്..
രഘുനാഥ ഭക്തൻ പൊളിച്ച് ❤️❤️❤️❤️❤️
Super video ...my first favourate vloger sujith..
Super. Kurach kalathinu sheshama ithrem interesting aaya 110% satisfaction ulla oru episode kandu❤❤
Suchh a down to earth person...the family members are sooo lucky to have him.. A legend has made a meal for youu.. Greatt sirr greatt❤
Ee Vediokk Waiting Ayyirunnu🤩❤
cheff...ചിരി....ഇഷ്ടമായി 🙂
The idea you mentioned is an business idea that can be turned into a great startup for hotel industary. Thanks a lot for bringing innovative ideas like this to our attention.
Chef pillai..what a simple and humble person😊
സുജിത് ബ്രോ..നിങ്ങള് ഭാഗ്യവാനാണ്..പല പ്രമുഖർക്കുപോലും ഇങ്ങനെയൊരു ഭാഗ്യം ലഭിച്ചിട്ടുണ്ടാവില്ല..ഷെഫ് പിള്ള ചേട്ടന്റെ ആ വിനയം ❤️
saleesh ettan kandillallo... 🤩
The great man's arrival and cooking is super. Ethra speedilanu ellam undakki thannathu. Very nice sujith. ❤️❤️🥰🥰👌👌
Kitchen slabinte karyam chef paranjath valare correct ane...
Sujith adipoli video, Chef Pillai hat's of to you ❤
25:22 🥺 Ur dad is so cute❣️... Stay happy
❤അയ്യോ ഞങ്ങൾ വെജിറ്റേറിയൻസ്....തിരുവനന്തപുരത്ത്.....കാത്തിരിയ്ക്കുന്നു.... ഇവിടേയും വേണം.
Most Waitied Video Cooking with Chef Pillai video Amazing Sujith Cheta 😊
Thank you so much 😀
Familyku Valare Adhikam Importants Kodukuna Sujith Yettan aanu Enik Eshttam ❤🎉😊
Hai sujithetooo …Your travels paint the world with beauty and wonder. Thank you for sharing your journey with us. Wishing you endless joy and discovery along the way!
First comment ❤️❤️
Combination of traveling n cooking. Great..both topics r interesting
Ithil Appanta aanmarthatha parayathaee vayya❤❤❤❤chef pillayode ullathe😊😊😊