🏡ഓസ്ട്രേലിയയിൽ ഞങ്ങൾ പണിത സ്വപ്നവീട് ❤️ our Australian Home Tour🩷🏡

Поділитися
Вставка
  • Опубліковано 29 вер 2024
  • #trending #trendingnow #short #shorts #malayalamvlog #malayalamvlogs

КОМЕНТАРІ • 865

  • @beenakumari5325
    @beenakumari5325 6 місяців тому +69

    അവതരണ ശൈലി, ഭാഷ, ഒപ്പം ശബ്ദം എല്ലാം മനോഹരം

    • @CanberranMalluFamily
      @CanberranMalluFamily  6 місяців тому +1

      Thankyou very much❤️

    • @lalithaabraham9490
      @lalithaabraham9490 2 місяці тому

      My children were in Australia for 3 years .l went and stayed with them for a month .Beautiful house not big but very convenient

    • @lalithaabraham9490
      @lalithaabraham9490 2 місяці тому

      Dr Lalitha CMC Vellore

  • @malayalikerala6035
    @malayalikerala6035 7 місяців тому +386

    നാട്ടിൽ പെൺകുട്ടികൾ എങ്ങനെ തുണിയില്ലാതെ നടക്കാം എന്ന് ഗേവഷണം നടത്തുമ്പോൾ ഈ നീള കുപ്പായക്കാരിയെ ഇഷ്ട്ടപ്പെട്ടു .🌹🌹🌹

  • @WaitingMorningStar_007
    @WaitingMorningStar_007 4 місяці тому

    Nice. Beautiful house. God bless. Congratz to all.

  • @lekshmibindhu4295
    @lekshmibindhu4295 6 місяців тому +1

    Suuuuper house 🏠❤

  • @bijuthomas4968
    @bijuthomas4968 6 місяців тому +1

    Good Presentation

  • @geethaharilal9009
    @geethaharilal9009 8 місяців тому +1

    Beautiful house 🏠

  • @sunnytk8934
    @sunnytk8934 8 місяців тому +1

    അല്ലെ ഇച്ചായ... അല്ലെ ഇച്ചായ????

  • @kavyasoman1992
    @kavyasoman1992 7 місяців тому

    ❤❤❤❤❤❤

  • @CHRISTYlisa7149
    @CHRISTYlisa7149 3 місяці тому +28

    ഇച്ചായ ഇച്ചായ എന്നുള്ള വിളി കേൾക്കാൻ നല്ല രസമുണ്ട് ജീവിതകാലം മുഴുവൻ സന്തോഷത്തോടെ സുഖത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ❤

  • @shaheershaheer4002
    @shaheershaheer4002 2 місяці тому +10

    തുടക്കം മുതൽ ഒടുക്കം
    വരെ കണ്ടുകൊണ്ടിരുന്നു പോകും നല്ല അവതരണം
    ഓസ്‌ട്രേലിയൻ വീടുകളെക്കുറിച്ചു
    ഒരു ധാരണയും വന്നു
    ഇനിയും പ്രതീക്ഷിക്കുന്നു
    ഇത്തരം വീഡിയോകൾ
    ഓസ്‌ട്രേലിയൻ ജനങ്ങളുടെ
    ജീവിതം, ഗ്രാമവാസികളുടെ
    ജീവിതം എന്നിവ വീഡിയോകലാക്കിയാൽ നന്ന്
    അഡ്വ. ഷഹീർ

  • @sureshbabu-vy9qe
    @sureshbabu-vy9qe 3 місяці тому +11

    കാമറയിലേയ്ക്കു നോക്കി സംസാരിക്കുകയും, ഓരോ തവണയും കേട്ടോ കേട്ടോ എന്നു പറയുന്നത് ഒഴിവാക്കുകയും ചെയ്യുക

  • @sujithkumar-l7g
    @sujithkumar-l7g 4 місяці тому +2

    ഒരു നല്ല വീഡിയോ. നല്ല അവതരണം. കേരളത്തിലായിരുന്നെങ്കിൽ മംഗ്ലീഷ് പറഞ്ഞു ബോറടിപ്പിചേനെ.

  • @SandhyaBaiju-d4h
    @SandhyaBaiju-d4h 4 місяці тому +12

    കേരളത്തിൽ നിന്നും അവിടെ വീട് പണിത കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @ladiesplanetbyramshi7698
    @ladiesplanetbyramshi7698 8 місяців тому +28

    Wow...beautiful home and nice family❤

  • @soopyvpvp39
    @soopyvpvp39 25 днів тому +1

    ഇടക്കിടക്ക് അല്ലച്ചായ എന്നു പുട്ടിൽ തേങ്ങ ഇടുന്നത് പോലെ മൊത്തത്തിൽ നല്ല വർത്തമാനം ഇഷ്ടമായി മുടിയൊക്കെ ഗംഭീരം

  • @sreekalagirish9084
    @sreekalagirish9084 2 місяці тому +3

    കാണാനും കേട്ടിരിക്കാനും നല്ല രസം... ആദ്യമായാണ് ഒരു ഹോംടൂർ ആസ്വദിച്ചു കാണുന്നത് 🥰

  • @VijiSarath-w4e
    @VijiSarath-w4e 4 місяці тому +3

    ഞാൻ ഇപ്പോൾ ആണ് വീഡിയോ കാണുന്നത് നിമിഷ ഉട വീഡിയോ kannum അവർ osraliya വന്നോ എന്ന് അറിയാം നോക്കി അപ്പോൾ നിമ്മി യുടെ വീഡിയോ കാണുന്നു super

  • @mathaichacko8074
    @mathaichacko8074 6 місяців тому +10

    CONGRATULATIONS....🎉🎈💟🎁
    Beautiful HOUSE...❤
    May God bless you all abundantly...💟

  • @arimbratech9031
    @arimbratech9031 4 місяці тому +2

    കുട്ടിയുടെ ഡ്രസ്സിങ് ഒരായിരം ലൈക്ക് വീഡിയോ നന്നായിട്ടുണ്ട്

  • @Aniyamma-b5k
    @Aniyamma-b5k 8 місяців тому +3

    എത്ര Sqare feet ആണെന്നു കൂടി പറയാരുനു

  • @rajeevninan6667
    @rajeevninan6667 3 місяці тому +3

    Hoise tour gambheeram aayitunde...
    Except "alle ichaya" , and "athe athe".
    Nice house.. Good plan

  • @jahamgeerc
    @jahamgeerc 6 місяців тому +11

    Cute and Beautiful home ..humble presentation

  • @grasshoppergreengrass516
    @grasshoppergreengrass516 2 місяці тому +9

    Spr house ഒന്ന് ആഞ്ഞു പെയ്താൽ വടിയെടുത്തു ഓടുപൊക്കി ചോർച്ച മാറ്റാൻ നടക്കുന്ന ഞാൻ. എല്ലാം ഇഹലോകജീവിതത്തിലെ അനുഗ്രഹങ്ങൾ. ഭൂമിയിൽ എല്ലാർക്കും തുല്യമായി വീതിച്ചത് മരണം മാത്രം. God bless you dears . 🥰🥰🥰

  • @neethushijo2183
    @neethushijo2183 6 місяців тому +2

    Ayyo... നിങ്ങടെ ഞങ്ങൾ ഇന്നാ ട്ടോ ആദ്യം ആയി കാണുന്നത്. നിമിഷയുടെ ചേച്ചി ആയിരുന്നു അല്ലേ, സന്തോഷം

  • @jayarekhadr5286
    @jayarekhadr5286 8 місяців тому +22

    മനോഹരം നല്ല വീട് 👌

  • @PriyaHarikumar-lt4fw
    @PriyaHarikumar-lt4fw 14 днів тому

    ആശംബ്ലിംഗ് ഹൌസ് താമസം മാറുമ്പോൾ പൊളിച്ചു കൊണ്ടുപോകാം

  • @mariyammariyam4070
    @mariyammariyam4070 8 місяців тому +2

    നമ്മൾ വീടുണ്ടാക്കുമ്പോൾ ടോയ്‌ലറ്റിൽ പൈപ്പ് കൊടുക്കാൻ പറ്റില്ലേ

  • @sudhagnair3824
    @sudhagnair3824 7 місяців тому +30

    Variety plan...... Super വീട് 👌👌👌👌👌. മോൾ നല്ല സുന്ദരിക്കുട്ടി ആണ് ട്ടോ

  • @minim6488
    @minim6488 Місяць тому +1

    ഞാൻ ആദ്യമായാണ് ഇത് watch ചെയ്തത്... Super last വരെ കണ്ടിരുന്നു..
    ഇത് അത്ര ചെറിയ home tour ഒന്നുമല്ല.. കേട്ടോ.............😊

  • @sulthantejinn
    @sulthantejinn 19 днів тому

    ബൈ ദുബായ് ഇച്ചായൻ the whole time അതെയതെയതെയതെ 😎ഫഹദ് ഫാസിലിന്റെ ഇന്റർവ്യൂ ഓർമ വന്നു petten😜
    ഞാൻ ശ്രദ്ധിച് വേറൊരു കാര്യം പണിത വീട് ആയിട്ടും ടോയ്‌ലെറ്റിൽ ഹെൽത്ത് focet ഇല്ല എന്നതാണ്..

  • @renjithpk5743
    @renjithpk5743 4 місяці тому +2

    ഓസ്ട്രേലിയയിൽ ഫാക്ടറി ഹെൽപ്പർ ജോബ്നു ചാൻസ് ഉണ്ടോ 🙏

    • @CanberranMalluFamily
      @CanberranMalluFamily  4 місяці тому +1

      Hii please check the immigration website skilled occupation list.. അതിലുള്ള ജോലികൾക്കെ വിസ കിട്ടു..

  • @jishashaji3380
    @jishashaji3380 8 місяців тому +3

    Nighal okke faaghyavaan njaghalude jeevitham narakathil.rtd teacher.72.Age. Evide manushya dhaivaghale kondum.Andha vishasa seariyalukareyum..janaghale thammiladippikkunna meadia kaaranam jeevikkaan paadaanu.rtd teacher.

    • @CanberranMalluFamily
      @CanberranMalluFamily  8 місяців тому +1

      Hii..don't worry.. hope everything gets better..
      Thankyou teacher for watching our video..❤️🙂

    • @jishashaji3380
      @jishashaji3380 8 місяців тому

      Reply big thanks mole.rtd teacher.

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 8 місяців тому +2

    ഇടക്കിടെ ഇച്ചായ വിളി, അതിന് മറുപടി അതെ എന്ന് പറയാൻ മാത്രം ഇച്ചായനും 😂

  • @THASLEENATHOTTUCHALILMUHAMMED
    @THASLEENATHOTTUCHALILMUHAMMED Місяць тому

    Hi
    Njanum familym PR processingilaaanu...enik canberra yil aanu joli kittiyekunne... Hopefully next month end il visa grant akum...Avide rent inu thamasikkan veed kandu pidikan onn help cheyyamo... Belconnen area,bruce ACT aaanu address ... Kindly help me ..

  • @thomaschuzhukunnil7561
    @thomaschuzhukunnil7561 8 місяців тому +2

    ഈ വീട് എത്ര Square feet ആണ് അവിടെ ? ഇതിനു ഏകദേശം എത്ര വില വരും എല്ലാവര്ക്കും വാങ്ങാൻ പറ്റുമോ ?

    • @CanberranMalluFamily
      @CanberranMalluFamily  8 місяців тому +1

      Hai.. veedinte plan , construction and cost ellam ulpeduthi oru video cheyyatto..thanks for watching

  • @User9_294
    @User9_294 8 місяців тому +2

    Husband fahad fasil nu padikuvano🤣
    Canberra yil yevideyanu ningal?

  • @AbdurahmanPk-d5o
    @AbdurahmanPk-d5o 16 днів тому +1

    മനോഹരം നല്ല അവതരണം Perthലുള്ള മകളോട് പറയട്ടെ ഇത് പോലൊന്ന് വെക്കാൻ
    ആശംസകൾ

  • @mohamedmuneer9667
    @mohamedmuneer9667 2 місяці тому +1

    വളരെ നല്ല അവതരണം. ഭാഷാ പ്രയോഗവും നന്നായി. ''അല്ലേ ഇച്ചായാ'' എന്ന ചോദ്യം ഇടയ്ക്കിടെ ആവർത്തിക്കുന്നത് ഒഴിവാക്കാം കേട്ടോ...... ഗ്രാമീണ വീഡിയോകളും പ്രതീക്ഷിക്കുന്നു.

  • @nirmalanirmala9950
    @nirmalanirmala9950 Місяць тому +1

    Oru ahangaram illatha kuttii God bless you daa🙏

  • @GopalakrishnanGodview
    @GopalakrishnanGodview 4 місяці тому +1

    ഹോം ടൂർ വീഡിയോ വളരെ നന്നായി ചെയ്തിട്ടുണ്ടു്. വിശദമായി കാര്യങ്ങൾ പറഞ്ഞു അവതരിപ്പിച്ചിട്ടുണ്ട്
    ഇതിൽ സോളാർ സിസ്റ്റത്തെ കുറിച്ച് പറയുന്നുണ്ടെങ്കിലും അത് മാത്രം കാണിച്ചില്ല
    അവിടത്തെ സോളാർ സിസ്റ്റത്തെ കുറിച്ച് വിശദമായി അറിഞ്ഞാൽ കൊള്ളാം എന്നുണ്ട്
    on grid ആണോ off grid ആണോ അവിടത്തെ സിസ്റ്റം സെറ്റു ചെയ്തത് എല്ലാം വിശദമായി അറിയാൻ മറ്റൊരു വീഡിയോ ചെയ്താൽ നന്നായിരുന്നു.
    പൊതുവേ എല്ലാവരുടെയും അറിവിലേക്കായി ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു.

  • @jasmineshaijuj.s8495
    @jasmineshaijuj.s8495 5 місяців тому +7

    വീട് സൂപ്പർ അതിനേക്കാളും പൊളി അല്ലെ ഇച്ചായ, അല്ലെ ഇച്ചായ ❤️❤️

  • @sujasyam2409
    @sujasyam2409 4 місяці тому +3

    ഇങ്ങനെയാണ് home tour ചെയ്യേണ്ടത്. Nice ❤

  • @JibinParambil-rb1sv
    @JibinParambil-rb1sv 8 місяців тому +2

    "Ketto" enna word aavarthana virasatha yaanu, so pl avoid such actions

  • @Balu-th5zb
    @Balu-th5zb 2 місяці тому +1

    Furniture material Enthanu avide use cheyyunnath,
    Wood, of

  • @razwamol346
    @razwamol346 5 місяців тому +1

    ഓസ്‌ട്രെലിയയിലേക് വരാൻ എത്ര ക്യാഷ് വേണ്ടിവരും..

  • @SujathaMurali-ol8my
    @SujathaMurali-ol8my 8 місяців тому +3

    ഈ വീടിൻ്റെ ചെലവ് എത്ര ആയി?നല്ല വീട്. ഇതിൻ്റെ വീഡിയോ ചെയ്യണേ

  • @mollythankachan320
    @mollythankachan320 2 місяці тому

    Anthina ithara valiya veedu homeless ayittulla athrayoper jeevikkunnu .

  • @swapnas4518
    @swapnas4518 3 місяці тому +4

    വീട് ഒത്തിരി ഇഷ്ടപ്പെട്ടു 👍

  • @gopalakrishnannair9505
    @gopalakrishnannair9505 25 днів тому

    എത്ര. രൂപ ആയിട്ടുണ്ടാകും,അതുകൂടി.പറയുക.

  • @sujig2834
    @sujig2834 5 місяців тому +2

    Nimmi glass paintingum, barbie doll
    Crochetum chayyunna video chaiyyumo ❤

  • @anjuzz40
    @anjuzz40 7 місяців тому +1

    നമ്മുടെ നിമിഷ ചേച്ചിടെ... Sis അല്ലെ.... ആ വീഡിയോ യിൽ ഒരിക്കൽ കണ്ടപോലെ 🤔

  • @soumyapadmanabhan
    @soumyapadmanabhan 6 місяців тому +1

    Alle ichaaya .....atheyatheyathe.....idakkidak angne paranjondirunnath kurach bore aayirunnu ....

  • @SuharaKv-m1h
    @SuharaKv-m1h 15 днів тому +1

    സുപ്പർ വീട് ഇതുപോലെയുള്ള വീട് നാട്ടിൽ ഇല്ല അടിപൊളി

  • @MoiseeJayms
    @MoiseeJayms 7 місяців тому +1

    ഓസ്‌ട്രെലിയായിൽ എവിടെയാണോ? ലൊക്കേഷൻ? അതോ കോടിനെന്റ് ഫുള്ള് ആണോ

  • @geemonvarghese7570
    @geemonvarghese7570 8 місяців тому +16

    Beautiful home and very nice presentation! I really like watching Aussie Amma's Chanel. Nimisha is so humble and it's really nice to see you guys also. All the very best!!!

    • @prabhanair9087
      @prabhanair9087 7 місяців тому +1

      I started watching Aussi Amma malayalee very recently. Once when I was watching I saw your family in her house and then heard you telling about your channel. So I subscribed and started watching your vedios also

  • @prabharajan5083
    @prabharajan5083 7 місяців тому +2

    മോളൂ വീട് സൂപ്പർ ഇത് വരെ ആരും ഇങ്ങനെ വിശദമായി കാണിച്ചു തന്നിട്ടില്ല. ഹസ് അവിടെ എ ന്ത് ജോലി ചെയ്യുന്നു. മോൾ എന്ത് ചെയ്യുന്നു

  • @sindhua6004
    @sindhua6004 4 місяці тому +1

    nimmiyeyum hus,amma,pappa,son othiri ഇഷ്ടമാണ്,nimmiyude dress okke othiri ഒതുക്കമുള്ളതാണ്,just opposite your sister's,keep it up,so simple

  • @manilancyb2498
    @manilancyb2498 7 місяців тому +1

    കേരളത്തിൽ ഒരു ഫാമിലി വീട് വച്ചാൽ, ആ ഏരിയയിൽ വേറെ വീട് വരാതിരിക്കാൻ ദുർ മന്ത്രം ചെയയ്യും, വയസ് ആയവർ ഉണ്ടോ, വെജിറ്റബിൾ കൃഷി ഉണ്ടോ. എല്ലാം ഇവിടെ ഉണ്ട്, താങ്ക് you

  • @mullanzvlogz
    @mullanzvlogz 3 місяці тому +2

    👍👍👍👍കേട്ടോ കേട്ടോ ഞങ്ങൾ എല്ലാം കേട്ടു.... കണ്ടു 👍സൂപ്പർ.... വീട്....

  • @rejibiju822
    @rejibiju822 4 місяці тому +1

    ഞാൻ ഇപ്പോഴാണ് നിമ്മിയുടെ വീഡിയോ കാണുന്നത്.

  • @snbeautyvlogs7270
    @snbeautyvlogs7270 4 місяці тому +1

    very beautiful home ❤

  • @jameelanasar3710
    @jameelanasar3710 4 місяці тому +1

    നിങ്ങൾക്കു മരണമില്ല എല്ലാം എവിടെയുണ്ടല്ലോ 👍❤️

  • @minibabu6376
    @minibabu6376 8 місяців тому +2

    Nimisha chothikkunna pole alle echaya❤

  • @observercommenter6679
    @observercommenter6679 8 місяців тому +2

    Ketto...ketto ..ketto ..
    ille ichiaya
    After every sentence ketto ,😅

  • @sheelaudayk6872
    @sheelaudayk6872 7 місяців тому +6

    Superb home tour. Well maintained house with beautiful interiors. Excellent presentation. 👍

  • @sonubiju4839
    @sonubiju4839 8 місяців тому +3

    Aussie ammayilude aanu ni ngalude channel kanunnathu.

  • @Preetha_N
    @Preetha_N 8 місяців тому +9

    Beautiful house,well maintained ❤

  • @rameshgopi7453
    @rameshgopi7453 Місяць тому

    സൂപ്പർ ❤🎉വീട് ഉത്തിരി ഇഷ്ടം ആയി. കാതറീൻ ആദിയം ആയി വീഡിയോ കാണുന്നു ❤🎉കുവൈറ്റിൽ ആണ് ഞാൻ ഇവിടെ നമുക്ക് വീട് വാങ്ങൻ. പറ്റില്ല. ഉത്തിരി ഇഷ്ടം ❤❤🎉

  • @suneeshnt1090
    @suneeshnt1090 8 місяців тому +8

    കൊള്ളാം ട്ടോ...
    ഇഷ്ടായി...

  • @travel_with_jimal
    @travel_with_jimal 6 місяців тому +1

    Nice home and video.. 👏
    എന്റെ വീഡിയോയും ഇതേ പോലെ ഫുൾ ട്ടോ ട്ടോ😄😄 ആ നിർത്താൻ പറ്റുന്നില്ല 😂😂

  • @girishpootheripootheri1763
    @girishpootheripootheri1763 8 місяців тому +2

    Echaya sooper ningalanu life enjoy cheyunathu. Namoloke

  • @thresiammacv7070
    @thresiammacv7070 4 місяці тому +3

    Manoharam kandu kettirikkan valare nallathu super

  • @sreenairnair7266
    @sreenairnair7266 8 місяців тому +1

    അവിടെയുള്ള വീടുകൾക്കൊന്നും മതിലുകൾ കാണുന്നില്ലല്ലോ.

    • @CanberranMalluFamily
      @CanberranMalluFamily  8 місяців тому

      Matililla.. Fence 2 sidesilumind.. Frontil matililla.. Gate um illa😊

  • @achankunjjoseph1862
    @achankunjjoseph1862 8 місяців тому +2

    Thala mudy Onnu ketty vechal Nallathairunnu.

  • @Sobhana.D
    @Sobhana.D 8 місяців тому +24

    മനോഹരമായ വീഥിയിൽ മനോഹരമായ വീടും വീട്ടുകാരും ❤👌👍👏👏🌹

  • @lysaanthony8791
    @lysaanthony8791 7 місяців тому +1

    Front il ninnu kandal cheriya veedu ennu thonni. Pakshe inside leku kayariapol aake maari😳😳👌👌👍🏻👍🏻😀
    Ethra square feet aanennu paranjilla😜
    Super tto😂

  • @Princemathew3963
    @Princemathew3963 8 місяців тому +2

    Veedu bricks kondano construction atho gypsum ano?

  • @abhishekanil4552
    @abhishekanil4552 4 місяці тому +1

    സംസാരം നല്ല അടിപൊളി ആണ് കൊള്ളാം
    ഇപ്പോൾ ആണ് വീഡിയോ
    കണ്ടത് 👌👌👌

  • @dr.ershadhassen8850
    @dr.ershadhassen8850 28 днів тому

    Land area എത്രയാണ്
    House sqft എത്രയാണ്

  • @shajuvarghese6077
    @shajuvarghese6077 8 місяців тому +3

    How much cent and and total cost(including house)?

  • @daisydenny2016
    @daisydenny2016 4 місяці тому +1

    Nimisha parayunnathu pole thanne ❤ alle ichayaa❤❤❤

  • @jophinjoy8673
    @jophinjoy8673 7 місяців тому +3

    ഓസ്ട്രേലിയ പൊളി ഇവിടെ പള്ളിയുടെ അടിയിൽ അമ്പലം ഉണ്ടോന്നു ഗവേഷണം നടത്തുന്നു ലോകരാജ്യങ്ങൾ എത്രയോ മുന്നോട്ടുപോയി നമ്മൾ എവിടെ കിടക്കുന്നു

  • @haripriyaanish808
    @haripriyaanish808 7 місяців тому +4

    വളരെ നന്നായിട്ടുണ്ട് 🥰 വീടും ഫാമിലിയും എല്ലാം 😊

  • @abytony3899
    @abytony3899 4 місяці тому +1

    Every thing good for who interest in future migrants, but after.. check current immegrients experience.

  • @vinod.t6140
    @vinod.t6140 2 місяці тому +1

    ഒരു കലാകാരിയുടെ വീട് എത്ര മനോഹരം. ആശംസകൾ 🌹🙏

  • @raseenamuthu5310
    @raseenamuthu5310 5 місяців тому +2

    ഇച്ചായാ വിളി സൂപ്പര്‍

  • @Chaplins
    @Chaplins 7 місяців тому +2

    Cost of building a house?

    • @CanberranMalluFamily
      @CanberranMalluFamily  7 місяців тому +1

      It varies according to the location, land size, extra inclusions, and so on.. Also building materials price which changes from time to time..
      Regional areas are less expensive than major cities..

  • @jollysureshbabu4243
    @jollysureshbabu4243 4 місяці тому +1

    രണ്ടു പേർക്കും അവിടെ ജോലിയുണ്ടോ

  • @PradeepKumar-ru5dg
    @PradeepKumar-ru5dg 8 місяців тому +1

    സൂപ്പർ. നാട്ടിൽ എവിടെയാണ് സ്ഥലം എന്ന് അറിയുവാൻ ആഗ്രഹമുണ്ട്

    • @vasanthaprabhakaran1387
      @vasanthaprabhakaran1387 8 місяців тому +3

      കോട്ടയം തന്നെ. ഇക്കാര്യം വിളിയും. പറയാവേ എന്ന ഭാഷയും കറിവേപ്പിലയെ കറിയാപ്പ് എന്ന് പറയുന്നതും എല്ലാം തെക്കരുടെ ഭാഷയാണ്

    • @CanberranMalluFamily
      @CanberranMalluFamily  8 місяців тому +1

      Correct 🙂👍kottayam aanu but settled in trivandrum

  • @mariyamfida1766
    @mariyamfida1766 2 місяці тому +1

    Beautiful 😍ethra manoharamayi aduki vechirikunnu ❤❤

  • @johnsontu186
    @johnsontu186 7 місяців тому +1

    ഇടക്ക് ഇടക്ക് അച്ചായൻ്റെ കൺഫർമേഷൻ ഒഴിവാക്കിയാൽ നന്ന്

  • @mubeenak.m6946
    @mubeenak.m6946 3 місяці тому +2

    Ee veedinte plan kituo..i like it ❤

  • @josephgeorge9250
    @josephgeorge9250 8 місяців тому +2

    Hi nice video, I'm from Toronto Canada. If you don't mind to let me know what is the cost for this kind of house, and also let me know where is this place in Australia, I hope it's not a personal question,

    • @CanberranMalluFamily
      @CanberranMalluFamily  8 місяців тому +1

      Hii Thankyou 🥰
      We live in Canberra..will do a video regarding cost and construction details soon😊

  • @minimoljoseph2178
    @minimoljoseph2178 7 місяців тому +1

    അവിടെ തണുപ്പ് ആണ് അതിനാൽ ഉടൂപ്

  • @rasheedukki606
    @rasheedukki606 6 місяців тому

    Nimishayum നീയും അടുത്താണോ thamasm

  • @shiju100
    @shiju100 8 місяців тому +1

    Nimmy Chechi EEAttan Unni അമ്മ അച്ഛൻ Good morning 🥰 Video 👌🏻👌🏻

  • @beenathomas3471
    @beenathomas3471 7 місяців тому +1

    Nimishaude sound pole thanne annNimmyude sound specially achaya enna vili

  • @shemishan8645
    @shemishan8645 4 місяці тому +1

    Adipoli veed nimishade video kanditt vannathanee .nimishade aniyathi aanenne parayu

  • @SreyaandAgnavNS
    @SreyaandAgnavNS 5 місяців тому +2

    👌home. enik ishttamayi. boradi ellathe കാണാൻ പറ്റിയ നല്ല വീഡിയോ

  • @nirmalajoshua7414
    @nirmalajoshua7414 6 місяців тому +2

    Hi am from delhi, nattil kangazha... Beatiful house...all r super.. May Gid bless you sll