കൊച്ചി കാർത്യാനിയിലെ നാടൻ രുചികൾ | Karthiyayini Kochi for Seafood Lovers

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 725

  • @faseelaparveen6899
    @faseelaparveen6899 2 роки тому +73

    Last week we went super taste.. pineapple achar semma...i like it

    • @FoodNTravel
      @FoodNTravel  2 роки тому +5

      Thank you for sharing your experience 😊👍

    • @faseelaparveen6899
      @faseelaparveen6899 2 роки тому +2

      Thank u chetta...

    • @cubesquare32
      @cubesquare32 2 роки тому

      How much cost for all they are sitting with?

    • @sreejithsree8502
      @sreejithsree8502 Рік тому

      Ys

    • @cocod1702
      @cocod1702 9 місяців тому

      I had there food..fish is fresh..but something..a kick is missing in that fish curry rs1200/- for whole thirutha curry ,fish was big and fresh..but..that kick is not there.I tried squid kanthari...not that promising..may be it was bit liquidy and not that hot.was bit cold..fried fish...good..prawns not bad..Meals good..but I enjoyed cheratta puttu..was best with all sea food...May be I went with tonnes of expectations....all ebins fault... Honestly..I enjoyed a lot watching your vedio..rather than the food...they have a/c seating behind the first serving area..Over all..worth traveling from Thrissur to Kundanoor 8/10

  • @niburemanan4999
    @niburemanan4999 2 роки тому +59

    ഞാൻ ഇതുവരെ കണ്ടതിൽ വെച്ച്, ഫുഡ്‌ റിവ്യൂ ചെയ്യുന്ന ഏറ്റവും മികച്ച യുട്യൂബ് ചാനൽ ആണ് ഇത്... ചേട്ടന്റെ അവതരണം ഒരു രക്ഷയുമില്ല, അത്രയ്ക്ക് സൂപ്പർ ആണ്

    • @FoodNTravel
      @FoodNTravel  2 роки тому +7

      താങ്ക്സ് ഉണ്ട് നിബു.. വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം 😍🤩

    • @gijosamuel9096
      @gijosamuel9096 2 роки тому

      സത്യം

    • @renju.sekhar
      @renju.sekhar 2 роки тому

      Valare satyam, no exaggeration, no contemptuous comments, very decent presentation.

    • @rajeshmu5982
      @rajeshmu5982 2 роки тому

      coorgil pokumbol enneyum vilkane,am from mananthavady

  • @akhilpvm
    @akhilpvm 2 роки тому +50

    *ആദ്യം തന്നെ ഇങ്ങനെ കടൽ വിഭവങ്ങൾക്ക് വേണ്ടി ഒരു വ്യത്യസ്തമായ സംരംഭം ആരംഭിച്ച സുഹൃത്തുക്കൾക്ക് ആശംസകളും ഒരു വലിയ കൈയ്യടിയും നേരുന്നു.. 🤗👏👏 നല്ല വീഡിയോ കിട്ടണമെങ്കിൽ നല്ലൊരു അന്തരീക്ഷവും വേണം ഇവിടെ അതിന് കാരണമായ ഇവരുടെ ക്വാളിറ്റി എടുത്തു പറയേണ്ട ഒന്നാണ്,, എബിൻ ചേട്ടൻ്റെ അവതരണം പിന്നെ പറയേണ്ട കാര്യമില്ല,, വായിൽ കപ്പൽ ഓടി 😋 ഫുഡ് & ട്രാവൽ ഫ്രണ്ടായ മാർട്ടിൻ ചേട്ടൻ്റെ പ്രസൻസ് ഇവിടെ പോസിറ്റീവ് ആയി മാറിയിട്ടുണ്ട്,, Beautiful Video.!!* 🤗❤️👌

    • @FoodNTravel
      @FoodNTravel  2 роки тому +1

      താങ്ക്സ് ഉണ്ട് അഖിൽ.. വളരെ നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു.. നല്ല ambience നല്ല ഫുഡ്‌.. കൊള്ളാം 👍👍

  • @dwarakanath1527
    @dwarakanath1527 2 роки тому +24

    Ebinji,
    Thanks a ton. Without subtitles its like eating food with less salt. Now, it's great 👍 👌 . Next time in Kochi we will definitely try.
    Or maybe I should start travel in Kerala by road(which I have done earlier)

    • @FoodNTravel
      @FoodNTravel  2 роки тому

      Please try and do share your experience

  • @mathangikalarikkal9933
    @mathangikalarikkal9933 2 роки тому +2

    Nalloru video... Ningal randu perum kazhikkumbol thanne ee video kanunnavarkkellam aa taste kittum tto... Thank u brother..

    • @FoodNTravel
      @FoodNTravel  2 роки тому +1

      Valare Santhosham.. Thank you 😍

  • @ratheeshr6858
    @ratheeshr6858 2 роки тому +2

    Spr abin chetto poli poli video kiduve verreitty spr 😍👍

  • @pradeepchandran6950
    @pradeepchandran6950 2 роки тому +1

    Polichallow Ebin chetta, kothichittu vayya fish variety kandapol thanne.

  • @rinisajeesh4826
    @rinisajeesh4826 2 роки тому +1

    Njan 2days ayanu vedios kanan thudangiyath.eppo thanne othiri vedios kandu,subscribe cheythu😀.super.njan nilambur anu evadathe foods explore cheytha vedioyum kandu

    • @FoodNTravel
      @FoodNTravel  2 роки тому +1

      Valare santhosham Rini.. Thanks a lot for watching our videos 😍❤️

  • @cheriyankannampuzha777
    @cheriyankannampuzha777 2 роки тому +2

    Hai Ebin, super introduction,

  • @nimyadipin4846
    @nimyadipin4846 2 роки тому +1

    Ebin chetta supr vedio. Martine jana gana mana yil kandunu paranjeku..

  • @Naturalshort11223
    @Naturalshort11223 2 роки тому +2

    Njan suhailinte ummiya fish vibhavangle enik orupadishtamannu adipoli avatharannam super 😋😋😋👍

  • @steephenp.m4767
    @steephenp.m4767 4 місяці тому

    Great dish Thanks for your super presentations

  • @voyageofsun8211
    @voyageofsun8211 2 роки тому +1

    വലിയ ഉപകാരം.ഞാനും അന്വേഷിച് നടക്കുവായിരുന്നു നല്ലൊരു seafood restaurent.

  • @georgevarughesepunnoor1692
    @georgevarughesepunnoor1692 2 роки тому +5

    Hi Ebin
    Super video. All the fish dishes looks lovely and from your words tastes good as well. Kitchen looks clean. Thanks to Martin and Abhilash for the support and videography .

    • @FoodNTravel
      @FoodNTravel  2 роки тому

      Thank you George.. So happy to know you enjoyed the video.. Thank you so much

  • @midhunmidhumidhun1381
    @midhunmidhumidhun1381 2 роки тому +1

    അടിപൊളി വിഭവങ്ങളുമായി കൊതിപ്പിച്ചുകളഞ്ഞല്ലോ എബിൻ ചേട്ടാ.നല്ല അവതരണം.ഒരുപാട് സന്തോഷം.

    • @FoodNTravel
      @FoodNTravel  2 роки тому +1

      താങ്ക്സ് ഉണ്ട് മിഥുൻ.. വളരെ സന്തോഷം

  • @binupillai4929
    @binupillai4929 2 роки тому +1

    Super ebin sire.... adichu polichu ale ha ha ha 👌👌😁😁😁😁👍👍

  • @sanithajayan3617
    @sanithajayan3617 2 роки тому +1

    Video super aayittundu ebinchetta fish items ellam poli aanu

  • @ashaaniyan3630
    @ashaaniyan3630 2 роки тому +1

    Ebinchetta video othiri ishtamayi.super ayittundu 🔥 👌

  • @msvinod297
    @msvinod297 2 роки тому +6

    Ohhh Ebbin superrr you are a great food reviewer 👍👍👍👍👌👌👌👌

  • @twinkledmichael9858
    @twinkledmichael9858 2 роки тому +1

    👍👍Abin chetta spr,adipoli😋😋😋

  • @thoothukudimeenavan
    @thoothukudimeenavan 2 роки тому +10

    சூப்பர் அண்ணா 🥰👍🥰

  • @sreeraj8227
    @sreeraj8227 2 роки тому +1

    Congrats...
    അവതരണം കലക്കി ... ശരിക്കും പ്രോഗ്രാം കണ്ട കാഴ്ചക്കാരും ഭക്ഷണം കഴിച്ച ഒരു ഫീൽ ...

    • @FoodNTravel
      @FoodNTravel  2 роки тому

      വളരെ സന്തോഷം.. Thank you so much 😍

  • @Sibivalara
    @Sibivalara 2 роки тому +2

    അടിപൊളി നല്ല അടിപൊളി സീ ഫുഡ്‌ എബിൻ ചേട്ടാ പൊളി 👍👍👍

    • @FoodNTravel
      @FoodNTravel  2 роки тому +1

      Yes.. അടിപൊളി ആണ് 👍👍

  • @jacpala4923
    @jacpala4923 2 роки тому +1

    അത് വെല്ലാത്ത ഒരു പണി ആയി പോയീ. ശരിക്കും കൊതിപ്പിച്ചു കളഞ്ഞു. സൂപ്പർ,

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ബ്രോ ☺️👍

  • @DileepKumar-oh4ym
    @DileepKumar-oh4ym 2 роки тому +2

    Super 👍👍👍
    Food okke adipoli aanu...
    Excellent presentation 🙏🤝
    Koonthal kanthari polichu
    Thirutha fish curry super...

    • @FoodNTravel
      @FoodNTravel  2 роки тому +1

      Thank you Dileep.. Vibhavangal ellam adipoli aayirunnu 🤗

    • @DileepKumar-oh4ym
      @DileepKumar-oh4ym 2 роки тому

      @@FoodNTravel ok
      Athu kanumbol ariyam..
      Pinne thirutha fish adyam aayittanu kanunnath
      Nerathe okke paranju kettittundu....

  • @balrajbhanubimban3296
    @balrajbhanubimban3296 2 роки тому +1

    ഒരു കാര്യം മാത്രം ഈ നിലവാരം എപ്പോഴും നിലനിർത്തുക , ഒന്നും പറയാനില്ല 👍👍👍🥰🥰

    • @FoodNTravel
      @FoodNTravel  2 роки тому

      Thank you so much for your kind words.. ❤️❤️

  • @JothishVarkey-fc8ls
    @JothishVarkey-fc8ls 4 місяці тому

    Very delicious food, frindly staff. One of them Mr. Rajesh Kalavur is an example!!!

  • @santhoshgeorge9841
    @santhoshgeorge9841 10 місяців тому +1

    Yes your presentation is unique.. can not refrain to agree

  • @fridge_magnet
    @fridge_magnet 2 роки тому +25

    Cleanliness seems to be top notch. We need more of these clean open kitchens in Kerala.

    • @FoodNTravel
      @FoodNTravel  2 роки тому +2

      👍👍

    • @saleemente2395
      @saleemente2395 2 роки тому

      ചേട്ടാ.thirutha.കറി.sprrr. കണ്ടിട്ട്.കഴിച്ചപോലെയായി.😆😆👍

  • @ColoursTrendz
    @ColoursTrendz 2 роки тому +6

    All the very best dear Jajina and Vinoo❤️❤️❤️😘😘😘👍🏻👍🏻👍🏻

  • @princedavidqatarblog6343
    @princedavidqatarblog6343 2 роки тому +1

    എബിൻ ചേട്ടാ ഒന്നും പറയാനില്ല എന്തേ സീ ഫുഡ്‌ മാത്രമുള്ള ഒരു വീഡിയോ ചെയ്യാത്ത എന്ന് ആലോചിപോൽ ദേ വന്നു സീ ഫുഡ്‌ വീഡിയോ സൂപ്പർ 😋😋😋എബിൻ ചേട്ടാ വയർ അല്പം കൂടുന്നുണ്ട് ഒന്ന് ശ്രദ്ധിക്കുക ഇനിയും കൂടുതൽ സീ ഫുഡ്‌ വീഡിയോകൾ ചെയ്യാൻ സാധിക്കട്ടെ 👍👍♥️

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് പ്രിൻസ്.. ശ്രദ്ധിക്കാം 👍👍

  • @johnraju5756
    @johnraju5756 2 роки тому +1

    എബിൻ ചേട്ടാ സൂപ്പർ അടിപൊളി സൂപ്പർ വീഡിയോ💞💞💞💞💞

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് ഡിയർ 😍

  • @sharathbolar3154
    @sharathbolar3154 2 роки тому +1

    Ebin cheta... Martin hi...
    Adipoli vlog😋

  • @ratheesh3946
    @ratheesh3946 2 роки тому +1

    എബിൻ ബായ് സൂപ്പർ കളർഫുൾ വീഡിയോ പിന്നെ താങ്കളുടെ വിവരണം കൂടി ആയപ്പോൾ അടിപൊളി ❤️

    • @FoodNTravel
      @FoodNTravel  2 роки тому +1

      താങ്ക്സ് ഉണ്ട് രതീഷ് ❤️

  • @pattathilsasikumar1391
    @pattathilsasikumar1391 2 роки тому +8

    Hi Ebbinbro, A well presented video of the individual food explanation and the taste.
    It's grate to have sub title which helps non malayalees to follow.
    As the videos in kerela or abroad would make us join with Ebbin along with him.
    Awaiting your food and hotels reviews post soon.
    Hope you are back home after abroad tour.
    Regards to your family and your team.

    • @FoodNTravel
      @FoodNTravel  2 роки тому

      Thank you so much bro..Yes, I'm back home and everyone is fine ❤️

  • @sreedevisasidharan7333
    @sreedevisasidharan7333 2 роки тому

    Very good vlog. Vslare bhangiyayi avatharippikkunnu

  • @rajeeshrajee1769
    @rajeeshrajee1769 2 роки тому +8

    Sea food മീൽസ് അടിപൊളി... 😋

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ബ്രോ 🤗

  • @cookie956o
    @cookie956o 2 роки тому +1

    നന്നായിട്ടുണ്ട് തിരുത കറി
    കൂന്തൽ അടി. പൊളി

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ബ്രോ

  • @Vidya-mx4mq
    @Vidya-mx4mq 2 роки тому +2

    Super aayittund ❤️😊🤗❤️

  • @ThePownish
    @ThePownish Рік тому +2

    4:29 seen him movies!

    • @FoodNTravel
      @FoodNTravel  Рік тому +1

      Yes.. Movie yil und

    • @ThePownish
      @ThePownish Рік тому

      @@FoodNTravel yeah.. Btw Ebbin Cheta.. Good efforts.. Keep up the good work.. Much Love from Chennai.

  • @anjug9848
    @anjug9848 2 роки тому +1

    Super ebin chettayiii 👍👍👍

  • @eswarynair2736
    @eswarynair2736 2 роки тому +2

    Martin polichu ippol notification kittunilla enthukonda

    • @FoodNTravel
      @FoodNTravel  2 роки тому +1

      Thank you Eswary nair.. Notification enthanu varaathath ennu ariyilla.. Chilappol technical issues vallathum aayirikkum

  • @rajithamadhu7927
    @rajithamadhu7927 2 роки тому +5

    Adipoli really mouth watering 😋

  • @nijokongapally4791
    @nijokongapally4791 2 роки тому +4

    Unsikable video and food mouth watering bro good experience 👌💯😍💖

    • @FoodNTravel
      @FoodNTravel  2 роки тому +1

      Thank you Nijo.. Food was good 👌👌

  • @sebastiansiju3325
    @sebastiansiju3325 2 роки тому +1

    Ebin chetto ഒത്തിരി സന്തോഷം

  • @sadiyatazrin6675
    @sadiyatazrin6675 2 роки тому +1

    Hi! Thank u so much for subtitles. 👌.

  • @vipinvasuvadakkoott7667
    @vipinvasuvadakkoott7667 2 роки тому +1

    Ebin chettaa...sea food nu side aayi choru ...super

  • @bijumaya8998
    @bijumaya8998 2 роки тому +1

    എബിൻ ചേട്ടാ സൂപ്പർ വീഡിയോ അടിപൊളി രുചികൾ

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് ബിജു 😍😍

  • @vijaydubai010
    @vijaydubai010 2 роки тому +1

    Adipoli presentation. Ebin uyir😉👌👌👌👍

    • @FoodNTravel
      @FoodNTravel  2 роки тому +1

      Thank you so much Vijay 😍

  • @dkwalkzoom2570
    @dkwalkzoom2570 2 роки тому +3

    മൗത്ത് വാട്ട റിങ്ങ് മീൻ വിഭവങ്ങൾ
    എല്ലാം അടിപൊളി 🙏👍👍🙏

  • @davisnedumpully2056
    @davisnedumpully2056 2 роки тому +2

    Thirutha kettileyano atho kadalileyano. Randum aja gajandaramanu❤

    • @FoodNTravel
      @FoodNTravel  2 роки тому

      Athariyilla.. Enthayalum nalla ruchi aayirunnu 👍👍

  • @linsjoseph9348
    @linsjoseph9348 2 роки тому +3

    Looks yummy, for sure to visit this restaurant during my vacation in July

  • @chithranjali.s.n6152
    @chithranjali.s.n6152 2 роки тому +1

    അടിപൊളി സൂപ്പർ തകർത്തു👍👍💜👍👍

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് ചിത്രാഞ്ജലി 🤗

  • @umbaipscpscperwad401
    @umbaipscpscperwad401 2 роки тому +1

    കൊതിപ്പിച്ച് വായിലെ വെള്ളം ഇറക്കി വയറ് നിറച്ചു,,നിങള്‍ പൊളിയാണ് എബി ചേട്ടാ

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് ബ്രോ 🥰

  • @Surya.458
    @Surya.458 3 місяці тому

    Super food.. Randu thavana poyi kazhichu

    • @FoodNTravel
      @FoodNTravel  3 місяці тому

      Thank you so much for sharing your experience 😍👍

  • @Tintumon577
    @Tintumon577 2 роки тому +3

    Full off mouthwatering seafood items chettai💯🤗🤗🤗🤗🤗🥰🥰🥰🥰

    • @FoodNTravel
      @FoodNTravel  2 роки тому +1

      Thank you.. നല്ല ഫുഡ്‌ ആയിരുന്നു 👌👌

  • @rajeeshrajee1769
    @rajeeshrajee1769 2 роки тому +1

    വീഡിയോ സൂപ്പർ എബിൻ ചേട്ടാ ❤️❤️❤️

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് രജീഷ് 😍

  • @rinshadvlogs3149
    @rinshadvlogs3149 2 роки тому +1

    Bro perinthalmanna vzhi pokunundenki sleemkade biriyani onnu try cheyyane

    • @FoodNTravel
      @FoodNTravel  2 роки тому +1

      Details ente insta pageil share cheyyamo? @foodntraveltv

  • @syjarosh2447
    @syjarosh2447 2 роки тому +2

    Ebin chettante അവതരണം കാണുബോൾ തന്നെ epo thanne poyi കഴിക്കാൻ തോന്നും 🥰🥰

  • @anilchandran9739
    @anilchandran9739 2 роки тому +1

    കറികൾ എല്ലാം നല്ല സൂപ്പർ. 😍💖👌👌👌

    • @FoodNTravel
      @FoodNTravel  2 роки тому +1

      താങ്ക്സ് ഉണ്ട് അനിൽ 😍

  • @shihab453
    @shihab453 2 роки тому +1

    പൊന്നുചേട്ടാ ഇങ്ങനെ കൊതിപ്പിക്കല്ലേ 🙏🏻🙏🏻

  • @sanjurl8407
    @sanjurl8407 2 роки тому +2

    Ebin chettan Adipoli kandittu kothiyaayii, Thirutha athra costly fish aanooo 1200rs🤔

    • @FoodNTravel
      @FoodNTravel  2 роки тому +1

      Thank you so much.. Thirutha athrayum costly aayirikkanam. Athukondanallo agar athrayum charge cheythirikkunnath

  • @_Afoodies_queen_
    @_Afoodies_queen_ 2 роки тому +2

    Endoru kothipikals 😋😋😋😋🥰🥰🥰🥰

    • @FoodNTravel
      @FoodNTravel  2 роки тому

      Thank you Midu&Miyu Vlogs ☺️🤗

  • @sarathkunnathoor2304
    @sarathkunnathoor2304 2 роки тому +1

    Supper 😍😍😍😍 chetta

  • @RanjithRanjith-li3is
    @RanjithRanjith-li3is 2 роки тому +1

    ഒരു രക്ഷയും ഇല്ല.. 😋😋😋മീൻ വിഭവങ്ങളും രുചിയും.. 👌എബിചേട്ടാ പൊളി വിഡിയോ

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് രഞ്ജിത്ത്.. ഫുഡ്‌ അടിപൊളി ആയിരുന്നു 👌👌

  • @sharimol7030
    @sharimol7030 2 роки тому +1

    Ebinchetta,kalpithachechi,kuttikal,thirakiyennu parayane

  • @Alpha90200
    @Alpha90200 2 роки тому +1

    അടിപൊളി എല്ലാം സൂപ്പർ വിഭവങ്ങൾ ആണല്ലോ 😋 വീഡിയോ പൊളി 🥰😍

    • @FoodNTravel
      @FoodNTravel  2 роки тому +1

      താങ്ക്സ് ഉണ്ട് ആൽഫ 😍

    • @Alpha90200
      @Alpha90200 2 роки тому

      @@FoodNTravel 🥰😍

  • @nibinbiju2224
    @nibinbiju2224 2 роки тому +1

    Ebin chetta
    Super Super 🥰👍

  • @albinsebastian5443
    @albinsebastian5443 2 роки тому +1

    Martin Jana Gana Mana movie abhinayicho?

  • @shameerf1045
    @shameerf1045 2 роки тому +1

    ADIPOLI EPISODE 😍😍👌👌👌👌❤👍

  • @jayasankark3695
    @jayasankark3695 2 роки тому +1

    😍.. കൊച്ചി karthayani.. Polichu.. 😋👍🏽👍🏽

  • @റഷീദിക്ക-ശ8ഖ
    @റഷീദിക്ക-ശ8ഖ 2 роки тому +2

    Ebbin bro,
    Ningalude friend Martin broye 'JANA GANA MANA' movie yil kandu.....as a journlist 📽❤

  • @PAUL_G72
    @PAUL_G72 2 роки тому +12

    Hello again Ebbin,
    Just wanted to say thank you for adding subtitles to your vlogs as requested. Just watched your recent vlog about this sea food restaurant and found it mouthwatering to say the least. Thank you very much, God bless you and keep vlogging. Love from Paul and Denise UK. 👍🤗

  • @mona.mitra.pillai9377
    @mona.mitra.pillai9377 2 роки тому +3

    Today's lunch is superb 😋😋😋💖💖💖❣️💞💗💘💜❤️💓💚 yummy food

  • @smithbuddy7725
    @smithbuddy7725 2 роки тому

    Chetta njn poyirnu ,fish curryle eruvunm pulliyum kuravan normal fish curry ,presentation kollam ,place Kollam ,fry kollam.fish curry eruvum puliyum veenam illa ore punch kittila

  • @NachozWorld
    @NachozWorld 2 роки тому +1

    Ente ishta vibhavangal ellam avdundalloo😋😋

  • @manjups3321
    @manjups3321 2 роки тому +3

    അടിപൊളി 👍

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് മഞ്ജു 😍

  • @mohammadfaizal8461
    @mohammadfaizal8461 2 роки тому +5

    Power packed menu...nice to see our Manglore man Martin...

  • @ashas5062
    @ashas5062 2 роки тому +1

    Superb ebin chetta🤩

  • @suchitrajaneesh1811
    @suchitrajaneesh1811 2 роки тому +2

    Super chetta 👌👌👌👌

  • @vineethvijayanvijayansreev2724
    @vineethvijayanvijayansreev2724 2 роки тому +1

    സൂപ്പർ. Polich

  • @bincycb74
    @bincycb74 2 роки тому +2

    Very tempting food.Nice video

  • @MankyTrader
    @MankyTrader 2 роки тому

    Ebin chetta, Ningade aa kazhip kaanumpol thanne... Ufff.... vaayil Titanic um.. Jangaarum ellaam orumich oattaam🙀🙀

  • @jayamenon1279
    @jayamenon1279 2 роки тому +4

    Super 👌 👌👌👌

  • @anandac7409
    @anandac7409 2 роки тому +1

    Superb Chetta

  • @princemichael921
    @princemichael921 2 роки тому +2

    Kiduki 👌

  • @mubeenaamna6724
    @mubeenaamna6724 2 роки тому

    എബിൻ ചേട്ടന്റെ വീഡിയോ അടിപൊളി... സീ ഫുഡ്‌ കലക്കി

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് മുബീന 😍

    • @mubeenaamna6724
      @mubeenaamna6724 2 роки тому

      2 മാസം കാണാൻ പറ്റിയില്ല.. ഇനി എല്ലാം കണ്ടു തീർക്കാൻ ഉണ്ട് എബിൻ chetta

  • @mathewbabu8908
    @mathewbabu8908 2 роки тому +1

    Super Ebbin Nattil Varubol Pokunnude

  • @remyaaneesh2691
    @remyaaneesh2691 2 роки тому +1

    അടിപൊളി......സൂപ്പർ........,💞💞💞💞💞💞💞💞💞💞

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് രമ്യ 💕

  • @monishhpd
    @monishhpd 2 роки тому +2

    Super chetta

  • @vivekgg243
    @vivekgg243 2 роки тому +2

    Superb episode ebbin bro 👍👍😎

  • @pgnithin4878
    @pgnithin4878 2 роки тому +1

    Engana kothippikalla Chetta 🤤🤤🤤🤤

  • @sreejuashokan5775
    @sreejuashokan5775 2 роки тому +1

    Aftr long tym watching abin chettan channel.... Misss uu abin chetta

  • @kannanramakrishnan3227
    @kannanramakrishnan3227 2 роки тому +1

    Kandappo thanne vayaru niranju Ebbin chettaaa ❤️❤️❤️❤️

  • @shinyvictorjoseph9166
    @shinyvictorjoseph9166 2 роки тому +2

    Very nice log.Pls share the rate of each food if possible in this particular restaurant 😊

    • @FoodNTravel
      @FoodNTravel  2 роки тому

      Please see the descriptionil 😊

  • @chitracoulton7926
    @chitracoulton7926 2 роки тому +1

    Wow, all seafood , nice , enjoyed the video ,

    • @FoodNTravel
      @FoodNTravel  2 роки тому

      So glad to hear that.. Thank you so much.. 😍

  • @sunikumar4911
    @sunikumar4911 2 роки тому +1

    സൂപ്പർ 👌👌❤❤❤👍👍

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് സുനി 😍

  • @gangadharanbabu9271
    @gangadharanbabu9271 2 роки тому +3

    Suparrrr 🙏👍

  • @tiruvalla1
    @tiruvalla1 2 роки тому +4

    I like the way which you are sharing food with your colleague(s). By the way, we have some similarities, I am also allergic to beef, my son's name is also Abin (not Ebin), he also studied in Marian college, Kuttikkanam and we are some how from the same place - I am from Thiruvalla

    • @FoodNTravel
      @FoodNTravel  2 роки тому +1

      Aahha.. Adipoli ☺️👍👍

    • @vijayakumarp1037
      @vijayakumarp1037 2 роки тому

      Some seafood also allergic.eg.
      Prawns, clams, crabs,fishes like mackeral, etc.

  • @aarteeee
    @aarteeee 2 роки тому +1

    Good presentation