Pazhayidom Mohanan And Chef Pillai Interview|രുചിപ്പെരുമയുടെ രണ്ടിടങ്ങൾ;ഷെഫ് പിള്ളയും പഴയിടം മോഹനനും

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 45

  • @vinitar1474
    @vinitar1474 Рік тому +38

    നിറകുടം തുളുമ്പില്ല എന്ന് പറയുന്നതിന് ഉത്തമോദാഹരണം ആയ രണ്ടു മഹത് വ്യക്തികൾ 😍😍 മലയാളികളുടെ നളന്മാർ 😍😍😍😍😍😘

  • @joothisjoy
    @joothisjoy Рік тому +13

    അഹങ്കാരം ഇല്ലാത്ത രണ്ടു തനി കേരളീയർ അഭിനന്ദനങ്ങൾ ന്യൂസ്‌ 18,ഏറെ ഇഷ്ടപ്പെട്ടു 👍🕉️🌹❤️🙏

  • @casdreamzunlimited8438
    @casdreamzunlimited8438 Рік тому +6

    എന്റെ ഗ്രാമം. ഞാൻ പഠിച്ച സ്കൂൾ ❤❤നമമുടെ സ്വന്തം പഴയിടം തിരുമേനി ❤അടിപൊളി

  • @vijayasidhan8283
    @vijayasidhan8283 Рік тому +9

    Wonderful personalities coming together beautifully
    Enjoyed it

  • @LailaCE-f4y
    @LailaCE-f4y 11 місяців тому +3

    വളരെ സന്തോഷം പാചക നളന്മാരെ കണ്ടപ്പോൾ

  • @shynijaak4850
    @shynijaak4850 Рік тому +7

    പഴയിടത്തിനും പുതിയിടത്തിനും 🙏🙏🙏

  • @jessyjose5324
    @jessyjose5324 Рік тому +5

    So greatful to u...news18..for these moments🙏🙏

  • @kirantpkannan3010
    @kirantpkannan3010 6 місяців тому +1

    എളിമയാണ് ഏതൊരു വിജയത്തിന്റെയും പ്രധാനം.
    ഇരുവര്‍ക്കും ആശംസകള്‍

  • @Nasu1986
    @Nasu1986 8 місяців тому +1

    ലോകോത്തര നിലവാരം ഉള്ള രണ്ടു ബ്രാൻഡ്കൾ 🌹.. കഷ്ടപ്പാഡിൽ നിന്നും മുന്നേറിയ സത്യസന്ധർ ആയ ഇവർക്ക് ആയുരാരോഗ്യ സൗക്യം നേരുന്നു 🌹

  • @joyruby6024
    @joyruby6024 Рік тому +4

    A much awaited conversation. Thank you

  • @lekharadhakrishnan4209
    @lekharadhakrishnan4209 Рік тому +6

    God bless both of them❤

  • @manjum600
    @manjum600 Рік тому +2

    Gambheera vishusadhya ayirunnu.
    Thank you so much

  • @YesudasthomasYesudasThomas
    @YesudasthomasYesudasThomas 11 місяців тому +4

    പഴയിടം മോഹനൻ നമ്പൂതിരി പാചകത്തിലെ തമ്പുരാൻ

  • @RuchiByYaduPazhayidom
    @RuchiByYaduPazhayidom Рік тому +6

    ❤❤❤❤

  • @SnehaSneha-f1p
    @SnehaSneha-f1p Рік тому

    Super chefs,, ഒരു നല്ല content

  • @johnutube5651
    @johnutube5651 Рік тому +5

    ചേട്ടനും അനിയനും പോലെ ഉണ്ട് എന്ന് തോന്നിയത് എനിക്ക് മാത്രമോ ?

  • @sreekalavm7706
    @sreekalavm7706 Рік тому +4

    👌👍🥰❤️

  • @MANOJKumar-ss9qo
    @MANOJKumar-ss9qo 4 місяці тому

    ഇവരേക്കാളും നന്നായി പാചകം ചെയ്യുന്ന എത്രയോ പേരുണ്ട് അറിയപ്പെടാത്തവർ.. ഇവരുടെ രുചി ഞങ്ങൾക്ക് വേണ്ടാ ഞങ്ങൾക്ക് ഞങ്ങളുടെ പാചക രീതികൾ ഉണ്ട് അത് മതി...ഇവരൊക്കെ മിടുക്കരാണെങ്കിൽ അവർക്ക് കൊള്ളാം ഞങ്ങൾക്ക് എന്താണ് ഞങ്ങൾക്ക് ഞങ്ങൾ ആണ് മിടുക്കർ..

  • @MAGICALJOURNEY
    @MAGICALJOURNEY Рік тому +4

    👍🏻🥰👌🏻👌🏻

  • @shalinikp7161
    @shalinikp7161 Рік тому +2

    ❤ee

  • @venugopalansekharan3367
    @venugopalansekharan3367 Рік тому

    Total cost?

  • @karthiayanim2970
    @karthiayanim2970 Рік тому +1

    കേരളം നല്ലതാണ്! അതിശയ൦

  • @shajij071
    @shajij071 Рік тому +1

    Dont compare with the Great Pazhayidam Napoothiri ,pillai just a chef marketing with sympathy nothing else

  • @anilraghu8687
    @anilraghu8687 Рік тому

    A request please don't make payasam with vegetables. If you squeeze out all juice no vegetable taste is left

  • @johnmathew334
    @johnmathew334 Рік тому +2

    Pazhayidam'hotel at Thiruvalla is hopeless. Namboodiri may be a good cook, but he doesn't know how to run a hotel. He should taste every item cooked there like Saravana bhavan's owner. As for pillai his Hotels items are over prized. It is not for middle class people. So be warned.

    • @Binubionic
      @Binubionic Рік тому

      There is a target market for all business and u dont fit in both..but there are others who been catered

  • @vipincherian8914
    @vipincherian8914 6 місяців тому

    Chayakkadayil bill koduthillato... 😅😅😅😅😅

  • @instantkarma3189
    @instantkarma3189 Рік тому +3

    njan ishttapedunna rendu mahath vyekthikal

  • @anilvarghese9485
    @anilvarghese9485 Рік тому +2

    Entammo. Enba thallu

  • @aniammageorge2288
    @aniammageorge2288 8 місяців тому

    Pazhayidam gvr ppoirunnu food nd everything bad

  • @itsjustpersonalizedviews
    @itsjustpersonalizedviews Рік тому

    actually chef pillai super annuu . his food tasty annuu.
    the other guy is just a name only

  • @BABYJOSE-mt3ku
    @BABYJOSE-mt3ku 11 місяців тому +1

    PAZHAYIDOM IS WASTE. ONLY VEGE FOOD

  • @Nasu1986
    @Nasu1986 8 місяців тому

    പഴയിടം നമ്പൂതിരിയുടെ കരിക്ക് പായസം....ചക്ക പായസം🌹 സൂപ്പർ 🌹

  • @IND0707
    @IND0707 Рік тому +1

    ബ്രഹ്മണിക്കൽ ഹജിമണി 😆

    • @army12360anoop
      @army12360anoop 11 місяців тому

      ഓ പറ തായോ മോനെ

  • @johnthekkummoottil4858
    @johnthekkummoottil4858 Рік тому +1

    പിള്ളാസ് മണി

  • @sheljasaigald8472
    @sheljasaigald8472 Рік тому

    ❤❤

  • @sreesankar5889
    @sreesankar5889 Рік тому +2

    ❤❤❤❤❤

  • @vimalaskaria7106
    @vimalaskaria7106 10 місяців тому

    👌👌👌👌🙏