Renault Triber AMT

Поділитися
Вставка
  • Опубліковано 28 гру 2024

КОМЕНТАРІ • 875

  • @bluemedia6980
    @bluemedia6980 4 роки тому +93

    എത്ര വലിയ കാർ (വിലകര്യത്തിലും) ആയാലും ചെറിയ കാർ അയലും നല്ല രീതിയിൽ തന്നെയാണ് താങ്കൾ വിവരണം ചെയ്യുന്നു,
    ഒരിക്കലും വാഹനത്തെ പുച്ഛികാതെ മനോഹരമായി അവതരിപ്പച്ചിരിക്കുന്നു.
    I appreciate that 😊❤️

    • @albertnewton750
      @albertnewton750 3 роки тому

      2nd row seat leg space undo nalla height ulla aalkkarkku

  • @baijunnairofficial
    @baijunnairofficial  4 роки тому +188

    To know the price,Please watch till 22:22

    • @SinanRawther
      @SinanRawther 4 роки тому

      Sure homie

    • @SinanRawther
      @SinanRawther 4 роки тому

      Hows life

    • @raphi143
      @raphi143 4 роки тому +10

      ബൈജു ചേട്ടാ.. അത് alloy അല്ല ട്ടൊ.
      വർണ്യത്തിൽ ആശങ്ക ഉളവാക്കുന്നു എന്നുമാത്രം.
      ഉള്ളി പൊളിക്കുന്നതുപോലെ പൊളിച്ചെടുക്കാവുന്ന weel cup ആണ്.

    • @hassanmanzoor4844
      @hassanmanzoor4844 4 роки тому

      Pin your comment..

    • @bestobenny1328
      @bestobenny1328 4 роки тому +5

      Hand rest illa athoru kurav thanneyalle..? !!

  • @snp-zya
    @snp-zya 4 роки тому +183

    വണ്ടിയെ കുറിച്ച് കാര്യമായിട്ട് ഒന്നും അറിയില്ലെങ്കിലും ചേട്ടൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു കേൾക്കാറുണ്ട് എല്ലാ വീഡിയോയിലും, നല്ല വ്യക്തമായിട്ടുള്ള അവതരണ ശൈലിയാണ്

    • @kiranraj7290
      @kiranraj7290 4 роки тому +1

      @@sz951 ആ ബെസ്റ്റ്. ആദ്യം kamant മനസിലാക്കെടോ

    • @shibilrehman
      @shibilrehman 4 роки тому +2

      😆 ഞാനും

    • @CallMevipin
      @CallMevipin 4 роки тому +2

      Same

    • @moosatrolls7920
      @moosatrolls7920 4 роки тому +2

      Ividem kumbidi

    • @aneeskhan3874
      @aneeskhan3874 10 місяців тому

      Ne evideyum undo 😂

  • @raghunathraghunath7913
    @raghunathraghunath7913 4 роки тому +7

    ഓരോ വണ്ടിയുടെ പരസ്യം പോലും തോറ്റു പൊകും.നിങ്ങളുടെ ഈ വിവരണം കേൾക്കുമ്പോൾ.ബൈജു ചേട്ടാ നിങ്ങൾ ഒരു പ്രസ്ഥാനം ആണ്. നന്ദി.

  • @sajad.m.a2390
    @sajad.m.a2390 4 роки тому +20

    ബൈജു ചേട്ടാ ചെറിയ ഒരു പരാതിയുണ്ട് ചെറുതല്ല ഇമ്മിണി വലുതാണ് നമ്മൾ അയക്കുന്ന മെസ്സേജുകൾ ചേട്ടൻ നോക്കുന്നുണ്ട് എന്നറിയാം എന്നാലും മെസ്സേജുകൾക്ക് ഒരു ലൈക്‌ തരുമെങ്കിൽ അയക്കുന്നവർക്ക് അത് കാണുമ്പോൾ വളരെ സന്തോഷമായിരിക്കും ❤️. പിന്നെ ഒരു കാര്യം സുനീർ ഭായിയെന്ന മനുഷ്യത്തമുള്ള ഒരു വ്യക്തിയെ പരിചയപ്പെടുത്തിതന്ന ബൈജുച്ചേട്ടന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി ❤️.ഇന്നത്തെ വീഡിയോ സൂപ്പർ..

  • @sherindomenicgreenpark1871
    @sherindomenicgreenpark1871 2 роки тому +23

    I am so proud to be a triber owner...! after 2 years research, I bought triber ..this is the best car under lakhs

  • @ARUNKORATH1
    @ARUNKORATH1 4 роки тому +17

    Biju ചേട്ടാ, ഇന്ന് മഹിന്ദ്രയുടെ പുതിയ thar ന്റെ ഒഫീഷ്യൽ ലോഞ്ചിങ് നടന്ന വേളയിൽ, അതിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ, താങ്കളുടെ പേര് പറഞ്ഞപ്പോൾ എനിക്കു അഭിമാനം തോന്നി, വലിയ സന്തോഷം. You are doing a great job sir.....

  • @ebbi705
    @ebbi705 4 роки тому +343

    രാത്രി പത്തരയ്ക്ക് ഒക്കെ വീഡിയോ ഇടുന്ന underrated psycho ബൈജു ചേട്ടൻ 😁

    • @_MHAK
      @_MHAK 4 роки тому +13

      athu appo thanne kaanunna BIJUISTS EXTREME PSYCHO, 😂🤣

    • @jaseedahammedpk6039
      @jaseedahammedpk6039 4 роки тому +7

      ബൈജു ചേട്ടന്റെ കാഞ്ഞ ബുദ്ധിയിൽ ഉദിക്കുന്ന കുഞ്ഞു സൂത്രങ്ങൾ അല്ലെ ഇതൊക്കെ.

    • @shanilkumarnk4099
      @shanilkumarnk4099 4 роки тому +4

      ചൂടോടെ തന്നെ കിട്ടി.....

    • @maheshchandu2681
      @maheshchandu2681 3 роки тому

      good vedio

  • @mornigstar9831
    @mornigstar9831 4 роки тому +36

    ഈ വിലയിൽ അതിമനോഹരം ആയ വാഹനം ♥️drive ചെയ്തു നോക്കണം

  • @sebin_joy
    @sebin_joy 4 роки тому +17

    ഈ വാഹനം കാണുമ്പോൾ എപ്പോഴും അത്ഭുതപ്പെട്ടു പോകാറുണ്ട് എങ്ങനെയാണ് ഇത്ര മനോഹരമായി ഡിസൈൻ ചെയ്ത് പ്രാക്ടിക്കൽ ആയി ഈ വിലക്ക് ഈ വാഹനം ഇറക്കുന്നതെന്ന്
    Reno
    ഒരുപാട് അഭിനന്ദനം അർഹിക്കുന്നു
    സാധാരണക്കാർക്ക് വേണ്ടിയുള്ള വാഹനം
    TRIBER....😍

  • @Adarsh1865
    @Adarsh1865 4 роки тому +24

    ആഹാ വയലാർ പറയുമോ ഇതുപോലെ... 👌. വ്യക്തമായ അവതരണം, നർമ്മം, എല്ലാം കിടിലൻ. ചേട്ടൻ പൊളിയാ. 23 മിനിറ്റ് പോയതറിഞ്ഞില്ല.

  • @vipinreghunath9482
    @vipinreghunath9482 4 роки тому +95

    Faizal Khan : OMG..it's an absolutely phenomenal, Mind-boggling car.😵
    Baiju Chettan : ആവശ്യത്തിന് ഫീച്ചേർഴ്സ് ഒക്കെയുള്ള തരക്കേടില്ലാതെ ഓടിച്ചുകൊണ്ട് നടക്കാൻ പറ്റിയ ഒരു വാഹനം തന്നെയാണ് ഇത്.😎

    • @foodlab949
      @foodlab949 4 роки тому +8

      അത് ബൈജു ചേട്ടന്റെ സമദൂര സിദ്ധാന്തം ആണ്. ഒരു auto journalist എങ്ങനെ ആകാം എന്ന വിഡിയോയിൽ ഇതിനെപ്പറ്റി പറഞ്ഞിട്ടുണ്ട്..

    • @ilyasarkumbla1611
      @ilyasarkumbla1611 4 роки тому +10

      Faisal khan Review cheyynunnu
      Baiju sir : Vandiyekurichu Thatwikmaayi oru avaloganm cheyyunnu .

    • @anilkumarpr9349
      @anilkumarpr9349 4 роки тому +5

      Faisal khan ethu car aayalum: "steering has absolutely no feel and feedback as such😆"

    • @albertnewton750
      @albertnewton750 3 роки тому

      @@anilkumarpr9349 2nd row seat leg space undo nalla height ulla aalkkarkku

    • @nabeelmohammed
      @nabeelmohammed 3 роки тому

      Faizal khan😁❤️

  • @aswinz1136
    @aswinz1136 4 роки тому +26

    ബൈജു ഏട്ടൻ ജസ്റ്റ്‌ മിസ്സ്‌ ഇന്ന് രാവിലെ ഞൻ ഓഫീസിൽ പോവുമ്പോ ആയിര്നു ഈൗ ഷൂട്ട്‌ , 😌

  • @namasivayanpillai4956
    @namasivayanpillai4956 3 роки тому +2

    ബൈജു bro യുടെ പരിചയപ്പെടുത്താൽ വേറൊരു ലെവൽ! All the Best 👌

  • @goseeplanet9273
    @goseeplanet9273 4 роки тому +6

    Budget (luxury ) 7 seater 😍 thanks byju ettan

  • @reesonwilson6143
    @reesonwilson6143 4 роки тому +16

    1.5 turbo diesel engine with torque converter gear box vannal super aakum

  • @bijoydevassy2812
    @bijoydevassy2812 4 роки тому +3

    ബൈജു സർ നിങ്ങളുടെ അവദാരണം സൂപ്പർ ആണ്. എല്ലാവർക്കും മനസിലാകും. 👍👍

  • @harisrawframe2670
    @harisrawframe2670 4 роки тому +72

    സാധാരണ കാരന്റെ premium car 💪♥️🔥🔥

  • @royalstar6125
    @royalstar6125 4 роки тому +9

    ഇനി മുതൽ ഞാൻ നുണ പറയില്ല!! അപ്സരസ്‌!!😍😍😋

  • @sudhinair9226
    @sudhinair9226 4 роки тому +122

    ബൈജു സാറിന് ദിവസവും വീഡിയോ ഇടാൻ മാത്രം വണ്ടികൾ ഈ നാട്ടിൽ ഇറങ്ങുന്നുണ്ടോ..

    • @faistk9890
      @faistk9890 4 роки тому +6

      വണ്ടി കിട്ടിയില്ലെങ്കിൽ house boat ഒക്കെ പോയി വീഡിയോ ചെയ്യും😀

    • @arunev3828
      @arunev3828 3 роки тому

      Ithoke paid alle bro

    • @rajanm.s8999
      @rajanm.s8999 3 роки тому

      2021 ncap 4stars കിട്ടി എന്ന് കേട്ടു അഭിപ്രായം

  • @Sabuomanapuzha
    @Sabuomanapuzha 4 роки тому +6

    Nice review 👌
    I love my triber, a complete family car♥️♥️

    • @Dragon_pailee
      @Dragon_pailee 4 роки тому

      Are you using this...??? I want to buy but hearing many unofficial negative comments... Can't take a decision but liked the vehicle... If u r a user pls reply genuinely broh

    • @shabeer497
      @shabeer497 4 роки тому

      @@Dragon_pailee i am using ...not good...milege kuravanu

    • @Dragon_pailee
      @Dragon_pailee 4 роки тому

      @@shabeer497 Thanks Brohh for the advice... Well received 👍🏼👍🏼

    • @nachua.k7955
      @nachua.k7955 4 роки тому

      Automatic nte mileage ethra bro

    • @albertnewton750
      @albertnewton750 3 роки тому

      @@shabeer497 2nd row seat leg space undo nalla height ulla aalkkarkku

  • @sreenivasanpalamanna161
    @sreenivasanpalamanna161 3 роки тому +1

    Kwid climber review cheyamo

  • @Vishnudevan
    @Vishnudevan 2 роки тому

    വളരെ നന്ദി ബൈജു ചേട്ടാ ....ബൈജു ചേട്ടൻ ഒരു കാറിന്റെ റീവ്യൂ പറയുന്നത് ആണ് എൻപോലെ വാഹനത്തിനെ കുറിച്ച അധികം ഒന്നും അറിയാത്ത ഞങ്ങൾക് ഉപകാരം.... നല്ല റീവ്യൂ ബൈജു ചേട്ടന്റെ റീവ്യൂ വിശ്വാസം ആണ്
    ബൈജു ചേട്ടൻ നിങ്ങളുടെ narration കിടു ആണ്....നരകത്തിൽ പോകണ്ട സ്വർഗത്തിൽ പോയാൽ മതി അപ്സരസ്...😂😂😂😂😂

  • @RYANTechVlogs
    @RYANTechVlogs 4 роки тому +14

    Last കേൾപ്പിച്ച engine sound പോലെ എല്ലാ വണ്ടികൾക്കുടെയും engine sound കെല്പിക്കണം

  • @abrahamcb5289
    @abrahamcb5289 4 роки тому +12

    I think a turbo varient will also be available in later, which improves the performance also.

  • @ASD1234567FGHJK
    @ASD1234567FGHJK 4 роки тому

    probably one and only youtuber with no haters.

  • @amalmohanaprasad8391
    @amalmohanaprasad8391 4 роки тому +2

    Duster PowLi aanu but Kwid oru durantham aanu... 1 litre Engine ulla Triber nalla weight ulla 7pereyumkond engane kettam valikkum enn aru kandu... mathravumalla eth enthokke panikal tharumenn aru kandu ( vandi vangikkazhinjal customer King allallo Kong alle Showroom le ullavarkk)

    • @nidhinvm740
      @nidhinvm740 4 роки тому

      Vandi theere valikkunnilla enna prathi und

  • @ysali120
    @ysali120 4 роки тому +1

    In the picture we clearly see Alloy wheels you demonstrated there is alloywhee.
    From the company representative all accessories are as gift.

  • @MSDCreation
    @MSDCreation 3 роки тому +2

    വാങ്ങിക്കണം 😌

  • @vishnusai9153
    @vishnusai9153 4 роки тому +3

    Oru maruthi allel hyundai grand i10 vare ulla range allel 6-7 lakh varunna mattulla car's ( expect TATA, Polo, Ford, Toyota ) edukkan pokunna oralk..avarude familykkum enth kondum oru value for money aanu Triber RXL model ( thalparayam ullavark athyavashyam venda modifications varutham. RXTyum aayi almost 55,000 difference und ).
    Pinne.. lokath oru car companyum avarude caril poyal passenger marikkilla ennu certify cheyyunnilla. Angane aayirunnel Mercedes benzil sancharicha Dayana Rajakumariyum, Porscheyil sancharicha Paul Walkerum onnum marikkillayirunnu.
    Nammal aadhyam nalla reethiriyil safe aayi DRIVE cheyyan padikkuka. Athanu ettavum valiya safety. Appol oru chodhyam varum... nammal mathram sradhichal mathiyo ennu... opposite varunnavao ennu.?
    Aadhyam avar nannayale nammal nannavu enna throught kalayuka.
    Pinne opposite varunna vandiyude weight nammude vandiyude same aayal mathrame ee parayunna build quality kanullu.
    Allathe 6-7 airbag ulla tata harrier poyi Bharath benzil edichal.. ee parayana build quality kanilla 😅
    So, crash test ennath mathram vach vandiye vilayirutharuth. Ella testum nadakkunnath oru controlled atmosphereil aanu. Ennal....
    Roadil ee levelil aavilla apakadam nadakkuka.. So
    DRIVE carefully.. 👍🏻

  • @abhiKaZaK
    @abhiKaZaK 4 роки тому +516

    കട്ടിലിൽ കിടന്നു കാണുന്നവർ നീലം മുക്കി പൊയ്ക്കോ.......

    • @anazzn936
      @anazzn936 4 роки тому +8

      Kattilil irikkunnavarkk Neelam mukkaaan paatumo.???! 🤣🤪

    • @_MHAK
      @_MHAK 4 роки тому +1

      @@anazzn936 😂🤣

    • @abhiKaZaK
      @abhiKaZaK 4 роки тому +2

      @@anazzn936 ഇരിക്കുന്നവർക് പറ്റില്ല കിടക്കിന്നവർക് പറ്റും 😁

    • @Society193
      @Society193 4 роки тому +1

      Truth

    • @Nymphaea5
      @Nymphaea5 4 роки тому

      😂😂😂😂 yes മുക്കി 🤣🤣

  • @petersebastian662
    @petersebastian662 4 роки тому +35

    വണ്ടികളുടെrunning Cost കൂടി ഉൾപേ ടുത്തണം എന്നാഗ്രഹിക്കുന്നു '(Service cost)

  • @safasulaikha4028
    @safasulaikha4028 8 місяців тому +1

    Triber 👍🏼🔥

  • @shukkoorpnazar6729
    @shukkoorpnazar6729 4 роки тому +1

    Super. Baiju chetta force gurkha bs6 vannaludan video cheyyane waiting

  • @bijusainudheen3863
    @bijusainudheen3863 4 роки тому +1

    Innu muthal ' Nammude ' UA-cam channel aayirikum..thanks Baiju chettan..😃

  • @abhimannewv.s496
    @abhimannewv.s496 4 роки тому +6

    baiju uncle , all of your reviews are exactly correct
    thanks for sharing with us about all the good information
    warm regards
    ABHIMANNEW

  • @kunhimoideenkv4531
    @kunhimoideenkv4531 3 роки тому +1

    dear Biju you are not noticed the older version of individual door locking knobs ? Absolutely it is bad thing

  • @nadirstudio4502
    @nadirstudio4502 4 роки тому

    Very good...njan hundai vitara edukan nikayrunnu...ini tribernenkurich aalojikate

  • @ranjithsreerangam
    @ranjithsreerangam 4 роки тому +2

    ബൈജു ഏട്ടാ , വളരെ നല്ല റിവ്യൂ ആണ്. ഒരു നിർദേശം പറഞ്ഞോട്ടെ. വണ്ടി റിവ്യൂ ചെയ്യുമ്പോൾ മറ്റു വാഹനങ്ങളെ പറ്റി പരാമർശിക്കുമ്പോൾ ആ വാഹനങ്ങളുടെ ഫോട്ടോ കൂടി കാണിച്ചാൽ നന്നായിരിക്കും. ഉദാഹരണത്തിന് ടിംബർ റിവ്യൂവിൽ ഡെസ്റ്ററിനെ പറ്റിയും ക്വിഡിനെ പറ്റിയും പറയുമ്പോൾ ആ വാഹനങ്ങളുടെ ഫോട്ടോ കൂടി കാണിക്കാം.

  • @JijinCJ
    @JijinCJ 4 роки тому +1

    Baiju etta Android Auto, Apple Car Play ne kurichu oru video chaiyamo...

  • @souravbinoy
    @souravbinoy 4 роки тому +11

    വില കൂടി അവസാനം എടുത്ത് പറഞ്ഞിരുന്നു എങ്കിൽ മികച്ച ഒരു ഇത് ആയേനെ.... 💥💞

  • @പോരാളി-ര2ങ
    @പോരാളി-ര2ങ 4 роки тому +30

    10:30 PM ആയി
    ഇപ്പോഴാണൊ video ഇടുന്നെ
    എപ്പൊ ഇട്ടാലും കാണും ട്ടൊ നിങ്ങളുടെ Video

  • @prakashshivanadan7749
    @prakashshivanadan7749 3 роки тому +2

    Mind blowing review! ❤️❤️🙏

  • @aharshbabu65
    @aharshbabu65 4 роки тому

    vandite kurich ennathanelum ningal paranjal pine ath okeya.. baiju chettan poliya

  • @traveldrone7585
    @traveldrone7585 4 роки тому +4

    I liked the house boat presentation .....

  • @adithyaaj821
    @adithyaaj821 4 роки тому +2

    Nice video, sound good, all good

  • @pradeepnair3362
    @pradeepnair3362 4 роки тому +2

    Wonderful presentation. Really enjoying

  • @shivaprasad6840
    @shivaprasad6840 4 роки тому +1

    Baiju chetta ertiga bs6 review cheyyamo please....

  • @zeonsangeeth6075
    @zeonsangeeth6075 4 роки тому +1

    Belero 2020 video pld

  • @kingstudio9409
    @kingstudio9409 4 роки тому +3

    baiju bai, triber(full opt or amt) ano nexon baze model ano 8 lak budget best for normal life tme one car...choice?

  • @sinjith.k
    @sinjith.k 4 роки тому

    ബൈജു ചേട്ടൻ പുറകിൽ ഇരുന്നപ്പോൾ ക്ലോസ്ട്രോഫോബിയ ഓർമ വന്നു...

  • @Lensplot
    @Lensplot 4 роки тому +9

    Your presentation including Video and audio quality have significantly improved compared to the initial Triber review which was uploaded 11 months back.Well done Baiju chettan and Team.! Best wishes..

  • @mohamedkarattuchali9060
    @mohamedkarattuchali9060 4 роки тому

    Thank you, Very nice video bro. like it.....

  • @josypmm
    @josypmm 4 роки тому +5

    Congrats on being selected for the all new Mahindra Thar Freedom drive on India's Independence day

  • @jomynjoy
    @jomynjoy 4 роки тому +2

    I am using manual triber its good one and value for money

    • @jomynjoy
      @jomynjoy 2 роки тому +1

      last service cost around RS 2700

  • @HostKarthik
    @HostKarthik 4 роки тому +1

    You refer Faisal khan and do right? Console ne pizza 🍕 enn visheshipichapol manassilayi.

  • @MsVimod
    @MsVimod 4 роки тому +1

    Safety യെ കുറിച്ച് പറയാമോ

  • @milkyway369mikyway
    @milkyway369mikyway 3 роки тому +1

    Byju chettan😊☺️

  • @rloveshore36
    @rloveshore36 4 роки тому +4

    Datsun redi-go bs6 review cheyumooo

  • @vishnuunnikrishnan7219
    @vishnuunnikrishnan7219 4 роки тому +2

    One of the best reviews ❤️❤️❤️👏👏👏👏

  • @jestinjohnson4088
    @jestinjohnson4088 4 роки тому

    All New thar vdo baiju chetan cheyunna kanan waiting😍😍😍

  • @Adhil_sha_
    @Adhil_sha_ 3 роки тому +1

    Ee vandik manual undo

  • @-90s56
    @-90s56 4 роки тому +49

    ഭാഗ്യം എന്തായാലും വെളുപ്പിനെ 3 മണിക്ക് അല്ലല്ലോ വീഡിയോ ഇട്ടത് 🤭😌
    പിന്നെ നിങ്ങൾ എപ്പോൾ വീഡിയോ ഇട്ടാലും ഞങ്ങൾ കാണും ബൈജു ചേട്ടാ 😍🤩

    • @pranavmadathil8529
      @pranavmadathil8529 4 роки тому +3

      നിങ്ങൾ ഇവിടേം വന്നല്ലേ 😀😀

    • @adith628
      @adith628 4 роки тому

      😂😂😂😂😍😍

    • @pranavmadathil8529
      @pranavmadathil8529 4 роки тому +1

      @കുര്യൻ കോശി ഇതാരാ പുതിയ അവതാരം 😂😂

    • @adith628
      @adith628 4 роки тому

      @കുര്യൻ കോശി profile venam😁😁😍😍💯💯

    • @gireeshk8724
      @gireeshk8724 4 роки тому

      Hii kossii

  • @ananthapadmanabhan5440
    @ananthapadmanabhan5440 3 роки тому

    Baiju ettan swargathile pokullu tru gentleman with value for money reviews

  • @awadthalangara1609
    @awadthalangara1609 4 роки тому

    Baiju chettande review adoru vere tanneyaa😍🌹

  • @shajugeevarghese3867
    @shajugeevarghese3867 4 роки тому

    നല്ല അവതരണം ബൈജു ചേട്ടാ

  • @lals8438
    @lals8438 4 роки тому +1

    Nice review.✌✌...Good Night 😴😴

  • @thaju008
    @thaju008 4 роки тому

    Chetta ceramic coating vs PPF vedio cheyyamo

  • @TravelIover7976
    @TravelIover7976 8 місяців тому

    സൂപ്പർ ❤️❤️❤️👍👍

  • @RohitRaj-hg7tl
    @RohitRaj-hg7tl 4 роки тому +1

    Scross Petrol review cheyamo .

  • @shankerkrishnamoorthy290
    @shankerkrishnamoorthy290 4 роки тому

    Ford eco sport oda opam pidich nilkuo ? Avarumaayt malsaram ena tonunt

  • @MerittaJose
    @MerittaJose 4 роки тому

    will u plese review the wagon RPLS....................................................................................................................................................................................

  • @nevinjoshy9974
    @nevinjoshy9974 4 роки тому +1

    Tata tigor 2020 review

  • @jayeshmonlbs
    @jayeshmonlbs 3 роки тому +1

    18:30
    athu poli anu
    automatic car manual mode il odichal nalla sporty anu .. more than a manual car

  • @zeonsangeeth6075
    @zeonsangeeth6075 4 роки тому +1

    Thar 2020 video pls

  • @user-xe5eo4uw2h
    @user-xe5eo4uw2h 4 роки тому +1

    Kochi to london videos evide..paraj pattichulley

  • @traveldaysbysuhail1566
    @traveldaysbysuhail1566 4 роки тому

    Ally wheel allalo. Wheel cup and cut ulla disc aan

  • @vishwanathansp4207
    @vishwanathansp4207 4 роки тому +1

    Baiju ettan uyir ❤️😂❤️

  • @life.ebysony1119
    @life.ebysony1119 4 роки тому +3

    പുതിയ ട്രൈബറിന് നല്ല sporty SUV look...

  • @manubob8254
    @manubob8254 4 роки тому

    അസ്പരസുകളും ബൈജു ചേട്ടനും പിന്നെ കോവിഡേട്ടനും.

  • @shyworne6996
    @shyworne6996 4 роки тому

    Polichu, engnyaavu, Baijuettante cameraman chirikand ithokke pidikkane

  • @truckzguru7872
    @truckzguru7872 4 роки тому +1

    Adipoli♥️

  • @mdnetco8879
    @mdnetco8879 4 роки тому +1

    Ente baiju chettaa evidunnn ningakk itrekkum introduction I okke punch dialogues❤️❤️❤️

  • @santhoshk4458
    @santhoshk4458 4 роки тому +1

    Video kaanathe irikkan pattilla
    Addict 🙏😍😘

  • @abeljohnabey1823
    @abeljohnabey1823 3 роки тому

    Baiju chetta trubreinu alloy wheel alla steel wheels anu

  • @MultiAmerican10
    @MultiAmerican10 3 роки тому +1

    Nice review. Thank you Biju etta.

  • @jayeshjayadev6676
    @jayeshjayadev6676 4 роки тому

    Which one is the best 7 seater car
    Mahindra Mobilo , Reno Triber, Tata Hexa, Marudi eartica
    Which one u like the most ( price , mileage , service cost, comfort )

  • @karthikkarthi1321
    @karthikkarthi1321 4 роки тому +1

    Baijuchetta benz c class facelift onne review cheyamo

  • @sarathsr306
    @sarathsr306 4 роки тому +2

    nammude nattile high range kalil full capacity l ethinte performance enganeyaanu?

  • @statuzkr3278
    @statuzkr3278 4 роки тому

    Please can you do the review of xuv 300 w8

  • @vinodkn1984
    @vinodkn1984 3 роки тому +4

    Baiju Chettan you are excellent in this segment. Your knowledge and experience reflects in your presentation. Such an informative video. Thanks Baiju chettan

  • @JITHIN_THANDARAKKAL
    @JITHIN_THANDARAKKAL 2 роки тому

    background music volume kurakkamayirunnu

  • @glaise0
    @glaise0 4 роки тому

    Seat kurachude height adjest cheyan pattiyal kaalu seatinadiyiloode neettivekkam.. like spresso

  • @abhinandhkrishna7aaryanand584
    @abhinandhkrishna7aaryanand584 4 роки тому

    Byju etta....... അടിപൊളി

  • @palarivattamsasi6151
    @palarivattamsasi6151 4 роки тому +3

    ഇമ്മടെ മുത്തു ബൈജു ചേട്ടൻ

  • @ronskurian
    @ronskurian 4 роки тому

    Brother these wheel is not an alloys it's steel wheel cover...

  • @manikrishnan4632
    @manikrishnan4632 3 роки тому +1

    Cost

  • @goldiemathew
    @goldiemathew 3 роки тому +77

    Global ncap il 4 star safty നേടിയ ശേഷം കാണുന്നവർ ഉണ്ടോ 😍

    • @sudheeshkaattukulangara5010
      @sudheeshkaattukulangara5010 3 роки тому +1

      Build quality okke naannayi indakuo. Annu pappadam pole ayirunnallo

    • @sarath324
      @sarath324 3 роки тому +3

      20 ലക്ഷത്തിന്റെ alcazarന് 3star ആണ് safety റേറ്റിംഗ്

    • @SHAFI_H
      @SHAFI_H 3 роки тому +2

      @@sarath324 kia seltos 18lak only get 3 star eritga also 3star but traiber lead 4star that's the only one point it was the great and safety car ...

    • @abycheriyan354
      @abycheriyan354 3 роки тому

      Nan

    • @albertnewton750
      @albertnewton750 3 роки тому +1

      2nd row seat leg space undo nalla height ulla aalkkarkku

  • @aj-nv9xk
    @aj-nv9xk 4 роки тому +4

    ഈ കാർ ലാസ്റ്റ് ഡിസംബർ ടെസ്റ്റ്‌ drive എടുത്തു ഒരു നല്ല കാർ തന്നെയാണ് but അതിന്റ engine പോരാ അന്ന് തീരുമാനിച്ചു ഈ കാർ turbo engine അല്ലെകിൽ ഡീസൽ വരുകയാണെകിൽ വാങ്ങാൻ features കുത്തി നിറച്ചതാണ് body സ്ട്രോങ്ങ്‌ അല്ല എന്നാലും safety Air bags നമ്മളെ ഞെട്ടിപ്പിക്കും

  • @pradeshc4165
    @pradeshc4165 4 роки тому

    ബൈജു ചേട്ടൻ പൊളിച്ചു