ഞാൻ ഒരു ക്വിഡ് 1000cc owner ആണ്.ട്രൈബർ ഞാൻ ഓടിക്കാറുള്ള വാഹനം ആണ്.1000cc ഉള്ളു എന്നു കരുതി വിലകുറച്ചു കാണരുത്.നല്ല പെർഫോമൻസ് നൽകുന്ന വാഹനം ആണ് ട്രൈബർ ക്വിഡ് ഇനെക്കാൾ. ദുരയാത്രകളിൽ 20+ മൈലേജ് നൽകുന്നുണ്ട്.
Minimum 1.2 L engine + കുറച്ചൂടെ ബൂട്ട് സ്പേസ്+tyre size ബാക്കിൽ കൊടുത്ത ലൈറ്റ് ഒന്നു സ്റ്റൈലിഷ് ആക്കിയിരുന്നെൽ സൂപ്പർ ആയേനെ.അല്ലേൽ ടോപ് മോഡൽ ആയി ഉൾപ്പെടുത്തിയാൽ മതിയായിരുന്നു
മൾഗാഡ് പ്ലാപ്പ്. മാറ്റസ്. Back സ്പീകർ. ഇഞ്ചിൻ ഗിയർബോക്സ് അടിയിൽ വരുന്ന കവറിങ് ചളികേറാതെ ഉള്ള ആ കവറിങ് വരുന്നില്ല ഇത്രയും ഫെസിലിറ്റ്റീസ് നിസ്സാരമായ ഈ ഐറ്റങ്ങൾ കൂടി കൊടുക്കാമായിരുന്നു അതൊരു പോരായിമയാണ് ബാക്കി എല്ലാം ok
സംശയമുണ്ട് അറിയാമെങ്കിൽ ആരെങ്കിലും പറഞ്ഞു തരുക പുഷ്ബട്ടൺ സ്റ്റാർട്ടർ ഉള്ള വണ്ടി ഇൻസ്ട്രുമെൻസ് ക്ലസ്റ്റർ ഓൺ ആകണമെങ്കിൽ വണ്ടി സ്റ്റാർട്ട് ആക്കേണ്ട ആവശ്യമുണ്ടോ
ഞാൻ കഴിഞ്ഞ മാസം എടുത്തു. ... വണ്ടി കിടിലം ആണ്. ...ഞങ്ങൾ 8 പേര് തെങ്കാശി തിരുമലൈ കോവിൽ പോയി നൈസ് ആയി ഒരു ലാഗും ഇല്ലാതെ കയറി. ...
Good family car, room for everything
Just വിചാരിച്ചതേയുള്ളൂ... New cars video നോക്കാമെന്ന് ...അങ്ങനെ ഈ channel എടുത്തൂ... Fresh video കിട്ടീ... 35minutes ago😊
Kurachude power indayirunel the best compact 7 seater thanne
Athe 1ltr 3 cylinder in pakaram oru turbo option alenkil 1.2l 4 cylinder aarnel korekoodi hit aayene
Price will be high😂
Super performance 7 seat full talakkaveri. Second gear
അടിപൊളി വണ്ടി🙏🙏🙏🙏❤️😍7
You forgot to explain the controls on steering wheel, so just take it slow and explain things slowly no need to rush.
Hybrid option undo top varientil? Manual + Hybrid ?
ഞാൻ ഒരു ക്വിഡ് 1000cc owner ആണ്.ട്രൈബർ ഞാൻ ഓടിക്കാറുള്ള വാഹനം ആണ്.1000cc ഉള്ളു എന്നു കരുതി വിലകുറച്ചു കാണരുത്.നല്ല പെർഫോമൻസ് നൽകുന്ന വാഹനം ആണ് ട്രൈബർ ക്വിഡ് ഇനെക്കാൾ. ദുരയാത്രകളിൽ 20+ മൈലേജ് നൽകുന്നുണ്ട്.
അടിപൊളി 👌
First
❤️❤️❤️❤️❤️
No mudguard for back wheels. All mud snd dust dippositing inside the back bumper !!!
Informative video ❤❤❤
നിങ്ങളുടെ വീഡിയോ ഒക്കെ സൂപ്പർ ആണ്
നിങ്ങൾ ഒരു മൈക്ക് മടിക്കണം
Three cylinder 1litre petrol engine theere pora 1.2 anengil triber mathi
Odich nokkitt undo? Three Cylinder aanu ennum 1 ltr Engine aanu ennum ariyathe eee Triber odichal nigal parayum 4 cylinder um 1.2 ltr intem aanu enn, athanu eee vandinte perfomance as per the Rate
Triber nalla performance und njan odikkunnathanu.njan oru kwid owner aanu 1000cc.randum thammil nalla performance difference und
Worth vehicle anu..but milege anu prblm
Vyshag evideyayirunnu😀
അടിപൊളി
1000 cc 7 seater ചുമ്മാതല്ല ഈ വിലക്കു തരുന്നത്... കുറഞ്ഞത് 1.2 cc എങ്കിലും വേണമായിരുന്നു..
പിന്നെ 1000 ക്ക് അൾട്ടോയ്ക്കൂ കൊടുക്കണം 6നു molil
RXT എത്ര കളർ ഉണ്ട്
ഒരു turbo engine കൊടുക്കാമായിരുന്നു
💯
Bro, honda amaze all varients vedio chaiyamo
Set aakkam
Bro... Oru somshayam base model black edition undo? Base model vedio kato.... New 2024 model...
Base model il black colour available alla..
Base model video idam udane
Rxl Second variant thottu black undu 823lakh , RXE base model white, silver 729 lakh onroad price
എക്സ്ചേഞ്ച് ഓപ്ഷൻ ഉണ്ടോ
Base മോഡലിനു black colour ഉണ്ടോ
und
Ethu ethu rajiyathinte vendiyane ennu parayamo
Frances
❤
🔥🔥
❤❤
പിന്നെ സെറ്റ് പക്കയല്ല back സ്പീക്കറിന് ഒരു കണക്ഷൻ പോലും കൊടുത്തിട്ടില്ല സെറ്റ് ചെയ്യണമെങ്കിൽ സിസ്റ്റം സെറ്റോടെ മാറേണ്ടുന്ന അവസ്ഥതുണ്ട്
Which model?
Njan. Book. Cheydu. Delivery. 11.9.24.ok
2 star GNCAP now
Don't worry 2 star for South African market, made in India.
Minimum 1.2 L engine + കുറച്ചൂടെ ബൂട്ട് സ്പേസ്+tyre size ബാക്കിൽ കൊടുത്ത ലൈറ്റ് ഒന്നു സ്റ്റൈലിഷ് ആക്കിയിരുന്നെൽ സൂപ്പർ ആയേനെ.അല്ലേൽ ടോപ് മോഡൽ ആയി ഉൾപ്പെടുത്തിയാൽ മതിയായിരുന്നു
മൾഗാഡ് പ്ലാപ്പ്. മാറ്റസ്. Back സ്പീകർ. ഇഞ്ചിൻ ഗിയർബോക്സ് അടിയിൽ വരുന്ന കവറിങ് ചളികേറാതെ ഉള്ള ആ കവറിങ് വരുന്നില്ല ഇത്രയും ഫെസിലിറ്റ്റീസ് നിസ്സാരമായ ഈ ഐറ്റങ്ങൾ കൂടി കൊടുക്കാമായിരുന്നു അതൊരു പോരായിമയാണ് ബാക്കി എല്ലാം ok
സംശയമുണ്ട് അറിയാമെങ്കിൽ ആരെങ്കിലും പറഞ്ഞു തരുക പുഷ്ബട്ടൺ സ്റ്റാർട്ടർ ഉള്ള വണ്ടി ഇൻസ്ട്രുമെൻസ് ക്ലസ്റ്റർ ഓൺ ആകണമെങ്കിൽ വണ്ടി സ്റ്റാർട്ട് ആക്കേണ്ട ആവശ്യമുണ്ടോ
ബ്രേക്ക് ചവിട്ടാതെ ജസ്റ്റ് ഒരു പ്രെസ്സ് ചെയ്യുക
Sree vishakh Triber milege ethra kittum?
Oru 15 alle 16 enthayalum kittum
@@VVEntertainment2020 20enkilum kittathe taxi sevice pattila
1000cc എൻജിനും ടയർ സൈസും ആണ് ഈ വാഹനത്തിന്റെ പ്രധാന പോരായ്മ....
Car odichu malsarikan onnum pokuvallallo eee price il ullla perfomance undu
ഇതിന്റെ spare tyre എവിടെ??
Thazhe und
no sunroof? ?
No
Ellarum arshadine vilippin
1067th viewer