6.3 feet person experience | Renault Triber ownership review

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 216

  • @abdulgafoor5651
    @abdulgafoor5651 2 роки тому +44

    7 ഘടാ ഗഡി യൻ മാരെ ഉദ്ദേശിച്ചല്ല ഈ വണ്ടി. അമ്മയും അച്ഛനും മാതാപിതാക്കളും കുഞ്ഞു മക്കളും. അങ്ങനെ ഒരു കുടുംബത്തിന് പറ്റിയ വലിയ വിലകൊടുത്തുവണ്ടി വാങ്ങാൻ പറ്റാത്തവർക്കുള്ള വല്യ വണ്ടി അങ്ങനെ കണ്ടാൽ മതി

    • @WalkWithNeff
      @WalkWithNeff  2 роки тому +4

      Athe bro.. angane nokkmbm eduthavark okke preeyapetta vandi thanneyanu triber😇

    • @vijithv7337
      @vijithv7337 2 роки тому +1

      😃😃😃

    • @rono577
      @rono577 2 роки тому +1

      👍🏻👍🏻👌🏿

    • @uservyds
      @uservyds Рік тому +1

      ​@@WalkWithNeffNEw modl vannu

    • @muhammednasibse1744
      @muhammednasibse1744 Рік тому +1

      300000 km no complant
      Adipoli vandi aan bro

  • @sherindomenicgreenpark1871
    @sherindomenicgreenpark1871 2 роки тому +22

    I am so proud to be a triber owner...! after 2 years research, I bought triber ..this is the best car under lakhs

    • @WalkWithNeff
      @WalkWithNeff  2 роки тому +1

      😍😍

    • @jast7586
      @jast7586 Рік тому +4

      Same message ellaa triber video’s undallo 😀

    • @niceguy3099
      @niceguy3099 Рік тому +2

      He is so happy for the money spend😂😂

  • @kahukvk8349
    @kahukvk8349 2 роки тому +57

    2 കൊല്ലമായി ഉപയോഗിക്കുന്നു.30,000 km aayi 7 പേരേം വച്ച് പല കയറ്റങ്ങളും സ്മൂത്ത്‌ ആയി പോകുന്നു. ഇന്നോവയെ പോലെ പാറിപറന്നു പോകാനുള്ള വണ്ടി മോഹിക്കുന്നവർ ഇതെടുക്കേണ്ട 8 ലക്ഷത്തിൽ ഉത്തരം പെർഫോമൻസ് ഉള്ള വണ്ടി വേറെ ഇല്ലാ 🤝🏻

  • @cheriyadri
    @cheriyadri Рік тому +7

    8 പേരെ കയറ്റി ഒരു വക കയറ്റമൊക്കെ കയറാം , പക്ഷെ വലിയ പവർ പ്രതീക്ഷിക്കരുത്. കാബിൻ നോയ്സ് ഉണ്ട്.
    മൈലേജ് : 10.8 km / ലിറ്റർ
    മൂന്നാം നിരയിലും നാലു കുട്ടികൾക്ക് ഇരിക്കാം.
    ഉള്ളിൽ മാന്യമായ സ്ഥലം ഉണ്ട്. ഇനീഷ്യൽ ആക്സിലറേഷൻ കുറവാണ്. രണ്ടാം നിരയിലും മുന്നാം നിരയിലും എസി വെൻറ് ഉണ്ട്. ബെസ്റ്റ് സസ്പൻഷൻ !, കൊടുക്കുന്ന വിലക്ക് നല്ല മൂല്യം.

  • @trav3l_guru698
    @trav3l_guru698 3 роки тому +22

    Another Renault masterpiece. Good value for money car 👍

  • @saleemdarimivelliladiau9637
    @saleemdarimivelliladiau9637 2 роки тому +8

    ഞാൻ ഉപയോഗിക്കുന്നു ..2വർഷം കഴിഞ്ഞു ..🌹🌹🌹👌👌ഒന്നും പറയാനില്ല അടിപൊളി .....ലുക്ക് സൂപർ

  • @abinkoshy7264
    @abinkoshy7264 2 роки тому +11

    Genuine review…nicely presented 👍🏼

  • @nirmalv880
    @nirmalv880 2 роки тому +6

    Njan eduthit 4 months aye, super vandi ane, value for money.

    • @nirmalv880
      @nirmalv880 2 роки тому

      @TOP DEALS KERALA second service avune ullu...mileage city use with ac 14 to 16, highway 17 to 19

  • @johnchacko4787
    @johnchacko4787 2 роки тому +4

    2022 മോഡൽ വണ്ടിയിൽ 4 എയർ ബാഗ് ഉണ്ട്‌. 4 സ്റ്റാർ സേഫ്റ്റി റേറ്റിംഗ് ആണ് NACP നൽകിയിരിക്കുന്നത്. 7 പേർക്ക് യാത്ര ചെയ്യാമെന്നേ കമ്പനി പറയുന്നുള്ളൂ. 7 പേരുടെ ലഗേജ് കൊണ്ടുപോകാമെന്നു പറയുന്നില്ല.

  • @melvinsolomon7073
    @melvinsolomon7073 3 роки тому +10

    Well explained user review 👏...

  • @kumarsubramanian3797
    @kumarsubramanian3797 Рік тому +1

    One can use voroli roof top luggage carrier if 7 people are traveling. The carrier is waterproof as well. It's available online

  • @atheeqsinfohub993
    @atheeqsinfohub993 2 роки тому +14

    I am using rxz since last 6 months. No issues occurred yet. Mileage is depends on ur driving style.... (Avg mileage : 14-18)

    • @WalkWithNeff
      @WalkWithNeff  2 роки тому +1

      Nyss broo😍😍 safe drive🥰

    • @atheeqsinfohub993
      @atheeqsinfohub993 2 роки тому +3

      @TOP DEALS KERALA സെക്കന്റ്‌ സർവീസ് ഇന്നായിരുന്നു, 2942:രൂപയായി. മൈലേജ് ശരാശരി 13-15 കിട്ടുന്നുണ്ട്. . 4-5 ആയിരം കിലോമീറ്റർ മുകളിൽ ഓടുമ്പോൾ 17-18 ലേക്ക് എത്തുമെന്ന് പറയുന്നു...

  • @vijaya959
    @vijaya959 2 роки тому +22

    എന്റെ വണ്ടി RXZ AMT ആണ്.
    ഒരു വർഷം ആകുന്നു.
    സൂപ്പർ പെർഫോമൻസ്.
    വണ്ടി എടുക്കാനും അതിനു ശേഷം ഉള്ള എന്ത് കാര്യത്തിനും സഹായിക്കുന്നത് പത്തനംതിട്ട റിനോയിലെ അരുൺ ആണ്.

    • @WalkWithNeff
      @WalkWithNeff  2 роки тому +2

      😍😍 all the best chetta🥰🥰

    • @jayakumarm.d5105
      @jayakumarm.d5105 2 роки тому +1

      AMT mileage please

    • @rajeevcp1659
      @rajeevcp1659 2 роки тому +1

      നമ്പർ ഒന്ന് തരുമോ അരുണിന്റെ

    • @rajeevcp1659
      @rajeevcp1659 2 роки тому +1

      നമ്പർ ഒന്ന് തരുമോ അരുണിന്റെ

    • @MansoorKoonari-ix4sz
      @MansoorKoonari-ix4sz 8 місяців тому

      Amt മൈലേജ് 7ആളുകൾ വെച്ച കയറ്റം മാറുമോ
      Nbr കിട്ടുമോ

  • @binoythomas8191
    @binoythomas8191 2 роки тому +11

    ട്രൈബർ ഞാൻ 2 വർഷം ആയിട്ട് യൂസ് ചെയ്യുന്നുണ്ട് സ്റ്റാൻലി പറഞ്ഞതുപോലെ തന്നെയാണ് നിലവിൽ ഒരു കുഴപ്പവും ഇല്ല

  • @alikhalidperumpally4877
    @alikhalidperumpally4877 2 роки тому +2

    ഞാൻ ഒരു വണ്ടി എടുക്കാൻ പ്ലാൻ ഉണ്ട് തീർച്ചയായും Renault Triber പരിഗണിക്കും ❤️

  • @Reji19
    @Reji19 2 роки тому +4

    ഞാൻ രണ്ടു വർഷമായി ഉപയോഗിക്കുന്നു വളരെ നല്ല വണ്ടിയാണ്

    • @WalkWithNeff
      @WalkWithNeff  2 роки тому

      😍😍 great bro 😇
      Any drawbacks?

    • @shaavlog4500
      @shaavlog4500 9 місяців тому

      മൈലേജ്ജ് എത്ര കിട്ടും

  • @kiranantony4784
    @kiranantony4784 2 роки тому +6

    3 വർഷം ആയി use ചെയ്യുന്നു.... Reverse gear ഇട്ടാൽ camara on ആകാൻ delay ഉണ്ട്...AC blowers ൻ്റെ ശബ്ദം കൂടുതൽ ആണ് 7 പേരെ വെച്ച് AC ഇട്ട് ഓടിച്ചാൽ നല്ല performance issue ഉണ്ട്

    • @Noufalbabuas
      @Noufalbabuas Рік тому

      Reverse camera issue akan vazhi illa, system issue akum

  • @uservyds
    @uservyds Рік тому +2

    ന്യൂ ട്രിബർ വന്നു 👌🏻😍2023

  • @Anuoswin
    @Anuoswin 3 роки тому +5

    Kollam bro.. honest review

  • @vibe2478
    @vibe2478 3 роки тому +8

    I am using this ..good vehicle.

  • @sri3012
    @sri3012 3 роки тому +8

    I have triber and value for money aanu

  • @dsahavatar2524
    @dsahavatar2524 3 роки тому +35

    triberinte oru facelift with more powerfull engine vannal eniyum adipoli aakum

    • @WalkWithNeff
      @WalkWithNeff  3 роки тому +3

      Atheythe😍😍 verumarikkum

    • @wolverinejay3406
      @wolverinejay3406 2 роки тому +3

      വിലയും കൂടും

    • @dsahavatar2524
      @dsahavatar2524 2 роки тому +2

      @@wolverinejay3406 ha ath koodumallo..njn udeshichey eppol kigeril varunna turbo engine tune cheythu erakallo...bcz full load keriyal valivu kuravanu

    • @madhavaravishankargolla9622
      @madhavaravishankargolla9622 2 роки тому +2

      There is no update for turbo but they won't release turbo engine definitely Renault triber will be discontinued

    • @maana5623
      @maana5623 2 роки тому

      @@madhavaravishankargolla9622 ഒരു സംശയം. ഇത് അപ്പെ യൂട്ടിലിറ്റി വാഹനത്തിൻറെ കാർ വേർഷൻ ആണോ ഈ ഡ്രൈബർ? ഇപ്പോ മാരുതിയുടെ മിനി വാൻ ഓമ്നി, വാഗണർ പോലെ?

  • @charleschacko2523
    @charleschacko2523 Рік тому +3

    1 bought Renault Triber RXZ (MT)
    2019. It’s my 4th car.
    1st thing i have to say is that when buying a car please test drive competitors models.
    1. Engine has no power at all. I don’t understand what he says in the review. Maybe because he haven’t driven other good cars. And something he says so proudly is that this car will climb huge hills. Even maruti 800 does the same but how it does is the difference.
    2. 3 cylinders is such a huge problem. Since it does only have 3 cylinder it most of the time uses most of it engine power or will run on high rom which consumes to much fuel. In reality if you are riding normally without constantly worrying about fuel economy it wil only give you 9.5 - 10 km mileage. If you check this guys meter right now i am sure it would be showing that. Power drop upto 20-30% immediately after AC is switched on.
    3. You can hear engine noise inside. It’s will come in match with maybe lorry or at least a toyota fortuner. You must consider its a 1 liter petrol engine.
    4. Low resale value. When i tried to sell this about half the price is reduced.
    5. The comfort part. The middle row is so bad. If you jump bumbs you will get beat on the head from you’re mother for sure. Front row seats are only seats usable in this vehicle. But for someone’s 1st car he will not no the different. That’s why i told test drive competition vehicle.
    6. About the sound system I don’t know whats he is talking about that’s the worst speaker system i have ever seen in a car. Please try out a ford or a vw system.
    7. Service part is the worst they charged me 950rs just for changing a 52rs fuse. I got my 1st complaint at ~15000km and here its service is maintained by tvs. So as we all know….
    And service cost 7500 to 8500 after warranty.
    So please read this and buy the vehicle.
    I am a genuine Renault triber user.
    And one thing i have to say is that if you are buying a car it will be used for 3-5 years. So always try to buy good models. Cause it’s going to be with you for a long time. If you have budget issues please make money and buy don’t make any sudden decision.

    • @shaikh4695
      @shaikh4695 Рік тому

      What if i get a 2019 model for 4.5 lakh, 25000km

    • @charleschacko2523
      @charleschacko2523 Рік тому

      @@shaikh4695 you will loose that profit on fuel thats all just buy a swift or wagonr. If you really want a 7 seater save up some money and go for ertiga

  • @ajeeshs6891
    @ajeeshs6891 2 роки тому +4

    Superb and genuine review 🥰🥰🥰

  • @bibinjohnson6220
    @bibinjohnson6220 2 роки тому +5

    Video straight ayittu start cheyyuka...previews idaruthu...video section ayittu thirikkuka... personal abhiprayam anu

    • @WalkWithNeff
      @WalkWithNeff  2 роки тому

      Sheirya bro... video chapters ne paty chydichittilla.... Athonda highlights add chythathu

  • @abdulnaser2793
    @abdulnaser2793 Рік тому +1

    Seer backil alla frontilekk kayatti ittirikkukayan video angane kanunnad

  • @Chandrashekarlifestyle
    @Chandrashekarlifestyle Рік тому

    Its complete valuevfor money car with 30kmpl. I am completely satisfied

  • @prakashthomas6495
    @prakashthomas6495 2 роки тому +15

    1.2 with turbo..ആയാൽ അടിപൊളി..🤩

    • @WalkWithNeff
      @WalkWithNeff  2 роки тому

      😍😍

    • @renjitvijay
      @renjitvijay 2 роки тому +1

      യാ ടെർബോ ഇല്ലാത്തതാ എന്നെ ഇഷ്ടപെടാത്തത്

    • @rono577
      @rono577 2 роки тому +1

      അപ്പോൾ വില 12 നു മുകളിൽ പോവും 😄

  • @anupmanohar3762
    @anupmanohar3762 2 роки тому +7

    Overtaking കുറച്ചു പാടാണ്. No pickup. ഹൈവേയിൽ ശരിക്കും ഫീൽ ചെയ്യും. പിന്നെ engine സൗണ്ട് വളരെ കൂടുതൽ ആണ്. ചുരുക്കിപ്പറഞ്ഞാൽ ഒരുപാട് പോസിറ്റീവ് ഉള്ള വണ്ടി, but നല്ലൊരു refined engine കൂടി ഉണ്ടായിരുന്നു എങ്കിൽ പൊളിച്ചേനെ

    • @WalkWithNeff
      @WalkWithNeff  2 роки тому

      New models nu ath pariharichittille?

    • @anupmanohar3762
      @anupmanohar3762 2 роки тому +1

      @@WalkWithNeff സെയിം engine തന്നെ അല്ലെ bro ഇപ്പോഴും triber ഇൽ. വണ്ടി നന്നായി raise ചെയ്താലേ firstil വലിക്കു. റിവേഴ്‌സും. Engine പോരാ എന്നുള്ള ഒറ്റ കാരണം കൊണ്ടാണ് ഞാൻ ഈ വണ്ടി വേണ്ടെന്ന് വെച്ചത്.

  • @ashu4058
    @ashu4058 Рік тому +2

    I m from karnataka.. My hight.. 6.2..
    I m buying this car.. Next month.. Thankyou.. Your video🥰👍🏻🙏🏻

  • @kumarsubramanian3797
    @kumarsubramanian3797 Рік тому

    I am owning RXZ oct 2023. Can we fix a 360° camera without affecting the warranty. Its very useful. Thats why asking. Anybody in the group installed it?

  • @babymathai128
    @babymathai128 3 роки тому +5

    Honest review👌👌👌

  • @clintonmu
    @clintonmu 2 роки тому +3

    Using triber for last 4 months only - ve is Reno have only one dealer TVS worst service centres.. apart from that car is best in class..

  • @thomasvarghese850
    @thomasvarghese850 2 роки тому +1

    Very good nice care 👍 thank you.👌

  • @athuljohny142
    @athuljohny142 3 роки тому +3

    Nice bro subscribe cheythu ✌

  • @Pooppi-y8e
    @Pooppi-y8e 11 місяців тому

    Maruti PR workers aanu pedichu negative comments idunnathu

  • @sreejak.prakash2528
    @sreejak.prakash2528 2 роки тому +3

    Triber is a super vehicle

  • @abdulazeeznp
    @abdulazeeznp Рік тому

    മൈലിേജ് 12 ൽ അധികം കിട്ടുന്നില്ല. വാങ്ങിയിട്ട് 2 വർഷം. 5th gear ഇടാൻ പറ്റിയ റോഡ് ഇല്ലാത്തതിനാൽ വിൽക്കാൻ ആഗ്രഹിക്കുന്നു.ഇപ്പോഴും 12 - 13 മൈലേജ് മാത്രം.😢😢

    • @minhaj4249
      @minhaj4249 Рік тому +1

      1st gear onn change cheyyanam mister

    • @lifeofsaji1854
      @lifeofsaji1854 Рік тому +1

      Yes 12നു മുകളിൽ കിട്ടണം എങ്കിൽ without ac പോണം

    • @JanakiDrivingInstitutePerumbav
      @JanakiDrivingInstitutePerumbav Рік тому

      15... to 18 കിട്ടുന്നുണ്ട്

    • @abdulazeeznp
      @abdulazeeznp 4 місяці тому

      Gear change ചെയ്യാതെ മുമ്പോട്ട് പോകുമോ മിസ്റ്റർ.​@@minhaj4249

  • @bintothomas6344
    @bintothomas6344 2 роки тому +6

    My Triber 49857km ayi Good Condition

    • @WalkWithNeff
      @WalkWithNeff  2 роки тому

      Woww thats nice😍

    • @sansjunk
      @sansjunk 2 роки тому +2

      Wow, any issues with plastics? How is the noise and vibrations while driving? Heard it is bad.

    • @bintothomas6344
      @bintothomas6344 2 роки тому

      @@WalkWithNeff 👍

    • @bintothomas6344
      @bintothomas6344 2 роки тому

      @TOP DEALS KERALA Rs 4000 only.... Oil change, 3filter change, 4wheel brack checkup

  • @UnniKrishnan-rj3bw
    @UnniKrishnan-rj3bw 2 роки тому +2

    ഉപയോഗിച്ചവർക്കു അറിയാം

  • @dsahavatar2524
    @dsahavatar2524 3 роки тому +14

    car segmentil oru rival polum illatha KING TRIBER

  • @ansarkt3368
    @ansarkt3368 2 роки тому

    Family ennu onnu full para..... farm farm😮😮

  • @Vineeth-mo7mv
    @Vineeth-mo7mv Рік тому

    Triber എടുക്കാൻ plan und triber ൽ ഏതാ നല്ല ത്

  • @bbclips....7116
    @bbclips....7116 2 роки тому +3

    Antta vandi 82000 ayi no problems.. 82000 ayapol annu njan vara user review kanunath..... 😊 antta vandi re

  • @jebingeorge9698
    @jebingeorge9698 3 роки тому +4

    🔥

  • @Murali7182.
    @Murali7182. 8 місяців тому

    Any sound coming while Reverse gear ??? Please answer

  • @athuljohny142
    @athuljohny142 3 роки тому +3

    Useful review

  • @thomatech6329
    @thomatech6329 2 роки тому +1

    J mart good food kittuna oru restaurant annu ❤️🤩

  • @anandkptr
    @anandkptr 3 роки тому +3

    Great

  • @ayshuworld280
    @ayshuworld280 Рік тому

    Ertiga ഉപയോഗിക്കുമ്പോൾ ഉള്ള പെർഫോമൻസ് ഉണ്ടോ

  • @harispm1987
    @harispm1987 Рік тому

    Used car kitaan vazi undo

  • @jaisonpjoy1007
    @jaisonpjoy1007 3 роки тому +4

    😍🔥

  • @sharfue8467
    @sharfue8467 2 роки тому +1

    Nissan magnit പറ്റി ഒരു വീഡിയോ ചെയ്യുമോ

    • @WalkWithNeff
      @WalkWithNeff  2 роки тому

      Cheythittund bro ee channel il thanne..
      ua-cam.com/video/fTbGO9tSJGM/v-deo.html

  • @sreenathpr3166
    @sreenathpr3166 3 роки тому +4

    Nice 😍👍

  • @harikrishnan5827
    @harikrishnan5827 2 роки тому +2

    Triber ❤️

  • @jasirkalady7350
    @jasirkalady7350 2 роки тому +1

    Renault ന്റെ ആദ്യത്തെ വാഹനം ഇന്ത്യയിൽ duster അല്ല, logan ആണ്,

    • @WalkWithNeff
      @WalkWithNeff  2 роки тому +2

      Aadya successful suv enna bro prnje

    • @abdulsafar7345
      @abdulsafar7345 Рік тому

      Koleos and Fluvanceആണ് ആദ്യകാല വാഹനം

  • @renji-thomas
    @renji-thomas 2 роки тому +3

    Bro.. Instagram working allaeee..???

  • @ashu4058
    @ashu4058 Рік тому +1

    believe in yourself👍🏻😍

  • @noufalbinzainudheen5633
    @noufalbinzainudheen5633 Рік тому

    Ertiga 3 star rating safety ye ullu Ith 4 star aanu safety

  • @advsuhailpa4443
    @advsuhailpa4443 2 роки тому +2

    👍👍👍

  • @C0pter_b0y
    @C0pter_b0y 3 роки тому +2

    🤩🤩🤩🤩

  • @surajsnair6377
    @surajsnair6377 3 роки тому +3

    👌

  • @pranavprasad5550
    @pranavprasad5550 3 роки тому +2

    🔥🔥🔥

  • @yadu2020
    @yadu2020 Рік тому +1

    Vandi value for money aanu. 👍
    Body weight onnum moshamalla

  • @rstheg
    @rstheg 2 роки тому +21

    I bought Renault Triber RXZ (top model) in Oct. 2019 for 8.10L on road in Bangalore. It was my second car.
    Based on my experience with that car:
    Who can buy Triber:
    - Someone who's budget is very tight + if it's their first car + if they require an occasional 7 seater (5+2).
    If it's your second car, most probably you won't like it.
    Problems that I faced:
    1. Engine has no power at all. Struggles even with 5 healthy adults onboard.
    2. 3 cylinders (competitors have 4 cylinder)
    3. Sudden jerk once you switch on the AC.
    4. Power drop upto 20-30% immediately after AC is switched on.
    5. NVH level. You can hear engine noise inside.
    6. Low resale value.
    7. There were other minor things which I didn't like (personal opinion). Example: Hazard light switch is placed next to door lock/unlock switch. You can accidentally tap on the door unlock switch, etc.
    After using it for around a year, we happily sold it and by God's grace we bought an Ertiga. We are fully satisfied with Ertiga.
    My suggestion: Before booking any car, just test drive all the cars that you like with your family members.
    Don't fall for stupid features like big touch screen, cooled glove box etc.
    Concentrate mainly on the engine. 👍

    • @limna5444
      @limna5444 2 роки тому +16

      You forget some details.....
      1. This car under 4 meter (your competitors placed in another segment-above 4meter)
      2. Triber price budget friendly (your competitors price is very huge... not compare)
      3. Triber 4 star crash test rating (your competitors 3 star rating-ertiga)
      4. Low resale value not a matter. Safety, ride, service and budget mainly focus.
      My suggestion: Triber is Very nice car, safest, value for money. Overall Good experience, nice pickup and performance, and comfort.
      This vehicle Don't compare with turbo engine, different segments cars.

    • @salu7404
      @salu7404 2 роки тому +3

      You are correct

  • @nandumohan8920
    @nandumohan8920 3 роки тому +2

    🤩🤩

  • @akhilkrishna429
    @akhilkrishna429 3 роки тому +3

    👌🏽👌🏽

  • @ritchiemsen5036
    @ritchiemsen5036 3 роки тому +2

    ❤️❤️

  • @harikrishnannambiar1753
    @harikrishnannambiar1753 2 роки тому +1

    നല്ല വണ്ടിയെ കുറ്റം പറയാന്‍ കുറെ എണ്ണം ഉണ്ടാവും

  • @chemistryoflife3274
    @chemistryoflife3274 2 роки тому +1

    Is it good to start taxi car service with triber,, whats your opinion?

    • @WalkWithNeff
      @WalkWithNeff  2 роки тому

      Yepp sure bro.. its an affordable 7 seater.. so it is good to make it as a taxi

    • @chemistryoflife3274
      @chemistryoflife3274 2 роки тому

      Thank you for reply,,, Can we get avaerage mileage at least 17 km/ L??

    • @WalkWithNeff
      @WalkWithNeff  2 роки тому

      @@chemistryoflife3274 bro kittum enna paranjathy..long inu athil kooduthal kitum..
      Short anel 14-15 range kitum..so average 16-17 verumenna prnje

    • @rstheg
      @rstheg 2 роки тому

      No. I have used Triber before and I know that it struggles even with 5 healthy adults onboard. Try other options if you have any.

  • @badbad-cat
    @badbad-cat Рік тому +1

    *_വണ്ടി_* എന്ന് പറയോ... 😢

  • @pratheeshp1989
    @pratheeshp1989 3 роки тому +3

    Automatic onnu review cheyyumo

  • @Wowwondersbysobin
    @Wowwondersbysobin Рік тому

    Bro,പുതിയത് എടുക്കാൻ എത്ര ഡൗൺപേയ്മെന്റ് വേണ്ടി വരും ?

  • @shibukrishnankutty2713
    @shibukrishnankutty2713 2 роки тому +2

    പാവങ്ങളുടെ ഇന്നോവ

  • @ബൈക്ക്റൈഡർ
    @ബൈക്ക്റൈഡർ 2 роки тому +1

    Bro honda Accord cheyyamo

  • @doctorstalks6529
    @doctorstalks6529 2 роки тому

    Resale value ?

  • @sk1sk135
    @sk1sk135 2 роки тому +1

    എല്ലാം കൊള്ളാം പകുതി വഴിക്കു നിർത്തി പോകാതിരുന്നാൽ കൊള്ളാം

  • @rajeeshkumarc9776
    @rajeeshkumarc9776 6 місяців тому

    Ettavum bakkil alla mone plz chek...😅

  • @asfvlog3676
    @asfvlog3676 2 роки тому +1

    എർട്ടിഗ യുടെ വീഡിയോ ചെയ്യൂ ബ്രോ

    • @WalkWithNeff
      @WalkWithNeff  2 роки тому

      Owner nu shoot nu veran tym kittitilla bro..atha

  • @subramaniyanan7815
    @subramaniyanan7815 4 місяці тому

    ദയവ് ചെയ്ത് വാങ്ങില്ല ഒരു മഞ്ചലും കുടി വാങ്ങിക്കൊ

  • @ashrafchirappuramashraf5692
    @ashrafchirappuramashraf5692 2 роки тому +1

    Njan tribar upayogikkunnu now 55000kms

  • @nisam1637
    @nisam1637 7 місяців тому

    Mileage വശം മറന്നു!!!

  • @Arujr0938
    @Arujr0938 Рік тому

    ഒരു ലിറ്റർ എൻജിൻ 7 സീറ്റർ കാർ ..നല്ല ലുക്ക് ഉണ്ട് ..പക്ഷെ ടർബോ ആയിരുന്നെങ്കിൽ നല്ലതായിരുന്നു ...എടുത്തവർ കുറ്റം പറയില്ല എന്ന് പറയരുത്.. യൂട്യൂബിൽ നന്നായി പരതിയാൽ മതി..

  • @mindblower3057
    @mindblower3057 8 місяців тому

    3years aye use cheyyunnu worst vehicle ever i had

  • @vishnunatesan1624
    @vishnunatesan1624 2 роки тому +3

    19:20 സ്പീഡ് 130
    Mvd നോട്ടെഡ് 😂😂😂😂😂

  • @shamsudamfa7782
    @shamsudamfa7782 2 роки тому +3

    കണ്ണാടി അവിടെ തന്നെ ഉണ്ട് ന്തൊരു തള്ള് ആണെടെ ഒരു മയം ഒക്കെവേണ്ടേ

  • @johnjacob6533
    @johnjacob6533 Рік тому

    70000 കഴിയണം വിവരം അറിയണമെങ്കിൽ

  • @orupravasi9922
    @orupravasi9922 2 роки тому +1

    സ്റ്റാൻലി 🤭🤭🤭🤭🤫🤫🤫മുത്തേ ചെർപ്പിക്കല്ലേ... ചിരി വരുവാ 🤭🤭🤭🤭🤭🤭🤭🤭🤭

    • @rono577
      @rono577 2 роки тому

      😄😄😄

  • @mahivlogz3100
    @mahivlogz3100 2 роки тому

    Ith kaatu adicha parakunna vandi aanu ottum comfort alla

    • @abdulrahoof1813
      @abdulrahoof1813 2 роки тому

      Bro ഒന്ന് ഉപയോഗിച്ച് നോക്കു... സംശയം മാറി കിട്ടും

    • @mahivlogz3100
      @mahivlogz3100 2 роки тому

      @@abdulrahoof1813 njan bangalore vare poitund oru sukavum illa

    • @abdulrahoof1813
      @abdulrahoof1813 2 роки тому

      @@mahivlogz3100 Mm..

    • @shaikh4695
      @shaikh4695 Рік тому +1

      ​@@mahivlogz3100kodukkunna cash nalle performance kittu

  • @renisabu4844
    @renisabu4844 3 роки тому +2

    Good video

  • @geojames719
    @geojames719 2 роки тому +1

    Triber

  • @Vishaal_
    @Vishaal_ 2 роки тому +1

    language???
    plz upload in English or hindi.. its better

    • @WalkWithNeff
      @WalkWithNeff  2 роки тому +2

      Bro.. people which i take interviews are comfortable with malayalam only..thats y😬

  • @sajijohnthenganal9456
    @sajijohnthenganal9456 2 роки тому

    വണ്ടി കൊള്ളാം എന്നാൽ ടർബോ ആക്കി യാൽ. നന്നായിരുന്നു

    • @WalkWithNeff
      @WalkWithNeff  2 роки тому

      Turbo verumenn prnjitundello bro .veranulla delay ah

  • @jayangangothry4406
    @jayangangothry4406 3 роки тому +4

    ഒറ്റ വണ്ടി എടുക്കുന്നവർക്ക് കൊള്ളാം...😜

    • @advsuhailpa4443
      @advsuhailpa4443 2 роки тому +2

      അതെന്താ ചേട്ടായി
      വസ്തുതകളെ കൂടുതൽ സു൮ക്തമാക്കാതെ
      ഇമ്മട്ടിൽ പറയുന്നത്...

    • @mathewchacko1537
      @mathewchacko1537 2 роки тому +2

      ഞാനും ഒരു triber ഓണർ ആണ്.10400കിലോമീറ്റർ കഴിഞ്ഞു. പത്തനംതിട്ടയിൽ നിന്ന് പൂനെ (via banalore )പോയി വന്നു.140 സ്പീഡിൽ പോയി കുഴപ്പം ഒന്നും ദൈവ കൃപയാൽ ഉണ്ടായില്ല.10200 kms 2nd സർവിസ് കഴിഞ്ഞു. കൊല്ലം service centre ലാണ് ചെയ്തത്. Front ഷോക്ക് അബ്സർ ലീക്ക് കണ്ടു (leftside ). Without money യിൽ മാറി തന്നു. കൊള്ളാം, വലിയ കുഴപ്പം ഇല്ല ഇതു വരെ.

    • @mathewchacko1537
      @mathewchacko1537 2 роки тому

      പത്തനംതിട്ടയിലെ ഷോപ്പിന്റെ പേര് എന്താണ്. Contact no കിട്ടിയാൽ കൊള്ളാം

  • @shonymathew1834
    @shonymathew1834 2 роки тому +1

    Stanlychan

  • @rono577
    @rono577 2 роки тому +2

    ഇവന്മാർക് ഇതിന്റെ engine 800cc ആകാമായിരുന്നു 🤣🤣.1 ലിറ്റർ പവർഅല്പം കൂടിപ്പോയി 😄😄.

    • @WalkWithNeff
      @WalkWithNeff  2 роки тому

      😶‍🌫️🥲

    • @tijuthomas3
      @tijuthomas3 Рік тому

      8 ലക്ഷം രൂപയ്ക്ക് 1500 സീസണിലെ ഏതെങ്കിലും ഒരു വണ്ടി തരാൻ പറ്റുമോ ബിസി അല്ല പവർ ഒരുപാട് സിസി ഉണ്ടെങ്കിൽ ഒരുപാട് പവർ ഉണ്ടാകുന്നതൊക്കെ പഴയ കാലമാണ് തീരുമാനിക്കുന്നത്

  • @karun5541
    @karun5541 3 роки тому +4

    👍👌👌

  • @automotivesbyneff5003
    @automotivesbyneff5003 3 роки тому +3

    😍😍