Renault Triber AMT 8 person experience on steep road | 8 പേരുമായി ട്രൈബർ കാർ കയറ്റം കയറുന്നത് കാണാം

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 92

  • @unnikrishnannairs4563
    @unnikrishnannairs4563 2 роки тому +24

    വളരെ നല്ലൊരു വാഹനമാണ്.... Satisfied with my RXZ AMT

    • @cevvlogs6805
      @cevvlogs6805  2 роки тому +2

      Thanks for your valuable
      feedback.👍watch other videos in my channel and
      subscribe, support 🌷

    • @irthe6183
      @irthe6183 Рік тому

      Triber cargo box ❤❤❤ua-cam.com/video/y-ovEeFEYMg/v-deo.html

    • @sibijohn2911
      @sibijohn2911 6 місяців тому

      Triber പൊളി ❤❤❤❤

  • @Pratheesh-4001
    @Pratheesh-4001 Рік тому +12

    ഞങ്ങൾ സ്ഥിരം 8 പേരുമായി ഹൈറെഞ്ച് പോകുന്നതാണ്. ഒരു കുഴപ്പവും ഇല്ല, അത്യാവശ്യം നല്ല pulling ഉണ്ട്. RXZ MT

    • @cevvlogs6805
      @cevvlogs6805  Рік тому +2

      Thanks a lot for your
      valuable feedback.🌹 ട്രൈബറിനെ underestimate ചെയ്യുന്നവർക്കുള്ള കൃത്യമായ മറുപടിയാണിത്.
      Watch other videos in my channel and continue your support.👍

    • @irthe6183
      @irthe6183 Рік тому +2

      Triber cargo box 😍😍😍😍😍😍ua-cam.com/video/y-ovEeFEYMg/v-deo.html

    • @AnishPk-f1z
      @AnishPk-f1z 2 місяці тому

      മാനുവൽ ടോപ്പ് മോഡൽ price എത്ര ആണ് വരുന്നത്

  • @hareeshpr5195
    @hareeshpr5195 2 роки тому +11

    സൂപ്പർ വണ്ടിയാ വിചാരിച്ച പോലെ അല്ല ഉപയോഗിച്ചപ്പോൾ മനസ്സിലായി മൈലേജ് കിട്ടുന്നുണ്ട് സാധാരണക്കാർക്ക് ഉപയോഗിക്കാൻ പറ്റിയ വാഹനമാണ്

    • @cevvlogs6805
      @cevvlogs6805  2 роки тому +1

      ട്രൈബറിനെപ്പറ്റിയുള്ള ആശങ്കകൾക്ക് അടിസഥാനമില്ലെന്നതിന് തെളിവാണ് താങ്കളുടെ ഈ കമന്റ്.ഒരു വലിയ വാഹനം നൽകുന്ന എല്ലാ ഫീലും ട്രൈബർ തരുന്നു എന്നതും നല്ല കാര്യമാണ്.
      Thanks for your feedback.Watch other videos in my channel and continue your support and subscribe.👍🌹

    • @irthe6183
      @irthe6183 Рік тому

      Triber cargo box 😍😍😍😍😍😍ua-cam.com/video/y-ovEeFEYMg/v-deo.html

  • @nkav868
    @nkav868 2 роки тому +5

    Very good video. Very informative video. Thanks for such a wonderful efforts you put on this video. I am an owner of triber amt rxt 2022 model. Whatever positive and negative you feel about this vehicle please always tell your honest experiences to us viewers. Support for all your upcoming videos. Happy & safe driving to you dear uncle and all family. I have white colour triber but your coffee colour triber is looking so soo lovely and elegant. 👍👍

    • @cevvlogs6805
      @cevvlogs6805  2 роки тому +1

      Thank you dear for your valuable comment.🌷 watch the latest video about Triber in my channel.
      White Triber is also my favourite.Thanks for your continuous support.👍

  • @ghostgaming6538
    @ghostgaming6538 2 роки тому +6

    Triber inta energy engine polichu ❤❤❤

    • @cevvlogs6805
      @cevvlogs6805  2 роки тому

      Thanks a lot for your valuable comment.🌷Hats off Energy engine.! Watch other videos in my channel and continue your support and subscribe. 👍

  • @G-Sense
    @G-Sense 2 роки тому +5

    You are making good videos..Keep it up 👍👍

    • @cevvlogs6805
      @cevvlogs6805  2 роки тому

      Thank you for your valuable comment. 🌷 Watch other videos in my channel and continue your support.👍

  • @ch7ramesh
    @ch7ramesh 2 роки тому +8

    Super sir we went to Anna varam with 13 people 😂😂 but it's manual Triber Rxt . 9 adults and 4child

    • @cevvlogs6805
      @cevvlogs6805  2 роки тому +2

      Thank you so much sir 🙏 Watch other videos in my channel and continue your support
      and subscribe 👍🌹

  • @malabarshatraveller4237
    @malabarshatraveller4237 Рік тому +4

    വണ്ടി എല്ലാം അടിപൊളി എൻജിൻ മിനിമം 1.2 എങ്കിലും ആക്കണം

    • @cevvlogs6805
      @cevvlogs6805  Рік тому +3

      Thanks for your support.ഇപ്പോഴും എന്റെ അനുഭവത്തിൽ power ഒട്ടും കുറവില്ല.👍🌹

  • @Nisamudeenkabeer
    @Nisamudeenkabeer 5 місяців тому +1

    Super

  • @jubinredrock2527
    @jubinredrock2527 2 роки тому +1

    Thankyou sir 🙏

  • @travellerg5834
    @travellerg5834 2 роки тому +3

    Best wishes

  • @anvarkoorimannilparapurath7939
    @anvarkoorimannilparapurath7939 2 роки тому +4

    കയറ്റത്തിൽ stop ചെയ്ത് restart ചെയ്യുന്നത് കാണിക്കാമോ

    • @cevvlogs6805
      @cevvlogs6805  2 роки тому +3

      Triber-ന്റെ ഒരു Travel series ചെയ്യുന്നുണ്ട്.അതിൽ ഉൾപ്പെടുത്താം.Thaks a lot for your comment, continue your
      support. 👍🌹

  • @chitrekbangera667
    @chitrekbangera667 2 роки тому +1

    Good info👏🏻👏🏻

    • @cevvlogs6805
      @cevvlogs6805  2 роки тому

      Thank you for your valuable feedback.Continue your support.👍

  • @Nisamudeenkabeer
    @Nisamudeenkabeer 5 місяців тому +1

    👍🏼👍🏼👍🏼

    • @cevvlogs6805
      @cevvlogs6805  5 місяців тому

      @@Nisamudeenkabeer Thanks a lot.👍

  • @namboodiries9069
    @namboodiries9069 2 роки тому +2

    Wonderful.

    • @cevvlogs6805
      @cevvlogs6805  2 роки тому

      Thank you so much for your valuable comment.Please continue your support.👍

    • @namboodiries9069
      @namboodiries9069 2 роки тому

      Thanks.

  • @yadavjourney2751
    @yadavjourney2751 Рік тому +1

    Triber rxz amt edukkan aagrhaikkunnund ... Entha abhiprayam... Korach teams pulling kuravann.. Parayunnu... 7 pere vach kayattam budhimuttanennu

    • @cevvlogs6805
      @cevvlogs6805  Рік тому

      Triber RXZ AMT oru asankayum koodathe edukkam.kure per parayunnathil oru karyavumilla.kayattavum kayarum,nalla mileage um kittum.suv pole kondu nadakkukayum cheyyam.👍

  • @lathak1858
    @lathak1858 2 роки тому +2

    👍👍👍

  • @helenskitchen9389
    @helenskitchen9389 2 роки тому +1

    Very good Video 👌👌

  • @LADYBIRD-1234
    @LADYBIRD-1234 5 місяців тому +1

    Chetta njan triber vangan pokunnu. Hill kerunnilla ennu parayunnu. Sariyano

    • @cevvlogs6805
      @cevvlogs6805  5 місяців тому

      Thanks for your comment.
      Pickup illennu parayunnathu sariyalla.Ente channelile triberinte videoyilellam ithu paryunnundu.Vagamon yathrayil Triberinte pickup manassilayathanu. Channelile triber videos ellam kanuka.Mattu videokalum kanuka subscribe cheyyuka.👍

  • @umapg7185
    @umapg7185 2 роки тому +4

    Sir triber rxl highway mileage ethra kittum

    • @cevvlogs6805
      @cevvlogs6805  2 роки тому +3

      Thanks for your comment 🌷 ഹൈവേയിൽ ട്രൈബറിന്റെ എല്ലാ വേരിയന്റുകൾക്കും 17-18 Km/l മൈലേജ് കിട്ടും.AMTക്ക് ഡ്രൈവ് മോഡിൽ 18എങ്ങനെയായാലും കിട്ടും.പക്ഷേ ഓട്ടത്തിനിടയ്ക്ക് ട്രാഫിക് തടസ്സമോ മറ്റ് പ്രശ്നങ്ങളോ ഉണ്ടെങ്കിൽ ഇത്രയും കിട്ടില്ല.15-നകത്തേ കിട്ടുകയുള്ളൂ.
      Watch other videos in my channel and subscribe. 👍

  • @satishkumar-im9dc
    @satishkumar-im9dc Рік тому +1

    This is manual or AMT....??

  • @chitrekbangera667
    @chitrekbangera667 2 роки тому +3

    Sir is there a lag in pickup with Ac on or 7 persons on board the car?how is the performance

    • @cevvlogs6805
      @cevvlogs6805  2 роки тому +2

      No lag feeling,but total smooth running with A/c and 8 person on board including a child.
      Even changing from 2nd gear to 1st gear while running also smooth,no lag👍

  • @Ethiest...Sn-f4l
    @Ethiest...Sn-f4l 4 місяці тому +1

    നിതിൻ ഗദ്കരി ലുക്ക്‌ ചെറിയ മോളെ ഒക്കെ കാണിക്കുമ്പോൾ പേര് പറയണം അവരാണ് മാലാഖമാർ

    • @cevvlogs6805
      @cevvlogs6805  4 місяці тому +1

      Thanks for your comment.🌹So sorry,പേരുകളൊന്നും തന്നെ പറഞ്ഞില്ല.കുഞ്ഞുമോളുടെ പേര് അമേയ എന്നാണ്.
      Again thanks for your
      support.❤

  • @SparjanRaj
    @SparjanRaj 2 роки тому +3

    Manual or AMT ?

    • @cevvlogs6805
      @cevvlogs6805  2 роки тому

      RXZ AMT.Thank you for your comment.Watch previous videos in my channel and continue your support 👍🌷

  • @ratheeshkumar7514
    @ratheeshkumar7514 Рік тому +3

    ചിലർ കുറ്റം പറഞ്ഞു കൊണ്ടേയിരിക്കും അവർ ഒരു തവണ പോലും ഓടിച്ചിട്ടുണ്ടാവില്ല

    • @cevvlogs6805
      @cevvlogs6805  Рік тому

      Thanks for your valuable comment.ആ തരത്തിലുള്ള മുൻവിധികളെ ഇപ്പോൾ ട്രൈബർ അതിജീവിക്കുന്നുവെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.👍

  • @MohanKumar-zc1ht
    @MohanKumar-zc1ht 2 роки тому +1

    Sir Azhimala kayattam kayarumo...??

    • @cevvlogs6805
      @cevvlogs6805  2 роки тому

      Azhimalayil kazhinja varsham poyirunnalloo...Tribernte aadya yathra Azhimalayilekkayirunnu.Athinte video nammude channel -il undu.Azhimala kayattavum Triber sukhamayi kayarum👍

    • @vishnusudhakaran3821
      @vishnusudhakaran3821 2 роки тому +1

      8 adult + 1 child azhimala kayatam idak vech aale kayati njan eduthitund.

  • @jinnaljinn
    @jinnaljinn 8 місяців тому +1

    Ith amt aano

    • @cevvlogs6805
      @cevvlogs6805  8 місяців тому

      RXZ AMT aanu.valare nalla comfortable car.👍

  • @riderjugru7272
    @riderjugru7272 2 роки тому +3

    സാറിന്റെ വണ്ടിയുടെ മോഡൽ ഏതാണ്.

    • @cevvlogs6805
      @cevvlogs6805  2 роки тому +1

      Thanks for your comment.🌷 എന്റെ ട്രൈബർ മോഡൽ 2021 April - RXZ AMT Cedar brown with MYS(dual exterior - roof black). Please continue your support and subscribe my channel.👍

    • @riderjugru7272
      @riderjugru7272 2 роки тому +2

      എൻ്റെ കയ്യിൽ ഉള്ളത് RXT മോഡൽ 2019 manual ആണ്.ഞാൻ ഏഴ് പേരെയും വച്ച് കയറ്റം കയറി നോക്കി. പക്ഷേ കയറിയില്ല. എന്നിട്ട് എല്ലാവരെയും വണ്ടിയിൽ നിന്ന് ഇറക്കുകയും ചെയ്തു.ഞാൻ അല്ല വണ്ടി ഓടിച്ചത് എൻ്റെ സഹോദരൻ ആയിരുന്നു. ചുരം റോഡ് ആയത് കൊണ്ട് വണ്ടി കയറ്റം വലിക്കാതെ എൻജിൻ ഓഫ് ആയി. പിന്നേ വണ്ടി പിറകോട്ട് വരുന്നത് ആണ് കണ്ടത്. ഹാൻഡ് ബ്രേക്ക് വലിച്ചു എന്നു സഹോദരൻ പറയുന്നു. പിന്നേ ക്ലച്ച് വർക്ക് ചെയ്യുന്നില്ല.ഒരു വിധം ആണ് അവിടുന്ന് രക്ഷപ്പെട്ടത്

    • @cevvlogs6805
      @cevvlogs6805  2 роки тому +2

      @@riderjugru7272 എനിക്ക് അങ്ങനെ ഒരനുഭവം ഉണ്ടായിട്ടേയില്ല.വാഗമൺ വീഡിയോയിൽ ഞാൻ ഇക്കാര്യം പറഞ്ഞിട്ടുണ്ട്.അവിടെ ഞങ്ങൾ താമസിച്ച ഹോട്ടലിലേക്കുള്ള വഴി തന്നെ കിഴുക്കാംതൂക്കായ റോഡായിരുന്നു. Pickup പ്രശ്നം ഒരിടത്തുമുണ്ടായില്ല.ചുരം റോഡ് ആണെങ്കിൽ അതിനുള്ള കരുതലോടെ തന്നെ ഓടിച്ചാൽ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നാണ് ഞാൻ കരുതുന്നത്.

    • @riderjugru7272
      @riderjugru7272 2 роки тому +1

      എൻ്റെത് ബി എസ് 4 ആണ്. ഇതിൻ്റെ ടർബോ മാർക്കറ്റിൽ ഇറങ്ങിയോ

    • @cevvlogs6805
      @cevvlogs6805  2 роки тому +1

      @@riderjugru7272 ഇപ്പോഴുള്ളത് BS 6 ആണ്.ടർബോ വന്നിട്ടില്ല.ക്വിഡിന്റെ ഇലക്ട്രിക് മോഡൽ ഇറക്കുന്നതിലാണ് റെനോ ഇപ്പോൾ ശ്രദ്ധിക്കുന്നത്.

  • @G-Sense
    @G-Sense 2 роки тому +1

    2nd gear aano kayattam keriyathu

    • @cevvlogs6805
      @cevvlogs6805  2 роки тому

      Initially 2nd gear at the starting point and at last it changed to first gear.

    • @eeaswarannampoothiry9473
      @eeaswarannampoothiry9473 2 роки тому +1

      Very Nice

    • @rono577
      @rono577 2 роки тому

      ഇത് കയറ്റം കേറണമെങ്കിൽ ഫസ്റ്റ് ഗിയറിലെ കഴിയു 😄.7 പേരാണെങ്കിൽ പിന്നെ അതും ദുഷ്കരമാണ്.5 സീറ്റർ kigerinu ഇതിനേക്കാൾ പവർ ഉണ്ട്. ഇത് മാരുതി ആൾട്ടോക്ക് തുല്യം 🤣🤣

  • @lalchandran6334
    @lalchandran6334 2 роки тому +2

    ഏഴു പേർക്കുള്ള ലാഗേജ്‌ വെച്ചിരുന്നോ?

    • @cevvlogs6805
      @cevvlogs6805  2 роки тому +1

      Thanks for your comment.🌷
      ഇതൊരു ടെസ്റ്റ് ഡ്രൈവ് പോലെയാണ്.അത്യാവശ്യമുള്ള ഹാൻഡ് ബാഗുകൾ മാത്രം.എന്നാൽ ഒരു കുട്ടി ഉൾപ്പെടെ എട്ട് പേരാണ് കാറിലുണ്ടായിരുന്നത്.
      Please watch other videos in my channel.Continue your support and subscribe.👍

  • @johnchacko4787
    @johnchacko4787 2 роки тому +5

    ഞാനും triber ഉപയോഗിക്കുന്നു. RXZ. Top model. ഒരു കുഴപ്പവും ഇല്ല. ഇതുവരെ ഒരു വീഡിയോ പോലും ഉണ്ടാക്കിയില്ല.
    ഒരു triber വാങ്ങിയ കാശ് ആ വണ്ടിയെ കൊണ്ട് യൂ ട്യൂബിൽ നിന്നും ഉണ്ടാക്കുന്ന അനേകർ ഇന്ന് യൂ ട്യൂബിൽ ഈ വണ്ടിയുടെ വീഡിയോ ഇട്ട് സബ് സ്ക്രൈബ് ചെയ്യിപ്പിച്ചു കാശ് ഉണ്ടാക്കുന്നു.
    വണ്ടി ഉപയോഗിക്കുന്നവർക്കറിയാം അതിന്റെ ഗുണ ദോഷങ്ങൾ. ഈ വിഡിയോകൾ പണം ഉണ്ടാക്കാൻ വേണ്ടി മാത്രം ഉള്ളതാണ്.

    • @cevvlogs6805
      @cevvlogs6805  2 роки тому +10

      Triber -ന് മാത്രമല്ല എല്ലാ കാറുകൾക്കും മറ്റ് വാഹനങ്ങൾക്കും അവ ഉപയോഗിക്കുന്നവരുടെ അനുഭവങ്ങൾ അറിയാനും പരസ്പരം പങ്കു വെയ്ക്കാനും താല്പര്യം ഉണ്ടാവും.എല്ലാവർക്കും യുട്യൂബ് ചാനൽ നടത്തിക്കൊണ്ടു പോകാൻ സാഹചര്യമുണ്ടാവില്ല.ഉദാഹരണം-ഗവണ്മെന്റിലോ പ്രൈവറ്റിലോ ജോലിയിലിരിക്കുന്നവർക്ക്. അതുകൊണ്ട് കരിയറിൽ നിന്ന് വിട്ട ശേഷം ആശയങ്ങൾ കൈമാറുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇതൊക്കെ ചാനലിലൂടെ പങ്കു വെയ്ക്കുന്നത്.ഈ ചാനലിൽ ട്രൈബറിനല്ല പ്രാധാന്യം.മറ്റ് വിഷയങ്ങൾക്കൊപ്പം ഉപയോഗിക്കുന്ന കാറിന്റെ അനുഭവം ഷെയർ ചെയ്യുന്നു എന്നു മാത്രം.അതറിയാൻ ഒരുപാട് പേർക്ക് താല്പര്യവുമുണ്ട്.ഇപ്പോൾതന്നെ താങ്കളുടെ ട്രൈബറിന് ഇതുവരെ ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞപ്പോൾ എനിക്ക് ഒരു പ്രത്യേക സന്തോഷവും ആത്മവിശ്വാസവും ഉണ്ടായി.അതാണ്.👍

    • @irthe6183
      @irthe6183 Рік тому

      Triber cargo box 😍😍😍😍😍😍ua-cam.com/video/y-ovEeFEYMg/v-deo.html

    • @uservyds
      @uservyds Рік тому +1

      നീയും ഉണ്ടാക്കി ഇടൂ നിന്റെ വണ്ടിയുടെ വീഡിയോ നാട്ടുകാർക്കു ഉപയോഗം ആകട്ട്

  • @aliaskar3521
    @aliaskar3521 2 роки тому +1

    ഞങ്ങൾ 4 പേർക്ക് ഉള്ള കാർ വേണം ട്രൈബർ ഉണ്ടോ അറിയിക്കുക

    • @aliaskar3521
      @aliaskar3521 2 роки тому

      എത്ര ആണ് വില traibar ലോൺ ഉണ്ടോ ഞാൻ ഇപ്പോൾ ഖത്തർ ആണ് ജോലി ചെയ്യുന്നത് അടുത്ത വർഷം നാട്ടിൽ വരുന്നു fast എത്ര പൈസ തരണം എല്ലാം അറിക്കുക

  • @rajangeorge8548
    @rajangeorge8548 2 роки тому +1

    സർ നാട്ടുകാർ പറയുന്ന കംപ്ലയിന്റ്... കയറ്റത്തു വണ്ടി നിർത്തി എടുക്കുമ്പോൾ ഉള്ള പവർ ആണ് പറയുന്നത്...7adult passenger....

    • @cevvlogs6805
      @cevvlogs6805  2 роки тому +4

      കയറ്റത്ത് നിർത്തിയിട്ട് എടുത്താലും ട്രൈബറിന് പ്രശ്നമൊന്നുമില്ല...മറ്റേത് സാധാരണ വണ്ടിക്കും അപ്പോഴുണ്ടാകുന്നതുപോലെ വൈബ്രേഷൻ ട്രൈബറിനുമുണ്ടാകുമെന്നേയുള്ളൂ.ഫോർവീൽ ഡ്രൈവുള്ള ഓഫ്റോഡിങ് വണ്ടിയാണ് ട്രൈബർ എന്ന് കമ്പനി ഉൾപ്പെടെ ആരും അവകാശപ്പെടുന്നില്ലല്ലോ.ഇതോരു സെവൻ സീറ്റർ ബജറ്റ് വാഹനമല്ലേ...
      Thanks for your valuable feedback.Continue your support.Thank you.👍🌹

  • @thansilrizwanrizwan6794
    @thansilrizwanrizwan6794 2 роки тому +1

    Ac without ac

  • @hightechelectricchannel8413
    @hightechelectricchannel8413 2 роки тому +1

    എന്റെ പൊന്നോ എന്തൊരു തള്ള് കൂടെ പുറകിൽ നിന്ന് തള്ളണം

    • @hareeshpr5195
      @hareeshpr5195 2 роки тому +3

      സാറ് പറയുന്നതെല്ലാം സത്യ മാണ് ഞാനും ഇത് ഉപയോഗിക്കുന്നു വേറെ കമ്പനിയിൽ ജോലി ചെയ്യുന്നവർ മാത്രമേ നെഗറ്റീവ് കമൻറ് ഇടുന്നുള്ളൂ

    • @cevvlogs6805
      @cevvlogs6805  2 роки тому +2

      ഒരു തള്ളും വേണ്ട എന്നെ പൊന്നെ, സുഖമായി തന്നെ കയറും.അതാണ് ഫ്രഞ്ച് ടെക്നോളജി.1000 cc-യിൽ അവൻ കസറും.🙂👍

  • @rono577
    @rono577 2 роки тому +2

    72 ps പവറും 96 nm torum തരുന്ന പിക്കപ്പല്ലേ 😄😄.അത് എത്രയാണെന്ന് ഞങ്ങൾക്കറിയാം.താൻ കയറ്റം കേറുന്നത് ഫസ്റ്റ് ഗിയറിൽ ആയിരിക്കും.ഹൈറേഞ്ചിൽ പോയി 7 പേര വെച് കേറി കാണിക് 😄😄. മുട്ടിടിക്കും വൈബ്രേഷൻ കൊണ്ട് 🤣🤣.

    • @cevvlogs6805
      @cevvlogs6805  2 роки тому +13

      Thanks for your comment.🌹കുത്തനെയുള്ള കയറ്റം കയറുന്നത് ഒട്ടുമിക്ക വണ്ടികളും ഫസ്റ്റ് ഗിയറിൽ തന്നെയാണ്.
      ഫുൾ ലോഡിൽ എപ്പോഴും ഹൈറേഞ്ച് ഓട്ടത്തിനല്ലല്ലോ സാധാരണക്കാർ കാർ വാങ്ങുന്നത്.അങ്ങനെയുള്ളവർ സഫാരിയോ മറ്റോ വേണം വാങ്ങാൻ.ഒമ്പത് ലക്ഷം രൂപയ്ക്ക് കിട്ടുന്ന ഫുൾ ഓപ്ഷൻ ഓട്ടോമാറ്റിക് വണ്ടി ട്രൈബർ അല്ലാതെ വേറെ ഏതുണ്ട്.അതും ഫോർ സ്റ്റാർ റേറ്റിംഗ് ഉള്ളത്.പിന്നെ വേറൊരു കാര്യം ട്രൈബർ under estimate ചെയ്യേണ്ട തരത്തിൽ പവർ കുറഞ്ഞ വണ്ടിയൊന്നുമല്ല എന്ന് ഉപയോഗത്തിൽ മനസ്സിലായ തുകൊണ്ടാണ് വീഡിയോയിൽ ഇക്കാര്യം പറഞ്ഞത്.👍

    • @linurknair1046
      @linurknair1046 Рік тому +3

      കൊടുക്കുന്ന പണത്തിനു ഉള്ളതുണ്ട്.. പോരാത്തവർ കൂടിയ വണ്ടി എടുക്കുക

    • @tonyphilip2324
      @tonyphilip2324 3 місяці тому

      നിനക്ക് പറ്റിയത് ടോറസ് ആണ്.. 😛

    • @rono577
      @rono577 3 місяці тому

      @@tonyphilip2324 🤣🤣🤣